ความคิดเห็น •

  • @ansarkkansu5638
    @ansarkkansu5638 ปีที่แล้ว +24

    എനിക്ക് ഉണ്ടായിരുന്നു eppo നല്ല മാറ്റം വന്നു നമ്മൾ തന്നെ വിചാരിക്കണം ഈ പ്രോബ്ലം മാറ്റാൻ.... ഉറക്കം ഒന്നും ഉണ്ടായിരുന്നില്ല eppo മാറി എല്ലാം

    • @apothekaryam
      @apothekaryam ปีที่แล้ว

      Consulting a therapist will help more.

    • @neerajck6833
      @neerajck6833 ปีที่แล้ว

      എങനെ....😢

    • @sanjut8027
      @sanjut8027 9 หลายเดือนก่อน

      Medicne edth ayrno?

  • @ambilik3826
    @ambilik3826 10 หลายเดือนก่อน +2

    വളരെ വിശദമായി പറഞ്ഞു....useful ആണ് സാറിൻ്റെ വാക്കുകൾ.. 🙏👍

    • @apothekaryam
      @apothekaryam 10 หลายเดือนก่อน +1

      Thank You…🥰

    • @ambilik3826
      @ambilik3826 8 หลายเดือนก่อน

      @@apothekaryam welcome 🤗

  • @aparnachithira
    @aparnachithira ปีที่แล้ว +7

    2020 ൽ covid lockdown ൽ എനിക്ക് ഇതിന്റെ peak level ൽ ആയിരുന്നു. ഇപ്പോൾ വീണ്ടും.. എന്ത് കേട്ടാലും പേടി ആണ്

    • @apothekaryam
      @apothekaryam ปีที่แล้ว +2

      Pls get help from a psychiatrist…

    • @sreejithchandra437
      @sreejithchandra437 ปีที่แล้ว +3

      എനിക്ക് കൂടെ കൂടെ വരുന്നുണ്ട്... Panic ആണോ എന്ന് ഉറപ്പില്ല. കുറച്ചു കിടന്നാൽ ക്ഷീണം മാറും

  • @anpnasar1
    @anpnasar1 หลายเดือนก่อน

    കുറച്ചു മാസങ്ങളായി ഞൻ ഇത് പോലോത്ത വീഡിയോകൾ സെർച്ച്‌ ചെയ്യാറില്ലായിരുന്നു കാരണം എനിക്ക് ആവശ്യം ഇല്ലാതായി എന്ന് വെച്ചാൽ ഒരുപാട് ഹപ്പി ആയി ഇന്ന് ഞാൻ ഇങ്ങനെ കഷ്ടപ്പെടുന്ന ഒരുപാട് പേരെ ഓർത്തു അങ്ങനെ ഒന്ന് വന്നതാണ്, എല്ലാവരും തളരാതെ മുന്നേറുക

    • @apothekaryam
      @apothekaryam หลายเดือนก่อน +1

      👍🥰

  • @abhijithashok3537
    @abhijithashok3537 7 หลายเดือนก่อน +1

    I respect you sir you're doing and reply to everyone and guide them 🙏

    • @apothekaryam
      @apothekaryam 7 หลายเดือนก่อน +1

      Apothekaryam is a social media platform aimed to spread scientific knowledge to the community. Thanks from Team Apothekaryam.

  • @shynisuresh5687
    @shynisuresh5687 8 หลายเดือนก่อน +1

    Good information

    • @apothekaryam
      @apothekaryam 8 หลายเดือนก่อน

      🥰👍

  • @rafeeqrafi1702
    @rafeeqrafi1702 ปีที่แล้ว +14

    അനുഭവിക്കുന്നവർക്ക് മാത്രം അറിയും

    • @apothekaryam
      @apothekaryam ปีที่แล้ว

      Yes. Can understand. Pls consult a Psychiatrist and get help.

    • @thasniaboobucker8326
      @thasniaboobucker8326 7 หลายเดือนก่อน

      Sir,yanikk over tention,chinda...one month ayi medicine kayikkunnu..... Lithiyam 0.55anu adu kuravano sir

