2024 ജൂൺ മുതൽ കാറിൻ്റെ റോഡ് ടെസ്റ്റിൽ വന്ന മാറ്റങ്ങൾ എന്തൊക്കെ ? പാസ്സാകാൻ ഇതൊക്കെ അറിഞ്ഞിരിക്കണം

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 289

  • @Shahanarahanas
    @Shahanarahanas หลายเดือนก่อน +7

    Thanks sir. എനിക്ക് ഈ മാസം 25 നു ആണ് ഡേറ്റ് കിട്ടിയിരിക്കുന്നത്.. ഈ ക്ലാസ്സ്‌ ഒരുപാട് ഉപകാരം ആയി

  • @jayanjayaraj7124
    @jayanjayaraj7124 หลายเดือนก่อน +2

    സാറിൻറെ ക്ലാസ്സ് വളരെ നല്ലതാണ്❤ എനിക്ക് റോഡ് ടെസ്റ്റിൽ U ടേൺ കിട്ടിയിരുന്നുആദ്യ ടെസ്റ്റിൽ തന്നെ ഞാൻ പാസായി

  • @Muralidharan-xw5tm
    @Muralidharan-xw5tm หลายเดือนก่อน +3

    ഇന്ന് എന്റെ കാറിന്റെ test ഇന്നായിരുന്നു. പാസ്റ്റായി. സാറിന്റെ video വളരെ ഉപകാരപ്പെട്ടു. വളരെ details ആയിട്ട് മറ്റൊരു video കണ്ടിട്ടില്ല. നന്ദി സർ .
    പക്ഷേ Bikeന്റെ 8 failed.

  • @simnagirish6610
    @simnagirish6610 2 หลายเดือนก่อน +1

    വളരെ നന്നായി പറഞ്ഞു തന്നു
    കണ്ടപ്പോൾ കുറെ ടെൻഷൻ മാറി 🙏🏻🙏🏻🙏🏻

  • @sajijoseph2792
    @sajijoseph2792 7 หลายเดือนก่อน +3

    ഞാൻ കാറിന്റെ ടെസ്റ്റ് പാസായ ഒരാളാണ് പക്ഷേ എനിക്ക് വണ്ടി എടുക്കുമ്പോഴേ vira.ഒന്നിനും സാധിക്കുന്നില്ല ശരിക്കും നമ്മുടെ മന്ത്രി പറഞ്ഞതുപോലെ ഈ പറയുന്ന ടെസ്റ്റുകൾ എല്ലാം ക്ലിയർ ആയി പാസായി കഴിഞ്ഞിരുന്നാൽ ഉറപ്പായി എനിക്ക് വണ്ടിയോടിക്കാൻ കഴിയുമെന്നുള്ള ആത്മവിശ്വാസം ഉണ്ട് ഗണേശന് നന്ദി

    • @kl59aone36
      @kl59aone36  7 หลายเดือนก่อน +1

      കുറച്ച് കൂടി ഒന്ന് Practice ചെയ്ത് വിറയലെക്കെ മാറ്റി വണ്ടി എടുക്കുക എല്ലാവിധ ആശംസകളും ....❤️

  • @RahmathM-ri7vj
    @RahmathM-ri7vj 7 หลายเดือนก่อน +13

    കുറേയായല്ലോ സാറിന്റെ ക്ലാസ്സൊന്നും കാണാത്തത് നന്നായി മനസ്സിലാകുന്ന തരത്തിലാണ് സാറിന്റെ ക്ലാസുകൾ വളരെ ഉപകാരപ്രദമായിരുന്നു സാറിന്റെ ക്ലാസ് കണ്ടത് കൊണ്ടാണ് എനിക്ക് H ടെസ്റ്റ്‌ പാസ്സാകാൻ പറ്റിയത്

    • @kl59aone36
      @kl59aone36  7 หลายเดือนก่อน +1

      കുറെയായി.... ❤️ പഠിപ്പിക്കുന്ന തിരക്കിലായിരുന്നു...

  • @mashaallah880
    @mashaallah880 7 หลายเดือนก่อน +197

    ഇപ്പൊ കയറ്റത്തിന്ന് നിർത്തി എടുക്കണം, പിന്നെ റിവേഴ്സ് പാർക്കിങ്ങും ഉണ്ട്.. കഴിഞ്ഞ ആഴ്ച എന്റെ ടെസ്റ്റ്‌ ആയിരുന്നു, അൽഹംദുലില്ലാഹ് പാസ്സായി ❤️

    • @kl59aone36
      @kl59aone36  7 หลายเดือนก่อน +3

      അഭിനന്ദനങ്ങൾ...❤️

    • @remeshr9788
      @remeshr9788 7 หลายเดือนก่อน

      എവിടാ സ്ഥലം

    • @vineshvinu5210
      @vineshvinu5210 7 หลายเดือนก่อน +2

      @@remeshr9788 കൊണ്ടോട്ടി

    • @AfiraAfi-e1m
      @AfiraAfi-e1m 7 หลายเดือนก่อน +1

      Ninakk easy ayeno

    • @ABHI__RAM_7
      @ABHI__RAM_7 6 หลายเดือนก่อน +4

      Nan enne test attend cheydhitullu reverse parking onnum illayirunnu feroke rto anne

  • @sajinic6032
    @sajinic6032 7 หลายเดือนก่อน +1

    Njan ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങിയിട്ട് 7 ദിവസമായി. ഇന്നാണ് സർന്റെ വീഡിയോ കാണാൻ ഇടയായത്. ഓരോ കാര്യങ്ങളും നന്നായി മനസ്സിലാവുന്നു. സാറിന്റെ പഴയ വീഡിയോസ് എല്ലാം തന്നെ ഇപ്പോൾ നോക്കിക്കാണുന്നു. Thank you sir. 🙏

    • @kl59aone36
      @kl59aone36  7 หลายเดือนก่อน

      സന്തോഷം ... വേഗത്തിൽ പഠിക്കാൻ സാധിക്കട്ടെ ആശംസകൾ ...👍

  • @mansushibinsm
    @mansushibinsm 5 หลายเดือนก่อน +3

    Hii sir, innu enik driving test, njn ee vedioyil kanichatupole thanne eduthu with reverse parking, with God grace I passed both H and road... And thanku so much for your valuable vedios.......

