നാരായണ നാരായണ നാരായണ എന്നതത്രേ നാരദരും ഭക്തപ്രഹ്ളാദനും ജപിച്ച് ഉപാസന നടത്തി ശ്രീ ലക്ഷ്മീ നരസിംഹമൂർത്തിയുടെ സംരക്ഷണ ലഭിച്ചതും പിന്നീട് ശാന്തമൂർത്തിയായി യോഗനരസിംഹരായി ഭക്തജനങ്ങൾക്ക് വരദായകനായി തുടരുന്നത്. ഈ അവതാരത്തെ പ്രകോപിപ്പിച്ച് അടിമയാക്കാൻ ശ്രമിക്കരുതെന്നും പറയപ്പെടുന്നു.
തിരുമേനി, ഞാൻ ഇടയക്കിടയ്ക്ക് എൻ്റെ നാവിൽ ഈ മന്ത്രങ്ങൾ ചൊല്ലാൻ തോന്നുന്നു. മനസ്സിൽ ഉരുവിടുകയും ചെയ്യും. അറിയാതെ അങ്ങനെ ചെയ്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ.
എന്റെ നക്ഷത്രം അശ്വതി. 1989 സെപ്റ്റംബർ 18 ന് 12.14ആണ് ജനനം. ഞാൻ വളരെയേറെ പരീക്ഷകളിലൂടെ കടന്നു പോയ പെണ്ണാണ്. എനിക്ക് എന്നെങ്കിലും നല്ല ജീവിതം ഉണ്ടോ? എനിക്ക് ഗവണ്മെന്റ് ജോലി കിട്ടാൻ സാധ്യത ഉണ്ടോ? ദയവു ചെയ്തു മറുപടി തരണം. 🙏🙏
@@pradeepank9453 hello enikum koodi onnu paranju tharu....1) marriage nadakkan vendi aanu...2) oru pennu undu... Njan um avalum thiruvairani kulathu thaali vechit irikkunnathaa... Devi njangal le meet cheypichu.. But aval enthu dhosham undu nu OK paranjirippa..
നമസ്കാരം അനുജത്തിയുടെ കാര്യത്തിന് വേണ്ടിയാണ് അഖില.വി.എസ്. 04/03/1993 രാവിലെ 7.45 AM ജനനം വിവാഹം, ഗവ.ജോലി,ദോഷങ്ങൾ എന്നിവ പറയുമോ? ഉൾപ്പെടുത്തണെ... അത്യാവശ്യമാണ്... ഇന്നുവരെ ദുരിതങ്ങളാണ് ഏറെയും അതിനാൽ ഏറെ വിഷമത്തിലുമാണ്...പരിഹാരം പറയണേ...
Small businesses ilekku irangu... Best of luck... Naam hindukkal thozhylu theedi nadakkunnath kondaa mammal oridathum ethathe...business cheyyan irangu.... Kaashu vaaram..
Parihaaram cheythaal mathy... Ivide naalu not am kaaranam marriage nadakkunnila. Appola... Ningal sdjst cheyth jeevikku.. Ningade nunatha enthaanu ariyaamallo... So be Happy... Natukaarodu pokaan para
This video is perfectly 101% correct. ശ്രീ അമല്‍ സനാതനം ന്നു വളരെ ഉയർന്ന ആദരവും വാത്സല്യവും
Good presentation,I chant this manthra everyday🙏🙏🙏
Thanku sir... സാധാരണക്കാർക്ക് ചെയ്യാൻ കഴിയുന്ന കാളി മന്ത്രോപസനയെ പറ്റി ഒരു വീഡിയോ ചെയ്യാമോ സർ???
Good information, I chant this mantra everyday
മോനേ❤️🙏 നമസ്കാരം
ഇതുപോലെ മുരുകനെ പറ്റി പറഞ്ഞാൽ നന്നായിരുന്നു 💞💞💖
Sathyam anu keto njanum japikarund enik nalla matam und
This Video is verry good realy correct and results every One thank u Sri Amal sanathan🙏
Om namo bhagavathe narasimhaya🙏🙏🙏🙏
ഞാൻ നിത്യവും ജെപിക്കും കുറച്ചു നേരം കണ്ണടച്ചു ഭഗവാനെ സ്തുതിച്ചു നോക്കു സാന്നിധ്യം അറിയാം
Sathyam 😍
😍
Sathyam
നന്ദി തിരുമേനി🙏
Elladivasavúm..chollamo..vyazhcha..mathram..japichal..mathiyo..vruthum.veno🙏
Kannettaa thanks ur valuble information
നല്ല വീഡിയോ, ഇത് പോലെ സുദർ ശന മന്ത്രം വീഡിയോ ചെയ്യാമോ.
