ശ്രദ്ധ സതീഷിന്റെ മരണത്തിൽ നീതിതേടി വിദ്യാര്‍ത്ഥികൾ | Shraddha death case | Spot Reporter 6 June 2023

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025

ความคิดเห็น • 137

  • @slave_of_god_
    @slave_of_god_ ปีที่แล้ว +51

    ആ കുട്ടിക്ക് നീതി ലഭിക്കട്ടെ, ഇല്ലാ കഥകൾ പറയുന്നവരും ഊഹം പറയുന്നവരും ഒന്നോർക്കുക, ആ കുട്ടിയെ നഷ്ട്ടമായ അവരുടെ വീട്ടുകാർ ഇതെല്ലാം കേട്ടാൽ കൂടുതൽ വേദന അനുഭവിക്കും. ഈ അവസ്ഥ ആർക്കും വരാം, മറക്കരുത്🙏

  • @fazid143
    @fazid143 ปีที่แล้ว +33

    All Kerala Students union should join hands 🙌

  • @jamestm1999
    @jamestm1999 ปีที่แล้ว +38

    ഒത്തുതീർപ്പായാൽ ഇനിയും ഇതുപോലെ ഉണ്ടാവും സാധ്യതയുണ്ട് തെറ്റ് ചെയ്തവരെ കോടതിയുടെ നിയമത്തിൽ കൊണ്ടുവരണം

  • @jancyaji2906
    @jancyaji2906 ปีที่แล้ว +59

    നല്ല ഒരു കുട്ടി ... അതിനെ കൊന്ന് തിന്നപ്പോ ഈ അച്ചൻ മാർക്കും കാന്യ സ്ത്രീകൾക്കും ... കൊറേ അധ്യാപകർക്കും സമാധാനം ആയി

  • @shreyasrivinas
    @shreyasrivinas ปีที่แล้ว +28

    Almost ella private engineering colleges engane aan njan 2018 pass out aan still am taking Antidepressants

  • @Ocean.eyes_206
    @Ocean.eyes_206 ปีที่แล้ว +12

    Enthinaan ee police okka ഈ പറയുന്ന പോലീസുകാരിൽ ആരുടെയെങ്കിലും മകൾകാണ് ഇത് സംഭവിച്ചതെങ്കിൽ ഈ പോലീസുകാർ നോക്കി നിൽക്കുമോ
    Give Justice to Shraddha

  • @jojvannu
    @jojvannu ปีที่แล้ว +41

    ഇവർ അച്ചന്മാരും മാലാഖമാരും അല്ല ചെറുകുത്താന്റെ സന്തതികൾ ആണ്

  • @chandrachoodR
    @chandrachoodR ปีที่แล้ว +53

    They will soon isolate the leaders and corner them to suppress the rebellion . I think all the Student Union should support the students

    • @akashbenny5397
      @akashbenny5397 ปีที่แล้ว

      Bro students unions are part of political parties...opposite is a Christian religious management group (athipo madrasa anelum, ashramam anelum)...this can be only solved by common man and women and very few media like Asianet ,മറുനാടൻ etc...all other channels are also part of this mafia..

    • @bappuaravindan3272
      @bappuaravindan3272 ปีที่แล้ว +1

      They are trying. BUT DON'T LET THEM TO DO THAT

  • @knr4059
    @knr4059 ปีที่แล้ว +8

    17:23 അത് പറഞ്ഞ പോലീസിന്റെ കയ്യില്ലാത്ത ഇല്ലട്ടോ🤣🤣

  • @cenaEra
    @cenaEra ปีที่แล้ว +35

    വിദ്യ പഠിപ്പിക്കുന്നവൻ കാമഭ്രാന്തനായാൽ അവന്റെ കൂടെയിരുന്ന പഠിക്കുന്ന വിദ്യാർത്ഥികളുടെ അവസ്ഥ അതി ഗുരുതരമാണ്.

