Apply for job in New Zealand | Seek | trademe | NZ jobs | Malayalam Vlog | Mallu In New Zealand

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Apply for job in New Zealand
    Seek: www.seek.co.nz
    Trademe: www.trademe.co.nz
    Other job search websites:
    nz.jora.com
    nz.indeed.com
    www.kinetic.co.nz
    lowie.co.nz
    www.talentprop...
    www.myjobspace...
    www.locanto.co.nz
    Student job search : www.sjs.co.nz
    immigration website: www.immigratio...
    NZQA : www.nzqa.govt....
    Disclaimer
    Kindly note that I/we are not authorized or qualified by law to advice or assist any applicant individually for New Zealand immigration application. I do not work for any Agencies. Content shared in this video are available on internet for public.
    Kindly go through the immigration websites or contact registered immigration advisers for immigration assistance. This video is all about testimony, either my friends or I. This video, including examples, images, and references are provided for information purposes only. Please visit New Zealand immigration website for updated information.
    Contact details:
    FB ID: Hiran.joy
    Email: mallu.in.newzealand@gmail.com / malluinnewzealand@gmail.com
    Instagram : mallu.in.newzealand
    Icon or Graphic by
    www.AlfredoCre...

ความคิดเห็น • 178

  • @techtips3646
    @techtips3646 9 วันที่ผ่านมา

    ഞാൻ seek enna സൈറ്റിൽ രജിസ്റ്റർ ചെയ്തിരുന്നു 2 months മുൻപ്, ippol റിപ്ലൈ വന്നു കുറെ കമ്പനികളുടെ ലിസ്റ്റും ഉണ്ട്, ഇനി enthanu വേണ്ടത് അതിലേക്ക് ഓരോന്നോരോന്നായി അപ്ലൈ ചെയ്യാമോ

  • @happyandhealthylifestyle3201
    @happyandhealthylifestyle3201 ปีที่แล้ว +2

    No employer will sponcer from India,Pakistan ,srelanka ... sponcer ship only possible for pasific nations. 1st choice

  • @jijeshgeorge6250
    @jijeshgeorge6250 4 หลายเดือนก่อน

    Hi bro seek അപ്ലൈ ചെയിതിട്ടു ക്രിസ്റ്റി എന്നാ ഓപ്ഷൻ കാണിക്കുന്നു അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഞാൻ അപ്ലൈ ചെയ്യുമ്പോൾ ക്രിസ്റ്റി വെരിഫിക്കേഷൻ ആണ് കാണിക്കുന്നത്

  • @manjaadisworld4454
    @manjaadisworld4454 4 หลายเดือนก่อน

    Hiii.... Nhaan oru new zealand agency koduthu. 6 month aayi. 1 week mumb interview kazhinju. Oru questions link mail cheythu thannu. Ath fill cheythu. Verbal interview undaayittilla. Innu enik interview pass aayi ennu paranju mail vannu. Work permit nu apply cheyyan pokuaanennu paranju. But ente employer aaraanenno eth company aanenno ennonnum enik ariyilla. Fraud aano real aano ennu engane ariyum??? Please help me...

  • @fayazmuhammed1378
    @fayazmuhammed1378 ปีที่แล้ว +1

    Informative. Well explained 👌👌👌

  • @Jilsworld
    @Jilsworld 9 หลายเดือนก่อน

    Hello
    Please try to do a video of NZ partner/dependant visa online process

  • @joicesebastian3561
    @joicesebastian3561 ปีที่แล้ว +2

    Well explained 🤝

  • @GeethuSukumaran-dy6lx
    @GeethuSukumaran-dy6lx 8 หลายเดือนก่อน

    Affirm Bangalore ulla agency ariumo. Newzealand job vacancy undanu paranju. Visa type tier 3.

  • @moideenmoideen2080
    @moideenmoideen2080 9 หลายเดือนก่อน

    ഏജ് ലിമിറ്റ് എത്രയാണ് എന്ന് ആരും പറയുന്നില്ല.

  • @suhailsha4me
    @suhailsha4me ปีที่แล้ว

    ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല അവതരണം. നന്ദി ബ്രോ. ഞാൻ ഖത്തറിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുന്നു. നാട്ടിലെ ഹെവി ലൈസെൻസും ഉണ്ട്. അവിടെ ജോലി കിട്ടുമോ. ഒന്ന് സഹായിക്കാമോ

    • @MalluInNewZealand
      @MalluInNewZealand  ปีที่แล้ว +1

      നന്ദി. ജോലിക്ക് അപ്ലൈ ചെയ്തു നോക്കിയോ?

