All your dishes are stand alone and signature collection very different from professional chef presentation however yours is truly unique and homely Great presentation 🙏🏻
ഞാനും ഏകദേശം ഇതു പോലെ ഉണ്ടാക്കും.നെല്ലിക്ക ആദ്യം നന്നായി നല്ലെണ്ണയിൽ വഴറ്റി,പിന്നെ വേറെ നല്ലെണ്ണയിൽ പൊടികൾ ചേർത്ത്, വഴറ്റിയ നെല്ലിക്ക ചേർത്തിളക്കി എടുത്തു വെക്കും.രണ്ടും സ്വാദിൽ ചെറിയ വ്യത്യാസം ഉണ്ടാവും ല്ലേ😊
മുൻപ് എണ്ണനെല്ലിക്ക ചെയ്തിരുന്നത് കണ്ടു ഞാൻ ഉണ്ടാക്കി. അത് നല്ലതായിരുന്നു. ഉണ്ടാക്കിയ ഉടനെ അരപ്പിനു നല്ല സ്വാദ് തോന്നിയെങ്കിലും കുറച്ചു ദിവസം ഇരുന്നു കഴിഞ്ഞാണ് നെല്ലിക്ക കൂടുതൽ രുചികരമായതു. അതുപോലെ ഇതും ഉണ്ടാക്കി നോക്കാം 😊 ഈ കാണിച്ച രണ്ടു തരം അല്ലാതെ എണ്ണ ചേർത്തിട്ടുണ്ട് എന്നൊന്നും തോന്നാത്ത തരത്തിൽ മുളകുപൊടിയിൽ നല്ലത് പോലെ അലിഞ്ഞു ചേർന്ന സദ്യകളിൽ കിട്ടുന്ന പോലെ ഉള്ള നെല്ലിക്ക അച്ചാർ ഉണ്ടാക്കുന്ന വിധം എപ്പോളെങ്കിലും ഒന്ന് ചെയ്തു കാണിക്കാമോ 😍
Nice receipie. Njan undakkarundu .Ente ammede primary items luv onnnanu. Being a teacher she used to store such items for lunch packing. Really it is useful in all seasons. Thank u Sree
ചുവന്ന മുളക് വറുത്ത പൈടിച്ചാൽ മീളകു പൊടിയേക്കാൾ രുചികൂടും.നലാല വെയിലിൽ വെച്ട രണ്ടു മൂന്ന് ദിവസം ഉണക്കിയെടുത്താൽ പൂപ്പൽ തീരെ വഷില്ല. ഫ്രിഡ്ജിലും വെയ്ക്കാം.
Edhoru രസാ സംസാരം കേക്കാൻ
😍
Sherya choru thinnan thonnum ningade vishadeekaranam❤
എനിക്ക് ആവശ്യം ഉള്ള റെസിപ്പി, Thankyou ശ്രീ 🥰
😀
ട്രഡീഷണൽ രുചിക്കൂട്ടുകൾ എന്നും ഇഷ്ടം
🥰
സൂപ്പർ ആയിട്ടുണ്ട് ശ്രീക്കുട്ടി.ഇതുപോലെ ഞാൻ ചെറുനാരങ്ങ ഉണ്ടാക്കാറുണ്ട് ❤❤❤❤❤
കണ്ടപ്പോൾ തന്നെ കൊതി ആവുന്നു
😍
All your dishes are stand alone and signature collection very different from professional chef presentation however yours is truly unique and homely Great presentation 🙏🏻
Thank you so much 🙂
Sree super taste anu
Njan undakkarundu
Nellikka ingane idunnathanu enikku eettavum ishtam👌👏
Super ആയിട്ടുണ്ടു് കേട്ടോ.
Hi Sree as usual adipoli tto 👌thank you for sharing 😋😊👍
Thank you 😊
Lime ethupole muzhuvane cheyyan patto
എരി മാങ്ങ favorite ആണ് 😊
😍
എണ്ണ നെല്ലിക്ക അച്ചാർ സൂപ്പർ
🥰
Sree chechi, engane pickles vangan kittuo?
