വെറും പത്തുരൂപക്ക് നിറം മങ്ങിയ ചുരിദാർ മറ്റു ഏത് തുണിയും പുതിയത് ആക്കാം/How to Dye Churidar at home

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024

ความคิดเห็น • 223

  • @shailajanarayan886
    @shailajanarayan886 10 หลายเดือนก่อน +58

    ഈ വീഡിയോ വല്ലാത്തൊരു നൊസ്റ്റാൾജിയ ഉണ്ടാക്കിയല്ലോ ജൻസി 🥰മുമ്പ് നമ്മൾ ഉപയോഗിച്ചിരുന്നത് എന്ന് പറഞ്ഞപ്പോഴേ ഞാൻ മനസ്സിൽ പറഞ്ഞു വസന്ത കളർ എന്ന്. എന്റെ സ്ഥിരം പരിപാടി ആയിരുന്നു പഠിക്കുന്ന സമയത്ത്.. കുറച്ചു കളർ മങ്ങിയാൽ ഉടനേ വസന്ത കൊച്ചിനെ കൊണ്ട് വന്നു മുക്കിയെടുക്കും.. പിന്നേ എന്റെ ഗുരു എന്റെ അമ്മയാണ് ഈ കാര്യത്തിൽ 😄🥰🥰❤❤

    • @jancysparadise
      @jancysparadise  10 หลายเดือนก่อน +3

      എന്റെയും ചെറുപ്പകാലം ഇതൊക്ക ചെയ്യുമായിരുന്നു 🙏🥰

    • @shailajanarayan886
      @shailajanarayan886 10 หลายเดือนก่อน +2

      @@jancysparadise 😍😍

    • @girijasasi1928
      @girijasasi1928 10 หลายเดือนก่อน +2

      സത്യം. ഞാനും വസന്ത കളർ ഉപയോഗിക്കുമായിരുന്നു.

    • @merymercyka6239
      @merymercyka6239 10 หลายเดือนก่อน +2

      Njanum

    • @anukuriakoseanu7578
      @anukuriakoseanu7578 10 หลายเดือนก่อน +2

      Njanum

  • @ambilyb9560
    @ambilyb9560 7 หลายเดือนก่อน +2

    മുണ്ടിന് നിറം കൂട്ടുന്ന വസന്ത യുടെ കോടി colour ഇപ്പോഴും ലഭ്യമാണ്. Nostalgic... 😍

  • @sarojinireghunath3178
    @sarojinireghunath3178 10 หลายเดือนก่อน +12

    പണ്ട് ഇതുപോലെ ചെയ്യുമായിരുന്നു. ഓർമ്മിപ്പിച്ചതിന് ഒരു വലിയ thanks👍

  • @shinasanthosh4832
    @shinasanthosh4832 10 หลายเดือนก่อน +9

    ഞാനും കോളേജ് ഇൽ പഠിക്കുമ്പോൾ ചെയ്യുമായിരുന്നു. വസന്ത colour. ഇതു ഒരു സ്ഥിരം പരിപാടി ആയിരുന്നു.അതുപോലെ കട്ടികുറഞ്ഞ കോട്ടൺ ലൈനിങ് വച്ചു ടൈ and ഡൈ ചെയ്തു duppatta(ചുങ്കിടി) ആക്കുമായിരുന്നു.

  • @shineworldplants
    @shineworldplants 9 หลายเดือนก่อน +1

    Super. Collegel padikkunna timel cheyrhirtunde. Marannupoyirunnu. Ormippichathine thankyou.

  • @mastersebinalexander4444
    @mastersebinalexander4444 8 หลายเดือนก่อน +2

    Different color ൽ work വരുന്ന churidar ൽ ഇങ്ങനെ ചെയ്യാൻ പറ്റുമോ

  • @OmanaGp-y5z
    @OmanaGp-y5z 8 หลายเดือนก่อน +1

    Amasonil puthiya drss vangunna vila kodukkanam colourinu. serchu cheythu nokkiappol kandathaanu

  • @moidunnytv39
    @moidunnytv39 10 หลายเดือนก่อน +4

    ഞാൻ ഈ kadam കളർ ചാവക്കാട് സെന്ററിൽ ഉള്ള ചക്കാല സ്റ്റേഷനറിയിൽ നിന്നും സ്ഥിരമായി വാങ്ങിക്കാറുണ്ട് 31 തരം കളർ ഉണ്ട് അവിടെ കളറിന്റെ കാറ്റലോഗ് നോക്കി നമുക്ക് തന്നെ സെലക്ട് ചെയ്യാം🌹👍🏻👌

