വീടിന് മുന്നിൽ കേബിൾ പോസ്റ്റിടാൻ കുഴിച്ചപ്പോൾ അരങ്ങേറിയ കൈയ്യാങ്കളി |
ฝัง
- เผยแพร่เมื่อ 3 ก.พ. 2025
- #OhMyGod #Prank #comedyserial
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/91773602...
wa.me/91773602...
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For marketing enquiries contact : 9745319022
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and TH-cam.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#Kaumudy TH-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• ഭർത്താവിന്റെ കാമുകിയെ ...
• പെണ്ണിനെ കടയ്ക്കുള്ളിൽ...
• ഭാര്യയ്ക്കിട്ട് പണി കൊ...
• കടയിൽ വരുന്നവരെ കൈവച്ച...
• പെയിന്റടിക്കാരെ അടിച്ച...
• നടി അംബികാ മോഹൻ അറിയാത...
• ഡയറക്ടറെ കാണാൻ വന്ന പെ...
• മോഷണ വസ്തു കടയിൽ വിൽക്...
• കടയിൽ കയറി മദ്യപിക്കാൻ...
• ചാരിറ്റി പിരിവുകാർ കൗൺ...
• കുളിയ്ക്കാൻ ഇറങ്ങിയ നട...
• കാട്ടിൽ വച്ച് കൂട്ടുകാ...
• കള്ള് ഷാപ്പിൽ ഭക്ഷണം ക...
• ഗൾഫുകാരന്റെ ഭാര്യയുടെ ...
• മലയാളികൾ ഇതുവരെ കാണാത്...
• തെരുവ് നായ കടിച്ചെന്ന ...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
TH-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
ആ കുടുംബത്തിൻ്റെ പ്രാർഥന എന്നും വിട് വക്യാൻ പ്രവർത്തിച്ച് എലാ നലാ മനസ്സുകളുടെ ഒപ്പം ഉണ്ടാവും ❤️❤️❤️
വീട് വെച്ച് കൊടുത്ത o my God ടീമിനും.നാട്ടുകാർക്കും അഭിനന്ദനം🎉🎉
നിർദ്ധനരായ കുടുമ്പത്തിന് വീട് വച്ചു കൊടുക്കാൻ മുൻകൈയെടുത്ത oh my god team അംഗങ്ങൾക്കും നാട്ടുകാർക്കും അഭിനന്ദനങ്ങൾ. God bless. ഓം നമഃ ശിവായ!!🙏🙏
ആ അമ്മേടെ മനസ്സ് നിറഞ്ഞുള്ള ആ ചിരി...... Oh my god ടീമിനും നല്ലവരായ എല്ലാ നാട്ടുകാർക്കും ❤️❤️❤️❤️❤️❤️ എല്ലാ അഭിനന്ദനങ്ങളും ❤️❤️❤️❤️❤️❤️
പുതിയ വീട് കണ്ടപ്പോൾ സത്യത്തിൽ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു
ആര്‍എസ്എസ് കാരന്‍ ആണ് കൌണ്‍സിലര്‍.
പുതിയ O my god..ന്റെ
നോട്ടിഫിക്കേഷൻ വരുമ്പോൾ മനസിന് ഒരു സന്തോഷം വരുന്നവർ ഇവിടെ ലൈക് 😍
നല്ല വീട് 👌
Oh My God ടീമിനും സഹകരിച്ച എല്ലാവർക്കും Hearty Congrats 👏
ആ വീട് പൂർത്തീകരിക്കാൻ നിയോഗിച്ച എല്ലാ ജനങ്ങൾക്കും എന്റെ വക ബിഗ് സല്യൂട്ട് 👍👍🙏🙏🙏
♥️🙏♥️
🧡
എനിക്കും ആരെങ്കിലും വീട് വച്ചു തന്നെങ്കിൽ
പാവം അപ്പച്ചനും അമ്മച്ചിക്കും o my god. Charitti nirmichu. കൊടുത്ത എല്ലാ സഹപ്രേവർത്തകർക്കും ,,, ഒരായിരം , Big,, seloot 👍🏻👍🏻👍🏻🙏🙏
ഈ കുടുംബത്തെ സഹായിച്ചാൽ ടീമിനും എല്ലാ നല്ലവരായ നാട്ടുകാർക്കും ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏
🤲🤲🤲🤲🤲
മുടങ്ങാതെ കാണുന്ന പരിപാടി .. വീട് വച്ചു കൊടുത്തതിൽ വളരെ സന്തോഷം ❤❤❤
ഇനിമുതല്‍ എല്ലാ എപ്പിസോഡിലും ഓരോ ചാരിറ്റിപ്രവര്‍ത്തനം വേണം എന്ന് ആഗ്രഹമുള്ളവര്‍ എത്ര പേരുണ്ട് .?
