Part - 1 നല്ല തുടക്കം, ശരിയായ വീക്ഷണം. പക്ഷെ അനേകർക്കും ഇത് അംഗീകരിക്കാൻ കഴിയാതെ വന്നേക്കാം. എന്നാൽ ഈ ആരംഭം ശരിയിലേക്കുള്ള കാൽവെപ്പാണ്. Thank you brother
Good one... becoming clearer... always have heard..... that.. it's all ...about and for the Church.... Thank you Br Nadeesh.... Dr Jolly John...Kerala.
Beautifully explained... Excellent.... looking forward to more Revelations... which make sense and gives a.. wholesome picture... of the Word..!! Bless you son.....and thank you ....!! Dr Jolly John... Kerala..
Praise the LORD brother. A very important class. This will clear the doubts of many Christians. Brother please do continue in detail of the book Revelation. At least the seven Churches.
യോനാ 2..7... "എന്റെ ജീവൻ മരവിച്ച പ്പോൾ ഞാൻ കർത്താവിനെ ഓ ർത്തു. എന്റെ പ്രാർത്ഥന അ ങ്ങ യുടെ അ ടുക്കൽ എ ത്തി. (യോനാ മൽസ്യ ത്തിനുള്ളിൽ മരിച്ചങ്കിൽ ഈ വചനം എ ങ്ങിനെ പറയും ബ്ര ദ ർ )
ക്രിസ്തുമരിച്ചിട്ട് ആത്മാവിൽ സുവിശേഷം സംസാരിച്ചു എങ്കിൽ പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച പ്രവാചകന് എന്തുകൊണ്ട് ആത്മാവിൽ ദൈവത്തോട് ക്ഷമ പറഞ്ഞ് പ്രാർത്ഥിച്ചുകൂടാ. ദൈവം ഒരുവനെ ഒരു ദൗത്യം എൽപ്പിച്ചെങ്കിൽ എത്അവസ്ഥയിലും അവനെക്കൊണ്ട് അത് ചെയ്യിപ്പിക്കുവാൻ മതിയായവനാണ്.(ലാസറിന്റെയും ധനവാന്റെയും ഉപമയിലും മരിച്ചു പോയ വ്യക്തിയുടെ ആത്മാവ് സംസാരിക്കുന്നതായി ബൈബിളിലുണ്ട്.)
യോനാ പ്രവാചകൻ കടലാനയുടെ വയറ്റിൽ ജീവനോടെയാണിരുന്നത്. മരിച്ചിരുന്നില്ല. "ദൈവമേ നീ അല്ലാതെ മറ്റൊരു ദൈവം ഇല്ല, നീ പരിശുദ്ധൻ, ഞാൻ അക്രമം ചെയ്തു പോയി... "ഇങ്ങനെ പാശ്ചാത്തപിച്ചു. മൂന്നാം ദിവസം പുറത്ത് വന്നു. ആരോഗ്യം വീണ്ടെടുത്തു. നീനവെയിലേക്ക് തന്നെ പോയി. ആ ജനത അദ്ദേഹത്തിന്റെ വാക്കുകൾ സ്വീകരിച്ചു. യേശുവിനോട് യഹൂദർ ഒരു അടയാളം ചോദിച്ചപ്പോൾ യേശു ഈ ഉദാഹരണം പറഞ്ഞിട്ടുണ്ട്. കുരിശിൽ നിന്ന് ഇറക്കപ്പെട്ട യേശുവിന് ജീവനുണ്ടായിരുന്നു. പിന്നീട് താൻ മരിച്ചിരുന്നില്ല എന്ന് യേശു ശിഷ്യർക്കു വെളിപ്പെടുത്തി. നാല്പത് ദിവസങ്ങൾ ശിഷ്യർക്കൊപ്പം കഴിഞ്ഞു. പിന്നീട് ദൈവം ആകാശത്തിലേക്ക് ഉയർത്തി.
