ചൂരമീൻ വെട്ടുന്നതും കറി വെച്ച് മൂന്ന് ദിവസം ചൂടാക്കാതെ എങ്ങനെ ഉപയോഗിക്കാം എന്നും | Retnam world

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 81

  • @achamma578
    @achamma578 2 หลายเดือนก่อน +6

    Meen vetunnathum curry vakunnathum super. Video valare nannayitund.❤❤❤❤

  • @nooravlogs1959
    @nooravlogs1959 2 หลายเดือนก่อน +21

    മീൻ വെട്ടി ക്ലീൻ ആക്കി കേടുവരാതെ എങ്ങനെ സൂക്ഷിക്കാം എന്നുള്ളത് സൂപ്പർ വയറു തോരനും വെണ്ടക്ക മെഴുക്കുപുരട്ടിയും മീൻകറിയും ഊണ് കഴിക്കുന്നതും സൂപ്പർ ❤❤ L

  • @sheshines839
    @sheshines839 2 หลายเดือนก่อน +1

    മീൻ വെട്ടുന്നതും കറി വെക്കുന്നതും സംസാരവും എല്ലാം ഓഷ്ട്ടായിട്ടോ ഇവിടെയും ചെക്കിള പൂച്ചക്ക് കൊടുക്കും വീഡിയോ ഇഷ്ട്ടായിട്ടോ ചേച്ചി.. ഞാൻ കൂട്ടായിട്ടുണ്ട് ❤️❤️ 17:02

  • @dasettenskitchen181
    @dasettenskitchen181 2 หลายเดือนก่อน +1

    ചൂര മീൻ കറി വെക്കുന്നത് നന്നായി പറഞ്ഞു തന്നു..❤❤😋😋

  • @Saradascuisines
    @Saradascuisines 2 หลายเดือนก่อน +1

    വീഡിയോ ഒത്തിരി ഇഷ്ടമായി ❤️❤️

  • @lathikasvlog5616
    @lathikasvlog5616 2 หลายเดือนก่อน +1

    ചൂര മീൻ കറി സൂപ്പർ പയറ് തോരൻ മെഴുക്‌ പുരട്ടി❤❤❤❤..L👍🏻😊

  • @utskitchenvlogs187
    @utskitchenvlogs187 2 หลายเดือนก่อน +4

    ചേച്ചി ഇന്നത്തെ വീഡിയോ വളരെ നന്നായിരുന്നു ചൂര മീൻ മുറിക്കുന്നതും കറി വയ്ക്കുന്നതും എല്ലാം അടിപൊളിയായിട്ടുണ്ട് വീഡിയോ മുഴുവൻ കണ്ടിരുന്നുട്ടോ 👍🏻👍🏻👍🏻🥰

  • @shambhu2004
    @shambhu2004 2 หลายเดือนก่อน +1

    ❤❤❤❤ ചേച്ചീ അടിപൊളി ആയിട്ടുണ്ട് ട്ടോ 👍👍👍 അറിയാത്ത കുറെ കാര്യങ്ങള് പറഞ്ഞു തന്നു thanks 🙏

  • @sunithakitchenworld8317
    @sunithakitchenworld8317 2 หลายเดือนก่อน

    അടിപൊളി കറി കൊള്ളാം❤❤❤❤

  • @ammisadukkala
    @ammisadukkala 2 หลายเดือนก่อน +1

    A great vlog dear,explained and showed well,cutting and making,like22 ❤❤❤😊

  • @vinchyantonycheriath5239
    @vinchyantonycheriath5239 2 หลายเดือนก่อน +1

    ❤👌

  • @Smartkitchen4u
    @Smartkitchen4u 2 หลายเดือนก่อน +6

    ചൂര മീൻ വെട്ടുന്നതും കറി വെക്കുന്നതും എല്ലാം നന്നായിരുന്നു ❤❤.. L

  • @kannurfamilyvlog5613
    @kannurfamilyvlog5613 2 หลายเดือนก่อน

    ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടായി ചൂര മീൻ വെട്ടുന്നതും കറിവെക്കുന്നതും❤❤

