'ഞാൻ ഈ പ്രോജക്ടുമായി സച്ചിൻ ടെണ്ടുൽക്കറിന്റെ അടുത്ത് ചെന്നിട്ടുണ്ട്' | Shafi Parambil

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 417

  • @ashrafc435
    @ashrafc435 2 หลายเดือนก่อน +686

    ലവലേശം കാപട്യമില്ലാതെ കാര്യങ്ങൾ ക്ലാരിറ്റി യോടെ നെഞ്ചും വിരിച്ച് സംസാരിക്കുന്ന ഷാഫിക്കായിരിക്കട്ടെ ഇന്നത്തെ എൻ്റെ ലൈക്ക് 👍👍👍

    • @ajitha3497
      @ajitha3497 2 หลายเดือนก่อน +6

      ഉം ഭയങ്കര നെഞ്ച് വിരിവാ ന്റമ്മോ..

    • @shamsheerkpt8957
      @shamsheerkpt8957 2 หลายเดือนก่อน +8

      @@ashrafc435 parayunna karyanghalilulla clarity 👌❤

    • @ansammapv4390
      @ansammapv4390 2 หลายเดือนก่อน +2

      Very bad

    • @jaleeljale5138
      @jaleeljale5138 2 หลายเดือนก่อน +1

      ഒരു വികസനം ഇല്ല എല്ലാം വൈകാരിക ജയം

    • @sulaikhatdy7976
      @sulaikhatdy7976 หลายเดือนก่อน +1

      ഇങ്ങനെ ആവണമല്ലോ ഒരു രാഷ്ട്രീയക്കാരും 💪💪💪ഷാഫി

  • @tmzablong5310
    @tmzablong5310 2 หลายเดือนก่อน +336

    ഷാഫി മുന്നോട്ട് പോവുക കേരളത്തിലെ ജനങ്ങൾ നിങ്ങളെ കൂടെ ഉണ്ട് 😍🔥

  • @hamzafaizal6421
    @hamzafaizal6421 2 หลายเดือนก่อน +220

    ഇയാൾ ഒരു സംഭവമാണ്. ശത്രുക്കൾ അക്രമിക്കുന്തോറും ജനകീയനാകുന്ന അത്ഭുത പ്രതിദ- ഷാഫി പറമ്പിൽ MP.big salute Sir

  • @abhinandsthampi8900
    @abhinandsthampi8900 2 หลายเดือนก่อน +617

    ഭാവി കേരളത്തിൻറെ മുഖ്യമന്ത്രി ആകാൻ ഏറ്റവും യോഗ്യനാണ് ശ്രീ ഷാഫി പറമ്പിൽ❤❤

    • @SaimaluSachukurup
      @SaimaluSachukurup 2 หลายเดือนก่อน +5

      😂😂😂

    • @mariaorchestra2106
      @mariaorchestra2106 2 หลายเดือนก่อน +12

      ​@@SaimaluSachukurupban bjp, cpim party

    • @malayalivlog1235
      @malayalivlog1235 2 หลายเดือนก่อน +17

      എന്തിനാ spdi ക്കാർക്ക് പാകിസ്ഥാൻ ഉണ്ടാക്കി കൊടുക്കാൻ ആണോ 😂😂

    • @alfredsunny800
      @alfredsunny800 2 หลายเดือนก่อน +2

      Aa municipal Stadium reporter kattitundu kalithozhthu kal kashta shafi😂waste mla

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 2 หลายเดือนก่อน +8

      സത്യസന്ധത. ഷാഫി

  • @Backway1234
    @Backway1234 2 หลายเดือนก่อน +274

    എല്ലാ ചോദ്യത്തിനും മറുപടി പറയാതെ പോകില്ല എല്ലാം കൃത്യമായി പറയും അതാണ് ഷാഫി

    • @unnikrishan4336
      @unnikrishan4336 2 หลายเดือนก่อน

      എനിക്കറിയില്ലകുറച്ചെഞാൻഎടുത്തുട്ടുള്ളുഅതിനാണൊഎന്നെഇങനെപറയുന്നതു

    • @jibusam6209
      @jibusam6209 2 หลายเดือนก่อน +4

      @@unnikrishan4336than nth thengayado parayane 🤣😂

  • @govindadasan
    @govindadasan 2 หลายเดือนก่อน +206

    ഇത് പോലെ ദീർഘ വീക്ഷണം ഉള്ള ഒരു MLA പാലക്കാടിന്റെ ഭാഗ്യം തന്നെ ആയിരുന്നു . 😍ഷാഫിക്ക😍ഒരു അഭിമാനമാണ് കോൺഗ്രസിനും❤ കേരളത്തിനും ❤ ഇന്ത്യക്കും 😍

