മറ്റു സീരിയൽ വെച്ച നോക്കിയാൽ ഇതൊരു സീരിയൽ ആണെന്ന് പറയത്തില്ല ഒരു പച്ചയായ ജീവിതം അല്ലെ?? ഉപ്പും മുളകും മനസറിഞ്ഞു കാണുന്നവരല്ലേ ഞമ്മൾ ഉപ്പും മുളകിനും ബിഗ് salute👍👍
ഇന്ന് ഉപ്പും മുളകും ടീമിന്റെ കൂടെ കുറച്ച് സമയം ചിലവിടാൻ സാധിച്ചു.. പാറമട വീട്ടിൽ വച്.. ബാലു ചേട്ടൻ, മുടിയൻ, ലച്ചു, ശിവ, കേശു, ഭവാനീയമ്മ എന്നിവരെ കണ്ടു 😍 എന്തൊരു സ്നേഹമുള്ള ആൾക്കാർ ആണ്.. തീരെ താരജാഡ ഇല്ല.. പ്രത്യേകിച്, ആ കുട്ടികൾ 😍 അവരുടെ ബന്ധത്തിൽപെട്ട ആരോ വന്ന പോലെയാണ് സംസാരം 😍 ഡയറക്ടർ സാറിനോട് പറഞ്ഞിട്ടുണ്ട്, ഒരിക്കലും ഉപ്പും മുളകും നിർത്തരുത് എന്ന് 😊 സ്ക്രിപ്റ്റ് എഴുതുന്ന ആളോട് നമ്മൾ കമെന്റിൽ ആവിശ്യപെടുന്ന ഒട്ടുമിക്ക കാര്യങ്ങളും നേരിട്ട് അറിയിച്ചിട്ടുണ്ട് 😊 എല്ലാം വഴിയേ വരും എന്ന് പറഞ്ഞു ❤ നീലു ചേച്ചിക്ക് തൊണ്ട വയ്യാതെ, സൗണ്ട് റെസ്റ്റിൽ ആണ്.. പാറുക്കുട്ടിക്ക് ചെറിയ പനി ആയതിനാൽ വന്നില്ല.. അവർക്ക് പെട്ടെന്ന് മാറാൻ എല്ലാരും പ്രാർത്ഥിക്കണേ 🙏❤
കാഴ്ചകൾക്ക് വ്യത്യസ്തത പകർന്ന, ശബ്ദങ്ങൾക്ക് ഗാമ്പീര്യം നൽകിയ, അഭിനയത്തിന് ജീവിതത്തിന്റെ സ്പർശനം നൽകിയ മലയാള സീരിയൽ ചരിത്രത്തിലെ അവസാന വാക്ക്. ഉപ്പും മുളകും....
കണ്ണീർ സീരിയലുകൾ കണ്ടുമതിയായ ഞങ്ങൾ ഒരു പൂവ് ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നെ തന്ന ഫ്ലവർസിനോട് അതും ഉപ്പും മുളകിലുടെ തന്ന ബാലുച്ചേട്ടനും കുടുംബത്തിനും പിന്നെ നമ്മുടെ പാറുകുട്ടിക്കും എത്ര ലൈക് കൊടുത്താലേ mathiyavukaa 👍👍👍
ഒന്നും വരുന്നില്ല commentidaan 😎😎😎😬😬😬 ആ.. പിന്നേയ്, എന്റെ ഇക്കാക്കും താത്താക്കും രണ്ടു ആൺ കുഞ്ഞുങ്ങൾ ജനിച്ചിട്ടുണ്ട്... 😍😍♥♥ ആർക്കേലും നല്ല പേരുകൾ അറിയുമെങ്കിൽ പറഞ്ഞാട്ടിട്ടോ ♥♥♥♥♥♥♥♥
കഴിവും കഠിനാധ്വാനവും ഉണ്ടങ്കിൽ എന്നെങ്കിലും ഒരിക്കൽ അംഗീകരിക്കപെടും എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് നമ്മുടെ ബാലു ചേട്ടനും ശങ്കരപ്പൂപ്പനും കുട്ടൻ പിള്ള മാമനും ഭാസി ചേട്ടനുമെല്ലാം....
