ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

🔥ഒരു കിടിലൻ കരിമീൻ വേട്ട ||ചൂണ്ട ഇട്ട് ഇത്രേം കരിമീൻ പിടിക്കാൻ പറ്റുമോ........😳😳😳||pearlspot fishing

แชร์
ฝัง
  • เผยแพร่เมื่อ 7 มิ.ย. 2021
  • #smeesworld #lady_angler
    🔥🔥🔥Avodha🔥🔥🔥
    പഠനം ജോലി അത് കഴിഞ്ഞ് ഫീസ് ✌️✌️
    For admissions and enquiries contact :
    Teena S Thankachan, Team Manager - 6282987722
    Archana Balachandran
    Academic Consultant -
    9544994491
    Athira Jayalal
    Academic Consultant -
    9746067258
    Jithin Jos
    Academic Consultant -
    9539700747
    Hello friends 🙂.This is my 84thvideo .This is a fishing video . Soo keep watching ,if u like the video plz press like button then share and subscribe to my channel .🙂🙂
    #fishing_cooking_malayalam
    📽️:jeevan Joseph
    / jeevan.x
    My email id : smeelujeevan@gmail.com
    Watsup: 9061210812
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    For any enquires contact me at :
    Smeelujeevan@gmail.com
    🔷🔷 FOLLOW ME ON 🔷🔷
    🔹🔹FACEBOOK 🔹🔹 / smees-world-1077702110...
    🔹🔹 INSTAGRAM 🔹🔹
    / smeelujeemuzz
    ➖➖➖➖➖➖➖➖➖➖➖➖➖➖
    -------------------------------------------------------
    Hope u all enjoyed watching .if so ,please subscribe and press the like button .It would really mean a lot to me🤗
    My shooting accessories :
    Mic : rode
    Camera:Canon m6 mark 2
    Light: amzn.to/3eWPhAI
    Tripode : amzn.to/32QMEyk
    Everything you see on this video is created by me .please do not use any photos or content without my permission smeelujeevan@gmail.com

ความคิดเห็น • 556

  • @SmeesWorldbySmeeluJeevan
    @SmeesWorldbySmeeluJeevan  3 ปีที่แล้ว +15

    🔥🔥🔥Avodha🔥🔥🔥
    പഠനം ജോലി അത് കഴിഞ്ഞ് ഫീസ് ✌️✌️
    For admissions and enquiries contact :
    Teena S Thankachan, Team Manager - 6282987722
    Archana Balachandran
    Academic Consultant -
    9544994491
    Athira Jayalal
    Academic Consultant -
    9746067258
    Jithin Jos
    Academic Consultant -
    9539700747

    • @mohamedfowmi9245
      @mohamedfowmi9245 3 ปีที่แล้ว

      I'm fowmith from srilankan

    • @mohamedfowmi9245
      @mohamedfowmi9245 3 ปีที่แล้ว

      0094757148992 cl me

    • @teenasaviourthankachan682
      @teenasaviourthankachan682 3 ปีที่แล้ว +1

      @@mohamedfowmi9245 admission edukkn anel ee nos lu whatzup cheythal mathi....
      For admissions and enquiries contact :
      Teena S Thankachan, Team Manager - 6282987722
      Archana Balachandran
      Academic Consultant -
      9544994491
      Athira Jayalal
      Academic Consultant -
      9746067258
      Jithin Jos
      Academic Consultant -
      9539700747

    • @outofspot3680
      @outofspot3680 3 ปีที่แล้ว

      Epo oru course padikkuva eth kazhinjitt join aagaan☺️

    • @outofspot3680
      @outofspot3680 3 ปีที่แล้ว

      @@teenasaviourthankachan682 Njan epo computer classinu pogunnu.
      Athukazhinj ethil ishttapetta oru course join aagaam njan ☺️
      Njan chilapo marakkum enna jst onn ormippikkane pattumengil. Allengil njan ormayundel sure join aagum 🥰
      8136989288

  • @favaspp5051
    @favaspp5051 3 ปีที่แล้ว +36

    ആയത്തിൽ തന്നെ കൂടുതൽ പരസ്യം ആണെങ്കിൽ ആളുകൾ ചിലപ്പോൾ വീഡിയോ ഒഴിവാക്കി പോകും ♥️♥️♥️

    • @jeemonxavier6274
      @jeemonxavier6274 3 ปีที่แล้ว +2

      Edakku matre add cheyyunnullu bro nilanillppinu venditanu .

