തുർക്കി ഇസ്രായേലിനുള്ളിൽ കയറിയാൽ കളിമാറും | Recep Tayyip Erdogan|The Journalist

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 273

  • @nazarm.m6793
    @nazarm.m6793 2 หลายเดือนก่อน +7

    നാറ്റോ സക്ക്യം പിളരും റഷ്യ ചൈന മറ്റു രാജ്യങ്ങളും കൂടി നാറ്റോയെ പിളർത്തും ഇനി നടക്കാൻ പോകുന്ന കളികൾ വേറെ ലെവലിൽ ആയിരിക്കും👍

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 2 หลายเดือนก่อน +6

    തുർക്കി 💪💪💪❤️❤️

  • @rageshoyyoth7234
    @rageshoyyoth7234 2 หลายเดือนก่อน +31

    ഒരു ചുക്കും നടക്കില്ല ഉർ ദോഗൻ only വാചകമടി

    • @MuhammedrafiptManupt
      @MuhammedrafiptManupt 2 หลายเดือนก่อน +4

      Niന്നോട് ചോദിച്ചിട്ട് തുടങ്ങാൻന്ന് എന്നാലോചിക്കുവാണ്

    • @gom7741
      @gom7741 2 หลายเดือนก่อน

      Athe ano hamasinte pooda parikkan pattatha shikkari israeal
      Turkey thangillada 😂😂😂😂

    • @shaijalmp3835
      @shaijalmp3835 2 หลายเดือนก่อน +4

      മോനു പണ്ടത്തെ ഓട്ടമൻ ഭരണത്തെ കുറിച്ച് ഒന്നു പഠിച്ചു വാ അപ്പോൾ തുർക്കി ആരാണന്ന് മനസിലാവും

    • @prasanthas6176
      @prasanthas6176 2 หลายเดือนก่อน

      ​@@shaijalmp3835 koppu nadakkum ......erdogan doesn't have the balls to attack Israel.....and turkey is a secular country .

    • @rageshoyyoth7234
      @rageshoyyoth7234 2 หลายเดือนก่อน

      @@shaijalmp3835 പണ്ടത്തെ കുതിരപ്പുറത് നിന്നും അമ്പു വില്ലും കൊണ്ടുള്ള പരിപാടിയല്ല ഇപ്പോൾ, സൈനിക ശക്തിയിൽ, ഇന്ത്യയെകാളും irane കാളും പിന്നിലാണ് തുർക്, 4%വോട്ടിന്റെ ഭൂരിപക്ഷം ത്തിലാണ് അർദോഗൻ, തുർക് ഇസ്രായേൽ കാര്യമായ പ്രശ്നം ഇല്ലാത്ത സ്ഥിതിക് തുർക് ഇറങ്ങില്ല

  • @adilstalkzz744
    @adilstalkzz744 2 หลายเดือนก่อน +4

    ഇതൊക്കെയൊന്ന് തീർന്ന് എല്ലാർക്കും സമാധാനം ലഭിച്ചാ മതിയായിരുന്നു

  • @AlKhamar-ee6xp
    @AlKhamar-ee6xp 2 หลายเดือนก่อน +22

    അവിടത്തെ നിരപരാധികൾ ക്ക് ഒന്നും സംഭവിക്കദിരികട്ടെ

  • @SubairSayeed
    @SubairSayeed 2 หลายเดือนก่อน +1

    താങ്കളെ എനിക്കിഷ്ട മാണ് സത്യസന്തമായ റിപ്പോർട്ട് സമയം ചുരുക്കിയാൻ കൊള്ളാം

  • @albisam147
    @albisam147 2 หลายเดือนก่อน +18

    ഉർദുഖാന് ആദരാജ്ഞലികൾ🌹

  • @abdulrafeeq6929
    @abdulrafeeq6929 2 หลายเดือนก่อน +87

    ആരടിച്ചാലും കുഴപ്പം ഇല്ല ലോക ചെകുത്താന്മാരായ ഇസ്രായേലിനെ കിട്ടുന്ന ഓരോ അടിയും സന്തോഷം ഉള്ള കാര്യം ആണ് 👍👍👌👌

    • @vincentvincent1499
      @vincentvincent1499 2 หลายเดือนก่อน +9

      ഇപ്പോൾ എങ്ങനെയുണ്ട് വെളിച്ചെണ്ണ പൊര ട്ടാൻ കൊതം പോലും ഇല്ല

    • @abdulrafeeq6929
      @abdulrafeeq6929 2 หลายเดือนก่อน +6

      @@vincentvincent1499 എന്തായാലും നിങ്ങൾ ജൂതന്മാർക്കിട്ട് പണിത മാതിരി ഒരാളും ചെയ്തിട്ടില്ല എന്താണ് ജൂതന്മാർ എന്ന് വരുന്ന തലമുറക്ക് മനസ്സിലാക്കാൻ നിങ്ങൾ കുറച്ചു എണ്ണത്തിനെ ബാക്കി വെച്ചു എന്നിട്ട് കയ്യൂക്ക് കൊണ്ട് അത് അറബികളുടെ തലയിൽ വെച്ച് കൊടുത്തു ഇപ്പോൾ അതേ കൂട്ടരാടൊപ്പം കൂടി മറ്റൊരു വിഭാഗത്തെ ഇല്ലാതാക്കാൻ അവർക്കു തന്നെ പിന്തുണ കൊടുക്കുന്നു അതിന്റെ കാരണം മറ്റൊന്നുമല്ല ഇനിയും ജർമനിക്കോ മറ്റുള്ളവർക്കോ ഇവരെ സഹിക്കാൻ കഴിയില്ല ഏതായാലും അന്ന് നിങ്ങൾ വെച്ചപ്പോൾ പറഞ്ഞ കാര്യം കറക്റ്റ് ആയി ജൂതർ ആരാണെന്നു ലോകത്തിനു ബോധ്യം ആയി.....

