ความคิดเห็น •

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew 4 ปีที่แล้ว +24

    My Instagram: instagram.com/savaaritraveltechandfood/
    My facebook page: facebook.com/Savaari-Travel-Tech-and-Food-103693917937282/

    • @shoukathali8349
      @shoukathali8349 4 ปีที่แล้ว

      Like your programme. Try to reduce showing yourself , viewers are interested to see the places through their cars window

    • @abinjoseph9808
      @abinjoseph9808 3 ปีที่แล้ว

      Hey man new to USA, was hoping for advice, so much groupism and older people so much bullshit attitude

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว

      Shinoth chettan

    • @aksworld7264
      @aksworld7264 3 ปีที่แล้ว

      FBI pidichontangu pokum.. pinne podi polum Kitilla.. Indiayil pidikkaan aarum illa.. ata

    • @aksworld7264
      @aksworld7264 3 ปีที่แล้ว

      Itu paavangakude kaaryam..

  • @nishad3016
    @nishad3016 3 ปีที่แล้ว +115

    ഒരൂ ജാഡയുമീല്ലാത്ത അവതരണം സത്യസന്ധമായ വിവരണം Very good bro

    • @babycherian822
      @babycherian822 3 ปีที่แล้ว +3

      ഹൃദയസ്പർശിയായ അവതരണം അവിടത്തെ കാര്യങ്ങൾ മനസ്സിലാക്കാനും കാണാനും അവസരമൊരിക്കിയതിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ!

  • @NidhinChandh
    @NidhinChandh 4 ปีที่แล้ว +674

    സാമ്പത്തികമായി നല്ല കെൽപ്പുള്ള കുടുംബത്തിലാണ് ജനിക്കുന്നതെങ്കിൽ നമ്മുടെ നാട് തന്നെയാണ് നല്ലതു .. പക്ഷെ അതുമാത്രം പോരല്ലോ ..
    എന്തൊക്കെ പറഞ്ഞാലും അമേരിക്കയിൽ അല്ലെങ്കിൽ സോഷ്യലിസം കൂടുതൽ ഉള്ള രാജ്യത്തു ജനങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവരുടെ ഗവൺമെന്റ് അവരോടൊപ്പം കാണും , നമ്മുടെ നാട്ടിൽ എന്തെങ്കിലും ബിസിനസ് തുടങ്ങണം എന്ന് ആലോചിച്ചാൽ ലോണിന്റെയും ബാധ്യതയുടെയും രാഷ്ട്രീയക്കാരുടെയും ബക്കറ്റുപിരിവുകാരുടെയും അഭിപ്രായം നോക്കി ജീവിക്കേണ്ടി വരും . എന്തായാലും വികസിത രാജ്യത്തു താമസിക്കുമ്പോൾ അവിടത്തെ പൗരൻമ്മാർക്ക് അവരുടെ ഗവെർന്മെന്റ് കൊടുക്കുന്ന ആനുകൂല്യങ്ങൾ ഇവിടത്തെ സമ്പന്നർക്കുകൊടുക്കുന്നതിലും കൂടുതലാണ് .നമ്മുടെ നാട്ടിൽ എന്തെങ്കിലും തുടക്കം കുരിക്കണമെങ്കിൽ ആയിരം ആളുകളുടെ ചോദ്യത്തിന് മറുപടികൊടുക്കണം ,ഒരു ശരാശരി മലയാളി ഡിഗ്രി പൂർത്തിയാക്കുന്നതുവരെ 17 വർഷം പഠിക്കുന്നുണ്ട്. രണ്ടുവർഷം കിന്റർഗാർട്ടൻ, പത്താം ക്ലാസുവരെ പത്തുവർഷം, പ്ലസ് ടു രണ്ടുവർഷം, ഡിഗ്രി മൂന്ന് വർഷം. ഇത്രയും വർഷം പഠിച്ച് പുറത്തിറങ്ങുന്ന ഒരു യുവാവിനോടോ യുവതിയോടോ നീ 17 വർഷം വിദ്യാഭ്യാസം ചെയ്തിരിക്കുന്നു, നിന്റെ ജീവിതം ഇനി വിജയകരമായിരിക്കും എന്ന് ഉറപ്പുനൽകാൻ കഴിയുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം നമുക്കുണ്ടോ? നിന്റെ വഴി ഇതാണ്, ഇതുവഴി പോയാൽ നിന്റെ ജീവിതം വിജയമായിരിക്കും എന്നുപറഞ്ഞുകൊടുക്കാൻ കഴിയുന്ന ഒരു വിദ്യാഭ്യാസ പദ്ധതി നമുക്കുണ്ടോ? നമ്മുടെ കുട്ടികളെ ജീവിക്കാൻ പ്രാപ്തരാക്കുന്ന, ജീവിതത്തിൽ വിജയിക്കാൻ പ്രാപ്തരാക്കുന്ന, ഒരു വിദ്യാഭ്യാസം നൽകാൻ കഴിയുന്നുണ്ടോ? ഇല്ല. ഇതല്ലേ വിദ്യാഭ്യാസത്തിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം? നമ്മൾ മലയാളിയുടെ പല പ്രശ്നങ്ങളെക്കുറിച്ചും പറയാറുണ്ട്. അതിലേറ്റവും പ്രധാന പ്രശ്നം അവൻ പഠിച്ചതൊന്നും അവനു പലപ്പോഴും ജീവിതത്തിൽ പ്രയോജനപ്പെടുന്നില്ല എന്നതാണ്. 17 വർഷം പഠിച്ചതിൽ ബഹുഭൂരിപക്ഷവും ശിഷ്ടകാലത്ത് ഒരുപയോഗവുമില്ലാത്ത കാര്യങ്ങളായി മാറുന്നു. ഞാനും നിങ്ങളും കഷ്ടപ്പെട്ട് പഠിച്ച മാത്തമാറ്റിക്സിന്റെ പല തത്വങ്ങളും ജീവിതത്തിൽ ഇന്നേവരെ നമ്മൾ ഉപയോഗിച്ചിട്ടുണ്ടാവില്ല. നിങ്ങളും ഞാനും വിഷമിച്ചു പഠിച്ച ഇംഗ്ലീഷ് ഗ്രാമർ ഒരു കത്തെഴുതാൻപോലും ഉപയോഗമില്ലാത്ത ഗ്രാമർ ആയിരുന്നുവെന്ന് കോളജിൽനിന്ന് പുറത്തിറങ്ങുമ്പോഴാണ് നമ്മൾ അറിയുന്നത്. വൃത്തിയുള്ള ഇംഗ്ലീഷ് ഭാഷയിൽ സോഷ്യൽ മീഡിയ കമന്റുകൾപോലും എഴുതാൻ കഴിവുള്ള ഒരാളേയും കേരളം സംഭാവന ചെയ്യുന്നില്ല എന്നതാണ് സത്യം. ഇംഗ്ലീഷോ മലയാളമോ തെറ്റുകൂടാതെ ഭംഗിയായ ഭാഷയിൽ എഴുതാൻ കഴിയുന്ന യുവാക്കളെയും യുവതികളെയും നമ്മൾ കാണുന്നില്ല. അപൂർവമായി, മിടുക്കരായ ചില അധ്യാപകരുടെ ശിക്ഷണം കിട്ടി പുറത്തുവരുന്നവരിൽ മാത്രമേ ആ ഗുണങ്ങൾ കാണാൻ സാധിക്കുന്നുള്ളൂ. നമ്മുടെ വിദ്യാഭ്യാസഗുണനിലവാരം വളരെയധികം കുറഞ്ഞിരിക്കുന്നു.