    • @kl59aone36
      @kl59aone36  5 หลายเดือนก่อน

      സന്തോഷം..❤️

  • @raheemavasif5403
    @raheemavasif5403 2 หลายเดือนก่อน +1

    Thanks Very informative video

  • @Lillyflower16-l4p
    @Lillyflower16-l4p หลายเดือนก่อน +5

    Sir enik naale test aah pedi aavunnu😣but enik othiri aagrahamaanu ❤❤
    Ellavarum Pray for me

    • @kl59aone36
      @kl59aone36  หลายเดือนก่อน +1

      ❤️❤️👍

    • @Lillyflower16-l4p
      @Lillyflower16-l4p หลายเดือนก่อน +2

      Thanks for praying 😊
      I won at my 2 and 4 wheeler driving test❤️

  • @khairunnisamansoor5358
    @khairunnisamansoor5358 7 หลายเดือนก่อน +13

    ഡേറ്റ് കിട്ടിയതാ ഒരു ബാഗിയം പക്ഷെ നല്ലപോലെ പ്രാക്റ്റീസ് തെരുന്നില്ല ഓരോ ക്ലാസും കിട്ടുന്നത് ആഴ്ചയിൽ ഒരിക്കൽ എങ്ങനെ പാസ്സാവും 😢പഠിപ്പിക്കുന്നതിന്നു എന്തെങ്കിലും കണക്കുണ്ടോ എത്ര ക്ലാസ്സ് ആണ് ഒരാൾക്കു കൊടുക്കുന്നത്

    • @abhimanyus6538
      @abhimanyus6538 7 หลายเดือนก่อน

      30 class

    • @SheebavijayanSheeba
      @SheebavijayanSheeba 7 หลายเดือนก่อน +3

      30ഉണ്ടോ H ക്ലാസ്സ്‌ ചേർത്ത്ആണോ എനിക്ക് ആകെ 15ക്ലാസ്സ്‌ ആണ് ഇത് വരെ H കൂടി ചേർത്ത് കിട്ടിയത് 13ന് ടെസ്റ്റ്‌

    • @georgegheevarghese8830
      @georgegheevarghese8830 7 หลายเดือนก่อน

      Hand signal kanikano

    • @deepasr5362
      @deepasr5362 4 หลายเดือนก่อน

      30 ക്ലാസ്സ്‌ ഒരു ക്ലാസ്സ്‌ എന്ന് പറയുന്നത് 15 മിനിറ്റ്

  • @aneettadhanoj9647
    @aneettadhanoj9647 หลายเดือนก่อน +1

    Very useful video❤️

  • @abdhulsaleem4452
    @abdhulsaleem4452 7 หลายเดือนก่อน +3

    നല്ലോണം മനസ്സിലാക്കിതരുന്ന ക്ലാസ് വളരെ ഉപകാരം എനിക്കൊന്നും date കിട്ടുന്നില്ല

    • @kl59aone36
      @kl59aone36  7 หลายเดือนก่อน

      date വലിയ വിഷയമാണ്.... ശരിയാകും എന്ന് വിശ്വസിക്കുന്നു ആശംസകൾ❤️❤️❤️

  • @Keerthana123-s5v
    @Keerthana123-s5v 8 วันที่ผ่านมา

    Good vedio👍

  • @shylajaponnamma394
    @shylajaponnamma394 หลายเดือนก่อน +1

    സൂപ്പർ 👌

  • @abdulla7145
    @abdulla7145 7 หลายเดือนก่อน +1

    Thanx 👍

    • @kl59aone36
      @kl59aone36  7 หลายเดือนก่อน

      ❤️👍

  • @MuhammadArfad-j9b
    @MuhammadArfad-j9b 7 หลายเดือนก่อน +1

    ഞാൻ പുതിയ സർപ്രൈസ് ആണ് വീഡിയോ പൊളി 😊❤️

    • @kl59aone36
      @kl59aone36  7 หลายเดือนก่อน

      നന്ദി,,,,❤️❤️❤️

  • @Varughese-z5j
    @Varughese-z5j 5 หลายเดือนก่อน

    Thanks🙏🏻🙏🏻

  • @AneeshMr-oj1qi
    @AneeshMr-oj1qi 3 หลายเดือนก่อน +4

    Good morning thank s sir

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      Good morning ❤️❤️❤️

  • @thayyibatv6493
    @thayyibatv6493 7 หลายเดือนก่อน

    Thankyou soooooomuch Sir. Very useful video

    • @kl59aone36
      @kl59aone36  7 หลายเดือนก่อน

      സന്തോഷം..❤️❤️

  • @yusufshams4744
    @yusufshams4744 6 หลายเดือนก่อน +1

    അവതരണം കൊള്ളാം ഒപ്പം ഡോർ handle 👍

    • @kl59aone36
      @kl59aone36  6 หลายเดือนก่อน +1

      ❤️👍🙏

  • @Varughese-z5j
    @Varughese-z5j 5 หลายเดือนก่อน

    Thank usir🙏🏻🙏🏻🙏🏻

  • @muraleedharan.p9799
    @muraleedharan.p9799 7 หลายเดือนก่อน +1

    Good class 👍

    • @kl59aone36
      @kl59aone36  7 หลายเดือนก่อน

      ❤️❤️👍

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 7 หลายเดือนก่อน +1

    സൂപ്പർ 🙏👌👌

    • @kl59aone36
      @kl59aone36  7 หลายเดือนก่อน

      Tq ❤️❤️❤️🙏

  • @sihabkakkatuchalil6289
    @sihabkakkatuchalil6289 13 วันที่ผ่านมา +2

    Sir test passayi. 2025 januvary 4 aayirunnu. Sirintey vedio orupad upakaram chaythu

    • @kl59aone36
      @kl59aone36  12 วันที่ผ่านมา

      ❤️

  • @Rs4674-e8f
    @Rs4674-e8f 6 หลายเดือนก่อน +3

    Super class sir❤️

    • @kl59aone36
      @kl59aone36  6 หลายเดือนก่อน

      ❤️❤️

  • @Rajugiriraju-r1g
    @Rajugiriraju-r1g 7 หลายเดือนก่อน

    Thank you 🙏 sir

    • @kl59aone36
      @kl59aone36  7 หลายเดือนก่อน

      ❤️❤️🙏...