    • @impresario4154
      @impresario4154 ปีที่แล้ว +1

      Ithu kamabrandhala.. Jokiyodula kooru koodi poyatha

    • @Kat_Jose
      @Kat_Jose ปีที่แล้ว +1

      Ivida kamabhranth allarnu. Mental torture annu

    • @Naeema.naeema
      @Naeema.naeema ปีที่แล้ว

      @@impresario4154 oru sir abhaminichu enoke oru news vanorinu

    • @cenaEra
      @cenaEra ปีที่แล้ว

      @@Naeema.naeema അപമാനിച്ചെന്നു മാത്രമല്ല വിദ്യ പഠിപ്പിക്കുന്ന ഒരുത്തൻ അസഭ്യം പറയുന്നതും കൂടി ഒന്ന് ആലോചിച്ചു നോക്കൂ. അവസാനം മുഖത്തുനോക്കി ന്യൂസ് റിപ്പോർട്ട് ചോദിച്ചപ്പോൾ അവന് വാക്കുകളില്ല കാരണം അവൻ നല്ല തന്തയ്ക്ക് പിറന്നവൻ അല്ല അങ്ങനെയെങ്കിൽ അവൻ പറഞ്ഞ അസഭ്യത്തിൽ അവൻ ഉറച്ചുനിൽക്കുമായിരുന്നു അങ്ങനെയുള്ളവരാണ് വിദ്യ പഠിപ്പിക്കുന്നത്.

  • @senathmkeecherylpschool2351
    @senathmkeecherylpschool2351 ปีที่แล้ว +12

    ഒരു ജീവന്റെ വില അറിയാത്ത മാനേജ്മെന്റ്

  • @History_Mystery_Crime
    @History_Mystery_Crime ปีที่แล้ว +37

    എല്ലാ അധ്യാപകരെയും അച്ചന്മാരെയും ചോദ്യം ചെയ്യണം 💪🏼💪🏼

    • @holyleague8286
      @holyleague8286 ปีที่แล้ว

      എല്ലാ വിദ്യാർഥികൾക്കും ഡ്രഗ്സ് ടെസ്റ്റ് നടത്തുക🙏
      അമുസ്‌ലിം വിദ്യാർത്ഥികളെ മയക്കുമരുന്ന് നൽകി ലക്ഷ്യം വയ്ക്കുന്നത് നിർത്തുക
      ബോഡി സെർച്ച് കൂടാതെ ഒരു കൊളാഷ് കാമ്പസിലും ഇസ്ലാമിക് വിദ്യാർത്ഥികൾ പ്രവേശിക്കാൻ അനുവദിക്കരുത്

    • @bharatmatha1877
      @bharatmatha1877 ปีที่แล้ว

      Sister Maya... Aval anu fraud... Avale pokkanam

    • @slave_of_god_
      @slave_of_god_ ปีที่แล้ว +2

      മുൻവിധികളോടെ എല്ലാം കാണുന്നത് ശരിയല്ല ബ്രോ, കഴിഞ്ഞ മാസം ഒരു മുസലിം പെൺകുട്ടി മരിച്ചപ്പോൾ ആ സ്ഥാപനത്തിൽ ഉള്ളവരെ സംശയിച്ചു, അവസാനം പുറത്തു നിന്നുള്ള ആളെ അല്ലെ കിട്ടിയത്🙏

  • @homohomosapian72
    @homohomosapian72 ปีที่แล้ว +10

    So faculty behave any way no problem? I'm also faculty, we also understood what happening der from this video's qnd talk. Students are not slaves. ...I also worked as a faculty in Kerala but now Bangalore....... Autonomous Status doesn't mean to reduce students mark based on personal revenge.......bad situation......why atleast prima facie suspension and enquiry to accused faculty and warden??....this students are the future citizen.......not enemies.....mark is not much important in life........