    • @anandukrishnan3034
      @anandukrishnan3034 4 ปีที่แล้ว +12

      Correct an bro

    • @manu3florida
      @manu3florida 4 ปีที่แล้ว +24

      നിന്റെ മനസ്സിലിരിപ്പ് കൊള്ളാം കാരണം സാമ്പത്തികമായി നല്ല നിലയിൽ ഉള്ള കുടുംബത്തിൽ ജനിക്കുകയാണ് എങ്കിൽ നിനക്ക് പണിയൊന്നും ചെയ്യേണ്ടല്ലോ😄 കേരളത്തിലെ കുറിച്ച് പൊക്കി പറയുന്ന ആൾക്കാർ മിക്കതും ഇങ്ങനെയുള്ള ആൾക്കാർ ആയിരിക്കും അവർക്ക് രാവിലെ എണീക്കുക വായിനോക്കി നടക്കുക എങ്ങനെ ഇഷ്ടമുള്ള ആൾക്കാരാണ് വാക്കിയുള്ള രാജ്യത്തെ കുറിച്ച് കുറ്റം പറയുന്നത്😄😄😄

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว +54

      👍👍👍👍👍👍🌺🌺🌺🌺🌺🌺 ബക്കറ്റ് പിരിവുകാരാണ് നമ്മുടെ നാടിൻ്റെ പ്രധാന ശാപം

    • @manu3florida
      @manu3florida 4 ปีที่แล้ว +3

      @@rahimkvayath 😄😄😄😄

    • @anuprasannan
      @anuprasannan 4 ปีที่แล้ว +4

      well said

  • @ks.p3219
    @ks.p3219 3 ปีที่แล้ว +19

    മുതലാളിത്തം നിലവിലുള്ള അമേരിക്കയിൽ സോഷ്യലിസം പ്റാവർത്തികമാണ് എന്ന സത്യം അറിഞ്ഞതിൽ സൻതോഷം.

  • @sojjjvj
    @sojjjvj 4 ปีที่แล้ว +202

    താങ്കൾ പറഞ്ഞത് വളരെ സത്യം ആണ്, ഞാൻ ഗൾഫ് എന്ന് കേട്ടപ്പോൾ ഇങ്ങനെ തന്നെ ആണ് വിചാരിച്ചിരുന്നത്, 15 വർഷത്തെ ഗൾഫ് ജീവിതം അവസാനിപ്പിച്ചു തിരിച്ചു നാട്ടിൽ വന്നു പക്ഷെ സമ്പാദ്യം zero,, ഇതാരോടും പറഞ്ഞാൽ മനസിലാവില്ല, സ്വന്തം കുടുംബത്തോട് പോലും 😪😪😪😥

    • @np1856
      @np1856 4 ปีที่แล้ว +11

      പക്ഷേ ഗൾഫ്..... Is a good option to save money but not a country to have quality life. if you have a good planning system, also your family is good enough to save it then gulf is the country you can save somthing
      But europen countries അങ്ങനെ അല്ല....

    • @sojjjvj
      @sojjjvj 4 ปีที่แล้ว +5

      @@np1856 എനിക്ക് യൂറോപീൻ countries നെ കുറിച്ചറിയില്ല but middle east എന്താണെന്ന് നന്നായി അറിയാം. ഞാൻ എന്റെ അനുഭവം പങ്കുവെച്ചെന്നെ ഉള്ളൂ, പിന്നെ താങ്കളുടെ ഊഹാപോഹങ്ങൾ കൊള്ളാം, ഒരു പഴഞ്ചൊല്ലുണ്ട് കൂടെ കിടക്കുന്നവനല്ലേ രാപ്പനി അറിയൂ...

    • @np1856
      @np1856 4 ปีที่แล้ว +40

      @@sojjjvj
      കടവും കടത്തിന്റെ കൂടും കൊണ്ട്, ഒരു ita certificate, kurachu lathe പണിയും പഠിച്ചു ദുബായിക്ക് വന്ന ആളാണ് ഞാൻ. Verum 900 dirhams തുടങ്ങിയത് ആണ് ഞാൻ. നന്നായിട്ട് kashttapettu, കൂടെ പിറപ്പുകളെയും ഒരു വിധത്തിൽ ഇവിടെ കൊണ്ട് വന്നു.
      മിച്ചം പിടിച്ചു, പിശുക്കിയു, ഭാര്യ ചിട്ടി പിടിച്ചും എല്ലാം കണക്ക് കൂട്ടി മുൻപോട്ടു പോയത് കൊണ്ട്
      . ... കടങ്ങൾ വീട്ടി, സ്ഥലം വാങ്ങി, വീട് വെച്ചു, മക്കളെ പഠിപ്പിച്ചു .... വീടിന്റെ loan ഉണ്ട്, വീട്ടുകാര് എല്ലാം കൂടെ നിന്നു എന്നുള്ളത് കൊണ്ട് 2 മുറി കട കൂടി പണിയാൻ പറ്റി. അത്യാവശ്യം നല്ല വാടകക്ക് പോകുന്നുണ്ട്. കൊറോണ മാന്ദ്യം ഒഴിച്ചാൽ.
      ഭാര്യ ഇപ്പോഴും തുണി കടയിൽ പണിക്ക് പോകുന്നു.... ഇനി ഇങ്ങനെയും പിടിച്ചു നിൽക്കാം എന്ന് തോന്നിയപ്പോൾ പ്രവാസ ജീവിതം നിർത്തി ഞാൻ പോന്നു. ഇപ്പോഴും നാട്ടിൽ ഉള്ള ഇത്തിരി നല്ല വർക്ക്ഷോപ്പിൽ പണിക്ക് പോകുന്നു.
      മകൻ യൂറോപ്യൻ country ആണ് പോയത്....രേക്ഷപെടും എന്ന് വിചാരിക്കുന്നു.
      വീട്ടുകാർക്ക് പട്ടുമെത്ത വിരിച്ചു കൊടുക്കാൻ പറ്റിയില്ലെങ്കിലും... ജീവിക്കാൻ ഉള്ള വഴി ഉണ്ടാകി കൊടുത്തിട്ടുണ്ട് . ദുബായ് പോയി ലക്ഷപ്രഭു ആകാം എന്ന് ഞാൻ വിച്ചറിച്ചിട്ടില്ല. കടം വീട്ടണം, ഒരു വീട് പണിയണം... അത്രേ ഉണ്ടായിരുന്നുള്ളൂ ആഗ്രഹം. വീടിന്റ അവസ്ഥയും, എന്റെ വിദ്യാഭ്യാസ യോഗിതയും വെച്ചു western country ഒന്നും ചിന്തിക്കാൻ പോലും പറ്റുന്ന ഒന്ന് ആയിരുന്നില്ല. എനിക്ക് ഒരു വെളിച്ചം തന്നത് ദുബായ് ആണ്... അത് ഞാൻ പറഞ്ഞു എന്നെ ഉള്ളു.

    • @muhammedfaheem9857
      @muhammedfaheem9857 4 ปีที่แล้ว +4

      @@np1856 👌 True

    • @eldho9768
      @eldho9768 4 ปีที่แล้ว +2

      Even tax indelum gulfnekal wages nammake europeilum us lum kitum atepole nalla quality lifum pande gulf nallatarunnu ippam shokava avare ellatilu. Avrde alkare cherkan noka so nalla skilled experience ayitulloru nikum allatoru zero balnce etum so skillsum nalla qualification in del Canada us k any ennum super option no doubt.

  • @abdulazeez548
    @abdulazeez548 3 ปีที่แล้ว +45

    എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് അമേരിക്ക സന്ദർഷിക്കുക എന്നത് ഒരു ജോലി കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടാ? ഒരു സാധാരണ ജോലി മതി , Degree യും PG യും ഉണ്ട്

  • @rahimkvayath
    @rahimkvayath 4 ปีที่แล้ว +166

    പതിവ് പോലെ ലളിതം മനോഹരമായി അവതരിപ്പിച്ചു, പണ്ട് ഗൾഫിനെ പറ്റിയും ആളുകള് ധരിച്ചത് ജോലി ചെയ്യാതെ പണം കിട്ടും എന്നാണ്
    നമ്മുടെ നാട്ടിൽ ഉള്ള ചില ഇത്തിക്കണ്ണികൾ ഇല്ലായിരുന്നെങ്കിൽ, സുഖമായി ജീവിക്കാ°
    സത്യത്തിൽ മുതലാളിത്തത്തിലാണ് വ്യക്തിസ്വതന്ത്ര്യവും, , സമത്വവും ഉള്ളത്

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew 4 ปีที่แล้ว +3

      Thank you ☺️

    • @manot8273
      @manot8273 4 ปีที่แล้ว +3

      true, njanum Finlandil pokuva, nattil onnum cheyyan pattilla

    • @dontbesilly1104
      @dontbesilly1104 3 ปีที่แล้ว +3

      Enikku ishttam raja bharanam aanu.enthu sugam aanu rajavaayi nadakaam.oru paniyum illa.

