നല്ല പശുക്കളാണ് കാര്യം ശരിതന്നെ പക്ഷെ ചനയുടെ കാര്യം പറയുന്നത് കൃത്യം 14 ദിവസം 29 ദിവസം എന്ന് പറയുന്നത് പശുക്കളെ വളർത്തുന്നവർക്ക് വിശ്വസിക്കാൻ പറ്റിയു കാരണം ഇവർ മറ്റ് സ്വലത്തിൽ നിന്ന് എടുക്കുന്ന പശുക്കളാണ് അതുകൊണ്ട് തന്നെ സ്വന്തം വളർത്തുന്ന പശുക്കളാണെങ്കിൽ പോലും കൃത്യസമയം പറയാൻ പറ്റില്ല
വില പറയണം അറിയുന്നവർക്ക് അറിയാം വീഡിയോ കണ്ടു വന്നാൽ ആ പശുക്കളെ കിട്ടില്ല കാരണം വീഡിയോ ഇറങ്ങണം എങ്കിൽ തന്നെ സമയം പിടിക്കും എന്തായാലും അപ്പ പ്പോൾ കാണിക്കുന്ന പശുക്കളെ വില പറഞ്ഞാൽ അവിടുത്തെ വില നിലവാരം മനസ്സിൽ ആക്കാൻ കഴിയും
സഹോദരാ നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാനവിടെ പോയിരുന്നു പക്ഷെ വീഡിയോയിൽ പറയുന്ന വില അല്ല അവിടെ ചെല്ലുമ്പോൾ അവർ പറയുന്നത്
എല്ലാം നല്ല പശുകൾ ആണ് ❤️
Saho vere aarucdeyegilum vedio cheithooday ulla vila kalayanda
Good cows ❤
ഇത് ഭൂപതിയുടെ ഫാം അല്ലെ..?
പാലക്കാട് തന്നെ ഏറ്റവും വില കൂടുതൽ ഇയാളുടെയും അടുത്താണ് 15 ലിറ്റർ പാൽ kitunadin 90000
Chena pashu vinu etraya rate
Complete udaip anu. Arum kudungi pokaruth
നല്ല പശുക്കളാണ് കാര്യം ശരിതന്നെ പക്ഷെ ചനയുടെ കാര്യം പറയുന്നത് കൃത്യം 14 ദിവസം 29 ദിവസം എന്ന് പറയുന്നത് പശുക്കളെ വളർത്തുന്നവർക്ക് വിശ്വസിക്കാൻ പറ്റിയു കാരണം ഇവർ മറ്റ് സ്വലത്തിൽ നിന്ന് എടുക്കുന്ന പശുക്കളാണ് അതുകൊണ്ട് തന്നെ സ്വന്തം വളർത്തുന്ന പശുക്കളാണെങ്കിൽ പോലും കൃത്യസമയം പറയാൻ പറ്റില്ല
Good job brother
Thanks
❤❤❤
Udayipp aano
ഇത് ബൂബത്തിയുടെ ഫാമ്മ് അല്ലെ അപ്പുവേട്ടനും ബൂബത്തിയും ചേർന്നാണോ നടത്തുന്നത് ഇപ്പോ
അല്ല ബ്രോ
ഇവർ ഒറ്റക് ആണ്
Boopathi അവരിപ്പോൾ തമിഴ് നാട്ടിൽ ആണ് ഉടുമൽ പെട്ട്
ഈ പ്രസവിച്ച എല്ല പശുക്കളുടെയും പാൽ കറനടുക്കാറുണ്ടോ
വില പറയണം
അറിയുന്നവർക്ക് അറിയാം
വീഡിയോ കണ്ടു വന്നാൽ ആ പശുക്കളെ കിട്ടില്ല
കാരണം വീഡിയോ ഇറങ്ങണം എങ്കിൽ തന്നെ സമയം പിടിക്കും
എന്തായാലും അപ്പ പ്പോൾ കാണിക്കുന്ന പശുക്കളെ വില പറഞ്ഞാൽ അവിടുത്തെ വില നിലവാരം മനസ്സിൽ ആക്കാൻ കഴിയും
Sheriyanu