  • @somthing_one4518
    @somthing_one4518 ปีที่แล้ว

    വിദ്യതികൾ ഒരിക്കലും ഒത്തു തീർപ്പകരുത് ശ്രെദ്ധ നീതി വേണം

  • @noblethomas2970
    @noblethomas2970 ปีที่แล้ว +8

    17:23 അതെ ലാത്തി ഇല്ല 😂😂 mediakkar അത് കണ്ടില്ല 😂

  • @donglee4641
    @donglee4641 ปีที่แล้ว +1

    ബുദ്ധിമുട്ട് ഉള്ള വിദ്യാർത്ഥികൾ TC വാങ്ങി മറ്റു കോളേജുകളിൽ പോകട്ടെ.
    150 ഓളം എഞ്ചിനീയറിംഗ് കോളേജുകൾ ഉണ്ട് ഈ കൊച്ചു കേരളത്തിൽ. 10 ഓളം govt. എഞ്ചിനീയറിംഗ് കോളേജുകളും, 30 ഓളം govt സെൽഫ് ഫിനാൻസ് കോളേജുകളും, 100 ഓളം പ്രൈവറ്റ് സെൽഫ് ഫിനാൻസ് എഞ്ചിനീയറിംഗ് കോളേജുകളും ഉണ്ട്.
    മൊത്തം സീറ്റിന്റെ പകുതിയും വാക്കന്റും ആണ്.
    Govt. കോളേജിൽ അഡ്മിഷൻ മേടിക്കാൻ ഉള്ള കഴിവും ഇല്ല, നല്ല റിസൾട്ടും placement സപ്പോർട്ടും വേണം താനും, എന്നാൽ കോളേജിന്റെ പോളിസികൾ അനുസരിക്കാൻ ബുദ്ധിമുട്ടും ആണ്........
    Those who have problems on self financing colleges are requested to reach govt self finance college like ihrd, cape,.......
    ഇഷ്ടം പോലെ സീറ്റും ഫ്രീ ഉണ്ട്, പഠിപ്പിക്കാൻ ആള്ളും ഉണ്ടാകില്ല......

  • @gamingpop555
    @gamingpop555 ปีที่แล้ว +3

    One thing is sure an over attitude teacher is always dangerous ⚡ we need a understanding teachers

  • @alwinzachariah9319
    @alwinzachariah9319 ปีที่แล้ว

    Good program

  • @arjithraj763
    @arjithraj763 ปีที่แล้ว +10

    ജസ്റ്റിസ് ഫോർ ശ്രദ്ധ..
    സി ബി ഐ അന്വേഷിക്കുക

  • @noblethomas2970
    @noblethomas2970 ปีที่แล้ว +5

    പ്രതികാര നടപടികൾ ഇല്ല അത് ok.... പക്ഷേ ഇതിന് കാരണക്കാർ ആയവരെ എന്ത് ചെയ്തു.... അതാണ് നമ്മൾക്ക് അറിയേണ്ടത്.... എന്തോ ഔദാര്യം പോലെ ഇങ്ങനെ okk പറയുന്നത്

  • @rinuar7414
    @rinuar7414 ปีที่แล้ว +1

    സുപ്രീം കോടതി വിധി മുതൽ നഗരസഭയുടെ ശുചീകരണ തൊഴിലാളികളുടെ പ്രവർത്തിയെ വരെ ചോദ്യം ചെയ്യാനും വിലയിരുത്താനും നിയമങ്ങൾ ഉള്ള നാട്ടിൽ ,അധ്യാപകരെ വിലയിരുത്താൻ മാത്രം വിദ്യാർത്ഥിയ്ക്ക് അവകാശം ഇല്ല

  • @jaisonsaju756
    @jaisonsaju756 ปีที่แล้ว +2

    Hod ചോദ്യം ചെയ്യാം അയാൾ പറഞ്ഞ ആ വാക്ക് കേട്ടിട്ട് ആയിരിക്കും ആ കുട്ടി അങ്ങനെ ചെയ്തത് എന്തു പറഞ്ഞു എന്ന് നമുക്ക് പറഞ്ഞില്ല അവിടെ ഉണ്ടായിരിക്കുമല്ലോ അത് ചെക്ക് ചെയ്താൽ മനസ്സിലാകുമല്ലോ അല്ലേലും ഈ ക്രിസ്ത്യൻ മാനേജ്മെന്റിലെ എല്ലാവർക്കും കൂടുതലാണ് ഞങ്ങൾ അവരെ ലക്ഷ്യങ്ങളും കൂടികളും കൊടുത്താണല്ലോ ഈ ജോലി സമ്പാദിക്കുന്നത് അപ്പോൾ അതിന്റെ ഒരു സൂക്കേട് ഈ കുട്ടികളുടെ അടുത്ത് അവരെ ചെയ്യും എന്ന് തോന്നുന്നു

  • @edwinkbiju2527
    @edwinkbiju2527 ปีที่แล้ว +1

    Kayyil lathi illa allea ii video 17:32 muthal nokkiyal byekthamaii kaanam

  • @ananthan.rsekharan640
    @ananthan.rsekharan640 ปีที่แล้ว

    അന്വേഷണ വിധേയനായി വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്യാറുണ്ട്, ഞാൻ അങ്ങനെ സസ്പെൻസ് ആയിട്ടുമുണ്ട്,വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരേ നീതി മതി

