Pranathosmi (Extended )| George Varghese ft. Rakesh Kesavan| Malayalam cover

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 485

  • @RakeshKesavan
    @RakeshKesavan 9 หลายเดือนก่อน +106

    Thanks everyone for your overwhelming love and support 🥰🙏

    • @arushgirish5823
      @arushgirish5823 9 หลายเดือนก่อน +1

      Congrats from the Core of my heart ❤️. Best wishes for all your future endeavours.

    • @SangeethSajeev-w2m
      @SangeethSajeev-w2m 8 หลายเดือนก่อน +1

      😍♥️

    • @arushgirish5823
      @arushgirish5823 6 หลายเดือนก่อน +1

      ❤❤❤

    • @edfredson
      @edfredson 5 หลายเดือนก่อน +1

      എന്താ കേശവാ..അത്‌ഭുതപ്പെടുത്തി കളഞ്ഞല്ലോ കുട്ടിയേ നിയ്യ്‌❤

    • @geluvinamantra6423
      @geluvinamantra6423 3 หลายเดือนก่อน

      Manoharam athi manoharam ❤❤ guruvayoorappan anugrahikette🙏

  • @sreeharijayakumar2671
    @sreeharijayakumar2671 ปีที่แล้ว +213

    ൻ്റെ ഗുരുവായൂരപ്പാ... രാവിലെ നിർമ്മാല്യം തൊഴാൻ വന്ന ഫീൽ🥰🥰🥰🥰

  • @sreekr244
    @sreekr244 ปีที่แล้ว +372

    സത്യം പറയാലോ.....ദാസേട്ടൻ പാടിയതിനേ കാളും എനിക്ക് ഇഷ്ട്ടം താങ്കൾ പാടിയത് ആണ്.....അറിയാതെ തന്നെ കണ്ണുകൾ നിറയുന്നു......കൃഷ്ണൻ അനുഗ്രഹിക്കട്ടെ ❤

    • @17chippy
      @17chippy ปีที่แล้ว +14

      Same ❤

    • @aryanjr6882
      @aryanjr6882 ปีที่แล้ว +54

      ദാസേട്ടൻ പാടിയത് ഒറ്റയ്ക്കിരുന്ന് headset വെച്ച് കേട്ടു നോക്കു, ഈ ഭൂമിയിൽ ആർക്കും സാധിക്കില്ല. താങ്കൾ അങ്ങനെ കേട്ട് കാണും sure

    • @Sunnynair
      @Sunnynair ปีที่แล้ว +11

      I do support your statement...

    • @pranavsv681
      @pranavsv681 ปีที่แล้ว +1

      Annu dasettan innu ideham. Enthayalum Sageetham marilla. Ennum njaan vishnu Bakthanaanu Iee ghanam iee kesavinte aalapanam. Veedum Eniku Amitha bakthi. Ente sree padmanaba swami

    • @al__jimbru504
      @al__jimbru504 ปีที่แล้ว +2

      Same❤

  • @praveenatr4651
    @praveenatr4651 ปีที่แล้ว +45

    കണ്ണടച്ച് ഇത് കേൾക്കുമ്പോൾ ഗുരുവായൂർ നടയിൽ നിൽക്കുന്ന ഫീൽ. കണ്ണുകളൊക്കെ നിറയുന്നു.🙏🙏🙏

  • @AshSwagger-wg3xx
    @AshSwagger-wg3xx ปีที่แล้ว +24

    ചില പാട്ടു കേട്ടാൽ പെട്ടെന്നു തീർന്നെങ്കി വേറെ പാട്ടു വെക്കാം എന്ന് തോന്നും... ഇത് തീരല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ആണ് കേട്ടു കൊണ്ട് ഇരുന്നത്.. അത്രക് ഉഗ്രനായിട്ടുണ്ട് 👍🏼👍🏼👍🏼

