ഓരോ വാക്കിന്ടേം അർത്ഥം പ്രത്യേകം പറഞ്ഞു തരുന്നത് കൊണ്ട് നന്നായി പഠിക്കാനാവുന്നുണ്ട്, കൺഫ്യൂഷൻ കുറയുന്നുന്നുണ്ട്, thankuu ഇങ്ങനെത്തെ ക്ലാസ്സ് നോക്കി നടക്കുവാരുന്നു, ഇങ്ങനത്തെ പ്രയോഗങ്ങളെ ക്ലാസ്സ് ഇനിയും ചെയ്യണേ. ...
पढ़ लेना പഠിച്ചേക്ക് , लिख लेना എഴുതിയേക്ക് പറ്റുവാണേൽ അത് ചെയ്യ് , അല്ലേൽ ചെയ്തേക്ക് . എന്നൊക്കെ പറയില്ലേ ... verb ന്റെ കൂടെ അപ്പോൾ लेना ചേർക്കാം. देना means കൊടുക്കുക, നൽകുക . पानी देना - വെള്ളം തരുക , വെള്ളം കൊടുക്കുക हो सके तो मुझे एक गिलास पानी देना । എന്ന് പറഞ്ഞാൽ പറ്റുവാണെങ്കിൽ എനിക്ക് ഒരു ഗ്ലാസ് വെള്ളം തരിക.
bana lena means enik vendi biriyani undaakkiyekk ennu nammal parayille ..apozhaanu bana lena ennu parayunnath . banana means undaakkuka .. banavo means undaakku ,,,cheriya artha vyathyasam und
🎉🎉🎉❤❤❤❤
❤❤❤
ഓരോ വാക്കിന്ടേം അർത്ഥം പ്രത്യേകം പറഞ്ഞു തരുന്നത് കൊണ്ട് നന്നായി പഠിക്കാനാവുന്നുണ്ട്, കൺഫ്യൂഷൻ കുറയുന്നുന്നുണ്ട്, thankuu ഇങ്ങനെത്തെ ക്ലാസ്സ് നോക്കി നടക്കുവാരുന്നു,
ഇങ്ങനത്തെ പ്രയോഗങ്ങളെ ക്ലാസ്സ് ഇനിയും ചെയ്യണേ. ...
Thank you so much for your feedback ☺🙏 ഉറപ്പായും ഇതുപോലെ explanation നോട് കൂടി video ചെയ്യാം.
Very.good.class
Thank youuu 🥰
😍പൊളി class.
Thank you so much ☺🙏
I recently discovered this channel. Excellent contents. Thank you. You helped me a lot.
so happy to see your comment ... keep watching ..Thank you so much ☺🙏
സൂപ്പർ ❤❤🎉🎉
🥰Thank you🙏
Very good class mam 👍🏻
Thank you so much ☺🙏
😊
🥰
സൂപ്പർ 🌹🌹🎉🎉
☺
❤
Impossible ഇത് വച്ചുള്ള ഹിന്ദി അർത്ഥവും വാക്യത്തിൽ പ്രയോഗവും പഠിക്കാം എന്ന ക്ലാസ്സ് ഇടുമോ
idaatto 👍
അടിപൊളി സൂപ്പർ
Thank you ☺🙏
First chapter venam
which chapter ?
Thank you madam
☺🙏
😍😍
🥰
Dena,, lena എല്ലാം സെന്റൻസിലും കണ്ടു,, അതിന്റെ importance explain cheyyamo
पढ़ लेना പഠിച്ചേക്ക് , लिख लेना എഴുതിയേക്ക്
പറ്റുവാണേൽ അത് ചെയ്യ് , അല്ലേൽ ചെയ്തേക്ക് . എന്നൊക്കെ പറയില്ലേ ... verb ന്റെ കൂടെ അപ്പോൾ लेना ചേർക്കാം. देना means കൊടുക്കുക, നൽകുക .
पानी देना - വെള്ളം തരുക , വെള്ളം കൊടുക്കുക
हो सके तो मुझे एक गिलास पानी देना ।
എന്ന് പറഞ്ഞാൽ
പറ്റുവാണെങ്കിൽ എനിക്ക് ഒരു ഗ്ലാസ് വെള്ളം തരിക.
@@MakeHindiEasy2023 🙏🏻🙏🏻🙏🏻
Super 👌
ഉണ്ടാക്കി തരൂ എന്ന് പറയാൻ ബനാന എന്ന് പോരെ. ബനാ ലേന എന്ന് പറയണോ. Pls reply
bana lena means enik vendi biriyani undaakkiyekk ennu nammal parayille ..apozhaanu bana lena ennu parayunnath . banana means undaakkuka .. banavo means undaakku ,,,cheriya artha vyathyasam und
ലെന എന്ന് hindi entha അർത്ഥം
lena means edukkuka take ,
pakshe verb inte koode varumbo kar lena means cheythekk , likh lena means ezhuthiyekk angane artham varum
വെറുതെ പറഞ്ഞതാണ്
ഇത് എങ്ങനെ ഹിന്ദിയിൽ പറയും
मैं तो यूँ ही कह दिया था ।
എന്ന് പറയാം