    • @varshaajeesh6193
      @varshaajeesh6193 10 หลายเดือนก่อน

      Pinne ath kazhukumbol color pokumo pls rplyy

  • @dasbeenas195
    @dasbeenas195 10 หลายเดือนก่อน +2

    30കൊല്ലം മുൻപ് ഞാൻ സ്ഥിരം ഉപയോഗിച്ചിരുന്ന വസന്ത കളർ അന്ന് ഓർഗാണ്ടി കോട്ടൺ സാരികൾ ആയിരുന്നു കോളേജ് ഫാഷൻ ക്രീം കളർ ഓർഗാന്റി സാരി വാങ്ങി വിവിധ കളർ മുക്കി എംബ്രോയ്ഡറി ചെയ്തു കോളേജിൽ ഉടുത്തുപോകും അന്ന് ഡിഗ്രി ഫൈനൽ year സാരി നിർബന്ധം ആയിരുന്നു
    ഇപ്പോൾ വീണ്ടും പുതിയ കളർ പരിചയപ്പെടുത്തി തന്നതിനു നന്ദി

    • @jancysparadise
      @jancysparadise  10 หลายเดือนก่อน

      ആണോ.. മിടുക്കി 🥰

  • @menakap6849
    @menakap6849 10 หลายเดือนก่อน +6

    Nalla useful ayitund. Thank you 💕💕💕

  • @dhanyashaneesh995
    @dhanyashaneesh995 10 หลายเดือนก่อน +1

    Good information chechi. Nalla avatharannam

  • @chackomaani
    @chackomaani 10 หลายเดือนก่อน +7

    നല്ല അറിവ് 🌹🌹🙏🙏താങ്ക്യു ജാൻസി ചേച്ചി 🙏🙏

  • @LoJoPe
    @LoJoPe 9 หลายเดือนก่อน +1

    This DIY is a very new information for me. I thought this is solely industrial. It's a new learning.

  • @manjuc571
    @manjuc571 10 หลายเดือนก่อน +2

    നല്ല information ചേച്ചി... Thank you 🥰🥰

  • @RamyaPrasanth-i8f
    @RamyaPrasanth-i8f 4 วันที่ผ่านมา

    Chechi ippo e dress okke ee colour undo adho colour illi poyo parayumo njan try cheyth nokkanau

  • @Mukeshkumar-mx2mw
    @Mukeshkumar-mx2mw 10 หลายเดือนก่อน

    Adipavada kal ellam nannayit und colour

  • @rubiahaneef8675
    @rubiahaneef8675 10 หลายเดือนก่อน +3

    Alakumpol veendum colour loko?

  • @swalihacreations1187
    @swalihacreations1187 8 หลายเดือนก่อน

    Sherikkum puthu putthan😊

  • @jancysparadise
    @jancysparadise  10 หลายเดือนก่อน +18

    ഈ വീഡിയോയിൽ പറയുന്ന കളർ ഷോപ്പിൽ നിന്നും കിട്ടിയില്ലേൽ ആമസോണിൽ കിട്ടും.. Kadam Pakka Rang എന്ന് സേർച്ച്‌ ചെയ്താൽ മതി.. ലിങ്ക് ഡെസ്ക്രിപ്ഷനിൽ ഇട്ടിട്ടുണ്ട്... 🥰🙏

  • @sheebamartin2550
    @sheebamartin2550 6 หลายเดือนก่อน

    Jancy net സാരിയിൽ കളർ ചെയ്യാൻ പറ്റുമോ

  • @roselyveloorjosei7427
    @roselyveloorjosei7427 8 หลายเดือนก่อน

    White color saree color saree aakan pattumo

  • @mollyabraham4527
    @mollyabraham4527 10 หลายเดือนก่อน +1

    കൊള്ളാമല്ലോ നല്ല ഐഡിയ. 👍👍

  • @indirabai9959
    @indirabai9959 10 หลายเดือนก่อน

    നിറം അത്യാവശ്യം ആ കവറിൽ നമ്പർ ഉണ്ടോ കാഴ്ച്ച കുറവുണ്ട്, ഉപ കരമുള്ള വീഡിയോ നന്ദി,, 🙏🙏👌👌🙏🙏

  • @jalajak.v1796
    @jalajak.v1796 10 หลายเดือนก่อน +1

    Janni super❤. Pareeshikkam

  • @sheelasrecipee
    @sheelasrecipee 10 หลายเดือนก่อน +3

    Useful video thanku very much💕💕

  • @zeenathbeevi3634
    @zeenathbeevi3634 10 หลายเดือนก่อน +3

    White colour kitumo madam

  • @KG-ju8nk
    @KG-ju8nk 10 หลายเดือนก่อน +1

    Mix coloeeril ulla thunikke endhu cheyyum

  • @neethusuneesh7523
    @neethusuneesh7523 10 หลายเดือนก่อน +1

    White thuniyil double shade engane cheyyum?

