വാതരോഗത്തിൻ്റെ ലക്ഷണങ്ങൾ തുടങ്ങി , സമയത്തു ചികിൽസിച്ചില്ലെങ്കിൽ ഇതൊക്കെ സംഭവിക്കാം!

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • #arthritis #rheumatology #rheumatologist #chronicillness #chronicpain #jointpain #inflammation #treatment #medication
    Whether you're a patient, caregiver, or simply seeking knowledge, this video aims to provide valuable insights and support. Subscribe for more health-related content and stay informed.
    To book an appointment with our Rheumatologist, kindly contact:
    0484-2704400
    Shenoy's CARE, Kochi
    For more videos and information on Arthritis and rheumatology, follow us on
    Shenoy's CARE live -
    / @drshenoylive

ความคิดเห็น • 46

  • @susanalexander8756
    @susanalexander8756 22 วันที่ผ่านมา +5

    ഞാൻ മെഡിസിൻ കഴിച്ചു കൊണ്ടിരിക്കുന്നു പക്ഷേ ഇപ്പോൾ ബലക്ഷയം വേദന എല്ലാം ഉണ്ട്. ഒട്ടും ജോലി ചെയ്യാൻ പറ്റുന്നില്ല. ഇനി എന്താണു ചെയ്യേണ്ടത് ഡോക്ടർ

  • @sanjaykumar-ew5oq
    @sanjaykumar-ew5oq 8 วันที่ผ่านมา

    Thanks for good information

  • @Mukkath
    @Mukkath 19 วันที่ผ่านมา

    Vadha rogikalkk Exercise cheyan patumo thudakkathil?

  • @padmamv7776
    @padmamv7776 22 วันที่ผ่านมา +2

    Very useful information ❤

  • @Nothing.77s
    @Nothing.77s 21 วันที่ผ่านมา

    Sir Sjogren syndrome stage 3 kurichu parayumo

  • @rejithasunil8376
    @rejithasunil8376 22 วันที่ผ่านมา +1

    Sr ആർതറെറ്റിസിന് Medicine Alergy ഉള്ളവർക്ക് എന്തെങ്കിലും പുതിയ medicine കണ്ടുപിടിച്ചിട്ടുണ്ടോ ആയൂർവേദം പരീക്ഷിച്ചു മടുത്തു Tvm സ്ഥലം

  • @InnocentButterfly-fm8ud
    @InnocentButterfly-fm8ud 19 วันที่ผ่านมา

    Helo foltrax 10 mg ടാബ്ലറ്റ് കഴിക്കുമ്പോൾ ക്ഷീണവും തളർച്ചയും undavu

  • @minikt4993
    @minikt4993 21 วันที่ผ่านมา

    How sle affects brain,Sir

  • @sreelatha7749
    @sreelatha7749 22 วันที่ผ่านมา

    Predmit, mexate, zyq 200, 15 വർഷമായി കഴിക്കുന്നു

  • @deepakkumark8969
    @deepakkumark8969 19 วันที่ผ่านมา

    Thanku dr

  • @geethapk3454
    @geethapk3454 22 วันที่ผ่านมา

    😃 ശരിയാണ് busy schedulil എല്ലാം നീട്ടി വെക്കുകയാണ്

  • @RajiKr-z2x
    @RajiKr-z2x 18 วันที่ผ่านมา +1

    സാർ ഹോസ്പിറ്റൽ ഇത് എവിടെയാ ഹോസ്പിറ്റലിന്റെ സാറിന്റെ നമ്പർ ഒന്ന് തരുമോ കോൺടാക്ട് ചെയ്യാൻ ഞാനിത് തൊടുപുഴ എന്ന് വിളിക്കുന്നു

    • @paruzvlog8354
      @paruzvlog8354 17 วันที่ผ่านมา

      Ernamkulam shenoys clinic please search google

  • @vimalal8664
    @vimalal8664 21 วันที่ผ่านมา

    ഞാൻ ഒരു arthritis patient ആണ്,, തുടങ്ങിയിട്ട് 3 വർഷം ആയി, ആദ്യം ആയുർവേദം 3 മാസം use ചെയ്തു, പക്ഷേ ഫലം വിപരീതമായിരുന്നു, പിന്നെ അലോപ്പതി ചികിത്സ തുടങ്ങി,, ആദ്യം കുറഞ്ഞു,, വീണ്ടും രോഗം തലപൊക്കി,, വേദന സഹിക്കാൻ വയ്യാ,, medicine തുടരുന്നു,, 😔

    • @Shemi-y1g
      @Shemi-y1g 21 วันที่ผ่านมา +1

      ഭക്ഷണം, ഉറക്കം ക്രമീകരിച്ചാൽ വേദന 90%മാറും ബാക്കി വ്യായാമം കൊണ്ടും യോഗ, മെഡിറ്റേഷൻ ഇവയൊക്കെ ശീലിച്ചാൽ സുഖമാവും.

