എന്റെ മകനും ഭാര്യക്കും അറബി ഉമ്മ വാങ്ങി തന്ന സമ്മാനം

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 208

  • @michomicho2741
    @michomicho2741 2 ปีที่แล้ว +38

    സൗദിയിൽ ഇങ്ങനത്തെ മാമാനെ കിട്ടാൻ തന്നെ ഒരു ഭാഗ്യം വേണം 👍

  • @rosemarysarads7190
    @rosemarysarads7190 2 ปีที่แล้ว +18

    നിങ്ങടെ അറബി ഉമ്മാക്ക് കുടുംബത്തിനും ശരീര സുഖവും ആരോഗ്യവും ദീർഘായുസ്സും അള്ളാഹു തആല എപ്പോഴും നൽകട്ടെ ആമേൻ അവര് നിങ്ങളെ നിങ്ങളെ കുടുംബത്തിനും പരിഗണിക്കുന്ന ഉണ്ടല്ലോ

  • @user-ml1io7gs6o
    @user-ml1io7gs6o 2 ปีที่แล้ว +48

    മാമ ക് ആയുസും ആരോഗ്യം കൊടുക്കട്ടെ 🤲🤲🤲

  • @jubiteacher2259
    @jubiteacher2259 2 ปีที่แล้ว +9

    എല്ലാവർക്കും നന്മ വരുത്തട്ടെ പടച്ചവൻ 🤲

  • @kasrodbisyam
    @kasrodbisyam 2 ปีที่แล้ว +4

    അൽഹംദുലില്ലാഹ് അള്ളാഹു ബർകത്തു ചെയ്യട്ടെ

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว +1

      ആമീൻ

    • @kausar571
      @kausar571 2 ปีที่แล้ว +1

      🤲ആമീൻ🤲😍

  • @ashrafperingode21ashrafper74
    @ashrafperingode21ashrafper74 2 ปีที่แล้ว +7

    വളരെ ചെറിയ കാര്യങ്ങൾക്കും (സ്പോൺസർ തന്നെ ഗിഫ്റ്റ് നെ അല്ലാ ഉദ്ദേശിച്ചത് )കുടുതൽ സന്തോഷം കണ്ടെത്തുന്ന ആളാണ് എന്ന് ആ.മുഖത്തെ ചിരിയിൽ നിന്ന് മനസിലാകുന്നുണ്ട് കുറ്റപ്പെടുതിയതല്ലാ അതൊരു നല്ല ക്വളിറ്റിയാണ്‌ ജീവിതത്തിൽ എന്നും സമാധാനം ഉണ്ടായിരിക്കട്ടെ അല്ലാഹു ഹൈർ ചെയ്യട്ടെ ആമീൻ

  • @rukhiyaaa7069
    @rukhiyaaa7069 ปีที่แล้ว

    Masha Allah Allah avark deergayus nalkatte

  • @rkareem885
    @rkareem885 2 ปีที่แล้ว +13

    എത്രയും വേഗം നാട് കാണാനും മറ്റും പടച്ചവൻ വിധിയാക്കി തരട്ടെ

  • @shahanathasni5473
    @shahanathasni5473 2 ปีที่แล้ว +7

    Masha alla ingane yilla maamamaarekittanum venam oru ഭാഗ്യം അവർക്ക് ആഫിയതുള്ള ദീർഗായുസ് ഉണ്ടാവട്ടെ aameen

  • @dhanyajubish2395
    @dhanyajubish2395 2 ปีที่แล้ว +1

    Sathyam paranjal ningal oru pavam annu. Nalla manasinte udama

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 ปีที่แล้ว +1

    Masha allah hafiz🤝🤝 mamakkum kudumbatthinum allhaahuvinte apparamaaya Anughraham undaavatte Aafiyatthulla Deerghayus prathanam Cheyyatte aameen🤲🤲🤲

  • @hani3321
    @hani3321 2 ปีที่แล้ว +20

    മാഷാ അള്ളാഹ. അവിടെയുള്ള എല്ലാരും റിയാൽ തരട്ടെ 🤲. മിടിയും ടോപ്പും 👌മോന്റെ ഡ്രസ്സ്‌ 👌