  • @itsjwel3745
    @itsjwel3745 8 หลายเดือนก่อน

    Skin problems undavumo

  • @rosammajohny2052
    @rosammajohny2052 9 หลายเดือนก่อน

    Different colours ulla print ellam same colour avummo

  • @sajidashajil7363
    @sajidashajil7363 10 หลายเดือนก่อน +1

    Ith evde kittum.njan.orupad anveshichu.evidem illa

  • @amalayaliskitchenvlog9159
    @amalayaliskitchenvlog9159 10 หลายเดือนก่อน +1

    It is very useful. But this dying process can be done with synthetic cloth as well?

  • @bindhuanilkumar4881
    @bindhuanilkumar4881 10 หลายเดือนก่อน +2

    എന്റെ ഒരു സംശയം പാവാട കളർ മുക്കുമ്പോൾ അതിന്റ വള്ളിയിൽ കളർ പിടിക്കാത്തത് അതിശയം തന്നെ 👍🥰

    • @jancysparadise
      @jancysparadise  10 หลายเดือนก่อน

      അത് നൈലോൺ ആണ് 🙏🙏

    • @jancysparadise
      @jancysparadise  10 หลายเดือนก่อน

      നിങ്ങൾ ഒന്ന് ചെയ്തു നോക്കൂ.. വീഡിയോ ഫുൾ കാണൂ പ്ലീസ്

  • @hemavenkatraman732
    @hemavenkatraman732 9 หลายเดือนก่อน

    Very much useful information. Thank you.

  • @ritheshsharaf
    @ritheshsharaf 10 หลายเดือนก่อน +1

    Karimban pokan enthenkilum suuthram undo

  • @SelmaMansoor
    @SelmaMansoor 10 หลายเดือนก่อน +1

    Karakalanja marunnu thattitt niram mangiya bagathe ee powder use chaythal clear aakumo

  • @ushavnair9124
    @ushavnair9124 10 หลายเดือนก่อน +2

    idea ഉഗ്രൻ mam❤

  • @anisk5931
    @anisk5931 10 หลายเดือนก่อน +10

    തൃശൂർ ചാവക്കാട് ഭാഗത്തുള്ളവർക്ക് ചാവക്കാട് സെന്ററിൽ ട്രാഫിക് ജംഗ്ഷൻ അടുത്തുള്ള ചക്കാല സ്റ്റേഷനറിയിൽ എല്ലാ വിധ നിറങ്ങളിലും ഉള്ള khadam കളർ ലഭിക്കും.

  • @neenu9059
    @neenu9059 9 หลายเดือนก่อน +1

    Cotton അല്ലാത്ത വസ്ത്രം ഇങ്ങിനെ ചെയ്യാൻ പറ്റില്ലാലോ ❓

  • @prexypaynter475
    @prexypaynter475 8 หลายเดือนก่อน

    Will colour fade in next wash?

  • @sruthin5177
    @sruthin5177 9 หลายเดือนก่อน

    Nalla informative video

  • @subhadraharidas8356
    @subhadraharidas8356 10 หลายเดือนก่อน

    ❤❤❤....clean clear and very useful...

  • @jeweljohn6222
    @jeweljohn6222 10 หลายเดือนก่อน +2

    White colour dress colour change ആക്കാൻ പറ്റുമോ

    • @jancysparadise
      @jancysparadise  10 หลายเดือนก่อน

      തീർച്ചയായും try ചെയ്തു നോക്കൂ

  • @Annz-g2f
    @Annz-g2f 10 หลายเดือนก่อน +1

    Very good useful n helpful information thank u very much Hope this will be available in Thrissur Town Market

    • @jancysparadise
      @jancysparadise  10 หลายเดือนก่อน

      ഒന്ന് അന്നെഷിച്ചു നോക്കണേ.. ഇല്ലേ ആമസോണിൽ കിട്ടും 🙏🥰

  • @selvarajabraham9608
    @selvarajabraham9608 10 หลายเดือนก่อน

    Veettamma #1!!!