    • @harshanvava3312
      @harshanvava3312 2 หลายเดือนก่อน +3

      ​@@vincentvincent1499വീട്ടിലുള്ളവരുടെ കാൽ നീ അകത്തിപിടിച്ചിരിക്കുകയാണോ..

    • @vincentvincent1499
      @vincentvincent1499 2 หลายเดือนก่อน

      @@abdulrafeeq6929 അപ്പോൾ ഇനി ജൂതന് ഉപദ്രവിക്കരുത് അവൻ മാധ്യമറിക്കും അനുഭവം ആയല്ലോ

    • @dq419
      @dq419 2 หลายเดือนก่อน

      sathyum ​@@vincentvincent1499

  • @abdulkhadar9456
    @abdulkhadar9456 2 หลายเดือนก่อน +29

    മുൻപ് ഒരു വെട്ടം നെത്തൻ നാഗു അമേരിക്ക ഇൽ പോയി കള്ളം പറഞ്ഞു ഇറാഖിനെ തകർത്തു ഇനിയു അറബികൾ മനസിൽ ആക്കില്ലകിൽ എല്ലാവർക്കും ഈ അവസ്ഥ ആകു

    • @mrtonymr432
      @mrtonymr432 2 หลายเดือนก่อน +1

      @@abdulkhadar9456 കുതിരക്ക് കൊംബ് കൊടുക്കില്ല ,സദ്ദാം കുവൈറ്റിനെ ആക്രമിച്ചു സ്നേഹിതനെ രക്ഷിക്കാൻ അമേരിക്ക വന്നു

    • @HamzaM-ij4wf
      @HamzaM-ij4wf 2 หลายเดือนก่อน

      Eyv

    • @shajip.p9474
      @shajip.p9474 2 หลายเดือนก่อน

      ഒക്ടോബർ ഏഴാം തിയതി ഇസ്രായേലിൽക്കയറി 1400പേരെ കൊന്നത് കോയ അറിഞ്ഞില്ല 😂ഇപ്പോൾ ഹമാസ് തീവ്രവാദികൾ ഉൾപ്പടെ 50000 പേര് ഗാസയിൽ കൊല്ലപ്പെട്ടിരിക്കുന്നു. ഇസ്രായേലിനെ തോൽപ്പിക്കാൻ ഒരാൾക്കും കഴിയില്ല 💪💪💪

  • @RRAgency-fd8xy
    @RRAgency-fd8xy 2 หลายเดือนก่อน +5

    ലോകത്തിന്റെ നാശം ഉണ്ടാക്കുന്ന അത്രയും അമേരിക്ക ലോകം ഏറ്റവും വെറുക്കേണ്ട അമേരിക്കയാണ്

  • @mohammedhaneef173
    @mohammedhaneef173 2 หลายเดือนก่อน +4

    ഒരു രാഷ്ട്രവും ഒന്നും ചെയ്തിട്ടില്ല വർദെ കമാണ്ട് അടിക്കല്ലെ മരണത്തിന്നു യാതൊരു കുറവും മില്ല

  • @mahelectronics
    @mahelectronics 2 หลายเดือนก่อน +12

    2:35 ഗസ യിൽ യുദ്ധമോ വംശഹത്യ എന്നാണു പറയുക.

    • @vincentvincent1499
      @vincentvincent1499 2 หลายเดือนก่อน

      അവിടെ ഒരു പ്രശ്നവുമില്ല എല്ലാം കഴിഞ്ഞു

  • @MahammadSharief-xj8os
    @MahammadSharief-xj8os 2 หลายเดือนก่อน +3

    Nice explain

  • @MuhammedrafiptManupt
    @MuhammedrafiptManupt 2 หลายเดือนก่อน +13

    അല്ലാഹു അവർക്കും അതുപോലുള്ളവർക്കും അതിനായി പെക്നിക്കുന്നവർക്കും അല്ലാഹുവിന്റെ സഹായം ഉണ്ടാവട്ടെ🤲💯👍

    • @evjohnson9341
      @evjohnson9341 2 หลายเดือนก่อน +3

      Oon😂chathu

    • @DineshDinesh-xe4bi
      @DineshDinesh-xe4bi 2 หลายเดือนก่อน

      Thallavuninnu over time panni annu 72 poorikallr koottikodukkunathinnu ulla thirakil annu kundaaa

    • @rileeshp7387
      @rileeshp7387 2 หลายเดือนก่อน +1

      അല്ലാഹുവിൻ്റെ സഹായം കൊണ്ട് അല്ലേ ഇഷ്ട്രയലിൻ ഇങ്ങനെ ചെയ്യാൻ കഴിയുന്നത്

  • @AbubakarAbu-b3o
    @AbubakarAbu-b3o 2 หลายเดือนก่อน +9

    Free palastine🌹🌹🌹

    • @vincentvincent1499
      @vincentvincent1499 2 หลายเดือนก่อน

      😆 കോയ അങ്ങോട്ട് പൊയ്ക്കോളീൻ അവിടെ ആരുമില്ല എല്ലാം കോയക്ക് ഉള്ളത് 😆 ഇഷ്ടമായില്ലേ ജൂതനെ കല്ലെറിയാൻ പോകരുത് പിന്നെ അവിടെ തൂറാൻ കക്കൂസ് പോലും ഇല്ല എന്ന കാര്യം മറക്കരുത് പൊയ്ക്കോളൂ 😆