  • @VijilaSudheeshkrishna
    @VijilaSudheeshkrishna ปีที่แล้ว +19

    സത്യം കണ്ണ് നിറയുന്നു കേൾക്കുമ്പോൾ അസ്സലായിട്ടു പാടി 🙏🏻

  • @muzikaddictz3932
    @muzikaddictz3932 ปีที่แล้ว +8

    രോമാഞ്ചം വരുന്നു...കണ്ണു നിറയുന്നു🤍

  • @rjwonderworld9034
    @rjwonderworld9034 ปีที่แล้ว +36

    ആദ്യമായാണ് ഈ song കേൾക്കണത് അതും ജന്മഷ്ടമിക്ക്..
    കേൾപ്പിക്കാൻ ഗുരുവായൂരപ്പൻ കൊണ്ട് വന്ന പോലെ 🙏🏻🙏🏻🙏🏻🙏🏻😢... നല്ല feel

    • @Paaru__d__grt
      @Paaru__d__grt ปีที่แล้ว +2

      സത്യമായും ഭഗവാൻ കേൾപ്പിച്ചത് തന്നെയാ ✨✨✨😭😭😭

    • @heven303...
      @heven303... 11 หลายเดือนก่อน

      ഒറിജിനൽ പോയി കേൾക്കു ♥️♥️♥️♥️ ബെറ്റർ

    • @SivaPrakash-wq9gu
      @SivaPrakash-wq9gu 3 หลายเดือนก่อน

      ഒർജിനൽ ഒന്ന് കേട്ടു നോക്ക്.. അതിന്റെ പകുതി പോലും ഇല്ല ഇതൊക്ക

  • @aravindup3288
    @aravindup3288 ปีที่แล้ว +22

    പ്രണതോസ്മി ഗുരുവായു പുരേശം...
    അഅഅഅഅ... അഅഅ... അഅഅ..
    പ്രണതോസ്മി ഗുരുവായുപുരേശം
    പ്രതിദിനമനു ചേതസ്മര ഹരിപാദം
    പ്രേമാശ്രുവാല്‍ പരിപൂര്‍ണ്ണമീ
    സ്വരഭാജനം കരുണാനിധേ
    സത്യം വ്രതഭരിത തത്വം
    മമ ഹൃദയം ഭക്തി സ്വരലുളിതം [പ്രണതോസ്മി]
    വചനങ്ങള്‍ തവനാമ ഭജനാര്‍പ്പണം
    ഗോപാംഗ രാഗാര്‍ദ്ര പരിപൂജനം
    ചലനങ്ങള്‍ രസ രാസലീലാലയം
    മമ സര്‍വ്വ സര്‍വ്വസ്വമാത്മാര്‍പ്പണം
    കൃഷ്ണം......അ അ അ അ
    അ.........അ........അ......അ അ അ
    കൃഷ്ണം മുരളീലോലം ഗോപീവിലോലം
    മനസാസ്മരാമി
    ഗരിസരിനി സഗരിനി സനിധമാമ
    ഗമനിധമ ഗമപ
    മഗരിസ ഗമനി,നി മഗമനി,നി
    സഗരി ഗമനി,നിനിസനിധമപ
    സഗരി ഗമനിനിസ
    ഗാഗരിനിസ ഗരിസനിധമ
    നിസ നിധമഗമഗരി
    സഗരിഗമനിമാ
    നിധമഗരിമനി, മനിനിസരി
    സത്യം വ്രതഭരിത തത്വം
    മമ ഹൃദയം ഭക്തി സ്വരലുളിതം [പ്രണതോസ്മി]
    ജന്മാന്ധകാരത്തിലരുണോദയം
    തവരൂപമടിയന്റെ ദീപാങ്കുരം
    തിരുമെയ്യിലഴകാര്‍ന്ന ഹരിചന്ദനം
    മമ മാറിലണിയാന്‍ ഗതിയാകണം
    കൃഷ്ണം.......അ അ അ അ
    അ.........അ........അ......അ അ അ
    കൃഷ്ണം മായാബാലം
    ലീലാവിനോദം ശിരസ്സാ നമാമി
    ഗരിസരിനി സഗരിനി സനിധമാമ
    ഗമനിധമ ഗമപ
    മഗരിസ ഗമനി,നി മഗമനി,നി
    സഗരി ഗമനി,നിനിസനിധമപ
    സഗരി ഗമനിനിസ
    ഗാഗരിനിസ ഗരിസനിധമ
    നിസ നിധമഗമഗരി
    സഗരിഗമനിമാ
    നിധമഗരിമനി, മനിനിസരി
    സത്യം വ്രതഭരിത തത്വം
    മമ ഹൃദയം ഭക്തി സ്വരലുളിതം [പ്രണതോസ്മി]

