5.4 മുള്ളൻ ചക്ക എന്നും മുള്ളാത്ത എന്നൊക്കെ പറയും. അത് കറി വെച്ചാൽ നല്ല ടേസ്റ്റ് ആണ് ജോയ്‌സി ചേച്ചി. അത് പഴുത്തിട്ട് fruit ആയിട്ടും കഴിക്കാം. കാൻസർ പ്രതിരോധിക്കാൻ നല്ല item ആണ്. തേങ്ങ വറുത്തരച്ചു കറി വെച്ചാൽ superb ടേസ്റ്റ് ആണ്.
തൊപ്പിയല്ല പൂവാണ് മുള്ളാത്തയാണ് അത്. പിന്നെ അവക്കാടോ കണ്ടല്ലോ, ബട്ടർ ഫ്രൂട്ട് കണ്ടു മാങ്കോസ്റ്റിൻ . എല്ലാം നട്ടല്ലോ🙏 മരം വരമാണ്🙏🙏👏👏👏 സുഖമായ് യാത്ര ചെയ്യു .
Kaanan nalla chandamulla sundari Amma. Ammaye kandathil orupaad santhosham. Njan kaanan agrahi chirunnatha. Joicy u de Amma ye video yil kanditund. Epo 2 Amma maareyum kandu. Veedum thottavum okke kaanan nalla bhangi.thanks joicy for sharing the video.
വീടും ഒരുപാട് പഴചെടികൾ നിറഞ്ഞു നിൽക്കുന്ന പരിസരവും നല്ല വൃത്തിയിൽ സൂക്ഷിക്കുന്നതിന്റെ ഒരു ഭംഗി അവിടെ കാണാന്നുണ്ട് . റോഡിൽ നിന്നുള്ള വീടിന്റെ കാഴ്ചകൂടി ഉൾപ്പെടുത്തേണ്ടതായിരുന്നു . അമേരിക്കയിൽ ചെന്നതിനു ശേഷം അവിടെ നിന്നുള്ള നല്ലവീഡിയോകൾ പ്രതീക്ഷിക്കുന്നു .
വീടും സ്ഥലവും അതിമനോഹരം 😍😍👌🏻👌🏻അമ്മയെ കണ്ടതിൽ സന്തോഷം ഉണ്ട് കേട്ടോ
Pattunool mulberry plant
നല്ല ഐശ്വര്യമുള്ള അമ്മ. അമ്മക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് ലഭിക്കാൻ പ്രാർത്ഥിക്കുന്നു
അമ്മയേയും ചേട്ടനേയും കണ്ടതിൽ സന്തോഷം. അമ്മ സുന്ദരിയമ്മയാണ്.
5.4 മുള്ളൻ ചക്ക എന്നും മുള്ളാത്ത എന്നൊക്കെ പറയും. അത് കറി വെച്ചാൽ നല്ല ടേസ്റ്റ് ആണ് ജോയ്‌സി ചേച്ചി. അത് പഴുത്തിട്ട് fruit ആയിട്ടും കഴിക്കാം. കാൻസർ പ്രതിരോധിക്കാൻ നല്ല item ആണ്. തേങ്ങ വറുത്തരച്ചു കറി വെച്ചാൽ superb ടേസ്റ്റ് ആണ്.
നല്ല ഐശ്വര്യമുണ്ട് Paulsettante അമ്മയെ കാണാൻ.🥰
ആ വീടും പരിസരവും ഒപ്പം അമ്മയേയും ചേട്ടനേയും കണ്ടപ്പോൾ വളരെ സന്തോഷം തോന്നീട്ടോ.🙏❤
അമ്മ സുന്ദരി വീടും പരിസരവും എല്ലാം സൂപ്പർ.. നന്നായി മെയിന്റെയിൻ ചെയ്യുന്ന കൊണ്ട് അടിപൊളി
നല്ല വീട് 🏠.ജോയ്സി നാട്ടിൽ പോയി വന്ന ഒരു പ്രതീതി.ഇവിടെ Michigan il snow വീണ് കിടക്കുന്നു.