    • @suhailsha4me
      @suhailsha4me ปีที่แล้ว

      @@MalluInNewZealand ഞാൻ seek ൽ പ്രൊഫൈൽ ഒക്കെ creat ചെയിതു. പക്ഷേ cv ഉണ്ടാക്കാൻ ഉണ്ട്. അതുകൂടി ചെയ്തിട്ട് അപ്ലൈ ചെയ്യണം.. ജോലിക്ക് അപേക്ഷിക്കുമ്പോൾ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നിർബന്ധം ആണോ. ഞാൻ സ്വന്തം വാഹനം ആണ് നാട്ടിൽ ഓടിച്ച ഹെവി. ഇവിടെ ആണെങ്കിൽ അറബി വീടും. എന്ത് ചെയ്യും???

    • @MalluInNewZealand
      @MalluInNewZealand  ปีที่แล้ว +1

      സർട്ടിഫിക്കറ്റ് company ചോദിച്ചാൽ കൊടുക്കേണ്ടി വരും. എനിക്ക് കറക്റ്റ് അറിയില്ലാത്തത് കൊണ്ടട്ടോ

    • @suhailsha4me
      @suhailsha4me ปีที่แล้ว

      @@MalluInNewZealand പക്ഷേ എന്റെ കയ്യിൽ അത് ഇല്ല. എക്സ്പീരിയൻസ് ഒരുപാട് ഉണ്ട്. ഭാഷയും അറിയാം. സർട്ടിഫിക്കറ്റ് ഇല്ല

    • @MalluInNewZealand
      @MalluInNewZealand  ปีที่แล้ว +1

      @@suhailsha4me കമ്പനി ചോദിച്ചാൽ ഇത് തന്നെ പറഞ്ഞു നോക്കു. ഭാഗ്യം നോക്കേണ്ട വരും

  • @josethomas431
    @josethomas431 11 หลายเดือนก่อน

    Profilil home location engane enter cheyum. Indian place enter cheyan patunnilla

  • @anaghaxavier6935
    @anaghaxavier6935 ปีที่แล้ว +1

    Hloo brother,nhn Diploma in pharmacy 2 year course padicha aal aanu,enik avde pharmacy assistant aay work cheyyan patuooo ?experience ethra veenam ? Plzzzzz reply

  • @rohitkurup4
    @rohitkurup4 ปีที่แล้ว

    Kinder garden ne kurich oru video cheyamo.
    Cap course cheyan neram kuttiye kinder garden il akan pattumo
    Atho work visa ayite akan pattatholo.
    Ishtam ulla timing select cheyan pattumo.

    • @MalluInNewZealand
      @MalluInNewZealand  ปีที่แล้ว +1

      Nokatte . Info kittiyal und video cheyam

    • @rohitkurup4
      @rohitkurup4 ปีที่แล้ว


      Thanks

    • @rohitkurup4
      @rohitkurup4 ปีที่แล้ว

      Pr kittan Spouse num IELTS veno

  • @cccvinod
    @cccvinod 10 หลายเดือนก่อน

    Tourist visa il vannal job try cheyaan pettumo

  • @Serah2021
    @Serah2021 11 หลายเดือนก่อน

    Any vaccancy for procurment/purchase admin or office admin. Currently working in Uae