  • @sollytomtom2409
    @sollytomtom2409 ปีที่แล้ว +3

    കലി കാലം ഇതായിരിക്കും... അച്ചടക്കംപാലിക്കാൻ പറയാൻ പോലുംപാടില്ല!അച്ചടക്കം ഇല്ലാത്ത കോളേജിൽ പഠിക്കാനും പഠിപ്പിക്കാനും ആർക്കും ഇഷ്ടവുമില്ല. അമിതമായ അവകാശങ്ങൾ ഭീഷണി തന്നെ. ഇതിലും മാരകമായ കാര്യങ്ങൾ അതി ജീവിച്ചു കടന്നു പോന്നവരാണ് ഇന്നുള്ളവർ. പഴയ രീതികൾ മാറിയത് കുട്ടികളേ 'നിയന്ത്രിക്കുന്നവർ' മനസ്സിലാക്കണം.

  • @anilkumarvadukkumchery
    @anilkumarvadukkumchery ปีที่แล้ว +12

    ഒന്നും നടക്കില്ല. പണത്തിനുമേൽ എല്ലാം മാറിമാറിയും. ജിഷ്ണു പ്രേണായി യെ എല്ലാവരും എന്തു വേഗമാണ് മറന്നത്. അതും ഇടതു പക്ഷ സർക്കാർ അധികാരത്തിൽ വന്ന ആ വർഷം തന്നെ. എന്നിട്ടാണ് ഈ കാലത്തു.

  • @adamscreations
    @adamscreations ปีที่แล้ว +11

    കുട്ടികളെ പ്രതികൂല സാഹചര്യങ്ങൾ നേരിടാൻ പഠിപ്പിയ്ക്കണം.ഇല്ലെങ്കിൽ ആത്മഹത്യ കൂടും.

  • @sahadmp323
    @sahadmp323 ปีที่แล้ว +3

    Where is SFI?😮

  • @Arhan-suhas
    @Arhan-suhas ปีที่แล้ว +11

    ലാത്തി ഇല്ലാത്ത പോലീസ് കാരുടെ മർദ്ദനം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കണ്ടിരുന്നു 😂

  • @sivadasanMONI
    @sivadasanMONI ปีที่แล้ว +4

    മരണത്തിന് ഉത്തരവാദികളെ വെറുതെ വിടരുത്

  • @athiraathira514
    @athiraathira514 ปีที่แล้ว +7

    ആ കുട്ടിക്ക് നീതി ലഭിക്കണം..... വെള്ള വസ്ത്രത്തിനുള്ളിലെ ചെന്നായ്ക്കളാണ്...

  • @ONETRUEGODFROM1992ONWARDS
    @ONETRUEGODFROM1992ONWARDS ปีที่แล้ว

    Why did she commit suicide..?

  • @shelbinjose9273
    @shelbinjose9273 ปีที่แล้ว +2

    പോലീസിന്റെ കയ്യിൽ ലാത്തി ഒന്നും കാണുന്നില്ലല്ലോ റിപ്പോർട്ടർ

  • @RkTrade-mr7iz
    @RkTrade-mr7iz ปีที่แล้ว +3

    ക്രിസ്ത്യൻ താലിബാ നിസം

  • @rishadmuhammed6922
    @rishadmuhammed6922 ปีที่แล้ว

    Sathyavastha purath ariyanam athin eath attam vare pokanum thayyarakanam 👍🏻

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 ปีที่แล้ว +4

    കമ്മ്യൂണിസ്റ്റ് സർക്കാരിന് പോലും കുറ്റക്കാർക്കെതിരെ ഗുരുതരമായ നടപടിയെടുക്കാൻ കഴിയാത്തത് ഖേദകരമാണ്.

