ഈ മുഴുനീള പുസ്തകാവിഷ്‌കരണത്തിൽ വളരെ തെളിമയുള്ള, നിർമ്മലമായ, സ്പഷ്ടമായ ആവിഷ്‌കരണ രീതിയാണ് എന്നെ ആകർഷിച്ചതും എന്നെ പിടിച്ചിരുത്തിയതും. അത് സുൽത്താൻ്റെയാണ് എന്ന് മനസ്സിലാക്കാനും, അറിയാനും സാധിച്ചതിൽ അതിയായ സന്തോഷം, ആനന്ദം. പടച്ചവൻ്റെ അനുഗ്രഹങ്ങൾ എന്നും ഉണ്ടാകട്ടെ; സ്നേഹം, പ്രണയം, അനുരാഗം...❤️🩹
സ്വന്തമായി ഒരു തുണ്ട് ഭൂമിയോ ഒരു കൂരയോ പോലും ഇല്ലാതിരുന്ന മഹാനുഭാവന് പ്രിയ ശിഷ്യൻ ഹൈദർ മുസ്ലിയർ അല്പം സ്ഥലവും അതിലൊരു ചെറിയ വീടും നൽകട്ടെ എന്ന് അന്വേഷിച്ചപ്പോൾ ആകാശവും ഭൂമിയും നിങ്ങൾക്ക് അല്ലാഹു കീഴ്പ്പെടുത്തി തന്നിരിക്കുന്നു എന്ന് അല്ലാഹു പറഞ്ഞിട്ട് എന്നെ നിങ്ങൾ അഞ്ചു സെന്റിലും പത്തു സെന്റിലും തളച്ച് ഇടുകയാണോ... എന്ന് ചോദിച് ആ ഓഫർ നിഷേധിച്ച ഹസ്രത് സുഹൂരി ഷാ നൂരി (റ)... 🌹🌹🌹🌹👍🏻👍🏻
ആരാണ് ഔലിയാക്കൾ എന്താണ് അവരുടെ ജോലി യഥാർത്ഥ ഔലിയാക്കന്മാരെ തിരിച്ചറിയുന്നതിന് ഈ കാലത്തും ഇപ്പോഴും യഥാർത്ഥ ഔലിയാക്കന്മാർ ഉണ്ടെന്ന് ഉണ്ടെന്നും മനസ്സിലാക്കാൻ കഴിഞ്ഞത് ഈ പുസ്തകത്തിലൂടെ ആണ്
ഈ ഗ്രന്ഥം വല്ലാതെ എന്നെ ആ ഘർശിച്ചു - സ്വൂഫീ ജീവിതരീതിയിൽ പുത്തൻ ഉൻമേശവും ഉത്തേചനവും എനിക്കും മുണ്ടാക്കി - അൽഹംദുലില്ലാഹ് - ഈ മഹാനരായ വലിയ്യുല്ലാഹി യുടെ സ്വുഹ്ബത്ത് കൊണ്ടനുഗ്രഹീതരായ ധാരാളം മഹാൻമാരെ കാണാനും അൽപ സമയമെങ്കിലും സഹവസിക്കാനും അവരെ അറിവിൽ നിന്ന് ഒരു തുള്ളിയെങ്കിലും അനുഭവിക്കാനും ഈ ഫഖീറിനും ഭാഗ്യം ലഭിച്ചു - അൽ ഹംദുലില്ലാഹ് - മഹനായ സയ്യിദ് മുഹമ്മദ് ആരിഫുദ്ധീൻജീലാനി ഖ്യുത്വ് ബുൽ മശായി ഖ് നൂറുല്ലാഹ് ശാഹ് നൂരി തങ്ങളു മായി ഖാദിരി ചിശ്തി ത്വരീഖത്തിൽ ബൈഅത്ത് ചൈതതിന് ശേഷം ആദ്യമായി സുഹൂരി ശാനൂരിയുടെ സ്വുഹ്ബത്തിൽ വളർന്ന പ്രധാനികളിൽ പട്ടെ നൂർ മുഹമ്മദ് മുസ്ലിയാരാണ് = (വെട്ടിക്കാട്ടിരി സ്വലാത്ത് നഗർ) എനിക്ക് അൻഫാസിൻ്റെ ദിക്റ് ഇട്ടു തന്നത് - ശേഷം ഇപ്പോഴും ഞാൻ സ്വുഹ്ബത്ത് ചെയ്യുന്ന ഉസ്താദ് ഏലംകുളം പി കെ ഉസ്താദും ഈ മഹാൻ കൈവശം ബൈഅത്ത് ചൈതവരും സ്വുഹ്ബത്ത് ചൈത വരുമാണ്- ഈ മഹാനരുടെ സ്വുഹ്ബത്തിലായി ജീവിച്ച മഹനരായ ഉസ്താദ് യൂസുഫ് നിസാമി ശാഹ് - യാണ്(സിൽസില പ്രസിഡൻ്റ്) എനിക്ക് 'ഖിലാഫത്തിന് വേണ്ടി തലപ്പാവ് കെട്ടിത്തന്നത് - ഈ ഗ്രന്ഥം രചിച്ച അലവി ഉസ്താതിനെ എനിക്ക് വളരെ ഇഷ്ടമാണ് അവരുടെ തഅ്ലീമുകളിൽ പലതവണ പങ്കെടുക്കാനും സഹവസിക്കാനുംഎനിക്കും തൗഫീഖ് ലഭിച്ചിട്ടുണ്ട് - ഇത് പോലെ പലെ ഔലിയാക്കളെയും വാർത്തെടുത്ത സുഹൃരിശാ തങ്ങൾക്ക് അല്ലാഹു ദറ ജാത്തകൾ വർധിപ്പിക്കട്ടെ - അലവി ഉസ്താദിനും മറ്റ് സിൽസിലാ നൂരിയിലെ ഖുലഫാ ഉസ്താദുമാർക്കും ദീർഗായുസും ആരോഗ്യവും : ദീനീഖിദ് മത്തിലായി വർധിപ്പിക്കട്ടെ - ആമീൻ ഈ മഹാൻമാരെ പൂർണമായും പിൻപറ്റി സിൽസിലയുടെ കീഴിൽ വളരാൻ നമുക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ - ആമീൻ_