    • @SSIZA
      @SSIZA 3 ปีที่แล้ว +1

      Length kuraykan sramikuka advertise

    • @jeemonxavier6274
      @jeemonxavier6274 3 ปีที่แล้ว +1

      @@SSIZA sure 👍 🙂

    • @SSIZA
      @SSIZA 3 ปีที่แล้ว +1

      @@jeemonxavier6274 last time ile add ne kalum time kuranjitundu 😘😂👍

    • @jeemonxavier6274
      @jeemonxavier6274 3 ปีที่แล้ว +1

      @@SSIZA athe 🙂.first time ayathukondanu angane ayathu .eni short akkum 😀😀

  • @Vlogettan1
    @Vlogettan1 3 ปีที่แล้ว +2

    കൊള്ളാലോ.. വറുത്ത് കഴിക്കാൻ സൂപ്പറാ 😋

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan  3 ปีที่แล้ว

      😄😄 പിന്നില്ല ❤ അടിപൊളി ആയിരിക്കും 🥰🥰

  • @anoopkb3406
    @anoopkb3406 3 ปีที่แล้ว +2

    മനസിനും ശരീരത്തിനും സുഖം കിട്ടുന്ന ഒരു നല്ല വിനോദം കൂടിയാണ് ചൂണ്ടയിടൽ അടിപൊളി വീഡിയോ ഡിയർ സിസ്റ്റർ

  • @vaisaksaseendran9399
    @vaisaksaseendran9399 3 ปีที่แล้ว +1

    മറ്റുള്ളവർക് ഉപകാരമുള്ളകാര്യങ്ങളും ഇതിൽ ഉൾകൊള്ളിക്കുന്ന ചേച്ചിയുടെ മനസ്സ് സൂപ്പർ ബിഗ് സെലൂട് 👍👍👍

  • @RajiSMenon
    @RajiSMenon 3 ปีที่แล้ว +2

    Puliyanallo, good presentation 💓💓💓💓Love from CCOK 💓💓💓💓

  • @munjid2503
    @munjid2503 3 ปีที่แล้ว +2

    Meen kittumbo chechide santhosham 👌

  • @faisalbabufalalurahman8297
    @faisalbabufalalurahman8297 3 ปีที่แล้ว +4

    👍👍👍👍👍 അടിപൊളി സ്കിപ് ചെയ്യാതെ ഞാൻ കാണുന്ന ഓരോ ഒരു ചാനൽ സൂപ്പർ കൊള്ളാം 👍👍👍👍👍👍

  • @AlleppeyAliyans
    @AlleppeyAliyans 3 ปีที่แล้ว +1

    Hi വീഡിയോസ് എല്ലാം sooperb ആണ് കേട്ടോ... ഇടയ്ക്കു ഞങ്ങളുടെ ആലപ്പുഴയിക്കും ഇറങ്ങു മീൻ പിടിക്കാൻ

  • @sibipd9178
    @sibipd9178 3 ปีที่แล้ว +2

    പള്ളത്തി ഒരു ചെറിയ. മീൻ അല്ല ലെ
    ഒത്തിരി ഇഷ്ടം ആയി ചുണ്ടഇട്ട് മീൻ
    പിടിക്കുന്നത് ഇ വീഡിയോ ✌️👌👍❤❤
    ചുണ്ട കുടുങ്ങിയ മീൻ പിണയും ജീവിക്കുമല്ലേ
    അച്ചാച്ചോ അപ്പോ വന്നിട്ട് ❤❤❤