Kaumudy oomfi🤣🤣
I am ready
O
എത്ര പേർക്ക് വീടില്ലാതെയുണ്ട് എല്ലാവർക്കും വീട് അതാവട്ടെ മുദ്രാവാക്യം
@@its_me_JK_RAM jjjjjjjjjjjjjjhjjjjjjjjjjhhjjhjjjjjjjjjjjjjjjjjjjjjjjjjjjjjjjuhh njjjjjjjjjjjjjjjjjhjjjj
🇴 🇭 🇲 🇾 🇬 🇴 🇩 🙏🏻
ഒരുപാട് സന്തോഷം കണ്ണ് നിറഞ്ഞു അമ്മ ആ പുതിയ വീട്ടിലേക്കു നടന്നു കേറുന്ന കണ്ടപ്പ🙏🏻❤️എത്ര പ്രാങ്ക് ചാനെൽസ് വന്നാലും oh my god ഇപ്പോഴും ഇഷ്ടപെടുന്നതന്റെ ഒരു കാരണം 🙏🏻❤️👍🏼all.. The.. Best.. ടീംസ്
ആ അമ്മയുടെ സന്തോഷത്തോടൊപ്പം ചേരുന്നു 🥰
(സഹായിച്ച എല്ലാവർക്കും നല്ലത് വരട്ടേന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു )
സന്തോഷം! ഒരു നല്ല വീടിനുള്ളിൽ ആ കുടുംബത്തെ അന്തിയുറങ്ങുവാൻ നിങ്ങൾ സഹായിച്ചുവല്ലോ....ഇത്തരം നല്ല ചാരിറ്റി പ്രവർത്തനങ്ങൾ തീർച്ചയായും നമ്മുടെ സമൂഹത്തിൽ സ്വാഗതാർഹം തന്നെ ആണ്. നന്ദി...🙏
ആ അമ്മയുടെ സന്തോഷം ❤️❤️❤️❤️❤️ o my god team എല്ലാവിധ ആശംസകളും
ലാസ്റ്റ് ഉള്ള ക്ലൈമാക്സ് ആ പുതിയ വീടിന്റെ അത് ശെരിക്കും കണ്ണും മനസ്സും നിറഞ്ഞു ഇതിന് വേണ്ടി പ്രയത്നിച്ച എല്ലാവര്‍ക്കും ദൈവം അനുഗ്രഹം നല്‍കട്ടെ ,,and oh my god team
സൗദിയിൽ ആണ് എന്നാ ജോലി തിരക്ക് ഉണ്ടെങ്കിലും ഒരു എപ്പിസോഡ് പോലും മിസ്സ് ആകാതെ കാണുന്നു... ഇവിടുത്തെ ജോലി ഭാരവും പ്രഷർ ഒക്കെ ഇത് കാണുമ്പോൾ മനസ്സിന് ഒരു enjoyment ആണ് oh my god ♥️🥰
റിയാദിൽനിന്നും ✌️
Sangi aavathirunnal mathi...