  • @AMSams971
    @AMSams971 2 หลายเดือนก่อน +126

    സത്യം പറഞ്ഞു ഷാഫി ❤❤❤❤അതാണ് നമുക്ക് നിങ്ങളെ ഇഷ്ടം ❤❤

  • @abhinandsthampi8900
    @abhinandsthampi8900 2 หลายเดือนก่อน +470

    കോൺഗ്രസിലെ ഞാൻ ഇഷ്ടപ്പെടുന്ന രണ്ട് യുവതുർക്കികൾ ഷാഫിയും ❤❤ രാഹുലും❤❤

    • @fathimaav3086
      @fathimaav3086 2 หลายเดือนก่อน +10

      എത്ര നല്ല ജന സ്നേഹമുള്ള പ്രതിനിധി...❤❤❤❤❤❤❤❤❤❤❤❤ സമർത്ഥൻ

    • @zxfghnhhhhh
      @zxfghnhhhhh 2 หลายเดือนก่อน +1

      thair

    • @silpacs8921
      @silpacs8921 2 หลายเดือนก่อน

      😂

    • @shemi6116
      @shemi6116 2 หลายเดือนก่อน +6

      Shafi, Rahul, Abin varkky

    • @zidaaysha821
      @zidaaysha821 2 หลายเดือนก่อน +2

      Uvatham vala rate ❤❤❤

  • @Ramlath-g8c
    @Ramlath-g8c 2 หลายเดือนก่อน +108

    ഷാഫി മറ്റുള്ള രാഷ്ട്രീയക്കാരിൽ നിന്നും വേറിട്ടു നിൽക്കുന്ന ഒരാളാണ് അദ്ദേഹം പറയുന്ന ഓരോ കാര്യത്തിലും ആത്മാർത്ഥതയുണ്ട്

  • @Pkd.99
    @Pkd.99 2 หลายเดือนก่อน +53

    താങ്കൾക്ക് നേരെ എറിയപ്പെടുന്ന കല്ലുകൾ എടുത്ത് ഇനിയും താങ്കൾ
    പടുത്തുയർത്തുക...🎉❤🎉❤🎉❤🎉❤🎉

  • @jacobeasow
    @jacobeasow 2 หลายเดือนก่อน +146

    ഷാഫി അടിപൊളി മറുപടി

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 2 หลายเดือนก่อน +269

    സത്യസന്ധനായ നേതാവാണ് ഷാഫി.

    • @ajitha3497
      @ajitha3497 2 หลายเดือนก่อน

      ഉറങ്ങുമ്പോ മാത്രം .. സർവത്ര വ്യാജൻ....

    • @mdeepikamenonable
      @mdeepikamenonable 2 หลายเดือนก่อน +4

      ​@@ajitha3497Athu ningalku thonnum. Karanam ningal atharathilulla aalukale mathramalle swantham party il kandu seelichittullu. Shafiye kuttam parayanulla yogyathayonnum aarkum thanne ilya. Karanam, njangal palakkadukarku ariyam shafiye. Palakkadinu purathullavare thettidharipikan sadhikum. Pakshe palakkadullavare thettidharipikan sadhikukayilya. ​

    • @seethak6109
      @seethak6109 2 หลายเดือนก่อน +3

      മറച്ചു വെക്കാൻ ഒന്നും ഇല്ലാതെ ഉള്ള മറുപടി 🫲🫲🫲

  • @ajithkp2903
    @ajithkp2903 2 หลายเดือนก่อน +275

    ഷാഫി പറമ്പിൽ കൊണ്ടുവന്ന വികസനങ്ങൾ ആ ജില്ലയിൽ തന്നെ മറ്റൊരു MLA യും കൊണ്ടുവന്നിട്ടില്ല. മെഡിക്കൽ കോളേജ്, ദേശീയ നിലവാരത്തിൽ ഉള്ള സിംതെറ്റിക് ട്രാക്ക്, KSRTC ടെർമിനൽ, IAS അക്കാദമി, നൂറണിയിലെ football ടർഫ്,KSRTC ലിങ്ക് റോഡ്,കല്പത്തിയിലെ പവർ failiure പരിഹരിക്കുന്ന underground electric line, 3പഞ്ചായത്തുകൾക്കും സ്വന്തമായി ഓഫീസ് കെട്ടിടങ്ങൾ അങ്ങനെ എല്ലാം ഷാഫി പറമ്പിൽ ആണ് കൊണ്ടുവന്നത് ❤️❤️❤️❤️❤️🔥🔥🔥🔥മണ്ണാർക്കാട് ഒഴിച്ചു ബാക്കി എല്ലാ നിയോജക മണ്ഡലങ്ങളിലും സിപിഎം MLA മാർ ആണ്.അവിടെ ഒക്കെ എന്ത് പിണ്ണാക്ക് ആണ് അവർ ചെയ്ത് വച്ചിട്ടുള്ളത്... വികസനത്തിന്റെ ഒരു പുൽ നാമ്പ് പോലും ഇല്ല...

    • @TheFaiztube
      @TheFaiztube 2 หลายเดือนก่อน +9

      💯

    • @vpr3167
      @vpr3167 2 หลายเดือนก่อน +33

      മുഖ്യമന്ത്രിയായ അച്യുതാനന്ദൻ പോലും കൊണ്ടുവന്നിട്ടില്ല.ഷാഫി പറമ്പിൽ മന്ത്രിയായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു..