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan  3 ปีที่แล้ว +1

      ❤❤❤❤❤❤❤
      വല്യ damage ഇല്ലെങ്കിൽ പിന്നേം വളർത്തി എടുക്കാം 😊😊😊

    • @sibipd9178
      @sibipd9178 3 ปีที่แล้ว +1

      @@SmeesWorldbySmeeluJeevanഓ ഒരു വെടിക് രണ്ട് പക്ഷി അല്ലെ ✌️👌ഡാമേജ് വന്നതിനെ വറത്തും അടികാം അല്ലെ കൊള്ളാം 👌👍❤

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan  3 ปีที่แล้ว +1

      @@sibipd9178 illa chetta kittiya meen ellam valarthan ittu 😊

  • @ramakrishnans58
    @ramakrishnans58 3 ปีที่แล้ว +5

    Sameelu... കൂടേ കൂടേ സുന്ദരിയായി മാറുകയാണല്ലോ....

  • @haneefahaneefa8374
    @haneefahaneefa8374 3 ปีที่แล้ว +2

    Super message thanks dr

  • @jinsonjoseph3394
    @jinsonjoseph3394 3 ปีที่แล้ว +1

    രണ്ടു വീഡിയോയില് ജീവൻ bro യേ കാണാൻ പറ്റി സന്തോഷം...
    വീഡിയോ പൊളിച്ചു... തിമിർത്തു...കുടുക്കി...

  • @rainbowplanter786
    @rainbowplanter786 3 ปีที่แล้ว +1

    വല്ലാത്ത മീൻപിടിത്തം കണ്ടപ്പോൾ എനിക്ക് മീൻ പിടിക്കാൻ തോന്നുന്നു. അടിപൊളി. ഇനിയും ഇതുപോലെ ചൂണ്ടയിൽ മീൻ പിടിക്കുന്നത് കാണിച്ചു തരുമോ? സമയം പോയത് തന്നെ അറിഞ്ഞില്ല കേട്ടോ അടിപൊളി 👍👌👌

  • @rajeshmuchiruparambil955
    @rajeshmuchiruparambil955 3 ปีที่แล้ว +7

    "VERY WELL DONE "AVODHA" VIDEO FRAMES ..CONGRATS JEEVAN.FOR THIS WONDERFUL CAPTURING..SAME LIKE FILM ADVERTISEMENT...ALL THE BEST.TAKE CARE BE SAFE.

  • @ifif
    @ifif 3 ปีที่แล้ว +2

    കുമ്പളങ്ങി ആയതുകൊണ്ട് ചൂണ്ടയിടാൻ ഇപ്പോൾ പോവാൻ പറ്റും. അവിടെ ചൂണ്ടയിടുന്നത് കണ്ടിട്ട് കൊതിയാവുന്നുണ്ട് 👍

  • @saidokl3loft994
    @saidokl3loft994 3 ปีที่แล้ว +2

    മണവാളൻ ക്യാമറക്ക് മുന്നിൽ വന്നല്ലോ 😄jeemaa.. ഇഷ്ടം 🥰

  • @teenasaviourthankachan682
    @teenasaviourthankachan682 3 ปีที่แล้ว +6

    🔥 Proud to be a part of Avodha 🔥

  • @manojjacob6400
    @manojjacob6400 3 ปีที่แล้ว +3

    സ്മീലുവിനെ ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങൾ എപ്പോഴും കൂടെ ഉണ്ടായിരിക്കും 🙏🙏👍👍👍👍🌹🌹🌷🌷

  • @ajilabhimanue9895
    @ajilabhimanue9895 3 ปีที่แล้ว +1

    Hai
    Super familiy fishing video. Fishing interest vannal സമയം പോകുന്നത് അറിയില്ല. Variety video creation. എല്ലാവർക്കും ബെസ്റ്റ് വിഷസ്.
    Good thing for passing information about institutions Avodha through this

