ഇത്രയും മനോഹരങ്ങൾ ആയ ബ്രാൻഡഡ് ഐറ്റംസ് അതും കുറഞ്ഞവില 🥳🥳🥳🥳🥳🥳

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 122

  • @hemalathan9483
    @hemalathan9483 8 วันที่ผ่านมา

    ജീവ എല്ലാ കളക്ഷൻസും സൂപ്പറ് ആണ്. ഞാൻ നിങ്ങളുടെ റെഗുലർ കസ്റ്റമർ ആണ്. എന്റെ വർദ്രോബിൽ എല്ലാം നിങ്ങളുടെ കളക്ഷൻസ് ആണ്. ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂഇയർ ❤️❤️🥰🥰

  • @sreenishasreedharan2000
    @sreenishasreedharan2000 7 วันที่ผ่านมา +1

    Second collections oru raksha illatto.... White and red super kurthis❤️❤️🤍🤍 yoke vannirikkunna heavy work enthoru attractive aanu...othiri ishttapettu💞💞💞💞

  • @remyasarasamma778
    @remyasarasamma778 8 วันที่ผ่านมา +1

    ഒരുപാട് ഒരുപാട് ഇഷ്ടമാണ് milana ഇലെ കളക്ഷൻസ്. ഇപ്പോൾ അങ്ങനെ top ഒന്നും എടുക്കാൻ കഴിയാറില്ല. എങ്കിലും വീഡിയോ മുടങ്ങാതെ കാണുന്നുണ്ട്. എന്റെ sister ഒരു top എടുത്തു കേട്ടോ super ആയിട്ടുണ്ട്. എല്ലാർക്കും ഒരുപാട് ഇഷ്ടമായി. ഇത്രയും variety materials കൊണ്ടുവരുന്ന വീഡിയോ milanayde മാത്രം ആണ്. ❤️🥰❤️❤️❤️❤️. വാങ്ങാൻ കഴിയുന്നവരൊക്കെ വാങ്ങണം. Super quality affordable rate.

  • @bindul6729
    @bindul6729 7 วันที่ผ่านมา

    എല്ലാം നല്ല അടിപൊളി കുർത്തികൾ വാങ്ങിക്കാൻ കാശ് ഇല്ല എന്നും വിഡിയോ കണ്ട് കൊതിക്കുന്നു😢❤❤❤

  • @dhanyam4491
    @dhanyam4491 8 วันที่ผ่านมา +2

    ശോ... എന്തൊരു വെറൈറ്റി ആണ് xmas കളക്ഷൻ.... എല്ലാ മോഡലും ഉണ്ടല്ലോ... എല്ലാ പ്രായക്കാരെയും പരിഗണിച്ച കിടിലൻ കുർത്തി കളക്ഷൻ ❤️❤️❤️പൊളിച്ചു 🥰🥰

  • @reshmamanoj9837
    @reshmamanoj9837 8 วันที่ผ่านมา +1

    എല്ലാം നല്ല സൂപ്പർ കളക്ഷൻസ് 😍😍
    ഞാൻ ഒരെണ്ണം വാങ്ങിയിരുന്നു... 👍👍🥰

  • @diyadayas5975
    @diyadayas5975 8 วันที่ผ่านมา +1

    Xmas collections allam super white kurthy okke anthu bhangiyanu super ❤❤❤

  • @AmmusWorld
    @AmmusWorld 7 วันที่ผ่านมา

    Super collections... Material nalla qualityanu ...njan vanghikkarund. 👌👌👌

  • @priyaS-yv3pe
    @priyaS-yv3pe 7 วันที่ผ่านมา +1

    Njn 2 kurtis purchase cheythid und.. alia cut and jewellneck..2 um video kandth pola thane und same. quality und🎉

  • @Fi_dha_pathu_
    @Fi_dha_pathu_ 8 วันที่ผ่านมา

    Kannanjippikkum collections❤❤❤ super 👍🏻 👍🏻

  • @Creationwitharadhya
    @Creationwitharadhya 8 วันที่ผ่านมา +1

    Christmas 🎄 melam thanneyanallo❤❤❤❤❤❤❤ethu select cheyuum ennuconfusion akkkum❤❤❤❤❤❤ really ❤❤❤❤❤❤❤ beautiful collection anuu elllaaam ❤❤❤❤❤❤❤❤❤❤❤❤