  • @SruthiKishor-w6g
    @SruthiKishor-w6g 7 หลายเดือนก่อน +1

    താങ്ക്സ്

    • @kl59aone36
      @kl59aone36  7 หลายเดือนก่อน

      ❤️❤️

  • @sasisasi-l4k
    @sasisasi-l4k 7 หลายเดือนก่อน +1

    V.. Good sir

    • @kl59aone36
      @kl59aone36  7 หลายเดือนก่อน

      ❤️❤️

  • @anuranjpm7693
    @anuranjpm7693 6 หลายเดือนก่อน +3

    Rivers parkinginte oru vedio cheyumo sir

  • @raveendranathek7514
    @raveendranathek7514 7 หลายเดือนก่อน +2

    വളരെ ഉപകാരപ്പെടും

    • @kl59aone36
      @kl59aone36  7 หลายเดือนก่อน

      ❤️

  • @ShamnaNizam-oo5ej
    @ShamnaNizam-oo5ej 7 หลายเดือนก่อน +3

    Good information enik nalayanu test

    • @kl59aone36
      @kl59aone36  7 หลายเดือนก่อน

      വിജയാശംസകൾ ❤️❤️❤️❤️

    • @media_mobile7503
      @media_mobile7503 7 หลายเดือนก่อน

      Pass ayo?

  • @sheejathattalangara1126
    @sheejathattalangara1126 7 หลายเดือนก่อน +1

    Good information

    • @kl59aone36
      @kl59aone36  7 หลายเดือนก่อน

      ❤️

  • @RahmathM-ri7vj
    @RahmathM-ri7vj 7 หลายเดือนก่อน +3

    ഒരു റോഡിൽ നിന്ന് മറ്റൊരു റോഡിലേക്ക് കയറുമ്പോൾ ഉള്ള ശരിയായ രീതി എങ്ങനെ എന്നുള്ള വീഡിയോ ഇടാൻ പറ്റുമോ സാർ

    • @kl59aone36
      @kl59aone36  7 หลายเดือนก่อน

      തീർച്ചയായും ചെയ്യാം ..❤️

  • @MusthafaNujoomi
    @MusthafaNujoomi 7 หลายเดือนก่อน +1

    👍🏻👍🏻

    • @kl59aone36
      @kl59aone36  7 หลายเดือนก่อน

      ❤️👍

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 2 หลายเดือนก่อน +1

    ഇപ്പോൾ കയറ്റത്തിൽ നിർത്തി എടുക്കണം ഞാൻ പാസ്സായി സൂപ്പർ ക്ലാസ്സ്‌ 🙏🙏👍

  • @bicycleprofessor3879
    @bicycleprofessor3879 7 หลายเดือนก่อน +5

    Test edukuna vandikalkku enthenkikum nibhadhanakalundo

    • @kl59aone36
      @kl59aone36  7 หลายเดือนก่อน

      എല്ലാം കറക്ട് ആയിരിക്കണം...❤️

    • @bicycleprofessor3879
      @bicycleprofessor3879 7 หลายเดือนก่อน

      @@kl59aone36 ellam enu paranjal diesel anenkil kozhappamundo

  • @abooaboo2018
    @abooaboo2018 7 หลายเดือนก่อน +2

    👍

    • @kl59aone36
      @kl59aone36  7 หลายเดือนก่อน

      ❤️👍

  • @jancythomas6844
    @jancythomas6844 7 หลายเดือนก่อน +1

    👍👍

    • @kl59aone36
      @kl59aone36  7 หลายเดือนก่อน

      ❤️👍

  • @AmrathaSasi-c1o
    @AmrathaSasi-c1o 3 หลายเดือนก่อน +4

    Njn H edukkumpol kambil onnum muttunilla... But correct middle ayit car pokunila.. Reverse eduth nere aki edukumpol oru sidelek thanne ponu.. Nale aanu test.. Entha cheynde njn

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      മെസേജ് കാണാൻ വൈകി പാസായി എന്ന് വിശ്വസിക്കുന്നു ❤️❤️❤️

    • @AmrathaSasi-c1o
      @AmrathaSasi-c1o 3 หลายเดือนก่อน +1

      H ellam kitti.. Road poyi sir🥲. Njn correct half clutch la eduthe. But off ayi poyi.. 3 vattam off ayi

  • @The_brain_booster2
    @The_brain_booster2 5 หลายเดือนก่อน +2

    Kayy purathidal nirbhandhamano?