  • @ageestaste9704
    @ageestaste9704 2 หลายเดือนก่อน +2

    Super idea 👌

  • @Amma_lathisworld
    @Amma_lathisworld 2 หลายเดือนก่อน +3

    Chechi 🥰 നല്ല വീഡിയോ ആയിരുന്നു മീൻ ക്ലീൻ ചെയ്യുന്നത് 👌 കറി super 🎉🎉♥️♥️L

  • @Riyadh.vlogs3301
    @Riyadh.vlogs3301 2 หลายเดือนก่อน

    അടിപൊളി കറി 👍👍👍

  • @daisyjoy4630
    @daisyjoy4630 2 หลายเดือนก่อน

    Super

  • @lissykitchenlissycl2083
    @lissykitchenlissycl2083 หลายเดือนก่อน

    ❤❤❤❤❤

  • @anjithasivadas988
    @anjithasivadas988 2 หลายเดือนก่อน

    നന്നായിട്ടുണ്ട് അമ്മ ❤️❤️

  • @specialfastkitchen5475
    @specialfastkitchen5475 2 หลายเดือนก่อน

    Superadipoly 🎉ok

  • @teenasrasoimasala
    @teenasrasoimasala 2 หลายเดือนก่อน +1

    Thanks for sharing

  • @deepasivaprasad8387
    @deepasivaprasad8387 2 หลายเดือนก่อน

    Kari super cheachi.

  • @gracyjohn527
    @gracyjohn527 2 หลายเดือนก่อน +1

    Super explanation like an amma .
    Thank you chechi, I learnt many new things from it. Super explanation!!
    God bless you and help you to show more videos,
    JESUS Loves you honey.
    Thank you

    • @RetnamWorld
      @RetnamWorld  2 หลายเดือนก่อน

      ❤മോളേ സന്തോഷം❤മോളെയും ദൈവം അനുഗ്രഹിക്കട്ടെ

  • @padmajaanil6563
    @padmajaanil6563 2 หลายเดือนก่อน +3

    Super checchi Thank you👌

    • @RetnamWorld
      @RetnamWorld  2 หลายเดือนก่อน

      Thank you too❤ Mole

  • @MustafaMustafa-z1g
    @MustafaMustafa-z1g 2 หลายเดือนก่อน

    🎉🎉🎉❤ സൂപ്പർ മീൻ കറി🎉🎉🎉🎉❤

    • @RetnamWorld
      @RetnamWorld  2 หลายเดือนก่อน

      🥬❤താങ്ക്യൂ മോളെ

  • @BinduVipin
    @BinduVipin 2 หลายเดือนก่อน

    L61.ചൂര മീൻ വൃത്തിയാക്കുന്നതും കേടുകൂടാതെ സൂക്ഷിക്കുന്നതും എങ്ങനെയാണെന്ന് പറഞ്ഞു തന്നത് 👌👌❤️❤️

  • @suhra_family_vlog
    @suhra_family_vlog 2 หลายเดือนก่อน

    ചൂര മീൻ വെട്ടി കറിവയ്ക്കുന്നത് അടിപൊളിയായിട്ടുണ്ട് 👍🥰

  • @satheedevip4967
    @satheedevip4967 2 หลายเดือนก่อน +7

    ഒരു കത്രിക വാങ്ങിച്ചാൽ 'ചിറകും ചെകിളമും നല്ല സൂപ്പറായിട്ട് നീക്കം ചെയ്യാം

    • @RetnamWorld
      @RetnamWorld  2 หลายเดือนก่อน

      ❤ശരിയാണ് മോളെ എനിക്കിതാ ഇഷ്ടം കേട്ടോ പിന്നെ ഈ മീനിന്റെ ചിറകേ മോളെനമ്മൾ ചെത്തി കളയണ്ടായോമത്തിയും കിളിമീനും ഒക്കെ വെട്ടാൻ കത്രിക നല്ലതാ❤

