ഇത്രയും മനോഹരമായ ബോട്ടുകൾ നമ്മുടെ നാട്ടിൽ തന്നെ നിർമ്മിച്ചതാണെന്ന് അറിഞ്ഞപ്പോൾ അത്ഭുതം തോന്നി... മെട്രോയുടെ ഉള്ളിലെ സൗകര്യങ്ങൾ കാണാൻ അടുത്ത വീഡിയോ ഉടനേ പോസ്റ്റ് ചെയ്യണേ.....
Water metro ടൂറിസത്തിന് അതിലുപരി കൊച്ചി ദീപ് നിവാസികൾക്കും aashasum ആകും ദീർഗ്ഗദൂര യാത്രകാർക്ക് ഒരു പ്രയോജനവും ഇല്ല കേരളത്തിൻ്റെ transist city ആയി വളരുന്ന കൊച്ചി നഗരത്തിന് ഈ project ഉപകരപെടണമെങ്കിൽ alaphy kottayum നഗരങ്ങളിലേക്ക് കൂടി നീട്ടണം എന്നൽ വാഹനങ്ങൾ അധികം നിരത്തിൽ ഇറങ്ങുന്നത് ഒഴിവാകും തന്മൂലം roadile തിരക്കും കുറയുകയും ചെയ്യും👌🏻
കൊച്ചി water മെട്രോ ആദ്യമായി അറിയുകയാണ്. ഇത് കേരള ടൂറിസത്തിനു ഒരു മുതൽക്കൂട്ടാകും. എങ്ങനെയാണ് മെട്രോ use ചെയ്യേണ്ടതെന്നും എവിടെയൊക്കെ പോകാമെന്നും വിശദമായി കാണിച്ചു തന്നു.. അവിടെ video എടുക്കാൻ പറ്റും അല്ലേ ഞാനും വരുന്നുണ്ട് ഒരു video ചെയ്യാൻ 😍😍
Why the Board is showing "High Court" it is misguiding to people and why our High Court is not objecting to it ? It look like advert of a lost and found a cow " Aarudeyenkilum oru kayar poyittundo .... attath oru Pasuvum" ?
Watermetro trail running ആണ് നടക്കുന്നത് ഇതുവരെ ആളുകൾക്ക് വേണ്ടി യാത്ര ചെയ്യുവാൻ open ആക്കിയിട്ടില്ല
Ipozhum open chythitille
ഇല്ല
ഇത്രയും മനോഹരമായ ബോട്ടുകൾ നമ്മുടെ നാട്ടിൽ തന്നെ നിർമ്മിച്ചതാണെന്ന് അറിഞ്ഞപ്പോൾ അത്ഭുതം തോന്നി... മെട്രോയുടെ ഉള്ളിലെ സൗകര്യങ്ങൾ കാണാൻ അടുത്ത വീഡിയോ ഉടനേ പോസ്റ്റ് ചെയ്യണേ.....
അതിനുള്ളിലെ കഴ്ചകൾക്കയി ഞാനും കാത്തിരിക്കുന്നു
Thank you will soon 💞
proudly part of built
@@ALAN-cl8nk 👌👌👌
Water Metro kollalo 👍 ഒന്ന് കയറിട്ടു തന്നെ കാര്യം 😊👌👌👌
അതെ അതെ
വാട്ടർ മെട്രോ 👌 കൊള്ളാല്ലോ
Thank you
Nalla video da mappali kochi super 💪💪💪💪💪
Thank you
വാട്ടർ മെട്രോ എൻട്രി ടിക്കറ്റ്, ട്രാവൽ, അടിപൊളി ഡീറ്റൈലിങ് സൂപ്പർബ് 🌹👌
Thank you 💞
Water metro polichu, ingane athyadhunika saukaryangal nammude kerathinte valarchaku sahayakamskatte👌🏻
കേരളം പുരോഗമിക്കുന്നു
Wow.... Spr brooo.... Janavari... Aavatte.... Onnu keri nokanam...
കാസർകോട് മുതൽ തിരുവനന്തപുരം വരെ, കടൽ വഴി ഒരു sea metro അതിയവിഷം ആണ്.
വാട്ടർ മെട്രോയിൽ ബ്ലോക്ക് ഉണ്ടാവോ.....വെള്ളത്തിലാവുമ്പോ തിരിഞ്ഞു പൊയ്ക്കൂടെ......കൊച്ചി കപ്പൽ ശാല..പ്രൊഡക്ട്.. അടിപൊളി ബോട്ടുകൾ..✌️✌️👌
Thank you
മെട്രോ ലെവൽ ബോട്ട് യാത്ര super👍
Many thanks 4 this very useful video. Expecting more such.
Will soon
First... 🙋🏻♂️
Yes you are!
Very informative and great presentation. You have covered all the main points. Thanks, G
Igane oru kaaryam aathyam aayitta ariyunne.. sprr.. 🔥 rate um valare kurava...
Water metro vytila to ernakulam marine drive pokumo?