    • @ChikkuChikku-js5ch
      @ChikkuChikku-js5ch ปีที่แล้ว +1

      ❤️

    • @rkat422
      @rkat422 3 หลายเดือนก่อน

      Please provide both the lyrics and meaning in english

  • @chitralekhauprabhu7885
    @chitralekhauprabhu7885 ปีที่แล้ว +9

    ഗുരുപവനപുരിയിൽ എത്തിച്ചു 🙏🙏🙏

  • @KSkss189
    @KSkss189 ปีที่แล้ว +8

    എത്ര കേട്ടാലും മതി വരാത്ത കീർത്തനം ഇങ്ങനെ കേൾപ്പിച്ചതിൽ ഒരുപാട് സന്തോഷം.. ഭഗവാൻ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു 🙏

  • @geethanambiarrajan3798
    @geethanambiarrajan3798 ปีที่แล้ว +10

    ഗുരുവായൂരപ്പന്റെ സന്നിധിയിൽ പോയ feel 🙏❤️❤️❤️❤️

  • @JinoJinu-zt3lr
    @JinoJinu-zt3lr ปีที่แล้ว +5

    ഈ പാട്ട് എനിക്കെഷ്ടപ്പെട്ടത് you brother ഗോഡ് bless you

  • @vishnunarayanankr3386
    @vishnunarayanankr3386 ปีที่แล้ว +24

    Feel... Ufff... രാവിലെ കണ്ണനെ കാണാൻ പോയ ഫീൽ ❤️

  • @sreesanthmenon1331
    @sreesanthmenon1331 ปีที่แล้ว +6

    വചനങ്ങൾ തവ നാമ ഭജനാർപ്പണം

  • @ponnuskk243
    @ponnuskk243 ปีที่แล้ว +6

    എന്തു സുന്ദരമായ voice and presentation🥰 പക്ഷെ പെട്ടന്ന് കഴിഞ്ഞ പോലെ 🥺

  • @dr.sruthilekha5240
    @dr.sruthilekha5240 ปีที่แล้ว +10

    Ente krishna guruvayoorappa.... Such a lovely feeling ❤

  • @swamiyasaranamayappa3119
    @swamiyasaranamayappa3119 ปีที่แล้ว +7

    അടിപൊളി എന്റെ പൊന്നു ചേട്ട ❤❤❤❤I loves you😂congratulated

  • @jayasreeanilkumarnandhanam5837
    @jayasreeanilkumarnandhanam5837 ปีที่แล้ว +4

    Anuja ente guruvayoorappante song ethra manoharamayi paadiya mone ente narayan anugrahikatte ❤❤

  • @prajeeshpc632
    @prajeeshpc632 ปีที่แล้ว +17

    എന്റെ പൊന്നോ നമിച്ചു, എന്തൊരു feel ❤️❤️❤️❤️❤️

  • @LachuKuttan-r9s
    @LachuKuttan-r9s 3 หลายเดือนก่อน +2

    Awww😽ഗുരുവായൂരപ്പൻ ഇങ്ങോട്ടു ഇറങ്ങി varuvalllo ✨❤️

  • @ponnunp4083
    @ponnunp4083 ปีที่แล้ว +3

    പെട്ടെന്ന് തീർന്നു പോയി() ഒന്നുടെ ആവർത്തിച്ചു പാടാമായിരുന്നു 👌👌

  • @gopikasajeevkumar6213
    @gopikasajeevkumar6213 ปีที่แล้ว +6

    Harey krishnaa......kannadach kekumboo kannan aduth Vann nikkuna feel ahn...radhe radhe✨✨✨✨