    • @kl59aone36
      @kl59aone36  5 หลายเดือนก่อน

      ചില സ്ഥലങ്ങളിൽ കാണിക്കേണ്ടതായി കാണാറുണ്ട്

  • @manojsingerwayanad7052
    @manojsingerwayanad7052 7 หลายเดือนก่อน +10

    bro ഭയങ്കര കഷ്ടം തന്നെയാണ് കാര്യങ്ങൾ എന്നാലും ഞാൻ പാസായി ഇന്നായിരുന്നു Test

    • @kl59aone36
      @kl59aone36  7 หลายเดือนก่อน +1

      ടെസ്റ്റ് കടുപ്പം തന്നെയാണ് ..❤️

    • @supperchannel375
      @supperchannel375 6 หลายเดือนก่อน

      Text nirthivechekuka ale

  • @Manu-vd7qz
    @Manu-vd7qz 7 หลายเดือนก่อน +6

    Bro Clutch Cintrolling Aan Eattavum Pedi.... Ath Engane Overcome Cheyyum😰😰

    • @kl59aone36
      @kl59aone36  7 หลายเดือนก่อน +5

      ക്ലച്ചിൽനിന്ന് കാലെടുക്കുമ്പോൾ വളരെ പതുക്കെഎടുക്കുക അങ്ങനെ എടുക്കുമ്പോൾ വാഹനം മൂവ് ചെയ്യുന്നത് ഏത് പോയിൻ്റിലാണ് എന്ന് മാനസ്സിൽ ഓർത്ത് വയ്ക്കുക❤️❤️❤️

    • @Manu-vd7qz
      @Manu-vd7qz 7 หลายเดือนก่อน

      @@kl59aone36 Thankyou 😊🙏

  • @Tonsiltickles666
    @Tonsiltickles666 4 หลายเดือนก่อน +2

    Reverse, parallel parking cheyyan parayumo?

    • @kl59aone36
      @kl59aone36  4 หลายเดือนก่อน

      ചെയ്യാം

  • @sumathisumathi5864
    @sumathisumathi5864 7 หลายเดือนก่อน +1

    👍🏿👍🏿

    • @kl59aone36
      @kl59aone36  7 หลายเดือนก่อน

      ❤️❤️👍

  • @mahshookmahshu5281
    @mahshookmahshu5281 6 หลายเดือนก่อน +10

    Ippo hand signel kanikkan undo. റിവേസ് പാർക്കിംഗ് enghane ആണ് paranju tharo

    • @kl59aone36
      @kl59aone36  6 หลายเดือนก่อน

      കാറിന് ചില സ്ഥലങ്ങളിൽ hand signal കാണിപ്പിക്കാറുണ്ട് നിങ്ങളുടെ സ്ഥലത്ത് എങ്ങിനെയാണ് എന്ന് driving School ൽ ചോദിച്ച് മനസ്സിലാക്കുക ...

  • @remyathomas7011
    @remyathomas7011 4 หลายเดือนก่อน

    Sir parallel parking, angle parking inn chyavo

  • @UdudyxGzuctzudu
    @UdudyxGzuctzudu 7 หลายเดือนก่อน +3

    Ente test mey 21 ayirunuu but h kitti rode poyii date kittilaa eppol anik bayangara tension an ente

    • @kl59aone36
      @kl59aone36  7 หลายเดือนก่อน

      റോഡ്ടെസ്റ്റിൽ പേടിക്കാനൊന്നുമില്ല ... ഭയപ്പെടാതെ വാഹനം നാല്ഗിയറൊക്കെയിട്ട് ഭംഗിയായി ഓടിച്ചാൽ ടെസ്റ്റ് പാസാകും... ആശംസകൾ❤️

  • @sanimakanith4946
    @sanimakanith4946 7 หลายเดือนก่อน +2

    Sir eth avide Annu place

    • @kl59aone36
      @kl59aone36  7 หลายเดือนก่อน

      കണ്ണൂർ ജില്ലയിൽ മയ്യിൽ 9961511241

  • @lalala41739
    @lalala41739 6 หลายเดือนก่อน +3

    sir kannuril ipo kayatath nirthi edkhan indakumo

  • @thasafe7899
    @thasafe7899 5 หลายเดือนก่อน +3

    Innalle testpassayi ee vedioya nokkiyath😊

    • @sreelakshmiks786
      @sreelakshmiks786 5 หลายเดือนก่อน

      Enganeyundd easy aano😢😢enik naale test und enthoke sredhikkanam onn prjero😢

    • @Goutham-v7l
      @Goutham-v7l 5 หลายเดือนก่อน

      Nthayi test pass ayo🙂 enik Monday ​@@sreelakshmiks786

    • @ramsheedaramsheeda8838
      @ramsheedaramsheeda8838 5 หลายเดือนก่อน

      ​@@sreelakshmiks786paasayo da

  • @StellaMaria-ht1xq
    @StellaMaria-ht1xq 6 หลายเดือนก่อน

    👌👌

  • @JissJo7465
    @JissJo7465 6 หลายเดือนก่อน +3

    Reverse parking video cheyyamo

    • @kl59aone36
      @kl59aone36  6 หลายเดือนก่อน

      ചെയ്യാം ...❤️

  • @shehinsha2604
    @shehinsha2604 4 หลายเดือนก่อน +2

    Onam kazhinjid puthiya niyamam aano
    Athil h kittiyal road fail aayal vindum h edukkanamo

    • @kl59aone36
      @kl59aone36  4 หลายเดือนก่อน

      h കിട്ടിയാൽ പിന്നെ h എടുക്കണ്ട

  • @MJ-tp2pw
    @MJ-tp2pw 3 หลายเดือนก่อน +5

    Enik nale aaanu full tension aaanu 🥲

    • @kl59aone36
      @kl59aone36  3 หลายเดือนก่อน

      ടെൻഷൻ മാക്സിമം ഒഴിവാക്കുക വിജയാശംസകൾ 🔥🔥❤️

  • @adarshshibu7563
    @adarshshibu7563 4 หลายเดือนก่อน +4

    Car Road test mathram fail aayi
    H and 8 Kitti

  • @mallusoccer5485
    @mallusoccer5485 หลายเดือนก่อน +1

    Bro njn 4 wheeler fail ayi, 2 wheeler pass ayi enik two wheeler oodikan patumo

  • @ambilysanthosh3557
    @ambilysanthosh3557 7 หลายเดือนก่อน +1

    Sir, എനിക്ക് ടെസ്റ്റ്‌ 28. ഈ വീഡിയോ ഉപകാരപ്രദമായിരിക്കും എന്ന് തോന്നുന്നു ❤

    • @kl59aone36
      @kl59aone36  7 หลายเดือนก่อน

      ഉപകാരപ്രദമാകും ...❤️

    • @supperchannel375
      @supperchannel375 6 หลายเดือนก่อน

      Text ipo cheyunudo

    • @kl59aone36
      @kl59aone36  6 หลายเดือนก่อน

      @@supperchannel375 ടെസ്റ്റ് നടക്കുന്നുണ്ട്...