  • @shahanashena6366
    @shahanashena6366 7 หลายเดือนก่อน +2

    എനിക്കും ഇങ്ങനെ ഉണ്ടായിട്ടുണ്ട് ഒരു 5 വർഷം മുമ്പ് അന്ന് ഞാൻ ഒരു ഡിഗ്രി എക്സാം കയിഞ്ഞു തിരിച്ചു വരുന്നേ വഴി എന്റെ കാലിൽ എന്തോ കടിച്ച പോലെ തോന്നി അപ്പൊ ഞാൻ മരിക്കാൻ പോവാന്ന് കരുതി നല്ലേ ടെൻഷൻ വന്നു തലകറഗി വീയാൻ പോവുന്നെ പോലെയും ഞാൻ മരിക്കാൻ പോവാണെന്നും തോന്നി ടെൻഷൻ അടിച്ചു, പിന്നെ എന്റെ തല കംപ്ലീറ്റ് ബ്ലാങ്ക് ആയ പോലെ ആയി,അന്ന് ഹോസ്പിറ്റലിൽ പോയി blood pressure koodittundeynu, അപ്പോൾ ഡോക്ടർ ചോയ്ച്ചു എക്സാം എങ്ങനെ ഉണ്ടേയ്ന് ഇജ് എന്തിനാ ടെൻഷൻ അടിച്ചെന്ന് ഒക്കെ, പിന്നെ എനിക്ക് ഡെയിലി ഭയം ആയി ഹൈപ്പർ ടെൻഷൻ തലേന്റെ ഉള്ളിൽ ന്നു ടെൻഷൻ വരാൻ തുടങ്ങി, അത് എന്ത് കൊണ്ടാണ് അച്ഛനെ ടെൻഷൻ വരാൻ കാരണം? അത് ഒരിക്കലും ഒരു തോന്നൽ ആണെന്ന് എനിക്ക് തോനിക്കില്ല, അതിനു കാരണം എന്തായിരുന്നു? പിന്നീട് തലയിൽ ന്നും നാവിൽ നിന്നും ഒരു സ്ക്രോളിങ് സെൻസ്റ്റേഷൻ പോലാ ഉണ്ടാവും ഡെയിലി, അതിന്റെ കൂടെ ശാസ തടസ്സം, മരിക്കാൻ പോവാ, എന്നുള്ള ഭയം, കത്തി വെച്ച് തലകട്ട് ചെയ്യുന്ന പോലുള്ള pain തലയിൽ നിന്ന്, അതിന്റെ കൂടെ death fear um, നാവിൽ നിന്ന് ഒരു സ്ക്രോളിങ് സെൻസഷൻ ഉം, കൈ കൊഴഞ് പോവുന്ന പോലെ, ശരീരം കൊഴഞ് പോവുന്നത് പോലെയും തോന്ന അതിന്റെ കൂടെ ഒരു death fear um, സാധാരണ ഹോസ്പിറ്റൽ പോയി അവർ എല്ലാ വിധ ചെക്കപ്പ് ചെയ്ത് അവർ പറഞ്ഞു കുഴപ്പൊന്നൂല്യ ഒന്നിലും സൈക്കിയേറ്ററിസ്റ് നല്ല കാണിക്കാൻ, എനിക്ക് കൂടുതൽ ടെൻഷൻ ഉണ്ടാവാൻ കാരണ തളന്റെ ഉള്ളിൽ നിന്നുണ്ടായ ടെൻഷൻ ആയിരുന്നു, സൈക്കിട്രൈസ്റ്റ് മരുന്ന് തന്നു ഒരു 8 month ഞാൻ അത് കഴിച്ചു, സൈക്കിട്രൈസ്റ്റ് ന്റട്ത് പോവാ ഭ്രാന്തന്മാർ ആണെന്ന് ഒരു തെറ്റ് ധാരണ ഉള്ള ആൾക്കാർ ആയിരുന്നു എന്റെ surroundigs complete, അതുകൊണ്ട് അവർ പറേന്നെ കേട്ടപ്പോൾ എനിക്ക് ഭ്രാന്ത് ആണോന്ന് ഞാൻ സ്വയം ഭയപ്പെടാൻ തുടങ്ങി എന്റെ അസുഖം പൂർണ മായ് ബേധമായി എന്ന് ആ ഡോക്ടർ പറയാതെ ഞാൻ മെഡിസിൻ കംപ്ലീറ്റ് നിർത്തി, അതിന് എന്തെങ്കിലും ഇഷ്യൂ ഇണ്ടോ? പിന്നെ അതിനു ശേഷം ഞൻ ഇങ്ങനെ കുറെ യൂട്യൂബ് ചാനൽ ഒക്കെ കാണാൻ തുടങ്ങി എങ്ങനെ മാനേജ് cheyyann ഇപ്പോ എനിക്ക് സ്വയം ഒരു അവാർനസ് ഇണ്ട് അത് വന്നാൽ എന്തൊക്കെയാ ചെയ്യേണ്ടെന്ന്, ഇപ്പോൾ mind ഇൽ അങ്ങനെ തോന്നുമ്പോൾ ഞാൻ മൈൻഡ് ന്റോഡ് അത് stress ആണെന്ന് പറഞ്ഞു കൊടുക്കും, ഇപ്പോൾ കുറെ ഒക്കെ റിലീഫ് ആവുന്നുണ്ട്. അങ്ങനെ ഞാൻ sudden medicine nirthiyathin enthenkilum problem indo?പിന്നെ ഇതിന്റെ ഇടയ്ക്ക് ഞൻ പിജി യും ചെയ്തിനു അപ്പോൾ എക്സാം എഴുതുമ്പോൾ ഒക്കെ ഞാൻ മരിക്കാൻ പോവാണോ എന്നുള്ള ഭയവും ഇണ്ടാവരുണ്ടായിരുന്നു, അതുകൊണ്ട് എക്സാം സ്‌ട്രെസ് ഉള്ളത് കൊണ്ട് ആണ് ഇത്രയും നീണ്ടു പോയെ എന്ന് എനിക്ക് ഇപ്പോൾ തോനുന്നു, പിന്നെ അതൊരു സ്‌ട്രെസ് ആണെന്ന് തിരിച്ചറിയാൻ ഒരു awareness oru doctor um tharathath kondum, എനിക്ക് സ്വയം ഒരു stress നെ തിരിച്ചറിയാത്ത തു കൊണ്ടും ആണ്,But aadhyathe 1 year അതി തീവ്രമായിരുന്നു കണ്ടിഷൻസ്, അത് എന്ത് കൊണ്ട് വന്നു എന്ന് ഉത്തരമില്ലാത്ത questionaan ഇപ്പോൾ യൂട്യൂബിൽ panic disorder na kurich thappitt aware aaan njn, but medicine doctor പറയാതെ നിർത്തിയതിൽ എന്തെങ്കിലും ഇഷ്യൂ ഇണ്ടോ എന്നുള്ള ഒരു doubt ഇണ്ട്, ഡോക്ടർ പറയാതെ medicine നിർത്തിയതിൽ എന്തെങ്കിലും issue ഇണ്ടോ?

    • @apothekaryam
      @apothekaryam 7 หลายเดือนก่อน

      It is not advisable to stop medicines without doctors opinion.

  • @mhdshabeer781
    @mhdshabeer781 9 หลายเดือนก่อน +3

    എനിക്ക് ഉണ്ടായിരുന്ന
    ഇപ്പൊ എല്ലാം ശെരിയായി i.m so happy 😊

    • @apothekaryam
      @apothekaryam 9 หลายเดือนก่อน

      👍🙌

    • @sanjut8027
      @sanjut8027 9 หลายเดือนก่อน

      Engenay maryee medicine edth ayrno?

