ആക്ക്രാന്തംകാട്ടേണ്ടാ വിളമ്പിത്തരാം | Malayalam Folk & Parody Songs | Kalabhavan Mani | Nadirshah

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 484

  • @RameshRk-q3i
    @RameshRk-q3i 6 หลายเดือนก่อน +8

    മണി ചേട്ടൻ മലയാളത്തിന്റെ അഭിമാനം..
    ഒരിക്കലും മായാത്ത ഓർമ്മകൾ സമ്മാനിച്ച മറ്റൊരു നടനും ഇല്ല..❤❤❤❤

  • @maheshmsivasailam1530
    @maheshmsivasailam1530 4 ปีที่แล้ว +42

    2020 new year adichu പൊളിച്ചു മണിച്ചേട്ടന്റെ പാട്ടുകൾ മാത്രം കുവൈറ്റിൽ

  • @nikhilmathew2101
    @nikhilmathew2101 5 ปีที่แล้ว +12

    27:22 Puttum pazhom mon kazhi - Na na na na nare - Masterpiece!

  • @jijothomas369
    @jijothomas369 3 ปีที่แล้ว +11

    ഓഡിയോ കാസറ്റ്ൽ ആ കാലത്ത് റിപ്പീറ്റ് അടിച്ചു കേട്ട പാട്ടുകൾ ഇന്നും ആവേശം ആണ് ഈ പാട്ടുകൾ മണിച്ചേട്ടാ മിസ്സ്‌ യൂ 😢

  • @vibinkm9478
    @vibinkm9478 3 ปีที่แล้ว +49

    എത്ര ഹാസ്യമം ആയാലും ഉള്ളിൽ ഒരു സങ്കടം ആണ് മണി ചേട്ടൻ്റെ സൗണ്ട് കേൾക്കുമ്പോൾ 😥 അകാലത്തിൽ പൊലിഞ്ഞ ഒരു താര നക്ഷത്രം

  • @channeldentertainment1003
    @channeldentertainment1003 4 ปีที่แล้ว +7

    മണിച്ചേട്ടാ....... ഒരിറ്റു കണ്ണീരൊടെയല്ലാതെ ഓർക്കാൻ പറ്റില്ല.... എന്തിനാ പടച്ചോനേ ഞങ്ങടെ മുത്തിനെ നേരെത്തേ എടുത്തത്‌....?

  • @goput2616
    @goput2616 2 ปีที่แล้ว +6

    മണി ഏട്ടാ ഞാൻ palakkad GK.... Big fan നാടൻ പാട്ടിന്റെ പിതാവ് എന്ന് മായില്ല.... ഇന്നു 6വർഷം തികയുന്നു.. കേൾക്കാൻ തോന്നി ശബ്ദം....6/03/22/മിസ്സ്‌ സ്സ് you😔🌹😔

  • @richutm6275
    @richutm6275 4 ปีที่แล้ว +43

    മണി ചേട്ടൻ മുത്താണ് ❤️❤️❤️

  • @neerajkm7401
    @neerajkm7401 4 ปีที่แล้ว +6

    ഇപ്പോളും മണിച്ചേട്ടൻ ജീവിക്കുന്നുണ്ട്. നമ്മുടെ മനസ്സുകളിൽ.

  • @anoopputhiyedath
    @anoopputhiyedath 5 ปีที่แล้ว +14

    Manichettanum nadirshaum okke adich policha kalam

  • @sumeshkuthuparamba5446
    @sumeshkuthuparamba5446 8 ปีที่แล้ว +142

    മരണം ഇല്ല, ഒരിക്കലും ഇല്ല ,പ്രവഞ്ചം ഉള്ള കാലത്തോളം ജീവിക്കുന്നു ഒരോ മലയാളിയുടെ ഹൃദയത്തിലും മണിമുഴക്കം പോലെ മണി നാധം

    • @sowmyak8275
      @sowmyak8275 7 ปีที่แล้ว +1

      Sumesh Kuthuparamba 0

    • @shyjukp9725
      @shyjukp9725 6 ปีที่แล้ว +1

      Sumesh Kuthuparamba t CV hfjdl, 🍐,🌃🚂🚃🚆📀🎹🔕

    • @harithasree6183
      @harithasree6183 4 ปีที่แล้ว

      Sumesh Kuthuparamba you

    • @harithasree6183
      @harithasree6183 4 ปีที่แล้ว +1

      SumeshSumesh Kuthuparamba Kuthuparamba

    • @vijibabu2462
      @vijibabu2462 3 ปีที่แล้ว

      Pinnallla bro

  • @sathyana2395
    @sathyana2395 4 ปีที่แล้ว +3

    മണിചേട്ടൻ മരിച്ചു എന്നു ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല

  • @santhoshmavelikara5631
    @santhoshmavelikara5631 6 ปีที่แล้ว +39

    നിലക്കില്ല ....ഒരിക്കലും... നമ്മുടെ മണി നാദം. .