  • @Renji88
    @Renji88 ปีที่แล้ว

    Job കിട്ടാൻ കോമേഴ്സ് കോഴ്സ് kazhinjavark ചെയ്യാൻ പറ്റുന്ന കോഴ്സ് ഏതാണ് bro

  • @Sciencenewsshort
    @Sciencenewsshort ปีที่แล้ว

    ബ്രോ ഞാൻ വിസിറ്റർ വിസയിൽ ന്യൂസിലൻഡിൽ എത്തിയതാണ് ജോലിക്ക് ശ്രമിച്ചു പക്ഷേ എനിക്ക് ജോലി ലഭിച്ചില്ല ഇപ്പോൾ ഞാൻ എൻറെ വിസിറ്റർ വിസ ഒരു സ്റ്റുഡൻറ് വിസയിലേക്ക് കൺവേർട്ട് ചെയ്യാൻ കൊടുത്ത് ഇരിക്കുകയാണ് ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്ന കോഴ്സ് health and wellbeing level 3 പ്രായപരിധി പറഞ്ഞ അല്ലെങ്കിൽ year ഗ്യാപ്പ് പറഞ്ഞ് student വിസ റിജക്ഷൻ ആവാൻ ഉള്ള സാധ്യത ഉണ്ടോ.ന്യൂസിലൻഡിൽ pte പരീക്ഷ എഴുതി സ്കോർ കിട്ടിയതിന് ശേഷമാണ് ഞാൻ സ്റ്റുഡൻസ് അപ്ലൈ ചെയ്തത്

    • @kallyanisajith9150
      @kallyanisajith9150 ปีที่แล้ว

      എത്ര മാസം എടുത്തു വിസിറ്റിംഗ് വിസ കിട്ടാൻ?

    • @Sciencenewsshort
      @Sciencenewsshort ปีที่แล้ว +1

      @@kallyanisajith9150 3 weeks

    • @MalluInNewZealand
      @MalluInNewZealand  ปีที่แล้ว +2

      അത് ഇമ്മിഗ്രേഷൻ ഓഫീസർ പോലെയിരിക്കും ബ്രോ. ഗാപ് ഉണ്ടായതിനു റീസൺ പറഞ്ഞാൽ മതി.

    • @kallyanisajith9150
      @kallyanisajith9150 ปีที่แล้ว

      @@Sciencenewsshortഅവിടെ ആരെങ്കിലും ഉണ്ടോ? വേറെ എന്തേലും ഇന്റർവ്യൂ ഉണ്ടായിരുന്നോ? സ്പോൺസർഷിപ് ആയിട്ടു ആണോ? 3 week ആണോ എടുക്കുക ഉള്ളു.

    • @Sciencenewsshort
      @Sciencenewsshort ปีที่แล้ว +1

      @@kallyanisajith9150 yes my sister and brother in law they hold pr residents. ഇൻറർവ്യൂ ഒന്നുമുണ്ടായിരുന്നില്ല അവർ ആണ് എന്നെ സ്പോൺസർ ചെയ്ത

  • @webbersresumes
    @webbersresumes ปีที่แล้ว

    Very much informative 👍

  • @pkulangara1994
    @pkulangara1994 ปีที่แล้ว

    Bro താങ്കൾ ഈ കാണിച്ചത് പോലെ apply ചെയ്താലും accredited employer ആണെങ്കിൽ അല്ലെ ആൾക്ക് recruit ചെയ്യാൻ പറ്റുള്ളൂ from ഇന്ത്യ?.... Plz reply

    • @peslife5562
      @peslife5562 ปีที่แล้ว

      Yes

    • @MalluInNewZealand
      @MalluInNewZealand  ปีที่แล้ว

      അതെ. Accredited Employer മാത്രമേ immigrat നെ ജോലിക് വക്കാൻ പറ്റൂ

  • @Microsree28134
    @Microsree28134 ปีที่แล้ว

    Jcb pole ulla mining and construction equipment mechanic job title enthaanu New Zealand ill.... Australia yul "Mobile plant technician" aanu... please reply

    • @MalluInNewZealand
      @MalluInNewZealand  ปีที่แล้ว +1

      Heavy diesel mechanic or service technician try cheythu noku

  • @harishgeorge
    @harishgeorge ปีที่แล้ว

    Very Informative :)

  • @arjunsubraan
    @arjunsubraan ปีที่แล้ว

    Bro... Christchurchil bloody mary hotelil cleaning stafine avasyamundenn seekil kandu genuine aayirikyumo job kittan entha cheyuva bro can u help me...

