Hello Order Please | Malayalam Short Film | Anzab Moza | Anjana | Onam Special | BTM Originals

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น •

  • @shamiralikhan676
    @shamiralikhan676 ปีที่แล้ว +30

    വീഡിയോ കാണുന്നതിന് മുൻപ് ഇടുന്ന കമന്റ്‌... നിങ്ങടെ ഷോർട് വീഡിയോസ് കണ്ടിട്ട് ചാനൽ തപ്പി നടക്കുവാരുന്നു... ഇപ്പോഴാ കിട്ടിയത്...
    വീഡിയോസ് എല്ലാം poli

  • @ammusvlog9733
    @ammusvlog9733 ปีที่แล้ว +3

    സൂപ്പർ സൂപ്പർ സൂപ്പർ. ഇതൊക്കെ ആണ് ഷോട്ട് ഫിലിം . ഒരു സിനിമ കാണുമ്പോൾ ഉള്ളത് പോലെ എന്തൊക്കെയോ മനസ്സിൽ തങ്ങി നിൽക്കുന്നു.

  • @gopakumargopu1892
    @gopakumargopu1892 ปีที่แล้ว +1

    പണിക്കാര് മടിയൻമാർ ആയത് കൊണ്ട് പ്രയോജനം ഉണ്ടായല്ലോ മൊയ്‌ലാളിക്ക് 😁

  • @markmaria8591
    @markmaria8591 ปีที่แล้ว +4

    നിങ്ങൾ കാണുന്നുണ്ടോ മൊതലാളിയുടെ കണ്ണിലെ പ്രണയം.... 😁ചെക്കൻ കൊള്ളാം 😍

  • @salmandq9501
    @salmandq9501 ปีที่แล้ว +9

    Script 5/5 stars
    Cast 5/5
    Direction 5/5
    Acting 5/5
    ആകെ മൊത്തം ടോട്ടൽ
    ⭐️⭐️⭐️⭐️⭐️

  • @jodfamily7160
    @jodfamily7160 ปีที่แล้ว +5

    Well made 👍
    Frames are so beautiful.
    എല്ലാവരും നന്നായി അഭിനയിച്ചു.
    ഒട്ടും ലാഗ് ഇല്ലാത്ത സ്റ്റോറി & superb മേക്കിങ്

  • @AjithKumar-cm7yd
    @AjithKumar-cm7yd ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്. ഒരു സിനിമ കാണുന്ന അതേ ഫീൽ തന്നെ കിട്ടി.

  • @ഗ്രിഗറിഗ്രി
    @ഗ്രിഗറിഗ്രി ปีที่แล้ว +4

    Shente ponno🔥🔥 kidilan short film .. Zero lag .. kidilan making.. kidilan frame...❤..

  • @solamansoly1149
    @solamansoly1149 ปีที่แล้ว +27

    ഇത്തവണ ഞാനും ഓണം ഒറ്റക്ക് ഉണ്ണണ്ട അവസ്ഥയാണ് 😢

    • @sreeharibk8105
      @sreeharibk8105 ปีที่แล้ว +4

      Hotelil poi kazhicha pore ! Kore alkarindavoole?

  • @vasudevvasu3451
    @vasudevvasu3451 ปีที่แล้ว

    അൻസാബ് ഇക്ക തകർത്തു. നല്ല cool joyful short vdio

  • @balakrishnanbalan1929
    @balakrishnanbalan1929 ปีที่แล้ว +1

    മനസ്സിൽ കേറി ❤️ഇനിയും കാത്തിരിക്കുന്നു നിങ്ങളുടെ ടീം വർക്കിനായി നല്ല നല്ല വിഷയങ്ങളുമായി വീണ്ടും വരിക

  • @pathooottyyy8211
    @pathooottyyy8211 ปีที่แล้ว +1

    നന്മയുള്ള ലോകമേ ഡയലോഗ് പ്രസന്റേഷൻ നന്നായി ഇഷ്ട്ടായി 😃

  • @traveltalkie2537
    @traveltalkie2537 ปีที่แล้ว +5

    A feel good short film… the lead actor awesome performance

  • @seviarjohn8013
    @seviarjohn8013 ปีที่แล้ว

    Thudakkam seens 👌🏻Ithra nalk sheshyam ithu athyam ayitta njn ingana chirikunath sombavam kidu poli

  • @edwinemmanuel8724
    @edwinemmanuel8724 ปีที่แล้ว

    പക്കാ കോമഡി short film ആണന്നു കരുതി.... പക്ഷെ അതിലും തകർത്തു 👌🏻🔥

  • @KiranKiran-dt3cs
    @KiranKiran-dt3cs ปีที่แล้ว

    ഓണം ബേസ്ഡ് ഇതു പോലെ ആരും ചെയ്തിട്ടുണ്ടാവില്ല സൂപ്പർ....