  • @dinilkalapurakkal8077
    @dinilkalapurakkal8077 4 ปีที่แล้ว +4

    ഹാർട്ട്‌ ടച്ചിങ് സോങ്.... സാധാരണ കരുടൈ ജീവിതം പാടി കേൾ പിച്ചു,..😪

  • @bijupvuthradam1753
    @bijupvuthradam1753 8 ปีที่แล้ว +25

    മാണി ചട്ട ഇപ്പോഴുംമനസ്സിൽ ഉള്ള ആ വേദന മാറുന്നില്ല നമ്മളെ വിട്ടു പോയ്യല്ലോ....

  • @nobilenobile6461
    @nobilenobile6461 4 ปีที่แล้ว +8

    ഒരിക്കലും തിരിച്ചു വരാത്ത മണിനാദം മരിച്ചിട്ടും മരിക്കാത്ത മണിനാദം മലയാളികളുടെ മനസിൽ ഇന്നും ജീവിക്കുന്ന ഞങ്ങളുടെ സ്വന്തം മണിച്ചേട്ടൻ

  • @shameerksshameer4913
    @shameerksshameer4913 6 ปีที่แล้ว +25

    നമ്മുടെ മുത്ത്‌ മണി ചേട്ടൻ .....Miss uuuuuuuuuuuuu

  • @rajeevs5363
    @rajeevs5363 6 หลายเดือนก่อน +2

    നാടൻപാട്ടിന് മണിച്ചേട്ടൻ്റെ പേരിൽ സംസ്ഥാന സർക്കാർ അവാർഡ് കൊണ്ടുവരണം

  • @sujeshc9566
    @sujeshc9566 4 ปีที่แล้ว +13

    മണിച്ചേട്ടാ ...💓💓💓

  • @shajahanshaju5759
    @shajahanshaju5759 5 ปีที่แล้ว +5

    എന്റെ മണിച്ചേട്ടാ...... സങ്കടം വരുന്നു

  • @njangandharvan3127
    @njangandharvan3127 3 ปีที่แล้ว +55

    1990s kids കേട്ടു വളർന്ന കോമഡി song.... 💞💞💞

  • @Basheer-zx8xn
    @Basheer-zx8xn 2 ปีที่แล้ว +3

    മണിച്ചേട്ടൻറ്റേ പാട്ട് കേട്ടില്ലങ്കിൽ ഉറക്കം വരില്ലാ😭🙏🙏🙏

  • @vijayakumarvijay3250
    @vijayakumarvijay3250 7 ปีที่แล้ว +6

    മണിച്ചേട്ടന്റെ ജന്മം മലയാളിക്ക് കിട്ടിയ ഒരു ഭാഗ്യം തന്നെ
    ഇപ്പൊ വല്ലാത്തൊരു നഷ്ടവും

  • @prasanthpandalam1236
    @prasanthpandalam1236 3 ปีที่แล้ว +88

    കുഞ്ഞുന്നാളിൽ വീട്ടിൽ അരി വാങ്ങിയില്ലേലും മണിച്ചേട്ടന്റെ കാസറ്റ് വാങ്ങിയ ആ കാലം വേദനയോടെ ഓർക്കുന്നു....

    • @Shizashaiza
      @Shizashaiza ปีที่แล้ว +2

      👌
      🤣🤣🤣🤣

    • @Shizashaiza
      @Shizashaiza ปีที่แล้ว +1

      👌
      🤣🤣🤣🤣

    • @vishnurock9652
      @vishnurock9652 ปีที่แล้ว +1

      🤘❤

    • @Arya.A-vn9kz
      @Arya.A-vn9kz 10 หลายเดือนก่อน

      ​@@Shizashaiza❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @jithinjaganathan5437
      @jithinjaganathan5437 8 หลายเดือนก่อน +1

      Sathyam

  • @gokulmalappuram476
    @gokulmalappuram476 3 ปีที่แล้ว +9

    മണിച്ചേട്ടൻ ചങ്കിലെ ചോരയാണ് 🤩😘😘😭😭😭😘😘😘😘😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍😍😍😍🥰🥰🥰💕💕💕💕💕💕

  • @mahikrishna.krishna369
    @mahikrishna.krishna369 4 ปีที่แล้ว +37

    മണിച്ചേട്ടന്റെ സംഗിതം.. ഇനിയും കാലാകാലത്രങ്ങൾ ഇവിടെ നില നിക്കും....
    മണി നാദം..എന്നും അനശ്വരo...