ആർക്കും തിരിയാത്ത വർത്തമാനങ്ങൾ പറഞ്ഞു കൊണ്ട്, നമസ്കാരം പോലുമില്ലാതെ ഏതെങ്കിലും ഒരു കുറ്റിക്കാട്ടിൽ ഒക്കെ ജീവിക്കുന്നവരാണ് അല്ലാഹുവിന്റെ ഔലിയാക്കൾ എന്ന തെറ്റിദ്ധാരണകൾ തിരുത്തിക്കൊണ്ട്, ഖുർആനിൽ അല്ലാഹു വിശേഷിപ്പിച്ച യഥാർത്ഥ ഔലിയാക്കൾ ആരെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന ഈ മഹാന്റെ ജീവിതം പരിശുദ്ധ ദീനിലെ ഉന്നത വിഷയങ്ങളായ ഈമാൻ, ഇഹ്സാൻ, തഖ്‌വ, തൗഹീദ്, റിളാബിൽഖളാ, സബ്ർ, തവക്കുൽ, ഖശിയ്യത്ത്, മുഹബ്ബത്ത്, ഹുള്ളൂറുൽ ഖൽബ്........ എന്നിവ കരസ്ഥമാക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും മാതൃകയാക്കാവുന്നതാണ്.
അത്തരക്കാരും ഔലിയാക്കളിൽ ഉണ്ട്. അതൊരു തെറ്റിദ്ധാരണയല്ല. അല്ലാഹുവിൻ്റെ ഇഷ്ട ദാസൻമാരിൽ ചിലരെ അവഗണിച്ച് നമ്മുടെ ശുഷ്കിച്ച ബുദ്ധിക്ക് ഉൾകൊള്ളുന്നവരെ മാത്രം അംഗീകരിക്കുന്നത് കൊണ്ട് ഈമാൻ പൂർണമാകില്ല. നമുക്ക് അംഗീകരിക്കാൻ പറ്റില്ലെങ്കിൽ അവരെ കുറിച്ച് മിണ്ടാതിരിക്കുകയാണ് നല്ലത്. അവരെ പറ്റി പറയുമ്പോൾ ആക്ഷേപസ്വരം വന്നു പോകുന്നത് നമ്മുടെ വളർച്ചക്ക് തടസ്സമാകും. കള്ളനാണയങ്ങൾ എല്ലാ മേഖലയിലും ഉണ്ട്. ശരീഅത്ത് പൂർണമായി പാലിക്കുന്ന കള്ളന്മാരും ഉണ്ട്. ഇമാം ശഅറാനി (റ) ൻ്റെ ഗുരു അലിയ്യുൽ ഖവാസ് (റ) അക്ഷരാഭ്യാസവും ബാഹ്യശരീഅത്ത് തീരെയും ഇല്ലാത്ത ആളായിരുന്നു. മുദബിറുൽ ആലം CM വലിയ്യുല്ലാഹി മടവൂർ, ശരീ അത്തിൻ്റെ ബാഹ്യ തലങ്ങൾ അവരിൽ കാണില്ലായിരുന്നു. അങ്ങനെ ഒത്തിരി മഹാന്മാർ. നബി (സ) തങ്ങൾക്ക് അല്ലാഹു നാലുതരം ഇൽമുകൾ നൽകിയിട്ടുണ്ട്. അതിൽ ഒന്ന് മുത്ത് നബിക്ക് മാത്രമുള്ളത്. രണ്ടാമത്തത് എല്ലാവർക്കുമുള്ളത്. അതാണ് നമ്മൾ മറ്റുള്ളവരെ അളക്കാൻ ഉപയോഗിക്കുന്ന ശരീഅത്ത് . ബാക്കി രണ്ടെണ്ണം കൂടി ഉണ്ട്. പ്രത്യേകക്കാർക്കും പ്രത്യേകക്കാരിൽ പ്രത്യേകക്കാർക്കും ഉള്ളത്. ഈ രണ്ട് മേഘല നമുക്ക് പരിജയമില്ലാത്തതാണ്. അത് വിലായത്തിൻ്റെ ഓരോ ഘട്ടങ്ങളിൽ , സ്ഥാനങ്ങളിൽ എത്തുന്നവർക്ക് അല്ലാഹു നൽകുന്നുണ്ടാകാം. അവരാരും നമ്മിലേക്ക് ഇറങ്ങി വന്ന് നിങ്ങൾ നിങ്ങളുടെ ശരീ അത്തെല്ലാം മാറ്റി വെച്ച് ഞങ്ങളെ പോലെ ആകണം എന്ന് പറയുന്നില്ല. വിവരമില്ലാത്ത ആളുകളാണ് അവരെ പോയി ശല്യം ചെയ്യുന്നത്. CM വലിയുല്ലാഹിയെ പോലെയുള്ള അപൂർവ്വം ചിലർ ജനങ്ങൾക്ക് വേണ്ടി സമയം മാറ്റിവെറ്റിക്കുന്നു. അവർക്ക് അല്ലാഹു കൊടുത്ത അധികാരത്തിൽ അവർക്ക് ഇഖ്തിയാർ ഉണ്ട്.
