MAJLISUNNOOR. BAITH. / മജ്ലിസുന്നൂർ. ബൈത്ത് / തവസ്സുൽ ബൈത്ത് by. Muneer Wafy

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • മജ്ലിസുന്നൂർ ബൈത്ത് MAJLISUNNOOR BAITH / തവസ്സുൽ ബൈത്ത്
    Singer : MUNEER WAFY
    Editor : FAREED DR student
    Studio : YARON valanchery
    Mixing : SHIBILI moonakkal
    Media : ISHTAM MEDIA
    CONTACT : 9744384849
    #majlisunnoor
    #majlisunnur
    #Thavassul baith
    #Badar baith

ความคิดเห็น • 1.7K

  • @richushiha5717
    @richushiha5717 5 ปีที่แล้ว +26

    ഇ ബൈത് ഒരു നിമിഷ മെങ്കിലും കേൾക്കാൻ അവസരം തന്ന നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അള്ളാഹു ഹയ്‌ റും ബർക്കത്തും നൽകട്ടെ

  • @jameelamtp6598
    @jameelamtp6598 5 ปีที่แล้ว +181

    Masha Allah.. ഇത് കേട്ടാണ് ദിവസവും പൊന്നുമോൾ ഉറങ്ങുന്നത്
    ദിവസം 2 പ്രാവശ്യം ഇത് വീട്ടിൽ എല്ലാവരും കേൾക്കും
    അൽഹംദുലില്ലാഹ്

  • @sakirkwt4464
    @sakirkwt4464 4 ปีที่แล้ว +32

    പടച്ചവനെ ബദ്രീങ്ങളുടെ ബർകത് കൊണ്ട് corona എന്ന രോഗത്തിന് നീ shifaa നൽകണേ .....അമിൻ

    • @amalshah1750
      @amalshah1750 4 ปีที่แล้ว +4

      Ameen ya rabbal aalameen

    • @yuijuii5364
      @yuijuii5364 4 ปีที่แล้ว +1

      Ameen

    • @abdulnasir-nv1tm
      @abdulnasir-nv1tm 11 หลายเดือนก่อน

      99lla ​@@amalshah1750

    • @Lovelypie-c5j
      @Lovelypie-c5j 7 หลายเดือนก่อน

      W​@@yuijuii5364

  • @asnaasna1516
    @asnaasna1516 4 ปีที่แล้ว +2

    ഈ ബൈത് വെച്ചാൽ മാത്രം എന്റെ മോൻ ഉറങ്ങുകയുള്ളൂ. സൂപ്പർ ബൈത്

  • @zakariyazakariya8792
    @zakariyazakariya8792 5 ปีที่แล้ว +571

    ഇനിയും ഇതുപോലെയുള്ള മഹാന്മാരുടെ പാട്ടുകൾ ബൈത്തുകൾ മാലകൾ പാടുവാനും അവതരിപ്പിക്കുവാനും നല്ല ശൈലിയിൽ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @athikkarasheed4341
    @athikkarasheed4341 5 ปีที่แล้ว +222

    കേൾക്കുമ്പോൾ അറിയാതെ ആരും ഏറ്റു പാടും.കേൾക്കാൻ നല്ല ഇമ്പം ഉണ്ട്. അൽഹംദുലില്ലാഹ്

  • @ucraman1756
    @ucraman1756 4 ปีที่แล้ว +3

    ഇതു കേൾക്കുന്നത് എനിക്ക് വലിയ ഇഷ്ടമാണ്

  • @muhammedtm3454
    @muhammedtm3454 3 ปีที่แล้ว +2

    അള്ളാഹു വേ നീ എത്ര വലിയവൻ... കാരുണ്യ ത്തിന്റെ...