  • @shihabmedia
    @shihabmedia 3 ปีที่แล้ว +75

    12 വോൾട്ട് ബാറ്ററി നിറച്ചു കൊണ്ടു വന്നു പാട്ട് കേട്ടിരുന്ന ആ പഴയ കാലം... അതും ഒരു മഴക്കാലത്താണ് ഈ കാസറ്റ് ഇറങ്ങിയത്... നൊസ്റ്റാൾജിയ 😥😥

    • @Vipin_Ponnu
      @Vipin_Ponnu 2 ปีที่แล้ว +2

      ❤️❤️❤️❤️

    • @subeeshsubi3375
      @subeeshsubi3375 2 ปีที่แล้ว +1

      ❤️❤️❤️❤️❤️❤️

    • @jworldentertainment6434
      @jworldentertainment6434 7 หลายเดือนก่อน

      Sathyam bro ❤❤❤

    • @santisan8510
      @santisan8510 7 หลายเดือนก่อน +1

      valare ശരിയാണ്..ho വല്ലാത്തൊരു കാലം

    • @thambayipp5296
      @thambayipp5296 6 หลายเดือนก่อน

      Wa😊L
      12:30 ​@@subeeshsubi3375

  • @ashokanmachinadukkam8333
    @ashokanmachinadukkam8333 7 ปีที่แล้ว +37

    മറക്കാൻ പറ്റാത്ത ഒരു കലാകാരൻ മണി
    ഇല്ല മണി മലയാളക്കര നിന്നെ ഒരിക്കലും മറക്കില്ല

  • @thayillamnaadanpaattu5455
    @thayillamnaadanpaattu5455 3 ปีที่แล้ว +5

    എത്ര കേട്ടാലും മതി വരത്തില്ല

  • @achutechno7010
    @achutechno7010 3 ปีที่แล้ว +4

    ആവേശമാണ് മണി ചേട്ടന്റെ പാട്ടുകൾ 2021 ലും.

    • @Vipin_Ponnu
      @Vipin_Ponnu 2 ปีที่แล้ว

      മരിക്കും വരെയും... ❤️🔥

  • @anildasndasn4929
    @anildasndasn4929 8 ปีที่แล้ว +7

    sundaram manoharam,manikyam nashtapettu,ennumenum ormikum maniye ethupolulla ganaghalill anaswaranayi jeevikum theerchaaaaaaa

  • @amalsachu814
    @amalsachu814 3 ปีที่แล้ว +25

    🙏🙏🙏🙏എനിക്കൊന്നും പറയാനില്ല... മണിച്ചേട്ടൻ എനിക്ക് ജീവനാണ്... ഈ പാട്ടുകൾ എന്റെ കുട്ടികാലത്തെ ഓർമകളും.. ഇങ്ങനുള്ള ഈ മുത്തിനെ ഈ ജന്മത്തിൽ മറന്നാൽ പിന്നെ ഞാൻ മരിച്ചു 🙏🙏❤❤❤❤❤❤Loveyou മണിച്ചേട്ടാ 😔😔😔😔

    • @mathayimathayi3189
      @mathayimathayi3189 2 ปีที่แล้ว

      RRfrrrrttrrrrrrfcffrfrcrftrrtttrrrrtrfrrrrttrrrrrrrfccrrrrrrrrrrrtfrrrtrrtttrrrrrfrtrtrrrfrrrrrfrrttrrrtrfrrrrrrrrrrrrfrrrftrrrfrrtfrrrrrrrrrrrrfrrrrtrrrtfrrrfrrtrtrfrtfrrttrrr

    • @mathayimathayi3189
      @mathayimathayi3189 2 ปีที่แล้ว

      Rrrrrttrtttrfrtrrrrrrrrrrrfrrrrrrttttrrtf👌rrrrrrrrrtrrrrrrfrrftrtrrrrtrrrrrtrrrrrrftrrrtrrrrrrrttttrttftrrrrrrrrtrrrrtfrfrrrrrrtrrrrrrrrrftrrfrrctrfrfftrrrtfrfrrrfrfrfrrtrtrrrrrrfrfffrrrrrrtrrrrrrrrrrfrrrrrrfrfftttfrrrrrrrrrrrrrrrrrrrcttrrrtrrrtrrtrtfrtrrtfrtrrrrrtttrrrrrttrrfftrrrfrrrrrtrttfrftffrtrfffrrttrrrrrrcrtttrrrtrrtrrttrrttf rrrftrrrrrrrrrrtrrtrrrrrrrttrtfrrrtrrrrtttffrrrrrrfrrttrfrrfffrtrfffrrtrrtrtrtrrrtrtrrrrrrrrrrrrrtrrrrrrtrtttrrrrtrrrrttrttrrrrfrrfrrrrrfrfrrrrfrrrrrfffrrttrrrtrrrrttrrrrrrrfrfrrfftfrfftrtcffrrffrrfrfrfrftftfrfrrftrtrtrrtttfrrfrftrrrrrrrtrfrrr