  • @Micky-dl7pg
    @Micky-dl7pg 10 หลายเดือนก่อน +9

    Jancy maam, you inspired me to start stitching my own sari blouses. This dyeing is very new to me. Very useful information.

    • @jancysparadise
      @jancysparadise  10 หลายเดือนก่อน +1

      താങ്ക്യൂ ഡിയർ 🥰🥰🙏

    • @Micky-dl7pg
      @Micky-dl7pg 10 หลายเดือนก่อน

      @@jancysparadise Ma'am
      Blouse stitch cheyumbo sleeves tight aayittu venamennu nirbabtham undo?

    • @jancysparadise
      @jancysparadise  10 หลายเดือนก่อน +1

      അങ്ങനെ ആണേ ബ്ലൗസ് ഇടുമ്പോൾ കുറച്ചു കൂടെ ഭംഗി ഉണ്ടാകും ​@@Micky-dl7pg

    • @InspirationalCamera-pf7us
      @InspirationalCamera-pf7us 10 หลายเดือนก่อน

      Hu​@@jancysparadise

    • @glorybe2god933
      @glorybe2god933 8 หลายเดือนก่อน

      ​@@jancysparadise ingane sye cheytha pine alakumbo color ilakille??

  • @JewelRose-e7y
    @JewelRose-e7y 9 หลายเดือนก่อน

    Good mesage thankyou

  • @ramlathpa7866
    @ramlathpa7866 10 หลายเดือนก่อน

    ഇഷ്ടമായി !

  • @jishatiju1307
    @jishatiju1307 7 หลายเดือนก่อน

    Shop name parayimo

  • @ThrisyammaKX
    @ThrisyammaKX 10 หลายเดือนก่อน +5

    ചേച്ച പിന്നെ ഒഴുകുമ്പോൾ കളർ പോകുമോ വാഷിംഗ്‌മെ ഷനിൽ ഇട്ടാൽ പിന്നെ കളർപോകുമോ.

    • @siddhiblog9976
      @siddhiblog9976 7 หลายเดือนก่อน

      പോകും കുറച്ചു കാലം കിട്ടു പിന്നെ വാഷിങ് മെഷീൻ ൽ ഇടേണ്ട. കളർ മുക്കിയാൽ ഡ്രൈയർൽ ഇട്ടാൽ അവിടെവിടെ പിടിക്കില്ല

  • @ligibenny4367
    @ligibenny4367 5 หลายเดือนก่อน

    Chechi chalakudy ile shop te name parayamo.
    Location evide anu

    • @jancysparadise
      @jancysparadise  5 หลายเดือนก่อน +1

      പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുന്നിൽ അങ്കമാലി ഭാഗത്തു നിന്ന് വരുന്ന ksrtc ബസ് നിർത്തുന്ന സ്റ്റോപ്പിന് നേരെ കാണുന്ന സ്റ്റേഷനിറി ബുക്ക്‌ സ്റ്റാൾ

  • @Antheia01
    @Antheia01 8 หลายเดือนก่อน

    ചേച്ചി എന്റെ കളർ ഫുൾ ആയ ഡ്രസ്സ്‌ ആണ് അപ്പോ ഏത് കളറാണ് ഞാൻ വാങ്ങുക??? പുതിയ ഡ്രസ്സ്‌ ആണ് ഒരു തിരുമ്പലിൽ അത് നരച്ചു🙁എന്താ ചെയ്യണ്ടത് എന്ന് പറഞ്ഞു തരുമോ?

  • @smruthyranjith1731
    @smruthyranjith1731 9 หลายเดือนก่อน +1

    Veru useful

  • @nishajohnk1526
    @nishajohnk1526 9 หลายเดือนก่อน

    chechi organza clothil colour pidiko?

