ചില മനസ്സുകൾ അങ്ങനെയാണ് അദ്ദേഹത്തിന്റെ കണ്ണിൽ നിന്നു വന്ന ആ കണ്ണുനീർ തന്നെ ഒരു വലിയ തെളിവാണ്..... സന്മനസ്സ് കാണിക്കുന്നവർക്ക് സമാധാനം ഭൂമിയിലും ആഖിറത്തിലും...
*നന്മകൾ നിറഞ്ഞ ഇക്കാന്റെ ആ കണ്ണുനീരിന് ഒരുപാട് പേരുടെ മനസ്സറിഞ്ഞ പ്രാർത്ഥന ഉണ്ടാകും എന്നും.* *പ്രയാസങ്ങളിൽ താങ്ങും തണലുമാകുന്ന ഒരുപാട് നന്മമരങ്ങളെ സൃഷ്ടിച്ചു നമ്മുടെ കൊച്ചു കേരളം.* ❤️❤️ *ഇക്കാക്കും, വീഡിയോയിൽ വന്ന ആ രണ്ടു പേർക്കും ഒരായിരം സ്നേഹാഭിവാദ്യങ്ങൾ നേരുന്നു.* ❤️❤️❤️
അല്ലാഹുവേ അസീസ് കന്റ കച്ചവടത്തിൽ ബര്കത് നല്കണേ സ്വാലിഹായ മക്കളേ ആക്കേണമേ അവരെയും ഞങ്ങളെയും അബകട മരണത്തിൽ നിന്നും രക്ഷപ്പെടുതേനേ നാഥാ അവസാന അന്ത്യം നന്നാക്കേണെ അല്ലാഹ് ആമീൻ ഒരുപാട് സന്തോഷം ഉണ്ട്
ചില മനസ്സുകൾ അങ്ങനെയാണ്
അദ്ദേഹത്തിന്റെ കണ്ണിൽ നിന്നു വന്ന ആ കണ്ണുനീർ തന്നെ ഒരു വലിയ തെളിവാണ്.....
സന്മനസ്സ് കാണിക്കുന്നവർക്ക് സമാധാനം ഭൂമിയിലും ആഖിറത്തിലും...
👍ഇക്കയുടെ നല്ല മനസ്സിന്. നല്ലൊരു ലൈക്കും.. നല്ലഒരു ജീവിത ആശംസകളും നേരുന്നു.. ഇക്കാ...👍👏👏👏👏😘😘😘
ഈ സ്വദഖയുടെ ഫലമായി എല്ലാമാറാവാദിയും അല്ലാഹു ഈ ലോകത്ത് നിന്ന് തന്നെ തുടച്ചു നീക്കട്ടെ .ആമീൻ
Aameen
Aameen
Aameen
ആമീൻ
ആമീൻ
പറയാൻ വാക്കുകളില്ല 🙏😢
പടച്ചോൻ ഇതിന് ഇരട്ടിയിരട്ടിയായി തന്ന് അനുഗ്രഹിക്കട്ടെ
Aameen
ആമീന്
ആമീൻ
Aameen
Aameen
നല്ലമനസ്സുള്ള ഇയാൾക്ക് നല്ലതു മാത്രം വരട്ടെ.
ഇക്കയുടെ വലിയ മനസിന് നന്ദി... ഓരോ പ്രതിസന്ധി കളിലും ഇവരെ പോലുള്ള വരിലൂടെ ദൈവം പ്രവർത്തിക്കുന്നു...
നബിതങ്ങൾ (സ )അവിടത്തെ മാതൃക പിൻപറ്റുക..... 👍
അള്ളാഹു സ്വീകരിക്കട്ടെ..
അമീൻ...... !
അവരെയും കുടുംബത്തിനെയും എല്ലാവിധ അബത്തിൽനിന്നും കാക്കണമേ നാഥ.