  • @marvashan1662
    @marvashan1662 2 ปีที่แล้ว

    niskalankamaaya oru al aan aali allaahu yelaa rahmathum barkathum aarogyavum nalkette aameen

  • @farhanshahin1577
    @farhanshahin1577 2 ปีที่แล้ว +4

    First like njan ettu👍

  • @sumijasmi9808
    @sumijasmi9808 2 ปีที่แล้ว +1

    Ekkkaaaa orupade uyarangalil athattaaaa

  • @suhana8629
    @suhana8629 2 ปีที่แล้ว +4

    ഇങ്ങടെ അറബി മാമാമക് അല്ലാഹു ദര്ഗായുസ്സ് നൽകട്ടെ 🤲

  • @suhana8629
    @suhana8629 2 ปีที่แล้ว +3

    എന്റെ ഭർത്താവും അറബിവീട്ടിലാണ് ഡ്രവർ അവിടെ 18വർഷമായി നാട്ടിലേക്കു വരുമ്പോൾ ഇതുവരെ ഗിഫ്റ്റ് ഒന്നും കൊടുത്തിട്ടില്ല അതുവച്ചു നോകുമ്പോൾ നിങ്ങൾ ഭാഗ്യ വാൻ തന്നെ ഇങ്ങടെ അറബി വീട്ടുകാർ നല്ല മനസ്സസ്ഥിതി ഉള്ളവരാണ് 🥰🥰🥰