  • @nadeemglady6383
    @nadeemglady6383 8 ปีที่แล้ว +10

    എത്ര തവണ കേട്ടു എന്ന് അറിയില്ല

  • @sajithbalan85
    @sajithbalan85 8 ปีที่แล้ว +76

    അസാധാരണമായ അഭിനയം കൊണ്ട് സാധാരണക്കാരുടെ മനസ്സിലിടം നേടിയ അഭിനയ പ്രതിഭ,,,,കഷ്ടപ്പാടുകളില്‍ നിന്നും വളര്‍ന്നു പാവപ്പെട്ടവരെ സഹായിക്കാന്‍ മനസ്സു കാണിച്ച മനുഷ്യ സ്നേഹി,,,,,മലയാള സിനിമയിലെ ചിരിക്കിലുക്കമായി ചാലക്കുടിയുടെ മണിക്കിലുക്കം എന്നും ഉണ്ടാകും,,,,

  • @deepzartcraftz1728
    @deepzartcraftz1728 4 ปีที่แล้ว +6

    മണി ചേട്ടന്റെ പാട്ട് കേട്ട് താളം പിടിക്കുന്നവരും കരയുന്നവരും ഉണ്ട് നമ്മുടെ ഈ കുഞ്ഞു കേരളത്തിൽ... ഒരിക്കലും ഈ മണി നാദം നമ്മളെ വിട്ടു പോകുന്നില്ല... ഒരാൾ ഭൂമിയിൽ ജനിക്കുമ്പോൾ ചില ദൗതത്തോടെ വരുന്നത്... അതുകൊണ്ട് ആ ദൗതം പൂർത്തിയാകാതെ പോകുന്നില്ല... ആ നല്ല മനസ്സിന്റെ ഉടമയെ പണതിന്റെ പേരിൽ കൊന്നതാണ്.... പണം ചോദിച്ചാൽ തരുമായിരുന്നു... കഷ്ടം തന്നെ.... 2016 മാർച്ച്‌ 8 ഒരിക്കലും മറക്കാൻ പറ്റൂല്ല 😭😭😭😭

  • @rajeshmolus9746
    @rajeshmolus9746 3 ปีที่แล้ว +96

    2021കേൾക്കുന്നവർ ഉണ്ടങ്കിൽ ഒന്ന് നീലം മുക്കിയെ

  • @kirank.k1907
    @kirank.k1907 7 ปีที่แล้ว +18

    അടിപൊളി സൂപ്പർ പാട്ടാ എനിക്ക് ഇഷ്ടപെട്ടു

  • @maheshmsivasailam3082
    @maheshmsivasailam3082 6 ปีที่แล้ว +7

    മണി ചേട്ടാ പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും നമ്മൾ ഓരോരുത്തരും അങ്ങയെ സ്നേഹിക്കുന്നു മരണം വരെയും

  • @santhoshghopi2254
    @santhoshghopi2254 6 ปีที่แล้ว +2

    really nde appuppan marichittupolum ithreem sad ayittilla.but mariche 15minutes kazhinje news kanda njan othiri karanju chest pain polum vannupoi.films kanumbolellam karanjupokunnuuu
    reallyyy loveee uuu.never endssss ummmaaaaa

  • @vyshakh_vengilode
    @vyshakh_vengilode 7 ปีที่แล้ว +7

    ഇങ്ങള് മരിക്കൂല മണിയേട്ടാ.. ഈ പാട്ടുകള് കേൾക്കുന്ന മലയാളി ജീവിക്കുന്ന കാലത്തോളം ഇങ്ങള് ജീവിക്കും..

  • @mr.chattanooga847
    @mr.chattanooga847 2 หลายเดือนก่อน +2

    സാഗർ ഷിയാസിന്റെ പാട്ട് കേൾക്കാൻ വേണ്ടി മാത്രം ദേ മാവേലി കൊമ്പത്തും, ഓണത്തിനിടക്ക് പുട്ടുകച്ചവടവും ഒക്കെ വാങ്ങിയിരുന്നു. ഇതിൽ ഒടുവിലത്തെ പാട്ട് പാടിയത് അദ്ദേഹവും കൂടിയാണ്.