Namskaram Thirumeni 🙏🙏🙏
Congratulations for your video
Namaskaram sir🙏🙏
സത്യം 🙏🥰
Thank you sir🙏🙏🙏🙏
Good information sir
HIGHLY INFORMATIVE...THANK YOU VERY MUCH AMALJI
I will try
Karimkali mandrate patti video cheyamo sir
Very good
Gud information😊
മത്സ്യ മാംസാതികൾ കഴിച്ചു കുളിച്ചു ശുദ്ധമായതിന് ശേഷം ചൊല്ലാൻ പാടുമോ.... ഒന്ന് പറഞ്ഞു തരു.. plz🙏🙏🙏🙏🙏
തീർച്ചയായും ചൊല്ലാം.. ഈ മന്ത്രം ജപിക്കുന്നതിന് ഒരു പഥ്യവും ഇല്ല.....
നരസിംഹം
Ilya pathyam nokanam
നന്ദി ഗുരുവേ 👏
Left hand il vishnu mudra pidikkaamo
Namaskaram
Sir namaskaram🙏🙏
നമസ്കാരം 🙏
Ohm നൃസിംഹായ നമഃ
Thank you
നരസിംഹ മൂർത്തിയുടെ ഫോട്ടോ വീട്ടിൽ വയ്ക്കാമോ
Kalabharivan ആരാ video plse
പരമശിവൻ.
🙏👍🏼
Aaa divya dharshanam prahlaadhapunyam🙏🙏🙏🙏
Sir hanuman upasanaye patti parayamo..
E manthram ethra uru jepickanam. Vretham veno
നാരായണ നാരായണ നാരായണ എന്നതത്രേ നാരദരും ഭക്തപ്രഹ്ളാദനും ജപിച്ച് ഉപാസന നടത്തി ശ്രീ ലക്ഷ്മീ നരസിംഹമൂർത്തിയുടെ സംരക്ഷണ ലഭിച്ചതും പിന്നീട് ശാന്തമൂർത്തിയായി യോഗനരസിംഹരായി ഭക്തജനങ്ങൾക്ക് വരദായകനായി തുടരുന്നത്. ഈ അവതാരത്തെ പ്രകോപിപ്പിച്ച് അടിമയാക്കാൻ ശ്രമിക്കരുതെന്നും പറയപ്പെടുന്നു.
Thank you very much ....om nrisimhaya Namah.
തിരുമേനി,
ഞാൻ ഇടയക്കിടയ്ക്ക് എൻ്റെ നാവിൽ ഈ മന്ത്രങ്ങൾ ചൊല്ലാൻ തോന്നുന്നു. മനസ്സിൽ ഉരുവിടുകയും ചെയ്യും. അറിയാതെ അങ്ങനെ ചെയ്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ.
👍🏻
ശക്തി പഞ്ചാക്ഷരീ മന്ത്രത്തെക്കുറിച്ച് ഒരു video cheyyamo plzz brother
🙏🙏🙏
സർപ്പദോഷം ഉണ്ടെങ്കിൽ ഇത് ചെയ്താൽ ഫലം ലഭിക്കുമോ സർ
What is the mandram
Hariohm.amalji
sathyam
Sir njan oru Christian aanu. Anik viswasamaanu..but anik annum prarthikkan kazhiumo? But vtl bed room il irunnu chollan pattumo
വഴിപാടുകൾ എന്തൊക്കെയാണെന്നു പറയാമോ?
Narasimha Murthy e nama ennu japichal dosham undo
🙏🙏🙏പ്രണാമം
Thank you very much
Namaskaram sir
Ethrayanu nokkan dhakshina onnu parayane
Ella dhivasaum nprahladha sthuthi chollunudu
ഓം നമോ നാരായണായ
നമസ്കാരം. തിരുമേനി നരസിംഹമൂർത്തിയുടെ ഗോൾഡ് കവറിലുള്ള ഒരു പ്രതിമ വീടിലെ നടു മുറിയിൽ പുറത്തേക്കുകാ ണതക്കാവിധത്തിൽ വയ്ക്കുന്നതിൽ കുഴപ്പമുണ്ടോ...
Pranamam
Sir vratha nishtta veno?
Sthreekalkku.japikkan..pattunna..narasimha.swami..manthram..undo..sir
🙏
Ugram veeram enu tudangunna swamiyude mantram japikam
നല്ലൊരു vedeio aannu ithu.. എന്നിട്ടും dislike അടിച്ചവർ aara
C രവിചന്ദ്രൻ ആയിരിക്കും
കാലൻ
Onu ezhuthi kanikkumo sir?
💜💜💜💜
🙏🙏🙏🙏🙏👍👍
🙏🏻
🌻🌻🙏🙏🙏
Mantram ayachutharumo
Vimala schoolita puthraa
മകൾ ഒരു വീട് വാങ്ങി ഹൈ കോടതി കേസിലാണ് അ ത് ഞങ്ങ ളി ൽ എ ത്തി കിട്ടുവാൻ ഒരു പ്രാർത്ഥന പറഞ്ഞു തരുമോ തിരുമേനി
🙏🙏🙏🙏🙏
എന്റെ നക്ഷത്രം അശ്വതി. 1989 സെപ്റ്റംബർ 18 ന് 12.14ആണ് ജനനം. ഞാൻ വളരെയേറെ പരീക്ഷകളിലൂടെ കടന്നു പോയ പെണ്ണാണ്. എനിക്ക് എന്നെങ്കിലും നല്ല ജീവിതം ഉണ്ടോ? എനിക്ക് ഗവണ്മെന്റ് ജോലി കിട്ടാൻ സാധ്യത ഉണ്ടോ? ദയവു ചെയ്തു മറുപടി തരണം. 🙏🙏
Abhijith 8/6/87 3.15 am.chithyra...
