കടുവായെ പിടിക്കാൻ ചെല്ലുമ്പോൾ ആന ഇറങ്ങി വരാതെ നോക്കണേ . അവസാനം ആന കടുവ കൂട്ടെ അടി ആകരുത് . ഇത്രയും വലിയ കാട്ടിൽ ഒരു കടുവയെ തിരയുക കടലിൽ ചൂണ്ട ഇടും പോലെയാണ്. കടുവായെ നാട്ടിലേക്ക് ആകർഷിക്കു. വല്ല ആടിൻറയോ ശബ്ദം ഉറക്കെ വെക്കു ഇറങ്ങി വരും കടുവ
മനുഷ്യന്റെ വോട്ട് വാങ്ങി ജയ്ച്ചു ഭരിക്കൽ തുടങ്ങിയാൽ പിന്നെ വോട്ട് ചെയ്ത മനുഷ്യന്റെ കാര്യത്തിൽ ഒന്നും ചെയ്യില്ല പിന്നെ കാട്ട് മൃഗങ്ങളുടെ സംരക്ഷണം രോഗം അവരെ സഞ്ചാരം അവരെ തീറ്റ അവരുടെ ഇണ ചേരൽ അവരുടെ പ്രസവം അവരുടെ തൂറലും അവരുടെ മൂത്രം ഒഴിക്കൽ ഇതൊക്ക എല്ലാ സർക്കാരുകളുടെയും ജോലി റോഡ് മുഴുവൻ തകർന്നടിഞ്ഞിരിക്കുന്നു വെല കയറ്റം ഇതൊന്നു ആർക്കും ഒരു പ്രശ്നവും ഇല്ല സൗദി അറബിയായിലെ ഭരണം എത്ര നല്ല ഭരണം മനുഷ്യന്റെ ജീവനും സ്വാതിന്നും മനുഷ്യന്റെ ജീവനെ കാത്ത് സൂക്ഷിക്കുന്ന ഒരു സർക്കാർ
അവിടുത്തെ ജനങ്ങൾ സർക്കാരിനെതിരെ പ്രതിഷേധിക്കാതിരിക്കാൻ വേണ്ടിയല്ലേ ഈ കർഫ്യൂ
അതും ശെരിയാ
പോടാ മലരേ നിന്റെ ഒക്കെ ജീവന് വേണ്ടി ആണ് എന്നു തിരിച്ചറിയാൻ ഉള്ള ബോധം നിനക്ക് ഇല്ലാതെപോയല്ലോ
സുരക്ഷ നൽകണം
Kaduvayude vayatil aaakan atrak aagraham undel curfew anusarikenda.
കടുവയ്ക് മാത്രം കർഫ്യൂ ബാധകമല്ല.
കടുവായെ പിടിക്കാൻ ചെല്ലുമ്പോൾ ആന ഇറങ്ങി വരാതെ നോക്കണേ . അവസാനം ആന കടുവ കൂട്ടെ അടി ആകരുത് . ഇത്രയും വലിയ കാട്ടിൽ ഒരു കടുവയെ തിരയുക കടലിൽ ചൂണ്ട ഇടും പോലെയാണ്. കടുവായെ നാട്ടിലേക്ക് ആകർഷിക്കു. വല്ല ആടിൻറയോ ശബ്ദം ഉറക്കെ വെക്കു ഇറങ്ങി വരും കടുവ
മനുഷ്യന്റെ വോട്ട് വാങ്ങി ജയ്ച്ചു ഭരിക്കൽ തുടങ്ങിയാൽ പിന്നെ വോട്ട് ചെയ്ത മനുഷ്യന്റെ കാര്യത്തിൽ ഒന്നും ചെയ്യില്ല പിന്നെ കാട്ട് മൃഗങ്ങളുടെ സംരക്ഷണം രോഗം അവരെ സഞ്ചാരം അവരെ തീറ്റ അവരുടെ ഇണ ചേരൽ അവരുടെ പ്രസവം അവരുടെ തൂറലും അവരുടെ മൂത്രം ഒഴിക്കൽ ഇതൊക്ക എല്ലാ സർക്കാരുകളുടെയും ജോലി റോഡ് മുഴുവൻ തകർന്നടിഞ്ഞിരിക്കുന്നു വെല കയറ്റം ഇതൊന്നു ആർക്കും ഒരു പ്രശ്നവും ഇല്ല സൗദി അറബിയായിലെ ഭരണം എത്ര നല്ല ഭരണം മനുഷ്യന്റെ ജീവനും സ്വാതിന്നും മനുഷ്യന്റെ ജീവനെ കാത്ത് സൂക്ഷിക്കുന്ന ഒരു സർക്കാർ
😲😲👍
പല സ്ഥലത്തും ഉണ്ട് കാട്ട് ജീവികളുടെ ശല്യം എന്റെ നാട്ടിൽ കുരങ്ങൻ പന്നി ശല്യം ഉണ്ട്
എമ്പുരാൻ film ടീസർ വന്നു ആരെങ്കിലും കണ്ടോ
Muruga evida annu ni 🙂
Vayanadu MP evide?
പൊതുജനങ്ങളുടെ കാര്യം കള
ഇത് സർക്കാർനെ ഉണ്ടായിപ്
മൂക്ക് നീണ്ട എംപി എവിടെ???? ഗാസ യിലാണ്
, നടുവ് വളഞ്ഞ മുക്കിയവൻ അവന്റ കുഴൽ ഊത്തുകാരൻ വനം കിളവനും പാട്ടും പാടി നടക്കുന്നു അതിലും താഴെ ആണ് മൂക്ക് നീണ്ടവൾ.