  • @shajigeorge4497
    @shajigeorge4497 4 ปีที่แล้ว +382

    നമ്മുടെ നാട് പോലെ ജീവിക്കാൻ ഇത്ര മനോഹരമായ ഒരു നാട് വേറെ ഇല്ല, ഈ നശിച്ച രാക്ഷ്ട്രീയകാർ കാരണമാണ് നമുക്കൊക്കെ ഈ പ്രവാസികൾ ആകേണ്ടിവന്നത്. ഒരൊറ്റ business നാട്ടിൽ ഗതി പിടിക്കുവാൻ സമ്മതിക്കില്ല. ഇതിലെ രസം എന്നുപറയുന്നത് ഈ രാക്ഷ്ട്രീയം കളിക്കുന്ന മിക്ക ആളുകളും അവസാനം നാട്ടിൽ ഗതി ഇല്ലാതെ പ്രവാസികൾ അവരും ആകുന്നു എന്നതാണ് സത്യം...

    • @simplewonder4501
      @simplewonder4501 4 ปีที่แล้ว +1

      Correct👍👍

    • @martz1982
      @martz1982 4 ปีที่แล้ว +9

      Chumma thonnunathalle 😄 thavalakku potta kinar annnu yettavum manoharam .. athupole.

    • @np1856
      @np1856 4 ปีที่แล้ว +4

      പണി എടുക്കാൻ മടി എന്ന് പറ....
      2 ദിവസം കൂലി പണിക് പോകുമ്പോൾ എല്ലാം തീരും. കൂലിയും ഇല്ല.... പണിയും എടുക്കണം.
      അവിടെ പണിഎടുതാൽ അതിനു കൂലി ഉണ്ട്

    • @vineethkottarakara2810
      @vineethkottarakara2810 4 ปีที่แล้ว +9

      രാഷ്ട്രീയ കാർ പൊട്ടൻ മാര കൂടുതലും.....

    • @cani5761
      @cani5761 4 ปีที่แล้ว +6

      @@np1856 pani edukkan panivende appo business thudangandi varum appo ee rastriyakarkku elakum

  • @suhailvvm9387
    @suhailvvm9387 4 ปีที่แล้ว +40

    സത്യം.. ഞാനും ശ്രദിച്ച കാര്യം ആണ്.. മനോരമ ഏത് നേരവും അമേരിക്കയെ ബൂസ്റ്റ്‌ ചെയ്ത് ന്യൂസ്‌ ഇടാറുണ്ട്..

    • @sulthanxavier6587
      @sulthanxavier6587 3 ปีที่แล้ว +8

      പരമസത്യം, അവർക്ക് ഒരു branch അമേരിക്കയിൽ ഉള്ളത് പോലെയാ,😂😂😂

  • @subykmry
    @subykmry 4 ปีที่แล้ว +117

    ഒരു വിഷയം തിരഞ്ഞെടുക്കുന്നതിലും അത് present ചെയ്യുന്നതിലും ചേട്ടൻ കാണിക്കുന്ന കൈയ്യടക്കം വിസ്മയിപ്പിക്കുന്നതാണ്. താങ്കൾ പരാമർശിച്ച പോലെ കഷ്ടപ്പെടാനുള്ള മനസ്സും കഴിവും ഉള്ള ധാരാളം ചെറുപ്പക്കാർ നമ്മുടെ നാട്ടിലുണ്ട്. പക്ഷേ താങ്കൾ സൂചിപ്പിച്ച Red tapism ഉം വൃത്തികെട്ട Politics ഉം ഒക്കെയാണ് നമ്മുടെ നാടിൻ്റെ ശാപം. അതു കൊണ്ട് കുടിയാണ് ഏറ്റവും കുടുതൽ പ്രവാസികളുള്ള നാടായി കേരളം മാറിയത്.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew 4 ปีที่แล้ว +3

      Thank You 🙏 Subeesh

    • @Thankaraj604
      @Thankaraj604 4 ปีที่แล้ว +4

      യെസ്. പച്ചയായ സത്യം ...,

    • @jcedison
      @jcedison 4 ปีที่แล้ว +3

      ഇപ്പോഴത്തെ അമേരിക്കൻ രാഷ്ട്രീയം മറ്റേതൊരു രാജ്യത്തേക്കാളും മോശമാണെന്ന് ഞാൻ കരുതുന്നു. കഴിഞ്ഞ 70 വർഷത്തിനിടയിൽ മറ്റേതൊരു പ്രസിഡന്റിനേക്കാളും 3 വർഷത്തിനുള്ളിൽ ട്രംപ് അമേരിക്കയ്ക്കായി കൂടുതൽ കാര്യങ്ങൾ ചെയ്തു, എന്നാൽ ഇപ്പോഴും ലിബറലുകൾ ട്രംപിനെ എന്ത് വില കൊടുത്തും നശിപ്പിക്കാൻ ആഗ്രഹിക്കുന്നു.
      (വിവർത്തന ക്രെഡിറ്റുകൾ: - Google.)

    • @renjeevrococo771
      @renjeevrococo771 4 ปีที่แล้ว +3

      @@jcedison വാർത്തകളിൽ ഓക്കെ ട്രംപിനെയും ബ്രസീലിയൻ പ്രസിഡന്റ് ബെൽസനാരോയെയും ഓക്കെ വിവേകം ഇല്ലാത്തവരായി (മണ്ടൻമാർ ) ആണ് ചിത്രിക്കരിക്കുന്നത്.

    • @akbarpoolanchalil7439
      @akbarpoolanchalil7439 4 ปีที่แล้ว +2

      @@jcedison കോവിടിനെ ചൈനീസ് വൈറസ് എന്ന് പറഞ്ഞു കളിയാക്കിയ ട്രംപ് ഇപ്പോൾ തുറന്നു സമ്മതിക്കുന്നു കോവിട് അപകടകാരിയാണെന്നും മാസ്ക് ധരിക്കണമെന്നും, ട്രംപിൻ്റെ ആനമണ്ടത്തരം കാരണം ആണ് അമേരിക്കയിൽ കോവിട് പടർന്നു പിടിച്ചതും, ഒന്നര ലക്ഷം ആളുകൾ മരിച്ചതും, അരക്കോടി അമേരിക്കൻ ജനങ്ങൾക്ക് കോവിട് ബാധിച്ചതും.

  • @BUSINESStoBUSINESS
    @BUSINESStoBUSINESS 4 ปีที่แล้ว +168

    Good scripting and presentation. Thank you

  • @MalayalamTechOfficial
    @MalayalamTechOfficial 3 ปีที่แล้ว +101

    Nice presentation 👍👍👍

  • @sebastiangeorge8124
    @sebastiangeorge8124 4 ปีที่แล้ว +91

    Very true, but no one understands if you tell this story to keralites. They will ignore it.

  • @devussharmi6676
    @devussharmi6676 4 ปีที่แล้ว +37

    നിങ്ങളുടെ വളരെ സത്യസന്ധമായി അവതരിപ്പിക്കുന്ന വീഡിയോ കാണാതിരിക്കാൻ കഴിയില്ല.. പുതിയ അറിവുകൾ ഒരുപാട് ലഭിക്കും... വളരെ നന്ദിയുണ്ട്.. അഭിനന്ദനങ്ങൾ..