  • @Soumyasreejith19
    @Soumyasreejith19 8 วันที่ผ่านมา

    Supr variety collections...fully confused ayi ethu edukanamennu..adipoli items... always love shopping with milana❤❤❤❤

  • @sudhamuralidharan9197
    @sudhamuralidharan9197 8 วันที่ผ่านมา

    Beautiful collections..vaangiya kurthis ellam ishtayi

  • @sindhurajeev8453
    @sindhurajeev8453 8 วันที่ผ่านมา +1

    ഞാൻ എന്നും കാണാറുണ്ട്... കഴിഞ്ഞ ദിവസം ഒരെണ്ണം ആദ്യം ആയി ഓർഡർ കൊടുത്തു..... ഇന്ന് കിട്ടി എനിക്ക്... അടിപൊളി ആയിട്ടുണ്ട്.... ഇനിയും വാങ്ങും... തീർച്ചയായും.. ❤️

    • @milanadesigns
      @milanadesigns  8 วันที่ผ่านมา +1

      Thank you for choosing milana designs maam

  • @karthikakochumon4822
    @karthikakochumon4822 8 วันที่ผ่านมา

    Super collections..... ഇത്രെയും വെറൈറ്റി ക്രിസ്മസ് collections വേറെ എവിടെയും കാണാൻ കഴിയില്ല.......സോ beautiful with reasonable prices ❤❤❤❤🎉🎉🎉

  • @gayathriratheesh6668
    @gayathriratheesh6668 8 วันที่ผ่านมา +1

    Super collection 🎉
    Christmas ravil pala colours ulla stars kathi nilkkumpol kanunna excitement anu milana divasavum engane variety Kurtis ayi ethumbol thonnunnathu . Eniyum orupadu christmas collections & offers pratheekshikkunnu🎉

    • @milanadesigns
      @milanadesigns  8 วันที่ผ่านมา +1

      ❤️❤️❤️❤️

  • @ushapjacob9797
    @ushapjacob9797 8 วันที่ผ่านมา

    Adipoli , embroidery work super😍😍

  • @rinijoji96
    @rinijoji96 8 วันที่ผ่านมา

    Ella collectionum super ,onninonnu mecham

  • @jayasreebaburaj5655
    @jayasreebaburaj5655 8 วันที่ผ่านมา

    Partywear simple nalla coloursil sarees konduvarumo silky georgette crepe gerorgette etc

  • @neenubaby007
    @neenubaby007 8 วันที่ผ่านมา +1

    എല്ലാം നല്ല ഭംഗി ഉണ്ടല്ലോ കാണാൻ.. ഇപ്പൊ ഏതാ എടുക്കുക എന്ന് doubt.. 🥰🥰🥰🥰🥰
    എനിക്ക് red 2 എണ്ണം ഉണ്ട്.. പക്ഷെ ഇത് കാണുമ്പോൾ വീണ്ടും വാങ്ങാൻ തോന്നുന്നു ❤❤❤

    • @milanadesigns
      @milanadesigns  8 วันที่ผ่านมา

      Red ellam kidu annu video l lights illa so color nice annu bt athra Bhangee Vannit illa