  • @rasakmk9807
    @rasakmk9807 2 ปีที่แล้ว +1

    മാഷാ അള്ളാഹ് 🥰👍അള്ളാഹു ബർകത് ചെയ്യട്ടെ

  • @aishaabdul9352
    @aishaabdul9352 2 ปีที่แล้ว +3

    മാമ പൊളിയാണ് 👍👍👍👍👍

  • @sanasayyidhussain2944
    @sanasayyidhussain2944 2 ปีที่แล้ว +1

    Midiyum ടോപ്പും 👌🏻👌🏻👌🏻👌🏻

  • @hellohik7865
    @hellohik7865 ปีที่แล้ว

    Ningal evideya

  • @prathikarikkunnaval567
    @prathikarikkunnaval567 ปีที่แล้ว

    masha allah alikkande bagyam arabiyum kudumbavum

  • @suhana8629
    @suhana8629 2 ปีที่แล้ว

    ഇങ്ങടെ വീഡിയോസ് കാണാൻ വൈകി കാകു 🥰

  • @saidsaidmakkal3729
    @saidsaidmakkal3729 2 ปีที่แล้ว +2

    പോരെ കൂടലിന്റെ വീഡിയോ ക്കായി കട്ട വെയ്റ്റിംഗ് 🏃‍♀️🏃‍♀️🏃‍♀️

  • @sulaikhabeevi3380
    @sulaikhabeevi3380 2 ปีที่แล้ว +1

    mashaAllah.good👍

  • @Rabee___hhh
    @Rabee___hhh 2 ปีที่แล้ว +1

    🌹Masha Allah🌹Alhamdhulillah 🌹

  • @kalakumari8459
    @kalakumari8459 ปีที่แล้ว +1

    🙏🙏🙏

  • @ashrafraiha6094
    @ashrafraiha6094 2 ปีที่แล้ว

    Ummakk allahu rahmatum barakatum nalgatta aameen🤲🤲🤲

  • @ajmalaju9269
    @ajmalaju9269 2 ปีที่แล้ว

    പെട്ടികെട്ടുന്ന വിഡിയോ ഇടണം ഇക്ക

  • @shereefmonushereef9640
    @shereefmonushereef9640 2 ปีที่แล้ว +2

    Nalla snehamulla alkaranalle Arabi veetukar

  • @abidaabi7827
    @abidaabi7827 2 ปีที่แล้ว +5

    മാഷാഅല്ലാഹ്‌ 👍

  • @thoufeekacm8979
    @thoufeekacm8979 2 ปีที่แล้ว

    مشاء الله تبارك الله⁦♥️⁩⁦♥️⁩⁦♥️⁩

  • @susanprakash6404
    @susanprakash6404 ปีที่แล้ว

    എല്ലാം നല്ലതാണ് 👌👌👌

  • @nidhanazer2804
    @nidhanazer2804 2 ปีที่แล้ว +4

    മാഷാ അല്ലാഹ്

  • @saleenasakeerhussain6073
    @saleenasakeerhussain6073 ปีที่แล้ว

    Nalla. Kariyam. Enium. Tharatte

  • @farhanshahin1577
    @farhanshahin1577 2 ปีที่แล้ว +7

    പൊരുന്നാളീന്. Dress ആയി മൊനകും ഇത്താകും masahallah🌹

  • @subaidanisar174
    @subaidanisar174 2 ปีที่แล้ว

    Veed evideyan

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      മലപ്പുറം പാണ്ടിക്കാട്

  • @dilshadshajahan2056
    @dilshadshajahan2056 2 ปีที่แล้ว +2

    Masha allah 🤲🏻👍

  • @yoosafusef4766
    @yoosafusef4766 2 ปีที่แล้ว +2

    Alhamdulillah...

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว

    Supper video othiri santhosham thonnunnu Aa Nanmmayulla manassinu daivam Anugrahikkattay eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @ramseenaramsee1064
    @ramseenaramsee1064 2 ปีที่แล้ว +2

    Masha Allah

  • @noushadraya391
    @noushadraya391 2 ปีที่แล้ว

    Al.... Hamdu... Lillha

  • @angelelza9868
    @angelelza9868 2 ปีที่แล้ว +1

    സൂപ്പർ ഇക്ക ❤️❤️❤️❤️

  • @anietastykitchen4075
    @anietastykitchen4075 2 ปีที่แล้ว +1

    അടിപൊളി കാകു 👍🏻👍🏻

  • @iammp6091
    @iammp6091 2 ปีที่แล้ว +11

    ഇത്തന്റെ യും മോന്റെ യും ഡ്രസ്സ്‌ സൂപ്പർ 👌👌👌👌

  • @HamzaHamza-sp9lq
    @HamzaHamza-sp9lq 2 ปีที่แล้ว

    Njanum.our.pravase.ayirunnu.njan.level.nattel.ethe.randu.masam.kazinjappol.ente.re.entry.cansal.saki.ente.randu.vandekalum.pedechedithu.as.kalla.emar.arabi.

  • @rinumol8110
    @rinumol8110 2 ปีที่แล้ว +1

    Mashaallh

  • @femina2484
    @femina2484 2 ปีที่แล้ว

    Masha allah🤲🏻🤲🏻

  • @bushrahamza7091
    @bushrahamza7091 2 ปีที่แล้ว +2

    Mashaa Allah👍

  • @suharaibrahimav9223
    @suharaibrahimav9223 2 ปีที่แล้ว

    Amshaalla🌹

  • @shareefsinan8959
    @shareefsinan8959 2 ปีที่แล้ว

    Masha Allah 👍👍

    • @majiasmaji4411
      @majiasmaji4411 2 ปีที่แล้ว

      ഇങ്ങളെ ആച്ചിരിയാണ് ഹൈലൈറ്റ് 👍👍

  • @shamlathrawther8300
    @shamlathrawther8300 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌

  • @sabnav9973
    @sabnav9973 2 ปีที่แล้ว

    Ningalk etra മക്കളാണ്

  • @rajeswariharidas5127
    @rajeswariharidas5127 2 ปีที่แล้ว

    സൂപ്പർ 😍😍😍😍👌👌👌👌👌👌

  • @fidhafidha237
    @fidhafidha237 2 ปีที่แล้ว

    മാഷ അള്ളാ

  • @jishna1182
    @jishna1182 2 ปีที่แล้ว

    Ekka monde dress super...

  • @jayanarayananc7222
    @jayanarayananc7222 2 ปีที่แล้ว +11

    വന്നുലോ അലിക്ക ഇന്നിക്കാന്റെ സന്തോഷം 👌👍

  • @hishamks9665
    @hishamks9665 2 ปีที่แล้ว +2

    Nalla manassulla arabiyanalle.Masha Allah.