Aameen
Ok
പാവപ്പെട്ടവർ കഴിക്കട്ടെ
നിങ്ങൾക്ക് കൂലി കിട്ടും
ആമീൻ
ആമീൻ
Aameen
ഒഴുകുന്ന നദീലെ ഉറവയുണ്ടാകു ❣👍
അസീസ്ക്കായുടെ കച്ചവടത്തിലും സമ്പത്തിത്തിലും الله ബറക്കത്ത് നൽകട്ടെ
ആമീൻ
Aameen
Aameeen
aameen
Aameen
ഇങ്ങനെയുള്ള ആൾക്കാരുടെ ദീർഘായുസ്സിനു വേണ്ടി നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം 🙏🙏🙏
ഇക്കാ ദൈവം അനുഗ്രഹിക്കട്ടെ
Ikka manassum kannum niranju tto❣️
ഇതാണ് ഇന്നത്തെ നൗഷാദിക്ക.. അള്ളാഹു ഈ ജീവിതത്തിലും പരലോകത്തും നൽകട്ടെ. ആദിലിനും കൂട്ടുകാരെയും അള്ളാഹു അനുഗ്രഹിക്കട്ടെ.
യാ അള്ളഹു എന്റെ കണ്ണ് നിറഞ്ഞു )എല്ലാവർക്കും അള്ളാഹു ഇരു ലോകത്തും വിജയം നൽകുമാറാകട്ടെ 🙏🙏🙏🙏😢😢😢🇮🇳💚♥️
Aameen
ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക .... ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും ...... ( നബിവചനം )
അള്ളാഹുവിനെ പേടിയുള്ള ഇക്ക അള്ളാഹു സ്വീകരിക്കട്ടേ ആമീൻ
Aameen
Ee കാഴ്ച്ച മനുഷ്യത്വം മരിച്ചിട്ടില്ല എന്ന് തെളിയിക്കുന്നു...
കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു, ഇക്കാ ദൈവം അനുഗ്രഹിക്കട്ടെ 😍😍😍😍❤️❤️❤️
ദൈവം അനുഗ്രഹിക്കട്ടേ ആ നല്ല മനുഷ്യനെ
Oru manushyane Kandu.....manushyasnehiye.... santhosham... God bless you... you will definitely rewarded 👍
Alhamdulillah ചില ജന്മങ്ങളിങ്ങനെയാണ് സുകൃതം ചെയ്യുന്നവർ അള്ളാഹു അനുഗ്രഹിക്കട്ടെ
*നന്മകൾ നിറഞ്ഞ ഇക്കാന്റെ ആ കണ്ണുനീരിന് ഒരുപാട് പേരുടെ മനസ്സറിഞ്ഞ പ്രാർത്ഥന ഉണ്ടാകും എന്നും.*
*പ്രയാസങ്ങളിൽ താങ്ങും തണലുമാകുന്ന ഒരുപാട് നന്മമരങ്ങളെ സൃഷ്ടിച്ചു നമ്മുടെ കൊച്ചു കേരളം.* ❤️❤️
*ഇക്കാക്കും, വീഡിയോയിൽ വന്ന ആ രണ്ടു പേർക്കും ഒരായിരം സ്നേഹാഭിവാദ്യങ്ങൾ നേരുന്നു.* ❤️❤️❤️
മലയാളി, അതിലെല്ലാമുണ്ട്. എല്ലാറ്റിനും മീതെ മനുഷ്യത്വം
അല്ലാഹ് നന്മ പ്രധാനം ചെയ്യണേ
Aameen ya rabbal aalameen
ഇക്കാൻറ കൂടെ ദൈവം ഉണ്ടാകും
ഇത് പോലെ ചാരിറ്റി ചെയ്യുന്നവർക്കും ദീര്ഗായുസ്സ് നൽകട്ടെ
Oru big salute
അസീസ് കാക് ഇതു പോലുള്ള നല്ല കാര്യം ങ്ങൾ ചെയ്യാൻ അള്ളാഹു ദീര്ഗായുസും ആരോഗ്യം വും നൽകട്ടെ ആമീൻ
ഇദ്ദേഹത്തിന്റെ കച്ചവടത്തിലും കുടുംബത്തിനും അള്ളാഹു ബർകത് നൽകട്ടെ,,, ആമീൻ
സൂപ്പർ... 😥😥😥😥👍👍👍👍👍👍എനിക്കും കരച്ചിൽ vannu
അള്ളാഹു അദ്ദേഹത്തിന് ആഫിയത്തോട് കൂടെയുള്ള ദീര്ഗായുസ് കൊടുക്കട്ടെ .അദ്ദേഹത്തിന്റെ കച്ചവടത്തിൽ ബർകത് ചൊരിയട്ടെ
Aameeen
ആമീൻ
ലവ് യു അസീസ്ക്ക.. നിങ്ങള്ക്ക് എല്ലാ നന്മകളും ദൈവം തരട്ടെ
Pavamm karachil varunu .god bless u alwayss😘
ഇത് പോലുള്ള വീഡിയോ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോയി . ഇക്കാക്ക് ദീര്ഗായുസും ആഫിയത്തും നൽകട്ടെ . ജീവിതത്തിൽ ആകെ ചെയ്യാൻ കഴിയുന്ന നന്മ ഇതൊക്കെയാണ് .