  • @commentsthozhilali6327
    @commentsthozhilali6327 4 ปีที่แล้ว +70

    വരവ് - ചെലവ് = സമ്പാദ്യം എന്ന ലളിത ഗണിത സമവാക്യം വെച്ച് നോക്കുക ആണെങ്കിൽ സമ്പാദ്യം വർധിപ്പിക്കാൻ ഒന്നുകിൽ വരവ് കൂട്ടണം അല്ലെങ്കിൽ ചെലവ് കുറക്കണം. ലോകത്തു എവിടെ ആണെങ്കിലും അതിന് രണ്ടിനും അവസരം ഉണ്ടെന്നാണ് എന്റെ തോന്നൽ. അതിനു അമേരിക്കയോ യൂറോപ്പോ ഇന്ത്യ എന്ന വ്യത്യാസം ഇല്ല.
    വ്യക്തിപരമായ അനുഭവം പറയാം, അമേരിക്കയിൽ വന്നിട്ട് ഒൻപതു കൊല്ലം ആയി. വന്ന അന്നത്തെ വരുമാനത്തിന്റെ എട്ടു ഇരട്ടി വരുമാനം ഇപ്പോൾ ഉണ്ട്, ചെലവ് കഷ്ടി ഇരട്ടി ആയതേ ഉള്ളൂ. ഒരു മാജിക്കും ജീവിതത്തിൽ നടന്നിട്ടില്ല, സത്യത്തിൽ ഒരുപാട് മണ്ടത്തരങ്ങൾ ആണ് ചെയ്തത്. ഉറുമ്പു അരിമണി കൂട്ടുന്നത് പോലെ ആണ് കാര്യങ്ങൾ നടക്കുന്നത്, അല്ലാതെ സുപ്രഭാതത്തിൽ പൈസ ഉണ്ടാവുക അല്ല.
    ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ ആവാൻ സാധിക്കില്ലായിരിക്കും എന്നാലും ആവശ്യങ്ങൾക്ക് മുട്ട് വരാതെ ജീവിക്കാൻ സാമ്പത്തിക അച്ചടക്കം മാത്രം മതി!

    • @jobivasavan1401
      @jobivasavan1401 3 ปีที่แล้ว +6

      കമന്റുകളിൽ നിന്ന് കുറെ പോഴതരങ്ങൾ മാത്രമേ കിട്ടിയുള്ളല്ലോ എന്ന് വിഷമിച്ചു.......വന്നത് വെറുതെ ആയില്ല...... വിവരമുള്ള ഒരാളെങ്കിലും കാണാൻ കഴിഞ്ഞു......താങ്കൾ പറഞ്ഞത് മാത്രമാണ് സത്യം....

    • @jubin2611
      @jubin2611 3 ปีที่แล้ว +2

      Avde entha cheyunne bro

    • @commentsthozhilali6327
      @commentsthozhilali6327 3 ปีที่แล้ว +2

      @@jubin2611 software engineer

    • @kevinv2767
      @kevinv2767 3 ปีที่แล้ว

      @@commentsthozhilali6327 h1b visa okke alle aake ulla oru margam.

    • @commentsthozhilali6327
      @commentsthozhilali6327 3 ปีที่แล้ว

      @@kevinv2767 H1B or L1 visas.

  • @malayaliadukkala
    @malayaliadukkala 2 ปีที่แล้ว +4

    ശരിയായ രീതിയിലുള്ള സോഷ്യലിസം തന്നെ..great വീഡിയോ

  • @rinothomas9741
    @rinothomas9741 4 ปีที่แล้ว +129

    സ്വര്‍ഗ്ഗത്തിലോ നമ്മള്‍ സ്വപ്‌നത്തിലോ
    സങ്കല്‌പ ഗന്ധര്‍വ്വലോകത്തിലോ
    ദീപങ്ങളോ മണ്ണിന്‍ താരങ്ങളോ
    നാദങ്ങളോ ദേവരാഗങ്ങളോ🎤🎼

  • @shehnaashraf9079
    @shehnaashraf9079 4 ปีที่แล้ว +107

    100% true, U said well.The sad part is no one in Kerala still believe if v say this.

  • @justingeorge6715
    @justingeorge6715 3 ปีที่แล้ว +12

    Exactly chetta ❤️ ഞാൻ കണ്ടിട്ടുള്ള ഒരു youtuberum ചേട്ടൻ വിവരിക്കുന്ന പോലെ വ്യക്തതയോടെ reality പറയാറില്ല.

  • @AiswaryaRamVlogz
    @AiswaryaRamVlogz 4 ปีที่แล้ว

    Chetta video eshtapettu subscribe cheyunnu .., all the best to you... really nice to bring in the truth

  • @anandhu3211
    @anandhu3211 4 ปีที่แล้ว +391

    ഈ ചാനലിന്റെ ഏറ്റവും വലിയ പ്രതേകത എന്തെന്ന് അറിയോ,
    ഇതിലുള്ള ഒരു വീഡിയോ പോലും skip ചെയ്ത് കാണേണ്ടി വരാറില്ല,
    Stay safe bro,take care ✨🖤

  • @departurearrivals7767
    @departurearrivals7767 4 ปีที่แล้ว +96

    ഒത്തിരി ജോലി ഒന്നും ചെയ്യണ്ട ചേട്ടാ
    എന്തിനാണ് കൂടുതൽ പണം, സമാധാനവും സന്തോഷവും ആയി അല്പനാൾ ജീവിക്കു.

    • @widerange6420
      @widerange6420 4 ปีที่แล้ว +30

      ജോലി ചെയ്തില്ലെങ്കിൽ
      തലച്ചോറു० തുരുമ്പെടുക്കു०
      ശരീരവു० തുരുമ്പെടുക്കു० 😀

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว +1

      Same here

    • @binoykurian9346
      @binoykurian9346 4 ปีที่แล้ว +1

      Not everyone has the same objectives.. Allae

    • @binoykurian9346
      @binoykurian9346 4 ปีที่แล้ว +3

      But your advice is for simple good living

    • @noobplays3818
      @noobplays3818 4 ปีที่แล้ว +2

      Adhu ningade perception towards life alle.....ellarum angane aavanam enhu illa

  • @pramodck3336
    @pramodck3336 4 ปีที่แล้ว +7

    വളരെ നന്നായിട്ടുണ്ട് ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു...

  • @shinythomas5681
    @shinythomas5681 4 ปีที่แล้ว +42

    We work hard here. I am a nurse in Atlanta. By the grace of God, nurses are respected here. Me and my house we trust God and leading a good life. So I am very happy 😃

    • @yelsijobin1886
      @yelsijobin1886 2 ปีที่แล้ว

      what about savings in your region??

  • @jobinthomasjobz
    @jobinthomasjobz 4 ปีที่แล้ว +37

    അളന്നു മുറിച്ച വാക്കുകൾ. കൊള്ളാം ✌️❤️😊

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew 4 ปีที่แล้ว +1

      Thank You 🙏

    • @jobinthomasjobz
      @jobinthomasjobz 4 ปีที่แล้ว +1

      @@SAVAARIbyShinothMathew brother ഞാനൊരു ഭിന്നശേഷിയുള്ള ആളാണ് അമേരിക്കയിൽ നിന്നുകൊണ്ട് ഭിന്നശേഷിക്കാരുടെ അവിടുത്തെ സാഹചര്യങ്ങളും കേരളത്തിലെ അവസ്ഥയും താരതമ്യം ചെയ്ത് video ചെയ്യാമോ. (ബുദ്ധിമുട്ടാവില്ലെങ്കിൽ )❤️✌️😊

  • @muhammadessa5501
    @muhammadessa5501 3 ปีที่แล้ว +4

    താങ്കൾ ഒരു ഇടത് പക്ഷ മനസ്സാണ് എന്ന് ഞാൻ പറഞ്ഞാൽ, തെറ്റായി ദരിക്കരുത്,,ഈ മനസ്സ് എനിക്ക് ഇഷ്ടമായി, നന്ദി