  • @achusvlog9559
    @achusvlog9559 ปีที่แล้ว +9

    Hare Krishna 😍😍😍😍😍ente ponnu guruvayoorappa ❤️❤️

  • @sunandharajagopal6702
    @sunandharajagopal6702 2 ปีที่แล้ว +7

    Enthu rasaanu kelkkan. 🙏🙏🙏

  • @drgayathrit.g2036
    @drgayathrit.g2036 ปีที่แล้ว +18

    My All time fav songine ithrem manoharamakiyathinu ❤👏 ithi ivide irikatte😍

  • @dinulal4336
    @dinulal4336 ปีที่แล้ว +5

    കൃഷ്ണം......❤❤❤❤❤

  • @sara.rath0
    @sara.rath0 ปีที่แล้ว +8

    ഉണ്ണി ഗുരുവായൂരപ്പൻ നിറഞ്ഞു നിൽക്കുന്ന ശബ്ദം! 🥹

  • @lakshminarayanan8524
    @lakshminarayanan8524 2 ปีที่แล้ว +3

    Sabash balebeshh👌🏻👏👏✨️👍🏻

  • @Lucky_charm02
    @Lucky_charm02 ปีที่แล้ว +8

    Wow!!! Superb👏🏻👏🏻👏🏻👏🏻ഗുരുവായൂരപ്പനെ കണ്ടത് പോലെ ഫീൽ 🥰🥰

  • @ROSEFINCHIndia
    @ROSEFINCHIndia ปีที่แล้ว +5

    രക്ഷയില്ല ബ്രോ. അത്രയും അടിപൊളി ❤️

  • @meee6145
    @meee6145 ปีที่แล้ว +5

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻💛

  • @mallupostman7960
    @mallupostman7960 ปีที่แล้ว +2

    കിടിലൻ 💯💯💯💯

  • @siva_833
    @siva_833 ปีที่แล้ว +10

    I made this song my ringtone, what a stunning voice, No words🤗☺️❣️താങ്കൾക്ക് പാടാൻ ഇനിയും ഒരുപാട് അവസരങ്ങൾ ഗുരുവായൂരപ്പൻ നൽകട്ടെ...🙏

  • @h.gokulmenon8422
    @h.gokulmenon8422 2 ปีที่แล้ว +4

    Entee ammoooo kallaakkkiiiii👍👍🎤🎤

  • @ratheeshraveena620
    @ratheeshraveena620 2 ปีที่แล้ว +4

    അതിഗംഭീരം കിടിലൻ 👌💯👌💯👌💯👌💯👌💯👌💯

  • @vishnupallivathukkal8256
    @vishnupallivathukkal8256 2 ปีที่แล้ว +8

    Neat👌🏻

  • @vachanavachana6494
    @vachanavachana6494 ปีที่แล้ว +2

    ഹരേ കൃഷ്ണ ❤️❤️❤️

  • @akhilaravind4762
    @akhilaravind4762 ปีที่แล้ว +3

    ഹരേ കൃഷ്ണ... ഭഗവാനെ കണ്ടു തൊഴുത ഫീൽ...❤️❤️

  • @priyasivadasan1233
    @priyasivadasan1233 ปีที่แล้ว +3

    നല്ല ശബ്ദം ഞാൻ ഈ പാട്ട് ഒരു പാട് നോക്കി നടന്നു ഇഷ്ടപെട്ടു ❤❤

  • @sreelakshmisofficial
    @sreelakshmisofficial 2 ปีที่แล้ว +12

    Wow !!!Wow!!Wow🥰🥰🥰🥰🥰 Voice 🔥🔥🔥😍😍😍🤩🤩Kidukkkiiiiii🤩🤩🤩& Keys👏👏👏👏

  • @mohananoop41
    @mohananoop41 2 หลายเดือนก่อน

    പൊളി സൗണ്ട് ബ്രോ ❤️❤️👍👍👍

  • @Anuanusree9488
    @Anuanusree9488 หลายเดือนก่อน

    Oru nirmalya dharshanasugham😍🙏🙏🙏

  • @gauthamkumar4082
    @gauthamkumar4082 10 หลายเดือนก่อน +1

    Divine❤
    Don't know how to thank you for this wonderful rendition. Lord Krishna will defenitely listen to this wonderful song and bless you. All the very best for your future.Keep going with this ❤