ജസാക്കല്ലാഹ്,നല്ല വിവരണം, 15/20മിനിട്ടുള്ള എപ്പിസോഡുകളായി ബ്രോഡ്കാസറ്റ് ചെയ്തിരുന്നെങ്കിൽ കുറെ കൂടി പ്രചരണം ലഭിക്കുമായിരുന്നു, തിരക്ക് കൂടിയ ഇക്കാലത്തു.
പണ്ടാണ് ഔലിയാക്കൾ കാട്ടിലും കടൽ കരയിലും പോയിരുന്നത് .ഇപ്പൊ കാട്ടിൽ ഇരുന്നാൽ കാടകൊള്ളയടിക്കാനാണെന്നും പറഞ്ഞ് അറസ്റ്റ് ചെയ്യു Pന്നെ കടൽകരയിൽ ഇരുന്നാൽ കടലിൽ ചാടി മരിക്കാൻ വന്നതാണ് ന്നും പറഞ്ഞും അറസ്റ്റ് ചെയ്യും.
സമസ്തയുടെ എതിർപ്പ് ഒക്കെ കോമെഡിയാണെന്ന് ഇക്കാലം കൊണ്ട് ആളുകൾക്ക് മനസ്സിലായതല്ലേ സഹോദരാ...ഒരു valid ആയ ആരോപണവും ഉന്നയിക്കാൻ പോലും അവർക്ക് സാധിച്ചിട്ടുമില്ല,ആരോപിച്ചവ ഒന്നും തെളിയിക്കാനും പറ്റിയിട്ടില്ല....പിന്നെ ഏതെങ്കിലും മൂന്ന് പൈസ മോഹികളയായ മുസ്‌ലിയാക്കന്മാരുടെ ഹദിയാ നഷ്ടപ്പെടുമോ എന്ന പേടിയിൽ നിന്നുമുണ്ടായ എതിർപ്പിനെ ഒക്കെ, സമസ്തയുടെ എതിർപ്പായി ഇന്നും കൊണ്ട് നടക്കുന്നവർ ഉണ്ടെങ്കിൽ,ദീനിനെ അതിന്റെ യഥാർത്ഥ ഉറവയിൽ നിന്നും (അമ്പിയാക്കൾ >ഔലിയാക്കൾ )കരസ്തമാക്കാനുള്ള അവസരമാണ് അവർ നഷ്ടപ്പെടുത്തുന്നത് എന്ന് മാത്രമേ ഇക്കാര്യത്തിൽ പറയാനുള്ളൂ....ആരെങ്കിലും പറയുന്നത് മാത്രം കേട്ട് തുള്ളാതെ ആത്മാർത്ഥതയുള്ള ആലിമീങ്ങളോട് കാരണങ്ങൾ തിരക്കുകയോ സ്വയം അറിവുള്ളവരെങ്കിൽ ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്ന് നിരീക്ഷിക്കുകയോ ചെയ്‌താൽ വളരെ എളുപ്പം മനസ്സിലാക്കാവുന്നതേ ഒള്ളൂ "സമസ്ത എതിർപ്പ് " എന്ന ഈ അപ്പൂപ്പൻ താടിയുടെ കനം!! NB: എല്ലാ മുറബ്ബിയായ ഔലിയാക്കളെയും അവരുടെ കാലഘട്ടത്തിലെ ആത്മജ്ഞാനം ഇല്ലാത്ത മൗലിക വാദികളായ ഉലമാക്കൾ എതിർത്തിട്ടുണ്ട് എന്നത് ചരിത്രം 🤝
ഏതു സമസ്തയുടെ കാര്യമാണ് സഹോദരാ നിങ്ങൾ പറയുന്നത്? അല്ലാഹുവിന്റെ ഔലിയാക്കളോട് കളിച്ചു തകർന്ന സമസ്തയുടെയോ?????? ഇന്നത്തെ കാലത്ത് ബുദ്ധിയും വിവേകവുമുള്ള ആരുണ്ട് അവരുടെയൊക്കെ വാക്കുകൾ കേൾക്കാൻ???? അല്ലാഹുവിന്റെ നൂറിനെ തച്ചു കെടുത്താൻ തുനിഞ്ഞ് ഇറങ്ങിയവനെ അല്ലാഹു കെടുത്തുക തന്നെ ചെയ്യും. അത് ഏതു സമസ്തയായാലും. അതാണ് ഇന്നത്തെ സമസ്തയുടെ കാര്യത്തിൽ സംഭവിച്ചത്
Timecodes:
00:01 - Title
00:15 - മുഖവുര
4:54 - അവതാരിക
9:06 - വായനക്കാരോട്
12:38 - ഹസ്രത്ത് സുഹൂരിശാഹ് നൂരി (റ)
14:22 - ഹൈദരാബാദ് യാത്രയും അവധിയും
17:35 - ഭൗതിക ഗവൺമെന്റും ഇലാഹീ സർക്കാരും
19:22 - ഖിലാഫത്തും ജോലിയും
20:34 - തവക്കുലിന്റെ മാർഗം
22:32 - സുഹൂരിശാഹ് നൂരി (റ)
25:19 - നൂറുൽ മശാഇഖ് (റ)
28:26 - സുഹൂരിശാഹ് നൂരി നൂറുൽ മശാഇഖുമായി ബൈഅത്ത് ചെയ്യുന്നു.