  • @gauriii3810
    @gauriii3810 2 หลายเดือนก่อน

    Super cury ❤❤😂

  • @ushakumaria3296
    @ushakumaria3296 2 หลายเดือนก่อน +3

    എനിക്കും പാട് ആണ് ചുറ വെട്ടാൻ.കാണിച്ചത് ഉപകാരം ആയി

  • @aaravkrishna3479
    @aaravkrishna3479 2 หลายเดือนก่อน

    ❤❤❤👍🏻👍🏻sr

  • @TechieLady969
    @TechieLady969 2 หลายเดือนก่อน +1

    Nice

  • @prasannanist
    @prasannanist 2 หลายเดือนก่อน +1

    👍👍👍👍

  • @Geeetus
    @Geeetus 2 หลายเดือนก่อน

    ❤️❤️❤️❤️🥰

  • @SheebaSaju-c5b
    @SheebaSaju-c5b 2 หลายเดือนก่อน

    Ethellarum chyunnthally😂😂😂😂😃

  • @rithustastykitchen8962
    @rithustastykitchen8962 2 หลายเดือนก่อน

    Inaneyala choora cleanig

    • @RetnamWorld
      @RetnamWorld  2 หลายเดือนก่อน

      ❤️ ഞാൻ ഇങ്ങനെയാ ക്ലീൻ ചെയ്യുന്നത്

  • @leelamanik1022
    @leelamanik1022 2 หลายเดือนก่อน

    ഉപ്പു പൊടി തെട്ടൻ എളുപ്പത്തിൽ തൊലിരിക്കാം

    • @RetnamWorld
      @RetnamWorld  2 หลายเดือนก่อน

      ❤️ok മോളെ

  • @Sobhana.D
    @Sobhana.D 2 หลายเดือนก่อน +2

    ലൈക്ക് ചെയ്യ്തു വെജിറ്റേറിയൻ ആയതിനാൽ കമൻറ് ഇരുന്നില്ല ❤😊

    • @RetnamWorld
      @RetnamWorld  2 หลายเดือนก่อน

      താങ്ക്യൂ മോളെ

  • @SafiyaAbdul-r1q
    @SafiyaAbdul-r1q 2 หลายเดือนก่อน

    മീൻവേട്ടുന്നതിന്റെ മുൻപ് പ്രാർത്ഥന ഉണ്ടോ അനുവാദം വാങ്ങണോ

  • @MarykuttyThomas-w7f
    @MarykuttyThomas-w7f 2 หลายเดือนก่อน

    Hand cleanakku

  • @madhuv9646
    @madhuv9646 2 หลายเดือนก่อน

    അനക്കിയാൽ ചൂര ഇറങ്ങി പോകുമോ ❤

    • @RetnamWorld
      @RetnamWorld  2 หลายเดือนก่อน

      ❤ഇല്ല മോനെ അത് പാവം ചൂര🥰

  • @joicejoseph-rs5ne
    @joicejoseph-rs5ne 2 หลายเดือนก่อน

    ബാക്കി എന്നാ ഉണ്ട് 😂😂😂😂

  • @muhammedalijauhar7681
    @muhammedalijauhar7681 2 หลายเดือนก่อน +1

    മീൻ വെട്ടുമ്പോൾ ആപ്രൺ ഇടുക. അപ്പോൾ ഡ്രസ്സ്‌ കേടാവുല്ല.

    • @RetnamWorld
      @RetnamWorld  2 หลายเดือนก่อน +1

      ❤ ശരി നന്ദി

  • @anithaskitchenspecialrecip1906
    @anithaskitchenspecialrecip1906 2 หลายเดือนก่อน

    ഒട്ടും മൂർച്ചയില്ലാത്ത കത്തി..വളരെ ബുദ്ധിമുട്ടി കട്ട് ചെയ്യുന്നതായി തോന്നി..

