ദോഷങ്ങൾ ഇവിടെ വന്നാലും മാറും | ABC MALAYALAM JYOTHISHAM

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 48

  • @gayathrivs6539
    @gayathrivs6539 2 หลายเดือนก่อน +5

    അമ്മേ എല്ലാവരേയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nandakumarkrishnan4078
    @nandakumarkrishnan4078 2 หลายเดือนก่อน +1

    Amme Mahamaye Sree Mookambike Saranam ❤❤❤🌹🌹🙏🙏🙏

  • @kusalakm
    @kusalakm 2 หลายเดือนก่อน +1

    Ammae saranam devi saranam ❤🙏🙏

  • @shyamap3133
    @shyamap3133 2 หลายเดือนก่อน

    Amme Mookambika amme sharam 🙏🏻🙏🏻🙏🏻

  • @Sujathadevisnairs
    @Sujathadevisnairs 2 หลายเดือนก่อน +1

    അമ്മേ ശരണം❤

  • @SheelaKs-y8b
    @SheelaKs-y8b 2 หลายเดือนก่อน

    ശ്രീ മൂകാംബിക ദേവി നമഃ ❤

  • @kochukumarvk2774
    @kochukumarvk2774 2 หลายเดือนก่อน

    അമ്മേ മൂകാംബികാദേവി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @athulyavijayan728
    @athulyavijayan728 2 หลายเดือนก่อน

    Enne aadyamayi mookambika ammayude aduth kondu poyath Vimala teacher aanu.. Ammayude anugraham kond pinneed palathavana avde pokan amma anugrahichu.
    Ippo Ammayanu enik ellam.🙏🙏

  • @sumithasumi3558
    @sumithasumi3558 2 หลายเดือนก่อน +13

    76 ലക്ഷം കടം മാണ് അമ്മേ ഹസ്ബന്റ് ആത്മഹത്യ ചെയ്തു എന്ത് ചെയ്യണം എന്നറിയില്ല ഈ മാസം 15 ലക്ഷം മെങ്കിലും കിട്ടിയാ മാത്രമേ പിടിച്ച് നിൽക്കാൻ പറ്റു അമ്മേ രക്ഷിക്കണേ

    • @sfoodtravel
      @sfoodtravel 2 หลายเดือนก่อน +5

      ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @gayathrivs6539
      @gayathrivs6539 2 หลายเดือนก่อน +4

      ഞാനും ഭർത്താവ് മരണ പെട്ട് പോയ സ്ത്രീയാണ് 35 വയസിൽ വിധവ ഒരുവരുമാനവും ഇല്ല ഭർത്താവിന്റെ മുതൽ എല്ലാരും ചേർന്ന് കയ്യിട്ടുവരി ഇപ്പോൾ എനിക്ക് 43 വയസ്സ് എന്റെ അച്ഛൻ അധ്മഹത്യ ചെയ്തു അച്ഛന്റെ മുതൽ അനിയത്തിയും ഭർത്താവും അടിച്ചുമാറ്റി ഞാനും മക്കളും മാത്രം ഒരു സെന്റ് പോലും ഇല്ല ഭർത്താവിൽനിന്നും കുറച്ചു തുക ബാങ്കിൽ ഉണ്ട് അതിന്ടെ പലിശ കൊണ്ട് ജീവിക്കുന്നു എന്നാലും നിങ്ങളുടെ പ്രശ്നങ്ങൾ മാറാൻ അമ്മയോട് പ്രാർഥിയ്ക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @umeshmanim1534
      @umeshmanim1534 2 หลายเดือนก่อน +1

      ​@@chippy4140Devi vittu ippo mathavayo orumathiri mattedethe paripady kanikkaruthu

    • @umeshmanim1534
      @umeshmanim1534 2 หลายเดือนก่อน

      ഭീകരാവസ്ഥ.... ആത്മഹത്യാ ഒന്നിനും പരിഹാരമല്ല... ബോച്ചേ (ബോബിബി ചെമ്മനൂർ ) ഇനി സമീപിക്കുക പുള്ളിക്ക് സഹായിക്കാൻ കഴിയും... യുസുഫ് അലി സാറി നെയും കണ്ടാൽ കാര്യം നടക്കും അതുറപ്പാണ്.

    • @stellamary6753
      @stellamary6753 2 หลายเดือนก่อน

      ​@@gayathrivs6539✨️

  • @jijichandran6977
    @jijichandran6977 2 หลายเดือนก่อน +7

    എന്നെ അനുഗ്രഹിക്കണേ എന്റെ മൂകാംബിയെ

  • @indirak8897
    @indirak8897 หลายเดือนก่อน

    എനിക്ക് കടം ഒന്നും ഇല്ല,മക്കങുടേ വിവാഹം നടക്കുന്നില്ല, 37,34years ആയി,ചോരരാനിക്കരയില് പോകണം,ഇതിന് വേണ്ടി മാത്രം❤എന്നും ലളിത സഹസ്ര നാമം ചൊല്ലും ❤

  • @Anamika.S-h4k
    @Anamika.S-h4k 2 หลายเดือนก่อน

    ഓം മൂകാംബികേ നമഃ🌹 😢🙏

  • @shylajamr2632
    @shylajamr2632 2 หลายเดือนก่อน

    No, details koodi kodukkumo

  • @rejithass4506
    @rejithass4506 2 หลายเดือนก่อน +1

    Amme

  • @premamadhavan
    @premamadhavan 2 หลายเดือนก่อน +1

    🙏🙏🙏

  • @VasanthaLakshmi-g5p
    @VasanthaLakshmi-g5p 2 หลายเดือนก่อน

    Njan 62years aaya oru Amma aanu. Thiruvathira. Oru caseil manassu vishamichirikkayanu. Caseil neendu pokunnu. Manassamadhanam illa. 1962 chingam thiruvathira. 7.30pm Saturday. Place of birth. Angadippuram. Ithil ninnu oru mochanam undakumo. Nandi namaskaram amme.