❣❣❣ *786* # - ( ആസ്വാദനക്കുറിപ്പ് ) ➡➡➡➡➡➡➡➡➡ " *തൊഴുത്തു കണ്ട് - ഇല്ലാത്ത പയ്യിന് പുല്ലരിഞ്ഞൂ* " 😌🐄 - തൊഴുത്തു കണ്ട് പശുവുണ്ടെന്ന് തെറ്റിദ്ധരിച്ച് പുല്ല് അരിഞ്ഞ് വന്നപ്പോൾ അറിയുന്നു പശു ഇല്ലാത്ത തൊഴുത്താണത് എന്ന് - എന്നതാണ് പ്രയോഗത്തിന്റെ വാച്യാർത്ഥം.🥰 *_ചില സാഹചര്യങ്ങൾ വച്ച് കാര്യങ്ങളെ തെറ്റിദ്ധരിച്ച് - വിഫലമായ പ്രവർത്തികൾ ചെയതു കൂട്ടിയിട്ട് പിന്നീട് യഥാർത്ഥ്യം മനസിലാക്കുമ്പോൾ ഉണ്ടാകുന്ന ജാള്യത / ചമ്മലിനേ_* കുറിക്കുന്ന ഒരു നാടൻപ്രയോഗം.🥰💞 ഇത്തരത്തിലൊരു അവസ്ഥയിൽ *ബാലുവിനേ* ചിത്രീകരിക്കുന്ന ഒന്നായിരുന്നു ഇന്നിന്റെ കാഴ്ച.😁💞 പാറമട വീട് എന്ന തന്റെ കിളിക്കൂട്ടിലേക്ക് ഒരു *അജ്ഞാതൻ* വീടു കാണാനായെത്തുന്നു എന്ന വീട്ടുടമയുടെ ഒറ്റ വാചകത്തിൽ നിന്നും നിന്നും സ്വയം കുറേ ചിന്തകൾ ചമച്ച് അതിന്മേൽ *ബാലവും കുടുംബവും* നൽകിയ ചിരിയായിരുന്നു ഇന്നിന്റെ കാഴ്ചയുടെ രത്നച്ചുരുക്കം.😂💓 *നീലുവും പാറുവും* പടവലത്ത് വിരുന്നു പോയെന്ന് സൂചിപ്പിച്ച ഇന്നത്തെ ഭാഗത്തിൽ വീടു കാണാനെത്തിയ അഥിതിക്ക് പുറമേ *സുരേന്ദ്രനും ഓട്ടോ ചന്ദ്രനുമായിരുന്നു* വിരുന്നുകാർ.❣💖 *പിള്ളേരുടെ* വിനോദങ്ങളുടെ പുറം കാഴ്ചയിലായിരുന്നു തുടക്കം. ഇന്നത്തെ കാഴ്ചക്ക് കൂടുതൽ ചിരി കൊഴുപ്പ് നൽകിയത് *ഓട്ടോ ചന്ദ്രൻ* നുറുങ്ങുകളാണ്.😂 നീലുവിന്റെ അസാനിദ്ധ്യത്തിൽ ഇന്നിൽ ഒരു കരുതലിന്റെ സ്വരം എന്ന വിശേഷണം *സുരേന്ദ്രൻ* പ്രകടത്തിനാണ് യോജിക്കുക.😌💓 *ബാലുവിലൂടെ* അവതരിപ്പിക്കപ്പെട്ട പ്രമേയത്തിൽ നല്ല നർമ മുഹൂർത്തങ്ങൾ കൂട്ടി ചേർക്കാൻ *ശിവ-കേശു* നിമിഷങ്ങൾക്കും *ലച്ചുവിന്റെ കവി ഭാഷക്കും* കഴിഞ്ഞു.👌🏼🥰💓 *അഥിതി താരം* തന്റെ ഭാഗം കാഴ്ചക്ക് അലങ്കാരമാംവണ്ണം മനോഹരമാക്കി.👌🏼💖 *ബാലുവിന്റെയും കുടുബത്തിന്റെയും ചെയ്തികളും - കുസൃതി നിറഞ്ഞ ഓട്ടോ ചന്ദ്രൻ* ഒടുക്കവും ആസ്വാദകന് ആദ്യം മനസിൽ സമ്മാനിക്കുന്ന ചിന്ത *കാള പെറ്റുന്ന് കേട്ട് കയറെടുക്കരുത്* എന്നതാണെന്ന് നിസംശയം പറയാം...😂👏🏼💞 നല്ല ചിരിയും നന്മയുള്ള ചില നുറുങ്ങുകളും പകർന്ന ഇന്നിന്റെ കാഴ്ചക്ക് പ്രീയ 🍚🌶 കൂട്ടായ്മയ്ക്ക് നന്ദി...❣❣❣ ✍🏽 *ശ്രീക്കുട്ടൻ* ➖➖➖➖➖➖➖➖➖
എത്ര ചിറ്റപ്പൻ ഫാൻസ് ഉണ്ട് ഇവിടെ.. ഇനി ഇപ്പൊ ആരെങ്കിലും ഇല്ലാതെരിക്കോ
Aadhi dz എനിക്കഭയങ്കര ഇഷ്ടം anu ചിറ്റപ്പൻ ആയാൽ ഇങ്ങനെ തന്നെ ആവണം
Supet
@@sunithaaji6613 athenne🥰😁😁
@@sunithaaji6613 correct
ലച്ചു ന്റെ പാട്ട് കേൾക്കാൻ പൊളി ആണല്ലോ 😍😍😍
Super
😍😍
സത്യം 😁
Lachu ❤❤
Lechu nte Hair ishtamullavar like please 👍😍
njn
ലച്ചൂനെ ആണ് ഇഷ്ടം.. 🥰🥰angel
Hi
😍😍😍
Lechu nte hair istamullavar like adi😍😍😍😘😘😎😋
ഇന്ന് ലച്ചുനെ കാണാൻ നല്ല ചന്തം ഉണ്ട് (അടിപൊളി)
Shariyaa
Today lachu is looking very beautiful
Satyam😀
Very beautiful 😋😃😄
വീട് നോക്കാൻ വന്ന ആളെ കുറിച്ച് ലെച്ചുവിന്റെ വിവരണം അടിപൊളി....