    • @rahilayoonusadms3515
      @rahilayoonusadms3515 8 หลายเดือนก่อน

      Enganeya maariye

    • @ShebunaSamad
      @ShebunaSamad 8 หลายเดือนก่อน

      എങ്ങനെ

    • @sudheesvk
      @sudheesvk 4 หลายเดือนก่อน

      @@sanjut8027 anxiety ഡിസോർഡർ ഉണ്ടെങ്കിൽ ഇത്ര വേഗം മാറില്ല കുറെ കാലം മരുന്ന് കഴിക്കണം ചിലപ്പോ ജീവിത കാലം വരെ

  • @sudheesvk
    @sudheesvk ปีที่แล้ว +9

    ഞാൻ 6 വർഷമായി ഡെയിലി ടാബ്ലറ്റ് കഴിക്കുന്നുണ്ട് am happy😀

    • @apothekaryam
      @apothekaryam ปีที่แล้ว

      Be happy…

    • @alfadheos4152
      @alfadheos4152 ปีที่แล้ว

      Medicine നിർത്തിയ
      ഏത് ഡോക്ടർ കണ്ടത്

    • @sudheesvk
      @sudheesvk ปีที่แล้ว +1

      @@alfadheos4152 ഇല്ല ഇപ്പോ ഡോക്ടറെ കാണാറില്ല ഡോക്ടർ തന്നതിൽ 1 ടാബ്ലറ്റ് മാത്രം ഇപ്പോ വാങ്ങി കഴിക്കും അതും കമ്പനി വ്യത്യാസം ഉള്ള വില കുറഞ്ഞത് .ഡോക്ടർ കണ്ടോണ്ടിരുന്നാൽ ഒരുപാട് പൈസ വേണ്ടി വരും

    • @lathas3114
      @lathas3114 ปีที่แล้ว

      ​@@sudheesvkഏതാ മരുന്ന്

    • @dineshk9562
      @dineshk9562 ปีที่แล้ว

      Marunne parayumo

  • @FousiyaNavas-r8p
    @FousiyaNavas-r8p 7 หลายเดือนก่อน

    Sir എനിക്ക് ചില സമയത്ത് ഭക്ഷണം കഴിക്കുമ്പോൾ പോലും കൈക്ക് വിറയലും വാരി കഴിക്കുമ്പോ കൈ പൊങ്ങാത്ത പോലെ ഫീൽ ചെയ്യുക പിന്നെ ബോഡി ഫുൾ ഒരു weit ഇല്ലാത്ത പോലെ തോന്ന കൈകാലുകൾ കുഴച്ചിൽ..... കണ്ണിൽ ഒരു ഇരുട്ട് പോലെ തെളിച്ച മില്ലായ്മ ചില സമയത്ത് കാറ്റ് പോലെയാ ഇതെന്ത് അസുഖമ സാറെ ഇപ്പോൾ ഇത് രണ്ടു മൂന്നു തവണയായി കാണുന്നുണ്ട് എന്താ ചെയ്യേണ്ടേ pls help 🙏🙏

    • @apothekaryam
      @apothekaryam 7 หลายเดือนก่อน

      Pls consult a doctor in person.

  • @mariya_098
    @mariya_098 9 หลายเดือนก่อน +1

    Ithu ippozha kanunne.innale ravile ingane sambavichu enikk.ECG vare edutu.pulse140......nammal tanne vicharikanam ithu marann....

    • @apothekaryam
      @apothekaryam 9 หลายเดือนก่อน +1

      It wud b advisable to take the help of a doctor…

  • @Ashiquen52
    @Ashiquen52 ปีที่แล้ว +3

    Dr enik 3 month ayi ipoo 3 weeks ayi medicine kayikundd nala Mattam indd pakshe paliyil poyi niniyit niskarikumbol panic verundd athu mathram anu ipo ula oru tension chila Friday juma niskarathil ettum bhudhimutt tonunu nathhh iniyum medicine continue cheyandi verumooo pinne ithipo medicine kayikundd athinte idayil verunath anu apo e medicine change cheyath vera medicine kayikanooo?

    • @apothekaryam
      @apothekaryam ปีที่แล้ว

      Without knowing your history in detail, cannot comment further. You have just started taking medicines right? Pls continue the same with the advise of the treating doctor.

    • @salmanulfaris49
      @salmanulfaris49 11 หลายเดือนก่อน +1

      Broo same avastha aan ippo maariyo?

    • @Ashiquen52
      @Ashiquen52 11 หลายเดือนก่อน

      @@salmanulfaris49 80 percentage Okey anu full ayit mariyilaa medicine kayikundd...

    • @Ashiquen52
      @Ashiquen52 11 หลายเดือนก่อน

      @@salmanulfaris49 nigal mariyoo

    • @Aysha143-M
      @Aysha143-M 11 หลายเดือนก่อน

      ​@@salmanulfaris49😔

  • @vijaiparam6790
    @vijaiparam6790 10 หลายเดือนก่อน +2

    Dr ente mon age 23. Kurachu masangal aayi anxiety und Tension, ellaavareyum face cheyyan budhimutt und. Vallatha vepraalam und, Dr kanichirunnu, Rexipra tablet kazhichu, kurvilla DR , sitaram ayurvedic aswagandha tab nallatano , ath kazhikkunund capsul aanu, ath kazhikkumbol MIND kurachu relax aavunund Mon happy alla, kure masangal aayi, chirikkunilla vallatha avasthyanu, DR pls reply.

    • @apothekaryam
      @apothekaryam 10 หลายเดือนก่อน +1

      Please consult a Psychiatrist and take scientific medicine…
      The correction wont happen all of a sudden. It will take sometime. You have to be patient and consistent…

    • @jameelakp7466
      @jameelakp7466 8 หลายเดือนก่อน

      Oru food sapliment und ath upayokichal മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന്

    • @sudheesvk
      @sudheesvk 4 หลายเดือนก่อน

      @@jameelakp7466 😀

  • @2vtake272
    @2vtake272 4 หลายเดือนก่อน

    Sir Psychiatrist നെ ആണോ psychologist നെ ആണോ കാണേണ്ടത്

    • @apothekaryam
      @apothekaryam 3 หลายเดือนก่อน

      Psychiatrist…

  • @MrLGKM
    @MrLGKM ปีที่แล้ว +1

    Pls do a video on anxiety issues

    • @apothekaryam
      @apothekaryam ปีที่แล้ว

      It is already done..pls check out the psychiatry playlist.. the video is named social anxiety disorder...