    • @silpacs8921
      @silpacs8921 2 หลายเดือนก่อน +1

      😂

    • @rafeeqkoottil901
      @rafeeqkoottil901 2 หลายเดือนก่อน +4

      👍

    • @marythomas7517
      @marythomas7517 2 หลายเดือนก่อน +17

      Shafi ഒരു വലിയ പ്രതീക്ഷ ആണ്. നന്നായി വരട്ടെ.❤

  • @ALLinONE121hub
    @ALLinONE121hub 2 หลายเดือนก่อน +67

    ഇതൊക്കയാണ് Christ n Clear മറുപടി 🔥🔥Shafi❤️

  • @mayamoloj4212
    @mayamoloj4212 2 หลายเดือนก่อน +156

    Shafi ഇഷ്ടമുള്ള ഒരു നേതാവ്

  • @vpr3167
    @vpr3167 2 หลายเดือนก่อน +122

    എന്തെല്ലാം ചോദ്യങ്ങൾ..
    എല്ലാത്തിനും ശാന്തമായ മറുപടികൾ..❤

    • @MonieShiju
      @MonieShiju 2 หลายเดือนก่อน

      Evideyenkilum ittu poottamennu nokiyittu pattunnillallo😂😂😂

    • @vpr3167
      @vpr3167 2 หลายเดือนก่อน +1

      @MonieShiju
      ഇങ്ങനെ ഉത്തരം മുട്ടാതെ/അധികം ആലോചിച്ച് സമയം കളയാതെ അപ്പൊ തന്നെ മറുപടി പറയാൻ ഇവർകൊക്കെ എങ്ങനെ സാധിക്കുന്നു🤔

    • @rahmanabdul1151
      @rahmanabdul1151 หลายเดือนก่อน

      ​@@vpr3167chytat parayunnonda flawless aayt samsarikunnat...illatha karyam parayan nokumbolanu.. aalochikendi varunnat

  • @Sathyathinoppam
    @Sathyathinoppam 2 หลายเดือนก่อน +11

    ഷാഫി കേരളത്തിന്റെ മുഖ്യമന്ത്രി ആവാൻ കഴിവുള്ള വ്യക്തിയാണ്‌.. എല്ലാ കാര്യങ്ങളിലും വ്യക്തമായ ധാരണ ഷാഫിക്കുണ്ട്.. 👍👍

  • @Shahina-n5o
    @Shahina-n5o 2 หลายเดือนก่อน +50

    ഇങ്ങനെ മറുപടി പറയാൻ ഷാഫിക്ക് മാത്രം പറ്റൂ🎉🎉🎉🎉

  • @ghanimpghanimp5535
    @ghanimpghanimp5535 2 หลายเดือนก่อน +145

    ഒരാളെയും കുറ്റപ്പെടുത്താതെ സംസാരം
    മാന്യൻ 👍

  • @muhamedrashad819
    @muhamedrashad819 2 หลายเดือนก่อน +36

    ഒന്നും നോക്കാനില്ല മക്കളെ ഷാഫി തരുന്ന ഉറപ്പാണ് vote ചെയ്ത്‌ വിജയിപ്പിച്ചോ

  • @sophysebastian3275
    @sophysebastian3275 2 หลายเดือนก่อน +22

    ഷാഫി വളരെ നല്ല ഒരു രാഷ്ട്രീയ നേതാവ് ആണ്
    ഷാഫി ക്ക് അഭിനന്ദനങ്ങൾ 👍👍❤️❤️

  • @nidhafathima1589
    @nidhafathima1589 2 หลายเดือนก่อน +41

    BJP യെ നഗരസഭയിൽ നിന്നും തൂത്തെറിഞ്ഞാൽ അവിടെയൊക്കെ ഷാഫിയും രാഹുലും പൊന്നാക്കും അതാണ്‌ ഷാഫി ❤❤❤❤ ചെയ്ത ആൾ തന്നെ നേരിട്ട് പറയുമ്പോൾ തടസ്സം നിന്ന ക്രഷ്ണകുമാർ ജയിക്കാൻ വേണ്ടി ചെപ്പിടി വിദ്യ പ്രയോഗിക്കുന്നു 😂😂😂😂😂
    ഇതാണ് നേരേയുള്ള മറുപടി അതാണ് ഷാഫി അതാകണം തുടരച്ച ജയ് ഷാഫി ജയ് രാഹുൽ ജയ് ഇന്ത്യ ❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @Sulaiman-jp1lr
    @Sulaiman-jp1lr 2 หลายเดือนก่อน +146

    ഇങ്ങേരുടെ ഈ വിശദീകരണത്തിൽ ഇടതുപക്ഷത്തിനോട് ആഭിമുഖ്യമുണ്ടായിരുന്ന ഞാൻ ഈ ഉപതെരഞ്ഞെടുപ്പിൽ എനിക്ക് ചെയ്യാമായിരുന്നെങ്കിൽ എന്റെ വോട്ട് UDF ന് കൊടുക്കുമായിരുന്നു. അങ്ങനെ രാഹുൽ മാങ്കുട്ടത്തിലിനെ വമ്പിച്ച ഭൂരിപക്ഷത്തിൽ നിയമസഭയുടെ അകത്തളത്തിൽ പ്രവേശിപ്പിക്കുമായിരുന്നു. നിങ്ങളോ സുഖ്യത്തുക്കളേ... അങ്ങനെയെങ്കിൽ സാനിത്യമറിയിക്കണേ... അതായത് അടിക്കണേ. ലൈക്ക് :