  • @AshmilAshmil-qq6hr
    @AshmilAshmil-qq6hr 10 หลายเดือนก่อน +1

    Jorget thuni patumo

  • @nivedhcr9109
    @nivedhcr9109 7 หลายเดือนก่อน

    Gud information but what did u put a pkt color y did u show the name of that product

  • @sobhanas2759
    @sobhanas2759 10 หลายเดือนก่อน +4

    Nice vedio 👍

  • @sumangalarajan1611
    @sumangalarajan1611 9 หลายเดือนก่อน

    സൂപ്പർ❤

  • @Natural_vlog.300
    @Natural_vlog.300 10 หลายเดือนก่อน +1

    Very informative video ❤❤

  • @usharaju2718
    @usharaju2718 10 หลายเดือนก่อน +1

    ഓൺലൈൻ കിട്ടുമോ

  • @perfectvisualmedia8410
    @perfectvisualmedia8410 9 หลายเดือนก่อน

    Super tips

  • @bowmyskitchen1443
    @bowmyskitchen1443 10 หลายเดือนก่อน

    Blackil white shade ullathu ethupolae chaythal full black avillae

  • @sindus4236
    @sindus4236 10 หลายเดือนก่อน +3

    റയോൺ തുണികൾ ഇതുപോലെ ചെയ്യാൻ പറ്റുമോ

    • @se-jk2ey
      @se-jk2ey 10 หลายเดือนก่อน

      ആ പറ്റും

  • @subaidabeevi7199
    @subaidabeevi7199 10 หลายเดือนก่อน +1

    കൊള്ളാം നന്നായിട്ടുണ്ട് 😂, മിടുക്കിയാണ്

  • @mnv56
    @mnv56 10 หลายเดือนก่อน +3

    സിൽക്ക് സാരികൾ തുടങ്ങിയവ പറ്റുമോ

    • @jancysparadise
      @jancysparadise  10 หลายเดือนก่อน

      ചെയ്യാം

  • @donvargheseantony6429
    @donvargheseantony6429 10 หลายเดือนก่อน

    Kollamallo ethu

  • @avanthika9488
    @avanthika9488 10 หลายเดือนก่อน

    Ella fancy shopilum kittumo

  • @Tooprettyhuh
    @Tooprettyhuh 10 หลายเดือนก่อน +1

    Thalassery കിട്ടുവോ?🙄

  • @jiswinjoseph1290
    @jiswinjoseph1290 10 หลายเดือนก่อน +1

    Jeans pattumo

  • @sajithajibin2519
    @sajithajibin2519 10 หลายเดือนก่อน

    നെറ്റ് ജോർജെറ്റ് പറ്റുമോ

  • @sheeschannel439
    @sheeschannel439 7 หลายเดือนก่อน

    Ee same top enikkumdayrunnu..pettenn colour mangi..njan ath thudaykkan eduthu😢😢

  • @aleyammathomas3914
    @aleyammathomas3914 10 หลายเดือนก่อน +1

    Thank you very much

  • @joemyjose2405
    @joemyjose2405 10 หลายเดือนก่อน +1

    Thank you mam❤

  • @dhanushdhanush2138
    @dhanushdhanush2138 10 หลายเดือนก่อน +2

    Useful tip😊

  • @shylajasajeevan1310
    @shylajasajeevan1310 9 หลายเดือนก่อน

    Super

  • @NeenuJose-ov7ng
    @NeenuJose-ov7ng 10 หลายเดือนก่อน

    Jeans il cheyan pattumo?

    • @josephvincent8715
      @josephvincent8715 9 หลายเดือนก่อน

      Don't do this to your
      stretch Jean's 😂

  • @jalajamangaldasmangaldas6090
    @jalajamangaldasmangaldas6090 10 หลายเดือนก่อน

    White kurta il kara pidichathu kalayaan endhengilum vazhiyundo?

    • @achususeel3617
      @achususeel3617 9 หลายเดือนก่อน

      ബ്ലീച്ചിങ്‌ പൌഡർ യൂസ് ചെയ്തു നോക്കു

  • @Amanvs-12
    @Amanvs-12 8 หลายเดือนก่อน

    ഈ കളർ ദേഹത്ത് പറ്റിപ്പിടിക്കുമോ ചേച്ചി

  • @deepamadhu8853
    @deepamadhu8853 9 หลายเดือนก่อน

    Thinkyou chechi❤super

  • @Cr7squad-Goat
    @Cr7squad-Goat 10 หลายเดือนก่อน +2

    എനിക്ക് 60yrs.. എന്റെ അമ്മ dress ഒക്കെ കളർ ചെയ്തു tharumayirunnu

  • @jesnajose9085
    @jesnajose9085 10 หลายเดือนก่อน +4

    രണ്ടു കളർ ഉള്ള ഡ്രസ്സ്‌ നു എങ്ങനെ ചെയ്യും

  • @anithabinoy4607
    @anithabinoy4607 7 หลายเดือนก่อน

    Ma'am where can i get this product from?