  • @sumeshkasinadhan3267
    @sumeshkasinadhan3267 7 ปีที่แล้ว +51

    മണിചേട്ടന്റെ ഓർമകൾ എന്നും മനസ്സിൽ ഒരു വിങ്ങലാണ്.. ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടം

  • @aneeshbabu2009
    @aneeshbabu2009 8 ปีที่แล้ว +233

    ആദ്യമൊക്കെ മണിച്ചേട്ടൻറെ പാട്ടുകേൾക്കുമ്പോൾ സന്തോഷവും അറിയാതെ താളം പിടിക്കലും ആയിരുന്നു ... പക്ഷെ ഇപ്പോൾ നേരെ തിരിച്ചാണ് ...അറിയാതെ കണ്ണു നിറയുന്നു ....നമ്മൾ അത്രയ്ക്ക് മണിച്ചേട്ടനെ സ്നേഹിച്ചിരുന്നെന്നു മണിചേട്ടന്ടെ വേർപിരിയലിനു ശേഷമാണ് മനസ്സിലായത് .....We really miss you manichettaaa

    • @sunithaaji1604
      @sunithaaji1604 7 ปีที่แล้ว +7

      Aneesh Babu Sathyammmm😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @sunithaaji1604
      @sunithaaji1604 7 ปีที่แล้ว +9

      Aneesh Babu Sathyammmm😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @akhilraj1237
      @akhilraj1237 7 ปีที่แล้ว +3

      miss uu

    • @vijithviju4629
      @vijithviju4629 7 ปีที่แล้ว +2

      Aneesh Babu tt

    • @shibug3331
      @shibug3331 6 ปีที่แล้ว +2

      Aneesh Babu

  • @rimpochefresh
    @rimpochefresh 7 ปีที่แล้ว +12

    മലയാളികൾക്കെന്നും തീരാനഷ്ടമാണ് മണിച്ചേട്ടൻ. നാടൻപാട്ട് പകുതിയാക്കി അദ്ദേഹം വിട പറഞ്ഞപ്പോൾ നമുക്കും നമ്മുടെ തലമുറയ്ക്കും നഷ്ടമായത് കുറേയേറെ നല്ല മണ്ണിന്റെ പാട്ടുകൾ. പുതിയൊരു മണിച്ചേട്ടൻ ഉണ്ടാകും വരെ കാത്തിരിക്കാം.

  • @Sreekumarmr
    @Sreekumarmr 5 ปีที่แล้ว +8

    Great artist 🙏
    Thanks satyam audios

  • @rakeshkattakkalil7992
    @rakeshkattakkalil7992 3 ปีที่แล้ว +2

    Super

  • @mujeebrahman9266
    @mujeebrahman9266 8 ปีที่แล้ว +26

    നൊസ്റ്റാൾജിയ.. മറക്കില്ലോരിക്കലും മണി ചേട്ടാ..

    • @muhsinrashadk6671
      @muhsinrashadk6671 4 ปีที่แล้ว

      വളരെ ഇഷ്ട്ടമാണ് മണി ചേട്ടന്റെ പാടുകൾ ഇത് ആദ്യമായി കേട്ടത് 1998 ൽ ആണ്

    • @muneermuni2075
      @muneermuni2075 3 ปีที่แล้ว

      @@muhsinrashadk6671 crct ഞാനും

  • @SalihKallada
    @SalihKallada 3 ปีที่แล้ว +50

    മണിച്ചേട്ടന്റെ ശബ്ദത്തിൽ ഈ പാട്ടുകൾ കേൾക്കുമ്പോൾ.. മണിച്ചേട്ടൻ എവിടെയും പോയിട്ടില്ല, നമുക്കൊപ്പം ഇവിടെയൊക്കെ തന്നെയുണ്ട് എന്ന് വിശ്വസിക്കാനാണിഷ്ടം.

    • @Dha_nesh
      @Dha_nesh 3 ปีที่แล้ว +2

      Manichettan eppa undagil ethrapattu erakkiyane I love you
      Manichettan

    • @manisp7000
      @manisp7000 2 ปีที่แล้ว

      Dd0

    • @sivadassivan1992
      @sivadassivan1992 2 ปีที่แล้ว

      Uuuuolll mk kind up

  • @navaneethvinod518
    @navaneethvinod518 5 ปีที่แล้ว +8

    Ennum Mani chettan nammude manasil jeevikum

  • @vimallal3907
    @vimallal3907 5 ปีที่แล้ว +10

    Mani chettan ishttam😍😍...anyone 2019

  • @lincysworld7754
    @lincysworld7754 7 หลายเดือนก่อน +68

    2024 ൽ ഈ സോങ് കേൾക്കുന്ന ആരെക്കെ ഉണ്ട്

    • @fn736
      @fn736 7 หลายเดือนก่อน +4

      ഞാനുണ്ടേ..