  • @safeervayailmurchady1623
    @safeervayailmurchady1623 5 ปีที่แล้ว +306

    എല്ലാ രാത്രിയും മജിലിസുന്നൂർ ഓതുന്നത് നല്ലതാണ് അൽഹംദുലില്ലാഹ്

    • @sakeersakeer1024
      @sakeersakeer1024 5 ปีที่แล้ว +13

      Su

    • @niyasbadu6856
      @niyasbadu6856 5 ปีที่แล้ว +10

      കാൻസർ നെ വരെ പ്രധിരോധിക്കുന്ന ബൈത്താണ് ഇത്. രചിച്ചത് പാണക്കാട് തങ്ങൾ ആണ്.

    • @asyakv945
      @asyakv945 5 ปีที่แล้ว +9

      ഉസ്താദ്‌ ദുഹ ചെയണം.
      കല്യാണം kayijit 4വർഷം kayiju കുട്ടികൾ ആയിട്ടില്ല സ്വാലിഹായ സ്വാന്തനം ഉണ്ടാവാൻ നിങ്ങളുടെ ദുഹാ ഇൽ enyum ഉള്പ്പെയടുത്തുക.

    • @sidheekpathamkulam453
      @sidheekpathamkulam453 5 ปีที่แล้ว +2

      Supar

    • @raihancholakkal3641
      @raihancholakkal3641 5 ปีที่แล้ว +5

      @@asyakv945 നെച്ചിക്കാട്ട് ഔലിയ മാല mahrib നിസ്കരിച്ച ശേഷം യാസീനും 11 തവണ aa മാലയും othuku inshallah ellam sheriyakum swalihaya kuttikl allah tharatte Ameen🙂. Ithu cholliyanu njn prgnt ayi ipo 4weeks dua il ulpeduthAnm🙂

  • @althafp3827
    @althafp3827 4 ปีที่แล้ว +5

    ഇത് കേട്ട് മനസ്സിന് വല്ലാത്തൊരു സുഖം

  • @ameedahazeer65
    @ameedahazeer65 5 ปีที่แล้ว +39

    Masha Allah suuuupeeer really heart touching alhadulillah,,,

  • @butterfly-de5my
    @butterfly-de5my 4 ปีที่แล้ว +19

    മാഷാഹ് അല്ലാഹ് 🤲🤲അള്ളാഹു ബർകത് ചെയ്യട്ടെ 🤲🤲ആമീൻ 🤲

  • @sitaraazam4181
    @sitaraazam4181 5 ปีที่แล้ว +6

    پر بہا ر ۔ پر نو ر ۔ تجلی و تشفئ قلب و جان ۔سبحان اللہ

  • @rishanashabab6938
    @rishanashabab6938 4 ปีที่แล้ว +1

    Ende mon eth kattane unaware
    Ee bath eshthapatavar Adi like!

  • @abduljaleel3411
    @abduljaleel3411 4 ปีที่แล้ว +23

    എന്റെ മോൻ ഇത് കേട്ടാണ് ഉരങ്ങൽ.... മാഷാ അല്ലാഹ്

  • @safeelav7743
    @safeelav7743 3 ปีที่แล้ว +7

    എന്റെ മോൻ ഇതു കേട്ടാണ് ഉറങ്ങുന്നത്,സ്വാലിഹായ മോൻ ആവാൻ ദു ഹാ ചെയ്യണേ

  • @HRGTOMFOX8921
    @HRGTOMFOX8921 5 ปีที่แล้ว +56

    Ravile baith kelkumbul bayankara unmesham

  • @sajithanasar4158
    @sajithanasar4158 5 ปีที่แล้ว +57

    Masha allah മനസ്സിന് വല്ലാത്തൊരു സമാദാനം ഇത് കേൾക്കുമ്പോൾ

  • @kkriyas22
    @kkriyas22 5 ปีที่แล้ว +432

    എന്റെ മോൻ ഇത് കേട്ടാണ് ഉറങ്ങൽ.. മാഷാ അല്ലാഹ്....

    • @fathimaanaminaara828
      @fathimaanaminaara828 5 ปีที่แล้ว +14

      Masha Allahhh ante ponnu monun etu kodutal estham.