@@raindrops1266നി ഒക്കെ എവിടുന്ന് വരുന്നെടാ.. ഒരു മനുഷ്യൻ ആണ്..എനിക്ക് സങ്കി ഇല്ല കമ്മിയും ഇല്ല കൊങ്ങിയും ഇല്ല.. ഒരു പൂറുമില്ല
റിയാദ് സുലൈ 👍
ഇന്നത്തെ ചില മാധ്യമങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെടെ പറയാറുള്ള ഒരു സവർണ്ണന്റെ ഗതികെട്ട അവസ്ഥ
ആ കുടുംബത്തിന്റെ ഗതികേട് കണ്ടു അവർക്ക് ഒരു വീട് വെച്ച് നൽകിയ കൗമുദി എന്ന മാധ്യമത്തോട് അവരെ എത്ര പ്രകീർത്തിച്ചാലും മതിവരില്ല ഇതിന്റെ സംഘാടകർക്ക് എന്റെ അഭിനന്ദനങ്ങൾ🌹🙏
പെട്ടെന്ന് ആ കൂരവീട് കണ്ടപ്പോൾ മനസ്സ് വയ്യാതെ വേദനിച്ചു പക്ഷേ അതിലും പെട്ടെന്ന് നല്ലൊരു വീട് കണ്ടപ്പോൾ എന്റെ ദേവി കണ്ണ് നിറഞ്ഞു പോയി സന്തോഷം കൊണ്ട്. ഇങ്ങനൊരു വീട് കൊടുത്ത എല്ലാവരെയും എല്ലാ വിധ നന്മകളാലും കൊണ്ട് നിറക്കട്ടെ. പിന്നെ ആ അച്‌ഛനും അമ്മക്കും സഹോദരനും എല്ലായപ്പോഴും സന്തോഷതോടിരിക്കാൻ കഴിയട്ടെ. അമ്മേ ദേവീ🙏
ആ വീട് കണ്ടപ്പോൾ... സന്തോഷത്തിൽ കണ്ണ് നിറഞ്ഞു.
എന്റെ big salute 🙋🏻♂️
GOD bless U❤
ഫ്രാൻസിസേ...നിനക്ക് മനസിലായല്ലോ.. തന്നെയാർക്കും അറിഞ്ഞൂടാന്ന് ..
സാബു പൊളിച്ചു❤️❤️👍👍
ഇത്രയും ടെൻഷൻ അടിച്ച് ജീവിക്കുന്ന മനുഷ്യരെ വല്ലപ്പോഴുമെങ്കിലും ചിരിപ്പിക്കുക സന്തോഷിക്കുക എന്നത് വലിയ കാര്യമാണ് അത് നിങ്ങൾക്ക് സാധിക്കുന്നു എപ്പോഴും ഈ പ്രോഗ്രാം മുന്നോട്ടു പോകട്ടെ എന്നുള്ള ആശംസകൾ നേരുന്നു നിങ്ങളുടെ എല്ലാ ടീമിനും ആശംസകൾ
ഒന്നും കഴിച്ചില്ലേലും കിടന്നുറങ്ങാല്ലോ 😢😢😢😢 കണ്ണ് നിറഞ്ഞു പോയി അമ്മേ
കുറച്ചു നേരത്തെ അപ്ലോഡ് ചെയ്യണ്ടേ.. എത്ര നേരായി കാത്തിരിക്കുന്നു
വളരെ അതികം സന്തോഷത്തോടെ ആണ് ഞങ്ങൾ ഇത് കാണുന്നത്. വളരെ നന്ദി ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിൽ സന്തോഷമുണ്ട് നന്മകൾ നേരുന്നു എല്ലാവർക്കും 💋💋💋💋💋💋💋❣️❣️❣️❣️💕💕💕💞💞
Oh my god വെറുമൊരു പ്രാങ്ക് പ്രോഗ്രാം അല്ല എന്ന് വീണ്ടും ഓർമിപ്പിക്കുന്നു....🥰🥰whole team members 🙌🙌♥️♥️
At first Chettan said he was a captain in the army. Later he said he worked in the Gulf for 35 years. He is quite honest.
😍🙏😍😍
He was my senior safety officer @ Dubai
@@jibichittar No he was my captain in karwar regiment.
ഒരു വീട് കിട്ടിയപ്പോൾ അമ്മയുടെ സന്തോഷം😘.....
എന്റെ പൊന്നോ നമിച്ചു 🥰🥰🥰🤣🤣🤣അടിപൊളി എപ്പിസോഡ്.. അഭിനന്ദനങ്ങൾ 🥰🥰🥰
നന്നായി മക്കളെ.. കണ്ണു നിറഞ്ഞു... എല്ലാവിധ അനുഗ്രഹങ്ങളും... O my God.. 🙏
അമ്മേടെ അ ചിരി കണ്ടാൽ മതിയല്ലോ.....🥰🥰👍👍🤝👏♥️♥️
നിങ്ങൾ വളരെ വലിയൊരു കാര്യമാണ് ചെയ്തത് ഇനിയും ഇതുപോലുലെ കഷ്ടപ്പാട് അനുഭവിക്കുന്ന പാവങ്ങളെ സഹായിക്കാൻ സാധിക്കട്ടെ👏🏻 ❤
സാബു ചേട്ടാ.... ഫ്രാൻസിസ് ചേട്ടാ ...