ഗുഡ് അസീക്കാ എനിക് നിങ്ങളെ അറിയാം നിങ്ങളുടെ രണ്ടു കുട്ടികളുടെ ഗുരു വാണു ഞാൻ.... എന്നു സ്വന്തം വലിയ ഉസ്താദ്
DONT WORRIES IKKA AND BIG SALUTE TO IKKA THANKS FROM MALAYSIA
*ഇക്കാക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.. കൂടേ ഈ സഹോദരൻ മാർക്കും*
Aameen
അദ്ദേഹത്തിന് അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
ദീർഘായുസ്സും കൊടുക്കട്ടെ
സമ്പാദ്യം സമ്പന്നമാകുന്നത് സഹജീവികളെ സഹായിക്കുമ്പോഴാണ് . തീർച്ചയായും താങ്കളുടെ ആകണ്ണ്നീർ നാളെ ആനന്ദത്തിന്റെ അരുവികളായ് ഒഴുകട്ടെ .
Ikka Mwuth aan 🥰 Humanity 😍
ഇക്കയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി.
ഇക്കയെ പടച്ചോൻ ളു അനുഗ്രഹിക്കട്ടെ
അള്ളാഹു അ വലിയ മനസുള്ള അദ്ദേഹത്തിന്റെ അറിഞ്ഞു അറിയാതെയും ചെയ്തുപോയ തെറ്റുകൾ പൊ ർത്ത് കൊടുക്കട്ടെ ആമീൻ
Aameen
Ekka God bless...you.....
ente naduuuu😍
God bless youu...
ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ
അല്ലാഹുവേ അസീസ് കന്റ കച്ചവടത്തിൽ ബര്കത് നല്കണേ സ്വാലിഹായ മക്കളേ ആക്കേണമേ അവരെയും ഞങ്ങളെയും അബകട മരണത്തിൽ നിന്നും രക്ഷപ്പെടുതേനേ നാഥാ അവസാന അന്ത്യം നന്നാക്കേണെ അല്ലാഹ് ആമീൻ ഒരുപാട് സന്തോഷം ഉണ്ട്
എനിക്ക് മാത്രമാണോ കരയാൻ തോന്നിയത്
Anikkum
😭
കരഞ്ഞു ബ്രോ 😢😢😢🙏🙏🙏
😢
Njan karanju poyi
മാഷാ അള്ളാ അള്ളാഹു ഇക്കാക്ക് ദീർഘായുസ്സ് നൽകട്ടെ
5 neram nan namaskarichu ennu paranod muslim avilla....vires padarumbollum kuttam kudi meeting nadathiyal avilla....kanada narikale yathratha musalman. 😓😢😢😢..ikka enthooo tangal nangalude manas takarthu😍😘😘😘😘😘😘nanmal tirichu varumm ikkaaa
God bless you.....aarum illathavark daivathinte roopathil ingane ulla nalla manushyanmare bhoomiyilek ayakkum....ivaranu yadartha daivangal....angeyude valya manasinu orupaad nanniyum snehavum ikka.....