  • @vmunnikrishnan
    @vmunnikrishnan 4 ปีที่แล้ว +21

    Hi Bro - that was a great perspective on how an “American dream” isn’t just as a easy as shown in movies .I am aware that time is considered a valuable commodity in the United States, and it is important to be punctual or a few minutes early to appointments and meetings- This is same in every prosperous country and everything starts with punctuality and maintaining deadlines - in every walks of life . It needs great commitment to achieve that too 😊 . These simple values needs to be taught to our kids to make our country great 👍

  • @pathummamuttal278
    @pathummamuttal278 4 ปีที่แล้ว +9

    നഗ്നസത്യം.
    വാസ്തവം.
    വളരെ ശരിയാണ്..... 👍👍👍👍👍👍👍

  • @shehivlogs7065
    @shehivlogs7065 4 ปีที่แล้ว +41

    *ബ്രോ നിങ്ങളുടെ വീഡിയോയുടെയുടെ അവസാന വാക്കുകൾ സൂപ്പർ* 💖💖🌹🌹

  • @sayoojsaju8657
    @sayoojsaju8657 3 ปีที่แล้ว +11

    Ente ഒരു doubt ...അവിടെ കുട്ടികളെ ചെറുപ്പത്തിലേ ഒറ്റയ്ക്ക കിടത്തും എന്ന് ഇതിലൂടെ അവർക്ക് ജീവിതത്തിൽ ഒരു വ്യക്തിത്വം ഉണ്ടാകും (നാട്ടിൽ കുട്ടികളെ നോക്കുമ്പോലെ അലാലോ അവരുടെ ജീവ്‌തം )

  • @vimaljose8299
    @vimaljose8299 3 ปีที่แล้ว +17

    Abcd,, പെരുച്ചാഴി മുതലായ സിനിമകൾ അമേരിക്കയെ
    കൂടുതൽ ജനങ്ങളിലേക് അടുപ്പിച്ചു

  • @arunkumarc77
    @arunkumarc77 4 ปีที่แล้ว +4

    Very informative, as always. Unmatchable presentation. Keep it up 👍

  • @ridingdreamer
    @ridingdreamer 4 ปีที่แล้ว +80

    Well said and thank you for presenting the reality. I am in US for more than 10 years and generally living a comfortable life too, but as you said it is not easy nor just happened magically that way. It is the result of hard work and adjusting to your situations. There are so many poor and homeless people here and most of them are natives while immigrants are actually better off (I sometimes buy food or donate clothes to them). But the good part is, you have the individual freedom, absence of red-tapes, very less corruption in the general and basic system and a basic infrastructure that works fine. In that aspect, if you work hard, obey the laws, comply with the regulations, welcome and accept the culture, sure this is a great place to live more peacefully and freely. I really like that way.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew 4 ปีที่แล้ว +1

      Exactly 👌Thank you ☺️

    • @AniFunMat
      @AniFunMat 4 ปีที่แล้ว +4

      There is systematic corruption in this country, yes there is red tapes, plenty. Because ordinary people don't go through it there for not recognizing.
      There is lots of malayalies in jail, jobless, And many many problems faced by malayalies.

    • @bincyn2534
      @bincyn2534 3 ปีที่แล้ว

      😒

    • @demondogs6504
      @demondogs6504 ปีที่แล้ว

      @@AniFunMat what about our india, first we have to improve our country, we don't have the right to criticize other countries

    • @elphin8914
      @elphin8914 9 หลายเดือนก่อน

      They separate state and religion and a free country gives freedom to all

  • @jerrygeorge4085
    @jerrygeorge4085 4 ปีที่แล้ว +70

    I agree with almost everything that you said except one thing. I’ve been living here for the past 26 years since the age of 24. There are several ways that you can save money if you want.

  • @jibujibu1
    @jibujibu1 3 ปีที่แล้ว +4

    മരുപ്പച്ച തേടി അമേരിക്കയിൽ എത്തുന്ന മലയാളികള്‍ക്ക് നല്ല ഒരു guidance ആണ്‌ താങ്കളുടെ ഈ വീഡിയോ..നന്നായി അവതരിപ്പിച്ചു 👏👏

  • @shadsalman
    @shadsalman 4 ปีที่แล้ว +5

    ശരിക്കും മനം നിറഞ്ഞു സംതൃപ്തിയോടെ കണ്ടിറങ്ങി പോവാം നിങ്ങളുടെ വ്ലോഗിൽ നിന്ന്. സൂപ്പർ ബ്രൊ

  • @savinchacko2091
    @savinchacko2091 3 ปีที่แล้ว +7

    Well explained!! Really loved your presentation. 👍🏻

  • @stop1million
    @stop1million 4 ปีที่แล้ว +21

    Very truthful explanation brother. Whatever you said is 100% correct. As by living in USA for last 15 years i can endorse your statements. Only hard workers will sustain here.

  • @abduljabbarsvlogs3370
    @abduljabbarsvlogs3370 3 ปีที่แล้ว +7

    ഡിയർ ബ്രദർ....
    എന്ത് നല്ല അവതരണമാണ് നിങ്ങളുടെ ....
    ദൈവം അനുഗ്രഹിക്കട്ടെ

  • @sebastianmd7734
    @sebastianmd7734 4 ปีที่แล้ว +8

    Love to see your videos.Genuineness and simplicity are the hallmarks of your presentation

  • @Strangers.Perspective
    @Strangers.Perspective 3 ปีที่แล้ว +7

    Really good presentation bro, it has a very calm nature. Feels good to hear.

  • @tonyvarghese3042
    @tonyvarghese3042 3 ปีที่แล้ว +12

    I came here 40 years ago with 3 dollars expecting my elder brother who was already here to take care of everything for me. WRONG. Two weeks later my vacation was over , start working like I have never done. If you want to be successful ( doesn't mean to make lot of money) have a nice family steady job, I mean a balanced life then I thought I came to the right place.Ofcourse I struggled, but if you are willing to go the extra mile then this is the perfect place to raise your children. I believe Kerala is much much better now than 40 years ago. You cannot find a perfect country any where in the world but compare to lot of other countries I believe from my experience USA is number 1 in my book. God bless the United states of America.

  • @najeebthangal2614
    @najeebthangal2614 3 ปีที่แล้ว +4

    സൂപ്പർ അവതരണം
    കിടുക്കാച്ചി വാക്കുകൾ ഏത് സാധരണ കാരനും മനസില്ലാകുന്നാ ....വാക്കുകൾ
    ദൈവം അനുഗ്രഹിക്കട്ടെ

  • @milinprakash5141
    @milinprakash5141 4 ปีที่แล้ว +2

    Your videos are awesome. Nice content man. Keep going, all the best. Subscribed!

  • @madhunair5471
    @madhunair5471 4 ปีที่แล้ว +74

    സുഹൃത്തേ
    അതിമോഹം ഉള്ള ഒരു ജനത ആണ് മലയാളി hyppocrat ആണ് നമ്മൾ... മനസ്സിലുള്ളത് അല്ല പുറത്തു വരുന്നത്
    ശരിക്കു പറഞ്ഞാൽ ഒരു ദുരന്തം..
    സ്വന്തം കണ്ണിലെ കോലെടുക്കാതെ അന്യന്തേ കണ്ണിലെ കരട് തപ്പും...

    • @vigicheeran4849
      @vigicheeran4849 4 ปีที่แล้ว +2

      Exactly correct
      You said it bro.

    • @almeshdevraj9581
      @almeshdevraj9581 4 ปีที่แล้ว +2

      Athu pinne angane aanallo

    • @martz1982
      @martz1982 4 ปีที่แล้ว +2

      Greed is the fuel of capitalism and innovation and wealth generation in this country. Unfortunately, I have to say malayalis lack the constructive greed and growth mindset that is need to be really successful in this country .