  • @marymathavlogs5784
    @marymathavlogs5784 8 วันที่ผ่านมา

    എല്ലാ കളക്ഷൻ നും സൂപ്പർ ഞാനും സ്ഥിരം കസ്റ്റമർ ആണ് ❤❤❤❤

  • @ligi19899
    @ligi19899 8 วันที่ผ่านมา

    Christmas kurti adipoli, veendum kanumbol vangan thonnunna kurti

  • @ajijose171
    @ajijose171 8 วันที่ผ่านมา

    എല്ലാം സൂപ്പർ റെടും, വൈറ്റും പൊളിച്ചു ❤

  • @gokzjj5947
    @gokzjj5947 8 วันที่ผ่านมา

    അടിപൊളി quality super ❤❤❤

  • @sinijobin8713
    @sinijobin8713 7 วันที่ผ่านมา

    എല്ലാം വളരെ മനോഹരം ❤❤❤

  • @sharimanidheesh8574
    @sharimanidheesh8574 7 วันที่ผ่านมา

    hakhoba embrodery work slitted konduvarumo ❤

  • @LeenaLeena-m8x
    @LeenaLeena-m8x 8 วันที่ผ่านมา +1

    ഇന്നും suer കളക്ഷൻ ആണല്ലോ....ഇവിടെ നിന്നും വാങ്ങിയ എല്ലാ kurtis um അടിപൊളിയായിരുന്നു.. നമ്മുടെ ബഡ്ജറ്റ് അനുസരിച്ച് വാങ്ങാൻ പറ്റുന്നതാണ് ഈ ചാനലിന്റെ പ്രത്യേകത. യൂട്യൂബ് ഓപ്പൺ ചെയ്താൽ എല്ലാം തുണികളുടെ വീഡിയോസ് ആണ്. എന്നാൽ അവിടെയെല്ലാം ചെന്ന് ഓർഡർ ചെയ്യാൻ പേടിയാണ്. Milana ആവുമ്പോൾ ക്വാളിറ്റിയും ഫിറ്റിങ്ങിന്റെ കാര്യത്തിൽ പക്കാ അല്ലേ.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @sindhupramod3836
    @sindhupramod3836 8 วันที่ผ่านมา +1

    Ithrayum Xmas collections Milanayil mathram.....8.30 akan katta waiting annu....ella kurtis um super with affordable rate. Last offer green spr soft material anu.innu kittiyatha. Morethan 40 kurtis njan eduthitund....💯💯💯 FABRIC QUALITY & STICHING PERFECTION ORU RAKSHAYUMILLA❤❤❤❤Tnq soo much Milana😘😘Advanced Happy X-mas..

    • @milanadesigns
      @milanadesigns  8 วันที่ผ่านมา

      ♥️♥️♥️🙏🙏

  • @anusk637
    @anusk637 8 วันที่ผ่านมา

    Adipoli christmas collections.... 🎉❤❤

  • @divyabibin4537
    @divyabibin4537 8 วันที่ผ่านมา

    Enta ponnoo ellaamm super collections

  • @rajeeshivadas6200
    @rajeeshivadas6200 8 วันที่ผ่านมา

    എല്ലാം അടിപൊളി 🎉🎉🎉🎉

  • @anjaneyan2013B
    @anjaneyan2013B 8 วันที่ผ่านมา +1

    Njan book chaitha kurthi kitti videoyil kandathilum light anu colour

  • @binduchandran1654
    @binduchandran1654 7 วันที่ผ่านมา +1

    വാങ്ങണം എന്ന് ഉണ്ട് 3xl ഇഷ്ടപെട്ടത് ചോദിക്കുമ്പോൾ കിട്ടുന്നില്ല new year ്ന് മുന്നേ ഒന്ന് വാങ്ങണം

  • @Manikandan-pn4gs
    @Manikandan-pn4gs 8 วันที่ผ่านมา

    Christmas collections polichu ❤❤❤❤

  • @paulessymk3746
    @paulessymk3746 8 วันที่ผ่านมา +1

    Best quality kurthis but no big size.