Aswathi : ഓം ഐം ശ്രീം ഹ്രീം ക്ലിം നമ: ഈ മന്ത്രം പ്രഭാതത്തിൽ 108 തവണ ജപിച്ചതിനു ശേഷം , 3 തവണ നരസിംഹ മന്ത്രം ജപിക്കുക, വൈകിട്ടായാലും മതി......🕉️🙏🙏🙏🙏🕉️
@@pradeepank9453 hello enikum koodi onnu paranju tharu....1) marriage nadakkan vendi aanu...2) oru pennu undu... Njan um avalum thiruvairani kulathu thaali vechit irikkunnathaa... Devi njangal le meet cheypichu.. But aval enthu dhosham undu nu OK paranjirippa..
Devi cheyyenda thu devi cheythyt und... But
Superb.....
Kichu prayam jolicheyyanvayye
Narasimhathe.brishukar.konnu
Ethu japichal kupithan ayirikkum
നമസ്കാരം
അനുജത്തിയുടെ കാര്യത്തിന് വേണ്ടിയാണ്
അഖില.വി.എസ്. 04/03/1993
രാവിലെ 7.45 AM ജനനം
വിവാഹം, ഗവ.ജോലി,ദോഷങ്ങൾ എന്നിവ പറയുമോ?
ഉൾപ്പെടുത്തണെ... അത്യാവശ്യമാണ്...
ഇന്നുവരെ ദുരിതങ്ങളാണ് ഏറെയും അതിനാൽ ഏറെ വിഷമത്തിലുമാണ്...പരിഹാരം പറയണേ...
Chetta work cheythaal luck undel govt job kittum...I am also unmarried ... And studying sub inspector...job is business
Small businesses ilekku irangu... Best of luck... Naam hindukkal thozhylu theedi nadakkunnath kondaa mammal oridathum ethathe...business cheyyan irangu.... Kaashu vaaram..
😄
സ്തോത്രം മെസ്സേജ് ചയ്യുമോ
1:15
നരസിംഹജയന്തി ക്കി എന്തൊക്കെ വായ്പാട് ചെയാം
Mandram onnu ezhuthi tharamo
Sir ഈ മന്ത്രം ശത്രു ഇല്ലാത്തവർ ജപിച്ചാൽ. അവർക്ക് തിരിച്ചടി ഉണ്ടാവുമെന്ന് കേട്ടു ശെരിയാണോ. മറുപടി പ്രതീക്ഷിക്കുന്നു
😊ആരാണ് പറഞ്ഞ്.ആരെയും ഇല്ലാതാക്കാൻ അല്ല.സ്വരക്ഷക്ക് വേണ്ടിയാണ്.
ഞാൻ എന്നും വൈകുന്നേരം 3 തവണ ചൊല്ലാരുണ്ട്
അനുഭവം വന്നിട്ടുണ്ടോ 🙂 ഭഗവാന്റെ അനുഗ്രഹം
@@ebinebii2890 enikk ond 🖐️
@@aparna907 Good orupaduperkk prachodhanam aavatte
@@ebinebii2890 😁😍
@@aparna907 njan murukabhakthan aanu bhagavan koode thanne ullathukond kannil kollendath purikathil thatti povunnu🥰
ശത്രു ദോഷം മാറ്റാൻ നരസിംഹമൂർത്തിക് എന്ത് അർച്ചന ചെയ്യണം
Panakam
Vishu mudra innu koodi kanikkamo ? Many thanks
Vishnu mudra kaanikunnath manasilakunnilla
Sir
Ente nal rohini epazhum bhagiam parayunna nal aane
But ente husbandinte naal moolam aane cheratha naal aane enne ellaram paraunnunde sathyamane
Njangalke cherchayode pokan enthu cheyyanam
Parihaaram cheythaal mathy... Ivide naalu not am kaaranam marriage nadakkunnila. Appola... Ningal sdjst cheyth jeevikku.. Ningade nunatha enthaanu ariyaamallo... So be Happy... Natukaarodu pokaan para
നോൺ വെജ് കഴിക്കുന്നവർക്ക് മൂർത്തിയെ ജപിക്കാമോ?
നരസിഹമൂർത്തിയുടെ ധ്യാനമന്ത്റം
ഛന്ദസ്
ബ്രഹ്മ ഋഷി
പംക്‌തി ച്ഛന്ത
നരസിംഹോ ദേവത
പംക്തി അല്ല അനുഷ്ടുപ് ആണ് ഛന്ദസ്സ്
Thanks Sir……🙏🙏🙏
Very thanks sir
🙏🙏🙏🙏🙏🙏
❤❤🙏🏻🕉️
🙏
🙏
🙏🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻
Thank you sir
🙏
🙏🙏🙏
🙏🙏🙏