അന്താക്ഷരി കളിച്ചിട്ടുള്ള എത്ര പേരുണ്ട് ഇവിടെ😆
Enthonnedey
Enikith vare ariyilla ee anthakshari enthanenn. Banglore days movie yil aan ith aadyamayitt kettath. Ipalan ithenthanrnn manasilayath😅😅😅😅😅😅😅😜😜😜😜😜
24 vayassaayi... Ippazhum kalikkum 🙋
Innum classil kalichathanu ee anthakshari💪😂
Njan
ടീവി ഉണ്ടായിട്ടും ഉപ്പും മുളകും യൂട്യൂബിൽ മാത്രം കാണുന്നവർ അടി ലൈക് 😍😍😍
😛😛😛
@@qween6446 😉😉
T. V illa.
@@kannanteradha3807 Athentha ...😦?
Jhkh👠👠👠
Lachu is singing very nice.👏👏🎁💝😘👌
Good luck lachu
ലച്ചുവിന്‍റെ പാട്ട് ഇഷ്ട്ടപെട്ടവര്‍ ആരെക്കെയാ ഒന്ന്ലൈക്കിട്ട് പോ,,,,,,,,,,
പൊളി
👌
Hi
me
Thick
നീലു ചേച്ചിയെയും പാറൂട്ടിയെയും miss ചെയ്യുന്നുണ്ട്
ബാലു ചേട്ടൻ. Fans ശക്തി നോക്കട്ടെ ലൈക്ക് ചെയ്യു
😍😍
Unde
Shankarappoopan Alwyz rocks brother 👍🏻
വെടി വീരൻ പടവലം കുട്ടന്പിള്ള ഫാൻസ് അണ്ടി മുക്ക്
അന്തഃക്ഷരി polichu
ENCOUNTER enthun
Helloo uppum mulakum mates🥰
😁😁
@@anjalis3096 hlw
Sivani ozhich ok....
@@meedhuvikas6344 same 😂😂😂😂😂 shivanikh epo payangara naka🙄🙄 muthavare behumanikan ariyila especially lechu
Shivaniye ishtamalla...... Bhayankara over aanu.... Baakki 4 pereyum bhayankara ishtama
Lachu ഇന്ന് സുന്ദരി ആയിട്ടുണ്ട്... I like you dear.. 😘.. പാറുക്കുട്ടി and നീലു ചേച്ചിയെ miss ചെയ്യുന്നു
ശിവ വലുതാകുന്തോറും ഭംഗി കൂടി വരികാണല്ലോ 😍😍
Ryeffxbbx
നെഞ്ചിനകത്തു നീലുചേച്ചി
ലേഡി സൂപ്പർ സ്റ്റാർ നീലുചേച്ചി 💪സെന്റിയടിച്ചു നീലുചേച്ചി
ഫലിതം പറഞ്ഞു നീലുചേച്ചി 💪മുടിയന്റെ 'അമ്മനീലുചേച്ചി💪
💪 lechunte 'അമ്മ നീലുചേച്ചി കാന്താരി 💪ശിവയുടെ 'അമ്മ നീലുചേച്ചി
💪കിളവൻ കേശുന്റെ 'അമ്മ നീലുചേച്ചി 💪
ചുന്ദരി പാറൂന്റെ 'അമ്മ നീലുചേച്ചി 💪
വീണ്ടും നെഞ്ചിനകത്തു neeluchechi 😘😘😘😘
Jessy Sebastian 😂😂✌🏻
✌✌😆😆😆
Variety #Anthem 😁
Ethu patano
Baalunte bharyann cherthillallo
മറ്റു സീരിയൽ വെച്ച നോക്കിയാൽ ഇതൊരു സീരിയൽ ആണെന്ന് പറയത്തില്ല
ഒരു പച്ചയായ ജീവിതം അല്ലെ??