    • @rugmanic4738
      @rugmanic4738 5 หลายเดือนก่อน +2

      4:13

    • @fn736
      @fn736 5 หลายเดือนก่อน

      @@rugmanic4738 ഹായ്‌

    • @bindhukallingal684
      @bindhukallingal684 4 หลายเดือนก่อน

      ഞാൻ

    • @asbabumukkam6285
      @asbabumukkam6285 4 หลายเดือนก่อน +1

      മെയ് 22

  • @daniejose6893
    @daniejose6893 6 ปีที่แล้ว +3

    നാടൻ പാട്ടുകൾ ഇനി ഓർമ മാർത്ഥമായി

  • @ChrisNolan95
    @ChrisNolan95 4 ปีที่แล้ว +1

    കുഞ്ഞിനാളിൽ ചെറുപ്പത്തിൽ അല്ലേടി 😻

  • @melvinmichael3352
    @melvinmichael3352 4 ปีที่แล้ว +17

    2020 I'll aarokke und

  • @kirank.k1907
    @kirank.k1907 7 ปีที่แล้ว +27

    മണിചേട്ടാ എനിക്ക് ഈ
    പാട്ട് ആണ് ഏറ്റവും കടതൽ ഇഷ്ടം ഇത് നല്ല
    അടിപൊളി പാട്ട് ആണ്
    കേട്ടാലും കേട്ടാലും എനിക്ക് മതിയാവുനന്നി ല്ല ഞാൻ ഈ പാട്ട് എന്നും
    കേക്കും കിരൺ.കെ.കെ
    വലപ്പാട് ബീച്ച് 💘❤💋👄

  • @sumeshkumar4883
    @sumeshkumar4883 7 ปีที่แล้ว +5

    Nice manichetta marakkillaorikkalum

  • @യാത്ര-ഖ1ഗ
    @യാത്ര-ഖ1ഗ 7 ปีที่แล้ว +11

    Mani chettan valliya nashtam.................................

  • @mansoormuhammed3276
    @mansoormuhammed3276 5 ปีที่แล้ว +1

    Maranathe tholpicha kalakaran🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @modernmallufriend2199
    @modernmallufriend2199 5 ปีที่แล้ว +7

    Manichetaaaa.............. Love you.....

  • @sreedhun1015
    @sreedhun1015 4 ปีที่แล้ว

    Mani chettan nte pattu ennu paranjal valare Aahladavum santhoshavumayirikkum eppol paranjariyikkan pattatha vishamamanu

  • @LineeshRm
    @LineeshRm 6 หลายเดือนก่อน

    Manicheatta.....kanneer pranamam...marakkilla oru naalum...

  • @naijuvarghese2018
    @naijuvarghese2018 2 ปีที่แล้ว +1

    തിരിച്ചു വരാൻ ആഗ്രഹിക്കുന്ന സ്വപ്നങ്ങളിൽ ഒന്ന് ❤️❤️❤️മണി ചേട്ടൻ ❤️❤️❤️❤️

  • @gl2606
    @gl2606 6 ปีที่แล้ว +6

    മണിമുത്താണ് 😙😙😙 miss u 😓😓😓

  • @vinodpelgin1591
    @vinodpelgin1591 3 ปีที่แล้ว +2

    കലാഭവൻ മണി ഹീറോ ടാ ഹീറോ

  • @basheerak3405
    @basheerak3405 4 ปีที่แล้ว +8

    മരണമില്ലാത്ത 'എറ്റേ മണി ചേട്ടൻ😢😢😢😢

  • @ChandranOk-l3n
    @ChandranOk-l3n หลายเดือนก่อน

    നമ്മ മണി മുത്തിനെ ആരെങ്കിലും മറക്കുമോ..... ❤❤❤❤❤❤❤❤❤❤❤❤❤❤

  • @goput2616
    @goput2616 2 ปีที่แล้ว +1

    Top singer ൽ ശ്രീ ഹരിയിൽ കാണുന്നു ചേട്ടനെ

  • @reenabaijureenabaiju9560
    @reenabaijureenabaiju9560 3 ปีที่แล้ว +2

    മണിച്ചേട്ടന് മരണം ഇല്ല മലയാളി ഉള്ളിടത്തോളം

  • @alexspecial4372
    @alexspecial4372 3 ปีที่แล้ว +3

    ഇന്നും ജീവിക്കുന്നു

  • @biniltb6562
    @biniltb6562 7 หลายเดือนก่อน +1

    🙏🙏🙏🙏👍👍👍👍👍👍

  • @cooltimus89
    @cooltimus89 6 ปีที่แล้ว +3

    Mani chetande old mimicry cassettes undo TH-cam il evidelum?