ആദ്യം നിങ്ങളോട് ഇഷ്ടം ഇല്ലായിരുന്നു....
പക്ഷേ ഇനി നിങ്ങളെ എവിടെ വെച്ച് കണ്ടാലും കെട്ടി പിടിച്ചു ഉമ്മ വെക്കും....
നിങ്ങള് ചെയ്യുന്ന ഇത് പോലെ ഉള്ള നന്മകൾ കാണുബോൾ കണ്ണു നിറഞ്ഞു പോകുന്നു...
കൗമുദി ടിവി യ്ക്കു ഒരായിരം നന്ദി രേഖപ്പെടുത്തുന്നു....
എന്നും നന്മ മാത്രം വരട്ടെ....
ഈ എപ്പിസോഡിന്റെ അവസാനം കാണിച്ച ആ രംഗം കണ്ടു കണ്ണ് നിറഞ്ഞു 🙏... നിങ്ങളുടെ ചാരിറ്റി സമ്മതിച്ചു..... ദൈവം കൂടെയുണ്ട് 🙏
ആ അമ്മയുടെ മുഖത്ത് ചിരി വരുത്തിയ oh my god team ആണ് എൻ്റെ ഹീറോസ്
സൂപ്പർ ചേട്ടാ നിങ്ങള് ചെയ്തത് നല്ലൊരു കാര്യമാണ് ആ അമ്മയുടെ മനസ്സ് നിറയുന്നത് നമുക്ക് കാണാം ഓ മൈ ഗോഡ് ഒരു ബിഗ് സല്യൂട്ട്🥰
👏👏👏👏👏👏👏👌നിങ്ങൾ ചെയ്യുന്നത് വലിയ നന്മകൾ ആണ് സന്ദേശം ആണ് ഒപ്പം മനസ് തുറന്നു ചിരിപ്പിക്കുന്നതും ഇനിയും തുടരാൻ കഴിയട്ടെ
പാവങ്ങളായ , നിത്യ രോഗത്താൽ വിഷമതകൾ അനുഭവിക്കുന്ന ഈ അച്ഛനും അമ്മയ്ക്കും അന്തിയുറങ്ങാൻ ഒരു മനോഹമായ ഒരു കൊച്ചു വീട് നിർമ്മിച്ചു നൽകിയ പ്രിയപ്പെട്ട Om my God ടീമിന്നും നാട്ടുകാരായ സഹോദരങ്ങൾക്കും ദൈവ നാമത്തിൽ സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു . അഭിനന്ദനങ്ങൾ.
ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ ചെയ്യും ❤️❤️❤️ കൗമുദി ചാനലിനും ഓ മൈ ഗോഡ് ടീമിനും കേരള ജനതയുടെ അഭിനന്ദനങ്ങൾ
ഈ പാവങ്ങളുടെ പ്രാർത്ഥന എല്ലാനല്ലവരായ ഓമൈഗോഡ് പ്രോഗ്രാമിലെ എല്ലാവർക്കും പിന്നെ ഇവരെ സഹായിച്ച നല്ലവരായ സന്മനസ്സുള്ളവർക്കും ഈ pavangaludeപ്രാർത്ഥനയുണ്ടാകും നല്ലതേ വരും 🙏👌👌❤️❤️❤️❤️
ആ അമ്മയുടെ സന്തോഷം കണ്ടോ....thanks God. Big salute for all teams
O My God ടീമിനും വീടിന് ധനസഹായം നൽകിയ എല്ലാ വ്യക്തികൾക്കും അഭിനന്ദന ങ്ങൾ 🎈🎈🎈
വീട് കണ്ട് കണ്ണു നിറഞ്ഞു 👍🏻
ക്ഷമ, ആ ചേട്ടൻ എങ്ങനെ പിടിച്ചുനിന്നു. 😘😘😘😘👍👍( ആ വീട് കണ്ടപ്പോൾ കണ്ണ് 😭😭നിറഞ്ഞുപോയി.. അല്ലാഹുവേ... സഹായിച്ചവർക്കെല്ലാം. നീ മരണം വരേ ഒരു രോഗവും നൽകല്ലേ..... 🤲🤲🤲🤲🤲