    • @RetnamWorld
      @RetnamWorld  2 หลายเดือนก่อน

      ആ മോളെ നല്ല മൂർച്ചയുള്ള കത്തിയായിരുന്നു കേട്ടോനമ്മുടെ പഴയകാല പുച്ഛത്തിയാണ്❤

  • @valsalakumari7858
    @valsalakumari7858 2 หลายเดือนก่อน +1

    Kathi theerey pora,moorcha illa

  • @josepsabu874
    @josepsabu874 2 หลายเดือนก่อน

    ഈ സ്ത്രീയോട് ബഹുമാനത്തോടെ പറയട്ടെ അറിയാവുന്ന പണി ചെയ്താൽ പോരെ 🙏🙏🙏🙏

    • @RetnamWorld
      @RetnamWorld  2 หลายเดือนก่อน

      ❤മുത്തേ മോളെ എനിക്ക് അറിയാവുന്ന പണി തന്ന ഇത് എന്താ മോളെ ഈ പണിക്ക് കുഴപ്പം ഞാൻ എന്തെങ്കിലും കുഴപ്പം കാണിച്ചോ ആണെങ്കിൽ പറയണേ മോളെ ഈ പണി ഞാനിവിടെ വച്ചങ്ങ് നിർത്താം

    • @RetnamWorld
      @RetnamWorld  2 หลายเดือนก่อน

      ❤പിന്നെ മോനെഅറിയാവുന്ന പണി ചെയ്യാൻഇനിയും പറ്റത്തില്ല ഞാൻ പെൻഷൻ ആയിപോയി നേരത്തെ പറഞ്ഞിരുന്നെങ്കിൽ എന്നെ പെൻഷൻ ആക്കരുത് എന്ന് പറയാമായിരുന്നു പറഞ്ഞില്ലേലും അവരെ നമ്മളെ പെൻഷൻ ആകുമല്ലോ പിന്നെ എനിക്ക് അറിയാവുന്ന പണി ഇതാണ്❤❤❤❤

  • @BabyC-d2l
    @BabyC-d2l 2 หลายเดือนก่อน +4

    കത്തി തീരെ മൂർച്ചയില്ല😂

    • @RetnamWorld
      @RetnamWorld  2 หลายเดือนก่อน

      നന്നായി മുറിയുo മോനെ❤️

    • @royjoseph3774
      @royjoseph3774 2 หลายเดือนก่อน

      Correct

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 หลายเดือนก่อน

    ഒരു മൂർച്ചയുള്ള കത്തി എടുത്തു കൂടെ ചേച്ചി. പിന്നെ ഒരു വാഴ ഇല അല്ലെങ്കിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു അതിൽ വച്ച് മീൻ വെട്ടിയാൽ ആ സ്ലാബിൽ ഒന്നും മീൻ നാറ്റം പിടിക്കില്ല. ഷീറ്റ് കഴുകി ഇടുകയോ ഇല ആണെങ്കിൽ കളയുകയോ ചെയ്യാം

    • @RetnamWorld
      @RetnamWorld  2 หลายเดือนก่อน

      ❤മോളെ അത് പുറത്താണ്അങ്ങനെ ചെയ്യാമായിരുന്നു പക്ഷേ പാത്രം ഓടിപ്പോകും എന്ന് ഞാൻ പറഞ്ഞല്ലോ ❤

    • @mechmalayalam9684
      @mechmalayalam9684 2 หลายเดือนก่อน

      ​@@RetnamWorldko in

  • @susammajohn2881
    @susammajohn2881 2 หลายเดือนก่อน +1

    Knife kollathilla

    • @RetnamWorld
      @RetnamWorld  2 หลายเดือนก่อน

      താങ്ക്യൂ മോളെ

  • @vmk9299
    @vmk9299 2 หลายเดือนก่อน +1

    മീൻ വെട്ടാൻ ഞങ്ങൾക്കൊക്കെ അറിയാം. ഒരു പാത്രത്തിൽ വെള്ളം എടുത്തു അതിലേക്കു വെട്ടിയിട്ടാൽ ഈ ചോരക്കളി ഒഴിവാക്കാം. വളരെ മോശം കാഴ്ച.