    • @kmsony35
      @kmsony35 2 หลายเดือนก่อน

      free palastine from hamas

  • @ravikk9100
    @ravikk9100 2 หลายเดือนก่อน

    എല്ലാവരും പ്രാർത്ഥിക്കുക ദൈവം എന്തുചെയ്യുന്നുയെന്നു നമുക്ക് കാണാമല്ലോ? ഒന്നും നടന്നില്ലെങ്കിൽ ദൈവത്തെകൊണ്ട് അത്ഭുതങ്ങൾ ചെയ്യിക്കുന്ന ഒരുപാടുപെരുണ്ടിവിടെ

  • @ismailvkpadi4142
    @ismailvkpadi4142 2 หลายเดือนก่อน +4

    👍🏻👍🏻👍🏻

  • @nafihab3481
    @nafihab3481 2 หลายเดือนก่อน +5

    തുർക്കി യൂറോപിൽ

  • @abdurahoof5826
    @abdurahoof5826 2 หลายเดือนก่อน +2

    എന്ന തുർക്കി സോഹ

  • @binuaroor
    @binuaroor 2 หลายเดือนก่อน +1

    എന്നാൽ തുർക്കി തീർന്നു

  • @shajahanpullippadam9489
    @shajahanpullippadam9489 2 หลายเดือนก่อน +23

    ലോകം കഴുകന്മാരായ ഇസ്രായേൽ നോട്‌ കണക്കു ചോദിക്കും

    • @evjohnson9341
      @evjohnson9341 2 หลายเดือนก่อน +1

      Oom😢😢😢m😂

    • @mssuccespoint
      @mssuccespoint 2 หลายเดือนก่อน

      ആര് ചോദിക്കാൻ..😂 അതിനു അണ്ടി ഉറപ്പ് ഉള്ള ആരെങ്കിലും ഉണ്ടോ😅

  • @SidhicKm-w5t
    @SidhicKm-w5t 2 หลายเดือนก่อน +10

    Israyil cheyttakal

  • @mssuccespoint
    @mssuccespoint 2 หลายเดือนก่อน

    ഉർദു ഗാൻ..ഇന്നലെ അടിച്ച സദനം ഏതാണ്😂...MDMA yekalum മുകളിൽ ആണല്ലോ😮

  • @ibrahimp5255
    @ibrahimp5255 2 หลายเดือนก่อน +1

    വൈകാതെ തുർക്കി തകരുക തന്നെ ചെയ്യും നബിതങ്ങൾ മുൻകൂട്ടി പറഞ്ഞതാണ്

    • @jasminejinnah4318
      @jasminejinnah4318 2 หลายเดือนก่อน

      തുർക്കി... അല്ല..

    • @ibrahimp5255
      @ibrahimp5255 2 หลายเดือนก่อน

      @@jasminejinnah4318 തുർക്കി തന്നെ ഇമാം മഹ്ദി ആണ് പിന്നീട് തിരിച്ചുപിടിക്കുക

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 2 หลายเดือนก่อน +29

    ഇറാൻ തുർക്കി റഷ്യ. ചൈന ഉ കൊറിയ. സഖ്യം ആവുമ്പോൾ.... ശക്തി പതിഞ്മടങ് കൂടും 👋👋👋👋👋

    • @bijeshpalolil7877
      @bijeshpalolil7877 2 หลายเดือนก่อน +6

      നീയിത് വിശ്വസിച്ചോണ്ട് ഇരിക്കുവാണോടാ കോയെ 😄😄😄

    • @azeezkk3750
      @azeezkk3750 2 หลายเดือนก่อน +6

      ​@@bijeshpalolil7877...... യഹൂദൻ 2028 ലും നസ്രാണി 2036-ലും ലോകത്തോട് വിട

    • @bijeshpalolil7877
      @bijeshpalolil7877 2 หลายเดือนก่อน +4

      @@azeezkk3750 അതിനു അല്ലാഹുന്റെ ആൾക്കാർ ഇനിയും നുറുജന്മം ജനിക്കണം 😄😄😄😄😄

    • @jimmyjoseph1970
      @jimmyjoseph1970 2 หลายเดือนก่อน

      ​@@azeezkk3750എന്നിട്ട് നീയൊക്കെ ഇവിടെ ഹൂറികളുമായിട്ട് അർമാദ്ദിക്കും...കാത്തിരുന്നോ

    • @ganeshant7037
      @ganeshant7037 2 หลายเดือนก่อน

      റഷ്യ ഇപ്പോൾ ഉക്രയിനെതിരെ യുദ്ധം ചെയ്തു കൊണ്ടിരിക്കുകയാണ് റഷ്യയെ സഹായിക്കാൻ ഇറാൻ, ചൈന, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങൾ നേരിട്ട് സഹായിക്കുന്നില്ല. യുദ്ധം വരുമ്പോൾ പരസ്പരം സഹായിയുന്നതിനുള്ള ഉടമ്പടിയിൽ ഇവർ തമ്മിൽ ഒപ്പുവച്ചിട്ടില്ല.