    • @lakshmilachu8564
      @lakshmilachu8564 6 หลายเดือนก่อน

      Pass ayo

    • @supperchannel375
      @supperchannel375 6 หลายเดือนก่อน

      @@kl59aone36 Nan license edukan poyapo ipo nirthi vechekukaya en paranu

  • @pradeepkumar-un8dr
    @pradeepkumar-un8dr 7 หลายเดือนก่อน +4

    Innayirunnu test. Kayattathil nirthi eduppichu.pineed oru nirthiyitta car kanichu athinu parallel ayi park cheyyan paranju. Athu cheyyan pattiyilla.athonnu paranju tharumo sir

    • @kl59aone36
      @kl59aone36  7 หลายเดือนก่อน

      9961511241

  • @nasriyaventhodan7354
    @nasriyaventhodan7354 7 หลายเดือนก่อน +7

    കയറ്റത്തും ഇറക്കത്തിലും ഏത് ഗിയർ ആണ് ഉപയോഗിക്കേണ്ടത്

    • @kl59aone36
      @kl59aone36  7 หลายเดือนก่อน +5

      കുത്തനെയുള്ള ഇറക്കമാണെങ്കിൽ 2nd gear ൽ ചെറിയ ഇറക്ക മാണെങ്കിൽ 3rd gear ൽ ഇറങ്ങിയാൽ മതി ...❤️👍

    • @nasriyaventhodan7354
      @nasriyaventhodan7354 7 หลายเดือนก่อน +1

      കയറ്റത്തിൽ ആണെങ്കിലോ

    • @pranavcp6569
      @pranavcp6569 6 หลายเดือนก่อน

      ​@@nasriyaventhodan73541st gear

  • @harikrishnanps152
    @harikrishnanps152 6 หลายเดือนก่อน +3

    Sir njan two wheeler road test eduthapol without gear anu eduthe ,enik eppol with gear eduthal kollamenn und ,appo 8 edukano vendum ,chillapo nxt year akum edukane ,appol 8 bikil eduthu kanikano ,atho road mathram poyal mathiyo

    • @kl59aone36
      @kl59aone36  6 หลายเดือนก่อน

      8 എടുക്കണം റോഡും ഓടിക്കണം ..

    • @harikrishnanps152
      @harikrishnanps152 6 หลายเดือนก่อน

      @@kl59aone36 ano ,8 njan eduthayirunn ,with edukumbol onnude edukano

  • @EshaAngelCharlie
    @EshaAngelCharlie 7 หลายเดือนก่อน +1

    😮😮😮 1 class Friday thudangiyathe ullu peadi avunnu,, 😢😢😢katholane daivame

    • @kl59aone36
      @kl59aone36  7 หลายเดือนก่อน +1

      പേടിക്കാതെ മുന്നോട്ട് പോകുക ...കുറച്ച് ക്ലാസ് കഴിയുമ്പോൾ ഭയമൊക്കെ മാറും ❤️❤️👍

    • @EshaAngelCharlie
      @EshaAngelCharlie 7 หลายเดือนก่อน

      @@kl59aone36 thanks❤🙏 sir

  • @Garden960
    @Garden960 7 หลายเดือนก่อน +1

    Sir taliparamba il Friday mathramano test daily test nadakkunnundo please reply

    • @kl59aone36
      @kl59aone36  7 หลายเดือนก่อน +1

      ആഴ്ചയിൽ എല്ലാദിവസവുംടെസ്റ്റ് ഉണ്ട് ... പക്ഷേ ഒരു Driving School ന് ആഴ്ച്ചയിൽ ഒരു ദിവസമായിരിക്കും ടെസ്റ്റ്ന് വരാൻ പറ്റുക...9961511241

  • @sibynr8201
    @sibynr8201 7 หลายเดือนก่อน +2

    Kayattathil acceleration purake purake kodukano atho pathuke otta pressing mathiyo

    • @kl59aone36
      @kl59aone36  7 หลายเดือนก่อน

      ആക്സിലേറ്റർ ഒരേ അളവിൽ ഒരു Average Pres ചെയ്ത് പിടിച്ചാൽ മതി ...❤️

    • @sangeethavenket5483
      @sangeethavenket5483 7 หลายเดือนก่อน

      Pass ayo

    • @sibynr8201
      @sibynr8201 7 หลายเดือนก่อน

      @@sangeethavenket5483 enikku july 23 aa

  • @Ranzilhere
    @Ranzilhere 2 หลายเดือนก่อน

    Enik enn 18 vayas aayi ene license apply cheyyan endhokkw venam onn viedeo alle reply taruvvo..?

    • @untamedarmy8340
      @untamedarmy8340 2 หลายเดือนก่อน

      Athyam learners test pass avanam

  • @psycho_motivations
    @psycho_motivations 6 หลายเดือนก่อน +8

    Car road odkmpa hand signal idanam nn nirbandhondo?? 😊

    • @Aswin1644
      @Aswin1644 6 หลายเดือนก่อน +4

      No

    • @its-karun5932
      @its-karun5932 6 หลายเดือนก่อน +1

      പലസ്ഥലത്തും പല രീതിയാണ് നിങ്ങളെ സ്ഥലത്ത് രീതി അനുസരിച്ച് എടുക്കണം ചിലപ്പോ അവിടെ ഹാൻഡ് സിഗ്നൽ കാണിക്കണമെങ്കിൽ കാണിച്ചേ പറ്റൂ അല്ലെങ്കിൽ തോറ്റുപോകും