  • @shylajaunnikrishnan6014
    @shylajaunnikrishnan6014 7 หลายเดือนก่อน

    Enthina kallam parayunnathu

  • @mercyjose6249
    @mercyjose6249 10 หลายเดือนก่อน

    40 വര്‍ഷം മുമ്പ് കളർ change ഞാന്‍ ചെയ്തിട്ടുണ്ട്....

  • @sheebathomas3438
    @sheebathomas3438 10 หลายเดือนก่อน +3

    ഇപ്പോൾ ആമസോണിൽ നോക്കിയപ്പോൾ 25 ഗ്രാം 249 രൂപയാണ് കാണിക്കുന്നത്. എനിക്ക് അത്യാവശ്യമായിട്ട്ഞാൻ അന്വേഷിച്ചു നടക്കുകയായിരുന്നു. എങ്ങനെയാണ് ഓർഡർ ചെയ്തത് എന്ന് പറയാമോ? പ്ലീസ്.

    • @rasiraseena7094
      @rasiraseena7094 10 หลายเดือนก่อน

      Stiching, meterials ulla kadayil undaavum, chila fancy kadakalilum undavum

  • @ligibenny4367
    @ligibenny4367 9 หลายเดือนก่อน

    Chechi chalakudy ile shop te name enthanu

  • @ShibyReji-z3y
    @ShibyReji-z3y 10 หลายเดือนก่อน +1

    Good information 👍😍

  • @zeenathbeevi3634
    @zeenathbeevi3634 10 หลายเดือนก่อน

    White colour kitumo madam white curtain Iripunde

  • @shinypeter8256
    @shinypeter8256 9 หลายเดือนก่อน

    ചേച്ചി എന്റെ കയ്യിൽ ഒരു ഷർട്ട് ഉണ്ട് അതിൽ വേറെ കളർ അവിടെ ഇവിടെ പിടിച്ചു ഷർട്ടിന്റെ കളർ ടാർക്ക് റോസ് നീല കളർ ചായം ആയിരിക്കുന്നു ഇത് കളർ മുക്കാൻ പറ്റുമോ ? ഏത് കളർ മുക്കാൻ പറ്റും ഒന്ന് പറഞ്ഞ് തരുമോ ?

  • @joolyjosep9650
    @joolyjosep9650 10 หลายเดือนก่อน +1

    Super tip❤

  • @chilanka6550
    @chilanka6550 10 หลายเดือนก่อน

    Super chechi

  • @supernova3753
    @supernova3753 10 หลายเดือนก่อน +1

    വെള്ളത്തുണി മങ്ങിയാൽ എന്തു ചെയ്യണം

    • @niya143
      @niya143 10 หลายเดือนก่อน

      ക്ലോറിൻ വാങ്ങി വെള്ളത്തിൽ മിക്സ്‌ ചെയ്ത് മുക്കി വച്ച് അര മണിക്കൂർ കഴിയുമ്പോ കഴുകിയാൽ മതി

  • @AdonAji
    @AdonAji 9 หลายเดือนก่อน

    ചേച്ചി ഞാൻ college ൽ പഠിക്കുമ്പോൾ വസന്ത കളർ വാങ്ങു മായിരുന്നു.

  • @karthikakrishnan9788
    @karthikakrishnan9788 10 หลายเดือนก่อน

    Colour kuranjupoya blouse um ingane cheyyamo

    • @jancysparadise
      @jancysparadise  10 หลายเดือนก่อน

      പറ്റുമല്ലോ... ചേർച്ചയുള്ള കളർ കൊടുക്കണം 🙏

  • @marytelma3977
    @marytelma3977 10 หลายเดือนก่อน

    Thankyousomuch

  • @indiraks6287
    @indiraks6287 10 หลายเดือนก่อน

    ചുരിദാർ തയ്ക്കുമോ

  • @premibernard9712
    @premibernard9712 10 หลายเดือนก่อน

    നന്നായിരിക്കുന്നു 👌🏻

  • @ithalsworld975
    @ithalsworld975 10 หลายเดือนก่อน

    നെറ്റിന്റെ ഡ്രസ്സ്‌ പറ്റുമോ

  • @lathasathish3868
    @lathasathish3868 10 หลายเดือนก่อน

    Nannayittund 👌...plain colourilalle ithu upayogikkan pattu?

    • @jancysparadise
      @jancysparadise  10 หลายเดือนก่อน

      അല്ലല്ലോ

  • @vareechanmathew2099
    @vareechanmathew2099 10 หลายเดือนก่อน +1

    You call sell sand even in the desert.