  • @kochikkaran-
    @kochikkaran- 2 หลายเดือนก่อน +1

    ചേട്ടായി.. ഹമാസ് ലീഡർനെ പറ്റി വല്ല വിവരവുമുണ്ടോ ?

    • @KNOWMORE-d6p
      @KNOWMORE-d6p 2 หลายเดือนก่อน +1

      ചത്തു😂

    • @kochikkaran-
      @kochikkaran- 2 หลายเดือนก่อน

      ​@@KNOWMORE-d6p😂

  • @RinuMadhavan
    @RinuMadhavan 2 หลายเดือนก่อน

    തനിക് എനി തുർക്കി പ്രസിഡന്റ്‌ പൊട്ടിചിതറുന്നതും കാണാൻ ഭയങ്കര ആഗ്രഹം ആണെന്ന് തോന്നുന്നു 😂😂

  • @Spt1904
    @Spt1904 2 หลายเดือนก่อน

    സദാമിന്റ് ഗതി 😂😂😂

  • @abdullapv855
    @abdullapv855 2 หลายเดือนก่อน +16

    ലോക ഭീകരൻ നെതന്യാഹുവിനെ ഒരു പാഠം പഠിപ്പിക്കണം.

    • @vincentvincent1499
      @vincentvincent1499 2 หลายเดือนก่อน +4

      ഏത് ഭീകരൻ അതിനുമാത്രം ബലമുള്ളവൻ ജനിച്ചിട്ടില്ല കോയ 😆

    • @bjpkaaran
      @bjpkaaran 2 หลายเดือนก่อน +1

      Moonjum

    • @village-traveler733
      @village-traveler733 2 หลายเดือนก่อน +1

      മുക്കല്ക്കളെ കൊണ്ട് പറ്റില്ല കോയ

    • @RinuMadhavan
      @RinuMadhavan 2 หลายเดือนก่อน

      ഇറാൻ തുർക്കി ചൈന റഷ്യ ഇവനൊന്നും വന്നാലും നടക്കില്ല കോയ ഇതൊന്നും ഇതൊക്കെ വെറും സ്വപ്നം മാത്രം.. വല്ല ചാനലിൽ വന്നിരുന്നു ഇവനെ പോലുള്ള പൊട്ടൻ മാരെ പറയുന്ന കേട്ട് സന്തോഷിക്കാതെ 😂😂

  • @abdulhaneefa8781
    @abdulhaneefa8781 2 หลายเดือนก่อน +1

    ജോദാൻ സൗദി ഇ ജിപ്റ്റ് ഇവരെ ഒന്നും വിശ്വാസിക്കാൻ പറ്റുകയില്ല ചതിക്കും

  • @R6r4
    @R6r4 2 หลายเดือนก่อน +1

    നീ മിണ്ടരുത് ......?

  • @VaniserilJoseph
    @VaniserilJoseph 2 หลายเดือนก่อน +1

    Turki is gone.

  • @vmshams542
    @vmshams542 2 หลายเดือนก่อน

    അമേരിക്ക വൃത്തികെട്ട കളിയാണ് കളിക്കുന്നത്

  • @farooknadi6421
    @farooknadi6421 2 หลายเดือนก่อน +24

    അവതാരകൻ ഒരു ചെറിയ തെറ്റ് പറ്റി എന്ന് ഞാൻ വിചാരിക്കുന്നു തുർക്കി ഒരു ചെറിയ രാജ്യമല്ല യൂറോപ്പ്യൻ രാജ്യങ്ങളിൽ ജിയോ ഗ്രാഫിക്കൽ ആയും സൈനികമായും വലിയ രാജ്യമാണ് തുർക്കി . തുർക്കിയുടെ സൈന്യത്തിനു മുന്നിൽ അതിനു വേശ ജൂത സൈനിസ്റ്റ് തീവ്രവാദ രാജ്യം മായ ഇസ്രായേൽ ഒന്നുമല്ല തുർക്കി സൈന്യം എങ്ങാനും ഇറങ്ങുകയാണെങ്കിൽ ഇസ്രായേലിന്റെ അന്ത്യം ആയിരിക്കും ❤❤❤🇹🇷🇹🇷🇹🇷🇮🇷🇮🇷🇮🇷🇳🇱🇳🇱🇳🇱🇯🇴🇯🇴🇯🇴🇶🇦🇶🇦🇶🇦🇾🇪🇾🇪🇾🇪❤❤❤ 3:33

    • @dijopaul4301
      @dijopaul4301 2 หลายเดือนก่อน +4

      പക്ഷെ ഇറങ്ങില്ല ........😆😆😆😆

    • @cnravi8675
      @cnravi8675 2 หลายเดือนก่อน

      പക്ഷേഉർദുഗാൻറഅണ്ടിക്ക്ഉറപ്പില്ലധൈരൃംഉണ്ടെങ്കിൽഅടിക്ക്

    • @farooknadi6421
      @farooknadi6421 2 หลายเดือนก่อน

      @@dijopaul4301 വെയിറ്റ് ആൻഡ് സീ യു ബ്രദർ ഐ തിങ്ക് തുർക്കി കൺഫോം ഇൻട്രി the ഫൈനൽ ഡിസിഷൻ

    • @village-traveler733
      @village-traveler733 2 หลายเดือนก่อน +3

      ഇറങ്ങാൻ ഇച്ചിരി കൂടി മൂക്കണം

    • @Indexfinger-u5c
      @Indexfinger-u5c 2 หลายเดือนก่อน

      അഭിനവ ഖലീഫയുടെ അകാല മരണമാകും ഫലം.
      എല്ലാം വിശാലമാകും ഉർദുഗാൻ്റെ .. മറക്കേണ്ട പുള്ളേ

  • @RLJP1963
    @RLJP1963 2 หลายเดือนก่อน

    എല്ലാറ്റിനെയും കത്തിക്കും.