  • @Deva-zn6kr
    @Deva-zn6kr ปีที่แล้ว +3

    വായുപുരേശാ ❤️

  • @parunthupaarahills1396
    @parunthupaarahills1396 ปีที่แล้ว +2

    Kazhinjazhcha Poyi Vanne Ullu... Entha Oru Feel...❤

  • @Sankaranarayananns
    @Sankaranarayananns ปีที่แล้ว +2

    Manoharam 🙏🙏

  • @sherinjoby7894
    @sherinjoby7894 2 ปีที่แล้ว +4

    Beautiful voice dear Rakesh. Iniyum iniyum poratte

  • @adarshvenugopal9109
    @adarshvenugopal9109 3 หลายเดือนก่อน +1

    എൻ്റെ കൃഷ്ണാ ❤❤

  • @shyamrajsankaran6439
    @shyamrajsankaran6439 ปีที่แล้ว +4

    Divine, it is the voice; blessed you are... Captivating your voice. Expecting more

  • @Acrosstheboard93
    @Acrosstheboard93 5 หลายเดือนก่อน +1

    @RakeshKesavan Adipoli😍

  • @dhanyakaimal
    @dhanyakaimal ปีที่แล้ว +4

    You are awesome George Varghese! A great offering to music which only goes to show that music must be the religion. So Awesomely sung too. Lots of respect to you and your friends for this beautiful devotional cover. ❤

  • @chinmin6342
    @chinmin6342 2 ปีที่แล้ว +4

    George 😍

  • @sanucs1450
    @sanucs1450 2 ปีที่แล้ว +3

    My chunks ❤️❤️❤️......

  • @anjanaanju6719
    @anjanaanju6719 6 หลายเดือนก่อน

    എല്ലാ വേദനകളും ശമിപ്പിക്കൻ ഉള്ള അത്ഭുത മരുന്നു ആണ് സംഗീതം.ഒരു അനുഭവസ്ഥ ❤❤❤

  • @miaphilip7298
    @miaphilip7298 ปีที่แล้ว +4

    Woww

  • @renjiths.9672
    @renjiths.9672 ปีที่แล้ว +3

    Love this ❤ absolutely beautiful. Beautiful composition by sharreth sir.

  • @radhika2999
    @radhika2999 ปีที่แล้ว +3

    Soooper😍😍😍

  • @prajeeshpushpan59
    @prajeeshpushpan59 ปีที่แล้ว +4

    എന്തൊരു ഫീൽ ആണ് brooii 🥰🥰🥰സംഗതീസ് ഒക്കെ പെർഫെക്ട് ❤❤❤❤❤❤❤❤❤❤❤

  • @17chippy
    @17chippy ปีที่แล้ว +6

    Soulful Singing ❤Recent Favourite 😊

  • @mahithajayaraj4282
    @mahithajayaraj4282 ปีที่แล้ว +2

    Super❤

  • @Binoymathew86
    @Binoymathew86 ปีที่แล้ว +2

    നന്നായിട്ടുണ്ട് ❤️

  • @SatheeshKumar-fg7fo
    @SatheeshKumar-fg7fo 4 หลายเดือนก่อน

    എന്താ ഫീൽ 🥰🥰🥰👌👌👌👌👌♥️♥️

  • @harikrishnankarthupriya8133
    @harikrishnankarthupriya8133 2 ปีที่แล้ว +3

    അടിപൊളി

  • @deepapm4147
    @deepapm4147 ปีที่แล้ว +2

    wow......no words........

  • @shinusreedhar7430
    @shinusreedhar7430 7 หลายเดือนก่อน

    ❤️❤️❤️❤️ന്റെ കണ്ണാ ❤️❤️

  • @jishnuks007
    @jishnuks007 ปีที่แล้ว +1

    മനോഹരമായ ആലാപനം,❤ ശ്രേഷ്ഠമായ ശബ്ദം ❤

  • @jibinmathew9569
    @jibinmathew9569 2 ปีที่แล้ว +3

    Nicedaaaa❤️👍🤩🥰

  • @shibinpb2932
    @shibinpb2932 3 หลายเดือนก่อน +1

    Ente Guduvayoorappa❤

  • @nandakumarp763
    @nandakumarp763 2 ปีที่แล้ว +4

    Superb singing Rakesh👏👏👏👏👏👏👏👏👌👌👌👌👌

  • @devadathang1819
    @devadathang1819 ปีที่แล้ว +4

    പറയാൻ വാക്കുകൾ ഇല്ല 😍🥰🤗 നന്നായിട്ടുണ്ട്

  • @sushav4073
    @sushav4073 2 ปีที่แล้ว +4

    👌SUPERB!~ VOCAL& KEYBOARD

  • @devikavidhyadarannair1734
    @devikavidhyadarannair1734 7 หลายเดือนก่อน

    Superr🎉🎉🎉💓💓

  • @nithinm7376
    @nithinm7376 ปีที่แล้ว +2

    വാക്കുകൾ ഇല്ല.... voice pwoli......