    • @syamkriz
      @syamkriz ปีที่แล้ว

      😂 കമ്മ്യൂണിസ്റ് കര് സഭയുടെ വോട്ട് മെടിച്ചാണ് ജയിക്കുന്നത്. അല്ലാതെ ജയിക്കാൻ പറ്റുമ്പോൾ അവർ എന്തെങ്കിലും ചെയ്തേക്കും. അത്തരം കഴിവ് ഉള്ളവരെ വെട്ടി നിരത്താണ് കമ്മ്യൂണിസ്റ് പാർട്ടി ചെയ്യുന്നത്

  • @JayaKumari-js8um
    @JayaKumari-js8um ปีที่แล้ว +3

    HOD yea Arrest chaithal sthiyam purathu varum

    • @ASVIEARNINGS
      @ASVIEARNINGS ปีที่แล้ว

      Cheyyilla Karanam police eman panam drink medichin

  • @aromals6895
    @aromals6895 ปีที่แล้ว +2

    2023 batch students think before joining there # amal jhothi 👻☠️

  • @SKN1127
    @SKN1127 ปีที่แล้ว +4

    കത്തോലിക്ക സഭക്കാരി ആയിരുന്നേൽ കുട്ടിക്ക് ഈ ഗതി വരില്ലായിരുന്നു. കത്തോലിക്കരല്ലാത്തവർക്ക് അവിടെ പുല്ല് വില ആണ്

  • @creativespark8255
    @creativespark8255 ปีที่แล้ว +2

    Human rights commission complaint koddukkanam national level media kodukkanammm, news papers, social media,aankuttikkalum penkuttikkalum ...orumichuuu

  • @kunjoosvlog4425
    @kunjoosvlog4425 ปีที่แล้ว

    Ethinulla marupadi avare kond parayikkanam.... Oru pazhuthum illaathe edhpole ullave പൂട്ടണം. Eni oru kuttikalkum pediyillaathe padikanum jeevikanum kazhiyanam

  • @jinshadichu1640
    @jinshadichu1640 ปีที่แล้ว

    Ithra nisaramayi ee sambavathe kaanunnath enth kondanu oru kuttiyanu marichekane thet cheythavare niyamathinte munnil kond varanam

  • @ajipaul1239
    @ajipaul1239 ปีที่แล้ว +3

    Asmiya issue sfi otherstand😂

  • @alinakuriakose859
    @alinakuriakose859 ปีที่แล้ว +2

    Ayo i suggested this college name to my cousin i think i had done mistake. Rip 💔 will get justice as soon as possible

  • @AbdulKader-of6of
    @AbdulKader-of6of ปีที่แล้ว +7

    കുട്ടികൾ നേരെ ചൊവ്വേ ഡ്രസ്സ് ധരിക്കാതിരിക്കുമ്പോഴും നേരത്തിനും കാലത്തിനും ഹോസ്റ്റലിൽ എത്താതിരിക്കുമ്പോഴും അതിനെതിരെ ശകാരവും പ്രതികരണവും കോളേജ് അധികൃതരും രക്ഷിതാക്കളും നടത്തുക എന്നത് സാധാരണയാണ് .. അതിൽ അസാധാരണയായി കുട്ടികൾ ഇതുപോലെ എന്തെങ്കിലും ഒപ്പിച്ചാൽ അതിനെതിരെ കുട്ടികൾക്ക് ബോധ വത്കരണം നടത്തുകയല്ലാതെ .. ഇത് പോലെ കുട്ടികളെ തെരുവിലിറക്കിയാൽ അതിലൂടെ കുറെ രാഷ്ട്രീയക്കാർ കൊഴുക്കുമെന്നല്ലാതെ കുട്ടികൾക്ക് ഒരു ഗുണവും ലഭിക്കാൻ പോകുന്നില്ല .. കോളേജ് പൂട്ടിയാൽ കുട്ടികളുടെ പരാജയത്തിന് ആര് മറുപടി പറയും ...

    • @vishnubharath8282
      @vishnubharath8282 ปีที่แล้ว

      Ithaano evide preshanam

    • @rinastnazeer5873
      @rinastnazeer5873 ปีที่แล้ว +2

      AM an alumini @AJCE (2013)
      YOU CAN NEVER IMAGINE THE MENTAL TORTURE WE WERE GOING THROUGH.
      NO ONE CAN UNDERSTAND THAT TOOO....