    • @wildblackcat85
      @wildblackcat85 5 ปีที่แล้ว

      Sumit ..yes. I am also collecting it . 8 ennam enkilum youtube il undu

  • @fzfz5364
    @fzfz5364 5 ปีที่แล้ว +5

    Mani chetta marakkillorikkalum 🥺

  • @shineforward567
    @shineforward567 8 ปีที่แล้ว +64

    മണീ , നിന്‍റെ പാട്ടുകളെല്ലാം സ്വന്തം ജീവിതമായിരുന്നു ലെ ,ഓരോരോ പേരുകള്‍ പറഞ്ഞു നീ ഞങ്ങളെ ചിരുപ്പിച്ചു,ചിന്ദിപ്പിച്ചു,നിന്‍റെ സങ്കടം ഒന്ന് ആരോടെങ്കിലും പറഞ്ഞെങ്കില്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെടില്ലായിരുന്നു ,

  • @sreejeshonyoutube3629
    @sreejeshonyoutube3629 4 ปีที่แล้ว +2

    എന്നും കേൾക്കാൻ കൊതിക്കുന്ന മണിനാദം 😢😢

  • @user-ue8ll7vm3w
    @user-ue8ll7vm3w 3 ปีที่แล้ว +2

    മണി എന്നും ഒരു വികാരമാ 🌹🌹

  • @quickfacts6330
    @quickfacts6330 2 ปีที่แล้ว

    Super👌👌👌❤❤❤❤❤🌹🌹🌹

  • @underdogs703
    @underdogs703 3 ปีที่แล้ว +13

    മണിയുടെ ജനപ്രീതിയെ അസൂയയോടെ കണ്ടിരുന്ന കൊറെ ആൾക്കാർ ഉണ്ടായിരുന്നു, ജാതിയായിരുന്നു അതിന്റെ മൂലകാരണം.

  • @sreezsree3837
    @sreezsree3837 8 ปีที่แล้ว +48

    മണിച്ചേട്ടാ മറക്കില്ലൊരിക്കലൂം

    • @ashirafmpm2770
      @ashirafmpm2770 6 ปีที่แล้ว

      നൊസ്റ്റാൾജിയ

    • @ashirafmpm2770
      @ashirafmpm2770 6 ปีที่แล้ว

      Yente balya kalaam nja ee casatt divasum 10 vattamengilum kelkum എല്ലാം inn kynja പോലേ
      മണിച്ചേട്ടൻ മരിക്കാത്ത ഓര്മകളോടെ

    • @danieldon425
      @danieldon425 5 ปีที่แล้ว

      sreenath vs Hi

  • @muhsinap9241
    @muhsinap9241 2 ปีที่แล้ว +2

    മണി ചടാൻപൊളി ❤️❤️👍

    • @shameenashamishami6060
      @shameenashamishami6060 2 ปีที่แล้ว

      നമ്മുടെ മണി ചേട്ടൻ പൊളിയാണ്❤❤❤

  • @akhileshram9829
    @akhileshram9829 7 ปีที่แล้ว +2

    Maranamilla manichetta ningalk...njngalude oro thudippilum ningal jeevikunnu

  • @ratheeshkumar2297
    @ratheeshkumar2297 5 ปีที่แล้ว +17

    മലയാളികൾ ഉള്ള ടിത്തോളം കാലം മറക്കില്ല

  • @TheVyshakmenon
    @TheVyshakmenon 8 ปีที่แล้ว +1

    Chettan oru interviewil paranjapol thane sambavikane.. Chetanda Marana sesham aana. Nare aalkar chetande fans aaye chetande nanma parayanadu

  • @nandanc6504
    @nandanc6504 4 ปีที่แล้ว +5

    👌👌👌👌👌👌👌❤❤❤❤❤❤❤

  • @geethak682
    @geethak682 3 ปีที่แล้ว

    പാട്ട് കൊള്ളാം

  • @binsagars2180
    @binsagars2180 2 ปีที่แล้ว +1

    🔥

  • @meghapramod6938
    @meghapramod6938 7 ปีที่แล้ว +2

    മറക്കില്ല ഒരിക്കലും

  • @vipinvpurushothaman3024
    @vipinvpurushothaman3024 2 ปีที่แล้ว +1

    ജീവിച്ചിരുന്നപ്പോ കാണാൻ പറ്റിയില്ല.. എവിടെങ്കിലുമോക്കെ വെച്ച കാണാം എന്ന് വിചാരിച്ചു.. ഇവടൊക്കെ തന്നെയുണ്ടല്ലോ... ഇപ്പഴും അങ്ങനെ തന്നെ വിശ്വസിക്കുന്നു...