  • @sainullabdeenzainulabdeen7776
    @sainullabdeenzainulabdeen7776 2 หลายเดือนก่อน

    9/മാസം.ഇതു.കേൾക്കുന്നു.beldar.ഉർദുഗാൻ.അയാൾ.ഒരുചുക്കും.ചെയ്യില്ല.ഇടക്കിടെ.അയാൾ.വെടിപൊട്ടിക്കും.😂😂😂😂

  • @kishorkishor4634
    @kishorkishor4634 2 หลายเดือนก่อน +5

    യദുവിന്റെ സ്ഫോടനകമായ റിപ്പോർട്ടുകൾ
    പൊട്ടൻ

  • @pmfaisalfaisal8696
    @pmfaisalfaisal8696 2 หลายเดือนก่อน

    😂😂😂😂😂Erdogan dialogue ❤❤❤waste❤❤❤

  • @paulpvarghese7836
    @paulpvarghese7836 2 หลายเดือนก่อน +3

    അപ്പോ തുർക്കിയുടെ കാര്യം തീരുമാനമായി

    • @showkathali5930
      @showkathali5930 2 หลายเดือนก่อน +3

      തുർക്കി ഇറങ്ങിയാൽ ഇസ്രായേലിന്റെ കാര്യത്തിലാണ് തീരുമാനം ആവുക

    • @josepalamattam5221
      @josepalamattam5221 2 หลายเดือนก่อน

      മോനെ സമാധാനം വരട്ടെ

  • @basheerk6413
    @basheerk6413 2 หลายเดือนก่อน

    ആപുള്ളി ഒരുതമാഷപറഞ്ഞതാ എദു ഈസ്രായീല്ന് എല്ലാംഇപ്പോഴും കടുക്കുന്നു എന്നിട്ട് ഒരുതമാഷപറയുവായിരിക്കും

  • @Ktmusthafa
    @Ktmusthafa 2 หลายเดือนก่อน

    യുദ്ധ കൊതിയൻ ഇസ്രായേൽ ചോര കുടിയൻ ഇസ്രായേൽ

  • @arunpaul-i2k
    @arunpaul-i2k 2 หลายเดือนก่อน

    Battil of hiffa onne google cheyte nokkoo brooos....oru turkki

  • @appukuttan6466
    @appukuttan6466 2 หลายเดือนก่อน +3

    This fellow is a fool

  • @usmanputhiri3544
    @usmanputhiri3544 2 หลายเดือนก่อน

    തുർക്കി പ്രസിഡണ്ട് തമാശ പറയുന്നു

  • @Ajee-hk4ev
    @Ajee-hk4ev 2 หลายเดือนก่อน

    We have heard enough barking, still barking only.

  • @shuhoodmrt1157
    @shuhoodmrt1157 2 หลายเดือนก่อน

    അവിടെ തെരഞ്ഞാടുപ് അടുത്തോ

  • @sainudheenme561
    @sainudheenme561 2 หลายเดือนก่อน +1

    🎉🎉🎉🎉 ആമാശ 10 മാസങ്ങൾക്ക് മുമ്പ് പ്രവർത്തിച്ചത് മോശമായിട്ടില്ല എന്ന് ഇന്ന് ലോകം വിലയിരുത്തപ്പെട്ടു
    ഒന്നെങ്കിൽ ഇസ്രയേൽ ഉണ്ടാവുക നന്നാവുക അല്ലെങ്കിൽ ഭൂമുഖത്തുനിന്ന് ഇല്ലായ്മ ചെയ്യുക അത് രണ്ടും നടന്നില്ലെങ്കിൽ ലോകത്ത് സമാധാനം നിലനിൽക്കുകയില്ല

  • @Ajee-hk4ev
    @Ajee-hk4ev 2 หลายเดือนก่อน

    Kopp ubdakkum!

  • @manojjohn2596
    @manojjohn2596 2 หลายเดือนก่อน +4

    ചേട്ടന്റെ അഗ്രഹം പറയുന്നതാണല്ലേ😂

    • @harshanvava3312
      @harshanvava3312 2 หลายเดือนก่อน +1

      ഇതിന്റെ റിപ്ലൈ ഉടനെ തരാം വെയിറ്റ് ചെയ്യു

    • @RinuMadhavan
      @RinuMadhavan 2 หลายเดือนก่อน

      😂😂😂

  • @Hashim-vc6wr
    @Hashim-vc6wr 2 หลายเดือนก่อน

    Oudane urdugane Israel thatumo

  • @WonderfulLiger-zt5xb
    @WonderfulLiger-zt5xb 2 หลายเดือนก่อน

    താങ്കളെ പോലെ വാജകമടി മാത്രം

  • @KNOWMORE-d6p
    @KNOWMORE-d6p 2 หลายเดือนก่อน

    😂

  • @SELF_SOCIALGUIDANCE
    @SELF_SOCIALGUIDANCE 2 หลายเดือนก่อน

    ഒരു പ്രശ്നവുമില്ല എന്റെ പൊന്നു മോനെ ലോകത്ത് എന്തു മാത്രം യുദ്ധങ്ങൾ നിങ്ങളെല്ലാവരും കൂടി നടത്തി എത്ര കോടി ആളുകളെ കൊന്നു എന്നിട്ട് ഇപ്പോഴും ലോകം ഉണ്ടല്ലോ

