സ്പാര്‍ക്ക് എംപ്ലോയി ലോഗിന്‍/സര്‍ക്കാര്‍ ജീവനക്കാര്‍ക്കുളള സേവനങ്ങള്‍/SPARK EMPLOYEE LOGIN SERVICE

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 37

  • @ranjithkarad8177
    @ranjithkarad8177 3 ปีที่แล้ว +1

    നല്ല അവതരണം 👍

  • @noushadkc2086
    @noushadkc2086 4 ปีที่แล้ว +1

    Super

  • @9895219405
    @9895219405 4 ปีที่แล้ว +5

    login window ക്ക് താഴെ
    Not registered a user yet, register now എന്ന link ഉണ്ട് . അതു ഉപയോഗിച്ച് password set ചെയ്യാം

    • @shihabnaina
      @shihabnaina  4 ปีที่แล้ว +1

      ഞാൻ ഇപ്പോഴാണ് കണ്ടത്
      കൃത്യമായ മറുപടി നൽകിയതിന് നന്ദി സാർ'

    • @ആരുആലു
      @ആരുആലു 4 ปีที่แล้ว +1

      അത് മൊബൈൽ ആപ്ലിക്കേഷനുള്ളതല്ലേ ആ പാസ് വേർഡു കൊണ്ടു സൈറ്റിൽ ലോഗിൻ ചെയ്യാൻ പറ്റുമോ

    • @shihabnaina
      @shihabnaina  4 ปีที่แล้ว +1

      @@ആരുആലു അതാണ് ഇതിനും ഉപയോഗിക്കുന്നത്

    • @ആരുആലു
      @ആരുആലു 4 ปีที่แล้ว

      @@shihabnaina നന്ദി

  • @unniunni6030
    @unniunni6030 4 ปีที่แล้ว +1

    login chaiyan okunila. enthe chaiyanam

    • @shihabnaina
      @shihabnaina  4 ปีที่แล้ว

      LOGIN PASSWORD RESET CHEYYU SIR

    • @unniunni6030
      @unniunni6030 4 ปีที่แล้ว

      @@shihabnaina thank you sir for your reply

  • @immaculatemary4795
    @immaculatemary4795 4 ปีที่แล้ว +1

    Without registered in spark, is this possible to login

    • @shihabnaina
      @shihabnaina  4 ปีที่แล้ว

      You should register in spark first

  • @bobykoorappallil4362
    @bobykoorappallil4362 4 ปีที่แล้ว +1

    Good presentation
    പാസ് വേഡ് എങ്ങനെ കിട്ടും

    • @shihabnaina
      @shihabnaina  4 ปีที่แล้ว

      നമ്മള്‍ ക്രിയേറ്റ് ചെയ്യണം.

  • @vipingopalakrishnan7177
    @vipingopalakrishnan7177 4 ปีที่แล้ว +1

    നമ്മുക്ക് കയറാൻ option ഇല്ലല്ലോ

  • @ranjith605
    @ranjith605 4 ปีที่แล้ว +1

    p.f statement nokan patumo..

  • @vigilvas25
    @vigilvas25 4 ปีที่แล้ว +1

    Password എന്താണെന്ന് എത്ര പേർ ചോദിച്ചിരിക്കുന്നു,അതെങ്ങനെ കിട്ടും

    • @shihabnaina
      @shihabnaina  4 ปีที่แล้ว +1

      സാർ കണ്ടോ
      ചെയ്യാൻ പറ്റിയോ

    • @vigilvas25
      @vigilvas25 4 ปีที่แล้ว

      @@shihabnaina ഇപ്പൊഴാണ് ഇത് കണ്ടത്, വൈകിയതിൽ ക്ഷമിക്കുന്നു, Spark home പേജിൽ forgt Passwod ഓപ്ഷനിൽ മൊബൈൽ നമ്പർ എൻ്റർ ചെയ്ത് പാസ് വേഡ് ക്രിയേറ്റ് ചെയ്യാം 30 ദിവസമായിരിക്കും കാലാവധി

  • @sunithavarghese2809
    @sunithavarghese2809 4 ปีที่แล้ว +1

    Who create password

  • @kmdeepesh7009
    @kmdeepesh7009 4 ปีที่แล้ว

    പഴയ ഫോട്ടോമാറ്റി പുതിയ ഫോട്ടോ കൊടുക്കാൻ പറ്റുമോ ?

    • @shihabnaina
      @shihabnaina  4 ปีที่แล้ว

      S but photo changing can do only in DDO login

  • @ebrahimpi9482
    @ebrahimpi9482 4 ปีที่แล้ว +2

    Password എങ്ങനെ ?

    • @shihabnaina
      @shihabnaina  4 ปีที่แล้ว

      th-cam.com/video/15dxZWUruvk/w-d-xo.html

  • @azuvision7085
    @azuvision7085 4 ปีที่แล้ว +2

    Password how we get

    • @shihabnaina
      @shihabnaina  4 ปีที่แล้ว

      we can create password

  • @shihabnaina
    @shihabnaina  4 ปีที่แล้ว +1

    th-cam.com/video/15dxZWUruvk/w-d-xo.html

  • @kalki9655
    @kalki9655 4 ปีที่แล้ว +1

    Pass word നമ്മൾ കൊടുക്കണോ

    • @shihabnaina
      @shihabnaina  4 ปีที่แล้ว

      നമ്മള്‍ ക്രിയേറ്റ് ചെയ്യണം.

  • @ആരുആലു
    @ആരുആലു 4 ปีที่แล้ว +1

    എല്ലാ ജീവനക്കൾക്കും സ്പാർക്കിൽ ലോഗിൻ ചെയ്യാൻ പറ്റുമോ

    • @shihabnaina
      @shihabnaina  4 ปีที่แล้ว

      സാധിക്കും

  • @anzilmohammed.s5crollno142
    @anzilmohammed.s5crollno142 4 ปีที่แล้ว +1

    പാസ്സ്‌വേർഡ്‌ എങ്ങനെ കിട്ടും

    • @shihabnaina
      @shihabnaina  4 ปีที่แล้ว

      നമ്മള്‍ ക്രിയേറ്റ് ചെയ്യണം.

  • @sainapr2873
    @sainapr2873 4 ปีที่แล้ว +1

    പാസ് വേഡ് എന്താണ് സാർ ?

    • @shihabnaina
      @shihabnaina  4 ปีที่แล้ว

      പാസ്സ് വേഡ് നമ്മള്‍ ക്രിയേറ്റ് ചെയ്യണം.