    • @MalluInNewZealand
      @MalluInNewZealand  ปีที่แล้ว

      mikavarum local akum eduka

    • @arjunsubraan
      @arjunsubraan ปีที่แล้ว

      Local means avidute aalugaleyo

    • @arjunsubraan
      @arjunsubraan ปีที่แล้ว

      Bro new zealand varan try cheyyuva cleaning staffayitt ocs ilokke opportunity kanikyunund enghaneya bro try cheyuva onn help cheyuvo

  • @aleenasunny9321
    @aleenasunny9321 ปีที่แล้ว +1

    Chetta njn NZ varan vendi unskilled visa aahn try cheyunnud total ethra moth edukkum process complete aakan. Please reply

    • @reshmareshu2382
      @reshmareshu2382 ปีที่แล้ว

      Agancy vazhi aano

    • @aleenasunny9321
      @aleenasunny9321 ปีที่แล้ว

      @@reshmareshu2382 athe. interview onnum ellan parayunnud, total ethra month edukkum process complete aakan

    • @reshmareshu2382
      @reshmareshu2382 ปีที่แล้ว

      @@aleenasunny9321 Service charge ethra aayi... process karyam nik ariyaaa

    • @aleenasunny9321
      @aleenasunny9321 ปีที่แล้ว

      @@reshmareshu2382 now 50000 already paid . balance amount visa vanitt kodutha mathi enna paranje .3monthsnulik pokaan patto chetta

    • @MalluInNewZealand
      @MalluInNewZealand  ปีที่แล้ว +1

      ഈ വെബ്‌സൈറ്റിൽ ഡീറ്റെയിൽസ് ഉണ്ട്. 57 days എന്നാണ് ഇതിൽ പറയുന്നത് . Please check AEWV section.
      www.immigration.govt.nz/new-zealand-visas/waiting-for-a-visa/how-long-it-takes-to-process-your-visa-application

  • @jithinp3066
    @jithinp3066 ปีที่แล้ว

    NJAN AUTOMOTIVE TECHNICIAN AANU .VTNZ ENNA COMPANY IL NINNUM MAIL APPLICATION FORM VANNIRUNNU .VTNZ IL IELTS VENDI VARUMO .SEEK VAZHI APPLY CHEYTHATHANU

    • @MalluInNewZealand
      @MalluInNewZealand  ปีที่แล้ว

      AEWV annengil ielts venda enaan ipo immigration websitil.

  • @bulbvlog3832
    @bulbvlog3832 ปีที่แล้ว

    ഞാൻ ഒരു ഏജൻസി വഴി നോക്കി അവര് 3 മാസം പറഞ്ഞു ഇപ്പോൾ 2 മാസം ആയി ഇതുവരെ ഒന്നും ആയില്ല
    എത്ര ടൈം എടുക്കും ബ്രോ അഗ്രെഡിക് വിസ്‌ക്ക്

    • @MalluInNewZealand
      @MalluInNewZealand  ปีที่แล้ว +1

      ath depend on case officer ann. ee video onu kandu noku bro th-cam.com/video/XH57bDsR5is/w-d-xo.htmlsi=RPT2sXZKrN5QnCQP

    • @jiannahsworld9702
      @jiannahsworld9702 6 หลายเดือนก่อน

      Visa kittiyo

  • @happyandhealthylifestyle3201
    @happyandhealthylifestyle3201 ปีที่แล้ว +1

    No way ob order , 1000 application send , no chance, no job.

  • @rineesh2370
    @rineesh2370 ปีที่แล้ว

    AEWV agency mukhena poovan pattumoo

  • @snssssns140
    @snssssns140 ปีที่แล้ว

    Resume എന്നാൽ എന്താണ് കവർ ലെറ്ററും എന്താണ് ബ്രോ?

    • @MalluInNewZealand
      @MalluInNewZealand  ปีที่แล้ว

      biodata, cv അറിയോ അത്പോലെ

  • @sandeepas688
    @sandeepas688 ปีที่แล้ว

    Bro njn padichath iti mechanic engeneering aanu 2yr (KGCE certificate ) ipo njn 5yr aayitt maintenance technician aayitt job chayyuvanu ee certificate vechitt inik newzealand il jobinu appaly chayan pattuvoo

  • @peacefulhub2202
    @peacefulhub2202 ปีที่แล้ว

    400 ooh-500 ooh. Sathyam paranjal NZ visa nerethe edutit, indiann apply cheyyan patille? athelle inneyum safe!