    • @Janaki-m4m
      @Janaki-m4m 2 หลายเดือนก่อน +6

      👏👍💯

    • @suranniya.p9018
      @suranniya.p9018 2 หลายเดือนก่อน +5

      💯

    • @hamzafaizal6421
      @hamzafaizal6421 2 หลายเดือนก่อน +5

      💯

    • @sabarisree9705
      @sabarisree9705 2 หลายเดือนก่อน +9

      ഇനി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആയാലും മതി vote for congress ❤

    • @JeejaNizar
      @JeejaNizar 2 หลายเดือนก่อน +3

  • @harismanu3842
    @harismanu3842 2 หลายเดือนก่อน +76

    എന്തൊരു ക്ലാരിറ്റി ഉള്ള സംസാരം 👌🏻❤

  • @aleenaambadi7769
    @aleenaambadi7769 2 หลายเดือนก่อน +322

    ഇതിൽ കൂടുതൽ ഒക്കെ ഒരു MLA എന്ത് ചെയ്യണോ എന്തോ...

    • @sabarisree9705
      @sabarisree9705 2 หลายเดือนก่อน +13

      ഇതിൽ കൂടുതൽ വേണ്ട ഇതുപോലെയെങ്കിലും ഏത് MLA ചെയ്തിട്ടുണ്ട്

    • @aleenaambadi7769
      @aleenaambadi7769 2 หลายเดือนก่อน +16

      @@sabarisree9705 സത്യം... പാലക്കാടുകാരോട് അസൂയ ആണ് ഇപ്പോ തോന്നുന്നത്... ഇതുപോലൊരു മനുഷ്യനെ ആണല്ലോ അവർക്ക് MLA ആയി കിട്ടിയത്... ഇപ്പോ വടകരക്കാരോടും അസൂയ ആണ് 😂

    • @IndianCitizen-m2t
      @IndianCitizen-m2t 2 หลายเดือนก่อน +2

      @@aleenaambadi7769 രാഹുലിനെ പോലെ അവിടെ പോയി താമസിച്ചാൽ ആാാാ സങ്കടം തീരും

  • @seethak6109
    @seethak6109 2 หลายเดือนก่อน +9

    വളരെ സൈലന്റ് ആയി മറുപടി പറഞ്ഞു. ഞാനും രാവിലെ വാർത്ത കണ്ടതു ആണ്‌. ഷാഫി സാറിന്റെ മറുപടി കേൾക്കാൻ വെയിറ്റ് ചെയൂക ആയിരുന്നു.
    👌👌👌

  • @safiyamk356
    @safiyamk356 2 หลายเดือนก่อน +82

    പിന്നീട് ഉറപ്പായും മുഖ്യമന്ത്രി ആകാൻ ഉള്ള യോഗ്യത ഷാഫിക്കുണ്ട്....

  • @ceegeewarrier
    @ceegeewarrier 2 หลายเดือนก่อน +102

    ഷാഫി ❤❤❤

  • @MuhammadAli-pp8gt
    @MuhammadAli-pp8gt 2 หลายเดือนก่อน +74

    Shafi👍👍👍

  • @RajithaKg
    @RajithaKg 2 หลายเดือนก่อน +42

    ഇതുപോലെ രാഷ്ട്രീയക്കാർ
    പഠിക്കണം. Home work ചെയ്യണം
    H

  • @Elzinlameez
    @Elzinlameez 2 หลายเดือนก่อน +85

    കൃഷ്ണകുമാർ ചെറുത് കൊടുത്തു വെലുത് വേടിച്ചു 😂
    ഷാഫി ❤

  • @antonymf8944
    @antonymf8944 2 หลายเดือนก่อน +43

    ഷഫിയും ചാണ്ടി ഉമ്മെന്നു മൊക്കെ ജനങ്ങളുടെ പൾസറിയുന്ന നേതാക്കളാണ്. അതു തന്നെയാണ് LDF ന്റെ പ്രശ്നം

  • @akhilvarkey555
    @akhilvarkey555 2 หลายเดือนก่อน +23

    വ്യക്തമായ മറുപടി. ഇതിൽ കൂടുതൽ എന്താണ് ചെയ്യേണ്ടത്. ഇവിടെ ഓരോ ടീംസ് വഴിയിൽ ചുമന്നപെയിന്റ് അടിച്ച് ബസ്‌റ്റോപ് ഉണ്ടാക്കിവെച്ചിരിക്കുന്നു.. സ്വന്തം പേരും. അടങ്കൽ തുക മിനിമം 3ലക്ഷം 😂😂😂

  • @fanofprophetnathan
    @fanofprophetnathan 2 หลายเดือนก่อน +52

    സ്ഥലത്തെ ഏതേലും പ്രൈവറ്റ് സ്ക്കൂളുകൾക്ക് വേണ്ടി ആരെങ്കിലും കുത്തി തിരിപ്പ് നടത്തുന്നുണ്ടാകും.... ? ഈ സ്കൂൾ നന്നായാൽ അവർക്ക് കുട്ടികൾ കുറയുമല്ലോ......