    • @muhammedalikalludumbil534
      @muhammedalikalludumbil534 5 ปีที่แล้ว +6

      Riaz K NJ ggvvg

    • @muhammedalikalludumbil534
      @muhammedalikalludumbil534 5 ปีที่แล้ว +6

      Riaz K to ge
      fggggbb
      bvbm
      bbnnnnbbb
      uhhhhhjnnnni
      rrrrrttfffffffffffffffffffffffgffffffgggggggggggggggggggggggfhghhhhhgghhhhjnn
      bnnnnnnhytg

    • @hasnasinus6029
      @hasnasinus6029 5 ปีที่แล้ว +5

      Masha allah

    • @lamishifu4019
      @lamishifu4019 5 ปีที่แล้ว +5

      നിങ്ങൾ ഇദുചൊല്ലുക

  • @sufyanworld9715
    @sufyanworld9715 4 ปีที่แล้ว +1

    എന്റെ അനിയൻ ഇത് കേട്ടാണ് ഉറങ്ങൽ മാഷാഅല്ലാഹ്‌

  • @fathimasoudha2304
    @fathimasoudha2304 4 ปีที่แล้ว +16

    Ma Sha Allah...heart touching baith ketal manasin oru sugam♥️😍😘

  • @augarff9643
    @augarff9643 4 ปีที่แล้ว +1

    അസ്സലാമു അലൈക്കും ഞ ള ൾ ക്ക് കോൾക്കാൻ ഇഷ്ടപ്പെട്ട ബൈത്ത് എപ്പോഴും കോൾക്കും

  • @MuhammadAli-yo3ep
    @MuhammadAli-yo3ep 4 ปีที่แล้ว +14

    Masha Allah. Super 👌👌✌️✌️👍👍അള്ളാഹു കാബൂൾ ചെയ്യട്ടെ.

  • @nourasworld9324
    @nourasworld9324 5 ปีที่แล้ว +38

    എന്റെ മോൾക്ക്‌ നല്ല ഇഷ്ട്ട മജ്‌ലിസുന്നൂർ. എല്ലാ മക്കളെയും അള്ളാഹു സ്വാലിഹായ മക്കളാക്കി അനുഗ്രഹിക്കട്ടെ.. ആമീൻ

  • @rashid.p7200
    @rashid.p7200 5 ปีที่แล้ว +84

    Masha ALLAH സൂപ്പർ മുനീർ വാഫി....congrats

  • @asmathshabeeba7756
    @asmathshabeeba7756 3 ปีที่แล้ว +3

    Enda mon id ketan orangar masha allah

  • @shahanashoukath1689
    @shahanashoukath1689 5 ปีที่แล้ว +166

    സൂപ്പർ ജസാക്കല്ലാഹ് ഹൈറൻ

    • @zainabhabeeb1999
      @zainabhabeeb1999 5 ปีที่แล้ว +4

      Shahana Shoukath fatty liver function and a good

    • @fahidmon2332
      @fahidmon2332 4 ปีที่แล้ว +1

      Fahid mon

    • @gafoorazhiyoor5916
      @gafoorazhiyoor5916 4 ปีที่แล้ว +1

      Th 78uuy7u7y67nbnnnnkkjo9l00yj7u6676 7777

  • @shamiyashalu1365
    @shamiyashalu1365 5 ปีที่แล้ว +71

    Ee majlisunur superan urapichavar enik like adikanam

  • @afsalmuhammed8934
    @afsalmuhammed8934 3 ปีที่แล้ว +3

    അൽഹംദുലില്ലാഹ്... ഞാൻ ചെല്ലാറുണ്ട്... ഇടയ്ക്കിടെ... ഇഷ്ട്ടമുള്ള ബൈത്.... കേട്ട് ഉറങ്ങിപോകുന്നത് അറിയാറില്ല... അത്രയ്ക്കും സുഖം. അള്ളാഹു ബറക്കത്ത് നൽക്കട്ടെ.. ആമീൻ 🤲

  • @nasreenriyas328
    @nasreenriyas328 5 ปีที่แล้ว +38

    Mashaallha😍😘🤲🤲my favorite baith

  • @sadiqraza8997
    @sadiqraza8997 4 ปีที่แล้ว +7

    Mashallah very heart touching💚💚💚💚

  • @muhammedafranp.a4791
    @muhammedafranp.a4791 5 ปีที่แล้ว +213

    മാഷാ അല്ലാഹ് കേൾക്കുമ്പോൾ മനസ്സിന് സമാധാനം

  • @etech7724
    @etech7724 5 ปีที่แล้ว +5

    Super. masha allah .allahuthaala qair nalkatte

  • @samiraali9964
    @samiraali9964 5 ปีที่แล้ว +2

    masha allah......ende monu id ketal urangal....majlisnoor...