33:28 - നൂറുൽ മശാഇഖ് (റ)ൻറെ സഹവാസത്തിലേക്ക്
36:16 - സലീമിന്റെ രോഗവും നൂറുൽ മശാഇഖിന്റെ തർബിയത്തും
40:07 - നീറുന്ന ഹൃദയത്തിൽ വെള്ളമൊഴിച്ച പ്രതീതി
41:43 - കടക്ക് തീ കൊടുത്ത് കരിമ്പടം ധരിച്ച് ഇറങ്ങൂ
44:47 - ദുനിയാവിനോട് വിരക്തി
46:52 - 1954 ലെ നൂറുൽ മശാഇഖിൻറെ ഹജ്ജ് യാത്ര
50:32 - പാക്കിസ്ഥാനി ശൈഖിൻറെ അനുഭവ വിവരണം
52:14 - ധനാഠ്യന്റെ ഖുർആൻ പാരായണം
52:30 - മദീനയിലെ സംവാദം
55:46 - ഖലീഫയായി അവരോധിക്കുന്നു
57:31 - കേരളത്തിലേക്ക്
59:02 - സുഹൂരിശാഹ് നൂരി (റ) യെ മൗലാനാ ഖുതുബി മുഹമ്മദ് മുസ്‌ലിയാർ (ന:മ) അഭിനന്ദിക്കുന്നു
1:01:27 - തമിഴ്‌നാട്ടിലെ തബ്‌ലീഗ് പ്രവർത്തനം
1:07:36 - നൂറുൽ മാഷാഇഖും വടകര സമ്മേളനവും ഉലമാക്കളുടെ ബൈഅത്തും
1:10:15 - മുഹ്‌യുദ്ധീൻ ശൈഖിന്റെ പൗത്രൻ
1:14:34 - നൂറുൽ മശാഇഖിൻറെ മുരീദന്മാരായ മതപണ്ഡിതന്മാർ
1:17:38 - ഉമറാക്കൾ
1:18:30 - സുഹൂരിശാഹ് നൂരിയും തൗഹീദിൻറെ വിജ്ഞാനവും
1:20:01 - തഅലീമിന്റെ മധുരം
1:32:02 - തഖ്‌വക്ക് മുൻതൂക്കം
1:35:11 - ഖാലും ഹാലും
1:36:40 - ജീവിത ശൈലി
1:39:06 - ബഹുമാനമുടയ ഭക്ഷണം
1:40:50 - ശൈഖിന്റെ ആവശ്യത്തിന് മുരീദിനെ തേടുകയോ ?
1:42:03 - സൃഷ്ടികളിൽ നിന്നും സൃഷ്ടാവിലേക്കുള്ള തവജ്ജുഹ്
1:43:31 - "ഇൻശാ അള്ളാഹ്" ൻറെ പ്രയോഗവത്കരണം
1:47:34 - കല്ലായി കുഞ്ഞിപ്പു ഹാജിയുടെ വഫാത്ത്
1:50:49 - കുഞ്ഞിപ്പു ഹാജിയുടെ മയ്യത്ത് ഹൈദരാബാദിൽ നിന്നും കരുവാരക്കുണ്ടിലേക്ക്
1:54:32 - മാണൂരിലെ താമസവും ബാപ്പു മുസ്‌ലിയാരും
1:56:12 - സുലൂക്കിൻറെ ത്യാഗം
1:58:33 - തട്ടാൻറെ ചുറ്റിയും കരുവാൻറെ ഹാമ്മറും
2:01:57 - അജ്‌മീർ യാത്രയും നൂറുൽ മശാഇഖ് (റ)ൻറെ ശിക്ഷണവും
2:06:37 - സുഹൂരിശാഹ് നൂരി (റ) യുടെ തവക്കുലും എന്റെ ഹജ്ജ് യാത്രയും
2:16:42 - ഏക്കറിലും സെന്റിലും കെട്ടിയിടുകയാണോ ?
2:19:51 - നൂറുൽ മശാഇഖിൻറെ കൽപ്പന
2:21:09 - വഫാത്ത്
2:25:11 - ദർഗാ ശരീഫ്
2:26:52 - അസാധാരണ വ്യക്തിത്വം
2:30:06 - തല മലയോടിടിച്ചാൽ തല തകരുമോ മല തകരുമോ ?
2:31:43 - ഇസ്‌തിഖാമത്തിന് മുൻതൂക്കം
2:36:43 - മുബല്ലിഗുൽ ഇഹ്സാനി വമുസഹ്ഹിഹുത്തഅലീമാത്ത്
2:40:08 - മജ്‌ലിസെ ഖുലഫാ സിൽസില നൂരിയ്യ
2:43:10 - പ്രബോധന രംഗത്തെ നൂതനശൈലികൾ
2:46:50 - നൂറുൽ മശാഇഖി(റ)ൻറെ നിർദ്ദേശവും തർബിയത്ത് ക്യാമ്പും
2:51:31 - തബ്‌ലീഗും തവക്കുലും
2:53:36 - ഹൈദർ മുസ്‌ലിയാർ (ന:മ)
2:58:03 - കൊണ്ടോട്ടിയിലെ തബ്‌ലീഗും തവക്കുലിൻറെ മധുരവും
3:04:34 - അല്ലാഹുവിൻറെ മാർഗത്തിലുള്ള കച്ചവടം
3:08:37 - ഹൈദർ മുസ്ലിയാരുടെ അനുഗ്രഹീത പ്രഭാഷണ ശൈലി
3:18:36 - 'ഹിജ്‌റ'യുടെ പൊരുൾ
3:24:32 - പിഴച്ച ഫത്‌വയും ഫിത്നകളും
3:28:03 - ഹൈദർ മുസ്ലിയാരുടെ പടയോട്ടം
3:37:02 - അമ്മിനിക്കാട് അബ്ദുറഹിമാൻ മുസ്‌ലിയാർ
3:43:50 - ഏലംകുളം പി മുഹമ്മദ് മുസ്‌ലിയാർ
3:49:02 - കട്ടുപ്പാറ വൈദ്യർ
3:52:44 - കിഴിശ്ശേരി ബാപ്പു ഹാജി
3:55:48 - എം കെ മുഹമ്മദുണ്ണി ഹാജി
4:02:42 - പാവങ്ങളുടെ കൂട്ടുകാരൻ
4:07:51 - ആലിമീങ്ങളോട് സ്നേഹം
4:09:26 - സയ്യിദിൻറെ ഗുലാം
4:11:05 - ധർമ്മിഷ്‌ഠൻ
4:13:23 - പോസ്റ്റുമാനും മണിയോഡറും
4:14:52 - അക്കാലമൊന്നു വേറെ, ഇക്കാലമൊന്നു വേറെ !
