പുതിയ ഗവർണോർ സ്വീകരിക്കുന്നത് അവസാനം ആരിഫ് മുഹമ്മദ് ഖാനെ പറഞ്ഞിവിട്ട പോലെ ആകുമോ???😂😂😂 ഇത് പുലി പോയി സിംഹം ആകുമോ അല്ലിയോ... കാത്തിരുന്നു കാണാം...😂😂😂 ആരിഫ് മെളിൽ കൂടി മാത്രമാണ് കാവി ധരിച്ചതെങ്കിൽ, ഇയാൾ അടിമുടി കാവി ധാരിയാണ്. ..😂😂 ചുവപ്പ് കൊടി പിടിച്ചു നിൽക്കുമോ എന്ന് കണ്ടറിയാം😂😂
ഭരണഘടന പ്രകാരം ഗവർണർ പ്രവർത്തിക്കണം സർക്കാറിനെ ഭരിക്കാൻ പോകേണ്ടതില്ല
ദൈവത്തിൻ്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്യും, ചെകുത്താനെ പോലെ പ്രവര്ത്തിക്കും.
കേരളത്തിൻ്റെ വികസനത്തിന് മുഖ്യമന്ത്രിയോടും മറ്റു മന്ത്രിമാരോടും ഗവൺമെൻ്റ് നും ഒപ്പം ചേർന്നു നിന്നു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കാം
ഏത് ലേക്കർ ആയാലും കുഴപ്പമില്ല കേരളത്തിൽ വന്ന് കാവി ക്കൊടി പിടിച്ചാൽ വിവരം അറിയും
Now welcome Governer kerala 🙏
Welcome. Kerala. New. Gavarnar. Rajendra. Viswanath.garlekar..thanks. n.. P. Aravindan.. Dmk.. T. V. T. Chennai
ശരീരഭാഷയിൽ സൗമ്യതയാണല്ലോ. പോകെ പോകെ കാണാം
ഗവർണർ ഗവർണർ ആയിരിക്കണം . 👍🤔
ഇത് ഏതു ടൈപ് ആണെന്ന് പടച്ചോന് അറിയാം
കേരളം പാൻഖാനെപോലെ
വെറുക്കപ്പെടുന്നആളാകാതിരുന്നാൽ നല്ലത്
Governor Arlekar took oaths to serve people of Kerala, not BJP in centre. He should follow hus oath
പുതിയ ഗവർണോർ സ്വീകരിക്കുന്നത് അവസാനം ആരിഫ് മുഹമ്മദ് ഖാനെ പറഞ്ഞിവിട്ട പോലെ ആകുമോ???😂😂😂
ഇത് പുലി പോയി സിംഹം ആകുമോ അല്ലിയോ... കാത്തിരുന്നു കാണാം...😂😂😂
ആരിഫ് മെളിൽ കൂടി മാത്രമാണ് കാവി ധരിച്ചതെങ്കിൽ, ഇയാൾ അടിമുടി കാവി ധാരിയാണ്. ..😂😂
ചുവപ്പ് കൊടി പിടിച്ചു നിൽക്കുമോ എന്ന് കണ്ടറിയാം😂😂
Adutha adi thudangan samayamayi