ഇനിയും ഇതുപോലുള്ള സഹായങ്ങൾ ചെയ്യാൻ സാധിക്കട്ടെ.. 👍👍👍
വീട് നൽകിയ ഓ മൈ ഗോഡ് പ്രത്യേക അഭിനന്ദനങ്ങൾ 💐
അമ്മയുടെ സന്തോഷം 👏👏👏അഭിനന്ദനങ്ങൾ
കരുണ വറ്റാത്ത ജനങ്ങൾ നമ്മുടെ ചുറ്റുപാടും ഉള്ളപ്പോൾ.. നാട്ടിൻപുറം നന്മകളാൽ സമൃദ്ധം. 🌹🌹 Excellence 🌹🌹🌹God bless you all. 🌹🌹🌹🚶♂️
വളരെ നല്ലകാര്യം ഒ മൈ ഗോഡിനെ നമിക്കുന്നു. ഈ ചാരിറ്റി തുടർന്നും ചെയ്യാൻ സാധിക്കട്ടെ 🙏🙏🙏🙏🙏🙏👍
ആ വീട് കണ്ടപ്പോൾ ❤️❤️❤️❤️കൂടെ കണ്ണും നനഞ്ഞു
ചാരിറ്റിയോളം പുണ്യം ലഭിക്കുന്ന മറ്റൊന്നും ഇല്ല,, എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ,, കൂടുതൽ കൂടുതൽ ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടാകട്ടെ,, സംഭവിക്കട്ടെ,
എനിക്കും സഹായിക്കാൻ പറ്റി..... ചെറിയ ഒരു സഹായം.... Thanks ഓ my god teams 🥰🥰🥰🥰
ചിരിപ്പിച്ചും കരയിപ്പിച്ചും സന്തോഷിപ്പിച്ചും മനസ്സ് നിറച്ചതിന് നന്ദി.
എങ്ങനെ നന്ദി പറയണം എന്നറിയില്ല 🙏 നിങ്ങളുടെ ഈ നല്ല പ്രവൃത്തി എല്ലാവർക്കും ഒരു പ്രചോദ നമാവട്ടെ 👏👏god bless you🙏🙏🙏🙏❤️❤
കാണാൻ വൈകി. എല്ലാവിധ ആശംസകളും നേരുന്നു. ആ കുടുംബത്തിന് വീട് വെച്ചുകൊടുത്തതിന് 😥😥👍👍👍👍👍👍👍👍👍
ഏറ്റവും വലിയ ട്വിസ്റ്റ് ആ അമ്മച്ചിയുടെ അപ്പച്ചന്റെയും പുതിയ വീട് കണ്ടപ്പൊഴാ
യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക്ക് അടിക്ക് 🔥😁
😁
🥰
😔
എന്തോന്ന്
ശരിക്കും വിഷമം ടെങ്ഷൻ ആയിട്ടു ഇരുന്നപ്പോൾ ആണ് നിങ്ങളുടെ വീഡിയോ വരുന്നത്, ഒരു ആശ്വാസം തോന്നി 🙏🙏🙏
Hats off to team കൗമുദി ❤aa അമ്മയുടെ വാക്കുകൾ അത് മതിയല്ലോ 🥰
ഞാൻ മിക്കവാറും എല്ലാ എല്ലാ എപ്പിസോടും കാണാറുണ്ട്, എന്നാൽ ഈ എപ്പിസോഡിന്റ അവസാനം കാണിച്ച ഈ ചാരിറ്റി പ്രവർത്തനം അഭിനന്ദനം അർഹിക്കുന്ന ഒന്നാണ്.. 🙏
Oh my god ന്റെ എല്ലാ പ്രവർത്തകർക്കും ഒരു big slute 👍🏻👍🏻👍🏻
Ningalude comady programme valare chindippikkukayum chirippikkukayum cheyyunna oru paripadiyanu.. charity pravarthanam koodi aayappol valarayere santhosham koodi und...thanks....