  • @iqkunju6223
    @iqkunju6223 4 ปีที่แล้ว +48

    അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹം ഈ ബയ്തിനൊപ്പം ബദ്രീങ്ങളുടെ ബർകത്തിനാൽ സലാമത്തായി വർഷിക്കട്ടെ...
    ആമീൻ യാ റബ്ബൽ ആലമീൻ..

    • @adamimran7228
      @adamimran7228 3 ปีที่แล้ว +1

      👍🙏🎉🔥🔥❤️😭😎😀😂😀😂 ggjsjkgjdjkdh

    • @muhammedrahib608
      @muhammedrahib608 3 ปีที่แล้ว +1

      @@adamimran7228 AP.ABDULA.lRIKkUR

    • @shajahana2574
      @shajahana2574 2 ปีที่แล้ว +2

      Shjs

    • @shajahana2574
      @shajahana2574 2 ปีที่แล้ว

      😂djyosjsknd

    • @shajahana2574
      @shajahana2574 2 ปีที่แล้ว

      Ggsghd;)}:)(:😂😂😂✅🕐

  • @niyasmuhammedniyas6201
    @niyasmuhammedniyas6201 4 ปีที่แล้ว +2

    മാഷാ അള്ളാ..
    കേട്ടിരിക്കാനും കൂടെ പാടാനും ...
    ഒരുപാട് ഇഷ്ടമായി

  • @sadhina9021
    @sadhina9021 4 ปีที่แล้ว +28

    Eth kett ishttapettavar like adi
    Divasavum kelkunnavarum

  • @mubashirashajahan7949
    @mubashirashajahan7949 5 ปีที่แล้ว +26

    Mashaallah
    Super

  • @sirujubi8398
    @sirujubi8398 5 ปีที่แล้ว +196

    എന്റെ മക്കൾ ഈ ബൈത് കെട്ടിടാണ് ഉറങ്ങാറ് മാഷാ അല്ലാഹ്

    • @shaanshaan5223
      @shaanshaan5223 4 ปีที่แล้ว +7

      M

    • @muthumonme6399
      @muthumonme6399 4 ปีที่แล้ว +7

      Alhamduliĺlah

    • @sahiravahid
      @sahiravahid 4 ปีที่แล้ว +5

      എന്റെ മകളു

    • @rejulaasees754
      @rejulaasees754 3 ปีที่แล้ว +1

      @@muthumonme6399 t mm .b

    • @thaznipk9949
      @thaznipk9949 3 ปีที่แล้ว +1

      @@shaanshaan5223 ഖ്ഖ്ഖ്ഖ്ഖ്ഖ്ഖ് a👍a👍

  • @rashi8219
    @rashi8219 4 ปีที่แล้ว +1

    Masha Allah.. ith kettan divasavum njan unarunnath. Ith vittil ellavarum kelkarund.

  • @vahab_qzmylife6057
    @vahab_qzmylife6057 4 ปีที่แล้ว +10

    I love allah.. 💋❤️💕
    I love muhammad ... 💋❤️💕
    I love from majalisunnoor baithu.. 🥀❤️

  • @aboobackeraboobacker7982
    @aboobackeraboobacker7982 2 ปีที่แล้ว +2

    Maasha allah super
    Allahu Kabul cheyyatte

  • @naseebpknaseebpk4466
    @naseebpknaseebpk4466 4 ปีที่แล้ว +3

    Super mashallah poli 👍👍👍👍👍👌👌👌👌👌

  • @ramsheenaramshiramshi8065
    @ramsheenaramshiramshi8065 5 ปีที่แล้ว +11

    Ente mon ith kettanue urangal.mashah allah........