4:16:55 - അൻഫുസും ആഫാഖും
4:18:36 - ക്ലോക്കിൽ 12 മണിയടിച്ചാലും പ്രതീക്ഷ കൈവിടരുത്
4:19:28 - ചരിത്ര സംഭവങ്ങളുടെ അകക്കാമ്പ്
4:22:14 - സിൽസില നൂരിയ്യ
4:38:50 - വാക്കുകൾ പടവാളാക്കിയ പ്രബോധന രീതി
4:45:32 - ദീർഘദർശിത്വമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ
4:50:16 - ഗുണഗാംക്ഷയുടെ പ്രായോഗിക രൂപം
4:53:33 - ഹജ്ജ് - സിയാറത്ത് യാത്രകൾ
5:00:12 - വിശ്രമമില്ലാത്ത തബ്‌ലീഗ് പ്രവർത്തനം
5:05:21 - സയ്യിദ് അഹ്‌മദ് മുഹ്‌യിദ്ദീൻ ജീലാനി നൂരിശാഹ് സാനി (ത്വ.ഉ)
Masha allah❤❤
ഈ മുഴുനീള പുസ്തകാവിഷ്‌കരണത്തിൽ വളരെ തെളിമയുള്ള, നിർമ്മലമായ, സ്പഷ്ടമായ ആവിഷ്‌കരണ രീതിയാണ് എന്നെ ആകർഷിച്ചതും എന്നെ പിടിച്ചിരുത്തിയതും. അത് സുൽത്താൻ്റെയാണ് എന്ന് മനസ്സിലാക്കാനും, അറിയാനും സാധിച്ചതിൽ അതിയായ സന്തോഷം, ആനന്ദം. പടച്ചവൻ്റെ അനുഗ്രഹങ്ങൾ എന്നും ഉണ്ടാകട്ടെ; സ്നേഹം, പ്രണയം, അനുരാഗം...❤️🩹
Alhamdulillah❤❤❤
അൽഹംദുലില്ലാ❤❤
❤❤❤❤
ഈ മഹാൻ്റെ ചരിത്രം കേട്ടപ്പോൾ വലിയുള്ളാഹി ഇബ്റാഹിo ഇബ്നു അദ്ഹം(റ)ൻ്റെ ജീവിത ചരിത്രത്തെ ഓർമിപ്പിക്കുന്നു.
Masha.allah❤❤❤
❤ മാഷാ അള്ള ❤
Alhamdulillah. 🎉🎉🎉❤ Allahu ❤ allah❤
Masha Allah
സ്വന്തമായി ഒരു തുണ്ട് ഭൂമിയോ ഒരു കൂരയോ പോലും ഇല്ലാതിരുന്ന മഹാനുഭാവന് പ്രിയ ശിഷ്യൻ ഹൈദർ മുസ്ലിയർ അല്പം സ്ഥലവും അതിലൊരു ചെറിയ വീടും നൽകട്ടെ എന്ന് അന്വേഷിച്ചപ്പോൾ ആകാശവും ഭൂമിയും നിങ്ങൾക്ക് അല്ലാഹു കീഴ്പ്പെടുത്തി തന്നിരിക്കുന്നു എന്ന് അല്ലാഹു പറഞ്ഞിട്ട് എന്നെ നിങ്ങൾ അഞ്ചു സെന്റിലും പത്തു സെന്റിലും തളച്ച് ഇടുകയാണോ... എന്ന് ചോദിച് ആ ഓഫർ നിഷേധിച്ച ഹസ്രത് സുഹൂരി ഷാ നൂരി (റ)... 🌹🌹🌹🌹👍🏻👍🏻
Very good speech mashallah
അടുത്ത ആഴ്ച്ച 30.31.01 കരുവാരകുണ്ട് മഹാന്റെ ഉർസ് മുബാറക്കാണ് പങ്കെടുക്കുക വിജയികളാവുക ❤❤❤
Masha Allah...!! Jazzakkallah... !!