  • @spbachelor43
    @spbachelor43 2 ปีที่แล้ว

    Thooshima koondaro songs ellam adipoli aanu

  • @ismailmuthu1870
    @ismailmuthu1870 4 ปีที่แล้ว

    സൂപ്പർ

  • @sajeeshpoozhikunnath930
    @sajeeshpoozhikunnath930 5 ปีที่แล้ว +8

    Mani chettan poyinn viswasikaan eppazhum pattunnilla.

  • @jessybabu8390
    @jessybabu8390 4 ปีที่แล้ว +2

    Nice song

  • @satheeshsadasivan871
    @satheeshsadasivan871 5 ปีที่แล้ว +116

    വരും തലമുറ മണിച്ചേട്ടന്റെ പാട്ടുകൾ കേൾക്കുമ്പോൾ അഭിമാനത്തോടെ പറയാം ഞാൻ മണിചേട്ടന്റെ മാരുതി കാസെറ്റ് മുതൽ കേട്ട് വളർന്നതാണ് എന്ന്...

    • @sunils9582
      @sunils9582 4 ปีที่แล้ว +3

      Satheesh Sadasivanoi

    • @baijuv8382
      @baijuv8382 4 ปีที่แล้ว +5

      സത്യം 💖💖💖💯🙏

    • @vibinkm9478
      @vibinkm9478 3 ปีที่แล้ว +1

      മണി ചേട്ടൻ കലാഭവൻ മണി ആകുന്നതിന് മുന്നേ അറിഞ്ഞു അവസാനം ആയി ഒരു ആർഭാടങ്ങളും ഇല്ലാതെ തണുത്തു മരവിച്ച ആ ശരീരം കണ്ട ആ സമയം ഇപ്പോളും കണ്മുൻപിൽ

    • @sajeeshsajeesh6901
      @sajeeshsajeesh6901 2 ปีที่แล้ว +1

      👍

    • @vivekviveka5103
      @vivekviveka5103 2 ปีที่แล้ว

      L

  • @jishadmohammed6172
    @jishadmohammed6172 2 ปีที่แล้ว

    Orunaalum marakkilla muthaa

  • @ourvideos5704
    @ourvideos5704 3 ปีที่แล้ว

    inn ithu kelkumbol kannu nirayunnu. Manichettaa

  • @sudheeshvelayudhan5657
    @sudheeshvelayudhan5657 4 ปีที่แล้ว +4

    Entte manichetta.. iloveyou ❤️❤️❤️

  • @മയ്യനാട്മാധവൻ-ന1ധ
    @മയ്യനാട്മാധവൻ-ന1ധ 8 ปีที่แล้ว +8

    gyahaahaaaaa. ...

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx 4 ปีที่แล้ว +4

    മണിച്ചേട്ടൻപാവപ്പെട്ടവന്റെ അന്നം ആയിരുന്നു. എപ്പോൾ വിളിച്ചാലും ഒരു മടിയും കൂടാതെ സഹായിക്കുന്ന ഒരു മനുഷ്യൻ. മിസ്സ്‌ യൂ മണിച്ചേട്ടാ. ചാലക്കുടിയുട മുത്ത് ആണ്. ചാലക്കുടിയുട മാത്രം അല്ല നമ്മുടെ എല്ലാപേരുടയും ❤️❤️❤️❤️😢😢😢😢

    • @vinodkumar-fu2pp
      @vinodkumar-fu2pp 3 ปีที่แล้ว

      .

    • @vinodkumar-fu2pp
      @vinodkumar-fu2pp 3 ปีที่แล้ว

      ഒരിക്കലും നിലക്കാത്ത മണിനാദം...

  • @aneersahadiya3700
    @aneersahadiya3700 7 ปีที่แล้ว +2

    Malayalam cinimak enni mani chettana pola oru best actor and nadan pattukaluda king , comadiyan all roundar enni arkum cheyyan kazhila

  • @nishadk398
    @nishadk398 7 ปีที่แล้ว +5

    manichettan ennum nammodappom ulllaa oru. feeling

  • @mukesh007ms
    @mukesh007ms 3 ปีที่แล้ว +1

    2021 February 10.51 pm ... mani chettan rocking