  • @fathimanidhay8947
    @fathimanidhay8947 4 ปีที่แล้ว +1

    *Mashaallah.........*
    *eth 1il koduthal kelkathavar arum undavila*
    😍😍😍😍😍
    *ĺăhiĺahàillah...Muhammed rasullulahh*

  • @sathartp550
    @sathartp550 5 ปีที่แล้ว +16

    Ma sha Allah
    മുനീർ വാഫി ഉസ്താദ് 👌❤

  • @sabeenafasalu
    @sabeenafasalu ปีที่แล้ว +1

    ഇത് നല്ലെത് ആണ് ആമീൻ ആമീൻ❤

  • @alikajeali9090
    @alikajeali9090 5 ปีที่แล้ว +45

    Masha allah wafy usthade nalla aalaapanam usthadin allahu aafiyathodullah deergais nalgat

  • @mohammadhaneef3428
    @mohammadhaneef3428 4 ปีที่แล้ว +2

    Masha Allah Barakallah wonderful performance

  • @adilmanaf8436
    @adilmanaf8436 5 ปีที่แล้ว +223

    മജ്‌ലിസുന്നൂർ കേൾക്കുന്നത് മനസ്സിന് നല്ലതാണ് ☺️

  • @aafizz_vlog71
    @aafizz_vlog71 3 ปีที่แล้ว +2

    Nalle ind baith❤

  • @shafeerthottoliathl7738
    @shafeerthottoliathl7738 5 ปีที่แล้ว +34

    Kelkumbooo endhoru feel aanu
    Manasainu Nalla kulirma👍👍

  • @h.r.hgirls788
    @h.r.hgirls788 11 หลายเดือนก่อน

    ഇനിയും ഇതുപോലുള്ള മാലകൾ ബൈത്തുകൾ നല്ല ഷൈലിയിൽ തുടരാൻ നല്ല ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ റബ്ബേ 😭🤲

  • @MohammadAslam-ce9cf
    @MohammadAslam-ce9cf 5 ปีที่แล้ว +268

    Masha allah eshtapettavar enikk oru like adikku

  • @ramshiansar7695
    @ramshiansar7695 4 ปีที่แล้ว +2

    Ente mon ee paattu kettanu uragunnathu

    • @ramshiansar7695
      @ramshiansar7695 4 ปีที่แล้ว

      എന്റെ മോൻ ഈ പാട്ട് കേട്ടാണ് uragunnath

  • @vuvu7f7ff79
    @vuvu7f7ff79 5 ปีที่แล้ว +27

    Masha allah 😍😘.......bharakath nalkanee rabbee🤲🤲🤲

  • @HRGTOMFOX8921
    @HRGTOMFOX8921 5 ปีที่แล้ว +4

    Laahilaha illallah ellaa balalum aafathum edangerukal museebathum badreengalekakkane

  • @junaizjunnu1181
    @junaizjunnu1181 3 ปีที่แล้ว +3

    Mashaallah mashaallah aameen aameen 🤲🤲

  • @shoukathk2478
    @shoukathk2478 5 ปีที่แล้ว +12

    Mashallah Mashallah Mashallah

  • @aslamhidayath1096
    @aslamhidayath1096 5 ปีที่แล้ว +199

    അളളാഹു അനു८ഗഹികട് എല്ലാ ആലിമീങളയു०

  • @ramlamolka6811
    @ramlamolka6811 4 ปีที่แล้ว +1

    Mashaalla
    Alhamdulilla
    Inshaalla
    Valare
    Ishtapetathanu
    Allahuve
    Jhan
    Anneshichu
    Nadannathu
    Kandethi
    Thamburanu
    Kodysthuthi