    • @apothekaryam
      @apothekaryam ปีที่แล้ว +1

      Social Anxiety Disorder: th-cam.com/video/mwE7_rsGbhc/w-d-xo.html

    • @MrLGKM
      @MrLGKM ปีที่แล้ว

      @@apothekaryam ok

  • @ssbeautiful
    @ssbeautiful 10 หลายเดือนก่อน +1

    Enik 2 yr lower back burning pala medicinum eduthu gasnte gulika kazhikumbo marunnnd ipol psychiatric doctore kanichit med thannitunnd clonazepam0. 25, encecto 10 medicine thannu ith kazhichal pooornAmayum marumo enik eppozhum burning und pls help

    • @apothekaryam
      @apothekaryam 10 หลายเดือนก่อน

      We are not sure about the condition as such…need detailed history, examination findings, investigations, etc to conclude.

    • @ssbeautiful
      @ssbeautiful 10 หลายเดือนก่อน

      @@apothekaryam gastro doctorude nirdeshaprakaraman psychiatristne kanikunnunnath functional dyspesia ennu paranju athinu psychiatry help venamenn sir parnju

    • @heyyuhhh_
      @heyyuhhh_ 4 หลายเดือนก่อน

      Lonazep urakka gulikayaano

  • @liya5485
    @liya5485 ปีที่แล้ว +5

    എനിക്ക് after c section 5th day panic attack undayii..neuro കാണിച്ചു full mri ചെയ്തു.. കുഴപ്പമില്ല റെസ്റ്റ് എടുക്കാൻ പറഞ്ഞു ..aa time ഇൽ continues ആയി panic avarundayirunnu... But ipo 15mnths ആയി ഇപ്പോഴും എനിക്ക് വെറുതെ ഇരിക്കുമ്പോൾ body കുഴഞ്ഞു പോവുന്ന പോലെ തോന്നും pine aake ഒരു ബലം ഇല്ലാത്ത pole thonum.chila ദിവസം noraml ആവും.. ഇത് panic disorder ആണോ ? എനിക്ക് വേരെന്തോ അസുഖം anenula തോന്നൽ ആണ്... Njan pine doctorsne onum കണ്ടിട്ടില്ല.. njan ഏത് doctre കാണണം pls help me 😢

    • @apothekaryam
      @apothekaryam ปีที่แล้ว

      Pls consult a psychiatrist and get help. Also need to rule out any medical condition.

    • @STRANGERMANUEL
      @STRANGERMANUEL ปีที่แล้ว

      Anikkum

    • @amalkrishna2013
      @amalkrishna2013 ปีที่แล้ว

      ശരീരം കുഴഞ്ഞു ബോധം പോകാൻ പോകുവോ അല്ലെങ്കിൽ പോകാൻ പോകുന്ന പോലെ തോന്നുവോ

    • @liya5485
      @liya5485 ปีที่แล้ว

      @@amalkrishna2013 no agne തോന്നാറില്ല.. തളർന്നു വീണു പോകുവോ ennula ഒരു ഭയം വരും..

    • @liya5485
      @liya5485 ปีที่แล้ว

      @@amalkrishna2013 nigalk agne thonnarundo

  • @Najeeb-y2m
    @Najeeb-y2m 19 วันที่ผ่านมา

    എനിക്ക് ഒരു ദിവസം രാത്രി ഒരു 9ആയി കാണും നെഞ്ചിന്റെ ഇടതു ഭാഗത്തു പെട്ടന്ന് ഒരു വേദന ഞാൻ ഇരിക്കുന്ന ഇടത്തു നിന്ന് എണീറ്റു വേദന കുറഞ്ഞില്ല വിയർത്തു ഞാൻ ഒരു വെളുത്ത ഉള്ളി കഴിച്ചു വേദന കുറഞ്ഞു വിയർത്തത് കാരണം ഞാൻ ക്ക്ളീണിക്കിൽ പോയി ECG എടുത്തു അവിടെ ഡ്യുട്ടി dr ആയിരുന്നു dr പറഞ്ഞു E C G യിൽ പ്രോബ്ലം ഉണ്ട് ഇല്ല എന്നിങ്ങനെ കാണിക്കുന്നു നാളെ വന്നു അതിന്റെ dr കാണാൻ പറഞ്ഞു ഞാൻ രാവിലെ വന്നു കണ്ടു dr പറഞ്ഞു നിങ്ങൾക്ക് ഒരു അറ്റാക്ക് നടന്നിട്ടുണ്ട് വലിയ ഹോസ്പിറ്റലിൽ പോകാൻ പറഞ്ഞു അവിടെ ചെന്ന് ECG എടുത്തു ബ്ലഡ് ടെസ്റ്റ്‌ നടത്തി എക്കോ ചെയ്തു പിന്നെ നടത്തി എക്കോ ചെയ്തു പിന്നെ ആഞ്ഞിയോ ചെയ്തു കുഴപ്പമില്ല എന്ന് പറഞ്ഞു ഗ്യാസിന്റെ ഗുളിക തന്നു വിട്ടു ഇപ്പോഴും ഇടക്ക് വേദന വരാറുണ്ട് ഇടക്ക് ഇടക്ക് ECG എടുത്തു നോക്കും ഇപ്പോഴും ഒരു പിടുത്തം കിട്ടുന്നില്ല എന്താ എന്ന് 🤔

    • @apothekaryam
      @apothekaryam 19 วันที่ผ่านมา

      Can be panic attack if there is no other issue on evaluation

  • @godwinedwin435
    @godwinedwin435 5 หลายเดือนก่อน

    Dr. ഞാൻ 3 years tablets കഴിക്കുന്നു .. Tablet change ചെയണോ.. ആ doctor germany പോയി. ഞാൻ ന്ത്‌ ചെയണം

    • @apothekaryam
      @apothekaryam 5 หลายเดือนก่อน

      Pls consult another doctor and get reevaluated…

  • @rahna8771
    @rahna8771 5 หลายเดือนก่อน

    On-line consultation undo

    • @apothekaryam
      @apothekaryam 5 หลายเดือนก่อน

      Dr Arun is the Professor of Psychiatry in Govt Medical College, Trivandrum.