  • @soujathck5938
    @soujathck5938 2 ปีที่แล้ว

    👍👍👍👍

  • @ushajoji6225
    @ushajoji6225 2 ปีที่แล้ว

    How simple you are? God bless you

  • @vishnupr2816
    @vishnupr2816 2 ปีที่แล้ว +1

    Super 😍😍😍

  • @nusratharafa2203
    @nusratharafa2203 2 ปีที่แล้ว +1

    Monik ethra vayas aayi kakku

  • @shammemshameem3594
    @shammemshameem3594 2 ปีที่แล้ว

    Adipoliyaa 😍

  • @nisha2434
    @nisha2434 2 ปีที่แล้ว +4

    Lailathak anthy Patti
    2 divasayitt vlog onnum kannunnilla

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      ഓരോ തിരക്കിലാണെന്ന് തോന്നുന്നു

    • @shamsushamsutk4326
      @shamsushamsutk4326 2 ปีที่แล้ว

      Einnale undairunnallo

  • @fayizasuhair3563
    @fayizasuhair3563 2 ปีที่แล้ว

    Teashart 👍👍

  • @musthfamusthfa7762
    @musthfamusthfa7762 2 ปีที่แล้ว +1

    Ali kaku ath churudaralla midi top aan

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      ഓക്കേ അത് അറിയില്ലായിരുന്നു

  • @sulaikatc8026
    @sulaikatc8026 2 ปีที่แล้ว

    Alhamduelillah

  • @musthafamuthu3701
    @musthafamuthu3701 2 ปีที่แล้ว

    ഇക്കാ സുഖമാണോ

  • @sideeqsideeqsideeqsideeq5675
    @sideeqsideeqsideeqsideeq5675 2 ปีที่แล้ว +1

    Avide oru jobkitumo

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      ഉണ്ടെങ്കിൽ പറയാം

  • @shimnamolu2436
    @shimnamolu2436 2 ปีที่แล้ว +2

    🤲🤲🤲

  • @manusvlog7780
    @manusvlog7780 2 ปีที่แล้ว

    Mashaallah

  • @shahithabashi6366
    @shahithabashi6366 2 ปีที่แล้ว

    👌👌👌

  • @ameensullia2689
    @ameensullia2689 2 ปีที่แล้ว

    Mashallah

  • @salmadilshad3933
    @salmadilshad3933 2 ปีที่แล้ว

    സൂപ്പർ

  • @shadin1273
    @shadin1273 2 ปีที่แล้ว +4

    മനസിന് സന്തോഷം തോന്നി കണ്ടപ്പോ

  • @Jas94822
    @Jas94822 2 ปีที่แล้ว

    👌

  • @husainhusain9936
    @husainhusain9936 2 ปีที่แล้ว

    👍🏻👍🏻👍🏻

  • @rasheedtkp5720
    @rasheedtkp5720 2 ปีที่แล้ว +1

    nigal പാവം ആണ് ലഗേജ് 200 കെജി ഉണ്ടാവുമോ

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      ലഗേജ് കൂടുതലാണ് ഇപ്പോൾ

    • @rasheedtkp5720
      @rasheedtkp5720 2 ปีที่แล้ว +1

      @@aalivlogs596 കാർഗോ അയക്കു കപ്പൽ വഴി ഇനി തിരിച്ചു വന്നാൽ 1 കൊല്ലം കൂടുബ്ബോൾ നാട്ടിൽ പോവണം നിങൾ അല്ലാതെ നമ്മൾക്ക് കുടുബബവും മായി ജീവിതം കിട്ടില്ല എനിക്ക് കൊല്ലത്തിൽ 41 ഡേയ്സ് ലീവാണ്