    • @cute_chats
      @cute_chats ปีที่แล้ว +3

      താങ്കൾ കോളേജിൽ പോയിട്ടില്ല എന്ന് മനസിലായി 🤦🏻‍♂️

  • @thahiraliparambathil2690
    @thahiraliparambathil2690 ปีที่แล้ว +8

    വിദ്യാർഥികൾ ഒറ്റക്കെട്ടായി മുന്നോട്ടു പോകു വിജയം ഉറപ്പ്..6 വിദ്യാർത്ഥി കളെ ഭീഷണി പ്പെടുത്തി മാനേജമെന്റ്.. മുന്നോട്ട് പോയാൽ വിട്ട് കൊടുക്കരുത്... വിദ്യാർത്ഥി ഐയ്‌ക്യം സിന്ദാബാദ് 💪💪💪

  • @rinastnazeer5873
    @rinastnazeer5873 ปีที่แล้ว +4

    sir nte pirakile police karante kayyil lathi ennittum parayunnu njangade kayyil lathi illa ennu :).
    ivaranveshich kuttikk needi labhichat tanne......

  • @nandhunandhua7802
    @nandhunandhua7802 ปีที่แล้ว +1

    Arudey kayillum lathi Ella purakill nilkunna police sirumarude kayill anthuva njangal arum kannu pottar alla sir

  • @wayfarevlogs4462
    @wayfarevlogs4462 ปีที่แล้ว +7

    Madrasayil nadanna caseum thealikyanam

  • @molypaul8773
    @molypaul8773 ปีที่แล้ว

    Parentsinte munpil athmahathya cheyyunna kalamanu ipol.

  • @arunjosephjacob4418
    @arunjosephjacob4418 ปีที่แล้ว +1

    EEE achanmarkum kanuastrimarkim enthina swakarya education institutions avatku sahanathunte mathrika poree.Adyam ee kanyastrikalum achanmarum avarude position enthanu manasilakabam enkile kutilalde protest manasilakan pattoooo

  • @binukuttiyanickal5488
    @binukuttiyanickal5488 ปีที่แล้ว +5

    വിദ്യാർഥി സംഘടനകൾക്ക്..... ഊർജം ഇല്ലലോ.... നട്ടെല്ല് ..... ഇല്ലേ...... അതോ മുകളിൽ നിന്നു നിർദേശം വന്നോ.....

  • @manomartinmb9495
    @manomartinmb9495 ปีที่แล้ว +1

    Why wait for something to happen to take action?

  • @bonymathew1717
    @bonymathew1717 ปีที่แล้ว +5

    Gender discrimination, religious discrimination, financial status discrimination or social discrimination elaam undu ividae. Kandila aennu nadichu aanu avidae parents nadakunathu , students sahichum. Ee samaram adhikam naalu kaanila , because management is very crude and shrewd. Second avaru revenge aedukum against each student , athu aa faculties , management nte signature attitude

  • @pranavsathyan1040
    @pranavsathyan1040 ปีที่แล้ว

    Amal Jyothi Kottayam = SNIT ADOOR

  • @jollythomas3328
    @jollythomas3328 ปีที่แล้ว +4

    ദയവായി അച്ചൻമാരെയും കന്യാസ്ത്രീമാരെയും കല്യാണം കഴിക്കുവാൻ അനുവദിക്കുക; കഴപ്പും അനുബന്ധ പ്രശ്നങ്ങളും മാറും😮

  • @abel7527
    @abel7527 ปีที่แล้ว +2

    4th year munpil ninn nadathunnankil avar eranghi kazhinjal bakki years ithinta aftereffects anubhavikknm

  • @AlinteVaapa
    @AlinteVaapa ปีที่แล้ว

    ivide ee piller protest cheyyunnathu ellaarum avarkk nerittaa budhimuttukal parayaanum. .kooduthal strict aayittulla teachers ne purathaakkuka enna udeshathodi koodiyimaanu...bhalathil marichu poya kuttiyude suicide lekk nayaicha enthu harrassment aanu avide nadannathenn polum hostel inmates aarum parenjittilla ... Private colleges nte rules and regulations alla ee vishayathil pokki pidikkendath... aathmahathyayilekk nayicha enthaanu avide nadannath aaraanu utharavaadhi ennumaanu