  • @Kavya-gf6ef
    @Kavya-gf6ef ปีที่แล้ว

    ഹലോ ഓർഡർ പ്ലീസ് സംഭവം..ശെരിക്കും...pwolichu😁😘👍

  • @jacobjac1568
    @jacobjac1568 ปีที่แล้ว

    ശെരിക്കും promising ആയ ഒരു ചാനൽ, മികച്ച shortfilms ഉം 🤗🤗

  • @surajR.123
    @surajR.123 ปีที่แล้ว +1

    Varupikkatha 8.59min manase nirachaa video niceee❤❤❤

  • @amalaammu5967
    @amalaammu5967 ปีที่แล้ว

    നല്ല കൈഅടക്കത്തോടെ ഓണം ബേസ്ഡ് ആക്കി ഒരു ഷോർട് ഫിലിം 👌🏻

  • @sukheshradhamonisathyan
    @sukheshradhamonisathyan ปีที่แล้ว +1

    👌👌👌 നൈസ് ഒരുപാട് ഇഷ്ട്ടമായി....

  • @വിജയ്വാമൻ
    @വിജയ്വാമൻ ปีที่แล้ว

    Ithil kanda ella short films um ente fvrt aanu
    Adipoli... 🥰🥰🥰🥰

  • @foodnchaat
    @foodnchaat ปีที่แล้ว +6

    Simply super script and kudos to entire Team❤❤❤❤
    Special wishes to the Director Anzab, Sutheesh & Heroine.

  • @catherinecathi523
    @catherinecathi523 ปีที่แล้ว

    Oru സത്യൻ അന്തിക്കാട് filim പോലെ മനോഹരം

  • @isahaqissa1570
    @isahaqissa1570 ปีที่แล้ว +1

    നിങ്ങൾ രണ്ടാളും നന്നായി അഭിനയിക്കുന്നു. മൂവി offers ഉടൻ പ്രതീക്ഷിക്കാം

  • @smithars7217
    @smithars7217 ปีที่แล้ว

    ഈയടുത് വന്നതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് 🔥BTM

  • @AshikKhan-tr7kk
    @AshikKhan-tr7kk ปีที่แล้ว

    സമീപകാലത്തെ നല്ലൊരു ഷോട്ട് ഫിലിം

  • @manojpattoli
    @manojpattoli ปีที่แล้ว +1

    നല്ല ഒരു ഓണസദ്യ ഉണ്ട ഫീൽ നന്നായിട്ടുണ്ട്.

  • @syamsundar8685
    @syamsundar8685 ปีที่แล้ว

    first scene kalakkiyallooo.... smart work......

  • @reenasereena3888
    @reenasereena3888 ปีที่แล้ว

    Making🔥ഒരു രക്ഷയില്ല.... ✨️
    Direction കൊള്ളാം.... 🤍

  • @kaveripillai7013
    @kaveripillai7013 ปีที่แล้ว +2

    Natural actiing boy acting kollam

  • @jinanjinn2247
    @jinanjinn2247 ปีที่แล้ว

    ഞാനും ഒരു ഡെലിവറി boy ആണ്. എനിക്കും ഇതുപോലെ ഒരാളെ help ചെയ്യാൻ പറ്റി. അതും പുണ്യ റമദാൻ മാസത്തിൽ..... Inshaallah 🤲

  • @sudisudeesh7985
    @sudisudeesh7985 ปีที่แล้ว

    Nalla Casting. Othiri ishttam

  • @vivekkukku8012
    @vivekkukku8012 ปีที่แล้ว +1

    നന്നായിട്ടുണ്ട് 👍

  • @priyankapinki34
    @priyankapinki34 ปีที่แล้ว +6

    Loved the script and both your performances. ❤

  • @sushamadevi8850
    @sushamadevi8850 ปีที่แล้ว

    Valare nalla story

  • @vijithamahesh5268
    @vijithamahesh5268 ปีที่แล้ว

    Making ഒരു രക്ഷയില്ല 🤍✨️

  • @sunoforever
    @sunoforever ปีที่แล้ว

    കൊള്ളാം നല്ല ഷോർട്ഫിലിം 🥰

  • @kunjaleesvlog4527
    @kunjaleesvlog4527 ปีที่แล้ว

    എനിക്കും ഇതുപോലെ ഒരു സിറ്റുവേഷൻ ഉണ്ടായിട്ടുണ്ട്. ഞാൻ ഇതുപോലെ ഓണ സദ്യ ഓർഡർ ചെയ്തു. കൊണ്ടുവന്ന ചെക്കന്റെ കൂടെ ഹാപ്പി ആയിട്ട് ഓണാസദ്യ കഴിച്ചു. 😁