  • @ijasuae8238
    @ijasuae8238 ปีที่แล้ว

    എല്ലാ ജോബ് ഡിസ്ക്രിപ്ഷൻ അവര് ചോദിക്കുന്നത് ന്യൂസിലാൻഡ് ഓസ്ട്രേലിയ കാൻഡിഡേറ്റ് ആണോ എന്നാണ് പിന്നെ അതേപോലെ ന്യൂസിലാൻഡ് ലൈസൻസ് ഉണ്ടോ ചോദിക്കുന്നുണ്ട് ഇന്ത്യക്കാർക്ക് ഉള്ള വേക്കൻസി എങ്ങനെ അറിയാൻ പറ്റും

    • @MalluInNewZealand
      @MalluInNewZealand  ปีที่แล้ว

      കുറച്ചധികം നോക്കേണ്ടിവരും. ഏതു ജോലിയാണ് നോക്കുന്നത് ?

    • @akhileshchandran2007
      @akhileshchandran2007 ปีที่แล้ว

      ​@@MalluInNewZealand njan india il ninnum housekeeping joli nokkunund. vaccancy vallathum indo

  • @VishnuV-hl7xf
    @VishnuV-hl7xf ปีที่แล้ว

    trademe site within NZ e pattu ennu thonnu , coz njaan Qataril aanu but trademe register cheyann nokiapo Indiian numbero Qatar numbero input cheyan ulla option ellarnnu , i mean country code available allarnnu

    • @peacefulhub2202
      @peacefulhub2202 ปีที่แล้ว

      yes, but but ee karyam youtubenmarr parayilla

  • @sudheervandazhy1838
    @sudheervandazhy1838 10 หลายเดือนก่อน

    Hai bro മെയിൽ അഡ്രെസ്സ് ഒന്ന് തരാമോ pls

  • @kiranjoseph3734
    @kiranjoseph3734 ปีที่แล้ว

    Ingne apply cheyth kittuvanel almost ethra ammount varum avde varan....

  • @rohitkurup4
    @rohitkurup4 ปีที่แล้ว +1

    Newzelad biodata ude format onn ayakamo

    • @MalluInNewZealand
      @MalluInNewZealand  ปีที่แล้ว

      ee link onu check cheyo www.trademe.co.nz/c/jobs/cv-cover-letter

    • @rohitkurup4
      @rohitkurup4 ปีที่แล้ว

      Thanks for the reply ❤

  • @alipareed7814
    @alipareed7814 ปีที่แล้ว

    Hi there. Anyone for Master of Applied Management. In Otago Poly Auckland campus??

  • @MohammadBasil-rq6ih
    @MohammadBasil-rq6ih ปีที่แล้ว

    Thanks ❤️

  • @Rah14323
    @Rah14323 ปีที่แล้ว

    Bro pastry chef ine nginae ane visiting eduthe vanne interview attend akkiyal kittan any chance undo please reply

    • @MalluInNewZealand
      @MalluInNewZealand  ปีที่แล้ว

      Njan aneshikatte. Chefumark varam patumennu kettitund

    • @Rah14323
      @Rah14323 ปีที่แล้ว

      @@MalluInNewZealand please bro onne check akki parayamo

  • @colleen1677
    @colleen1677 ปีที่แล้ว

    Resume europass il aano cheyyendath?...pls reply...

    • @MalluInNewZealand
      @MalluInNewZealand  ปีที่แล้ว

      europass ariyilato

    • @colleen1677
      @colleen1677 ปีที่แล้ว

      @@MalluInNewZealand ningal enganeyulla cv aanu suggest cheyyunnath?

  • @Rah14323
    @Rah14323 ปีที่แล้ว

    Njan next month visiting edukkan ane nattil almost visaykke mathram 80 k paranju athane avidae vanne joli kande pidikkan ippo currently tough ano atho chance kanumo

    • @MalluInNewZealand
      @MalluInNewZealand  ปีที่แล้ว

      Ipo nz recession ann. But can try luck.

    • @Rah14323
      @Rah14323 ปีที่แล้ว

      @@MalluInNewZealand yes thanks bro

    • @nkanoop06
      @nkanoop06 ปีที่แล้ว

      Bro don’t waste money. If you are applying visitors visa by yourself will cost only 20K, plus flight accommodation insurance extra money as well while searching jobs. It is absolutely hard to find jobs on visitor visa unless you are are working in a very very demanding area.

    • @MalluInNewZealand
      @MalluInNewZealand  ปีที่แล้ว

      @@nkanoop06 well said. Thank you

    • @aadhilpa6191
      @aadhilpa6191 ปีที่แล้ว

      @@nkanoop06is grad dip in highway engg good course in nz?