  • @HappyHappy-j4j
    @HappyHappy-j4j ปีที่แล้ว +2

    ലാത്തി ഇല്ല പക്ഷേ കൈയിലുണ്ട്

  • @priya2532
    @priya2532 ปีที่แล้ว

    ആ പെൺകുട്ടിയുടെ ഫോൺ പരിശോധിക്കട്ടെ പോലീസ്... അപ്പോഴറിയാം എന്താ കാര്യമെന്നു

  • @akhilsuresh7976
    @akhilsuresh7976 ปีที่แล้ว +1

    Aa kayil erikkunnente per ennanna pinne

  • @varghesebernard3856
    @varghesebernard3856 ปีที่แล้ว

    Hello, nuns case deferent (just like Luzze kalapurakkel) kannashree(knnaka shree) is enter deferment. Don't allow any one person men of female area. Still this case is dangerous priest/nun/knnakashre ,you are 100% guilty. Why your taken her mobile. ( if you are any writing docunent)your all reality in public domain. So be careful . Down always down . Don't spreading reality.

  • @bonymathew1717
    @bonymathew1717 ปีที่แล้ว +8

    Oru kutti suicide cheythu , athinu oru explanation , alengil aa accused aayitulla faculty and warden ne investigate cheyunathinu pakaram , protect cheyunnu , ithu nadakunathu kerala thil , India il . So ee management challenge cheyunathu human rights ne aano , judiciary aano ..atho enthum aavam ne onnum oru chukkum cheyila aennu alae…best of luck. Lokavasanam varae inganae thanae. Oru maatavum varila…ini madham thiriki kaettum nokiko

  • @afeef_rahmn9075
    @afeef_rahmn9075 ปีที่แล้ว

    Ningalum chodhikkanam needhi ,student mathramallla

  • @danielthomas5401
    @danielthomas5401 ปีที่แล้ว +3

    കുരുതി കൊടുത്താലേ ദൈവം പ്രസാദിക്കൂ

  • @guppypayyan7580
    @guppypayyan7580 ปีที่แล้ว

    Aakashamittayee movie l ulla same anu ee karyam just watch

  • @Observer75487
    @Observer75487 ปีที่แล้ว +3

    Education is for the students, parents send them to these institutions for that, discipline is part of education. Teachers and management formulate rules and regulations for a reason! Most parents will understand the reasons for these rules and regulations. Unreasonable restrictions needs to be reviewed and changed. But ultimately the students should understand that they are playing with their future!

    • @SunnyKS-c1k
      @SunnyKS-c1k ปีที่แล้ว

      Using phone is restricted wow..go to foreign countries discipline school Varela adult Ayala pinned wat discipline are u talking about they are doing gundaism if they have grudge against someone they will take out their frustration by reducing marks purposefully failing them this is discipline according to u

  • @maheshkchacko
    @maheshkchacko ปีที่แล้ว

    Private colleges in kerala are worst ... Best engineering colleges in kerala ... College of Engineering, Trivandrum, Government Engineering College, Thrissur, Sree Chitra Thirunal College of Engineering, Thiruvananthapuram,Rajiv Gandhi Institute of Technology, Kottayam, Government Engineering College, Trivandrum, Government Engineering College, Kozhikode... private collegil kondu pillere cherunnathu enthinanu,, 18 age kazhinja oral phone use cheyyan pattillennu parayan arkanu avakasam ??

  • @amruthamohan7635
    @amruthamohan7635 ปีที่แล้ว

    എന്തിനാണ് suicide ചെയ്തത്

    • @jessybiju4712
      @jessybiju4712 ปีที่แล้ว

      Athu karanam ethokke problem

  • @Manf257
    @Manf257 ปีที่แล้ว

    Vidyarthikalku full suport kodukanam police samsarichadil thanne vekthada illa pavam kochu avarude achanam ammakum poi enthokeyo duruhatha und ith sathyam putath verunath vare samaram cheyyanam

  • @sajusanjana17
    @sajusanjana17 ปีที่แล้ว +2

    Police karod chodik ningada magalk annu ee avasatha vannekne engi ningaa enth chyum enn .. padikana sathalam polum safe aland ayii 😮 why kerala is like this?

  • @ghxjxsgjd2450
    @ghxjxsgjd2450 ปีที่แล้ว

    Vayr pidch meth pidch pizhinj vitt mel anakkan vayya

  • @beatup4236
    @beatup4236 ปีที่แล้ว +1

    Policikarante nilpum bhavavum kandal edu ultavathinte adi nadanna stalath ninn samsarikkuna pole ond. KP Force does not have kind people, just the colonial thugs!