    • @psycho_motivations
      @psycho_motivations 6 หลายเดือนก่อน

      @@its-karun5932 ahhmm okeyy😭 nalla tension nd enthavum orth

    • @kl59aone36
      @kl59aone36  6 หลายเดือนก่อน

      ശരിയാണ്

  • @fidhanesrin9163
    @fidhanesrin9163 7 หลายเดือนก่อน +5

    കാർ പാസ്സായി

    • @kl59aone36
      @kl59aone36  7 หลายเดือนก่อน

      അഭിനന്ദനങ്ങൾ,,,🎉🎉

  • @Nhlllllll
    @Nhlllllll 4 หลายเดือนก่อน +5

    Sir കയറ്റത്തിൽ നിർത്തി എടുക്കുമ്പോ handbreak ഉപയോഗിക്കാൻ പറ്റുമോ

    • @kl59aone36
      @kl59aone36  4 หลายเดือนก่อน +3

      കയറ്റത്തിൽ hand break ഉപയോഗിക്കാം അതാണ് നല്ലത് ...

    • @Nhlllllll
      @Nhlllllll 4 หลายเดือนก่อน

      @@kl59aone36 👍🏻😊

  • @hridyaunnikrishnan5082
    @hridyaunnikrishnan5082 5 หลายเดือนก่อน +4

    Sir, reverse parking video cheyyaamo?enikk test August 21aan

    • @kl59aone36
      @kl59aone36  5 หลายเดือนก่อน +1

      ചെയ്യാം... ഇന്നലത്തെ ടെസ്റ്റിന്എൻ്റെ ഒരു കുട്ടിയെ ഇടുങ്ങിയ റോഡിലേക്ക് Reverse എടുപ്പിച്ചിരുന്നു ❤️❤️❤️

    • @hridyaunnikrishnan5082
      @hridyaunnikrishnan5082 5 หลายเดือนก่อน

      @@kl59aone36 Okay Sir👍🏽

  • @bubrothersunited3250
    @bubrothersunited3250 5 หลายเดือนก่อน +3

    Hand break use cheyth kayattam edukkunath video cheyumo

    • @kl59aone36
      @kl59aone36  5 หลายเดือนก่อน

      ചെയ്തിട്ടുണ്ടല്ലോ ...

  • @zerashaan4433
    @zerashaan4433 6 หลายเดือนก่อน +2

    4th gear ulla vaahanam direct 2 nd kk aakan pattumo

    • @vishnukv3301
      @vishnukv3301 6 หลายเดือนก่อน +5

      പറ്റും പക്ഷെ സ്പീഡ് നോക്കണം, direct 2nd ൽ ഇടുമ്പോൾ എഞ്ചിൻ ബ്രേക്ക് വീഴാൻ പാടില്ല എന്ന് മാത്രം

    • @kl59aone36
      @kl59aone36  6 หลายเดือนก่อน +1

      corect...❤️

  • @sajeevm7634
    @sajeevm7634 20 วันที่ผ่านมา +2

    Sir .h . Pass ayal rod test fail ayal vendum h edukkano sir reply tharane .

    • @deadlytract5864
      @deadlytract5864 17 วันที่ผ่านมา

      venda

    • @kl59aone36
      @kl59aone36  12 วันที่ผ่านมา

      റോഡ് മാത്രം ഓടിച്ചാൽ മതി ❤️❤️

  • @younusvm5690
    @younusvm5690 6 หลายเดือนก่อน +11

    നിർത്തുമ്പോൾ വാഹനത്തിൻ്റെ വേഗത കുറയുന്നതിന് അനുസരിച്ച് ഗിയർ ഡൗൺ ചെയ്യണം. അതായത് വാഹനം നിർത്തുമ്പോൾ വാഹനത്തിൻ്റെ ഗിയർ സെക്കൻ്റിലോ ഫസ്റ്റിലോ ആയിരിക്കണം. അല്ലാതെ തേർഡ് ഗിയറിൽ ക്ലച്ച് ചവിട്ടി പിടിച്ച് നിർത്തരുത്. കൂടാതെ ഹാൻഡ് ബ്രേയ്ക് അഥവാ പാർക്ക് ബ്രേയ്ക് വലിച്ചതിന് ശേഷമാണ് ഗിയർ ന്യൂട്രലിലേക്ക് മാറ്റേണ്ടത്. നിങ്ങൾ ചെയ്തത് തെറ്റായ രീതിയിലാണ്.

    • @kl59aone36
      @kl59aone36  6 หลายเดือนก่อน

      ❤️🙏

  • @michuuus334
    @michuuus334 7 หลายเดือนก่อน +3

    Enik naleyaanu test

    • @kl59aone36
      @kl59aone36  7 หลายเดือนก่อน +2

      വിജയാശംസകൾ...❤️

    • @pranavmenon3847
      @pranavmenon3847 7 หลายเดือนก่อน +1

      Pass ayo??

    • @michuuus334
      @michuuus334 6 หลายเดือนก่อน +1

      Pass Aayi😊

    • @michuuus334
      @michuuus334 6 หลายเดือนก่อน

      @@kl59aone36 thank u bro

  • @kadermuhamma
    @kadermuhamma 6 หลายเดือนก่อน +8

    സാർ, ഞാൻ നേരിട്ട് ആണ് അപേക്ഷിച്ചത് ലെനേഴ്സ് പാസ്സ് ആയി. പക്ഷെ ഡ്രൈവിംഗ് സ്ലോട് കിട്ടുന്നില്ല, 3മാസമായി എന്തുചെയ്യണം റെഫറൻസ് നമ്പർ വരുന്നില്ല...

    • @kl59aone36
      @kl59aone36  6 หลายเดือนก่อน +2

      ടെസ്റ്റ് ഡെയിറ്റ് എടുത്ത് ടെസ്റ്റിന് പോയാൽ മതി ...