    • @apothekaryam
      @apothekaryam 5 หลายเดือนก่อน

      Dr Jishnu Janardanan
      Consultant Psychiatrist
      Call: 8714398306
      whatsapp: wa.me/+918714398306

  • @aryavishnu272
    @aryavishnu272 9 หลายเดือนก่อน

    Sir enik ecgyil cheriya വേരിയേഷൻ ഉണ്ട് ബട്ട് കുഴപ്പം ഇല്ല സ്‌ട്രെസ് മൂലം എന്ന് dr പറഞ്ഞു... വേദന കുള്ള ഗുളികയും ഇൻജെക്ഷൻ എടുത്തു.... ബട്ട് vtl വന്നിട്ട് എനിക്ക് idak വേദന vrnu apo tntn ആകുന്നു ഞാൻ കാർഡിയോളജിസ്റ്റിനെ കാണണോ ആ dr കാണാൻ paranjilla😢plz rpy😊

    • @apothekaryam
      @apothekaryam 9 หลายเดือนก่อน

      Yes. Consult a cardiologist and rule out cardiac causes first…

    • @aryavishnu272
      @aryavishnu272 9 หลายเดือนก่อน

      @@apothekaryam കണ്ടിരുന്നു ecg കുഴപ്പം ഇല്ല പറഞ്ഞു വേദന മസില് pain akn chance പറഞ്ഞു TMT test vittu pedikaranm ഞാൻ cheyithils

    • @AshrafA.k-sc2ok
      @AshrafA.k-sc2ok 4 หลายเดือนก่อน

      Sir..kazhinja..budanaazha..raavile..p@al..medikkan.poyappol..vazhiyil..vechu..ethundaayi..njaan..vijaarichu..ellaam..kazhinjann

  • @sanafathimaaaaaa
    @sanafathimaaaaaa 5 หลายเดือนก่อน

    hlo sir iam sana 18 years old sir njan or night pettann food kayich kadhanne aahnn pettann breething problm vann ippo marich pokonn ille avstha ann hosptl poyi drip itt okk aay inghana daily vannerm or counseling ello cheyth aaa time ello okk aaynu ippo pinneum main aaytt marana bayam aahn sir onnum cheyyan pattnnillaa happi aayrikkan pattnnillaa full nthoo bainkra pedi aahnu sir enikk or Solution parannj theroo😢😞 sir ini enikk oold life aavan patoolee

    • @apothekaryam
      @apothekaryam 5 หลายเดือนก่อน

      Pls consult a psychiatrist and get help…

  • @dhilusworld1084
    @dhilusworld1084 ปีที่แล้ว

    Sir yenikk vayar vedana undaayirunnu appol gastroentology dr ne kaanichu appol endoscopy cheythu aamashayathil neer aan paranju tablet kudikknd ippol athokke maariii nalla anxiety aan 😢😢 kure months aayi thudangeet doctor nexito 5 mg tablet thannirunu 1 month aayi kazhikkunnath ippol kurach kurav undaayirunnu ippol pinnim ath varunnund aa tablet kudichaal maarumo

    • @dhilusworld1084
      @dhilusworld1084 ปีที่แล้ว

      Yenikk 20 age aayitt ollu

    • @dhilusworld1084
      @dhilusworld1084 ปีที่แล้ว

      Nallaa anxiety aan

    • @apothekaryam
      @apothekaryam ปีที่แล้ว

      You have to consult the Doctor and talk… without knowing you full medical history and examination… cannot give an opinion in a comment…hope you understand…

  • @MeghaarjunKunju-xz2iq
    @MeghaarjunKunju-xz2iq ปีที่แล้ว +4

    Dr enikum ithellam kurchayi anubhavapedunnd ,oru 6 month munne nk vygara pediya lighting and thunder storm ,ippo athra vllya pediyilla ,ennlum cheriya pediyum und ,6month munne enik panic attack nte symptoms oke undrnnu ,ippo puthiyA oru pedi vannu fear of death and its process,nk marikkanda jeevikknm ennulla chinda varan thudagi ,ith idak ente manasil pedi undakkunna ,ippo enik vllnd panic avarund ,nenj vedanapole varund ..njn vere eatho lokath nikkunnapole oru feel.kurayoke njn adakki manasil thanne vach marach pidikkkum ,ith mattullvar arinjal nalla reethiyil edukoola , depression anxicity ithendo vallya rogamayi kanunnvar nink atha asugam paranj kuttapeduthum.pine urakku gulika kazkkendiyoke varumallo ,oru mental pidicha alenn vare mudrakuthapedum.sir njn kure oke ente e chindakale vazhi thirich vidarund ,but chila time ottak irikkumbo oron alochich veendum pazhe polavum ...athupole thanne nk sleeping paralysis anubava pedarund ,ath e phobias ayi bandamundo ?ente preshangal mari onn samadanathomde jeevikkkn enda vazhi ,pls help me

    • @apothekaryam
      @apothekaryam ปีที่แล้ว +1

      Please consult a Psychiatrist. It should solve your problems…

  • @vmk4018
    @vmk4018 10 หลายเดือนก่อน +1

    എനിക്ക് ഇടക്ക് ഇടക്ക് ശ്വസം മുട്ടുന്നുണ്ട് ശ്വസം കുത്തുന്ന പോലെ വയറ് നിറച്ച ഭക്ഷണം കഴിച്ച് ചിലപ്പോൾ ഒന്ന് ഇരിക്കുമ്പോഴാണ് അത്‌ സംഭവിക്കുന്നത് പിന്നെ വയറിൽ നല്ല എരിച്ചാലും ഉണ്ട് കണ്ണിൽ ഇടക്ക് ഇരുട്ടും കയറുന്നുണ്ട് കിടക്കുന്ന സമയത്ത് നഞ്ചിൽ ഒരു ഭാരം പോലെ ഇത് panick ആണോ sir

    • @apothekaryam
      @apothekaryam 10 หลายเดือนก่อน

      ഭക്ഷണം കഴിക്കുമ്പോൾ മാത്രം ആണ് വരുന്നതെങ്കിൽ, Panick attack ആവാൻ സാധ്യത ഇല്ല.