  • @asmithasmu7399
    @asmithasmu7399 2 หลายเดือนก่อน +30

    Simple and clear explanations.. proud of you maan❤

  • @anilmathew3996
    @anilmathew3996 2 หลายเดือนก่อน +33

    അവസാന തേച്ചു ഒട്ടിക്കലിന്റെ പാതയിൽ ആണ് മൊട്ട സാർ 🤣🤣
    പക്ഷെ ഇത് ഷാഫിയാണ് എന്ന് ഓർത്താൽ നല്ലത്.. കളങ്കം ഇല്ലാത്ത നേതാവാണ്

  • @MakdonMak
    @MakdonMak 2 หลายเดือนก่อน +45

    എല്ലാം താങ്കളുടെ തലയിൽ തന്നെയിരിക്കട്ടെ
    രാഹുലിൻ്റെ വിജയം ഒരു പൊൻ തൂവലായിട്ടും☝🏾💯💯💯🌹🌹🌹👌👌

  • @RaseenaRasi-k1g
    @RaseenaRasi-k1g 2 หลายเดือนก่อน +44

    Shafi is a complete politician ❤❤

  • @Nothingg12345
    @Nothingg12345 2 หลายเดือนก่อน +59

    Shafi ❤

  • @sudeerkvsudeerkv3712
    @sudeerkvsudeerkv3712 2 หลายเดือนก่อน +41

    ഷാഫിക്ക സൂപ്പർ

  • @saraswathivimal3916
    @saraswathivimal3916 2 หลายเดือนก่อน +30

    Super Shafi ❤❤❤❤❤❤

  • @jameeskhan2468
    @jameeskhan2468 2 หลายเดือนก่อน +6

    ഷാഫിക്ക ദീർഘവീക്ഷണമുള്ള യുവനേതാവ് 👍🤝💕

  • @TheRealWay786
    @TheRealWay786 2 หลายเดือนก่อน +55

    ഷാഫി ❤💪🏻💪🏻💪🏻

  • @mmstar0007
    @mmstar0007 2 หลายเดือนก่อน +25

    ഷാഫി ഇക്കാ 2036 മുതൽ UDF ന്റെ മുഖ്യമന്ത്രി ആയിവരും...ഭാവി CM... NEXT kpcc പ്രസിഡന്റ്‌ ❤ ഷാഫി ഇക്കാ

  • @radhakrishnanm5994
    @radhakrishnanm5994 2 หลายเดือนก่อน +29

    Arun അവസാനലാപ്പിൽ യുഡിഎഫിനെതിരെ എന്തെങ്കിലും ഒരു തരി കിട്ടുമോ എന്ന് ഇഴകി റി നോക്കുകയാ ഇതുകൊണ്ടൊന്നും രാഹുലിനെ കോൺഗ്രസിനെ തോൽപിക്കാൻ പറ്റില്ല അരുണേ

  • @niyasknl7523
    @niyasknl7523 2 หลายเดือนก่อน +35

    ഇതാണ് നേതാവ് എന്താണ് വിശദീകരണം

  • @sanjukp2953
    @sanjukp2953 2 หลายเดือนก่อน +36

    മൊട്ട നടന്നു കോൺഗ്രസിനെ ആക്രമിച്ചു നടക്കുകയാണ് സിപിഎം നെ സഹായിക്കാൻ

  • @jilusiby6763
    @jilusiby6763 2 หลายเดือนก่อน +24

    ഷാഫി💙💙

  • @ajibondd
    @ajibondd 2 หลายเดือนก่อน +23

    Crystal clear leader ❤

  • @saleenak4326
    @saleenak4326 2 หลายเดือนก่อน +4

    Shafi 🥰🤍💚 my bro... Big salute.. ഇതാണ് ക്രിസ്റ്റൽ ക്ലിയർ words... ബ ബ ബ അല്ല.. ഉഗ്രൻ,ഉഷിരൻ,കലക്കൻ മറുപടി... ഏതൊരുത്തനും സംശയം ഇല്ലാത്ത വിധം ക്ലിയർ... Jai UDF 🧡🤍💚 Jai INC 🧡🤍💚 💪🏻👌🏻👍🏻🔥

  • @nikhilkr8749
    @nikhilkr8749 2 หลายเดือนก่อน +27

    Shafii ❤❤❤ next chief minister

  • @rafeek3636
    @rafeek3636 2 หลายเดือนก่อน +28

    വികസന കാര്യത്തിൽ ജനോപകാര കാര്യത്തിൽ രാഷ്ട്രീയം ഒട്ടും ഒട്ടും തന്നെ നോക്കുകയേ വേണ്ട..