    • @kadermuhamma
      @kadermuhamma 6 หลายเดือนก่อน

      ടെസ്റ്റ്‌ ഡേറ്റ് എങ്ങനെ എടുക്കും ഓൺലൈൻ ആയി aano

    • @KLFPV
      @KLFPV 5 หลายเดือนก่อน

      ഇതേ അവസ്ഥയിലാണ് ഞാനും😊😊

  • @faseela3121
    @faseela3121 7 หลายเดือนก่อน

    Citu samaram enthayi

    • @kl59aone36
      @kl59aone36  7 หลายเดือนก่อน +1

      ഒന്നു ആയിട്ടില്ല....😎

    • @faseela3121
      @faseela3121 7 หลายเดือนก่อน

      @@kl59aone36 ipo test nadakkunnundo

  • @SijoSebastian-kv7hg
    @SijoSebastian-kv7hg 3 หลายเดือนก่อน

    ❤❤

  • @mintu3435
    @mintu3435 6 หลายเดือนก่อน +3

    Test nte slot kittunnilla.entha cheyande

    • @kl59aone36
      @kl59aone36  6 หลายเดือนก่อน

      driving test slot കുറച്ചത് കാരണം date കിട്ടാൻ പ്രയാസമുണ്ട് എന്നത് യാഥാർത്ഥ്യമാണ് ... 🙏

    • @sreerekhasr8304
      @sreerekhasr8304 6 หลายเดือนก่อน

      Ini testinte slot kittan enthu cheyum sir learner's date kazhiyunnathinu mupe kittumo

    • @Calvin-305
      @Calvin-305 6 หลายเดือนก่อน

      ​@@sreerekhasr8304Learner's expire aavan aayavarkk prathyekam slot und. MParivahan site l poi application wise enquiry vazhi nokkiyal mathi. Ath pole ella divasavum morning oru 10 manikk ullil ith pole site l keri ningalude rto de slot availability check cheyyan sadhikkum.

  • @saishankar4328
    @saishankar4328 5 หลายเดือนก่อน +2

    Sir
    Enikk 2 wheeler license und
    Njan car license edukkan nerathu veendum learners ezhuthano? Onnu paranju tharanne

    • @kl59aone36
      @kl59aone36  5 หลายเดือนก่อน +2

      learners എഴുതണ്ട ...❤️

    • @saishankar4328
      @saishankar4328 5 หลายเดือนก่อน

      @@kl59aone36 Thank you sir 😄

  • @Anusree-dz3gl
    @Anusree-dz3gl 7 หลายเดือนก่อน +2

    Puthyam niyama prakaram H edukuna video cheyyo

    • @kl59aone36
      @kl59aone36  7 หลายเดือนก่อน +1

      H വീഡിയോ ചെയ്തിട്ടുണ്ടല്ലോ ?

  • @Arjun_Vincent_17
    @Arjun_Vincent_17 4 หลายเดือนก่อน +3

    Sir njan Car road test fail ayi 😓. Ini enth cheyyanam. Adutha date engane edukkam. Ellam onn detail ayi paranju tharumo 🥺

    • @sheebasherinnj1964
      @sheebasherinnj1964 4 หลายเดือนก่อน

      Ano better luck next time
      Enik naleyanu enthavumo entho

    • @Arjun_Vincent_17
      @Arjun_Vincent_17 4 หลายเดือนก่อน +1

      @@sheebasherinnj1964 all the best 🥰

  • @Anoop949
    @Anoop949 7 หลายเดือนก่อน +1

    Clutch chavittumbol upputty floor il thagano

    • @kl59aone36
      @kl59aone36  7 หลายเดือนก่อน

      അങ്ങനെ ചെയ്യുന്നതാണ് ഏറ്റവുംനല്ലത് ...❤️❤️

  • @Karthhii1
    @Karthhii1 7 หลายเดือนก่อน +3

    Bike kode cheyyamo

    • @kl59aone36
      @kl59aone36  7 หลายเดือนก่อน

      next week bike ചെയ്യാം..❤️

  • @minijoy5704
    @minijoy5704 6 หลายเดือนก่อน +4

    Sir enk H 2023 March el H kitty Road poyi ennal eni test nu poyal H veendum edukkendiy varumo ...enik car driving licence edukkan aagraham und

    • @kl59aone36
      @kl59aone36  6 หลายเดือนก่อน +5

      H എടുക്കണ്ട Learners പുതുക്കി ടെസ്റ്റ് date എടുത്ത് Road test ന് പോയാൽ മതി...

    • @its-karun5932
      @its-karun5932 6 หลายเดือนก่อน

      ഇതുവരെ ഡേറ്റ് കിട്ടിയിട്ടില്ല ഞങ്ങളൊക്കെ ഡേറ്റ് അടുത്ത് ടെസ്റ്റും പാസായി

    • @Dreamerkerala
      @Dreamerkerala 6 หลายเดือนก่อน

      Same😢

  • @kannanpk1181
    @kannanpk1181 7 หลายเดือนก่อน +3

    ബ്രൊ സ്ഥലം എവിടെ ആണ് ബ്രോ ethu ഡിസ്ട്രിക്ട് ആണ് 😊

    • @kl59aone36
      @kl59aone36  7 หลายเดือนก่อน +1

      കണ്ണൂർ ... മയ്യിൽ...❤️

  • @rejythomas4594
    @rejythomas4594 5 หลายเดือนก่อน +4

    4ത് ഗിയറിൽ പോകുമ്പോൾ പെട്ടന്ന് ഒരു വണ്ടിയോ അല്ലെങ്കിലൊരു മൃഗമോ ക്രോസ്സ് വന്നാൽ എന്ത് ചെയ്യണം

    • @Techstark-h1e
      @Techstark-h1e 5 หลายเดือนก่อน +3

      Adyam break anu chavitendath...vandi de wheel stationary avunathinu thott munp clutch koode chavitanam allankil vandi off akum

    • @kl59aone36
      @kl59aone36  5 หลายเดือนก่อน

      രണ്ടും ഒരുമിച്ച് ചവിട്ടുക ....