    • @VishnuPriya-yx6nx
      @VishnuPriya-yx6nx 3 หลายเดือนก่อน

      Acidity issues avum eniki undayrunnu

  • @anishabasheer1391
    @anishabasheer1391 หลายเดือนก่อน

    Eniku idyku varum

    • @apothekaryam
      @apothekaryam หลายเดือนก่อน

      Pls consult a psychiatrist and get help…

  • @shahanashena6366
    @shahanashena6366 6 หลายเดือนก่อน

    Enikk serotonin nte alavu koodanula medicine aaanallo doctor thanney. Zosert 0.25

    • @apothekaryam
      @apothekaryam 6 หลายเดือนก่อน

      For Panic?

  • @anishabasheer1391
    @anishabasheer1391 10 หลายเดือนก่อน

    Eniku edyku varum

    • @apothekaryam
      @apothekaryam 10 หลายเดือนก่อน

      Pls consult a Psychiatrist.

  • @RasiyaMajeed-bx2ml
    @RasiyaMajeed-bx2ml ปีที่แล้ว +1

    Doctor🥺enikl bayanggara budhimutt und mookikooda shaasam kittathe pola aakum normal aytt nthe cheydhond nikmbo heart idikum p🥺march povunn thonnum doctor ecg edthitt or koypom lla ecg edutherm idipp kppdthalan prnjhu

    • @RasiyaMajeed-bx2ml
      @RasiyaMajeed-bx2ml ปีที่แล้ว

      Idipp kooddthalaninn prnjhu🥺 anxiety ano doctor🥺 njn marcj povo ripley therne plss ..ink age15 aytte ullu doctor block enghn ndavo heartn

    • @RasiyaMajeed-bx2ml
      @RasiyaMajeed-bx2ml ปีที่แล้ว

      Ecg echo oka eduthu

    • @apothekaryam
      @apothekaryam ปีที่แล้ว

      Pls consult a Psychiatrist after ruling out other possible causes…

    • @noushadnechikandan4751
      @noushadnechikandan4751 ปีที่แล้ว

      ​@@RasiyaMajeed-bx2mlippo enganund

    • @RasiyaMajeed-bx2ml
      @RasiyaMajeed-bx2ml ปีที่แล้ว

      Psycharticnte doctora kanch but 2 days aytte ullu kurav lla ith maaroo

  • @Verutheonn
    @Verutheonn 10 หลายเดือนก่อน +1

    Doctor ne consult cheyyanulla number please

    • @apothekaryam
      @apothekaryam 10 หลายเดือนก่อน

      You can consult Dr Arun at Govt Medical College, Trivandrum.

  • @sha6045
    @sha6045 10 หลายเดือนก่อน

    എനിക്ക് എന്റെ പ്രശ്നം എന്ത് മരുന്നു കുടിച്ചാലും side effects പേടിച്ചിട്ട് കുടിക്കും അത് വരുകയും antibiotics stop ആക്കുകയും ചെയ്യും ഇപ്പോ urine infection പോലെ ഉണ്ട് bladder pain പുറം വേദന ചെറിയ പനിയും പക്ഷേ test ൽ വലിയ പ്രശ്നവും കാണില്ല😢

    • @apothekaryam
      @apothekaryam 10 หลายเดือนก่อน

      Please consult a Doctor and do the needful. And do not stop the medicine without expert opinion. That will do more harm than good.

    • @sha6045
      @sha6045 10 หลายเดือนก่อน

      @@apothekaryam medicine kudchu kudichu tescular vercosin vannu

  • @N4shanoos
    @N4shanoos ปีที่แล้ว +2

    മൂന്ന് പ്രാവശ്യം ആയി പാനിക് അറ്റാക് ഒരിക്കൽ ഡ്രൈവിംഗ് ടെസ്റ്റ് നെ പോയപ്പോൾ എടുക്കാതെ മടങ്ങി വന്നു. ആൾക്കാരുടെ മുന്നിൽ നിന്ന് കരഞ്ഞു. ഇനി എങ്ങനെ എടുക്കാൻ പറ്റും ചിന്ദിക്കുമ്പോൾ തന്നെ പേടി. വീണ്ടും ആവുമോ 😢😢😢

    • @apothekaryam
      @apothekaryam ปีที่แล้ว

      Please consult a Doctor and get help…

  • @Aromal783
    @Aromal783 5 หลายเดือนก่อน

    Enniku vannitondu ithu parayan pattatha oru valatha avastha

    • @apothekaryam
      @apothekaryam 5 หลายเดือนก่อน

      Yes…
      Need professional help to come out of it…

  • @mubashirp8111
    @mubashirp8111 ปีที่แล้ว

    Enik stageyil kayarupol panic attack varunu how can l overcome

    • @apothekaryam
      @apothekaryam ปีที่แล้ว

      Please consult a psychiatrist… Counselling will b very helpful…

    • @mubashirp8111
      @mubashirp8111 ปีที่แล้ว

      I saw psychologist he told jocobin relation techniques

    • @mubashirp8111
      @mubashirp8111 ปีที่แล้ว

      ​@@apothekaryamplease reply

  • @artist_KochuZ
    @artist_KochuZ 2 หลายเดือนก่อน

    Sir. ഞാൻ ഇപ്പൊ കിടന്നു ഉറങ്ങിയാ ഞാൻ എഴുനേറ്റ് ചാടി പേടിച്ചു കിടന്നു വിളിച്ചു.... അപ്പോഴേക്കും പട്ടി ഒരിടൽ. ഞെട്ടി എഴുനേറ്റു കുറെ നേരം കൊണ്ട്... ഒരു വല്ലാത്ത അവസ്സ്‌ഥ... ശ്വാസം ഇല്ലാത്ത പോലെ തോന്നി. മരവിക്കുന്ന പോലെ തോന്നി..😢😢😢 ആകെ ഭ്രാന്ത് പിടിച്ച അവസ്‌ഥ 🥹🥹🥹🥹🥹🥹🥹

    • @apothekaryam
      @apothekaryam 2 หลายเดือนก่อน

      Pls consult a psychiatrist and get help…

  • @munufasi8625
    @munufasi8625 11 หลายเดือนก่อน +2

    👍🏻

    • @apothekaryam
      @apothekaryam 11 หลายเดือนก่อน

      🥰👍

  • @saynanisree7510
    @saynanisree7510 4 หลายเดือนก่อน +1

    😢

    • @apothekaryam
      @apothekaryam 4 หลายเดือนก่อน

      Wat happened?