  • @sharukhkm9094
    @sharukhkm9094 2 ปีที่แล้ว +4

    Epo keetalum fresh vibe an ❤️

  • @unnis7721
    @unnis7721 ปีที่แล้ว +2

    എന്താ ഒരു feel💘🥰
    അറിയാതെ കണ്ണു നിറയുന്നു 🥰

  • @prameelaprameela1284
    @prameelaprameela1284 3 หลายเดือนก่อน +1

    Beautiful voice😍

  • @seejomm
    @seejomm 2 ปีที่แล้ว +3

    ❤super👌👌👌

  • @rethinanoo1572
    @rethinanoo1572 11 หลายเดือนก่อน +1

    Pls full video cheythidu nannayitundu🙏

  • @reenasuresh3426
    @reenasuresh3426 19 วันที่ผ่านมา

    Wooov 👏🏻👏🏻👏🏻👏🏻👏🏻

  • @abicr7kurisingal788
    @abicr7kurisingal788 4 หลายเดือนก่อน

    ഒന്നും പറയാനില്ല 😍

  • @dileepkarthika6320
    @dileepkarthika6320 9 หลายเดือนก่อน +2

    More Better than ur old pranathosmi version.... great bro

  • @sivadasathikurrisi9868
    @sivadasathikurrisi9868 11 หลายเดือนก่อน +1

    Well sung,God bless you 🎉

  • @aldrindominick.a8970
    @aldrindominick.a8970 ปีที่แล้ว +2

    Pure Divine Treat!💯🔥❤️🥰

  • @bineesh7006
    @bineesh7006 7 หลายเดือนก่อน

    ഒരു രക്ഷയുമില്ല... പൊളി ❤

  • @vanajamadhavan2774
    @vanajamadhavan2774 3 หลายเดือนก่อน

    👏👏👏👏 super

  • @Premanand.Shenoy
    @Premanand.Shenoy 2 ปีที่แล้ว +4

    Fantabulous rendition Rakseh..👌👏🎊🎉👌

  • @Zone_Gaming
    @Zone_Gaming 6 หลายเดือนก่อน +3

    0:43 best part ❤

  • @ushaanilnair4036
    @ushaanilnair4036 ปีที่แล้ว +4

    Wow…… really a wonderful performance 🌷🌷🌷🌷

  • @varadaharidas5177
    @varadaharidas5177 ปีที่แล้ว +4

    Celestial ❤️❤️❤️

  • @arjunezk864
    @arjunezk864 ปีที่แล้ว +2

    +Ve vibe ❤

  • @Helpdesk576
    @Helpdesk576 ปีที่แล้ว +1

    Kathirikkuvarnuuu... Ee paatt❤❤

  • @jobychellanam8257
    @jobychellanam8257 2 ปีที่แล้ว +3

    ❤️❤️beautiful ❤️❤️

  • @neethuniranjana7756
    @neethuniranjana7756 ปีที่แล้ว +3

    എന്റെ ഗുരുവായൂരപ്പാ..... 🙏🥹

  • @nima_00
    @nima_00 ปีที่แล้ว +1

    Magical singer......brother.....awsome voice and feeel......❤❤❤❤❤ subscribed

  • @vidyapk8191
    @vidyapk8191 7 หลายเดือนก่อน

    എത്ര കേട്ടാലും മതി വരുന്നില്ല. Superr❤❤❤❤❤

  • @Helpdesk576
    @Helpdesk576 ปีที่แล้ว +1

    ❤❤❤❤❤❤❤manoharamm❤❤❤❤❤❤❤

  • @kannans7377
    @kannans7377 3 หลายเดือนก่อน +1

    My favorite place guruvayoor❤ all months💞

  • @nitishnair89
    @nitishnair89 ปีที่แล้ว +2

    Super I like that voice

  • @preethiv5611
    @preethiv5611 2 ปีที่แล้ว +5

    Brilliant work, Rakesh!! This is one of your best and amongst my top favorites by you.