ഉപ്പും മുളകും മനസറിഞ്ഞു കാണുന്നവരല്ലേ ഞമ്മൾ
ഉപ്പും മുളകിനും ബിഗ് salute👍👍
Inn lechune kanan entha look🤗🤗🤗😘
Njanum sredhichu
അതെ അതെ ലച്ചുവിനെ കാണാൻ എന്ത് ലുക്കാണ് നല്ല ഭംഗിയുണ്ട് നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ് വാവു നല്ല രസം
Lechu chechi nte song ishtamullaver like ❤💙💚💛💜💓💔💕💖💗💘💝💞💟
ഇന്ന് ഉപ്പും മുളകും ടീമിന്റെ കൂടെ കുറച്ച് സമയം ചിലവിടാൻ സാധിച്ചു.. പാറമട വീട്ടിൽ വച്.. ബാലു ചേട്ടൻ, മുടിയൻ, ലച്ചു, ശിവ, കേശു, ഭവാനീയമ്മ എന്നിവരെ കണ്ടു 😍 എന്തൊരു സ്നേഹമുള്ള ആൾക്കാർ ആണ്.. തീരെ താരജാഡ ഇല്ല.. പ്രത്യേകിച്, ആ കുട്ടികൾ 😍 അവരുടെ ബന്ധത്തിൽപെട്ട ആരോ വന്ന പോലെയാണ് സംസാരം 😍 ഡയറക്ടർ സാറിനോട് പറഞ്ഞിട്ടുണ്ട്, ഒരിക്കലും ഉപ്പും മുളകും നിർത്തരുത് എന്ന് 😊 സ്ക്രിപ്റ്റ് എഴുതുന്ന ആളോട് നമ്മൾ കമെന്റിൽ ആവിശ്യപെടുന്ന ഒട്ടുമിക്ക കാര്യങ്ങളും നേരിട്ട് അറിയിച്ചിട്ടുണ്ട് 😊 എല്ലാം വഴിയേ വരും എന്ന് പറഞ്ഞു ❤ നീലു ചേച്ചിക്ക് തൊണ്ട വയ്യാതെ, സൗണ്ട് റെസ്റ്റിൽ ആണ്.. പാറുക്കുട്ടിക്ക് ചെറിയ പനി ആയതിനാൽ വന്നില്ല.. അവർക്ക് പെട്ടെന്ന് മാറാൻ എല്ലാരും പ്രാർത്ഥിക്കണേ 🙏❤
കാഴ്ചകൾക്ക് വ്യത്യസ്തത പകർന്ന, ശബ്ദങ്ങൾക്ക് ഗാമ്പീര്യം നൽകിയ, അഭിനയത്തിന് ജീവിതത്തിന്റെ സ്പർശനം നൽകിയ മലയാള സീരിയൽ ചരിത്രത്തിലെ അവസാന വാക്ക്.
ഉപ്പും മുളകും....
TH-cam ill maathram uppum mulakum kaanunnavar aarokkay ?
വന്നു വന്നു ഇത് സീരിയൽ ആണോ അതോ റിയൽ ഫാമിലി ആണോ എന്ന ഫീൽ എത്ര പേർക്ക് തോനുന്നു.
Ey ottumilla
@@anjalis3096 nalle mal exam aannu chechi
തട്ടിം മുട്ടി കോപ്പി അടി
Real ഫാമിലി ആണെന്ന് മുൻപ് ഫീൽ ചെയ്തിരുന്നു ഇപ്പോൾ ഇല്ല
@@anjalis3096
L
ശിവയുടെയും❤ ലച്ചൂന്റെയും ഫാൻസ് എത്ര പേരുണ്ട് ലൈക്ക് ചെയ്യുകയും കമന്റിടുകയും ചെയ്യേണമേ😜
Njan
Njan
Njan
എനിക്ക് അഞ്ച് പേരെയും ഒരു പോലെയാ
Njn
Lechu inn red hairband ittitt cute aayittund😍😍😍
Haseeba Hasi 😂
@@modniyas2804 😡
Lechuvinte song👌👌🖒ishtappettavar like😍
👍👍👍👍
Saleena Salna enthin
Auto Chandhran look ayittund illey......,,😊😊😁😁😍😍👍👍👍👍
Shiva=💃
Kesu=🍗🍗
Lechu=💅💅🤳
Neelu=👨🍳🧅🍩🍪
Balu=🔧🔧🔩
Vishnu=🕺🕺
Parukutty=🎈🎈
I ❤️ this Family
💯
Blink ?
Shiva✍️✍️
Oh your Blink ❤❤
Shiva✍️✍️✍️
Keshu🍗🍗🍗🍗🍗
Lachu💅💅💅💅💅
Midiyam🕺🕺🕺🕺🕺
Balu😂😂😂😂
Neelu ☺️☺️☺️
Bhavani amma🤨🤨
Kuttampilla maman😅😅😅
കേശു ചിരിയാ... സൂപർ😊
Balu🔌🔧
Neelu💻🍳
Mudiyan 🕺🎧
Lechu💄📿
Keshu 🍗🍟
Shiva🎨✏️
Parukutty 👶🍼
❤️🧡💛💚💙💜
❤️🧡💛💚💙💜
❤️🧡💛💚💙💜
❤️🧡💛💚💙💜
❤️🧡💛💚💙💜
❤️🧡💛💚💙💜
കണ്ണീർ സീരിയലുകൾ കണ്ടുമതിയായ ഞങ്ങൾ ഒരു പൂവ് ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നെ തന്ന ഫ്ലവർസിനോട് അതും ഉപ്പും മുളകിലുടെ തന്ന ബാലുച്ചേട്ടനും കുടുംബത്തിനും പിന്നെ നമ്മുടെ പാറുകുട്ടിക്കും എത്ര ലൈക് കൊടുത്താലേ mathiyavukaa 👍👍👍
Jessy Sebastian 😂
@@modniyas2804 😂😂😂😂
@@jessysebastian1901 എത്ര, ലൈക് വേണ്ടി വരും...??