ക്രിസ്തുവിന്റെ രക്തത്താൽ തളിക്കപ്പെടുവാനുമായി --- --എന്നു പറഞ്ഞാണല്ലോ പത്രോസ് എഴുതുന്നത്. അതുകൊണ്ട് ഈ ലേഖനം യെഹൂദാ ക്രിസ്ത്യാനികൾക്കല്ലേ എഴുതിയിരിക്കുന്നത്. യേശു വിൽ വിശ്വാസിക്കാത്ത യെഹൂദർക്കല്ലല്ലോ? ഒരു സംശയം ആണേ. Brother ന്റെ messages പ്രവചനപുസ്തകങ്ങൾ വായിക്കുമ്പോൾ വളരെ പ്രയോജനപ്പെടുന്നുണ്ട് 🙏🏾🙏🏾
@@vinubabu6396 ഒരു വ്യത്യാസവുമില്ല.ഞാൻ മുപടി കൊടുത്തത്, ഈ സഹോദരൻ ചോദിച്ച ക്രിസ്തുവിൽ വിശ്വസിക്കാത്ത യഹൂദർക്കേല്ലല്ലോ അല്ലേ ഈ ലേഖനം എന്നുള്ളതിനാണ്. ക്രിസ്തുവിൽ യഹൂദനും യവനനും സ്ത്രീയും പുരുഷനും ദാസനും യജമാനനും എല്ലാവരും തുല്ല്യർ എന്നാണല്ലോ വചനം പറയുന്നതു തന്നെ.
ഈ കാലത്തു ഏറ്റവും നല്ല വിഷയം തിരഞ്ഞെടുത്തതിന്, കർത്താവ് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
Part - 1 നല്ല തുടക്കം, ശരിയായ വീക്ഷണം.
പക്ഷെ അനേകർക്കും ഇത് അംഗീകരിക്കാൻ കഴിയാതെ വന്നേക്കാം. എന്നാൽ ഈ ആരംഭം ശരിയിലേക്കുള്ള കാൽവെപ്പാണ്.
Thank you brother
Good one... becoming clearer... always have heard.....
that..
it's all ...about and for the Church....
Thank you Br Nadeesh....
Dr Jolly John...Kerala.
സഭ യെ കുറിച്ച് മനസിലാക്കിത്തന്നതിനു കർത്താവ് സഹോദരനെ അനുഗ്രഹിക്കട്ടെ
Beautifully explained...
Excellent.... looking forward to more Revelations... which make sense and gives a.. wholesome picture... of the Word..!!
Bless you son.....and thank you ....!!
Dr Jolly John... Kerala..
Praise the Lord . True teaching. God bless
Good message🙏 sir. God 🌹bless you🙏🙏🙏🙏
Praise the LORD brother. A very important class. This will clear the doubts of many Christians. Brother please do continue in detail of the book Revelation. At least the seven Churches.
Thank you
Praise the Lord, Hallelujahs ❤❤❤
Very good message. Thanks brother
സ്തോത്രം 🌹🌹🌹🙏🙏🙏🙏🧜♂️🧜♂️🧜♂️
Praise The Lord Jesus Christ. Good message.
Praise the Lord❤. Hallelujah 🙏. God bless you brother 🙏🙏🙏🙏
Good explanation 🙏🙏🙏🙏
Thank you brother, God bless you, നല്ല explanation
Praise the Lord .
🙏🏼🙏🏼 താങ്ക് യൂ സർ
God Bless you
Very informative. Thank you sir 👍
Great video.. Amen 🙏🙏🙏
Praise the lord 🙏🙏
Blessed messege all the best
God bless you
God bless you bro. 🙏🙏🙏🙏🙏
God bless u Amen
Amen🙏🙏🙏🙏🙏
Praise the lord
🙏🙏🙏
Good 🙏🙏
GOD BLESS Bro. GOD HAS GIVEN ME A CHANCE TO SEE JORDAN ,PETRAH TOO.ISRAEL.TWICE.🙏
.
❤❤❤❤🎉🙏
Praise the Lord, God bless you all and your Ministry.
