K MURALEEDHARAN|ആരോടും പരാതിയില്ല, എല്ലാം എന്റെ തെറ്റ്'; വികാരാധീനനായി കെ മുരളീധരൻ|i2inews

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 19

  • @MoonMoon-000
    @MoonMoon-000 3 หลายเดือนก่อน +2

    ഇതിനാണ് പറയുന്നത് ജന സേവകൻ ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിക്കണം എന്ന് പറയുന്നത്... പാർട്ടിക്കും മുരളീധരനും അതിൽ തെറ്റ് പറ്റി എന്ന് ഈ ഇൻ്റർവ്യൂ വിൽ തന്നെ സമ്മതിക്കുന്നു...

  • @leenakomath9786
    @leenakomath9786 3 หลายเดือนก่อน

    മുൻപ് ഇത് പോലെ ആയിരുന്നില്ലല്ലോ എല്ലാവരെയും പുച്ഛം ആയിരുന്നു നിങ്ങളെ പോലെ ഉള്ളവരെ ജയിപ്പിച്ചു വിട്ടിട്ട് ജനത്തിന് എന്ത്.പ്രയോജനം അത് ബുദ്ധിയുള്ള വിവരം ഉള്ള ത്രിശൂർ.ക്കാർക്ക് മനസ്സിലായി

  • @ivyjacob8025
    @ivyjacob8025 3 หลายเดือนก่อน +2

    Because of a certain deal, CPM votes went to SG....
    God will bless the INC party !!!!

  • @ThomasZachariah-m7b
    @ThomasZachariah-m7b 3 หลายเดือนก่อน +1

    I once saw a meeting and this man was the only person speaking and not a single person listening to him, all chairs empty.

  • @MrPlier-yt5wj
    @MrPlier-yt5wj 3 หลายเดือนก่อน

    പൊളിറ്റിക്സ്, അത്ര തന്നെ.. കാത്തിരുന്നു കാണാം കളി 😂

  • @sumadevits4972
    @sumadevits4972 3 หลายเดือนก่อน

    Ee murali enthinaanu aavarthich ikkaaryam vishadeekarikkaan thuniyunnath.

  • @koshyphilip4410
    @koshyphilip4410 3 หลายเดือนก่อน

    തലയിൽ എന്തെങ്കിലും ഉള്ള എന്നാൽ അതിന്റെ തലക്കനം ഒട്ടുമില്ലാത്ത ചുരുക്കം കോൺഗ്രസ് നേതാക്കളിൽ ഒരാൾ ....

  • @pjthomas4780
    @pjthomas4780 3 หลายเดือนก่อน +2

    സാധാരണയായി ജയിച്ചു കഴിഞ്ഞാൽ പിന്നെ അഞ്ചുവർഷം കഴിഞ്ഞ് മണ്ഡലത്തിലേക്ക് പോയാൽ മതിയല്ലോ അവിടെ ചെല്ലുമ്പോൾ ഈ ആൾക്കാര് അവിടെ ചെല്ലുമ്പോൾ അടുത്ത ഇലക്ഷൻ വരുമ്പോൾ നമ്മൾ അങ്ങോട്ട് ചെന്നാൽ മതിയല്ലോ അവിടെ ചെല്ലുമ്പം കൊഞ്ഞാണ്ടന്മാര് കൈപ്പത്തി വോട്ട് ചെയ്യുമെന്ന് കിഴങ്ങന്മാര് വിചാരിച്ചു

  • @narayananan2588
    @narayananan2588 3 หลายเดือนก่อน

    അച്ഛൻ ചെയ്ത പാപത്തിന്റെ ഫലം മക്കൾ അനുഭവിക്കുന്നു ഉമ്മൻ ചാണ്ടി കൂട്ടരെയും കണ്ട് പഠിക്കു ഒരു കാര്യം ഒഴിച്ച്

  • @JOSEPHMATHAI-wz5jo
    @JOSEPHMATHAI-wz5jo 3 หลายเดือนก่อน

    In Wayanadu , K Muraleedharan good for contest for M P position. But his sister's BJP entry, created many problems and also created confusion too. In Thrissur Padmaja's jump to BJp is the root cause of Mr Muraleedharans defeat. So K Muraleedharan not contest in Wayanadu. For Congress the support given by Muslims in 2024 election very important. Congress has duty to respecct Muslims. From Kerala no Muslim M Ps. So consider Mrs Shalima Usman of Alleppy for M P Post. Her dress in Bharathiya women type good. Another well reputed candidate to come for contest is Mr M M Hassan. He is aged to model to Rahul as that of Mr Karge, the Congress president. Again Mr Hassan has well political background and sincere too. Mr Tharoor, Mr K c Veugopal and Mr K Sudhakaran and V D Satheeshan and Mr Remesh Chenni.. have duty to inform such to High Command and respect Muslims . Here a Hindu Candidate not good. Because in India no shortage of Hindu M Ps.

  • @josephmm3715
    @josephmm3715 3 หลายเดือนก่อน

    Padmaja's jump to BJP was the reason for her Brother K Muralidharan's defeat in Thrissur. Congress did good offers always late leader's Son and daughter. But no thank giving type behaviour Padmaja did. Naturally it affected to create doubt about late leader's son and daughter. Leaders in Congress fully supported K Muraleedharan. But People is the strength in Democracy. In the confused situation they preferred Suresh Gopi. It was possible to Padmaja to jump to BJP after election. But foolish decision she took.

  • @joseprakas5033
    @joseprakas5033 3 หลายเดือนก่อน

    ഇനി ഞാൻ മൽസരിക്കില്ല, പാർട്ടി നിർബന്ധിച്ചാൽ മാത്രം മൽസരിക്കും.

  • @kGJacob-hm4mo
    @kGJacob-hm4mo 3 หลายเดือนก่อน

    You made the wrong decision agreed to accept Thrissur

  • @Gopalan-e5p
    @Gopalan-e5p 3 หลายเดือนก่อน

    അപ്പോചേച്ചിപറഞ്ഞത് കൃത്യം

  • @rakeshcr7704
    @rakeshcr7704 3 หลายเดือนก่อน

    കിങ്ങിണി കുട്ടൻ😢