അമ്മയേയും ചേട്ടനേയും ഇഷ്ടപെട്ടു. നല്ല കുടുംബം . വീടും പരിസരവും നന്നായി സൂക്ഷിക്കുന്നുണ്ട്. എല്ലാവരേയും കാണിച്ചു തന്നതിന് നന്ദി മിയക്കുട്ടി .
വീടും പറമ്പും എല്ലാം ഇഷ്ടായി
കാത്തിരിക്കുന്നത് ന്യൂയോർക്കിലെ വിശേഷങ്ങൾ അറിയാൻ ഒരുപാട് ആഗ്രഹം. അവിടത്തെ വിശേഷം പോരട്ടെ
Poomughumkurachu koodi bhangiyil erikkanulla half bhithi kodukkamayirunnu,highlight 2 thoonukal konttu poyi.paramppu supper.
സുന്ദരി അമ്മക്കുട്ടി, വീടും അതി മനോഹരം
തൊപ്പിയല്ല പൂവാണ് മുള്ളാത്തയാണ് അത്. പിന്നെ അവക്കാടോ കണ്ടല്ലോ, ബട്ടർ ഫ്രൂട്ട് കണ്ടു മാങ്കോസ്റ്റിൻ . എല്ലാം നട്ടല്ലോ🙏 മരം വരമാണ്🙏🙏👏👏👏 സുഖമായ് യാത്ര ചെയ്യു .
അമ്മയുടെ ഭാഗ്യം ആണ് ഇങ്ങനെ ജാടകൾ ഒട്ടും ഇല്ലാത്ത വളരെ humble & simple ആയ ഒരു മരുമകളെ കിട്ടിയത്.. Love you Miya ❤️❤️
Oruvitham ella fruitsum undallo 👍👍👍 sunthari Amma aanallo 😘🤩🥰❤️❤️❤️wish you a happy and safe journey both of you 🙏
Ammaye orupad eshtayi chirikunnathu kanan nalla bhangiyunde
നല്ലൊരു അമ്മയും .നല്ലൊരു തോട്ടവും
അമേരിക്ക പോലെ തന്നെ. തോട്ടം നന്നായിട്ടുണ്ട്. ഇതൊക്കെ ആരാണ് നോക്കി നടത്തുന്നത്. 👍❤❤
Miyechi ammachi ne kanumbol ente marichupoya amme ormavarunnu ..
അമ്മ നല്ല സുന്ദരി ആണ്.
സന്തോഷം. ഒരു മാസത്തിൽ കൂടുതൽ നാട്ടിലുണ്ടായിരുന്നു..അല്ലേ!
ഇനി അമേരിക്കയിൽ എത്തിയിട്ടുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.👍
Veedum Amma Ellam super
Solar light vachal ulla problem ratri yile light kandu ulla pranikalum palliyum varum praniye thinnan thavalayum athine thinnan pambum varum.pallishalyam sahikkan pattathathanu.
Silkworm plant mulberry
Mangoosteen nalla fruit aanu. Kodapulipolathe valiya ila
Miya Thrissur basha padichu ethu enthutta sanam
സൂപ്പർ ചേച്ചി. ഇത്രയും ചെടികൾ നട്ടു പിടിപ്പിച്ച ആ ചേട്ടനും ഒരു ബിഗ് സല്യൂട്ട്.. 🥰🤩❤️
So happy to see Amma...
മൾബറി ചെടിയെ ചെമ്പരുത്തിയാക്കിയോ 🥰🥰
അമ്മയെ കണ്ടതിൽ സന്തോഷം 🥰🥰
Adipoliyayittunde veedum parisaravum ammaye kandaghil santhoshsm
Hai mia&family,,,ellam suuuper,mia yude mummyeyum pappayeyum avidathe kazhchakalum kandillallo,ellvrum sukmayttirikkunno,ok.