  • @Mydreams4530
    @Mydreams4530 ปีที่แล้ว +4

    സർ എനിക് വയറ്റിൽ പുണ്ണ് ഉണ്ട്.ഗ്യാസ് പ്രശ്നം കൂടുതൽ ആണ്. പക്ഷെ എന്റെ ഇപ്പോൾഉള്ള പ്രശ്നം കിടക്കുമ്പോൾ ഉള്ള അസ്വസ്ഥത ആണ്. ഉറക്കം വന്നു തുടങ്ങുമ്പോൾ ഞെട്ടി ഉണരുന്നു. നെഞ്ചിടിപ്പ് കൂടുന്നു. നെഞ്ചിന്റെയും തൊണ്ടയുടെയും ഇടയിൽ വല്ലാതെ അസ്വസ്ഥത ഉണ്ടാവുന്നു. വീണ്ടും ഉറങ്ങാൻ ശ്രമിക്കുമ്പോൾ അങ്ങനെ തന്നെയാവുന്നു. ഉറകിലേക് വീഴുമ്പോൾ ആണ് നെഞ്ചിടിപ് വരുന്നത്. അതുകാരണം എനിക് ഉറങ്ങാൻ പേടിയാണ്. രാത്രിയെ പേടിയാണ്. കുറേപേർ ഒരുമിച്ച് സംസാരിക്കുമ്പോൾ പെട്ടെന്ന് എനിക് ശ്വാസതടസo തോന്നുന്നു. Ponil നോക്കിയിരിക്കുമ്പോൾ ശ്വാസം എടുക്കാൻ ബുധിമുട്ട് അനുഭവപ്പെടുന്നു. അടച്ചിട്ട റൂമിൽ നിന്നും എഴുന്നേറ്റു ഓടാൻ തോന്നുന്നു. വല്ലാത്ത ക്ഷീണം ആണ് തളർച്ചയും ശരീരം വിറയലും. ഒന്ന് കിടക്കാമെന്നു വെച്ചാൽ നെഞ്ചിലേക് വരുന്ന പുകച്ചിലും നെഞ്ചിടിപ്പും എന്നെ പേടിപ്പിക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ. എന്നെ ഉറക്കത്തിൽ ആരെങ്കിലും വിളിച്ചാൽ പെട്ടെന്ന് എന്റെ നെഞ്ചിലാണ് ഫീൽ ചെയ്യുന്നത്. ഉറകമുണർന്നാലും ബീറ്റ്സ് കൂടുതൽ ആണ്

    • @apothekaryam
      @apothekaryam ปีที่แล้ว +1

      Please consult a Psychiatrist….

    • @rifazrifaz3304
      @rifazrifaz3304 ปีที่แล้ว

      Ende same prblm ippo mariyo

    • @Mydreams4530
      @Mydreams4530 ปีที่แล้ว

      @@rifazrifaz3304 ella

    • @sha6045
      @sha6045 10 หลายเดือนก่อน

      ​Maaroyoo

    • @lalnarayanan3314
      @lalnarayanan3314 9 หลายเดือนก่อน

      Hii

  • @Babu.955
    @Babu.955 11 หลายเดือนก่อน +1

    സാർ എനിക്ക് ഹൃദയത്തിൽ 2stent ഇടുന്നവരെ കുഴപ്പമില്ലായിരുന്നു ഇപ്പോൾ സാർ പറഞ്ഞതൊക്കെ ഇടക്ക് വരാറുണ്ട് എന്ത് ചെയ്യും സാർ

    • @apothekaryam
      @apothekaryam 11 หลายเดือนก่อน +1

      Pls consult a cardiologist and follow up…

  • @jameelakp7466
    @jameelakp7466 8 หลายเดือนก่อน

    Eerogathin oru ആൻ്റീ ഓക്സിഡൻ്റുകൾ അടങ്ങിയ ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറാൻ സഹായിക്കുന്ന ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @apothekaryam
      @apothekaryam 8 หลายเดือนก่อน

      Not true…

  • @ToBeJustAndFearNot
    @ToBeJustAndFearNot ปีที่แล้ว

    🙏🙏🙏

    • @apothekaryam
      @apothekaryam ปีที่แล้ว

      ദിവസവും 7PM-നു ആരോഗ്യസംബന്ധമായ വീഡിയോസ് കാണാൻ APOTHEKARYAM TH-cam Channel SUBSCRIBE ചെയ്യാൻ മറക്കരുതേ: youtube.com/@apothekaryam?sub_confirmation=1

  • @VishnuPriya-yx6nx
    @VishnuPriya-yx6nx 3 หลายเดือนก่อน

    ഓ ഒന്നും പറയണ്ട. . എത്ര നാളായി അനുഭവിക്കുന്നു. . ശ്വാസം കിട്ടാതെ മരിച്ചു പോവാൻ പോവാണെന്നു പല തവണ വിചാരിച്ചിട്ടുണ്ട്. പല പല ടെസ്റ്റുകൾ ചെയ്തു എല്ലാം നോർമൽ ആയിരുന്നു. എന്നാലും heart പടപട മിടിക്കുമ്പോ ഇപ്പോ തട്ടിപോവും എന്ന് വിചാരിക്കും. ഒരു ദിവസം സ്കൂളിൽ പഠിപ്പിച്ചോണ്ടിരുന്ന ഞാൻ ഞാൻ ചേട്ടനെ വിളിച്ചു വരുത്തി എമെർജൻസി കെയർ ഇൽ പോയി. അങ്ങനെ പല അനുഭവങ്ങൾ.
    Panic disorder ആണെന്ന് മനസിലായിട്ടു പോലും പേടി മാറുന്നില്ലായിരുന്നു. ഇപ്പോ മരുന്ന് കഴിക്കുന്നുണ്ട് പക്ഷെ മുഴുവൻ മാറീട്ടില്ല. ഇപ്പോ ജീവിതത്തിൽ ആകെ ഉള്ള ലക്ഷ്യം ഇത് മാറ്റി എടുക്കുക എന്നുള്ളതാണ്

    • @apothekaryam
      @apothekaryam 3 หลายเดือนก่อน

      Consult a psychiatrist and take proper medicines. You will be fine.