Mashaalha
Masha Allah🎉🎉
മാഷാ അല്ലാഹ്
❤❤
Jazakumullah❤
Alhamdulillah
❤ Alhamdulillah Summa Alhamdulillah ✨️
മാഷാഅല്ലാഹ്
masha allah
ആരാണ് ഔലിയാക്കൾ എന്താണ് അവരുടെ ജോലി യഥാർത്ഥ ഔലിയാക്കന്മാരെ തിരിച്ചറിയുന്നതിന് ഈ കാലത്തും ഇപ്പോഴും യഥാർത്ഥ ഔലിയാക്കന്മാർ ഉണ്ടെന്ന് ഉണ്ടെന്നും മനസ്സിലാക്കാൻ കഴിഞ്ഞത് ഈ പുസ്തകത്തിലൂടെ ആണ്
ഈ ഗ്രന്ഥം വല്ലാതെ എന്നെ ആ ഘർശിച്ചു - സ്വൂഫീ ജീവിതരീതിയിൽ പുത്തൻ ഉൻമേശവും ഉത്തേചനവും എനിക്കും മുണ്ടാക്കി - അൽഹംദുലില്ലാഹ് -
ഈ മഹാനരായ വലിയ്യുല്ലാഹി യുടെ സ്വുഹ്ബത്ത് കൊണ്ടനുഗ്രഹീതരായ ധാരാളം മഹാൻമാരെ കാണാനും അൽപ സമയമെങ്കിലും സഹവസിക്കാനും അവരെ അറിവിൽ നിന്ന് ഒരു തുള്ളിയെങ്കിലും അനുഭവിക്കാനും
ഈ ഫഖീറിനും ഭാഗ്യം ലഭിച്ചു - അൽ ഹംദുലില്ലാഹ് -
മഹനായ സയ്യിദ് മുഹമ്മദ് ആരിഫുദ്ധീൻജീലാനി
ഖ്യുത്വ് ബുൽ മശായി ഖ് നൂറുല്ലാഹ് ശാഹ് നൂരി തങ്ങളു മായി ഖാദിരി ചിശ്തി ത്വരീഖത്തിൽ
ബൈഅത്ത് ചൈതതിന് ശേഷം ആദ്യമായി
സുഹൂരി ശാനൂരിയുടെ സ്വുഹ്ബത്തിൽ വളർന്ന പ്രധാനികളിൽ പട്ടെ
നൂർ മുഹമ്മദ് മുസ്ലിയാരാണ് = (വെട്ടിക്കാട്ടിരി സ്വലാത്ത് നഗർ) എനിക്ക് അൻഫാസിൻ്റെ ദിക്റ് ഇട്ടു തന്നത്
- ശേഷം ഇപ്പോഴും ഞാൻ സ്വുഹ്ബത്ത് ചെയ്യുന്ന ഉസ്താദ് ഏലംകുളം പി കെ ഉസ്താദും ഈ മഹാൻ കൈവശം ബൈഅത്ത് ചൈതവരും സ്വുഹ്ബത്ത് ചൈത വരുമാണ്-
ഈ മഹാനരുടെ സ്വുഹ്ബത്തിലായി ജീവിച്ച മഹനരായ ഉസ്താദ് യൂസുഫ് നിസാമി ശാഹ് - യാണ്(സിൽസില പ്രസിഡൻ്റ്) എനിക്ക് 'ഖിലാഫത്തിന് വേണ്ടി തലപ്പാവ് കെട്ടിത്തന്നത് -
ഈ ഗ്രന്ഥം രചിച്ച അലവി ഉസ്താതിനെ എനിക്ക് വളരെ ഇഷ്ടമാണ്
അവരുടെ തഅ്ലീമുകളിൽ പലതവണ പങ്കെടുക്കാനും സഹവസിക്കാനുംഎനിക്കും തൗഫീഖ് ലഭിച്ചിട്ടുണ്ട് -
ഇത് പോലെ പലെ ഔലിയാക്കളെയും വാർത്തെടുത്ത സുഹൃരിശാ തങ്ങൾക്ക് അല്ലാഹു
ദറ ജാത്തകൾ വർധിപ്പിക്കട്ടെ - അലവി ഉസ്താദിനും മറ്റ് സിൽസിലാ നൂരിയിലെ ഖുലഫാ ഉസ്താദുമാർക്കും ദീർഗായുസും ആരോഗ്യവും : ദീനീഖിദ് മത്തിലായി വർധിപ്പിക്കട്ടെ - ആമീൻ
ഈ മഹാൻമാരെ പൂർണമായും പിൻപറ്റി സിൽസിലയുടെ കീഴിൽ വളരാൻ നമുക്കും അല്ലാഹു തൗഫീഖ് ചെയ്യട്ടെ - ആമീൻ_
Ameen 🤲
അൽഹംദുലില്ലാ
Mashaaaa allaaaah
MASHALLAH ❤️❤️❤️❤️❤️❤️❤️
Jazakumullha
ആർക്കും തിരിയാത്ത വർത്തമാനങ്ങൾ പറഞ്ഞു കൊണ്ട്, നമസ്കാരം പോലുമില്ലാതെ ഏതെങ്കിലും ഒരു കുറ്റിക്കാട്ടിൽ ഒക്കെ ജീവിക്കുന്നവരാണ് അല്ലാഹുവിന്റെ ഔലിയാക്കൾ എന്ന തെറ്റിദ്ധാരണകൾ തിരുത്തിക്കൊണ്ട്, ഖുർആനിൽ അല്ലാഹു വിശേഷിപ്പിച്ച യഥാർത്ഥ ഔലിയാക്കൾ ആരെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന ഈ മഹാന്റെ ജീവിതം പരിശുദ്ധ ദീനിലെ ഉന്നത വിഷയങ്ങളായ ഈമാൻ, ഇഹ്സാൻ, തഖ്‌വ, തൗഹീദ്, റിളാബിൽഖളാ, സബ്ർ, തവക്കുൽ, ഖശിയ്യത്ത്, മുഹബ്ബത്ത്, ഹുള്ളൂറുൽ ഖൽബ്........ എന്നിവ കരസ്ഥമാക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും മാതൃകയാക്കാവുന്നതാണ്.