  • @Anusree_akhil
    @Anusree_akhil 6 หลายเดือนก่อน +2

    Car nirthumbol gear change cheyano.

    • @kl59aone36
      @kl59aone36  6 หลายเดือนก่อน

      4th ഗിയറിലാണ് ഓടുന്നതെങ്കിൽ 3rd ലേക്ക് മാറ്റുന്നത് നല്ലതാണ് ...

    • @Vaishnav003
      @Vaishnav003 6 หลายเดือนก่อน

      ​@@kl59aone36 3 rd annenkill 2 alle

  • @allrounder8547
    @allrounder8547 4 หลายเดือนก่อน +1

    Sir njan 2nd attemptil H eduth road fail aayi inne 3rd attempt il road fail aayal H onnum ku de edukanno?

    • @kl59aone36
      @kl59aone36  4 หลายเดือนก่อน

      H എടുക്കേണ്ട ..❤️🎉

  • @ShanashabiShanashabi
    @ShanashabiShanashabi 5 หลายเดือนก่อน +3

    Nalla reethiyil paranh thannu 👍naleyann ente test🥺

  • @Aragon698
    @Aragon698 4 หลายเดือนก่อน +6

    ചേട്ടാ 8 ആണോ h ആണോ ഫസ്റ്റ് ഉണ്ടാവുക? Pls reply

    • @Nandana88330
      @Nandana88330 4 หลายเดือนก่อน +2

      Depends.....chilappo H aarikkum allel 8 ...randum same time tanne aarikkum test... nammal onn kazinj aduthath edukkum....enikk angane aarunnu

    • @Aragon698
      @Aragon698 4 หลายเดือนก่อน +1

      @@Nandana88330 road testum angane ore samayath aano? Pls reply? Pinne broyude sthalam evda

    • @Nandana88330
      @Nandana88330 4 หลายเดือนก่อน +1

      @@Aragon698 ivde car inte road test kazinjitta two wheeler inte...njan Pathanamthitta ah

    • @Nandana88330
      @Nandana88330 4 หลายเดือนก่อน +2

      @@Aragon698 enna test... evdeya stalam

    • @Aragon698
      @Aragon698 4 หลายเดือนก่อน

      @@Nandana88330 sept 12.njn wayanad aan 😅

  • @blackff65992
    @blackff65992 หลายเดือนก่อน +1

    Nale enike test an ellarm prarthikane🥹

    • @rajithasreejith6323
      @rajithasreejith6323 หลายเดือนก่อน

      പാസ്സ് ആയോ

    • @shifubasheer6946
      @shifubasheer6946 หลายเดือนก่อน

      എനിക്കും nale ആൺ

  • @aayush2ash
    @aayush2ash 7 หลายเดือนก่อน +2

    ഇനി ഞാൻ വണ്ടി ഓടിക്കും

    • @kl59aone36
      @kl59aone36  7 หลายเดือนก่อน

      ഓടിക്കണം ...❤️ ആശംസകൾ❤️❤️❤️

  • @adarshvg989
    @adarshvg989 7 หลายเดือนก่อน

    Road testil RTO geir change cheyan paranju tharumo bro

    • @kl59aone36
      @kl59aone36  7 หลายเดือนก่อน +2

      ഗിയർ മാറ്റാൻ പറയില്ല 1 st 2nd 3rd 4th ഗിയറുകൾ പറയാതെ ഇടണം ..❤️👍

    • @adarshvg989
      @adarshvg989 7 หลายเดือนก่อน

      @@kl59aone36 m

  • @LijiAlex-k6t
    @LijiAlex-k6t 5 หลายเดือนก่อน +3

    എന്റെ മകന് 30 ന് ആരുന്നു ടെസ്റ്റ്‌. രണ്ടും പാസ്സായി

    • @kl59aone36
      @kl59aone36  5 หลายเดือนก่อน

      സന്തോഷം ... അഭിനന്ദനങ്ങൾ🎉🎉🎉❤️

  • @FathimaP-mo8zw
    @FathimaP-mo8zw 6 หลายเดือนก่อน +1

    കണ്ണൂർ തളിപ്പറമ്പ് ആണോ sir റേ വീട്

    • @kl59aone36
      @kl59aone36  6 หลายเดือนก่อน

      മയ്യിൽ ....9961511241

  • @prameelarajm.s4654
    @prameelarajm.s4654 7 หลายเดือนก่อน +1

    Nirthan parayumpol kaikondu signal kanikkende?.

    • @kl59aone36
      @kl59aone36  7 หลายเดือนก่อน +3

      നിർത്തുമ്പോൾ Slow down Signa & stop Signal ... അത് നിങ്ങൾ ടെസ്റ്റിന് പോകുന്ന സ്ഥലത്ത് എങ്ങിനെയാണ് ടെസ്റ്റ് നടക്കുന്നത് എന്ന് driving School ൽ ചോദിച്ച് മനസ്സിലാക്കുക ..❤️

  • @bicycleprofessor3879
    @bicycleprofessor3879 7 หลายเดือนก่อน +5

    Vandi odikan arayakunavaranu ippol kooduthal tholkune😂

    • @kl59aone36
      @kl59aone36  7 หลายเดือนก่อน

      😎❤️

  • @sayoojk.p1737
    @sayoojk.p1737 6 หลายเดือนก่อน +4

    Testil allathappo kuzapam illa.testine bayankara tension ane.

    • @kl59aone36
      @kl59aone36  6 หลายเดือนก่อน +5

      ടെൻഷൻ ഉണ്ടാകാതെ ഓടിക്കുക ആശംസകൾ ❤️❤️

  • @ansilnaseem4056
    @ansilnaseem4056 7 หลายเดือนก่อน +1

    Slow down signal?

    • @kl59aone36
      @kl59aone36  7 หลายเดือนก่อน

      Left കാണിക്കുന്നുണ്ടെങ്കിൽ slow down നിർബന്ധമില്ല ...