ചിരട്ട ഉണ്ടോ?? പ്ലാവിൽ ചക്ക കൈ എത്തും ദൂരത്തു പറിക്കാം 😱

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 22

  • @varughesemg7547
    @varughesemg7547 หลายเดือนก่อน +8

    ഞാൻ കരുതി ആ ചിരട്ട മുഴുവൻ പ്ലാവിൻ്റെ ചുവട്ടിൽ ഇട്ട് കത്തിക്കാനായിരുന്നു പ്ലാൻ എന്ന്

  • @abdulmajeed5447
    @abdulmajeed5447 หลายเดือนก่อน +6

    Chakayude vithughunam pole undakum chakka.

  • @everythingwithammamma
    @everythingwithammamma หลายเดือนก่อน +1

    സന്തോഷം👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🏻

  • @ramachandranramakrishnanna3461
    @ramachandranramakrishnanna3461 หลายเดือนก่อน

    Payal & Pooppal avoid Asian paint apply then Cowdung Result is ?

  • @jayakrishnanck7758
    @jayakrishnanck7758 หลายเดือนก่อน +2

    ചക്ക ഉണ്ടാവാനായി പ്ലാവിന്റെ കടക്കൽ ചകിരി കൂട്ടിയിട്ട് ഉജാല വെള്ളം നിറച്ച മൂന്ന് നാല് കുപ്പികൾ തടിയിൽ കെട്ടി തൂക്കിയിട്ടാൽ മതി.

  • @apmohananApmohanan
    @apmohananApmohanan หลายเดือนก่อน +2

    Thanks 👍

  • @simiginson
    @simiginson หลายเดือนก่อน +3

    Ente bad plavil chakka ayi varunnu

  • @abdulmajeed5447
    @abdulmajeed5447 หลายเดือนก่อน +2

    Chanakam 😂😂I

  • @OmanakuttanNair-io1wu
    @OmanakuttanNair-io1wu หลายเดือนก่อน +24

    കയ്യിൽ എടുത്തു ചാണകം പുരട്ടണം അല്ലാതെ കൈയിൽ പ്ലാസ്റ്റിക് കവർ ഇട്ട് അല്ല ചെയ്യേണ്ടത്

    • @2022pancard
      @2022pancard หลายเดือนก่อน +5

      Athu avare ishttamalle nigal cheyumbol kaver edanda

    • @xuv6665
      @xuv6665 หลายเดือนก่อน

      സങ്കയാലേ

  • @chinnadas8907
    @chinnadas8907 หลายเดือนก่อน +2

    ഒരു 10 സെക്കൻഡിൽ തീർക്കാവുന്നത് ഒരച്ചു ഒരച്ചു സമയം കളയുന്നു

  • @daffodils7398
    @daffodils7398 หลายเดือนก่อน +2

    പ്ലാവിൻ്റെ ചോട്ടിൽ ചിരട്ട വെച്ച് മെനക്കെടാൻ നിൽക്കാതെ ചുറ്റും ഒരു മെറിയ വരമ്പ് പിടിപ്പിക്കുകയാണ് വേണ്ടത് ചിരട്ട നിങ്ങൾ എന്തിനു വെച്ചു അതിൻ്റെ ആവശ്യമെന്താണ് ഓരോരോ സമയം കൊല്ലികൾ

  • @josepj8273
    @josepj8273 หลายเดือนก่อน +3

    മലം എടുത്തിട്ടാണ് ചെയ്യുന്നതെങ്കിൽ ചക്ക വളർന്നു നീളത്തിൽ വന്നു അകത്തേക്ക് വരും എന്ന് പറയുന്ന കേട്ടിട്ടുണ്ട്

  • @VijayaS-xg3qz
    @VijayaS-xg3qz หลายเดือนก่อน +3

    Chethyu nokkam

  • @jayachandrakumarmb6958
    @jayachandrakumarmb6958 หลายเดือนก่อน +2

    കൈകൊണ്ട് എടുത്ത് ചാണകം പുരട്ടുക വൃത്തികെട്ട സാധനം ഒന്നുമല്ല അത് നല്ല വളമാണ്

  • @BabyLatha-ws3jt
    @BabyLatha-ws3jt หลายเดือนก่อน +1

    Chiratta mannil egana vachal chidhal varum Cathal chiratya thinnuthirkum😢😮

  • @mathewchathamalil6376
    @mathewchathamalil6376 หลายเดือนก่อน +2

    ഭയങ്കര കണ്ടുപിടിത്തം
    പ്ലാവിൽ ചക്ക ഉണ്ടാകാൻ വളം ചെയ്യേണ്ടത് ആവശ്യം
    ഈ ചിരട്ട കളി പണി ഇല്ലാത്തവർക്ക് ഒരു വീഡിയോ ചെയ്യാൻ മാത്രം

  • @xuv6665
    @xuv6665 หลายเดือนก่อน +4

    ചൊറേണ്ടി ചോരണ്ടി പ്ലാവും ചോരണ്ടൽ തുടങ്ങിയോ. കഷ്ടം എന്താലേ