  • @gireeshkumar9524
    @gireeshkumar9524 3 ปีที่แล้ว +1

    അടിപൊളി ഫിഷിംഗ്, സമയം പോകുന്നത് അറിയത്തില്ല. സ്ഥലം മനോഹരം

  • @molly1389
    @molly1389 3 ปีที่แล้ว +2

    Super viedio,nalla clarity. Well presantation, you are very smart, god blessed you

  • @indulekhaknr3453
    @indulekhaknr3453 3 ปีที่แล้ว +1

    അടിപൊളി..
    ഇവിടെ ഇങ്ങനെയൊന്നും ഇല്ല... കരിമീൻ ഉണ്ട് പക്ഷേ എന്തു ഇരയിട്ടാലും ചൂണ്ടയിൽ കിട്ടുന്നില്ല.. വലയിട്ടു പിടിച്ചു കണ്ണിൽ വെളിച്ചെണ്ണ ഒഴിച്ചിട്ടു വരെ ചൂണ്ടയിൽ കൊത്തുന്നില്ല വരെ

  • @sreeragg412
    @sreeragg412 3 ปีที่แล้ว +1

    Chechike mathram evidunnu ithrayum meena kittunnu😍 lub you chechi❣️❣️

  • @vijilvijil9080
    @vijilvijil9080 3 ปีที่แล้ว +1

    My hometown is Tamil Nadu Kanyakumari but I am your biggest fan Your videos are all awesome Congratulations on uploading a lot more videos

  • @sebastiansiju3325
    @sebastiansiju3325 3 ปีที่แล้ว +3

    Adipoli ഒത്തിരി സന്തോഷം ഇനി ഇതു പോലെ super വീഡിയോ പോരട്ടെ

  • @satheeshnv9826
    @satheeshnv9826 3 ปีที่แล้ว +1

    K&K, rocha ബ്രോ പിന്നെ dhe smeelu... കുറെ വീഡിയോ കണ്ടിട്ടുണ്ട് but first aanetto cmt ഇടുന്നത്.. അടിപൊളി ഇനി ഇടുന്ന വീഡിയോക്കൊക്കെ cmt കിട്ടുട്ടോ...💥💥💥

  • @favaspp5051
    @favaspp5051 3 ปีที่แล้ว +3

    Smeelu പരസ്യം ആദ്യം കുറച്ചു കുറക്കാം എങ്കിൽ കാണാൻ ഒരു ഉഷാർ ഉണ്ടാവും

  • @jacobcg7008
    @jacobcg7008 3 ปีที่แล้ว

    അടിപൊളി ഓരോമീനപിടിക്കുമ്പോഴും സഹായിയുടെ കണ്ണ് മീനിലേക്കാണ് കൊത്തെണ്ടെകി മടുപ്പെണ്ടാകു ല്ല 😍👍

  • @EchayanumEchayatheem
    @EchayanumEchayatheem 3 ปีที่แล้ว +2

    Avideyulla ella meenem thirthoo😂

  • @diyabs6481
    @diyabs6481 3 ปีที่แล้ว +2

    Nice and simple fishing video... Smeelu 😍

  • @ranijose9182
    @ranijose9182 3 ปีที่แล้ว +1

    എന്താ സന്തോഷം smeeluvinu. മീനിനെ കിട്ടിയപ്പോൾ തുള്ളി ചാടുകയാണ്. 🤗🤗🤗

  • @sajithkylm
    @sajithkylm 3 ปีที่แล้ว +2

    എല്ലാരും തകർത്തു...🐟🐟.🎣

  • @rejinjoy6919
    @rejinjoy6919 3 ปีที่แล้ว +1

    Ammachhi polichhu ❤️❤️ sahaayi dhe vannu dhaa poyii😁 chechhi kalakki❤️❤️

  • @jassenmamo3828
    @jassenmamo3828 3 ปีที่แล้ว +2

    E 10classum gusthiyum Ulla njaan poyittu enthu cheyyana
    Smeelu onnu sremichu nokku chilapol kittiyalo

  • @abbasalipk4822
    @abbasalipk4822 3 ปีที่แล้ว +1

    Choondayidal valare rasamaayi. Moloru kochu kuttiyepployaanu aavesam kollunnathu.