  • @Smitha-1982
    @Smitha-1982 8 วันที่ผ่านมา

    Super aayittunde innathe collections🥰🥰

  • @rajiradhakrishnan1113
    @rajiradhakrishnan1113 8 วันที่ผ่านมา

    Super collections. Bt vere colour shade venam except red and white

  • @simple_stitching
    @simple_stitching 8 วันที่ผ่านมา

    Kathirukukayayirunnu chechi❤

  • @ambilynair296
    @ambilynair296 8 วันที่ผ่านมา

    Ellam super❤❤❤

  • @bindhumanojkumar1783
    @bindhumanojkumar1783 8 วันที่ผ่านมา

    നല്ല കലക്ഷൻസ്...❤

  • @induj7029
    @induj7029 8 วันที่ผ่านมา

    Super Xmas collections...red floral kurta adipoli...milana❤

  • @SaluSalu-iw8jw
    @SaluSalu-iw8jw 8 วันที่ผ่านมา

    Ellqm kidu aane ❤️
    Eppozhum chechide
    videos nu waiting aanu 🥰

  • @Pysics_Boy
    @Pysics_Boy 7 วันที่ผ่านมา

    Black colour m kudi konduvarumo

  • @lavanyag8496
    @lavanyag8496 8 วันที่ผ่านมา

    Super collection best' prize 🎉🎉❤❤❤❤

  • @jibigeorge2717
    @jibigeorge2717 8 วันที่ผ่านมา

    Pls bring black hakkoba kurthi

  • @priyashaji6381
    @priyashaji6381 8 วันที่ผ่านมา

    Kathirunna collection

  • @nishmithakj5787
    @nishmithakj5787 7 วันที่ผ่านมา

    Quality product worth of money 🎉🎉

  • @sindhukunjumon6999
    @sindhukunjumon6999 8 วันที่ผ่านมา

    ബ്യൂട്ടിഫുൾ ❤❤❤കളർ ❤❤അടിപൊളി വർക്ക്‌ ❤❤❤നന്നായിട്ടുണ്ട് ❤❤

  • @jijijack
    @jijijack 8 วันที่ผ่านมา

    Ella red and white super

  • @PreethaChandran-hv6zk
    @PreethaChandran-hv6zk 7 วันที่ผ่านมา

    Always beautiful collections❤️👌❤️

  • @aseditz8230
    @aseditz8230 8 วันที่ผ่านมา

    Super collection ❤️❤️❤️❤️

  • @elsytomy1716
    @elsytomy1716 8 วันที่ผ่านมา

    എല്ലാ നല്ല കളേഴ്സ് ക്രിസ്മസിന് വിയർ ചെയ്യാൻ പറ്റിയ അടിപൊളി കളക്ഷൻ❤

  • @nasgr1270
    @nasgr1270 8 วันที่ผ่านมา

    Ellam super aane jeeva.. adipoli

  • @manjurajesh237
    @manjurajesh237 7 วันที่ผ่านมา

    4xl ഉൾപെടുത്തമോ

  • @soumyasaiju3796
    @soumyasaiju3796 8 วันที่ผ่านมา

    Supercollection 🥰🥰

  • @fahmidaasiem
    @fahmidaasiem 7 วันที่ผ่านมา

    Very good collections. Super ❤❤❤❤

  • @sajitham5160
    @sajitham5160 8 วันที่ผ่านมา

    നല്ല കളക്ഷൻസ് 👍👍👍

  • @veenasankaran7232
    @veenasankaran7232 8 วันที่ผ่านมา

    എല്ലാം അസ്സലായിട്ടുണ്ട് 🥰👌🏻👌🏻

  • @SandhyaPanicker-k8i
    @SandhyaPanicker-k8i 8 วันที่ผ่านมา

    സൂപ്പർ ❤️

  • @pukkuu
    @pukkuu 8 วันที่ผ่านมา

    Beautiful collections

  • @ampadikarthi7344
    @ampadikarthi7344 8 วันที่ผ่านมา

    ഹാക്കോബ product spr but kurach clr കൂടെ ഉൾപ്പെടുത്താമായിരുന്നു

  • @Heavenbylena
    @Heavenbylena 7 วันที่ผ่านมา

    Elam beautiful kurthis❤️

  • @Varietyworld.63
    @Varietyworld.63 8 วันที่ผ่านมา

    Super collections

  • @divyadas8194
    @divyadas8194 8 วันที่ผ่านมา

    Ennatheyum pole innum sooper

  • @sherlyjoy3144
    @sherlyjoy3144 8 วันที่ผ่านมา

    Very nice ❤❤

  • @AswathiMadhu-p8h
    @AswathiMadhu-p8h 8 วันที่ผ่านมา

    എതൊക്കെ 14:21 മോഡൽ ആണ് mam കൊണ്ട് വരുന്നേ. അടിപൊളി കളക്ഷൻസ് ഒന്നും പറയാനില്ല ❤

  • @mariasnazrath.3365