    • @arn2811
      @arn2811 4 ปีที่แล้ว +1

      'അതിമോഹിച്ചവർ മാത്രമേ എന്തെങ്കലുമൊക്കെ നേടിയിട്ടുള്ളത് എന്നും ഓർക്കണം'(അത് പണം മാത്രമല്ല). ബാക്കി മലയാളി യെ പറ്റി പറഞ്ഞിതിനോടോക്കെ താങ്കളോട് യോജിക്കുന്നു.

  • @anniejacob2756
    @anniejacob2756 4 ปีที่แล้ว +9

    Forgot to add something. Your information is really good for a beginner in US. Keep it up. The other day I told someone to refer your TH-cam channel for more information.

  • @georgecabraham6197
    @georgecabraham6197 3 ปีที่แล้ว +7

    Good presentation, ഒരു TV broadcast quality ഉണ്ട് . Keep it up 👍

  • @user-oq6oi7vr1i
    @user-oq6oi7vr1i 3 ปีที่แล้ว +11

    Mr.shinod,I really like every vlogs you do, because it contains completely reliable information.your body languange,gestures,and way of presentation are wonderful.I had been in Dubai until July 2020.whatever you have presented so far in each of your vlogs is clear without a shadow of doubts.keep going forward with the same intensity .

  • @DrMGLazarus
    @DrMGLazarus 4 ปีที่แล้ว +9

    You narrated the social reality very well brother. All the best!

  • @bijeshbabu8249
    @bijeshbabu8249 3 ปีที่แล้ว +4

    Thank you for giving such a valuable information about America

  • @azafathima6489
    @azafathima6489 3 ปีที่แล้ว +2

    Hello chetta, first of all a big thanks for posting such useful videos. Palarum parannu kettittundu, americayilum, europilumokke nammude nadine apekshichu oru peaceful life ayrikkumennu. Ithinekkurichubenthanabhiptayam?

  • @2011Jobin29
    @2011Jobin29 3 ปีที่แล้ว +1

    Good Presentation.. Loved it.. Keep going.. 😍

  • @mariaj7283
    @mariaj7283 4 ปีที่แล้ว +33

    What ever it is , we have to agree one thing , people are ready to work if they get a minimum payment with equality and right,which we couldn’t find in our backhome ... so working in UK or USA is far better ,at least we get a payment according to our hardwork n education qualification.

  • @The_G.O.A.T__
    @The_G.O.A.T__ 4 ปีที่แล้ว +7

    Uff Poli bro good presentation I've subscribed your channel now I'm gonna watch your full videos lots of love from Kozhikode ❤️

  • @Bt234
    @Bt234 4 ปีที่แล้ว

    Heard newyork has implemented travel restrictions and travelers from some state has to go to quarantine for 14 days . How is it implemented? How can they trace who is coming from where and how will they know how long they are there ?

  • @annuandmylu
    @annuandmylu 4 ปีที่แล้ว +6

    Very Good Presentation, many Thanks, I tried to explain this to some "life time stakeholders ".. but my accent was different and I was not standing in times square 😜.. nomade analogy was brilliant..looking forward for more.. well done, Thanks a ton

  • @audiovideolover7628
    @audiovideolover7628 4 ปีที่แล้ว +7

    Super. എത്ര നന്നായിട്ട് present ചെയിതു

  • @jibindas1152
    @jibindas1152 4 ปีที่แล้ว +8

    നല്ല ഒരു Theme bro നമ്മൾ പൊങ്ങച്ചവും ജാഡയുമില്ലാത്ത അവതരണം keep up the good work Thanks

  • @sherinshekhar7055
    @sherinshekhar7055 4 ปีที่แล้ว +3

    Bro അവസാനം പറഞ്ഞ വാക്കുകൾ അത് വളരെ ശെരിയാണ് (പ്രവാസം) എനിക്ക് അത് ഇഷ്ട്ടപെട്ടു 😍😍❤️❤️

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew 4 ปีที่แล้ว +1

      Thank You

    • @sherinshekhar7055
      @sherinshekhar7055 4 ปีที่แล้ว +1

      @@SAVAARIbyShinothMathew ഞാനും ഒരു പ്രവാസി അന്നു

  • @aswinghosh9849
    @aswinghosh9849 4 ปีที่แล้ว +4

    This video was really great!.
    I really appreciate your effort.
    Keep doing , full support 👍😘

  • @aadilnissar3258
    @aadilnissar3258 4 ปีที่แล้ว +5

    Great presentation, so simple and humble.

  • @akshrat8989
    @akshrat8989 3 ปีที่แล้ว +7

    എന്റെ പൊന്നോ ഞാൻ video മൊത്തം ഇരിന്നു കാണുവാ 😍എന്താ അവതരണം പൊളി sir 👌👌

  • @jerryjose5880
    @jerryjose5880 3 ปีที่แล้ว +1

    Hi chetayi. Started watching your videos today. Very interesting and knowledgeable presentation. Keep going😄

  • @latheefm3181
    @latheefm3181 3 ปีที่แล้ว +2

    Hi...വളരെ സത്യസന്തമായ കാര്യങ്ങൾ. വളരെ നല്ല അവതരണം. Thank you.

  • @leelamathew9866
    @leelamathew9866 4 ปีที่แล้ว +11

    Great job thanks for sharing with truth messages.

  • @abinj
    @abinj 4 ปีที่แล้ว +37

    I understood all these when I reached in Europe. You explained it very well.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew 4 ปีที่แล้ว +2

      Thank You Abin..

    • @abdulvahid93
      @abdulvahid93 4 ปีที่แล้ว +1

      Absolutely. I'm seeing it in the US

    • @sindhujoshi3717
      @sindhujoshi3717 4 ปีที่แล้ว +2

      Reached Europe not reached in Europe 🤣🤣

    • @Samayga
      @Samayga 4 ปีที่แล้ว +1

      Abinee avideyum paisa sambadhikan onum patilee

    • @sindhujoshi3717
      @sindhujoshi3717 4 ปีที่แล้ว

      @@faysigbeth7199 🙏mmm

  • @vintsunami1
    @vintsunami1 4 ปีที่แล้ว +29

    You are right things are not easy in USA ... But there is a better life here in USA , if you are ready to work hard . Otherwise nobody will stay here way from their home including me and you 😊

  • @Anoop_Nair
    @Anoop_Nair 4 ปีที่แล้ว +9

    I got to watch one of your episode by chance, but really loved the information being shared. After Seeing this episode, I've started respecting your effort in presenting in a very polite, genuine and unbiased manner. Moreover, I too understand the plight of an immigrant in a foreign land. I have served around 6 years in UAE and had missed kerala several times. Though I'm from a well-off family, the comfort and peace of mind that I have today is from the efforts and struggles that I took for the last 15 yrs. Meanwhile, people here feels that life of an NRI is very cool out there. It's all about beaches, malls, party, booze and trips.

  • @nasarsheejanasarsheeja8588
    @nasarsheejanasarsheeja8588 3 ปีที่แล้ว +3

    അറിവ് പകർന്നു തന്നതിന് വളരെ നന്ദി

  • @manunairlove
    @manunairlove 4 ปีที่แล้ว +3

    Straight forward, Crisp&clear..... i just love ur videos...

  • @ghaleelkm
    @ghaleelkm 4 ปีที่แล้ว +2

    You are correct,
    Well explained,
    Thank you bro...