Contact 8547827873
Nalla achar recipe 👍❤
😍
Adipoli Recipe ❤️❤️Love you Sreechechi ❤️❤️❤️❤️❤️
ഞാനും ഏകദേശം ഇതു പോലെ ഉണ്ടാക്കും.നെല്ലിക്ക ആദ്യം നന്നായി നല്ലെണ്ണയിൽ വഴറ്റി,പിന്നെ വേറെ നല്ലെണ്ണയിൽ പൊടികൾ ചേർത്ത്, വഴറ്റിയ നെല്ലിക്ക ചേർത്തിളക്കി എടുത്തു വെക്കും.രണ്ടും സ്വാദിൽ ചെറിയ വ്യത്യാസം ഉണ്ടാവും ല്ലേ😊
😍
മുൻപ് എണ്ണനെല്ലിക്ക ചെയ്തിരുന്നത് കണ്ടു ഞാൻ ഉണ്ടാക്കി. അത് നല്ലതായിരുന്നു. ഉണ്ടാക്കിയ ഉടനെ അരപ്പിനു നല്ല സ്വാദ് തോന്നിയെങ്കിലും കുറച്ചു ദിവസം ഇരുന്നു കഴിഞ്ഞാണ് നെല്ലിക്ക കൂടുതൽ രുചികരമായതു. അതുപോലെ ഇതും ഉണ്ടാക്കി നോക്കാം 😊
ഈ കാണിച്ച രണ്ടു തരം അല്ലാതെ എണ്ണ ചേർത്തിട്ടുണ്ട് എന്നൊന്നും തോന്നാത്ത തരത്തിൽ മുളകുപൊടിയിൽ നല്ലത് പോലെ അലിഞ്ഞു ചേർന്ന സദ്യകളിൽ കിട്ടുന്ന പോലെ ഉള്ള നെല്ലിക്ക അച്ചാർ ഉണ്ടാക്കുന്ന വിധം എപ്പോളെങ്കിലും ഒന്ന് ചെയ്തു കാണിക്കാമോ 😍
🥰
Nice receipie. Njan undakkarundu .Ente ammede primary items luv onnnanu. Being a teacher she used to store such items for lunch packing. Really it is useful in all seasons. Thank u Sree
👌🥰❤️ ശ്രീക്കുട്ടി
😍
Most of ur recipes are new to me . Thank you for sharing
Welcome 😊
Super pickle👌
Sree .....Namasthe.
Congrats mole🙏❤️
😍
Plastic bottle il store cheyyamo
Hi Sree Very Delicious Super 👌👍😋😊
Thank you so much 🙂
Super sree.
😊
അടിപൊളി
😍
❤❤❤ നന്നായിട്ടുണ്ട്. ഉണ്ടാക്കി നോക്കണം. വിനാഗിരി ചേർക്കാഞ്ഞാൽ ചീത്തയാവുമോ? നല്ല സംസാരശൈലി. ❤❤❤
Super sree
😍
good i liked it
Thanks for liking
നല്ല റെസിപ്പി സുഖമില്ല എന്ന് തോന്നുന്നു സൗണ്ട് മാറിയിരിക്കുന്നു❤
Cold
nice pickle !!👌👍
Thank you 😊
Super 🥰😋🥰🥰
🤩
Super ❤
😊
super👍
Thank you 👍
Excellent 😍
Supppper 👌👌👌👌👌
Super👍👍👍
ചുവന്ന മുളക് വറുത്ത പൈടിച്ചാൽ മീളകു പൊടിയേക്കാൾ രുചികൂടും.നലാല വെയിലിൽ വെച്ട രണ്ടു മൂന്ന് ദിവസം ഉണക്കിയെടുത്താൽ പൂപ്പൽ തീരെ വഷില്ല. ഫ്രിഡ്ജിലും വെയ്ക്കാം.
Njanegane nellikka achar undakkiyalum sariyavilla .nannavulla..try cheyanam ennind .
😍
ഞാൻ ഉണ്ടാക്കിയിട്ട് കേടു വരുന്നു ശ്രീ 😢എന്താ ചെയ്യാ?
Lovely and yummy recipe. My favorite nellika achar. I will definitely try this. Thanks sree❤❤
Most welcome 😊
Good
Good
Hum 👌👌👌😋😋😋
😋
👌🏼
😍
👌👌👌, 😋😋😋
❤❤❤❤
😍
🙏🙏🙏🙏
🥰
👌👌👌
😍👍🏻
🥰
👍❤
❤️
😋
😍
നല്ലെണ്ണയും എള്ളെണ്ണയും ഒന്നാണോ
Nellikka upilittathu edakku thinnarundu low pressure nu. Eni ethu undakkinokkam.😂
😍
Super
Thanks
ഇത് ഫ്രിഡ്ജില് വെക്കണ്ട കാര്യല്യലോ
😂chechiyude വീഡിയോ പലതും മഠത്തിലെ രുചി ചേചി അടിച്ചു മാറ്റും....😂😂
Yes.. 😀😀
നമസ്തേ 🕉️🕉️🕉️🧡🧡🧡
😍
Super
Thanks
Super ❤
❤❤❤❤
Super❤
Super
Thanks
Super
Super