  • @abel7527
    @abel7527 ปีที่แล้ว

    Avidea ini techum paripadiyum nadakkillayirikkum

  • @georgekc2152
    @georgekc2152 ปีที่แล้ว +9

    Collegeum Hostelum ohru masatheiku Adachiduka. Ohru Semester Lag ahkumbol Aelam thanathanei Manasilayee kollum.👍
    “Lost Time is Never Found Again & Money Can’t Buy Back Lost Time also”

    • @princyjoseph3363
      @princyjoseph3363 ปีที่แล้ว

      Aah bestu. Thante makale konnirunnenklum Ingane thanne parayanam. Kaalu nakki !!

    • @B0kuto0oo
      @B0kuto0oo ปีที่แล้ว +16

      Ah best , nale thangalde sahodariko, makalko ithpole oru issue verumbol ( verathirikatte ) ithpole thanne parayum enn pratheekshikunnu :)

    • @gireeshchandra123
      @gireeshchandra123 ปีที่แล้ว +5

      Shame on you

    • @harigeeth6543
      @harigeeth6543 ปีที่แล้ว +2

      Anganeyanengil nale nammale aareyengilum vannu konnittu poyal ningalude achanum ammayum case onnum kodukkathe,paisayum samayavum kore chilavaavum ennum paranju avare veruthe vidanamaayirikkum...thanikku athu mathiyaayirikkum pakshe saadhaaranakkaranu ivanokke nalla Pani kittanam ennunnundaavum..

    • @pranavuday3017
      @pranavuday3017 ปีที่แล้ว

      Aa dhe thankal ivdeyum indoo

  • @kaalan877
    @kaalan877 ปีที่แล้ว +19

    മായ സിസ്റ്റർ ലോഹയുടെ ഇടയിൽ നിന്ന് പുറത്ത് വരണം .... ഫാദർമാർക്ക് റസ്റ്റ്‌ കൊടുക്കണം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣.... എല്ലാ കൊടുപ്പും എടുപ്പും പഠിപ്പിക്കല്ലും നിർത്തണം 🤣🤣

  • @gymdietandworkoutmuscles
    @gymdietandworkoutmuscles ปีที่แล้ว +2

    Real kerala story 🤣😂

  • @learnmore-uk3hq
    @learnmore-uk3hq ปีที่แล้ว +10

    പേര് മാറ്റിയാൽ തീരാവുന്ന പ്രേശ്നമേ ഇതിൽ ഉള്ളൂ.. അമൽ ജ്യോതി മാറ്റി അമൽ അക്ബർ എന്നാക്കി മാറ്റു.. 24മണിക്കൂർ ഉള്ളിൽ ഇതിനൊരു തീരുമാനം ആക്കും.. സജാൻ സക്കറിയ ഞങളുടെ ദൈവം 🙏🙏😘😘

    • @sirajudheenkh2042
      @sirajudheenkh2042 ปีที่แล้ว +4

      അങ്ങനെ പേര് മാറ്റിയാൽ പിന്നെ NIA അന്വേഷിക്കേണ്ടി വരും. അതാണല്ലോ കീഴ്‌വഴക്കം?
      ഇതിപ്പോ മാനസിക രോഗം എന്നായാലും കുഴപ്പം ഇല്ല.

    • @learnmore-uk3hq
      @learnmore-uk3hq ปีที่แล้ว

      @@sirajudheenkh2042 ഇപ്പൊ ഉറങ്ങിക്കൂടാകുന്ന പലരും.. തളന്നു കിടക്കുന്ന കെളവൻ വരെ ചാടി എഴുനേറ്റ് വരും.. ആദ്യപകൻ എന്ന അറബിവക്കയാ ഉസ്താദ് എന്ന് വിളിക്ക്...പിന്നെ യല്ലേ പൂരം 😄😄

    • @wayanadanwayanadu7163
      @wayanadanwayanadu7163 ปีที่แล้ว

      അതുകൊണ്ടൊന്നും രക്ഷപ്പെടില്ല മോനെ.... ദൈവത്തെ പോയി തളവി കൊടുക്ക്..... ആകെ പേടിച്ചിരിക്കുകയാണ്

  • @DanjilVarun
    @DanjilVarun ปีที่แล้ว

    Good program