👍
അത്തരക്കാരും ഔലിയാക്കളിൽ ഉണ്ട്. അതൊരു തെറ്റിദ്ധാരണയല്ല. അല്ലാഹുവിൻ്റെ ഇഷ്ട ദാസൻമാരിൽ ചിലരെ അവഗണിച്ച് നമ്മുടെ ശുഷ്കിച്ച ബുദ്ധിക്ക് ഉൾകൊള്ളുന്നവരെ മാത്രം അംഗീകരിക്കുന്നത് കൊണ്ട് ഈമാൻ പൂർണമാകില്ല. നമുക്ക് അംഗീകരിക്കാൻ പറ്റില്ലെങ്കിൽ അവരെ കുറിച്ച് മിണ്ടാതിരിക്കുകയാണ് നല്ലത്. അവരെ പറ്റി പറയുമ്പോൾ ആക്ഷേപസ്വരം വന്നു പോകുന്നത് നമ്മുടെ വളർച്ചക്ക് തടസ്സമാകും.
കള്ളനാണയങ്ങൾ എല്ലാ മേഖലയിലും ഉണ്ട്. ശരീഅത്ത് പൂർണമായി പാലിക്കുന്ന കള്ളന്മാരും ഉണ്ട്.
ഇമാം ശഅറാനി (റ) ൻ്റെ ഗുരു അലിയ്യുൽ ഖവാസ് (റ) അക്ഷരാഭ്യാസവും ബാഹ്യശരീഅത്ത് തീരെയും ഇല്ലാത്ത ആളായിരുന്നു. മുദബിറുൽ ആലം CM വലിയ്യുല്ലാഹി മടവൂർ, ശരീ അത്തിൻ്റെ ബാഹ്യ തലങ്ങൾ അവരിൽ കാണില്ലായിരുന്നു. അങ്ങനെ ഒത്തിരി മഹാന്മാർ.
നബി (സ) തങ്ങൾക്ക് അല്ലാഹു നാലുതരം ഇൽമുകൾ നൽകിയിട്ടുണ്ട്.
അതിൽ ഒന്ന് മുത്ത് നബിക്ക് മാത്രമുള്ളത്. രണ്ടാമത്തത് എല്ലാവർക്കുമുള്ളത്. അതാണ് നമ്മൾ മറ്റുള്ളവരെ അളക്കാൻ ഉപയോഗിക്കുന്ന ശരീഅത്ത് . ബാക്കി രണ്ടെണ്ണം കൂടി ഉണ്ട്.
പ്രത്യേകക്കാർക്കും പ്രത്യേകക്കാരിൽ പ്രത്യേകക്കാർക്കും ഉള്ളത്. ഈ രണ്ട് മേഘല നമുക്ക് പരിജയമില്ലാത്തതാണ്. അത് വിലായത്തിൻ്റെ ഓരോ ഘട്ടങ്ങളിൽ , സ്ഥാനങ്ങളിൽ എത്തുന്നവർക്ക് അല്ലാഹു നൽകുന്നുണ്ടാകാം.
അവരാരും നമ്മിലേക്ക് ഇറങ്ങി വന്ന് നിങ്ങൾ നിങ്ങളുടെ ശരീ അത്തെല്ലാം മാറ്റി വെച്ച് ഞങ്ങളെ പോലെ ആകണം എന്ന് പറയുന്നില്ല. വിവരമില്ലാത്ത ആളുകളാണ് അവരെ പോയി ശല്യം ചെയ്യുന്നത്. CM വലിയുല്ലാഹിയെ പോലെയുള്ള അപൂർവ്വം ചിലർ ജനങ്ങൾക്ക് വേണ്ടി സമയം മാറ്റിവെറ്റിക്കുന്നു. അവർക്ക് അല്ലാഹു കൊടുത്ത അധികാരത്തിൽ അവർക്ക് ഇഖ്തിയാർ ഉണ്ട്.
❤️🌹ماشاء الله❤
Maashaallah
മാഷാ അള്ളാ തബാറക
ജസാക്കല്ലാഹ്,നല്ല വിവരണം, 15/20മിനിട്ടുള്ള എപ്പിസോഡുകളായി ബ്രോഡ്കാസറ്റ് ചെയ്തിരുന്നെങ്കിൽ കുറെ കൂടി പ്രചരണം ലഭിക്കുമായിരുന്നു, തിരക്ക് കൂടിയ ഇക്കാലത്തു.
cheythu kondirikkunnu..insha allah udan pablish cheyyum
❤
കാത്തിരുന്ന ദു കയ്യിൽ കിട്ടി അൽ ഹംദുലില്ലാഹ്
❤️❤🎉
4:50:47 - ❤❤❤ 4:51:10 🤍🤍🤍
ഈ സംസാരിക്കുന്ന ഉസ്താദ് എവിടെയാ No തരാമോ
whatsapp: 9539559211
Eee vayikkunna aaludea numbber tharumo ❤
whatsapp: 9539559211
പണ്ടാണ് ഔലിയാക്കൾ കാട്ടിലും കടൽ കരയിലും പോയിരുന്നത് .ഇപ്പൊ കാട്ടിൽ ഇരുന്നാൽ കാടകൊള്ളയടിക്കാനാണെന്നും പറഞ്ഞ് അറസ്റ്റ് ചെയ്യു Pന്നെ കടൽകരയിൽ ഇരുന്നാൽ കടലിൽ ചാടി മരിക്കാൻ വന്നതാണ് ന്നും പറഞ്ഞും അറസ്റ്റ് ചെയ്യും.