  • @ramadasmenon3855
    @ramadasmenon3855 2 หลายเดือนก่อน +1

    Ambika Anadhi Nidhana Aswaruda aparachitha 🙏🏻🙏🏻

    • @pdilna696
      @pdilna696 2 หลายเดือนก่อน

      ഞാനും ഈ മന്ത്രം ചൊല്ലാറുണ്ട്

  • @kkbrozz6813
    @kkbrozz6813 2 หลายเดือนก่อน +1

    ഞാനും ഒരു മൂന്നുലക്ഷം രൂപയുടെ കടകാരിയാണ് എന്തു ചെയ്യണമെന്ന് എന്നഎനിക്ക് അറിയില്ല

  • @സഹവർത്തിത്വം
    @സഹവർത്തിത്വം 2 หลายเดือนก่อน

    ചോറ്റാനിക്കര അമ്മയെ ആശ്രയിച്ചാൽ ഇതല്ല, ഇതിനപ്പുറം അമ്മ സാധിച്ച് തന്നിരിക്കും.അത് അനുഭവം ഉള്ളവർക്ക് അറിയാം.. രാജരാജേശ്വരി എല്ലാത്തിനും മുകളിൽ നിലകൊള്ളുന്നു 🙏

  • @HdidbBsbd
    @HdidbBsbd 2 หลายเดือนก่อน

    E ammayude office ariyumo

  • @vedansh7609
    @vedansh7609 2 หลายเดือนก่อน +3

    ഈ അമ്മയുടെ ഫോൺ നമ്പർ തരുമോ

  • @nithinbabu637
    @nithinbabu637 2 หลายเดือนก่อน +25

    പണം ഇല്ലാത്ത അച്ഛനും അമ്മയും കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും

    • @AnilKumar-sv5ec
      @AnilKumar-sv5ec 2 หลายเดือนก่อน +1

      ഇല്ല

    • @georam-jp4fd
      @georam-jp4fd 2 หลายเดือนก่อน +1

      സത്യം

    • @umeshmanim1534
      @umeshmanim1534 2 หลายเดือนก่อน +5

      അങ്ങനെയെങ്കിൽ നിന്റെ അപ്പനും അമ്മയും നിന്നെ ഉണ്ടാക്കിയത്.... അവർക്ക് പണമില്ലല്ലോ

    • @KalkiR-od3su
      @KalkiR-od3su 2 หลายเดือนก่อน +2

      സ്വന്തം അനുഭവം ആണ് അല്ലെ

    • @anandks9541
      @anandks9541 2 หลายเดือนก่อน

      ​@@umeshmanim1534 അനുഭവം ഉള്ളത് കൊണ്ടല്ലേ സേട്ടാ അവർ അത് പറഞ്ഞത്.. Reproduction ചെയ്യാൻ വേണ്ടി കല്യാണം കഴിച്ചാൽ കടം കേറി മുടിയും, മക്കൾക്കു നല്ല ആരോഗ്യം വിദ്യാഭ്യാസം നൽകാൻ കഴിയാത്തവർ കല്യാണം കഴിക്കാതെ ഇരിക്കുക എന്നത് തന്നെ ആണ് നല്ലത്...

  • @sundarrajk5631
    @sundarrajk5631 2 หลายเดือนก่อน +1

    ഈ ടീച്ചർ പറയുന്നത് വെറും മണ്ടത്തരമാണ്. ഒരു പേപ്പറിൽ ഒരു തുക എഴുതി ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിക്ഷേപിച്ചാൽ കടം തീരും എന്ന് മുമ്പ് ഒരിക്കൽ പറഞ്ഞതായി ഞാൻ ഓർക്കുന്നു
    ഇത്തരം ചാനലുകൾ കണ്ടാൽ ഭക്തന്മാർക്ക് വിശ്വാസം നഷ്ടപ്പെടും ഈ ടീച്ചർ വെറുതെ പുളുവടിക്കുകയാണ്.😅😅😊

  • @KavithaRajeev-v7m
    @KavithaRajeev-v7m 2 หลายเดือนก่อน +1

    Amme

  • @sumithas5834
    @sumithas5834 2 หลายเดือนก่อน +1

    🙏🙏🙏

  • @HdidbBsbd
    @HdidbBsbd 2 หลายเดือนก่อน +1

    E ammayude office ariyumo

    • @athulyavijayan728
      @athulyavijayan728 2 หลายเดือนก่อน

      Chottanikkara ambalathinu aduthanu

  • @dr.anithakumari8765
    @dr.anithakumari8765 2 หลายเดือนก่อน +1

    Ohm sree mathre namaha 🙏
    Amme Mookambike saranam 🙏 ♥️

  • @sindhusethunath800
    @sindhusethunath800 2 หลายเดือนก่อน

    🙏

    • @kanakammapk3106
      @kanakammapk3106 หลายเดือนก่อน

      Deivathe orthu kàllàtharngàí parayyaathirikkuuka.