  • @lifeoffishingtvm2055
    @lifeoffishingtvm2055 3 ปีที่แล้ว

    പൊളിച്ചു കരിമീൻ പിടുത്തം 😍👍👍👍👍🎣🎣🎣🎣🎣

  • @sanjithjohny9519
    @sanjithjohny9519 3 ปีที่แล้ว +3

    സുന്ദരി ആയിട്ടുണ്ട് 🌹🌹🌹

  • @asokkumar9031
    @asokkumar9031 3 ปีที่แล้ว +1

    വളർത്താൻ ശെരിക്കും മീനെ കിട്ടിയല്ലോ. കോളടിച്ചല്ലോ. നല്ല രസമുണ്ടായിരുന്നു കണ്ടിരിക്കാൻ. Super 👍

  • @anishkumarpt34
    @anishkumarpt34 3 ปีที่แล้ว +1

    Begining intro kazingula Frame Super...Yoyo Geemoo👌👌👌

  • @nijukanjiramattom4106
    @nijukanjiramattom4106 3 ปีที่แล้ว +2

    ഫാമിലി ഫിഷിങ് സൂപ്പർ😘😘

  • @anilxaviour7759
    @anilxaviour7759 3 ปีที่แล้ว +2

    മീൻ പിടിക്കാൻ എല്ലാരും പൊളി ആണല്ലോ 😍😍😍

  • @outofspot3680
    @outofspot3680 3 ปีที่แล้ว +2

    Chechiyeyum veettukkaareyum enik ishttaayi chechiyude aniyanayi enna dhethedukko parents inod para.. I love ur family fishing etc santhushtta family 🥰🥰❤️❤️😍😍

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan  3 ปีที่แล้ว +2

      ❤❤❤

    • @outofspot3680
      @outofspot3680 2 ปีที่แล้ว

      @@SmeesWorldbySmeeluJeevan ♥️♥️♥️🥰🥰🥰☺️☺️☺️
      Pattumengil daily video edaan nokkane☺️

  • @archanabalachandran6449
    @archanabalachandran6449 3 ปีที่แล้ว +3

    I am also a student in Avodha🔥Nizz clsss..

  • @krishnamukesh6861
    @krishnamukesh6861 3 ปีที่แล้ว +1

    Jeema powli anu sahayiyude visapp mattan vendi pallathiye pidichille. Smeelu full on ayi alle last. Jeema ishttam🥰🥰🥰💞💞💞

  • @lijomon9210
    @lijomon9210 3 ปีที่แล้ว +2

    അടിപൊളി ഫിഷിങ് 👌👌👌

  • @jyothiraj5977
    @jyothiraj5977 3 ปีที่แล้ว +1

    Super fishing especially smeelu

  • @thoufeekkarimpaloorappooz3668
    @thoufeekkarimpaloorappooz3668 3 ปีที่แล้ว +1

    പൊളിച്ചു.. കിടിലം മീൻപിടുത്തം 👌

  • @shaijumg9098
    @shaijumg9098 3 ปีที่แล้ว +1

    Kidddu Fishinggg ...... ❤❤❤

  • @thomasjohn9574
    @thomasjohn9574 3 ปีที่แล้ว +1

    Nice video...appan dogus & sahaikum ❤❤👍👍

  • @athirajayalal2545
    @athirajayalal2545 3 ปีที่แล้ว +2

    Iam also a medical coding student in avodha...🔥🔥Avodha🔥🔥

  • @ammukuttyammu5951
    @ammukuttyammu5951 3 ปีที่แล้ว +1

    Ore meenina engilum jeevan chattane pidikkan ore chance kodukku.jeevan chatten fans