  • @TheUnProGamer.
    @TheUnProGamer. 4 ปีที่แล้ว +5

    എനിക്കു ഉണ്ടായിരുന്ന പല അബദ്ധ ധാരണകളും നിങ്ങൾ മാറ്റി, ഗുഡ് വർക് സർ

  • @user-um3le7ph5k
    @user-um3le7ph5k 3 ปีที่แล้ว +8

    സ്വര്‍ഗ്ഗത്തിലോ നമ്മള്‍ സ്വപ്നത്തിലോ..ശ്രീനിവാസന്‍റെ അമേരിക്കന്‍ പ്രേമം

  • @anushajesus6226
    @anushajesus6226 4 ปีที่แล้ว +10

    What you told all is right in my life...the true fact of people who lives in america

  • @praveenunnikrishnan2051
    @praveenunnikrishnan2051 3 ปีที่แล้ว +2

    Great presentation... Simple video.. Liked a lot... Keep going 👌👌

  • @sarathsankar37
    @sarathsankar37 4 ปีที่แล้ว +109

    എന്താണ ന്നറിയില്ല , അമേരിക്കയിൽ പോണമെന്ന് പണ്ടെ ഭയങ്കര ആഗ്രഹമാ 🌆

    • @Abcdfhgoihggf
      @Abcdfhgoihggf 4 ปีที่แล้ว +15

      Me too😌

    • @sid7709
      @sid7709 3 ปีที่แล้ว +6

      Enikkum. Prethekichu New York

    • @amalbabz
      @amalbabz 3 ปีที่แล้ว +3

      😌enikum....

    • @nadackalnadackal9444
      @nadackalnadackal9444 3 ปีที่แล้ว +9

      Ente relatives 15 varshamayi avideyanu sughamayi jeevikkunnu sventamayi avide oru staapanavumundu. Ente jeshtanum, uncleum 10 varshamayi gulfilanu karuttu moranju vallatta kolamayi poyi. Arabikal Mattu rajyakkarodu pattiye poleyanu perumarunnatu.oru samskaravumillattavar ennanu paranjatu

    • @footballtrollmalayalam
      @footballtrollmalayalam 3 ปีที่แล้ว +1

      Super

  • @yehudatrivandrum8009
    @yehudatrivandrum8009 4 ปีที่แล้ว +3

    അതെ സത്യം അമേരിക്ക ജന ജീവിതത്തിന്, അവരുടെ മെച്ചമായ ജീവിത ത്തിന് വളരെ പ്രാധാന്യം കൊടുക്കുന്ന രാജ്യമാണ്.

  • @mytradingjournalbyshins465
    @mytradingjournalbyshins465 4 ปีที่แล้ว +3

    ഒരു നല്ല സിനിമ കാണുന്നത് പോലെ വീഡിയോ കണ്ടിരുന്നുപോകും 😍👌nice presentation ❤️

  • @abhiram.p.s.p.s3590
    @abhiram.p.s.p.s3590 4 ปีที่แล้ว +3

    Adipolly review chetta indroduction adipolly ayiii

  • @sajugeorge6729
    @sajugeorge6729 3 ปีที่แล้ว +2

    Excellent presentation,Saju George.

  • @nickjones2813
    @nickjones2813 4 ปีที่แล้ว +3

    Your presentation is excellent I've watched some of your videos and I got so many new information, appreciate your works .
    So could you do a Q&A video so everybody can understand how you reached there and how's life out there

  • @sonia-ur1fr
    @sonia-ur1fr 4 ปีที่แล้ว +45

    നെറ്റിയിലെ വിയർപ്പുകൊണ്ട് അപ്പം ഭക്ഷിക്കുക എന്ന് കർത്താവു പറഞത് ഇവിടുത്തെ ലൈഫ് തുടങ്ങിയപ്പോ മനസിലായി . അധ്വാനിക്കാനുള്ള മനസുണ്ടെങ്കിൽ എല്ലാവരുടെയും പറുദീസായഅയി മാറ്റാം . എന്റെ അനുഭവം അതാണ് .

  • @jmr2687
    @jmr2687 3 ปีที่แล้ว +1

    Very informative.
    Subscribed.

  • @dannykoshy9711
    @dannykoshy9711 4 ปีที่แล้ว +2

    BRO KIDILAM nammal kelkkan agrahichakariyam thanneaa pinne CLIMAX dialogue POLICHU 😍👌👌👌 TRAVELLER😍

  • @lmmathew2764
    @lmmathew2764 4 ปีที่แล้ว +80

    Well said bro.പക്ഷെ നാട്ടിലുള്ളവരോട് ഇതൊന്നും പറഞ്ഞാൽ മനസിലാകില്ല.ഐസ് വാരാൻ പോയാലും നിനക്ക് കാശല്ലേ എന്നാ ചോദിക്കുന്നെ.

  • @Manu.490
    @Manu.490 4 ปีที่แล้ว +12

    കൊറോണ ഒന്ന് ഒതുങ്ങിയിട്ട് വേണം ഒരു പുറം രാജ്യത്തേക്ക് കുടിയേറിപാർക്കാൻ.

  • @neethuaji7706
    @neethuaji7706 3 ปีที่แล้ว +1

    Powli പ്രസന്റേഷൻ good knowledge keep it man

  • @kannanjs9904
    @kannanjs9904 4 ปีที่แล้ว +3

    Beautiful presentation of subject really expecting more videos

  • @ayanaayana3465
    @ayanaayana3465 4 ปีที่แล้ว +75

    പൂർണമായും യോജിക്കാൻ പറ്റില്ല .ജോലി ചെയ്യാൻ എവിടെയും ബുദ്ധിമുട്ടു ആണ്. ഏതു കൺട്രിയിൽ പോയാലും ജോലി ചെയ്യണം . അവിടുത്തെ ലൈഫ്‌സ്റ്റൈലും മൂല്യവും വച്ച് നോക്കുമ്പോൾ അധികം സേവ് ചെയ്യാൻ പറ്റില്ല .പക്ഷേ ആ പൈസ നാട്ടിൽ കൊണ്ട് വന്നാൽ value കൂടുതൽ ആണ്. ഇന്ത്യയിൽ ഒരു city യിൽ ജോലി ചെയ്തു സ്ഥലം വാങ്ങി വീട് വയ്ക്കാൻ / ഫ്ലാറ്റ് വാങ്ങാൻ ഇത് പോലെ തന്നെ പാട് ആണ് . ഒരു Nurse നാട്ടിൽ ജോലി ചെയ്തു സ്ഥലം വാങ്ങി വീടു വയ്ക്കാൻ എത്ര വര്ഷം എടുക്കും. അതിലും എളുപ്പം വിദേശ രാജ്യത്തു പറ്റും .അവിടെ ഓവർ ടൈം ചെയ്താൽ പൈസ കിട്ടും.ഒന്നും കിട്ടാതെ ആണ് ആൾകാർ നാട്ടിൽ ജോലി ചെയ്യുന്നത്.പിന്നെ പല രാജ്യങ്ങളിലും നല്ല ഫെസിലിറ്റി ഉണ്ട് .ഓസ്ട്രേലിയ ,കാനഡ പോലെ ഉള്ള രാജ്യങ്ങളിൽ കുട്ടികളുടെ എഡ്യൂക്കേഷൻ ,family മെഡിക്കൽ ഫെസിലിറ്റി എല്ലാം ഫ്രീ ആണ് .(ഞാൻ ഓസ്ട്രേലിയ യിൽ ആണ് എല്ലാ രാജ്യത്തെയും അറിയില്ല). ഞാൻ സോഫ്റ്റ്‌വെയർ ഫീൽഡ് ഇൽ ആണ് . ബാംഗ്ലൂർ നെ വച്ച് compare ചെയ്യുമ്പോ സാലറി മാത്രം അല്ല ,work environment ,satisfaction ,recognition, വർക്ക് ലൈഫ് balance എല്ലാം കൂടുതൽ ആണ്. politics വളരെ കുറവ് ആണ് . ഹോം ലോൺ വളരെ കുറവ് ഇന്റെരെസ്റ്റ് റേറ്റ് ആണ്. സീനിയർ സിറ്റിസൺ (60 +) govt സപ്പോർട്ട് ഉണ്ട്. പല food ,
    culture ,places എല്ലാം എക്സ്പീരിയൻസ് ചെയ്യാൻ പറ്റും
    10 വര്ഷം പുറത്തു നിന്നുള്ള പൈസ നാട്ടിൽ കൊണ്ട് വന്നാൽ ലൈഫ് ലോങ്ങ് സുഖമായി ജീവിക്കാം .എന്നാലും ആരും തിരിച്ചു വരില്ല . പല റീസൺ പറയും, പക്ഷെ ആർക്കും. വന്നു നാട്ടിൽ settle ആവാൻ interest ഇല്ല്ല .അത് അവിടുത്തെ lifestyle കൊണ്ട് ആണ് .
    നാട്ടിൽ ജീവിക്കാൻ പറ്റില്ല എന്നല്ല ഇതിനു അർത്ഥം .വിദേശത്തു nilkumpol പരെന്റ്സ് നെയും ഫ്രണ്ട് നെയും മിസ് ചെയ്യും .അതാണ് ഏറ്റവും വലിയ പ്രോബ്ലം . നാട്ടിലും സുഖം ആയി ജീവിക്കാൻ പറ്റും .എല്ലാം നമ്മുടെ choice ,lifestyle ആണ് .പുറത്തു പോയിട്ടു അവിടെ ഇഷ്ടമല്ല എന്നു തോന്നിയാൽ നിർത്തിയിട്ടു തിരിച്ചു വരണം അത്രേയുള്ളു .