@@Shuhaib_Shubbu udaaramayi samfavana cheyyuu😂😂😂😃
@@jessysebastian1901 ന്താണ്, ജെസ്സി.... 😯
*വെള്ളിമൂങ്ങ* *ഇയ്യ്* *ഒരു* ജിന്ന് ആണ് മോളെ.... 😍😍😍
😊eeeeee 😂😍😛✌
nishu bin Farooque 😂
ഈ.. ഇയ്യ് വന്നോ ഇവിടെ..🙄🙄 അവിടുത്തെ അങ്കം കഴിഞ്ഞോ.. 😂😂
@@nishuz1541 വെറുതെ അല്ല.. ഇയ്യ് പോയാരെ കമന്റ് ബോക്സ് ഒന്ന് നന്നായിട്ടുണ്ട്.. 😂😂😂🏃🏃🏃😄😄
@@arshikak.1398 😘😘😘
ലച്ചു ഫാൻസ് പവർ ഒന്നുകാട്ടി കൊടുത്തേ
😊
Aaaaa😀😀😀😀😀😀😀😀😀😀😀😀
@@renjisamuel6513 p
Dp vare lachu chechi
മടുത്തു,,, കമൻറിട്ടു,,,നമുക്കാരും,, ലൈക്ക് തരുന്നില്ല,,,,,😂😂😂
Focoxhxjx
ലച്ചൂന്റെ hairstyle powlii✌✌👌👌
എന്നാലും മ്മ്‌ടെ ലച്ചു കവിയത്രിയുടെ വർണന പൊളിച്ചു
😍😍😍😍😍😍😍😍😍😍😍😍
If this family was real... This would have been the best family.. i wish i had this 😊😊😊
ഉപ്പും മുളകും team ഒപ്പം ഒരു ദിവസം ചിലവിടാൻ താല്പര്യം ഉള്ളവർ ഉണ്ടോ ഇവിടെ
🙏
അവരെ ഇവിടെ Comment Boxil കാണു.......
Enthekulum chance undo
👐
Undonnooo😊😍😍😍
ചിറ്റപ്പൻ പൊളിച്ചു👌👌👌
Nice acting 😍😍😍
ഉപ്പും മുളകും സ്ഥിരം viewers ആരൊക്കെ ആണ്..
Surendhran super
ഇന്ന് എന്റെ പെങ്ങൾ പ്രസവിച്ചു വാവ നമ്മുടെ പറുകുട്ടിയേപോല്ലോ ഇരിക്കുന്നു
Aaano
😊
😍
Aha
Aha
ഇതിലൊരു റോൾ അഭിനയിക്കാൻ ആഗ്രഹുളളവർ ആര്?
galaxymobiledubai nalloru serialaa nammalokke chenn athine kulamaakunnath nthina veruthe
@@jismithan1086 *ONLY A GUESS*
Enik orupad agraham und.bt avarde koode abhinayikan oke bagyam venam.Oru cheriya role kitiyalum enik santoshama.bt ithoru supr sambavam aa
എനിക് ഒത്തിരി ആഗ്രഹം ഉണ്ടായിരുന്നു
Chance undankil parayanam pls pls
ലേഡി സൂപ്പർ സ്റ്റാർ നീലുചേച്ചി 😍😍😍 😍😍😍 😍😍😍 😍😍😍
Yes
Ys 😍😍
Surendran padumbol Baluannante expression😂😂😂 ithoke aanu ee nadante range!! 😍😍🙏🏼
ഇന്നലെത്തെ ഡോക്റ്റർ ബാലുവിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
ബാലു ചേട്ടനും ഫാമിലിയും ഇ വീട് മാറരുതെന്ന് ആഗ്രഹിക്കുന്നവർ like ചെയ്യു
Aaaa😚😚😚😚😚😚😚😚😚😚😚😚😚😚
Shivanintem lachuvinteyum patt ishtamullavur like adichee 😘😘
ഇന്ന് എന്താണെന്നു അറിയില്ല എനിക്ക് മാത്രം ആണോ അങ്ങനെ തോന്നിയത് ലെച്ചു നെ ഇന്ന് കാണാൻ ഒരു പ്രേത്യകത തരം എന്താ ഇപ്പൊ പറയാ ☺️ ഒരു മൊഞ്ചു 😚
Sheriadoo👍
Sariya
🐓🐓🐓🐓👈👈👈
Nadakatt Nadakatt
Bini Monichan 😂✌🏻
ലച്ചു.......സൂപ്പർ പാട്ട്. ലച്ചു അടിപൊളി 👏👌👍💯
Lachuvinte പാട്ട് adipoli ann👌👌🥰
Uppum mulakum കാണുന്നതിന് മുനേ like adicha എത്ര പേര് ഉണ്ട് ഇവിടെ