  • @babubabus4677
    @babubabus4677 3 ปีที่แล้ว +1

    സമീലുന്റെ നാട് സൂപ്പർ എപ്പോഴും മീൻ പിടിക്കാലോ. ❤️❤️❤️

  • @sharathbolar3154
    @sharathbolar3154 3 ปีที่แล้ว +1

    Hai,
    Smeelu.. Good afternoon,
    We like this episode.. Adipoli 👏

  • @sirajamna6432
    @sirajamna6432 3 ปีที่แล้ว +1

    ഗുഡ് വീഡിയോ 👍

  • @anoopv4655
    @anoopv4655 3 ปีที่แล้ว +1

    Karimeen yummy smeelu😋😋😋

  • @AbdulRasheed-pg1wo
    @AbdulRasheed-pg1wo 3 ปีที่แล้ว +1

    Fish 🐟🐠 pidutham👍🏻❤️🧡💚

  • @renjithts7123
    @renjithts7123 3 ปีที่แล้ว +2

    Eni epol mazha kalam Analo apol vellam kayarumpol valartuna meenayoka enthu cheyum???

  • @rashidvnvn4185
    @rashidvnvn4185 3 ปีที่แล้ว +1

    സ്മീലു നിങ്ങൾ ഇട്ട ഡ്രസ്സ് അടിപൊളി അത് നൈറ്റി ആണോ നിങ്ങക്കു ഏതു മീൻ വേണമെങ്കിലും കിട്ടുമല്ലോ.പിന്നെ എന്റെ ഉമ്മ ഈ വീഡിയോ കണ്ടിരുന്നു ഉമ്മ പറഞ്ഞതാണ് നൈറ്റി ഇഷ്ടപ്പെട്ടെന്ന് ഓക്കേ.. ഈ വീഡിയോ നല്ല അടിപൊളിയായി ചേച്ചി ഏത് ഡ്രസ്സ് ഇട്ടാലും അടിപൊളിയാണ് നിങ്ങളെ ഒന്ന് നേരിൽ കാണണമെന്നുണ്ട് ഇൻഷാ അള്ളാ പിന്നെ കാണാം

  • @shafeeqhuzzain585
    @shafeeqhuzzain585 3 ปีที่แล้ว +1

    Totallyyy relaxing video aayrnnu✌️👍

  • @babusurendran4382
    @babusurendran4382 3 ปีที่แล้ว +2

    ഇന്നും തകർത്തു അല്ലെ :

  • @riksonvarghese5306
    @riksonvarghese5306 3 ปีที่แล้ว +1

    Adipoli fishing ❤️ intresting 🥳🥳🥳

  • @user-ed3fx7us8s
    @user-ed3fx7us8s 3 ปีที่แล้ว +5

    Super fishing ❤❤

  • @TheDevapathy
    @TheDevapathy 3 ปีที่แล้ว +1

    good good nannayi potte good luck smeelu

  • @outofspot3680
    @outofspot3680 3 ปีที่แล้ว +2

    Avida aduth veedu undel njan vaangich stay cheyyaam appo enikum fishing cheyyaam ningalde oru family memberum aagaam 🥰☺️

  • @sajibern
    @sajibern 3 ปีที่แล้ว +1

    സൂപ്പർ!! ഇന്നത്തെ സ്റ്റാർ സ്മീലു & അമ്മിച്ചി🌹🌹. ഇ തുമ്പച്ചിന്ന് പറയുന്നത് കരിമീനാണോ??