ഇക്കാ നിങ്ങൾക്ക് ഹൗദുൽ കൗസറിൽ നിന്നും ഭാഗ്യമുണ്ടാകട്ടെ
റബ്ബ് ഹയാറാക്കട്ടെ
god bless you eckaaaa
ഇവരൊക്കെയാണ് ദൈവങ്ങൾ 🙏🙏🙏🙏🙏
Let humanity live on...
God bless you ikkaaa
സൂപ്പർ.
അതാണ് നമ്മുടെ കേരളം....നല്ല മനസ്സുള്ള കുറെ ആളുകൾ....എനിക്ക് കരച്ചിൽ വന്നു...💪💪😓
Islam = Love,💘 ( I am a hindu)
Go for Goals @i can say proudly you r real hindu bro love from Dubai
Oru Hinduvinu maathrame ingane parayaan pattathullu.. 😊😊
Mattaarkum saadhyamalla...👍
Daanam cheyyal islamil valare punyam Ulla kaaryam.
Parasparam respect athilum valuth entha vendath.
ആ ഇക്കാക്ക് അള്ളാഹു ബർക്കത് കൊടുക്കട്ടെ ആമീൻ
ആമേൻ 😭😭😭🙏🙏🙏
Big salute and God bless you sir
Nalla manushyan daivam anugrahikatte....
super nalla manushyare kanumpol enteum kannu niraum
ഇതുപോലുള്ള കുറച്ച് ആളുകൾ നമ്മുടെ നാട്ടിൽ ഉള്ളതുകൊണ്ടാണ് ലോകം അവസാനിക്കാത്തത്
Love you 😘❤️❤️❤️❤️
Assis ikka god bless you
മനുഷ്യൻ.......
പടച്ചോൻ അയച്ച മനുഷ്യൻ
Allahu uyarthikodukkatte
👍👍👍god bless you
ആ കരച്ചിൽ കണ്ടാലറിയാം മനസ്സിന്റെ നന്മ. മനസ്സ് നിറഞ്ഞു😍😍😍
മാഷാ അള്ളാ
Big salute chetta
Allahu aa manushyanee rekshapeduthum
പടച്ചവൻ അനുഗ്രഹിക്കട്ടെ
കൊള്ളാം അല്ലാഹുനല്ലതുവരട്ടെ അമീൻ
അദ്ദേഹത്തിന് ഒരുപാടു ആളുകളെ സഹായിക്കാൻ സാധിച്ചു എനിക്കോ,,, 😭
അദ്ദേഹത്തെ ദൈവംസഹാഹയിക്കും തീർച്ച..
Congratulations this is Kerala great 👍
Great 👏👏👏salute🔥🔥🔥
Ikka cried, I cried.
God bless ❤️
Ekka you are a real great man God bless you all wis
അള്ളാഹു ദാരാളം barket നൽകട്ടെ
God bless you Uncle...
Mashallha 😍💖
Great maaaan ...allah ellaavareyum ee rogathil ninnum rakshikkatt
Ameeen
Nalla valiya manassulla aalkkar
God bless you
നല്ലത് വരട്ടെ
വിശുദ്ധ ഹൃദയം ഉള്ള ഒരു യഥാർത്ഥ മനുഷ്യൻ
E uppaku allahu sorgam kodukatte .ameen
God Bless him and his family. And kudos to your channel too Malayali Club. Good work.
Humanity still exists....
Allha nigalkokke athinulla pradifalam tharatte ameen
Aameen.. Aameen
Manushian ennu vilikunnathu ithineyanu.nalla manasanengil karachil varum bhai...
ചില മനസ്സ് അങ്ങിനെ ആണ്
Padachone.. Aa ikkak ayusum arogyavum nalki anugrahikaname.. Amin..
Ikkante manass valuthann paavam thank you
thank you for your valuable knowledge share with us ,god bless you and your family .excellent work done by you