  • @Failure0trends
    @Failure0trends ปีที่แล้ว

    Bro visiting visakku vannu job visayilekku convert cheyyaan pattuo

  • @Evelynrachelroney
    @Evelynrachelroney ปีที่แล้ว

    Bro njn oru radiographer annu ..6 years experience undu oru agency eniku mail ayachu accredited work visa yil pokam ennu 2 lacks kodukanm pinea 750 $ visa charges..vishavasikamo .HCA post annu

    • @MalluInNewZealand
      @MalluInNewZealand  ปีที่แล้ว

      Eth companyil annenu ariyo

    • @Evelynrachelroney
      @Evelynrachelroney ปีที่แล้ว

      Bro Company paranju ella interview undu athu kazhinju confirm ayalea aduku ennu paranju mail id thannal njn details onnu sent cheyam .. onu nokki parayumo

    • @MalluInNewZealand
      @MalluInNewZealand  ปีที่แล้ว

      @@Evelynrachelroney description or end of the video ende details und

    • @Evelynrachelroney
      @Evelynrachelroney ปีที่แล้ว

      Ayachitu undu onnu nokkuvo

    • @Evelynrachelroney
      @Evelynrachelroney ปีที่แล้ว

      Bro mail onnu nokkuvo

  • @muralimakkanaiparambilrama8828
    @muralimakkanaiparambilrama8828 ปีที่แล้ว

    very well information Thank you send me more

  • @FadiFruits-y5t
    @FadiFruits-y5t ปีที่แล้ว +1

    Pharmacist ladies scope undo
    Now working on Qatar

  • @shaifunahannathkp1849
    @shaifunahannathkp1849 ปีที่แล้ว +1

    medical codersnu job opportunities undoo

  • @jyothin7518
    @jyothin7518 ปีที่แล้ว

    Care giver ay enikku varan pattumo onnu help cheyyamo

    • @MalluInNewZealand
      @MalluInNewZealand  ปีที่แล้ว

      direct apply cheythu nokiyo. try cheythu nokam

  • @girijaanil3777
    @girijaanil3777 ปีที่แล้ว

    Naatil ninn engane job apply cheyyan ptunilalo seek sitil!!???

    • @MalluInNewZealand
      @MalluInNewZealand  ปีที่แล้ว

      Patumlo. Enthann block?

    • @girijaanil3777
      @girijaanil3777 ปีที่แล้ว

      @@MalluInNewZealand town or city enth kodukum ??

    • @MalluInNewZealand
      @MalluInNewZealand  ปีที่แล้ว

      @@girijaanil3777 blank koduth noku alel Auckland, Wellington or Christchurch koduth noku

  • @manasimadhu7726
    @manasimadhu7726 ปีที่แล้ว

    Hai....Hiran......🥰🥰🥰

  • @salihyoosaf8362
    @salihyoosaf8362 ปีที่แล้ว

    Accredited empleyers allatha companies nnu offer kittitt karyam indoo

    • @MalluInNewZealand
      @MalluInNewZealand  ปีที่แล้ว +1

      Migration anel pattila. Ividathe visa undel okay.

    • @salihyoosaf8362
      @salihyoosaf8362 ปีที่แล้ว

      @@MalluInNewZealand Accredited employer ayittulla ethelum company Job offer kittiyaal Visa kittumallo allee, to migrate from india

    • @MalluInNewZealand
      @MalluInNewZealand  ปีที่แล้ว +2

      ​@salihyoosaf8362 ini nala companikallude peril fake offer undakanum alluvial undakum. So check with company directly to confirm even if you get an offer.

  • @jijuparakkal533
    @jijuparakkal533 ปีที่แล้ว

    Part time, full time, casual
    Casual?

  • @hareshattingal1067
    @hareshattingal1067 ปีที่แล้ว

    Truck driver job kittumo?

  • @klmalllus
    @klmalllus ปีที่แล้ว

    Visit vnna job find chyn pattumo

    • @MalluInNewZealand
      @MalluInNewZealand  ปีที่แล้ว

      Ath skill poleyirikum.