    • @karim3894
      @karim3894 4 ปีที่แล้ว +1

      ayana ayana ...It’s not easy to come back,specially for permanent residents

    • @pancyn5914
      @pancyn5914 4 ปีที่แล้ว +4

      I lived in UK & am in Australia now. When you say free medical facility are you saying just going to GP ? Don’t know what you meant by free family medical facility though?
      Have you been to dentist for check up/ treatment or cleaning? If your child needs braces or dental clips do you think it’s free?
      What about buying medicines in US/ UK/ Australia? If you want a specialist check up how much you have to pay privately & how long you wait to consult a specialist in the government set up?
      What about private medical insurance in US & Australia and medical Levi??
      Have you heard any of those?? Without Medicare card who gets free government hospital care??? How much to pay for a delivery if you are a student / without PR in any of these countries?? Please don’t say anything as you like & mislead others 😌😌

    • @pancyn5914
      @pancyn5914 4 ปีที่แล้ว +4

      About housing loans, to start it’s easy because of the big loans ( not people friendly or working class friendly) it’s supporting the government economy & helps banks as well . Not because nurses or similar employees are actually capable of paying it off with their average/normal salary. In India you would not get such huge loans just based on your wages again it’s due to the economic status of the country.

    • @ayanaayana3465
      @ayanaayana3465 4 ปีที่แล้ว +4

      ​@@pancyn5914 I did not say you will not have any expense in Australia, I know dental treatment is costly, but that is not a day to day expense.I am talking about people are coming with PR visa, not about students. what I told is expense is there everywhere depends on money value of the country.But If someones agenda is just to make money, they can come and stay here for 10 yrs and what they can save may not be huge in Australia, but when you convert to indian RS its a good amount for living.Same thing you will not be able to achieve in india for 10 years. If you came here because you like foreign lifestyle, of course you will not have big savings here but you can enjoy the lifestyle.
      Dont compare buying a house in remote village in kerala with big cities. If you are working in bangalore or mumbai, you need to stay there. An average flat will cost min 80+ lakh ,buying a house you cant think off. and interest rate is high ,you will end up of paying almost double. So it is not easy there also and its ones choice where to live, so what I meant is if we are not happy somewhere, always we can go back

    • @ayanaayana3465
      @ayanaayana3465 4 ปีที่แล้ว +3

      @@karim3894 right once we settle somewhere, we will not feel go back, but what I meant is if we are not happy here, always v can go to home country.

  • @anniejacob2756
    @anniejacob2756 4 ปีที่แล้ว +16

    Your presentation is good and short more over it’s the reality. I am glad you are showing the malayalee world that it’s not green on the other side but work hard. This country will give you every chance for your growth but you will have to be willing to work hard.

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew 4 ปีที่แล้ว

      Thank You 🙏

    • @bilsonmathew7860
      @bilsonmathew7860 4 ปีที่แล้ว +1

      Like he said initially , its his view point only. every person has different view. For me I came here in usa with out any degrees and still am making Good money and living most nicest climate location. Depend up on your smartness you can grow, Government is very support . I have worked in Ireland, India, UK, Canda, qtar, and now in USA. You wont be able to find any other country like usa for sure. Thats why USA become number 1. You can save enough money if you are smart and remember ' sky is the limit. its true

    • @martz1982
      @martz1982 4 ปีที่แล้ว +1

      Bilson Mathew very true. I always say malayalis Lack growth mindset. Good to know you made it big in USA and thriving here

  • @shakirak1779
    @shakirak1779 4 ปีที่แล้ว +1

    നല്ല അവതരണം ഒരുപാട് ഇഷ്ട്ടായി. ഇനിയും ഒരുപാട് വിഡിയോസുകൾ അപ്‌ലോഡ് ചെയ്യണം.

  • @RelaxnWatch
    @RelaxnWatch 3 ปีที่แล้ว

    Valare nannayi avatharippichu. Hatsoff

  • @vinupaul9418
    @vinupaul9418 4 ปีที่แล้ว +71

    you are 1000% true.. the real challenge starts when you reaches United States..താങ്കൾ ഈ പറഞ്ഞ കാര്യങ്ങൾ നാട്ടിൽ ചെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല .. എല്ലാവരുടേം വിചാരം ഇവിടെയുള്ള മരത്തിൽ പിടിച്ചു കുലുക്കിയാൽ ഡോളർ ചാടി വരുമെന്നാണ് .. and we are living here a luxurious life..

    • @sindhujoshi3717
      @sindhujoshi3717 4 ปีที่แล้ว +1

      Reaches alaa Mr its reach.pine Last line ningal ezhuthi irikunath u r leading a luxurious life enaa.

    • @AniFunMat
      @AniFunMat 4 ปีที่แล้ว +4

      @@sindhujoshi3717 kutty sdrethikkunnillale?
      Alyal paranjathu: "and", it is a continuation of the malayalam sentence.
      Read again,please!
      One more thing: stop nitpicking, it is common in social media.

    • @AniFunMat
      @AniFunMat 4 ปีที่แล้ว +9

      @Sharath S it is so common on social media, especially malayalies they pick and insult people for a grammar, or a spelling error.

    • @Samayga
      @Samayga 4 ปีที่แล้ว

      Apo sherikum america or uk chenal onum paisa save cheyan patathile cheta

    • @vinupaul9418
      @vinupaul9418 4 ปีที่แล้ว

      @@sindhujoshi3717 ക്ഷെമിക്കണം Ms. ഒരു തെറ്റു പറ്റിപ്പോയി .. ഡയലോഗ് വിടുന്നതിനു മുൻപ് ഫുൾ സെന്റെൻസ് വായിക്കണം .. അവിടെ ഒരു "and " ഇണ്ടായിരുന്നു .. that sentence is the continuation of the previous one

  • @renjudas5482
    @renjudas5482 3 ปีที่แล้ว +7

    Dreams and reality.
    Wonderful

  • @juraispoothanari9453
    @juraispoothanari9453 3 ปีที่แล้ว +2

    Good narration, informative and inspiring

  • @kabeerahamed2109
    @kabeerahamed2109 4 ปีที่แล้ว +1

    Great intro and presentation brother ❤️❤️❤️

  • @nazeemuddinka
    @nazeemuddinka 3 ปีที่แล้ว +3

    Well said. Nice informative video.

  • @ben5986
    @ben5986 4 ปีที่แล้ว +21

    This guy has a high level of observation skill 👍

  • @JSV11111
    @JSV11111 3 ปีที่แล้ว +2

    My cousins are in Dallas ,Texas .Brother what you said is 100 percent true. It always looks greener on the other side. 👌

  • @sunilks9879
    @sunilks9879 4 ปีที่แล้ว +1

    Anna puthiya video yeppol pratheekhikkam, we are waiting🥰🥰🥰🥰🤩🤩