  • @മോഹൻലാൽ-ള7ഫ
    @മോഹൻലാൽ-ള7ഫ ปีที่แล้ว

    നന്മയുള്ള ലോകമേ പാട്ട് സാദാരണയായി ട്രോളാൻ വേണ്ടിയാണു ഉപയോഗിക്കുന്നത് എങ്കിലും ഇവിടെ എന്തോ ഈ പാട്ട് apt ആകുന്നുണ്ട്

  • @basiljoy7713
    @basiljoy7713 ปีที่แล้ว

    reels kandu vannu kandu....
    nalla chemistry ond nadi um nadanum thammil

  • @nila3827
    @nila3827 ปีที่แล้ว +12

    These people never fails to make us entertained❤🙌

  • @sunsuraj5248
    @sunsuraj5248 ปีที่แล้ว

    Muthalali reaction pwolichh, chirich oru vazhiyaayi😂😂😂

  • @suryasun1747
    @suryasun1747 ปีที่แล้ว

    ആഹാ അടിപൊളി 👌👌👌നല്ല ടീം വർക്ക്‌ സൂപ്പർ 👏👏👏👏👏

  • @dayaviswanath5556
    @dayaviswanath5556 ปีที่แล้ว +2

    Absolutely loved this Short film

  • @jagathnathan3000
    @jagathnathan3000 ปีที่แล้ว

    അടിപൊളി മേക്കിങ്

  • @BabuKumar-rx1ol
    @BabuKumar-rx1ol ปีที่แล้ว +1

    ഇത് സൂപ്പറാ... ഇതേ ടീമിന്റെ ഒരു വെബ്സീരീസ് പ്രതീക്ഷിക്കുന്നു 🥰✨️upload ചെയ്തേക്കണേ...

  • @jinanfansi4036
    @jinanfansi4036 ปีที่แล้ว

    എന്താ quality 👌🏻👍

  • @muralikrishnan2629
    @muralikrishnan2629 ปีที่แล้ว

    super aanneto

  • @ഷൈൻഷാനവാസ്
    @ഷൈൻഷാനവാസ് ปีที่แล้ว

    Interesting ആണ്.. കൊള്ളാം..

  • @joshjoshwa8476
    @joshjoshwa8476 ปีที่แล้ว

    കൊള്ളാം അടിപൊളി ആയിരുന്നു,, 👍👍👍👍👌👌👌👌👏👏👏👏

  • @niyasashraf6005
    @niyasashraf6005 ปีที่แล้ว

    വല്ലാതെ ഇഷ്ടം ആയി ഈ ഷോട്ട് ഫിലിം

  • @achu_ajsal
    @achu_ajsal ปีที่แล้ว

    Kidu 👌

  • @abhilashsahadevan7092
    @abhilashsahadevan7092 ปีที่แล้ว

    Adipoli making🥰❤️ എല്ലാം നന്നായിട്ടുണ്ട്. really Loved it

  • @nishithanayak8386
    @nishithanayak8386 ปีที่แล้ว +2

    Sutheesh ur acting skills 🔥🔥🔥

  • @manjumanoj6025
    @manjumanoj6025 ปีที่แล้ว

    നല്ല ഒരു കണ്ടന്റ് ആണ്... 😍✅️

  • @anasabu1448
    @anasabu1448 ปีที่แล้ว +4

    Kudos entire team🔥

  • @mythoughts1180
    @mythoughts1180 ปีที่แล้ว

    Sankadathinoppam Santhoshavum thonnunna short film

  • @rajeevraj8075
    @rajeevraj8075 ปีที่แล้ว

    Nice one sherikkum Chiricahua

  • @Madhubala-pw6ey
    @Madhubala-pw6ey ปีที่แล้ว

    കുറെ ചിരിപ്പിച്ചു.. സീരിയസ് to കോമഡി

  • @koyasvlogs1816
    @koyasvlogs1816 ปีที่แล้ว

    Kidu

  • @sreyaswathi
    @sreyaswathi ปีที่แล้ว

    kidu

  • @RiYaz-er1yc
    @RiYaz-er1yc ปีที่แล้ว

    ❤നല്ല story line

  • @manojsimon316
    @manojsimon316 ปีที่แล้ว +1

    ❤ realy nic, gud job dears

  • @febinas9811
    @febinas9811 ปีที่แล้ว +1

    Second partum koodi ❤

  • @AnEeSh_vlog983
    @AnEeSh_vlog983 ปีที่แล้ว +1

    fb yil kandittu kanan vannavar undo??