Colchicine c🤗😎😚
*പാറുക്കുട്ടി ഫാൻസ് ഉണ്ടോയ്...*
She he 😀😀😀🌹🌹
മാഷാ ലീമ ഗ്രീഷ്മ
Balu 🔧🔧🔧
Neelu 🍜🧆🍲
Mudiyan 💃🕺🕺
Shiva 💅💄
Lachu 💅💅💅
Keshu 🧆🥘🍝
Super family👪 🥰
ലെച്ചു ഹെയർസ്റ്റൈൽ വളരെ മനോഹരവും നിങ്ങളെ ആകർഷിക്കുന്നു 🥰💐
Lechu sunthari aayittundu innu
*പാറു കുട്ടിയെ മാത്രം കാണാനായ് വരുന്നതാ പാറു കുട്ടി മാത്രം മതി ഒരു എപ്പിസോഡ് ഫുൾ*
uppummulakum ende ishttaman
7:21
balu's expression😂😂😂😂😂😂
Innu Paruttyee Miss cheyyithuu 😒😑😢
,sathyam
😫😫
Antharakshi kallikumbol nalla rasamundayin athil ettum ishtaayath shivayudeyum lachudeyum song super😍😍😍😍😍😘😘
🦹♀️🦹♀️🦹♀️🦹♀️🦹♀️🦹♀️🦹♀️🦹♀️🦹♀️🦹♀️🥦🦹♀️🦹♀️🦹♀️🦹♀️🥦🥦🦹♀️🥦🦹♀️🦹♀️🦹♀️🦹♀️🦹♀️🦹♀️🦹♀️🦹♀️🦹♀️🥦🦹♀️🦹♀️🦹♀️🦹♀️🦹♀️🦹♀️🦹♀️🦹♀️🦹♀️🦹♀️🦹♀️🦹♀️🦹♀️🦹♀️🦹♀️🦹♀️🦹♀️🦹♀️🦹♀️🦹♀️🦹♀️🥦🦹♀️🦹♀️🦹♀️🦹♀️🦹♀️🦹♂️🦹♂️🦹♂️🦹♂️🦹♂️🦹♂️🦹♂️🦹♂️🍒🦹♂️🦹♂️🦹♂️🦹♂️🍒🦹♂️🍒🍒🍒🍒🦹♂️🧙♂️🥑🧚♂️👼🧚♂️☺️🧜♀️🧚♂️🧚♂️🧜♀️☺️🧚♂️🧜♀️🍆🦸♂️🦹♂️🧜♀️🦹♂️🍆🦸♀️🧜♀️🍆🦸♀️🍆🦸♂️🧜♂️🦸♂️🍆🧜♀️🧚♂️🦹♀️🦸♂️🍄🧜♀️🧜♀️🌶🧜♀️🌶🦸♂️🧜♀️🧜♀️🦹♂️🧜♀️🍆🤱🍄☺️😚🦹♂️🧙♀️🤱🌶🦸♂️🦸♀️🍆🍆🥥🍈🍌🍈🥥🥦🍋🥑🥒🍈🥒🐕🦄🦹♂️🦓🐒🐎🐗🐎🐩🐄🐎🐕🐎🐒😚🤔😣😶🙂😗😮😥😥🤔🙂😣😮😆🤔🦸♀️🎊✨🎄🎊🥈🎊🎏🎄🧧🎎🧧🎃🎇🎋✨🥉🎗🏅🎊✨🏅🎊🏉🎊🏀🏥🌋🏢🧱🏛🏘🌎🏛🏥🌋🏢🏜🌎🏢🏤🏛🌎🏤🌎🏛🎇🧱🦹♂️🎃🎋🌎🌋🎃🌎🎋🎃🌎🎋🐄🦝🐩🐒🐄🦓🦓🦓🐩🦌🦌🐗🐗🦌🐷🦌🐯🐗🐗🐖🐖🦓🦁🐫🐪🐃🐱🏥🏤🏣🏪🏞🏡🌋🏜🏜🏤🏡🏟🏤⛰🏡🏤🏟🏩🏝🏥🏪🌋🏚⛰🏢🏥⛰🏡🎟🧧🎄🎟🧧🎊✨🎄🧧🎁✨🧧🎊🏀🎎🏅🎊🎎🎀🎆🎎🎀🎋
An outstanding performance by the guest from Gulf
kunjavaye ishtamullavar like adikku..😘😍
parukutty poochaye pidikkunna scene wtsap status ittavar aarokke und .parukuttty 😍😍😍
fidha seyd N njn
Athethramathe episodaa771alla.. Onn parayoo
Mee
@@shamseerch950 ys
ഞൻ
Notification varunnathm kaathu nilkumbo old episod kandirkknth njn matharano😀😀
Ettum kooduthal Balu, keshu vinne ishtam..❤️❤️
ലച്ചു ശിവ പാട്ട് പൊളിച്ചു... സുന്ദരി പാറുക്കുട്ടി fans ഇവിടെ ഒരു like ♥️അടിച്ചേ.. 😍😍
Today lechu is very cute 😘😘😘
Lechu cheechi this episode il cute aayittund
Lechu cheechi this episode is super
Neelu chechiye miss cheyyunavar like
Really Neelu ne vallaathe miss cheyyunnu. Neelu illaatha episode kaanaan athra rasam illa.
@@sassikaladeviks3969 🦹♀️🦹♂️🤱🎅🤶🦸♂️🦸♀️nimvguohv
Potda
Lachu nicaayittu paadi.Shivani also. 😍😍
19:57 ഓട്ടോ ചന്ദ്രൻ😁😁😁
പുതിയൊരു വീട് പണിയാൻ ആണ് ആ പാവം വീട് നോക്കാൻ വന്നേ....ഇതിനാണ് ഇത്രേം ബില്ഡപ്🤗
Missing neeluchechi and parukkutty
Vegam thirich vaaaayo
Idont know malayalam But I like this program very much.