  • @Sabir-e2i
    @Sabir-e2i 2 หลายเดือนก่อน +37

    Clear aayi karyangal paranju

  • @shantalks9155
    @shantalks9155 2 หลายเดือนก่อน +25

    ഷാഫി ❤️ രാഹുൽ ❤️

  • @mohamadnasib3488
    @mohamadnasib3488 2 หลายเดือนก่อน +31

    പോർക്കളത്തിലോ കുരുക്ഷേത്രത്തിലോ ഷാഫിക്ക❤️ വരാമായിരുന്നു 🔥🔥🔥for an open Debate🔥

  • @Makeitdreamx
    @Makeitdreamx 2 หลายเดือนก่อน +17

    Well said shafi👍

  • @indigenouscuisines1446
    @indigenouscuisines1446 2 หลายเดือนก่อน +21

    ഷഫി എല്ലാർക്കും ഇഷ്ടം

  • @FaisalMt-jw1ff
    @FaisalMt-jw1ff 2 หลายเดือนก่อน +13

    ഇങ്ങനെ ഏത് mla പറയാൻ കഴിയും 👍👍👍

  • @niyasknl7523
    @niyasknl7523 2 หลายเดือนก่อน +16

    ഞങ്ങളുടെ നാട്ടിൽ ഉണ്ട് ഒരു ഗ്രൗണ്ട് വന്ന് തുടങ്ങിയിരുന്നു പണി തുടങ്ങിയപ്പോൾ നമ്മുടെ പാർട്ടി തന്നെ അത് തടസ്സപ്പെടുത്തി ആദ്യം ഒക്കെ ഇത് നമ്മൾ കുറച്ചു സഗാക്കൾ വിശ്വസിച്ചു പിന്നീട് മനസ്സിലായി udf കൊണ്ട് വരുന്നതിന്റെ കാരണം ആണ് എന്ന് ഈ ഒരൊറ്റ കാരണം കൊണ്ട് 16 ശക്തരായ സഗാക്കൾ ആണ് പാർട്ടിയിൽ നിന്ന് തെറ്റി പോയത്. ഈ പരിവാടി സഗാക്കൾ മാറ്റുന്നത് നന്നാവും

  • @mariaorchestra2106
    @mariaorchestra2106 2 หลายเดือนก่อน +31

    Munpottu poku udf
    Shafi parambil 👍🥰🤝

  • @razeenam5171
    @razeenam5171 2 หลายเดือนก่อน +9

    What a clarity his words 👍

  • @moorkathraveendran766
    @moorkathraveendran766 2 หลายเดือนก่อน +23

    വിവരം ഉള്ളവർക് ഇങ്ങനെ പറയാൻ കഴിയു? അല്ലാതെ ചില ആംപ്പാട് MLA കാരെ കൊണ്ട് കട്ട് മുടിക്കണേ പറ്റു?

  • @nisampalakkad
    @nisampalakkad 2 หลายเดือนก่อน +3

    പാലക്കാട്‌ ഒന്ന് റൗണ്ട് അടിച്ചാൽ മതി.. ഷാഫി ചെയ്ത വികസനം കാണാൻ... സ്പോർട്സ് ആയിട്ടാണെങ്കിലും, ksrtc സ്റ്റാൻഡ് തുടങ്ങി, ഒരു മെഡിക്കൽ കോളേജ് വരെ palkd കിട്ടീട്ടുണ്ടെങ്കിൽ അത് അയാളുടെ കഴിവ് തന്നെയാണ്.. 💙
    രാഹുലും ഇതുപോലത്തെന്നേ..ജനങ്ങൾക്ക് വേണ്ടി ചോദിക്കാനും ചോദിച്ചു വാങ്ങാനും കഴിയും ബുദ്ധിയും ഉള്ള ആള് തന്നെയാണ്... ഇപ്രാവശ്യം രാഹുൽ ജയിക്കും 💙💙💙

  • @SAIDALAVIK-i7t
    @SAIDALAVIK-i7t 2 หลายเดือนก่อน +9

    ഷാഫി ❤️🌹🌹

  • @babumohammed2060
    @babumohammed2060 2 หลายเดือนก่อน +1

    എത്ര ക്ലിയർ ആയിട്ടാണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നത് ആരോപണമുന്നയിക്കുന്നവർക്ക് തലയും വാലും ഇല്ലാതെ എന്തും പറയാവുന്ന അവസ്ഥ ഇതെല്ലാം ഇത്ര കറക്റ്റ് ആയി നിന്ന് പറയുന്നതിൽ നിന്ന് സത്യാവസ്ഥ മനസ്സിലാക്കാം നിലവിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം കുടുങ്ങിക്കിടക്കുകയാണ് ഇപ്പോഴത്തെ സ്ഥിതി എന്നുവരെ പറഞ്ഞു മനസ്സിലാക്കി തന്ന ഷാഫി പറമ്പിൽ👌💯💯💯

  • @shijumonxavier
    @shijumonxavier 2 หลายเดือนก่อน +49

    ഷാഫി എത്ര പെർഫെക്ട് ഉത്തരം..

