80 കളിലും 90 കളുടെ ആദ്യഭാഗങ്ങളിലും വള്ളുവനാട്ടിലെ കഥകളി പ്രേമികൾക്ക് മറക്കാൻ കഴിയാത്ത പേരാണ് ഗോപിനാഥൻ & മുകുന്ദൻ... കല്ലുവഴി അയ്യപ്പൻകാവിൽ ഉണ്ടായ ഗോപിനാഥിൻ്റെ ദൂത് കൃഷ്ണൻ ഇന്നും മനസ്സിൽ ഉണ്ട്...
അശാനും മുകുന്ദാശാനും ..ഇതൊക്കെയാണ് സ്വത്ത് .. തോടയം ഒന്നും അരങ്ങിലില്ല. (പണ്ട് കീചകവധം കിരാതം എന്ന പോലെ രാവണ വിജയവും സുലഭമായി ഓരോ അരങ്ങിലും കളിച്ചിരുന്നു.. 20 വർഷങ്ങൾ 25 വർഷങ്ങൾക്ക് മുൻപ് .. ഇപ്പൊ എവിടെയും ഇല്ല.. ഇക്കാലയളവിൽ 3 സ്ഥലത്ത് മാത്രേ രാവണ വിജയം കണ്ടിട്ടുള്ളു... കാലം എന്നും കയ്യിൽ കൊണ്ടു നടക്കും.. മനുഷ്യർ മറക്കാതെ എടുക്കണം അനുഭവിക്കണം .. അതിന് സമയമില്ലങ്കിൽ നഷ്ടം നമുക്കു തന്നെ
തോടയം ചൊല്ലിയാടുന്നത് കലാനിലയം ഗോപിനാഥൻ കലാനിലയം മുകുന്ദൻ ചൊല്ലിയാടിക്കുന്നത് കലാമണ്ഡലം പത്മനാഭൻ നായർ പാട്ട് കലാമണ്ഡലം ഹൈദരാലി, കലാമണ്ഡലം വെണ്മണി ഹരിദാസ് മദ്ദളം കലാമണ്ഡലം നാരായണൻ നമ്പീശൻ (നമ്പീശൻ കുട്ടി) ഹാർമോണിയം കലാമണ്ഡലം സതീശൻ
Thanks for uploading
നമ്മൾ എത്ര പുണ്യം ചെയ്തിരിക്കുന്നു! പദ്മാശാ നെപ്പോലൊരു മഹാത്മാവിന്റെ ശിക്ഷണം കാണാൻ കഴിഞ്ഞിരിക്കുന്നു 🙏🏼
ഹംസവും പോയി, അജിതാ ഹരേയും പോയി, മറിമാൻ കണ്ണിയും പോയി ഇപ്പോൾ കഥ ഇല്ലാത്ത കളി മാത്രം ബാക്കി ആയി 🙏🙏🙏🙏
80 കളിലും 90 കളുടെ ആദ്യഭാഗങ്ങളിലും വള്ളുവനാട്ടിലെ കഥകളി പ്രേമികൾക്ക് മറക്കാൻ കഴിയാത്ത പേരാണ് ഗോപിനാഥൻ & മുകുന്ദൻ... കല്ലുവഴി അയ്യപ്പൻകാവിൽ ഉണ്ടായ ഗോപിനാഥിൻ്റെ ദൂത് കൃഷ്ണൻ ഇന്നും മനസ്സിൽ ഉണ്ട്...
ശ്രീകൃഷ്ണപുരം ഭാഗത്ത് കുറേ കളികളും ക്ലാസുകളും ഉണ്ടായിരുന്നു അല്ലേ
@@abhijithkv3945 അതേ...
കഥകളി ലോകാവസാനം വരെ ഒരു classical കല തന്നെ ആയിരിക്കും. എല്ലാ ഗുരുക്കന്മാർക്കും വന്ദനം .
Wow its nyc to see my father performing at a young age 😍
let me know your father
Kalanilayam Gopinadhan
എന്തൊന്നില്ലാത്ത സന്തോഷം
പോയ കാലത്തിലേക്ക് തിരിച്ചു നടന്ന തായി അനുഭവപ്പെട്ടു
പഴയ ചൊല്ലിയാട്ടം കാണാൻ ഭാഗ്യം ഉണ്ടായതിൽ കടപ്പാടുണ്ട്!
ആദരവ്! 🙏🙏🙏🌹
ഇത്ര പഴയ vodeo ഇട്ടതിൽ നന്ദിയുണ്ട്
നന്ദി
അശാനും മുകുന്ദാശാനും ..ഇതൊക്കെയാണ് സ്വത്ത് .. തോടയം ഒന്നും അരങ്ങിലില്ല. (പണ്ട് കീചകവധം കിരാതം എന്ന പോലെ രാവണ വിജയവും സുലഭമായി ഓരോ അരങ്ങിലും കളിച്ചിരുന്നു.. 20 വർഷങ്ങൾ 25 വർഷങ്ങൾക്ക് മുൻപ് .. ഇപ്പൊ എവിടെയും ഇല്ല.. ഇക്കാലയളവിൽ 3 സ്ഥലത്ത് മാത്രേ രാവണ വിജയം കണ്ടിട്ടുള്ളു... കാലം എന്നും കയ്യിൽ കൊണ്ടു നടക്കും.. മനുഷ്യർ മറക്കാതെ എടുക്കണം അനുഭവിക്കണം .. അതിന് സമയമില്ലങ്കിൽ നഷ്ടം നമുക്കു തന്നെ
Good
ആരൊക്കെയാണ് കളിക്കുന്നത്?
തോടയം
ചൊല്ലിയാടുന്നത്
കലാനിലയം ഗോപിനാഥൻ
കലാനിലയം മുകുന്ദൻ
ചൊല്ലിയാടിക്കുന്നത് കലാമണ്ഡലം പത്മനാഭൻ നായർ
പാട്ട് കലാമണ്ഡലം ഹൈദരാലി, കലാമണ്ഡലം വെണ്മണി ഹരിദാസ്
മദ്ദളം കലാമണ്ഡലം നാരായണൻ നമ്പീശൻ (നമ്പീശൻ കുട്ടി)
ഹാർമോണിയം കലാമണ്ഡലം സതീശൻ