  • @SasiK-f7c
    @SasiK-f7c 2 หลายเดือนก่อน

    TURKI THURE MAZUKUM 😂😂😂KUDHARA HAMAS, PALESTINE Polye😂😂😂😂😂❤ISREAL ❤

  • @Memories-sjf
    @Memories-sjf 2 หลายเดือนก่อน

    😂😂😂 thall teams 😂😂😂

  • @favasvp4021
    @favasvp4021 2 หลายเดือนก่อน +1

    Nee paranjathu enthenkilum nada nittundo

  • @shajip.p9474
    @shajip.p9474 2 หลายเดือนก่อน

    ഏർദോഖാൻ ഒലത്തും 😂ഇസ്രായേലിന്റെ അടുത്ത ഇര ഇവനാകുമോ 🙆‍♂️😂

  • @bijuA.l-vj3ww
    @bijuA.l-vj3ww 2 หลายเดือนก่อน +2

    തുർക്കി ഒരു വാപണ്ണു കാരാണ്.

    • @alamalelectronicsabudhabi3420
      @alamalelectronicsabudhabi3420 2 หลายเดือนก่อน

      നിൻ്റെ അച്ചച്ചൻ അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന പോലെ കുട്ടികളേയും സ്ത്രീകളേയും പ്രായമായ വേരേയും ആണല്ലോ കൊല്ലുന്നത് കുറ്റവാളികളുടെ രോമത്തിന് പോരലേൽപിക്കാൻ പറ്റുനില്ലല്ലോ?

  • @coimbatoretamilnadu5934
    @coimbatoretamilnadu5934 2 หลายเดือนก่อน

    Don't trust turkey waste

  • @varghesethomas7984
    @varghesethomas7984 2 หลายเดือนก่อน

    You were telling Iran is coming and Iran is coming. What happened, they cannot save a state guest. Confused can do nothing. All Islamic countries can do nothing to Israel.

  • @VaniserilJoseph
    @VaniserilJoseph 2 หลายเดือนก่อน +1

    Turki can do nothing against israel
    Israel is least bothered against turki or any countries challenge.
    U can just give comments that,s all.

  • @Satheesh782
    @Satheesh782 2 หลายเดือนก่อน +1

    Israel❤

  • @Jackson_plays12398
    @Jackson_plays12398 2 หลายเดือนก่อน +6

    ഇസ്രായിലിന്റെ അടപ്പ് തെറിപ്പിക്കണം
    അത് കാണാൻ ലോകം മുഴുവൻ ആഗ്രഹിക്കുന്നു

  • @alikutty2365
    @alikutty2365 2 หลายเดือนก่อน

    Isreal charen turki erdokan

  • @coimbatoretamilnadu5934
    @coimbatoretamilnadu5934 2 หลายเดือนก่อน

    Erdogan is a best drama artist than Modi 😂

  • @bimalss9406
    @bimalss9406 2 หลายเดือนก่อน

    പ്രത്യേകതരം ആൾക്കാരെ പറഞ്ഞുപറ്റിച്ചു പൈസ ഉണ്ടാക്കലാണ് നിന്റെ പണി 🤣, ഇന്നത്തെ ന്യൂസ് കേട്ടാൽ നിനക്കും ചിരി വരും മെയിൻ ഒരുത്തനെ ചാമ്പിയിട്ടുണ്ട്

  • @hamsak4461
    @hamsak4461 2 หลายเดือนก่อน

    👏👏👏👍👍👍👌👌👌❤️❤️❤️🌹🌹🌹

  • @Hassanpariyal
    @Hassanpariyal 2 หลายเดือนก่อน +1

    തുർക്കിയുടെ ഉറുദുക്കാൻ പറയുകയല്ലാതെ പ്രവർത്തിക്കുന്നില്ല മറ്റുള്ളവർ പറയുന്നതുപോലെ തന്നെ പ്രവർത്തിക്കുന്നുണ്ട്
    യുദ്ധത്തിന് അനുകൂലിക്കുകയല്ല നിരപരാധികളെ കൊന്ന് ഒതുക്കുന്നവരെ തിരിച്ച് ഇവരൊക്കെ പ്രതികരിക്കണം എന്നൊരു ആഗ്രഹം
    പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെയും വൃദ്ധന്മാരെയും ഓരോ കാരണം പറഞ്ഞു കൊല്ലുന്നവനെ പ്രതിരോധിക്കൽ അനിവാര്യമാണ്

  • @Sasura7349
    @Sasura7349 2 หลายเดือนก่อน

    E chanel open chaiyare ഇല്ല ഹെഡിംഗ് കണ്ടാലേ ചിരി.pinne കുറേ കോയ കമെൻ്റ്...... ബുദ്ധി വിവരം ബോധം ഒന്നും ഇല്ലാത്ത (കുറേ കോയ). Ke പറ്റിയ ചാനെൽ...... അർജുനൻ്റെ അടുത്ത് പോയില്ല എന്ന് തോന്നുന്നു.. പിന്നേ angane Many

  • @joppenzworld4956
    @joppenzworld4956 2 หลายเดือนก่อน +1

    കേരളത്തിൽ കിടന്നു കുരച്ചിട്ട് ഒരു കാര്യവുമില്ല....