സത്യം 😊😊
ആ പാട്ടുപാടി കളി കുറച്ചു കൂടി വേണമായിരുന്നു... ഞാൻ ഇങ്ങനെ രസിച്ചു വരുവായിരുന്നു ☺
Lachuvum shivayum nannayi paadi😍
Parukutty and neelu chechi miss U so much❤❤❤❤
ഈ തിരക്കഥ എഴുതുന്ന ആളെ സമ്മതിക്കണം ഓരോ ദിവസവും ഓരോ ആശയങ്ങളും പിന്നെ ഓരോരുത്തർക്കും അനിയോജ്യമായ ഡയലോഗുകളും
സ്ക്രിപ്റ്റ് writter അണ്ണാ 🙏🙏🙏🙏👍👍👍
Lachuuunne kannan sundariyayitundd😘😘😘😘
Veetil arodelumoke adiyondakittanu ithu kanunne .. 😂😂 Uppum mullakum poliyalle ...oru like please...
ലച്ചു എന്ന കവയത്രി യുടെ കണ്ടെത്തലുകൾ...എന്റമ്മോ ഭയാനകം😮... 13:09
And at last..
ശിവ : അച്ഛാ ഇൗ ചേച്ചിക്ക് ഭ്രാന്താണ്.. മുഴുത്ത ഭ്രാന്ത്..😄😅
ഇത്ര കൃത്യനിഷ്ഠയോടെ ഞാൻ സ്കൂളിലോ കോളേജിലോ പോലും പോയിട്ടില്ല...
7.30 ന് വരുന്ന അപ്‌ലോഡിന് കൃത്യം 7.25 ന് ഞാൻ ഹാജർ ആയിരിക്കും 😍😍
Sathyamaa
Naju Noufal
Bini Monichan
😊
Naju Noufal
😊
ആഹാ.. 🙄നന്നായി.. 😂😂
തുടങ്ങുന്നതിനു മുമ്പേ കമന്റ് ബോക്സിലേക്ക് വന്നവർക്ക് ലൈക് അടിക്കാൻ ഉള്ള സ്ഥലം😍
baluvinte abhinayam ......super......
eshttappettavar like pls......
Full Name : Shivani Menon
Nick Name : Shiva
Hobbies : 🎨📕
Haters : 000
Fans : 👇👇👇
13:41 muyutha braanth 😂😂
Balu annan rocks
Surendran chittapoan fans aarokkeya friends
Surendranum chettapayum onnaan
ഒരുപാടിഷ്ടം.... വേറൊന്നും കമൻ്റാൻ കിട്ടുന്നില്ലാത്തോർ...like...
Inn lechu kidu anelo
upum mulakum super
വരുന്ന summer vacation നെയ്യാറ്റിൻകര വീട്ടിൽ വച്ച് ആവണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ഉണ്ടോ. ...?
🤓
👶 parukutty
👧 shiva
👦 keshu
💃 lechu
💂 mudiyan
👫 balu and neelu
❤💖 happy family ever and ever 💘💝 lf u agree it like me 😁
ഒന്നും വരുന്നില്ല commentidaan 😎😎😎😬😬😬
ആ.. പിന്നേയ്, എന്റെ ഇക്കാക്കും താത്താക്കും രണ്ടു ആൺ കുഞ്ഞുങ്ങൾ ജനിച്ചിട്ടുണ്ട്... 😍😍♥♥
ആർക്കേലും നല്ല പേരുകൾ അറിയുമെങ്കിൽ പറഞ്ഞാട്ടിട്ടോ ♥♥♥♥♥♥♥♥
Shahna Suhail ഈ എന്നോടോ ബാല 😂
@@modniyas2804 ഭയങ്കര ഭാവന ആണല്ലോ.. പറയി 👶👶
Shahna Suhail എന്റെ ചാനലിൽ വായോ പറഞ്ഞു തരാം 😂😍
@@modniyas2804 🙄🙄🙄
😂😂നല്ല കമന്റ്.. 😀😀
കഴിവും കഠിനാധ്വാനവും ഉണ്ടങ്കിൽ എന്നെങ്കിലും ഒരിക്കൽ അംഗീകരിക്കപെടും എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് നമ്മുടെ
ബാലു ചേട്ടനും ശങ്കരപ്പൂപ്പനും കുട്ടൻ പിള്ള മാമനും ഭാസി ചേട്ടനുമെല്ലാം....