  • @saleemdplus4023
    @saleemdplus4023 หลายเดือนก่อน +2

    crystal clear reply...Shafi you are power..💪

  • @sajnarahees
    @sajnarahees 2 หลายเดือนก่อน +5

    എന്തു ചോദിച്ചാലും ഇളിച്ചോണ്ടിരിക്കുന്ന ഗോവിന്ദൻ, വസീഫ്, ജൈക്കും, എന്ത് ചോദിച്ചാലും ഭീഷണി പെടുത്തുന്ന പിണുവും

  • @shamsheerkpt8957
    @shamsheerkpt8957 2 หลายเดือนก่อน +13

    വിദ്യാർഥികൾക്ക് എത്ര ഉപകാരപ്പെടുന്ന പ്രോജക്ട് ആണ് ഇങ്ങനെ നശിക്കുന്നത്

  • @muhammedswafvan448
    @muhammedswafvan448 2 หลายเดือนก่อน +10

    Clear👍🏻

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 2 หลายเดือนก่อน +3

    ഷാഫിയെ വടകരയിൽ തളച്ചിടാതെ കേരളം മുഴുവൻ കോൺഗ്രസ്‌ ഉപയോഗപ്പെടുത്തണം

  • @rrassociates8711
    @rrassociates8711 2 หลายเดือนก่อน +14

    ഭാവി മുഖ്യമന്ത്രി.
    അന്തിമ വിജയം സത്യത്തിനു തന്നെ

  • @ThaahirThai
    @ThaahirThai 2 หลายเดือนก่อน +24

    ഷാഫിയും രാഹുലും 👍🏻👍🏻

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 2 หลายเดือนก่อน +11

    രാഷ്ട്രീയ ചരട് വലികൾ 👍👍👍

  • @shafeeqpookayil
    @shafeeqpookayil 2 หลายเดือนก่อน +12

    വർഗീയതയും ,വിദോശവും മാത്രമാണ് അവരുടെ മുഖമുദ്ര. അവരിൽ മറ്റൊന്നും പ്രതീക്ഷിക്കരുത് 🙏🙏🙏🙏😃😃

    • @anithak9550
      @anithak9550 2 หลายเดือนก่อน

      Pavangal hamas

    • @noufalcm70
      @noufalcm70 2 หลายเดือนก่อน +1

      ​@@anithak9550എല്ലായിടത്തും വന്ന് മെ ഴുകുന്നുണ്ട്ല്ലോ

  • @pmfaisalfaisal8696
    @pmfaisalfaisal8696 2 หลายเดือนก่อน +9

    ❤❤❤❤❤ഒരു ഭാവി മുഖ്യമന്ത്രി ഉയർന്നു വരുന്നു ❤❤❤❤❤❤❤❤❤❤❤❤

  • @abdulgafoorchemmala530
    @abdulgafoorchemmala530 2 หลายเดือนก่อน +3

    ഷാഫിയെ പോലുള്ള നേതാക്കന്മാരാണ് കേരളത്തിൽ വേണ്ടത് കാരണം വരുന്ന പിൻഗാമിയും അത്പോലെ തെന്നെ രാഹുൽ ഷാഫി എന്നാ പേര് പല ആൾക്കാർക്കും ഒരു ആയിധമാണ് വർഗീയത പറയാൻ എനിക്ക് മസ്സിലായത് പാലക്കാട്ടിൽ ബുരിഭക്ഷമുള്ള ഹിന്ദു സഹോദരൻമാർ ഷാഫിയുടെ കൂടെയാണ് ഷാഫി നല്ലത് മാത്രം ആഗ്രഹിക്കുന്ന വെക്തി പിൻഗാമിയായി രാഹുൽ വരട്ടെ ജയ് ഹിന്ത് യുഡിഫ്

  • @bibinbino2403
    @bibinbino2403 2 หลายเดือนก่อน +8

    Maxximum jengalku veandi preyanikunna shafiku hrdhayathil ninnu nanniyarikunuu brouh😍😍😍🥰🥰🥰🤗🤗🤗🤗

  • @Joelsopinion389
    @Joelsopinion389 2 หลายเดือนก่อน +25

    Shafikka❤️

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn 2 หลายเดือนก่อน +7

    Shafi bro ❤❤❤❤

  • @jery3110
    @jery3110 หลายเดือนก่อน +1

    സിപിഎം ഉം ബിജെപി യും ഒരു മെയ്യോടെ ഒരു മനസ്സോടെ ടാർജറ്റ് ചെയ്യുന്ന കേരള രാഷ്ട്രീയത്തിലെ ഒരെ ഒരു പ്രതിഭാസം.. ഷാഫി പറമ്പിൽ ❤

  • @thomasabraham5963
    @thomasabraham5963 2 หลายเดือนก่อน +14

    CPM നു പൂട്ടിച്ചല്ലേ പരിചയമുള്ളൂ

  • @varunk6183
    @varunk6183 2 หลายเดือนก่อน +1

    എത്ര വ്യക്തമായ മറുപടി ആണ് ഷാഫിക്ക കൊടുത്തത്

  • @MohdSakkeer
    @MohdSakkeer 2 หลายเดือนก่อน

    ഇത് പോലെ ജനങ്ങൾക്ക് ഉപകാരമുള്ള കാര്യങ്ങൾ ചർച്ച ആവട്ടെ
    അല്ലാതെ കുറെ മതം പറഞ്ഞിട്ട് ആർക്കാ ഉപകാരം ഷാഫി രാഹുൽ കേരളത്തിന്റെ പ്രതീക്ഷകൾ ❤️❤️❤️❤️

  • @bindhuqueenofkitchennnn5630
    @bindhuqueenofkitchennnn5630 2 หลายเดือนก่อน +2

    റെഡ് ടെപ്പിസ്സഷൻ.. അഥവാ ചുവപ്പ് നാട... പൊളിച്ചു ഷാഫിക്ക..