വീടിനെക്കാളും നാല് ചുറ്റും ഉള്ള ചെടികൾ അതി സുന്ദരം.ഫ്രൂട്ട്സ് വരുമ്പോലും കാണിച്ചു തരണേ.
Sweet amma🥰🥰🥰
Mullatha anu. Athu kollilla. Parichukalanjittu matu valla chediyum vakunnathanu nallath
പലതരത്തിലുള്ള ഫലവൃക്ഷങ്ങൾ....... നന്നായി സംരക്ഷിച്ചിരിക്കുന്നു..... സൂപ്പർ 👌👌.....നല്ലൊരു അമ്മ 😍😍
Ellam super
Nallayinam thegu nattu pidipiku natil stay cheyu mbol nirachu nalikeram kittum
Amma🥰🥰🥰
Thanku for your new vedio 👍🏻👍🏻👍🏻
Njangalivide gothambinte kaipathirinnu parayum
🌹👍 ്് പട്ടുനൂലെടുക്കുന ചെടി യാണത് മൾബെറി
Kaanan nalla chandamulla sundari Amma. Ammaye kandathil orupaad santhosham. Njan kaanan agrahi chirunnatha. Joicy u de Amma ye video yil kanditund. Epo 2 Amma maareyum kandu. Veedum thottavum okke kaanan nalla bhangi.thanks joicy for sharing the video.
Ada super njanum nattil vannal undakarundu vidu super anetto congrats 🎊🎈🍾🎉
ഹായ് miya chechi, chechi allathilum nalla poley തേങ്ങ ചേർക്കാറുണ്ടല്ലോ കൊളെസ്ട്രോൾ വരില്ലേ പോൾസൺ ചേട്ടന് 😜
Hi mia ammachi kollam
എന്തൊരു ഭംഗിയാണ് എല്ലാം
Super video. Busy with packing. Come ti ny soon . Praying for safe journey
അമ്മക്കുട്ടി സുന്ദരി ♥️
Super garden Miya.E sariyile Amma sundariya.🙂❤.Ente Ammaye enikyu ippam kananam pole thonunnu.Njan Chennail anu. E corona kararanam onnu kananum pattilla. 😔
Aleena face cut looks like grandma ❤❤👍
Trivandrum thil ethina uratti ennu parayum
ഈ വീഡിയോയിൽ കാണുന്ന പോലെ തന്നെ നേരിൽ കാണുമ്പോഴുംവീടും പരിസരവും കാണാൻ നല്ല രസമ👌🏼👌🏼👌🏼
Woww ❤️ Amma ❤️ Paulschettan ❤️lots of love Mia chechi ❤️
നന്നയിട്ടുണ്ട് 👌
Amma nalla sari ellam uduthu varamennu...ippozhe sundhari...ipravasyam poovathussery kanichilla
Oru kochu Edan thottam Alle mia very nice fruits undakumbol Kanan varatte?
Is anyone staying in your house when you go? How much you are paying to maintain the house approximately per month?
അമ്മയെയും ചേട്ടനെയും കാണിച്ചതിൽ സന്തോഷം 🥰
എവിടെ ആണ് വീട് വെച്ചത്. വീടും പരിസരവും കാണാൻ നല്ല ഭംഗി ഉണ്ട്
Mundur thrissur district mundur palliyude backil annu veedu
. Hi ചേച്ചീ....
video Super ആയിട്ടുണ്ട്. നാട്ടിൽ ഈ പുതിയ വീട് എവിടെയാണ് സ്ഥലം ? അങ്കമാലിയിൽ ചേച്ചീടെ വീട് എവിടെയാണ് ? ഞങ്ങൾ മലയാറ്റൂരാണ്.