Nop , service thudangiyittilla
കൊള്ളാം👍👍👍❤️
Thank you
Water metro അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
Thank you 💞
കൊച്ചിവാട്ടർ മെട്രോ സൂപ്പർ 👌
Thank you 💞
Water metro ടൂറിസത്തിന് അതിലുപരി കൊച്ചി ദീപ് നിവാസികൾക്കും aashasum ആകും ദീർഗ്ഗദൂര യാത്രകാർക്ക് ഒരു പ്രയോജനവും ഇല്ല
കേരളത്തിൻ്റെ transist city ആയി വളരുന്ന കൊച്ചി നഗരത്തിന് ഈ project ഉപകരപെടണമെങ്കിൽ alaphy kottayum നഗരങ്ങളിലേക്ക് കൂടി നീട്ടണം എന്നൽ വാഹനങ്ങൾ അധികം നിരത്തിൽ ഇറങ്ങുന്നത് ഒഴിവാകും തന്മൂലം roadile തിരക്കും കുറയുകയും ചെയ്യും👌🏻
Boatil keritt video eduthathu super ayyittunduu
😁😁😁
മെട്രോ ലെവലിൽ അടിപൊളി യാത്ര 👌
Thank you
Adipoli ayit explain cheythitund
Thank you daa
മെട്രോ ലെവലിലുള്ള ബോട്ടുയാത്ര സൂപ്പർ 😍
അതെ thank you
eshtapettu suscribe cheythu
Thank you
Ajo mon 💪💪😃
കൊള്ളാം
Detailed video just want to go their Koch water metro
Pinarai the best leader in India.
Yes 💝
അടിപൊളി ആണല്ലോ
കൊച്ചി water മെട്രോ ആദ്യമായി അറിയുകയാണ്. ഇത് കേരള ടൂറിസത്തിനു ഒരു മുതൽക്കൂട്ടാകും. എങ്ങനെയാണ് മെട്രോ use ചെയ്യേണ്ടതെന്നും എവിടെയൊക്കെ പോകാമെന്നും വിശദമായി കാണിച്ചു തന്നു.. അവിടെ video എടുക്കാൻ പറ്റും അല്ലേ ഞാനും വരുന്നുണ്ട് ഒരു video ചെയ്യാൻ 😍😍
Thank you
nalla avatharanam
😊😊😊❤
Thank you ❣️
water metro kollamaloo eni kochiyi varumbol onnu kayaranam
Thank you
This probably is the best initiative done by the current government
Yes absolutely ☺️
Buddy high court - Vypin only 10,15 min mathi busina. 30 min onnum vendaa
മനോഹരം
നമ്മൾ തുടങ്ങിയാൽ പോരാ, നല്ല വൃത്തിയായി മുന്നോട്ട്, നല്ല നീട് ആയ്യിട്
പ്രവർത്തിക്കണം, ട്രാൻസ്‌പോർട് സ്റ്റേഷൻ കിടക്കുന്നദ് കണ്ടാൽ,?
തുടക്കം മനോഹരം
Thank you അത് നല്ല neat aayirikkum becouse kochi metro Alle നോക്കുന്നത്
what a beauty is kochin
Yes yes beautiful കൊച്ചിൻ
Boat inside views next kaanikkaney
Will soon
Useful♥️
Glad to hear that
@@Ajmonworld 🤍✨️
AJ.how you doing??~Wow. amazing , =)
Good!
Better late than never.
പണ്ടേ തുടങ്ങേടത്തായിരുന്നു.
അതെ അതെ
Adhinnu ulgaadanam kazinjillallo
Kazinjittilla
Maatti വച്ചു
❤️🥰
Time indo (night povan kayyo)
ലോഞ്ചിംഗ് ആയിട്ടെ ഉള്ളൂ
Night 8 mani Vara service undu
Pinne ippo morning time' മാത്രമെ ഷെഡ്യൂൾ ചെയ്തിട്ടുള്ളൂ
കൊള്ളാമല്ലോ♥️. ഞങ്ങൾ ഇന്ന് പോകാനിരിക്കാർന്നു.... Open ആയിട്ടില്ലാല്ലേ 😞
Open ആയിട്ടില്ല പ്രധാന മന്ത്രി മോദി ജി ആണ് inauguration
അദേഹം വന്നതിനു sheshame ഇത് opening ആവുള്ളൂ
Ath videoyil parayanamayirunnu
Njan 1/1/2023 poyirunnu but open aayittilla
Open ആയിട്ടില്ല
ആകുമ്പോൾ ഈ ചാനലിലൂടെ അറിയിക്കുന്നതയിരിക്കും😁☺️
ഇത് opening aayo? ഞാൻ mininjannum കൂടി അവിടെ ഉണ്ടായിരുന്നു
എന്തായാലും കുറഞ്ഞ ചിലവിൽ കായൽ bangi ആസാവദ്ധിക്കാം 🔥
Thank you
Opening shortly
Kerala leads India
Water metro കേരളത്തിൻ്റെ അഭിമാനം
Metro rail pole ഇത് ഇനി നഷ്ട്ടത്തിലകുമോ എന്തോ??😀
Metro rail nashtathil aanennu aaru paranju
Why the Board is showing "High Court" it is misguiding to people and why our High Court is not objecting to it ?
It look like advert of a lost and found a cow " Aarudeyenkilum oru kayar poyittundo .... attath oru Pasuvum" ?
ഇപ്പോ opening ആണോ
Alla close aanu
Water metro യുടെ ടിക്കറ്റ് തന്നെയാണോ എടുത്തത് 🤔.....
അതെന്താണ് bro അങ്ങനെ ചോദിച്ചത്?
Inaguration by PM Modi on May 25
Yes varunundo ഇങ്ങോട്ട്?
Water metro service start cheytho??
ഇല്ല . inauguration maatti vechu
Coming soon
ഇല്ല . inauguration maatti vechu
Coming soon