    • @klmalllus
      @klmalllus ปีที่แล้ว

      Bro immigration il nammal vanna Deport cheyumennu ketu. Sheriyano

  • @jobukabraham5333
    @jobukabraham5333 ปีที่แล้ว +1

    Hai AC Technician job kittumo

    • @MalluInNewZealand
      @MalluInNewZealand  ปีที่แล้ว

      Seek nokiyo

    • @jcrcrzs
      @jcrcrzs ปีที่แล้ว

      Njanum ac technition course padichatha bro

  • @kencythomas6255
    @kencythomas6255 ปีที่แล้ว

    Agency parayumo

    • @MalluInNewZealand
      @MalluInNewZealand  ปีที่แล้ว

      agency promotion patathathu kondann parayathat. 2 to 3 agency aneshichal nalath kittumalo. munp ithupole paranjukodutha agency pootipoyi.

  • @bonymathew8624
    @bonymathew8624 ปีที่แล้ว

    കവർ ലെറ്റർ?

  • @BUANAIR
    @BUANAIR ปีที่แล้ว

    Bro work visa approved ayitu post through or email through kituna

    • @albintrump6082
      @albintrump6082 ปีที่แล้ว

      Approve ayo bro?

    • @BUANAIR
      @BUANAIR ปีที่แล้ว

      @@albintrump6082 yes bro but I don't know how it comes

    • @albintrump6082
      @albintrump6082 ปีที่แล้ว +1

      @@BUANAIR etha job bro? Ethre cost varum?

    • @MalluInNewZealand
      @MalluInNewZealand  ปีที่แล้ว

      Email usually

    • @stephin8307
      @stephin8307 ปีที่แล้ว

      ​@@BUANAIRBro cost ethra ayi

  • @mynavayoob2116
    @mynavayoob2116 ปีที่แล้ว

    Coverletter model ayakkamo

    • @MalluInNewZealand
      @MalluInNewZealand  ปีที่แล้ว

      www.trademe.co.nz/c/jobs/article/how-to-write-a-cover-letter-with-examples?gclid=Cj0KCQjwnrmlBhDHARIsADJ5b_nMGpWLouiQ1lDmDdOyFTOE5ZZxRnDCwyYBFwB4ZiQFQqosw4ckSHIaAiNUEALw_wcB

    • @mynavayoob2116
      @mynavayoob2116 ปีที่แล้ว

      @@MalluInNewZealand thank u so much❤

    • @mynavayoob2116
      @mynavayoob2116 ปีที่แล้ว

      Enthenkilum information or doubts clear cheyyan ningale contact cheyyan sathikumo

  • @happyandhealthylifestyle3201
    @happyandhealthylifestyle3201 ปีที่แล้ว

    Only chance is your spouce or parter is a nurse ,you can come with parter .

  • @masha_nature
    @masha_nature ปีที่แล้ว

    Electrician ayi work cheyan athinte license NZ il enganeya edukunne.

  • @S84k-g
    @S84k-g ปีที่แล้ว

    മുൻപ് ജോലി ചെയ്ത രാജ്യത്തെ പോലീസ് ക്ലിയറൻസ്, എമിഗ്രേഷൻ പ്രോസസ് ചെയ്യുമ്പോൾ ആവശ്യപ്പെടില്ലേ?

  • @kunjichoottas688
    @kunjichoottas688 ปีที่แล้ว

    Hi bro

  • @bijibijikk4994
    @bijibijikk4994 ปีที่แล้ว

    MSW kazhinjavark pattumo

  • @manujoseph1720
    @manujoseph1720 ปีที่แล้ว

    Hello bro

  • @sybinjoseph5072
    @sybinjoseph5072 ปีที่แล้ว

    Any age limit bro....I am health sector...

  • @muralimakkanaiparambilrama8828
    @muralimakkanaiparambilrama8828 ปีที่แล้ว

    AEWvisa about sent me details it will be grate

  • @angeljiju6915
    @angeljiju6915 ปีที่แล้ว

    Nalla oru agency parayavo

    • @MalluInNewZealand
      @MalluInNewZealand  ปีที่แล้ว

      എനിക്ക് അറിയില്ലാട്ടോ

  • @rajankarayil3091
    @rajankarayil3091 5 หลายเดือนก่อน

    ഫോൺ നമ്പർ തരുമോ

  • @samvalakuzhy5580
    @samvalakuzhy5580 ปีที่แล้ว

    Hi
    Bro
    നമ്പർ ഒന്ന് തരുമോ ?

  • @kunjichoottas688
    @kunjichoottas688 ปีที่แล้ว

    Bro kurachu kariyangal ariyan und yengane contact cheyum instagram I'd tharumo