  • @mrtonymr432
    @mrtonymr432 2 หลายเดือนก่อน +2

    ഫറവോൻ്റെ ഗതി ഉർദുഗാന്

    • @mmjash18
      @mmjash18 2 หลายเดือนก่อน +1

      YESHU VINTE GATHI NETHNYAHUVINU

  • @umarulfarookhan7516
    @umarulfarookhan7516 2 หลายเดือนก่อน

    Turkeye nato ninn nikkam cheyyum avar nere russian sakkyathilekk povum

  • @mohamed-bw2rd
    @mohamed-bw2rd 2 หลายเดือนก่อน

    Lip service 😂😂😂

  • @mohammadashraf3778
    @mohammadashraf3778 2 หลายเดือนก่อน

    Bujet pasaairt kaaryamilla 😂

  • @XavierVincent-p3g
    @XavierVincent-p3g 2 หลายเดือนก่อน

    ISRAElinte thottal pinne thurkkiyum iranum lebananum onnum bakki undakilla Israel theerumanikkum enthu nadakkanamennu ippa adikkum ippa adikkum ennu parayunnathallathe ivanonnum Israelinodu muttanulla dairyman illa neeyokke ivide kidannu karayuka mathrame ulloo.full support Israel 😂❤❤❤❤🎉🎉🎉🎉🇮🇱🇮🇱🇮🇱🇮🇱🇮🇱❤❤🇮🇳🇮🇳🇮🇳🇮🇳

  • @anishbhaskar1510
    @anishbhaskar1510 2 หลายเดือนก่อน +3

    വെറുതെ പോയി കിട്ടുന്നത് മേടിക്കാൻ...

    • @harshanvava3312
      @harshanvava3312 2 หลายเดือนก่อน

      ആർക്കാണ് ശരിക്കും കിട്ടുന്നത് എന്ന് ഇസ്രായേൽ മാധ്യമങ്ങൾതന്നെ പറയുന്നുണ്ട്

  • @kunhimohamedmankarattodi
    @kunhimohamedmankarattodi 2 หลายเดือนก่อน +1

    നുണ പറയുന്നതിനും വേണ്ടേ ഒരതിര്!

  • @m.e.danielm.e.daniel3828
    @m.e.danielm.e.daniel3828 2 หลายเดือนก่อน

    Israyelinte border thutal purogan vivaramriyum

  • @ChackoPullatt333
    @ChackoPullatt333 2 หลายเดือนก่อน +1

    Munchikko

  • @sheeferhashim7756
    @sheeferhashim7756 2 หลายเดือนก่อน

    Kallanaya urdoganum .....iranum okke pavam janagalude prathyaasa vardhippikkuka matram cheyyum.....kingyon paranja pole americayanu vikasitha lokathinte enymie .....russayayum .avarillatha sakhyathinu eppol onnum oru chancum ella.....kure paavam manushyar chathodungum.....allathe ethokke verum curcus matram .

  • @princevarghese5971
    @princevarghese5971 2 หลายเดือนก่อน +1

    Thurky Uoom....😅

  • @Real_indian24
    @Real_indian24 2 หลายเดือนก่อน +8

    😂😂😂 തുർക്കി വെറും ഡയലോഗ് അടി മാത്രമേ ഉള്ളു ചേട്ടാ.... ഉർദുഗാന് ഇടക്കിടക്ക് ഇതുപോലെ ഓരോ വിടലുവിടണം. അത് കേട്ട് ഉർദുഗാൻ്റെ അണികൾ രോമാജം കൊളം. അല്ലാതെ ഒരു ഇർക്കിൽ പഠക്കം പൊട്ടിക്കാൻ മുപ്പരേ കൊണ്ടാകില്ല

    • @AbubakarAbu-b3o
      @AbubakarAbu-b3o 2 หลายเดือนก่อน

      👌🏻👌🏻👌🏻👌🏻👌🏻

  • @ganeshant7037
    @ganeshant7037 2 หลายเดือนก่อน +5

    തുർക്കി നാറ്റോ സംഖ്യത്തിലെ ഒരു അംഗമാണ്. നാറ്റോയെ നിയന്ത്രിക്കുന്നത് അമേരിക്കയും . ഇസ്രായേലിനെ ആരെങ്കിലും ആക്രമിച്ചാൽ അവരെ സഹായിക്കാൻ അമേരിക്കയും ഇസ്രായേലും തമ്മിൽ കരാറിൽ ഒപ്പുവച്ചിട്ടുള്ളതാണ്. മാത്രവുമല്ല ഇസ്രായേൽ ആരേയും ഭയക്കുന്നില്ല. ഐക്യരാഷ്ടരക്ഷാസമിതിയുടേയും അന്താരാഷ്ട്ര നീതിന്യായ കോടതിയുടേയും തീരുമാനം പോലും അവർ അവഗണിച്ച് സ്വന്തം തീരുമാനത്തിലൂടെയാണ് നീങ്ങുന്നത്. സ്വന്തം നിലനിൽപിന് ഭീഷണിയായി മാറുന്ന ഏതു രാജ്യത്തിനു നേരെയും അവർ അണു ആയുധം പ്രയോഗിക്കാനും മടിക്കാത്തവരാണ്.

  • @arunpaul2041
    @arunpaul2041 2 หลายเดือนก่อน

    Eardhogan RIP....