  • @naseemakanharatt7359
    @naseemakanharatt7359 2 ปีที่แล้ว

    Super

  • @yoosafusef4766
    @yoosafusef4766 2 ปีที่แล้ว +1

    😍😍😍💓

  • @ushakumari-ue5tz
    @ushakumari-ue5tz ปีที่แล้ว

    Ji

  • @saidabanu8216
    @saidabanu8216 2 ปีที่แล้ว

    Inshallah

  • @haseenabegum7152
    @haseenabegum7152 2 ปีที่แล้ว

    Nella bhangi ulla dress. Ithad edan parayanam

  • @wahidapm9839
    @wahidapm9839 ปีที่แล้ว

    നല്ല അറബി കുടുംബം, ആയത് കൊണ്ടാണ്, ഇങ്ങനെ ഒന്നും ആരും ചെയ്യില്ല

  • @kitchentipsmalayalam4037
    @kitchentipsmalayalam4037 2 ปีที่แล้ว

    നിങ്ങൾ മലപ്പുറം താത്താന്റെ സഹോദരൻ ആണോ

  • @anuvlogs1356
    @anuvlogs1356 2 ปีที่แล้ว

    🥰

  • @urmmiladas1635
    @urmmiladas1635 2 ปีที่แล้ว

    ഓരോ ദിവസവും സ്വന്തം വീട്ടിൽ കൊണ്ടുവരാൻ കൂട്ടികൂട്ടി വക്കുന്ന പ്രവാസി,എൻ്റെ ജീവിതവും ഇങ്ങനെതന്നെ

  • @ponnuspv
    @ponnuspv 2 ปีที่แล้ว

    Zain

  • @kunjuappuslifestylemalayal3796
    @kunjuappuslifestylemalayal3796 2 ปีที่แล้ว

    😢🤲🏻

  • @ushakumari-ue5tz
    @ushakumari-ue5tz ปีที่แล้ว

    Hi

  • @sumijasmi9808
    @sumijasmi9808 2 ปีที่แล้ว

    Nattel vanoooo

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      അടുത്ത വ്യാഴാഴ്ച എത്തും

  • @tiktiktik4157
    @tiktiktik4157 2 ปีที่แล้ว

    ماشاء الله

  • @viswanathanm.k5539
    @viswanathanm.k5539 2 ปีที่แล้ว

    വീട്ടിലെത്തിയാൽ സർപ്രൈസ് വേണ്ടേ

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว +1

      അത് വേറെ കുറെ സാധനം വാങ്ങിയിട്ടുണ്ട്

  • @dimple8242
    @dimple8242 2 ปีที่แล้ว

    😁😁

  • @rafiparambilpeedika828
    @rafiparambilpeedika828 2 ปีที่แล้ว

    ഇത് ഫുള്ള് അവൻ വാങ്ങിയതാണ്

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว +1

      അത് ഫുള്ളും അറബി മാമ വാങ്ങി തന്നതാണ്

  • @bavamoithutty70
    @bavamoithutty70 2 ปีที่แล้ว +5

    ഇക്കാന്റെ വൈഫിനെ വീഡിയോയിൽ കൊണ്ടുവരണം ഉമ്മ തന്നഡ്രസ്സ് ഇട്ടിട്ട്

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว +3

      അത് ഞാൻ ഉറപ്പു പറയുന്നില്ല അവരുടെ ഇഷ്ടം വരാൻ താല്പര്യമുണ്ടെങ്കിൽ വരാം

    • @bavamoithutty70
      @bavamoithutty70 2 ปีที่แล้ว +1

      @@aalivlogs596 അവരുടെ ഇഷ്ടം തന്നെയാണ് പ്രാധാന്യം

    • @shamsushamsutk4326
      @shamsushamsutk4326 2 ปีที่แล้ว

      Nalla ikkaa👍👍

  • @ajuajmal3256
    @ajuajmal3256 2 ปีที่แล้ว

    Ante.Aalikakkoonte.Aa.chiriyum..Santhoshavum.kanumbo.oru.suga.manassin

  • @jaseenanisar2135
    @jaseenanisar2135 2 ปีที่แล้ว +2

    Natilethunnathinu munbe enthokke ennu kuttyaku kanamallo

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      ഇവിടെ ജിദ്ദയിൽ ഉണ്ടോ ഉണ്ടെങ്കിൽ സ്ഥലം പറഞ്ഞാൽ മതി ഞാൻ അവിടെ എത്താം

  • @asworld6067
    @asworld6067 2 ปีที่แล้ว +18

    ഗിഫ്റ്റ് വേണ്ട പൈസ മതീന്ന് പറഞ്ഞത് നന്നായി കാരണം അവിടുത്തെ ഡ്രസ്സ്‌ നമ്മക്ക് ശരിയാവൂല ❤❤

  • @mpkhadar7420
    @mpkhadar7420 2 ปีที่แล้ว +3

    പൈസയല്ല. വലുത് അവർ തരുന്ന സാധനങ്ങളാണ് വലുത്.