Amen
Amen,amen,amen,I,love,jiesus
പരി ചേദർക്ക് ളള സുവിശേഷം പത്രോസിന് എന്നത് പോലെ തന്നെ അപരി ചേ തർക്ക് ഉള്ള സുവിശേഷം ഏന്നെയും ഏൽ ലിപ്പിച്ചിരിക്കുന്നു
💐💐💐
👍✋
യെസ് സത്യം
🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤👌👌👌👌👌
യോനാ 2..7... "എന്റെ ജീവൻ മരവിച്ച പ്പോൾ ഞാൻ കർത്താവിനെ ഓ ർത്തു. എന്റെ പ്രാർത്ഥന അ ങ്ങ യുടെ അ ടുക്കൽ എ ത്തി. (യോനാ മൽസ്യ ത്തിനുള്ളിൽ മരിച്ചങ്കിൽ ഈ വചനം എ ങ്ങിനെ പറയും ബ്ര ദ ർ )
ശരീരം മരിച്ചാലും ആത്മാവ് ജീവിക്കും. ആത്മാവിന്റെ നെടുവീർപ്പുകൾ യഹോവ കേൾക്കും
ക്രിസ്തുമരിച്ചിട്ട് ആത്മാവിൽ സുവിശേഷം സംസാരിച്ചു എങ്കിൽ പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച പ്രവാചകന് എന്തുകൊണ്ട് ആത്മാവിൽ ദൈവത്തോട് ക്ഷമ പറഞ്ഞ് പ്രാർത്ഥിച്ചുകൂടാ. ദൈവം ഒരുവനെ ഒരു ദൗത്യം എൽപ്പിച്ചെങ്കിൽ എത്അവസ്ഥയിലും അവനെക്കൊണ്ട് അത് ചെയ്യിപ്പിക്കുവാൻ മതിയായവനാണ്.(ലാസറിന്റെയും ധനവാന്റെയും ഉപമയിലും മരിച്ചു പോയ വ്യക്തിയുടെ ആത്മാവ് സംസാരിക്കുന്നതായി ബൈബിളിലുണ്ട്.)
യോനാ പ്രവാചകൻ കടലാനയുടെ വയറ്റിൽ ജീവനോടെയാണിരുന്നത്. മരിച്ചിരുന്നില്ല. "ദൈവമേ നീ അല്ലാതെ മറ്റൊരു ദൈവം ഇല്ല, നീ പരിശുദ്ധൻ, ഞാൻ അക്രമം ചെയ്തു പോയി... "ഇങ്ങനെ പാശ്ചാത്തപിച്ചു. മൂന്നാം ദിവസം പുറത്ത് വന്നു. ആരോഗ്യം വീണ്ടെടുത്തു. നീനവെയിലേക്ക് തന്നെ പോയി. ആ ജനത അദ്ദേഹത്തിന്റെ വാക്കുകൾ സ്വീകരിച്ചു. യേശുവിനോട് യഹൂദർ ഒരു അടയാളം ചോദിച്ചപ്പോൾ യേശു ഈ ഉദാഹരണം പറഞ്ഞിട്ടുണ്ട്. കുരിശിൽ നിന്ന് ഇറക്കപ്പെട്ട യേശുവിന് ജീവനുണ്ടായിരുന്നു. പിന്നീട് താൻ മരിച്ചിരുന്നില്ല എന്ന് യേശു ശിഷ്യർക്കു വെളിപ്പെടുത്തി. നാല്പത് ദിവസങ്ങൾ ശിഷ്യർക്കൊപ്പം കഴിഞ്ഞു. പിന്നീട് ദൈവം ആകാശത്തിലേക്ക് ഉയർത്തി.
@@muhammedashifmuhammedashif1755 Sudu poyi hoorikalude aduthu poo
Amen🙏🙏
സഭ എടുക്കാപെടും എന്നതിൻ്റെ അർത്ഥം എന്തണെന്ന് പറഞ്ഞു തരുമോ
Can you do some explanation video related to this, halal
Brother, is halal related to mark of the beast?
ക്രിസ്തുവിന്റെ രക്തത്താൽ തളിക്കപ്പെടുവാനുമായി --- --എന്നു പറഞ്ഞാണല്ലോ പത്രോസ് എഴുതുന്നത്.
അതുകൊണ്ട് ഈ ലേഖനം യെഹൂദാ ക്രിസ്ത്യാനികൾക്കല്ലേ എഴുതിയിരിക്കുന്നത്.
യേശു വിൽ വിശ്വാസിക്കാത്ത യെഹൂദർക്കല്ലല്ലോ?
ഒരു സംശയം ആണേ.
Brother ന്റെ messages പ്രവചനപുസ്തകങ്ങൾ വായിക്കുമ്പോൾ വളരെ പ്രയോജനപ്പെടുന്നുണ്ട് 🙏🏾🙏🏾
ക്രിസ്തുവിനെ സ്വീകരിച്ചതിന്റെ ഫലമായി പീഢനങ്ങൾ മൂലം ചിതറിപ്പോയ യഹൂദരായ ക്രിസ്ത്യാനികൾക്കു വേണ്ടി എഴുതുന്ന ലേഖനം.
@@josephmk6443 christhuvine sweekaricha yahoodanum ipolathe jathikal christhinuvine sweekarichavarum thammil enthanu vyathyasam? 2 perum christianity vajanaprakaram orupole follow cheyuna kootarkum thamil vyathyasangal undo?