വീടും സ്ഥലവും മനോഹരം
Super Ayitundu video Amma sundari super ❤️
Ammaye kandathil santhosham . subayathra
❤❤❤❤❤😍😍😍😍👍👍amerikkayilekku poyo. Iniyum nattilekku varanum എല്ലാവരെയും കാണാനും പടച്ചവൻ അനുഗ്രഹിക്കട്ടെ 😍😍😍😍love uuuuu miaaaa ❤❤
Ammaye kaanichathil santhosham
നല്ല വീട് തോട്ടം. അമ്മഎല്ലാമെല്ലാം May God bless all 🙏
Ammachi sundariya ❤
Beautiful ammayum
Nalla chedikalum veedum alkarum.
Good video
Miya,nalla veed ,nalla amma ellam spr..God bless you all♥️🙏
സുന്ദരി അമ്മച്ചി😍🥰🥰🥰🥰😘
Happy ജേർണി.......
വീട് ആയി മക്കൾ നല്ല കുടുബം നിങ്ങൾക്ക് നാട്ടിൽ ഉള്ളതിനേക്കാൾ ജീവിക്കാൻ ആഗ്രഹം അമേരിക്കയിൽ ആണോ ചെറിയക്കാലത്തെ ജീവിതമ്മല്ലേ നമ്മുടേത്
Nalla Amma. Nalla chattan. God bless 🙏🙏
Hi..dear super...Happy journey..
എത്തിയോ അവിടേക്ക് . തിരിച്ചു പോയിട്ട്. അമ്മയെ കണ്ടല്ലോ. ഇതെവിടെയാ പുത്തൻവേലിക്കരയിലേക്ക ലേ ജോയ്സിയെ കല്യാണം കഴിച്ചിരിക്കുന്നത്
Chembarathi alla chechi mulberry
God bless you Mia and family
Amma sundari, gothambu ada super
Gothambu doshayil pacha mulagu cherkum ee doshayil athu kandilalo
Eee amma ente amude kootu thane irikunuu
Beautiful Ammachi
Nalla aiswaryamulla ammachi
Once u come back and stay here like bird fly back to nest God bless u
Great fruit garden...
Mullatha medicinal fruit
Where is this house. Trichur
Magosteen kaya uddayo
വീടും ഒരുപാട് പഴചെടികൾ നിറഞ്ഞു നിൽക്കുന്ന പരിസരവും നല്ല വൃത്തിയിൽ സൂക്ഷിക്കുന്നതിന്റെ ഒരു ഭംഗി അവിടെ കാണാന്നുണ്ട് . റോഡിൽ നിന്നുള്ള വീടിന്റെ കാഴ്ചകൂടി ഉൾപ്പെടുത്തേണ്ടതായിരുന്നു . അമേരിക്കയിൽ ചെന്നതിനു ശേഷം അവിടെ നിന്നുള്ള നല്ലവീഡിയോകൾ പ്രതീക്ഷിക്കുന്നു .
മനോഹരമായ വീട് 👍👍👍🌹🌹🌹🍀🍀🍀
Egane venam ettan
Mother sweet mother,nature loving family.
Kindly post video of how to make godumbu dosa on pan and idli stand 😋
നെല്ലിമരം അല്ല അത് നെല്ലിപ്പുളി മരമാ. ഇലുമ്പി പുളിയുടെ ഇല പോലെ ഇരിക്കും ഇല. സുഖകരമായ ഒരു യാത്ര ആശംസിക്കുന്നു 👍❤❤
അരിനെല്ലി എന്നാ തൃശൂർകാർ പറയാ
House and garden is beautiful leaving from there u going to miss good food
June il varumenn kettapol santhoshasham aayi❤❤❤❤❤❤❤❤
Sundhari Amma.
Hope you reached US, all are doing well.
How is Paulsettan, is he still tired due to travel. Convey my regards to him.
കുറച്ചു കൂടി തെങ്ങും മാവും പ്ലാവും നാടുവാണെങ്കിൽ ഉപകാരപ്പെടും
Amma so cute
Chechi keralathil avideya?