ചിരിക്കാനും ചിന്തിക്കാനും മാത്രമല്ല ചാരിറ്റബിൾ പ്രവർത്തനവും ചെയ്യുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. അഭിനന്ദനങ്ങൾ 🌹🌹🌹
Nalla adipoli eppisode..... Et pooole nalla nalla comedy veenam.... 👍🏻👍🏻
ഓ മൈ ഗോഡ് പ്രവർത്തകർക്കും ഇവരെ സഹായിച്ച എല്ലാവർക്കും നല്ലത് വരട്ടെ
അമ്മുമ്മയുടെ ആ മുഖത്തെ സന്തോഷം കാണുമ്പോൾ നമ്മൾക്കും എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു 🥰
Love from punjab😍
Oh my god ഇജാതി programme
Punjab il evdeyaa
@@inspirationsteam1073 ജംഗ്ഷനിൽ 😂
@@ASH03ASH
ഗാന്ധി പ്രതിമക്ക് അടുത്താണോ? 😂😂😂😂😂
നമിച്ചു 🙏🙏🙏
@@ASH03ASH 😆😆😆
ജലൻഡർ, ശംബു കമ്പനിയുടെ അടുത്ത്
ഒരേ frame ൽവന്നപ്പോൾ ഫ്രാൻസിസ് and houseowner അണ്ണൻ തമ്പി മാതിരി പോലുണ്ട് 🤣 ഒപ്പം o my God ടീമിനെ ഒരു Big salute 🙏
Oh my god all team member’s ❤ daivam ningaleyum, aa….kudumbathile appoopaneyum, ammommayeyum ithinu vendi sahaicha Ella sumanasukaleyum daivam daralamai anugrahikatte 🙌😊🙏🎁
നാഥൻ കൂടെ ഉണ്ടാവട്ടെ എന്നും, ആമീൻ
Last👍👍👍👍👍👍👍👍
ഇനിയും ഇതുപോലെ നിരാലംബംരായവരെ സഹായിക്കാൻ നിങ്ങളുടെ ഈ പ്രോഗ്രാം കൊണ്ട് കഴിയട്ടെ 🙏🏻🙏🏻🙏🏻❤❤❤
അതെ സാറെ.. കേരള ധനമന്ത്രി ജനങ്ങൾക്ക് ബൈദ്ധിമുട്ടില്ലാതെ നികുതി കൂടിയില്ലേ... അതേപോലെ ബുദ്ധിമുട്ടില്ലാതെ പോസ്റ്റ് ഇടാം.. 😄😄
ആ പുതിയ വീട് കണ്ടപ്പോ തന്നെ ഈ എപ്പിസോഡ് സൂപ്പർ hit ❤️
സത്യത്തിൽ ആ അമ്മേടെ മുഖത്തെ ആ ചിരി....... സത്യത്തിൽ പറയാൻ വാക്കുകളില്ല.... ഇതിന്റെ പിന്നിൽ ആരൊക്കെയുണ്ടോ അവരെയെല്ലാം ദൈവം അനുഗ്രഹിക്കട്ടെ......... oh.... my..... god
ഓമയിഗോഡ് നല്ല കാര്യം ഒരു പാട് പാവങ്ങൾക്ക് നിങ്ങളെ ചാരിറ്റി ഇനിയും ഉയരട്ടെ നിങ്ങളെയും അല്ലാഹു തീർക്കായൂസ് ആഫിയത്തും പ്രധാനം നൽകട്ടെ എനിയും കുറേ നിങ്ങൾ വിജയിക്കട്ടെ 🤲🤲🤲🤲🌹🌹😍😍😍
വളരെ സന്തോഷം ആ അമ്മയുടെ മുഖം കാണുമ്പോൾ ഒരു വീട് എല്ലാവരുടെയും സ്വപ്നം അധ് നിങ്ങൾ സാധിച്ചു കൊടുത്തു നിങ്ങളുടെ എപ്പിസോട് കോമഡി അധികം കാണും 😂
ഒത്തിരി സന്തോഷം ഇതിൽ വർക്ക് ചെയ്യുന്ന എല്ലാവർക്കും 💓💞💞💞💞💞💞💞💞💞💞💓💓💓💓💓💓💞💞നന്ദി
വളരെ നല്ല കാര്യം ആണ് നിങ്ങൾ ചെയ്തത്.... 👍👍👍👍
Francis chettan ❤
Sabu chettan ❤
Oh my god team ❤
Ee ammayude sandhosham niranja aa punjiri kandu kannu niranju 😢 ithu mathi ningalude program ishttapedanum vijayikanum ❤
ആ അമ്മയുടെ അനുഗ്രഹം o my god നു എന്നും ഉണ്ടാകും 👍👍❤
മാഷാഅല്ലാഹ് അവസാനം ആ വീഡിയോ കണ്ടപ്പോൾ മനസ് നിറഞ്ഞു
Tollywoodil lady superstar ആയി തിളങ്ങി നിൽക്കുമ്പോഴും oh my god il വരാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനം
അറിയാതെ
കൈകൂപ്പി പോകുന്നു . 🙏🙏
എന്റെ ദൈവമേ ....