ഇപ്പോൾ സമസ്തയിലുള്ള പ്രശ്നം ശൈഖുനാക്ക് തീർക്കാൻ സാധിക്കുമോ😅😅😅😅
നൂരിശ താരീഖ്അത് അംഗീകരിക്കാൻ പാടില്ല. സംസ്ഥാന, സമസ്ത ഓക്കേ എതിർത്തതുമാനെ.
@@AHMEDALI-yn4wt സമസ്ത. സമസ്താന തുടങ്ങിയ കള്ള ശരീഅത്ത് , പിഴച്ച സംഘടനകൾ എതിർത്തു എന്നതാണ് നൂരിഷാ ത്വരീഖത്ത് സത്യമാണെന്നതിൻ്റെ പ്രധാന തെളിവ്.
സമസ്തയുടെ എതിർപ്പ് ഒക്കെ കോമെഡിയാണെന്ന് ഇക്കാലം കൊണ്ട് ആളുകൾക്ക് മനസ്സിലായതല്ലേ സഹോദരാ...ഒരു valid ആയ ആരോപണവും ഉന്നയിക്കാൻ പോലും അവർക്ക് സാധിച്ചിട്ടുമില്ല,ആരോപിച്ചവ ഒന്നും തെളിയിക്കാനും പറ്റിയിട്ടില്ല....പിന്നെ ഏതെങ്കിലും മൂന്ന് പൈസ മോഹികളയായ മുസ്‌ലിയാക്കന്മാരുടെ ഹദിയാ നഷ്ടപ്പെടുമോ എന്ന പേടിയിൽ നിന്നുമുണ്ടായ എതിർപ്പിനെ ഒക്കെ, സമസ്തയുടെ എതിർപ്പായി ഇന്നും കൊണ്ട് നടക്കുന്നവർ ഉണ്ടെങ്കിൽ,ദീനിനെ അതിന്റെ യഥാർത്ഥ ഉറവയിൽ നിന്നും (അമ്പിയാക്കൾ >ഔലിയാക്കൾ )കരസ്തമാക്കാനുള്ള അവസരമാണ് അവർ നഷ്ടപ്പെടുത്തുന്നത് എന്ന് മാത്രമേ ഇക്കാര്യത്തിൽ പറയാനുള്ളൂ....ആരെങ്കിലും പറയുന്നത് മാത്രം കേട്ട് തുള്ളാതെ ആത്മാർത്ഥതയുള്ള ആലിമീങ്ങളോട് കാരണങ്ങൾ തിരക്കുകയോ സ്വയം അറിവുള്ളവരെങ്കിൽ ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്ന് നിരീക്ഷിക്കുകയോ ചെയ്‌താൽ വളരെ എളുപ്പം മനസ്സിലാക്കാവുന്നതേ ഒള്ളൂ "സമസ്ത എതിർപ്പ് " എന്ന ഈ അപ്പൂപ്പൻ താടിയുടെ കനം!!
NB: എല്ലാ മുറബ്ബിയായ ഔലിയാക്കളെയും അവരുടെ കാലഘട്ടത്തിലെ ആത്മജ്ഞാനം ഇല്ലാത്ത മൗലിക വാദികളായ ഉലമാക്കൾ എതിർത്തിട്ടുണ്ട് എന്നത് ചരിത്രം 🤝
ഏതു സമസ്തയുടെ കാര്യമാണ് സഹോദരാ നിങ്ങൾ പറയുന്നത്? അല്ലാഹുവിന്റെ ഔലിയാക്കളോട് കളിച്ചു തകർന്ന സമസ്തയുടെയോ?????? ഇന്നത്തെ കാലത്ത് ബുദ്ധിയും വിവേകവുമുള്ള ആരുണ്ട് അവരുടെയൊക്കെ വാക്കുകൾ കേൾക്കാൻ????
അല്ലാഹുവിന്റെ നൂറിനെ തച്ചു കെടുത്താൻ തുനിഞ്ഞ് ഇറങ്ങിയവനെ അല്ലാഹു കെടുത്തുക തന്നെ ചെയ്യും. അത് ഏതു സമസ്തയായാലും. അതാണ് ഇന്നത്തെ സമസ്തയുടെ കാര്യത്തിൽ സംഭവിച്ചത്
Tirinjavan thiriyum allathavan nattam thiriyum
സമസ്ത ഇസ്‌ലാമിൻ്റെ അവസാനത്തെ വാക്കാണോ
ഗൗസ് ആഹ്ലം മുഹ്യദ്ധീൻ ഷെയ്ഖ് (റ ) 23)ആം പൗത്രനും ഖദരി ചിസ്തി ത്വരീഖത് ന്റെ ഷെയ്ഖ് മായ ശംസുൽ മാഷാഹ്
ആഹ്മ്മദ് മുഹ്‌യുദീൻ സാനി (ത്വ ഉ )നേതൃ ത്തം നൽകുന്നു (ഇൻ.അ
പങ്കെടുക്കുക വിജയികളാവുക ❤❤❤❤❤
Masha Allah ❤
Mashaalla❤❤❤
Alhamdulillah❤
Masha Allah
അൽഹംദുലില്ലാഹ് ❤❤
Masha Allah.
മാഷാഅല്ലാഹ് ❤❤❤❤❤❤
Alhamdulillah
Masha allaaah
Masha allah ❤❤
❤❤❤
അൽഹംദുലില്ലാഹ് ❤❤
Masha allah
Masha allah
Masha allah ❤
❤❤
❤❤❤
❤❤❤
അൽഹംദുലില്ലാഹ് ❤❤
Masha allah.
Mashaallah
Masha Allah
Mashaallah ❤
❤❤❤
അൽഹംന്തുലില്ലാഹ്💐
Alhamdulillah❤
❤
❤
❤️❤️❤️