    • @vimalal8664
      @vimalal8664 21 วันที่ผ่านมา

      @@Shemi-y1g thanks good information ♥️

    • @leyaroy8668
      @leyaroy8668 21 วันที่ผ่านมา

      🙏♥️

  • @satheedavi61
    @satheedavi61 21 วันที่ผ่านมา +1

    എന്റെ ഡോക്ടർ 🙏

    • @vijijithu4560
      @vijijithu4560 21 วันที่ผ่านมา

      എന്റെയും

  • @asmabiismail3891
    @asmabiismail3891 22 วันที่ผ่านมา +3

    സാർ. യസലി.. തലയില്ഭാധിച്ചാല്. എന്താ. ബുദ്ധി. മുട്ട്. ഉണ്ടാവുക

  • @spinecreatives5039
    @spinecreatives5039 22 วันที่ผ่านมา +1

    Haysir

  • @miniek2385
    @miniek2385 21 วันที่ผ่านมา

    Dr. എവിടെയാണ് കൺസൽട്ടഷൻ ഉള്ളത്

    • @vijijithu4560
      @vijijithu4560 21 วันที่ผ่านมา

      എറണാകുളം... Nettur എന്ന സ്ഥലത്ത്

    • @AnaswaraAnuhh-i5h
      @AnaswaraAnuhh-i5h 21 วันที่ผ่านมา

      മലപ്പുറം എവിടെയെങ്കിലും പരിശോധന ഉണ്ടോ

  • @salomypauly3606
    @salomypauly3606 21 วันที่ผ่านมา

    ആഴ്ചയിൽ ഒരു ദിവസം ഡോക്ടർ അങ്കമാലി LF ഹോസ്പിറ്റൽ ഇരുന്നു കൂടെ . നെട്ടുര്. വരാൻ വഴി അറിയുകയില്ല.

    • @DrShenoyLive
      @DrShenoyLive  20 วันที่ผ่านมา

      Please call 04842704400

  • @presannakumari4867
    @presannakumari4867 21 วันที่ผ่านมา +1

    🙏🏻🙏🏻🙏🏻sir

  • @sjjjj9894
    @sjjjj9894 22 วันที่ผ่านมา

    My doctor❤❤

  • @sheebashabeer527
    @sheebashabeer527 21 วันที่ผ่านมา

    ❤❤

  • @chithranjanm8257
    @chithranjanm8257 21 วันที่ผ่านมา

    👌❤🙏

  • @girijamohan1793
    @girijamohan1793 22 วันที่ผ่านมา +1

    Sir❤❤❤❤🙏🙏🙏🙏

  • @ponnammamanalil3209
    @ponnammamanalil3209 22 วันที่ผ่านมา

    🙏🙏🙏

  • @bindhumohan1656
    @bindhumohan1656 22 วันที่ผ่านมา

    Sir 🙏🏻❤️

  • @LathaAnand-u9c
    @LathaAnand-u9c 21 วันที่ผ่านมา

    🙏🙏🙏❤❤❤

  • @valsalaakarliparamb530
    @valsalaakarliparamb530 21 วันที่ผ่านมา +2

    ഞാൻ രണ്ട് വർഷമായി വേദന കൊണ്ട് പല ഡോക്ടർ മാരെയും കണ്ട് മരുന്നുകൾ കുടിച്ചു നടക്കുകയായിരുന്നു ഒരു അസുഖവും ഇല്ല എന്നാണ് ഡോക്ടർമാർ പറയുന്നത് :; സാറിൻ്റെ വീഡിയോ കാണാൻ തുടങ്ങിയപ്പോഴാണ് ഞാൻ ഒരു റുമറ്റോളജിസ്റ്റിനെ കണ്ടത് , സന്ധിവാതമാണെന്ന് കണ്ടുപിടിച്ചു ; മരുന്ന് കഴിക്കുന്നുണ്ട് മൂന്ന് മാസമായി മരുന്ന് കഴിക്കുന്നു

    • @harishkumar-di1ch
      @harishkumar-di1ch 21 วันที่ผ่านมา

      എന്തുകൊണ്ടാണ് ഒരു ഡോക്ടർമാരും ആശുപത്രിയും രോഗിയോടു rheumatologist കൺസൾട്ട് ചെയ്യാൻ പറയാത്തത്.

    • @valsalaakarliparamb530
      @valsalaakarliparamb530 21 วันที่ผ่านมา

      @@harishkumar-di1ch അതെ അത് പറഞ്ഞാൽ നമ്മൾ പിന്നിട് അവരുടെ അടുത്ത് പോവില്ല അതാവും

  • @shylavarghese7145
    @shylavarghese7145 20 วันที่ผ่านมา

    ഹോസ്പിറ്റലിന്റെ office number ഒന്നും തരുമോ

  • @vanajam9410
    @vanajam9410 22 วันที่ผ่านมา

    ഡോക്ടറെ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ

    • @DrShenoyLive
      @DrShenoyLive  20 วันที่ผ่านมา

      Please call 04842704400

  • @subeeshg4002
    @subeeshg4002 21 วันที่ผ่านมา

    ❤❤❤❤

  • @fasilam1558
    @fasilam1558 22 วันที่ผ่านมา