    • @RetnamWorld
      @RetnamWorld  2 หลายเดือนก่อน

      ❤പറഞ്ഞല്ലോ പാത്രം തെന്നിതെന്നി പോകുമെന്ന്❤നന്ദി സുഹൃത്തേ❤എഗൈൻ സി

    • @manjuarun9711
      @manjuarun9711 2 หลายเดือนก่อน

      Njanum enganaysnu vettunnathu

    • @royjoseph3774
      @royjoseph3774 2 หลายเดือนก่อน +1

      You are correct

  • @alicejoseph5243
    @alicejoseph5243 2 หลายเดือนก่อน

    ഈ മീൻ കറിക്ക് കളർ ഇല്ലല്ലോ കാശ്മീരി പൊടി ചേർത്തിട്ട് പിന്നെ ഉള്ളി ചേർത്തില്ല മീനായാലും ഇറച്ചിയയാലും ഉള്ളി ചേർക്കാതെ എന്തിന് കൊള്ളാം പുളിയും ഉപ്പും എരിവും നല്ലപോലെ ചേർത്ത് മുഴുവൻ ചുടും ആറി മൂടി വെച്ചാൽ കേ ടാവില്ല അതിനു ഉള്ളി വേണ്ടാന്നു വെക്കണ്ട

  • @sulochanadennis4179
    @sulochanadennis4179 2 หลายเดือนก่อน

    Very bad cutting

  • @josephfernandez9105
    @josephfernandez9105 2 หลายเดือนก่อน

    Waste

    • @RetnamWorld
      @RetnamWorld  2 หลายเดือนก่อน

      ❤മോളെ മോൾക്ക് ഇഷ്ടമുണ്ടെങ്കിൽ കണ്ടാ മതികുട്ടി എന്തിനാ ഈ വേസ്റ്റ് എന്നൊക്കെ പറയുന്നേ മോളെ എനിക്കറിയാവുന്ന ജോലി ഇതല്ലവേറെയും ജോലി അറിയാം ഞാനൊരു റിട്ടയേർഡ് ഹെൽത്ത് സൂപ്പർവൈസണ് എന്നെ കണ്ടാ അങ്ങനെ ഒന്നും തോന്നത്തില്ല ഞാനിനിയും നെറ്റിക്കതെഴുതി വെക്കാം എന്നാലും ഇത്രയും വേണ്ട കേട്ടോ മോളെ ബഹുമാനമൊക്കെ നല്ലത ഓരോരുത്തർ എന്തെല്ലാം കോപ്രായങ്ങളാണ് കാണിക്കുന്നേ അതിനൊന്നും ഒരു കുഴപ്പവുമില്ലയോ എന്നെ കണ്ടിട്ട് അത്രയ്ക്ക് പിടിക്കുന്നില്ല മോൾക്ക് വേസ്റ്റ് ആണെന്ന് പോലും ❤🙏

  • @prathapj7498
    @prathapj7498 2 หลายเดือนก่อน

    ആദ്യം മീൻ വെട്ടാൻ പഠിക്കുക പിന്നെ വീഡിയോ ഇടുക😎😎😡

    • @RetnamWorld
      @RetnamWorld  2 หลายเดือนก่อน

      അതെ മോനെ ഞാൻ ഇങ്ങനാണ് മീൻ വെട്ടുന്നത് അതാണ് കാണിച്ചുതന്നത്ഒരു എളുപ്പവഴി കാണിച്ചു കൊടുത്തപ്പോൾ കുറ്റം പറയുന്നത് മോനേ❤കുറ്റങ്ങളുടെ ആൾക്കാർ ഉണ്ടോ❤നന്ദി മോനെ

  • @rajaneeshar4637
    @rajaneeshar4637 2 หลายเดือนก่อน