    @mariasnazrath.3365 8 วันที่ผ่านมา

    Nice dear ❤

  • @StephyJilson
    @StephyJilson 7 วันที่ผ่านมา

    Variety collection

  • @anjaneyan2013B
    @anjaneyan2013B 8 วันที่ผ่านมา

    Haccoba white anu super

  • @anilajohn4869
    @anilajohn4869 8 วันที่ผ่านมา

    Super

  • @sulochanaprakashan1329
    @sulochanaprakashan1329 8 วันที่ผ่านมา

    👌👌👌

  • @daffodils8282
    @daffodils8282 8 วันที่ผ่านมา +1

    Adipoli 🎉🎉🎉

  • @sindhupramod3836
    @sindhupramod3836 8 วันที่ผ่านมา

    ❤❤❤

  • @ormamadhu1073
    @ormamadhu1073 8 วันที่ผ่านมา

    👍👍😍😍

  • @subianeesh1084
    @subianeesh1084 8 วันที่ผ่านมา

    Superrrrr

  • @shabanajineef4991
    @shabanajineef4991 8 วันที่ผ่านมา

    അടിപൊളി കളക്ഷൻ ❤❤❤ഹാകൊബ റേറ്റ് കുറച്ചു കൊണ്ടുവരുമോ ❤

    • @milanadesigns
      @milanadesigns  8 วันที่ผ่านมา

      Quality hakoba cotton max rate kurachanu maam ettekkunne
      Rough model hakoba und oru 599 to 650 rate

  • @SabithaAsokan
    @SabithaAsokan 8 วันที่ผ่านมา

    ❤🎉

  • @nasgr1270
    @nasgr1270 8 วันที่ผ่านมา

    Hi

  • @divyanitheesh8556
    @divyanitheesh8556 8 วันที่ผ่านมา

    Amount pay cheythu.customer care no. No reply.ann Saturday g pay cheythu.no rply

    • @milanadesigns
      @milanadesigns  8 วันที่ผ่านมา +1

      8590079868 customer care plz contact in case of any issues
      Every day video l parayunnud maam

  • @binushabhai2042
    @binushabhai2042 8 วันที่ผ่านมา

    Super
    But ellam vangan pattumo😂

  • @SalithaSalitha-iy8oy
    @SalithaSalitha-iy8oy 8 วันที่ผ่านมา

    First

  • @ushanandini8024
    @ushanandini8024 8 วันที่ผ่านมา

    3XL കാരെ പരിഗണിച്ചില്ല 😮

  • @raseenaap7964
    @raseenaap7964 8 วันที่ผ่านมา

    മാക്സിമം വീഡിയോ കാണാറുണ്ട്. എടുക്കാൻ പറ്റിയിട്ടില്ല

  • @manjushasusan467
    @manjushasusan467 8 วันที่ผ่านมา

    Ellam nalla collections super ❤️❤️

  • @DHFGAKE
    @DHFGAKE 8 วันที่ผ่านมา

    Ellam super 👍🏻👍🏻

  • @govind2059
    @govind2059 8 วันที่ผ่านมา

    Super collections ❤❤❤❤

  • @arunimat3986
    @arunimat3986 8 วันที่ผ่านมา

    Adipoli ❤️❤️❤️

  • @neenujosephneenu9317
    @neenujosephneenu9317 8 วันที่ผ่านมา

    Adipoli 🥰❤️

  • @alphonsgeorge61
    @alphonsgeorge61 8 วันที่ผ่านมา

    Super 👍

  • @sheenamathew246
    @sheenamathew246 8 วันที่ผ่านมา

    Super

  • @ambadi5192
    @ambadi5192 8 วันที่ผ่านมา

    ❤❤

  • @fathimashiblu6597
    @fathimashiblu6597 8 วันที่ผ่านมา

    Super collections 🎉🎉🎉🎉🎉

  • @malub5454
    @malub5454 8 วันที่ผ่านมา

    Super collection ❤

  • @anithajasmin4354
    @anithajasmin4354 8 วันที่ผ่านมา

    Super collection👌

  • @Kulamkarapara3
    @Kulamkarapara3 8 วันที่ผ่านมา

    Super❤️

  • @kashi4628
    @kashi4628 8 วันที่ผ่านมา

    ❤❤❤❤❤

  • @JohnsiRaniJ-v4x
    @JohnsiRaniJ-v4x 7 วันที่ผ่านมา

    Super and nice collections

  • @anniemathew95
    @anniemathew95 8 วันที่ผ่านมา

    Supper ❤❤

  • @minip5662
    @minip5662 8 วันที่ผ่านมา

    ❤❤❤❤

  • @Aparnagireesh
    @Aparnagireesh 8 วันที่ผ่านมา

    Adipoli collection 🎉🎉