  • @gafoorkp6018
    @gafoorkp6018 5 ปีที่แล้ว +172

    അള്ളാഹു ദീ ർ ഗ യുസ് നൽകട്ടെ

  • @arafathbv174
    @arafathbv174 5 ปีที่แล้ว +58

    Ente mol idh kettaan urangal... Ma Shah Allah.. Nalla Shaili.. ❤😘💞😍 usthadinirikate oru kudira pavan😍☺

  • @sanumolsanu3760
    @sanumolsanu3760 5 ปีที่แล้ว +64

    ماشاءاللہ.الحَمْدُ ِلله

  • @sulaimanks9793
    @sulaimanks9793 4 ปีที่แล้ว +7

    Masha Allah.. Voice suprb

  • @majeedmajeed2374
    @majeedmajeed2374 4 ปีที่แล้ว +1

    Enty mon ee baith kettanu urangar mashaallah

  • @kabeerp1842
    @kabeerp1842 5 ปีที่แล้ว +45

    അൽഹംദുലില്ല.

    • @hamxama2085
      @hamxama2085 5 ปีที่แล้ว +1

      ഈ മജ്ലിസ് 100 ന്റ അടിസ്ഥാനം എന്താണ് എന്നും ഇത് എന്ന് തുടങ്ങിയത് എന്നും ഇതിന്ന് മുമ്പു് കഴിഞ്ഞു പോയ സലഫുസ്വാലിഹിങ്ങൾക്ക് ഇമായി വല്ല ബന്ധമുണ്ടൊ.ബദ്രീങ്ങളെ തവസ്സുലാക്കി പ്രാ ത്ഥിക്കുന്നതിന്റെ ഇസ്ലാമിക വിധി എന്താണ് എന്ന അറിയച്ച തന്നങ്കിൽ വളരെ ഉപകാരമായിരുന്ന സുഹാദര)

  • @minnusvlog3580
    @minnusvlog3580 4 ปีที่แล้ว +1

    എന്റെ മോന് ഇത് കേട്ടിട്ടാണ് ഉറങ്ങൽ😇😇😇

  • @moideencp125
    @moideencp125 5 ปีที่แล้ว +15

    e majlisunnorinde barakkath kond allahu nammale ella abhagadagalil ninn raKshapeduthatte

  • @ummershamil6843
    @ummershamil6843 4 ปีที่แล้ว +8

    MASHA ALLHA
    Supar song
    Like adi

  • @razikshan415
    @razikshan415 5 ปีที่แล้ว +26

    Masha Allah 😍

  • @HRGTOMFOX8921
    @HRGTOMFOX8921 5 ปีที่แล้ว +2

    Allahu muneer vaafi kkdeergaayis nalgatte

  • @anasmon4590
    @anasmon4590 5 ปีที่แล้ว +9

    Heart touching....💚
    SUBHANALLAH

  • @majidap6179
    @majidap6179 4 ปีที่แล้ว

    വലിയ ഉപകാരമായി സൂപ്പർ👍

  • @aamimol6983
    @aamimol6983 4 ปีที่แล้ว +1

    അല്ഹമ്ദുലില്ല. Nammukum ee baithu padikan kazhiyane അള്ളാ.. ഉസ്താദിന് ദീർഗായുസ് നൽകണേ നാഥാ...

  • @zayan478
    @zayan478 4 ปีที่แล้ว +63

    ഞാൻ മജിലിസുന്നൂർ കേൾക്കുകയാണെങ്കിൽ ഇതേ കേൾക്കാറുള്ളു 👌👍

  • @nishaalkoofa8782
    @nishaalkoofa8782 2 ปีที่แล้ว +1

    Mash allah 👌👌😍😍Allahu hairum barukkathum nnllkatte🤲🤲

  • @akhadri8840
    @akhadri8840 5 ปีที่แล้ว +27

    Subhanalla. Allahu subhanhutthala ningalk thanna ee voice Subhanalla Subhanalla Subh......

