ഉസ്ഥാതിന് സുഖമില്ല വളരെ വിഷമത്തിലാണ് എന്ന് അറിയാൻ കഴിഞ്ഞു എല്ലാവരും ദുആ ചെയ്യുക ഉസ്ഥാതിന് അല്ലാഹു ആരോഗ്യമുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@@MUHAMMEDALI-99. അതാണ് ഞാൻ ചോദിച്ചത് 100 വർഷമായപ്പോഴക്കും 8 ഗ്രൂപ്പ് ആയി പല വിധ തനഹീദ് മാറ്റങ്ങളുമായി ഇപ്പഴും തീരുമാനമായിട്ടില്ല നിങ്ങളുടെ തൗഹീദ് ഉദാഹരണമായി 4 പ്രാവശ്യം മറിയത് ഞാൻ ആദ്യം പറഞ്ഞിരുന്നു. അതാണ് ചോദിച്ചത് നിങ്ങളിൽ ആരാണ് മുവഹഹിദുകൾ 'ഗ്രൂപ്പുകൾ അങ്ങോട്ടും ഇങ്ങോട്ടും കാഫിറാക്കൽ തുടർന്ന് കൊണ്ടിരി ക്കുകയാണല്ലോ?
@@MUHAMMEDALI-99. നിങ്ങളുടെ മൗലവിമാരോട് ചോദിക്കൂ. പല വിധം തൗഹീദ് മുജാഹിദ് പ്രസ്ഥാനത്തിന് എങ്ങനെ ഉണ്ടായി എന്ന് അല്ലാതെ എന്നോടാണോ ചോദിക്കുന്നത്. ഞങ്ങൾക്ക് ഒരു തൗഹീദേ ഉള്ളൂ.
കേരളത്തിൽ ഏറ്റവും നല്ല തൗഹീദ് പ്രബോധകൻ. അള്ളാഹു ശിഫ നൽകട്ടെ ആമീൻ
ആമീൻ
ആമീൻ
ആമീൻ
ആമീൻ.......
Aameen ya rabbal alameen
الله سبحانه وتعالى
എത്രയും പെട്ടെന്ന് പൂർണ്ണ ഷിഫ നൽകി അനുഗ്രഹിക്കുമാറാകട്ടെ
ആമീൻ.....
Aameen 🤲🤲
പൂർണ്ണ ആരോഗ്യത്തോട് കൂടി തിരിച്ചു വരട്ടെ നാഥൻ തൗഫീഖ് ചെയ്യട്ടെ ഇനിയും തൗഹീദ് പറയുവാന് അള്ളാഹു വിധി തരട്ടെ ആമീൻ🤲🤲🤲
അള്ളാഹുവേ ഞാനടക്കമുള്ള പതിനായിരങ്ങളെ ശിർക്കിന്റെ തടവറയിൽ നിന്ന് തൗഹീദിന്റെ പാതയിലേക്ക് ആകർഷിച്ച ഇദ്ദേഹത്തിന് നീ പൂർണ്ണ ഷിഫാനൽകണേ നാഥാ.. ആമീൻ
ഉസ്ഥാതിന് സുഖമില്ല വളരെ വിഷമത്തിലാണ് എന്ന് അറിയാൻ കഴിഞ്ഞു എല്ലാവരും ദുആ ചെയ്യുക ഉസ്ഥാതിന് അല്ലാഹു ആരോഗ്യമുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ
ആമീൻ......
ആമീൻ🤲🤲
ആമീൻ
Aameen
അല്ലാഹുവേ ഹിദായത്തിന്റെ വഴികാട്ടിയായ ഞങ്ങളുടെ മുജാഹിദ് ഇക്കാക്ക് പൂർണ്ണ ഷിഫ നൽകി അനുഗ്രഹിക്കണേ നാഥാ
Allahu usthadhinte asugham ethrayum pettannu shifa aakki kodukkatte.
Ellarum dua cheyyuka🤲
Aafiyathulla deergayusu nalkatte nadhan 🤲
Allhamdullillah
Al hamdhu lillaah...
اللهم اشفه انت الشافي 🤲
ആമീൻ.....
Aameen
ആമീൻ
Aameen
Ameen
❤❤❤
സൂപ്പർ
❤❤❤
ആമീൻ യാറബ്ബൽ ആലമീൻ
Massaalls
Insha allah
I Sha allla thrichu varum
insha'e Allhah...
Adhedo njangal moshakarado
അത് ഓൻ്റെ 'തൗഹീദ് നബി സ്ഹാബതിന് പഠിപ്പിച്ച 'തൗഹീദ് സഹാബ 'വിശ്വ ശിച്ചത് പോലേ വിശ്വസിക്കുക.' അതാണ് വിശ്വാസം
മാറി മറഞ്ഞ തൗഹീദ് അല്ലേ. ഇവൻറ.ശിർക് 'അംഗീകരിക്കൂല
ഉസ്താദിന് Hypertension ( BP) ഉണ്ട് - ഡോക്ടറെ കൊണ്ട് ഒന്ന് check up ചെയ്യിക്കണം, Please
വഹാബികളുടെ ദുആ 'അള്ളാഹു സീകരിക്കുകയില്ല
😂😂😂😅😂
നിങ്ങളുടെ തൗഹീദ് തീരുമാനമായോ?
അതിന് തൗഹീദ് എന്നാൽ എന്താണ്.....???
ആയി സിഎം ഭക്തൻ
@@MUHAMMEDALI-99. അതാണ് ഞാൻ ചോദിച്ചത് 100 വർഷമായപ്പോഴക്കും 8 ഗ്രൂപ്പ് ആയി പല വിധ തനഹീദ് മാറ്റങ്ങളുമായി ഇപ്പഴും തീരുമാനമായിട്ടില്ല നിങ്ങളുടെ തൗഹീദ് ഉദാഹരണമായി 4 പ്രാവശ്യം മറിയത് ഞാൻ ആദ്യം പറഞ്ഞിരുന്നു. അതാണ് ചോദിച്ചത് നിങ്ങളിൽ ആരാണ് മുവഹഹിദുകൾ 'ഗ്രൂപ്പുകൾ അങ്ങോട്ടും ഇങ്ങോട്ടും കാഫിറാക്കൽ തുടർന്ന് കൊണ്ടിരി ക്കുകയാണല്ലോ?
@@sidheekt3511
പലവിധം തൗഹീദ് ഉണ്ടാകുന്നത് എങ്ങിനെയാണ്.....???
അപ്പോൾ തൗഹീദ് എന്നാൽ എന്താണ്.....???
@@MUHAMMEDALI-99. നിങ്ങളുടെ മൗലവിമാരോട് ചോദിക്കൂ.
പല വിധം തൗഹീദ് മുജാഹിദ് പ്രസ്ഥാനത്തിന് എങ്ങനെ ഉണ്ടായി എന്ന് അല്ലാതെ എന്നോടാണോ ചോദിക്കുന്നത്. ഞങ്ങൾക്ക് ഒരു തൗഹീദേ ഉള്ളൂ.
😂😂😂
തൗഹീദ് എന്നാൽ എന്താണ്....സമസ്ത മൊല്ലാക്ക തന്നെ പറ....കാണട്ടേ....
സഖാഫീ....മറുപടിയെവിടെ....???