240 സൂഫിസവും അകംപൊരുളും - ഇ.എം.ഹാഷിം നടത്തിയ പ്രഭാഷണം

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • അകംപൊരുൾ നാലാം വാള്യം പ്രകാശനച്ചടങ്ങിൽ ഇ.എം.ഹാഷിം നടത്തിയ പ്രഭാഷണം.

ความคิดเห็น • 30

  • @meharalisv7494
    @meharalisv7494 19 วันที่ผ่านมา +1

  • @jabbarp4313
    @jabbarp4313 18 วันที่ผ่านมา

    ഈ വിഭാഗം ആൾക്കാർക്ക്
    വേണ്ടി മാത്രം അവതരിച്ചതാണ് ," ആലു ഇമ്റാനിലെ " ഏഴാം സൂക്തം.
    വിശദമായി വായിക്കൂ.

  • @salamabdul8039
    @salamabdul8039 23 วันที่ผ่านมา

    വളരെ ചിന്തനീയം

  • @shamsudeenshamsudeen.t4034
    @shamsudeenshamsudeen.t4034 14 วันที่ผ่านมา +1

    ഇതിന് യോജിച്ച പേര് അകംപൊരുൾ എന്നല്ല ചേകനൂരിസം എന്നാക്കി മാറ്റണം

  • @althaj1326
    @althaj1326 23 วันที่ผ่านมา +2

    മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണല്ലോ മൂത്തപ്പയും വാദിക്കുന്നത് ബഹുദൈവ ആരാധന, മ നുഷ്യ ശവം ഭക്ഷിക്കൽ, സതി സമ്പ്രദായം, ജാതി വിവേചനം ഇതെല്ലാം നന്മയാണ് എന്ന് കരുതിയാണ് പലരും വിശ്വാസത്തിന്റെ ഭാഗമായി ചെയ്യുന്നത് നബിയെ നിന്ദിക്കുന്ന നാസ്‌തികൻ അതും നന്മയായി കാണും ഇൻ സെക്സ് നന്മയായി കാണുന്നവരും അവരിൽ ഉണ്ട് എല്ലാം എങ്ങിനെ ശരിയാകും മുസ്തഫ?

    • @jabbarp4313
      @jabbarp4313 18 วันที่ผ่านมา

      വാക്കിൻറെ വിരുതിനാൽ തീർക്കുന്ന സ്ഫടിക സൗധം....

    • @TheEmdys07
      @TheEmdys07 17 วันที่ผ่านมา

      Adimaye bhogikkunnathum shareera dhanam sweekarich vyabhicharikkunnathum nallatha aayirikkum alle koyaaa??? Muhammed cheythath alle

  • @scotlandacademy5176
    @scotlandacademy5176 24 วันที่ผ่านมา +1

    nice

  • @dd-zl4yr
    @dd-zl4yr 25 วันที่ผ่านมา +1

    ❤❤

  • @samedia2422
    @samedia2422 25 วันที่ผ่านมา

    സ്പിരിച്വൽ അറിവാണ് സ്വൂഫിസം. നഫ്സ്. ഖൽബ്. റൂഹ്. ഇവ കൊണ്ടുള്ള അമലുകൾ അറിയണം അതാണ് സ്വൂഫിസം.(സയ്യിദ് അബ്ദുല്ലാഹ് അഷ്റഫി. കൊളമംഗലം)

    • @jabbarp4313
      @jabbarp4313 18 วันที่ผ่านมา

      സൂഫിസം സ്വീകരിച്ചാൽ അവൻ ദൈവത്തിൽ നിന്നു
      അകലും.

  • @santhoshayur-hw8tl
    @santhoshayur-hw8tl 19 วันที่ผ่านมา

    Qurane kondum bibilne kondum orickalum sathyathe sakshathkarichanubhavickan pattilla

  • @പുള്ളി
    @പുള്ളി 25 วันที่ผ่านมา +2

    അന്യരുടെ നാശത്തിന് വേണ്ടി മാത്രം പ്രാർത്ഥിക്കുന്ന ഇസ്‌ലാമിൻ്റെ സ്നേഹ പ്രകടനം കാപട്യം മാത്രമാണ്

    • @nellengaraibrahim7569
      @nellengaraibrahim7569 25 วันที่ผ่านมา

      Enthin

    • @shamadua7766
      @shamadua7766 25 วันที่ผ่านมา

      Chanaka sanghi puranam

    • @MADHURAM...
      @MADHURAM... 25 วันที่ผ่านมา

      മുശ്രിക്കുകളെ നശിപ്പിക്കേണമേ എന്ന് പള്ളിയിലും, പുറത്തും പ്രാർഥിക്കാറില്ലേ?

    • @faisalnaduwakkad1585
      @faisalnaduwakkad1585 25 วันที่ผ่านมา

      ​@@MADHURAM...നീ മുശരിക്കാണോ.

    • @kunjippavk469
      @kunjippavk469 24 วันที่ผ่านมา

      ​@@MADHURAM...സഹോദര മുശ്രിക് എന്ന് പറഞ്ഞാൽ അന്യ മതകാരോ അന്യ വിശോസികളോ അല്ല..
      മുശ്രിക് അല്ലങ്കിൽ കാഫിർ എന്ന് പറഞ്ഞാൽ സത്യത്തിന്റെ കൂടെ നിക്കുന്നതായി അഭിനയിക്കുകയും ശത്രുകൾക് ഒറ്റികൊടുക്കുകയും ചെയ്യുന്നവർ (ചരന്മാർ )

  • @AbdulJabbar-mb2vi
    @AbdulJabbar-mb2vi 25 วันที่ผ่านมา

    യുക്തിവാദികളും ഉണ്ടല്ലോ സദസ്സിൽ

    • @Pirana-1
      @Pirana-1 25 วันที่ผ่านมา

      നിനക്ക് തീവ്രവാദികളെയും വേണമായിരിക്കും

    • @jabbarp4313
      @jabbarp4313 18 วันที่ผ่านมา

      ഇസ്ലാമിനെ തള്ളിപ്പറയുന്ന ആര് വന്നാലും സ്വാഗതം ചെയ്യുന്നു.....അതാണ്
      പുറം പൊരുൾ.....

    • @jabbarp4313
      @jabbarp4313 18 วันที่ผ่านมา

      ഇസ്ലാമിനെ തള്ളിപ്പറയുന്ന ആര് വന്നാലും സ്വാഗതം ചെയ്യുന്നു.... അതാണ്
      പുസ്തകമൗവ്വാലി...

  • @AMAFSALAMAFSAL
    @AMAFSALAMAFSAL 25 วันที่ผ่านมา

    ഇതിലെന്ത് സൂഫിസ ? ??

    • @jabbarp4313
      @jabbarp4313 18 วันที่ผ่านมา

      അതാണ് സൂഫിസം...,
      പറഞ്ഞാൽ മനസ്സിലാകാത്തത്
      എന്തോ അത്
      ആർക്കും തോന്നിയപോലെ
      " വ്യാഖ്യാനം നല്കാവുന്ന"
      ഒരു വക്റ രേഖ.