അതെയതെ.. 😀✌
ShAHi sHaHi MoL
sho😊😂
Ee episode il lechu cheechi ku fayankara saunthariyam 😘
Vishnu =🤸♂️🎤🎧🎷
Keshu=🍡🍫🍬🍦🍨🧁🎂🍧🍩🍭🍪
Balu=🔧🛠️⚒️🔨
Lachu =💍🩰
Neelu =👩🍳🥞🌮🥪🍜
Paru kutti =🎈🎄🎏
I♥️you this family
Lechu chechi nte hair ishtamullaver like
ചിറ്റപ്പനും ബാലു ചേട്ടനും ഒരു പോലെ സ്വന്തം അനുജന്യയ് ഇരിക്കുന്നു എന്ന് arkakilum തോന്നിട്ടുണ്ടോ
Lachu super song
പിന്നെ super voice
ലച്ചു പാട്ട് സൂപ്പർ 😘😘😘
Ellavarum ore pole undu engane kandu pidikan patiyanna 🤔🤔 evar oru കുടുംബം ആയിരുന്നാൽ സുപ്പെ ആയിരിക്കും😘💞❣️
❣❣❣
*786* # - ( ആസ്വാദനക്കുറിപ്പ് )
➡➡➡➡➡➡➡➡➡
" *തൊഴുത്തു കണ്ട് - ഇല്ലാത്ത പയ്യിന് പുല്ലരിഞ്ഞൂ* " 😌🐄
- തൊഴുത്തു കണ്ട് പശുവുണ്ടെന്ന് തെറ്റിദ്ധരിച്ച് പുല്ല് അരിഞ്ഞ് വന്നപ്പോൾ അറിയുന്നു പശു ഇല്ലാത്ത തൊഴുത്താണത് എന്ന് - എന്നതാണ് പ്രയോഗത്തിന്റെ വാച്യാർത്ഥം.🥰
*_ചില സാഹചര്യങ്ങൾ വച്ച് കാര്യങ്ങളെ തെറ്റിദ്ധരിച്ച് - വിഫലമായ പ്രവർത്തികൾ ചെയതു കൂട്ടിയിട്ട് പിന്നീട് യഥാർത്ഥ്യം മനസിലാക്കുമ്പോൾ ഉണ്ടാകുന്ന ജാള്യത / ചമ്മലിനേ_* കുറിക്കുന്ന ഒരു നാടൻപ്രയോഗം.🥰💞
ഇത്തരത്തിലൊരു അവസ്ഥയിൽ *ബാലുവിനേ* ചിത്രീകരിക്കുന്ന ഒന്നായിരുന്നു ഇന്നിന്റെ കാഴ്ച.😁💞
പാറമട വീട് എന്ന തന്റെ കിളിക്കൂട്ടിലേക്ക് ഒരു *അജ്ഞാതൻ* വീടു കാണാനായെത്തുന്നു എന്ന വീട്ടുടമയുടെ ഒറ്റ വാചകത്തിൽ നിന്നും നിന്നും സ്വയം കുറേ ചിന്തകൾ ചമച്ച് അതിന്മേൽ *ബാലവും കുടുംബവും* നൽകിയ ചിരിയായിരുന്നു ഇന്നിന്റെ കാഴ്ചയുടെ രത്നച്ചുരുക്കം.😂💓
*നീലുവും പാറുവും* പടവലത്ത് വിരുന്നു പോയെന്ന് സൂചിപ്പിച്ച ഇന്നത്തെ ഭാഗത്തിൽ വീടു കാണാനെത്തിയ അഥിതിക്ക് പുറമേ *സുരേന്ദ്രനും ഓട്ടോ ചന്ദ്രനുമായിരുന്നു* വിരുന്നുകാർ.❣💖
*പിള്ളേരുടെ* വിനോദങ്ങളുടെ പുറം കാഴ്ചയിലായിരുന്നു തുടക്കം. ഇന്നത്തെ കാഴ്ചക്ക് കൂടുതൽ ചിരി കൊഴുപ്പ് നൽകിയത് *ഓട്ടോ ചന്ദ്രൻ* നുറുങ്ങുകളാണ്.😂 നീലുവിന്റെ അസാനിദ്ധ്യത്തിൽ ഇന്നിൽ ഒരു കരുതലിന്റെ സ്വരം എന്ന വിശേഷണം *സുരേന്ദ്രൻ* പ്രകടത്തിനാണ് യോജിക്കുക.😌💓
*ബാലുവിലൂടെ* അവതരിപ്പിക്കപ്പെട്ട പ്രമേയത്തിൽ നല്ല നർമ മുഹൂർത്തങ്ങൾ കൂട്ടി ചേർക്കാൻ *ശിവ-കേശു* നിമിഷങ്ങൾക്കും *ലച്ചുവിന്റെ കവി ഭാഷക്കും* കഴിഞ്ഞു.👌🏼🥰💓
*അഥിതി താരം* തന്റെ ഭാഗം കാഴ്ചക്ക് അലങ്കാരമാംവണ്ണം മനോഹരമാക്കി.👌🏼💖
*ബാലുവിന്റെയും കുടുബത്തിന്റെയും ചെയ്തികളും - കുസൃതി നിറഞ്ഞ ഓട്ടോ ചന്ദ്രൻ* ഒടുക്കവും ആസ്വാദകന് ആദ്യം മനസിൽ സമ്മാനിക്കുന്ന ചിന്ത *കാള പെറ്റുന്ന് കേട്ട് കയറെടുക്കരുത്* എന്നതാണെന്ന് നിസംശയം പറയാം...😂👏🏼💞
നല്ല ചിരിയും നന്മയുള്ള ചില നുറുങ്ങുകളും പകർന്ന ഇന്നിന്റെ കാഴ്ചക്ക് പ്രീയ 🍚🌶 കൂട്ടായ്മയ്ക്ക് നന്ദി...❣❣❣
✍🏽 *ശ്രീക്കുട്ടൻ*
➖➖➖➖➖➖➖➖➖
💓💓💓💓💓💓👌
💜💜💜