    • @muaadvlog5356
      @muaadvlog5356 5 ปีที่แล้ว +2

      09884w😃😅😏🙄😶😑😐😙🤨😆😀

    • @muhammedrafeeq1800
      @muhammedrafeeq1800 5 ปีที่แล้ว

      @@muaadvlog5356 rrrrrrrrfssfm s c e yt

  • @jaleeljeelani2632
    @jaleeljeelani2632 4 ปีที่แล้ว +1

    Ee baith ishtam ullar like adokku

  • @sharafudheenthatyakkarante5609
    @sharafudheenthatyakkarante5609 4 ปีที่แล้ว +2

    👌👌himubashir ponnani

  • @ramlamolka6811
    @ramlamolka6811 4 ปีที่แล้ว +1

    Allahuvinu
    Kodysthuthi
    Muthurasoolinu
    Kody
    Salam

  • @alhemdulillahallahuakbaram9356
    @alhemdulillahallahuakbaram9356 5 ปีที่แล้ว +33

    masha allah allahu eniyum ingneyulla ganam avadharipikan allahu thoufeeq nalkatte

  • @rishaishu8107
    @rishaishu8107 5 ปีที่แล้ว +12

    mashallah

  • @aboobackeraboobacker7982
    @aboobackeraboobacker7982 2 ปีที่แล้ว +1

    Maasha allah allahu barkath nelkatte

  • @ajmalch3213
    @ajmalch3213 5 ปีที่แล้ว +16

    امين امين امين يا ربل المين

  • @nijjuinchu2896
    @nijjuinchu2896 4 ปีที่แล้ว +1

    Ente Mon it kettan urangunnat Masha allhh

  • @nisarpachu3268
    @nisarpachu3268 2 หลายเดือนก่อน

    ഞാൻ dily കേട്ടിട്ട് ആണ് ഉറങ്ങാറ് നല്ല ഉറക്കം കിട്ടും ദു സ്വപ്നം കാണില്ല അൽഹംദുലില്ലാഹ് എന്നും കേൾക്കാൻ അല്ലഹ് തൗഫീഖ് ചെയ്യട്ടെ ദുആ വസിയ്യത്തോടെ achu pachu പട്ടിണിക്കര

  • @MohammedNihala-l9x
    @MohammedNihala-l9x 5 หลายเดือนก่อน +2

    E majlisnoor de barakath kond examini padchadh orma irikanee pass avanee pettan yaudan kariv theranee allah 😢🤲🏻

  • @aboobakkarsiddique8295
    @aboobakkarsiddique8295 5 ปีที่แล้ว +16

    Maa shaa allah

  • @sammeer.sameer637
    @sammeer.sameer637 4 ปีที่แล้ว +1

    Masha allah suppar 👌👌👌👌👌👌👌👌👌👌

  • @muhammedajmal5742
    @muhammedajmal5742 5 ปีที่แล้ว +23

    Mashaallah👌

  • @freefireyt1561
    @freefireyt1561 3 ปีที่แล้ว +2

    ❤️🤗എല്ലാം ഇഷ്ടപ്പെട്ടു

  • @shajahanc9529
    @shajahanc9529 5 ปีที่แล้ว +50

    അൽഹംദുലില്ലാഹ് ...

  • @Alhamdulillah1917
    @Alhamdulillah1917 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ 😊അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻💓💓💓✨️✨️✨️

  • @ansaransar7324
    @ansaransar7324 5 ปีที่แล้ว +14

    Maaashaaalllaaah sooper nice keelkumbol thannneee manasintee veethanakalellam akattunna pole

  • @shanafathima588
    @shanafathima588 4 ปีที่แล้ว +2

    Super👌👌👌🥰🥰

  • @arifinmissin3479
    @arifinmissin3479 5 ปีที่แล้ว +8

    Subhanahu Rabb al Arsy amma tasyiefun..

  • @sulaimanmoidu3087
    @sulaimanmoidu3087 4 ปีที่แล้ว +2

    My fav baith masha Allah super

  • @beautifulvideos4710
    @beautifulvideos4710 4 ปีที่แล้ว +8

    Maasha alla 😍😍❤️

  • @BLINKSTIC855
    @BLINKSTIC855 4 ปีที่แล้ว +2

    ഒരുപാട് ഇഷ്ടമായി