  • @musthafamuhammed477
    @musthafamuhammed477 2 หลายเดือนก่อน +11

    Ente mwonei.. studio classroom .. athum before covid online boom. Shafi oru visionary thanne

  • @Sathyathinoppam
    @Sathyathinoppam 2 หลายเดือนก่อน +2

    ഷാഫി 👍👍✅✅✅♥️♥️

  • @shemi6116
    @shemi6116 2 หลายเดือนก่อน +13

    Shafi, Rahul, Abin Varkky🙏👍🧡🤍💚

    • @sofiyac3966
      @sofiyac3966 2 หลายเดือนก่อน +2

      ബൽറാം, ഹൈബി, വിഷ്ണു etc...... കോൺഗ്രസ്‌ യൂത്ത് ♥️♥️....

    • @shemi6116
      @shemi6116 2 หลายเดือนก่อน

      @@sofiyac3966 👍👌🏼👌🏼👌🏼

    • @shemi6116
      @shemi6116 หลายเดือนก่อน

      @@sofiyac3966 👍

  • @libertysales8138
    @libertysales8138 2 หลายเดือนก่อน +11

    ഷാഫി പാലക്കാട് വന്ന നാള് മുതൽ ബിജെപി സിപിഎം അയാളെ മോശം ആയി കാണിക്കാൻ ഉള്ള പണി എടുക്കുന്നുണ്ട്..ഇത് വരെ ഒത്തില്ല..😂😂
    3 തവണയും അന്തസ്സ് ആയി ജയിച്ചു..ഇനി രാഹുലിനെ ജയിപ്പിച്ച് എല്ലാം കൈമാറി അദ്ദേഹം പോകും..
    ഒരു നല്ല നേതാവിനെ തോൽപിക്കേണ്ടത് അതിനേക്കാൾ ഒരു നല്ല നേതാവിനെ രംഗത്ത് ഇറക്കി പ്രവർത്തിച്ചു കൊണ്ടാണ്..അല്ലാതെ മോശം ആക്കി കാണിക്കാൻ നോക്കിയാൽ അതൊന്നും വില പോവില്ല..
    സിപിഎം നോ ബിജെപി ക്കോ ഷാഫിയെ പോലെ ഒരു യുവ നേതാവ് ഇല്ല...

  • @subeenack1297
    @subeenack1297 2 หลายเดือนก่อน +14

    ബിജെപിയെ ശ്രദ്ധിക്കണം യുഡിഎഫ് പ്രത്യേകം ശ്രദ്ധിക്കണം അവർ ഈ അടുത്തകാലത്തായിട്ട് വല്ലാത്ത സൈലന്റ് ആണ് എന്തെങ്കിലും കരുതിയിട്ടായിരിക്കണം ജാഗ്രത ഇതാണ് പറ്റിയ അട വന്നവർ വിചാരിക്കുന്നുണ്ടാവും

  • @SaidalaviAp-x2h
    @SaidalaviAp-x2h 2 หลายเดือนก่อน +22

    Shafi

  • @ambdupappa
    @ambdupappa 2 หลายเดือนก่อน +1

    ഇതാണ് mla
    ഇതാണ് നേതാവ്
    ഇങ്ങിനെ ആകണം ജനപ്രധിനിതി ❤

  • @Abdulnazer-n5n
    @Abdulnazer-n5n 2 หลายเดือนก่อน

    ജനകീയ നേതാവാ യി ഷാഫിപററമ്പിൽ എന്നും നില നിൽക്കണം. എല്ലാ പിന്തുണയും നൽകുന്നു

  • @shahanavasshahanavasbabu3642
    @shahanavasshahanavasbabu3642 2 หลายเดือนก่อน

    ഷാഫി വ്യക്തത കൃത്യം ഇടുങ്ങിയ മനസ്സുമായി സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യാൻ കഴിയില്ല. നാടിന്റെ പുരോഗതിക്ക് വേണ്ടി രാഷ്ട്രീയം മറന്നു ഒന്നിച്ചു നിൽക്കണം Shafi❤️🌹

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 2 หลายเดือนก่อน +2

    ഷാഫി നമ്മൾ പാലക്കാട് ഇരുപതിനായിരം മുകളിൽ ജയിക്കും

  • @HamzaMk-xn5bv
    @HamzaMk-xn5bv 2 หลายเดือนก่อน +1

    ഞാൻ അധികം comment ഇടാറില്ല, but ഇത് ഇടത്തെ കഴിയില്ല
    well said shafi

  • @ashrafuv623
    @ashrafuv623 2 หลายเดือนก่อน +3

    Very good mla Mr Shafi parambil

  • @sajnarahees
    @sajnarahees 2 หลายเดือนก่อน +1

    അതാണ്‌ ക്‌ളാരിറ്റി ❤️❤️❤️❤️👍

  • @asmithasmu7399
    @asmithasmu7399 2 หลายเดือนก่อน +5

    He is not just like other MLAs he is directly involved in every cases and he have all the clear informations it means he did the best for Palakkad

  • @spirit_of_politics
    @spirit_of_politics 2 หลายเดือนก่อน

    എത്ര കൃത്യമായ മറുപടി.❤