  • @baijugowryshashidharan6710
    @baijugowryshashidharan6710 3 ปีที่แล้ว +1

    ഇഷ്ടപ്പെട്ടു സൂപ്പർ

  • @saleemmuhammad2526
    @saleemmuhammad2526 3 ปีที่แล้ว +2

    ഇന്നു ഒരാൾ മിസ്സിംഗ്‌ ആണല്ലോ, ഇങ്ങനെ ചുണ്ട ഇടാൻ പറ്റാത്ത അസൂയ ഉണ്ട് 😭😭

  • @manuts6374
    @manuts6374 3 ปีที่แล้ว +1

    Adipoliiii.......

  • @ajoshalex3650
    @ajoshalex3650 3 ปีที่แล้ว +1

    Adipolliii🐠🐠🐠🐠👍👍

  • @sooryasoorya3455
    @sooryasoorya3455 3 ปีที่แล้ว +2

    👍👍👍👍

  • @nidhinjohny5361
    @nidhinjohny5361 3 ปีที่แล้ว +1

    👌👌👌

  • @nandinip246
    @nandinip246 3 ปีที่แล้ว +5

    Very nice ❤️❤️

  • @alawalymakkah3535
    @alawalymakkah3535 3 ปีที่แล้ว +1

    നിങ്ങൾ വേറെ ലെവൽ ഫാമിലിയാ
    എല്ലാ പിന്തുണയും

  • @christygeorge8187
    @christygeorge8187 3 ปีที่แล้ว +1

    Adipoli fishing 👌👌👌❤️❤️❤️😍😍😍😍😍😍

  • @ramakrishnans58
    @ramakrishnans58 3 ปีที่แล้ว +2

    Smeelu..... സുന്ദരി mol

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan  3 ปีที่แล้ว +1

      😊

    • @ramakrishnans58
      @ramakrishnans58 3 ปีที่แล้ว +1

      Youtub ൽ നമ്മള് ഒരാളെ Follow ചെയ്യുമ്പോൾ അവർ തിരിച്ച് ഇതേ പോലേ നമ്മളെ വില കൽപ്പിക്കുമ്പോൾ നമുക്ക് അവരോട് എന്തോ ഒരു വല്ലാത്ത പ്രിയം തോന്നുന്നു,, വീണ്ടും വീണ്ടും അവരേയും അവരുടെ youtub ചാനലിനേയും കാണാനുള്ള ആഗ്രഹം കൂടുന്നു

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan  3 ปีที่แล้ว +1

      @@ramakrishnans58 😊😊😊

  • @anoopk8286
    @anoopk8286 3 ปีที่แล้ว +3

    പൊളപ്പൻ കറിയും നാവിലെ രുചിയും നിങ്ങൾ 70 k ആയിരുന്നപ്പോൾ 50 k ആയിരുന്നുള്ളു ഇപ്പൊ അവർ 96k എത്തി ഇപ്പൊ 10k ബാക്കിൽ ആണ് സബ്സ്ക്രൈബ് സ്പീഡ് പോരാ കേട്ടോ

  • @grandeldho8291
    @grandeldho8291 3 ปีที่แล้ว +1

    Ammachiyum smeelus chechiyum karimeen pidikkunnathu kandu manasil chinthikkunna Jeevan chettan. 🙄 Evar ethu engane pidikkunnu enikkanenkil pallathi mathrame kittunnullu🤔. Kareemeen video polichutoo

  • @vishnukv9086
    @vishnukv9086 3 ปีที่แล้ว +1

    Smeelu chechi ...hair...polich....