ആ അമ്മയുടെ സന്തോഷം
കാണുമ്പോ . ഞാനും ചിരിക്കുകയാണോ കരയുകയാണോ . അറിയില്ല
നന്മ മരങ്ങളേ....
എനിക്കും അതിലൊരു വാകവാക്കാൻ കഴിയാത്ത നിരാശ മാത്രം ...
പുണ്യം നന്മയാൽ പൂത്തുലയട്ടേ.....
5/2/2023 11:16 pm
Team oh my god.. ദൈവം നിങ്ങടെ കൂടെ എന്നും ഉണ്ടാവട്ടെ 🙏🙏
ഈ പ്രോഗ്രാം ഒരുപാട് ഇഷ്ടം, എന്നും കാണാറുണ്ട് ❤️❤️
Big salute for Oh My God Team Members 🙏🙏🙏
ഞാൻ വളരെ സർപ്രൈസ്ഡ് ആണ് ഓ മൈ ഗോഡ് നിങ്ങളുടെ പ്രവർത്തനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ
That chettan ind armyil capt.
. mass dialogue. Capt. Chettane ishtaayi.
Dheeran❤️
യൂട്യൂബിൽ സ്‌ഥിരം ആയി കാണുന്ന ഏക program.. ❤🔥❤❤
കരളലിയിക്കുന്ന കാഴ്ച. ആ മാതാപിതാക്കൾക്ക് വീട് നൽകിയ മൈ ഗാർഡ് എന്ന ഗ്രൂപ്പിന് എല്ലാവിധ അഭിനന്ദനങ്ങളും👌👌👌👌👌🌹🌹🌹🌹🌹🌹🌹❤️❤️❤️👍
സാബുച്ചേട്ട പാഞ്ജിയേട്ട നിങ്ങളൊരു സംഭവമാ ഹോ അടിപൊളി 👍👍👍👍🤭🤭🤭🤭
കൗമുദി ടിവി ക്ക് അഭിനന്ദനങ്ങൾ😍😍
വളരെ സന്തോഷം 🙏🙏🙏oh my god ന് . അഭിനന്ദനങ്ങൾ 🙏🙏🙏...
അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സു വിങ്ങിപൊട്ടുന്നു സഹായിച്ച എല്ലാവർക്കും ദൈവത്തിന്റെ കാവൽ എല്ലാവർക്കും ഉണ്ടാവട്ടെ ...
ലൈക്കിനേക്കൽ എത്രയോ ഭംഗി ഉണ്ട് ഈ വസന്ധത്തിന് ☺️☺️
നല്ല അച്ഛൻ എനിക്ക് ഒത്തിരി ഇഷ്ട്ടായി 👍🏾👍🏾👍🏾👍🏾
നല്ല പ്രോഗ്രാം. എനിക്ക് സഹായിക്കാൻ ആവില്ല. വാടക വീട്ടിൽ ആണ്. ഒരു തുണ്ട് ഭൂമി ഇല്ല. സഹായം നൽകിയ എല്ലാ സുമനസ്സുകൾക്ക് നന്ദി. Big സല്യൂട്ട്
Superb❤️❤️❤️❤️❤️ Great Sir❤️❤️❤️❤️❤️House Kidu Anu🥰🥰🥰Congrats Oh My God Teams❤️❤️❤️❤️❤️
deyvam ningale anugrahikkatte priyapetta saabu chetta and Francis chetta. ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
The happiness is.. Realising that they uploaded new episode.......