  • @jeevanlal4500
    @jeevanlal4500 ปีที่แล้ว

    Poli .....Super aayittundu❤️❤️❤️❤️

  • @shambushambu4790
    @shambushambu4790 ปีที่แล้ว

    ഓണ വിഭവം കൊള്ളാം

  • @syam4993
    @syam4993 ปีที่แล้ว

    Wow powlichu story

  • @Amma-kn6se
    @Amma-kn6se ปีที่แล้ว

    രണ്ടാളും കലക്കി

  • @tejashreevaastav3781
    @tejashreevaastav3781 7 หลายเดือนก่อน +1

    Ni
    Ha
    😮

  • @sarathavsarath3030
    @sarathavsarath3030 ปีที่แล้ว +2

    Waiting for next oder.. ❤👏

  • @sreepathmanabhan7449
    @sreepathmanabhan7449 ปีที่แล้ว

    പൊളി പൊളി പൊളിയെ... 👌👌👌👌😊

  • @blesslybless7821
    @blesslybless7821 ปีที่แล้ว

    Kollam kandirikkan Nalla resam undayirunnu❤❤

  • @sharathkumar6342
    @sharathkumar6342 ปีที่แล้ว

    Onam order Nice annttoo, love you guys❤❤Keep going

  • @veenasatheesh9733
    @veenasatheesh9733 ปีที่แล้ว

    നായകൻ പൊളിച്ചു

  • @vishalvishu6439
    @vishalvishu6439 ปีที่แล้ว

    കൊള്ളാം 👍🏻

  • @hassaiss5447
    @hassaiss5447 ปีที่แล้ว

    എന്റെ വഹ.....🎉

  • @SB...Couples
    @SB...Couples ปีที่แล้ว +1

    Arum illathavarku devam arulum kondhu varum athu onam ayyalum Christmas ayyalum

  • @shajahanshaju5234
    @shajahanshaju5234 ปีที่แล้ว

    Super ayittund...... 👏👏👏👏👏

  • @vineeshvaluthara5975
    @vineeshvaluthara5975 ปีที่แล้ว

    Well done
    Simply awesome

  • @bineeshsebastin5337
    @bineeshsebastin5337 ปีที่แล้ว +1

    😍 Superb performance all of you🫂and Very gud presentation 📸

  • @dayyanadaya4
    @dayyanadaya4 ปีที่แล้ว

    പൊളിച്ചടുക്കിക്കളഞ്ഞു

  • @maheshmadusoothanan1560
    @maheshmadusoothanan1560 ปีที่แล้ว

    as expected very good

  • @aswajithachu6601
    @aswajithachu6601 ปีที่แล้ว

    Kidilan

  • @salinisalu7140
    @salinisalu7140 ปีที่แล้ว

    PWOLI 💥💥

  • @Drjain-xy8el
    @Drjain-xy8el ปีที่แล้ว

    ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ട്ടമായി

  • @vaishakamentertainments5299
    @vaishakamentertainments5299 ปีที่แล้ว

    Akka uyir ❤

  • @sujasadasivan5276
    @sujasadasivan5276 ปีที่แล้ว

    ആശംസകൾ.

  • @vismayavichu9936
    @vismayavichu9936 ปีที่แล้ว

    തൊഴിലാളി പൊപ്പൊളി👌👌👌😁

  • @chaithanyastips5739
    @chaithanyastips5739 ปีที่แล้ว

    vanna aalu..pwliye

  • @lathasuresh4310
    @lathasuresh4310 ปีที่แล้ว

    Beautiful, entire team super

  • @muhammadshabin9671
    @muhammadshabin9671 ปีที่แล้ว +2

    Aju 🔥🔥 rajeev♥️♥️

  • @jazeelaa5219
    @jazeelaa5219 ปีที่แล้ว

    Pwolichu

  • @blessvincent3177
    @blessvincent3177 ปีที่แล้ว

    BTM പൊളിച്ചു

  • @Sureshkumar-lm4it
    @Sureshkumar-lm4it ปีที่แล้ว

    Nannayittundu

  • @alvinallu4681
    @alvinallu4681 ปีที่แล้ว

    😍😍😍😍😍😍kidu

  • @ശങ്കരൻതമ്പി-ഥ2ഖ
    @ശങ്കരൻതമ്പി-ഥ2ഖ ปีที่แล้ว

    ento ponno kidu kidu

  • @jathinj4056
    @jathinj4056 ปีที่แล้ว

    polichu 🌝🌝

  • @ammuammu7292
    @ammuammu7292 ปีที่แล้ว

    സുധീഷ് ഏട്ടാ സൂപ്പർ