കൃപാസനം അമ്മ Live | അമ്മയുടേ സായാഹ്ന പ്രാർത്ഥനയിൽ പങ്കുചേരാം

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 12

  • @riyatoonschannel8571
    @riyatoonschannel8571 13 วันที่ผ่านมา +1

    Amen

  • @RajanRajan-sz2is
    @RajanRajan-sz2is 15 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ വാഗ്ദാനപേടകമേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി അനുഗ്രഹിക്കേണമേ എന്റെ കർത്താവായ യേശുവേ ഞങ്ങളെ ദൈവസ്നേഹത്തിൽ നിറക്കേണമേ 🙏🙏🙏ആമേൻ

  • @minimoozhickal2920
    @minimoozhickal2920 13 วันที่ผ่านมา

    അമ്മേപരിശുദ്ധ ക്രപാസനം പ്രസാദവരെ മാതാവേ ഞങ്ങളെ ദൈവസ്‌നേഹത്തിലുംദൈവാവിശ്വാസത്തിലും പ്രത്യാദയിശ ലും വളരുവാൻ ക്രപ തന്ന് അനുഗ്രഹിക്കേണമേ

  • @minimoozhickal2920
    @minimoozhickal2920 13 วันที่ผ่านมา

    അമ്മേ പരിശുദ്ധ മാതാവേ എന്റെ കുടുംബം മുഴുവൻ അമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നു എന്റെ എല്ലാം ആവശ്യങ്ങളും നടത്തി തന്ന് അനുഗ്രഹിക്കണമേ

  • @rubishibu3825
    @rubishibu3825 13 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മക്കൾക്ക്‌ നല്ല ബുദ്ധി നല്കണമേ പരസ്പര സ്നേഹത്തിൽ കഴിയാൻ അനുഗ്രഹിക്കേണമേ

  • @JogiTP
    @JogiTP 12 วันที่ผ่านมา

    അമ്മേ മാതാവേ എന്നെ യൂട്രസിൻ്റെ ഇൻഫക്ഷൻ പൂർണ്ണമായ മാറ്റണമേ എന്ന പ്രാർഥിക്കണമേ

  • @MiniMA-m9i
    @MiniMA-m9i 11 วันที่ผ่านมา

    അമ്മ മാതാവ് എന്നെ കാത്തു കൊള്ള ണം

  • @BIJUMATHEW-h9n
    @BIJUMATHEW-h9n 13 วันที่ผ่านมา

    🙏🏼🙏🏼🙏🏼🙏🏼🕯️🕯️🕯️🕯️

  • @AnilAnil-i3r
    @AnilAnil-i3r 13 วันที่ผ่านมา

    Amme ente kalmute vethana eduthu mattanume

  • @SajithaSuresh-f2n
    @SajithaSuresh-f2n 13 วันที่ผ่านมา

    Amme. Ente ammayude pathology test normal ayirikkename amma 🙏

  • @Chinnu-k5z
    @Chinnu-k5z 13 วันที่ผ่านมา

    അമ്മ മാതാവേ ഇന്നലെ നടന്ന ktet പരിഷയിൽ ഞാൻ തോറ്റുപോയി അല്ലെ അമ്മേ... എന്റെ സ്വപ്നംഎല്ലാം പോയി... ഒരുപാട് കഷ്ടം ഉണ്ട് അമ്മേ ഒരുപാട് ഒരുപാട് ഒരുപാട് തോറ്റു പോയതിൽ... എന്റെ ജീവിതം ആയെരുന്നു ഈ പരീക്ഷ വയ്യ പോയേ അമ്മേ 😌😌

  • @sunilspoundazhikom8043
    @sunilspoundazhikom8043 10 วันที่ผ่านมา

    വസ്തു വിൽക്കുന്നതിന് കടം തിരുന്നതിന്