  • @alansebastian1708
    @alansebastian1708 3 ปีที่แล้ว +1

    ❤️❤️

  • @sabnoodkwt7695
    @sabnoodkwt7695 3 ปีที่แล้ว +1

    Polichuuuttoooo 💕😍🥰🥰🥰

  • @vishnukp3858
    @vishnukp3858 3 ปีที่แล้ว +1

    ചേച്ചി ഇങ്ങള് വേറെ ലെവലാണ് ❤️❤️❤️❤️❤️

  • @nishadakthalikkulam3458
    @nishadakthalikkulam3458 3 ปีที่แล้ว +1

    നല്ല അടിപൊളി വീഡിയോ ആയിരുന്നു കരിമീൻ പിടിക്കൽ നല്ല ഇൻഡ്രസ്റ്റുള്ള കാര്യമാണ് അത് ചൂണ്ടയിൽ പിടിച്ചിട്ടുള്ളവർക്കേ അത് മനസിലാകൂ അല്ലാതെ കമാൻഡ്ബോക്സിൽ വന്നു മറ്റുള്ളവരെ കുറ്റം പറയരുത്

  • @reenuelizabeth6337
    @reenuelizabeth6337 3 ปีที่แล้ว +1

    👌👌👌👌

  • @sandeepandroos3662
    @sandeepandroos3662 3 ปีที่แล้ว +1

    Nice video parasyam lengthu kuduthalanu.onnu nokkikko

  • @jithujithu812
    @jithujithu812 3 ปีที่แล้ว +1

    ഇന്നത്തെ like kochu TV ക്കു. Video super.❤❤❤❤❤❤❤

  • @sreekuttanvb9551
    @sreekuttanvb9551 3 ปีที่แล้ว +2

    കിടുക്കി

  • @snkivlog440
    @snkivlog440 3 ปีที่แล้ว +1

    👍👍👍😍

  • @RelaxWithAbhi
    @RelaxWithAbhi 3 ปีที่แล้ว +1

    Sooper video👍🎣🎣🎣

  • @sarathsisubalan9707
    @sarathsisubalan9707 3 ปีที่แล้ว +1

    Athrak urappanel adhyam chechi join cheii ennit vakki ollavare cherkku

  • @sibydavis8580
    @sibydavis8580 3 ปีที่แล้ว +1

    ഇവിടെ ഒരു പള്ളത്തിപോലും കിട്ടുന്നില്ല. ഇത് പൊളിച്ചു.

  • @abhilashgopinadha6204
    @abhilashgopinadha6204 3 ปีที่แล้ว +1

    Chacheee. Ade. Pole. Suppar

  • @LaijuKaruvel
    @LaijuKaruvel 3 ปีที่แล้ว +1

    Jeevan machan rockzzzz with pallathi😍

  • @vivekviswanathan5820
    @vivekviswanathan5820 3 ปีที่แล้ว +1

    Ennete divsamanu🤭😀😀💓👌

  • @lifediaries7951
    @lifediaries7951 3 ปีที่แล้ว +1

    Smeelu innu sundari ayitundu

  • @user-zh3zo7kg6l
    @user-zh3zo7kg6l 3 ปีที่แล้ว +1

    Hiiii Chechiii .....Super...

  • @ROBIN3017
    @ROBIN3017 3 ปีที่แล้ว +1

    Nice Smee’s

  • @sudheesh1712
    @sudheesh1712 3 ปีที่แล้ว +1

    ചേച്ചി വീഡിയോ അടിപൊളി

  • @sunilsankar9847
    @sunilsankar9847 3 ปีที่แล้ว +1

    🥰സഹായി വന്നിട്ടങ്ങു പോയല്ലോ അവനു ഒരു മീൻ കൊടുക്കാരുന്നു. തറവാട് സംരക്ഷിക്കണം സിസ്

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan  3 ปีที่แล้ว +1

      അവനും കൊടുത്തു വീഡിയോ clip ഇട്ടില്ല എന്നെ ഉള്ളു 😊

    • @sunilsankar9847
      @sunilsankar9847 3 ปีที่แล้ว

      @@SmeesWorldbySmeeluJeevan clip ഇടാരുന്നു 🥰

  • @user-gr2ih1vh7y
    @user-gr2ih1vh7y 3 ปีที่แล้ว +2

    സ്ഥിരം പ്രേക്ഷകൻ ആണ് ...,