  • @SunnyTJ-d3v
    @SunnyTJ-d3v 2 หลายเดือนก่อน

    ഹമാസുകാരനായ യദുകൃഷ്ണ തള്ളുന്നത് ഒന്നു പതുക്കെ തള്ളു

  • @sunilkumarpunna2106
    @sunilkumarpunna2106 2 หลายเดือนก่อน +1

    Israel kayyum ketti ninna charitram ella bro

  • @varghesecj8460
    @varghesecj8460 2 หลายเดือนก่อน

    Turkey ,china all are again st but early return back easily other wise they finished

  • @jerinjiji
    @jerinjiji 2 หลายเดือนก่อน +2

    World war 3 not so far 💀

  • @Spt1904
    @Spt1904 2 หลายเดือนก่อน

    ഒക്ടോബർ 7 മുതലുള്ള നീയും.... നിന്റെ കൂട്ടുകാരൻ അനിൽ മുഹമ്മാടിനോടും നിങ്ങളുടെ വീഡിയോ ഒന്ന് വീണ്ടും കണ്ടു നോക്ക് നിനക്കുതന്നെ ചിരിവരും...

  • @abdusamadthorappa5399
    @abdusamadthorappa5399 2 หลายเดือนก่อน

    വെറും ബഡായി പറയാൻ ഒന്നും കൊടുക്കേണ്ട

  • @josephmathew2086
    @josephmathew2086 2 หลายเดือนก่อน +1

    ഇനിയത്തെ കളി വോളി ബോൾ ആണോ?

  • @Sakkeer123h
    @Sakkeer123h 2 หลายเดือนก่อน

    തുർക്കി ഭൂകമ്പം കൊണ്ടു തകർന്നു അടിഞ്ഞ രാജ്യം അണ് തുർക്കി പഴയ പവർ ഇല്ല

  • @unknown-xx9bw
    @unknown-xx9bw 2 หลายเดือนก่อน +3

    ഇസ്രായേൽ നോട് കളിച്ചാൽ സദാം ഹുസൈന് സംഭവിച്ചത് എർദോ ഖാനും കിട്ടും.

  • @bennygeorge214
    @bennygeorge214 2 หลายเดือนก่อน

    Yellavarum chavirikkum yudham varumbol muslim rashtrangal yellam gete adakkum afganil iran palastheenil eejipt jordhan yella muslim country yum oru muslimineyum kayattilla vajakamadikkathe kinannunange😂😂😂😂

  • @nisarn2641
    @nisarn2641 2 หลายเดือนก่อน

    THURKY is all ready dearest friend of israil . It is drama of urdugan drama as well as dram of Modi Nethenniyavu as dicteters.? Then why not disconnect all connections with israil by Turkey these dialogs drama he has been continuing after last October 7. Yedu . Turkey is a important secconed military power in NATO ALLIES after America. YEDOOOOO.😂😂😂😅😅😅😅😅😅😅.

  • @KM-zh3co
    @KM-zh3co 2 หลายเดือนก่อน +6

    ഒരു ചുക്കും സംഭവിക്കില്ല...വെറും വാചകമടി മാത്രമാണ് ഉർദുഖാൻറ്റെ പണി 😁

  • @alexliji2072
    @alexliji2072 2 หลายเดือนก่อน

    Poda Maire

  • @PhilipAbraham-ss2wf
    @PhilipAbraham-ss2wf 2 หลายเดือนก่อน

    Nink ayamo israel nink onum arayathella ellda chumma samskaratha nink ayamo israel history chumma onum samsakarndea

  • @rejismusic2461
    @rejismusic2461 2 หลายเดือนก่อน +3

    ഇസ്രായേൽ അണുബോംബിടും സേട്ടാ

    • @sunaif8945
      @sunaif8945 2 หลายเดือนก่อน

      ഇസ്രയേലിന്റെ കയ്യിൽ അണുബോംബ് അല്ല തേങ്ങക്കൊല..പീകിരി ഹമാസിനെ നേരിടാൻ തന്നെ അമേരിക്കയിൽനിന്നും കപ്പൽ കണക്കിന് ആയുധങ്ങളാണ് ഇസ്രായേൽ ഇറക്കുന്നത്.പിന്നെ അണുബോംബ് അവർ ഉണ്ട് എന്ന് പറയുന്നതല്ലാതെ ഇത് വരെ പരീക്ഷണം നടത്തിയിട്ടില്ല എന്തിന് ഔദ്യോഗിഗമായി പോലും പറഞ്ഞിട്ടില്ല.അവരുടെ ആകപ്പാടെ ഉണ്ടായിരുന്ന അത്യാതുനിക ആയുധം ആയേൻ ദാമു ഇത്രേം കാലം ഹമാസിന്റെ ഓലപടക്കം വരുമ്പോ നെഞ്ചും വിരിച്ച് നിന്നു പക്ഷേങ്കിൽ ഇപ്പോ പീകീരി ഹിസ്ബുല്ലയുടെയും ഹൂതികളുടെയും മിസൈലുകൾ വരുമ്പോ ആയേൻ ദാമു ഉറങ്ങിപ്പോകുന്നു😂😂ഇങ്ങനെ പോയാൽ തുർക്കിയുടെ ഡ്രോണുകൾ വന്നു പോയാലും ഇസ്രായേൽ അറിയത്തെ ഇല്ല😂

  • @princesebastian4828
    @princesebastian4828 2 หลายเดือนก่อน

    Podaaa