  • @Saranya_unnikrishnan
    @Saranya_unnikrishnan ปีที่แล้ว +1

    ഡോക്ടർ thalayude മുന്നിൽ ഒരു കനം ഒരുപാട് കാണിച്ചു mri എല്ലാം എടുത്തു panic disoder anenna പറഞ്ഞെ അങ്ങനെ ഉണ്ടെങ്കിൽ തലവേദന undavo

    • @apothekaryam
      @apothekaryam ปีที่แล้ว

      There is a possibility. Please consult a Psychiatrist and assess.

  • @niyathip7670
    @niyathip7670 ปีที่แล้ว +1

    🌹🌹🌹🌹🌹

  • @abhijithashok3537
    @abhijithashok3537 7 หลายเดือนก่อน

    Panic attack is the most pathetic situation in psychiatry

    • @apothekaryam
      @apothekaryam 7 หลายเดือนก่อน

      Bt it can be treated as well with the help of a psychiatrist.

    • @abhijithashok3537
      @abhijithashok3537 7 หลายเดือนก่อน

      @@apothekaryam i experienced moderately without no break continuesly and it were last about 10 days then subside that was the most hardest experience in my life ,

    • @abhijithashok3537
      @abhijithashok3537 7 หลายเดือนก่อน

      I were on drug addiction from my past and I took cannabis and certain prescription medicine that produce mind altering state and I'm pursuing chartered accountant course and I got my entrance without coching and I'm better at chess too and it's been almost 9 years on olanzapine and desvenlafaxine and have progress and I also have hypochondria and that leads to I learned a lot bit psychiatry and now I'm on sertraline 100 and mirtazepine 7.5 and found certain progress I'm in Idukki

  • @vijayalakshmyr2753
    @vijayalakshmyr2753 ปีที่แล้ว

    Enikkum ee avasthayanu

    • @adlinarsha2958
      @adlinarsha2958 ปีที่แล้ว

      Ethu enna kodumai enakkum ethellam eruku

    • @apothekaryam
      @apothekaryam 11 หลายเดือนก่อน

      Please get help from a psychiatrist

    • @apothekaryam
      @apothekaryam 11 หลายเดือนก่อน

      Please consult a Psychiatrist and get help.

  • @nisha14647
    @nisha14647 ปีที่แล้ว +1

    Enikku 4, 5 thavana undayittund😢😢😢

    • @apothekaryam
      @apothekaryam ปีที่แล้ว

      Pls consult a Doctor and get help…

    • @rafeeqrafi1702
      @rafeeqrafi1702 ปีที่แล้ว

      ഞാൻ ഡോക്ടറെ കാണിച്ചു ആയൂർവേദം കുറച്ചു മരുന്നുണ്ട് ഒപ്പം ബ്രീതിങ് മാറും

  • @rightpath4002
    @rightpath4002 ปีที่แล้ว

    ഈ ഡോക്ടറേ consult ചെയ്യാൻ എന്താണ് വഴി

    • @apothekaryam
      @apothekaryam ปีที่แล้ว +1

      May have to consult in Govt Medical College, Trivandrum.

  • @gathisvegkitchen2971
    @gathisvegkitchen2971 ปีที่แล้ว +1

    ഈ ഹൃദ്രോഗഡോക്റ്റർ സിന് പാനിക്ക് അറ്റാക്ക് ആണെന്നു മനസ്സിലാക്കാൻ പറ്റില്ലേ എന്നിട്ട് സൈക്യാട്രിക്ക് Reffer ചെയ്യാമല്ലോ? എല്ലാം നോർമലാ എന്നു പറയുന്നതെന്നിനാ?

    • @apothekaryam
      @apothekaryam ปีที่แล้ว +1

      Taking an analogy, though not perfect…
      Can a Civil Engineer authentically talk about something that needs the expertise of a Mechanical Engineer?

  • @jasil845
    @jasil845 ปีที่แล้ว +1

    ഞാൻ അനുഭവിച്ചത്...🥵🥵
    എൻ്റെ 5,6 കൊല്ലം പോയി..

    • @apothekaryam
      @apothekaryam ปีที่แล้ว

      Hope you are okay now…

    • @sudheesvk
      @sudheesvk ปีที่แล้ว

      ഞാൻ 6 വർഷമായി ഡെയിലി ടാബ്ലറ്റ് കഴിക്കുന്നുണ്ട് am happy😀

    • @aparnachithira
      @aparnachithira ปีที่แล้ว

      എങ്ങനെ മാറി

    • @SanuSanu-ee2zb
      @SanuSanu-ee2zb 11 หลายเดือนก่อน

      Ippol maariyo

  • @ajithmohan2797
    @ajithmohan2797 ปีที่แล้ว +1

    Good information

    • @apothekaryam
      @apothekaryam ปีที่แล้ว

      Thank You...😊
      ആരോഗ്യവുമായി ബന്ധപ്പെട്ട കൂടുതൽ വീഡിയോസ് കാണാൻ, APOTHEKARYAM TH-cam Channel SUBSCRIBE ചെയ്യൂ...
      youtube.com/@apothekaryam?sub_confirmation=1

  • @HabeebCk-h5y
    @HabeebCk-h5y 5 หลายเดือนก่อน

    😢😢😢

    • @apothekaryam
      @apothekaryam 5 หลายเดือนก่อน

      If you are facing this, pls consult a doctor…