JEEVITHA YATHRA | JOBY JOHN | BINSON THOMAS | SHIBU VETTAMALA | DENNY THOMAS | SEMI CLASSICAL SONG
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Please plug in your 🎧 for an enhanced audio experience!
Available Now on all Digital Streaming Outlets.
📀Album : 🎶 JEEVITHA YATHRA 🎶
🎵 ജീവിത യാത്ര 🎵
🎤 Vocal: JOBY JOHN (2009 Idea Star Singer winner)
🖋️ Lyrics: Binson Thomas
🎼 Music: Shibu Vettamala
🎹Orchestra: Pr. Denny Thomas
🥁 Thabala: Shaji Kodungoor
🪈Flute: Biju Kottayam
🎻 Violin: Kuttiyachan
🎛️🖥️Sound &Design : Shiyas Manolil
🎛️🏛️ Studio: Metro Digital Media Eranakulam
💻📸Camera & Edit : Cut Station, Thiruvalla
📽️🎬Produced by : Binz Media
🙏 Special Thanks: Tomy Kuriakose, Reji P Mathew
Media Support :
@toptunes |
@Living God |
@Kraisthava Ezhuthupura |
@Heavenly Voice |
Please feel free to contact us
Call / WhatsApp | +974 33525283
Stay Connected:
⍟ Facebook |
⍟ Instagram |
⍟ TH-cam |
⍟ WhatsApp Channel |
Please do Subscribe for more latest Christian songs.
Lyrics :
ജീവിത യാത്രയതിൽ ഓളങ്ങൾ അടിച്ചിടുമ്പോൾ…
തളരാതെ താങ്ങീടുന്നോൻ പടകിലുണ്ട്….
തിരയെത്ര ഉയർന്നാലും… കൊടും കാറ്റടിച്ചീടിലും…
തകരാതെ സൂക്ഷിക്കുമെൻ യേശുനാഥൻ….
(ജീവിത യാത്രയിൽ…)
കരുണ വറ്റിയതാം.. മാനുഷരെവരുമെ…
കരുതുമെന്നാഗ്രഹിച്ച ബന്ധുജന മഖിലവുമേ..
കൈവിട്ട നാളിലെന്നെ.. മാറോടണച്ചവനാം…
അവനെന്റെ ഉപനിധിയാം യേശുനാഥൻ.…
(ജീവിത യാത്രയിൽ…)
ഘോരമം ശോധനയിൽ പാദങ്ങൾ ഇടറിടുമ്പോൾ..
വീഴാതെ താങ്ങിടുമേ.. നാഥൻ തൻ തിരു കരത്താൽ…
ശത്രുവിൻ തീയമ്പുകൾ.. തൻ മക്കൾക്കെശിടാതെ…
പരിചയായ് നീന്നിടുമേ.. നാഥനവൻ ..
(ജീവിത യാത്രയിൽ…)
ആകുലമേറിടുമ്പോൾ ആശ്രയമറ്റിടുമ്പോൾ..
ആദിയകറ്റിയവൻ.. ആനന്ദമേകിടുമേ..
തൻവരവിൻ ദിനത്തിൽ കാന്തയാം എന്നെയും….
സന്നിധേ ചേർത്തണക്കും കാന്തനവാൻ ….
(ജീവിത യാത്രയിൽ…)
#viralvideo
#malayalam
#christiandevotional
#christianmusic
#christiansongs
#malayalamchristiandevotionalsongs
#trendingshorts #viralvideo #statussong #hearttouchingnonstopmalayalamchristiandevotionalsongs #christiandevotinalsong #song #malayalam #ideastarsinger #christiandevotionalsongs #christian #christianity #christianmusic #malayalam
What a song!! God bless you dear Joby. First time I heard it today morning . It touched my heart and don't know how many times I have heard it since then ❤❤
വീണ്ടും വീണ്ടും കേൾക്കുന്നവർ ഉണ്ടോ ?? 🥰.. മനസിനെ സ്വസ്ഥമാക്കിയ ഗാനം.
ഈ ഗാനത്തിലൂടെ ദൈവം വ്യക്തി ജീവിതങ്ങളോടെ ഇടപെടട്ടെ ..ഈ ഉറപ്പു നമ്മുടെ മുൻപോട്ടുള്ള ജീവിതയാത്രയിൽ മാർഗ്ഗദീപമായി നമ്മെ നയിക്കട്ടെ .
💯 പ്രാവശ്യം എങ്കിലും കുറഞ്ഞപക്ഷം ഈ പാട്ട് കേട്ടവർ ഇവിടെ കമോൺ.. ❤
What a song! Beautifully sung. Lyrics awesome.... Jesus, Thankyou so much for still loving me,❤❤❤❤❤
അനുഗ്രഹിക്കപ്പെട്ട വരികളും.... മനോഹരമായ ആലാപനവും... God bless you
First time ഇന്ന് ആണ് ഈ പാട്ടു കേൾക്കുന്നെ 🙏 heart touching lyrics 🥰 എത്ര തവണ കേട്ടന്ന് പറയാൻ കൂടി പറ്റുന്നില്ല
മനോഹരംസംഗീതം,, വരികൾ, ആലാപനം Super 👍👍👍
ദൈവം എത്ര മഹത്വം ഉള്ളവൻ ആണന്നു ജോബി ചേട്ടന്റെ ഓരോ പാട്ടുകൾ കേൾക്കുമ്പോഴും മനസ്സിലാകുന്നു. എങ്കിലും ഇതിലും വലിയ നിലയിൽ എത്തണ്ട ആളായിരുന്നു ജോബി ചേട്ടൻ
ഭയങ്കര ഫീൽ ആണ്
ഫ്ലൂട് അടിപൊളി ഫീൽ
ജോബിച്ചാ ഒരുപാടു ഇഷ്ടപ്പെട്ടു.ദൈവം അനുഗ്രഹിക്കട്ടെ
Meaningful lyrics and beautiful song Joby 🤩God bless you and the entire team
What a song... ❤ meaningful lyrics and beautiful music 🎶
ആത്മാവിൽ ആനന്ദിച്ചു പാടിയ ഗാനം 👏🏻
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഈ പാട്ട്
കുറെ വട്ടം കേട്ടു. എന്നാലും എനിക്ക് ഇഷ്ടം
Varikal 👏🏻alapanam 👍🏻music 👏🏻
ഹൃദയസ്പർശിയായ ഗാനം 👏🏻
മനോഹരം ♥️
Beautiful lyrics ❤ & Beautiful singing
Excellent. No words to comment🎉
Very blessed voice 👏🏻
കേട്ടാലും കേട്ടാലും മതിയാകാത്ത മനോഹര ഗാനം
Thank you Jesus. God bless Jobi brother and entire crew.Thank you Holyspirit
ഹൃദയത്തെ സ്പർശിക്കുന്ന വരികൾ ..
ഹൃദ്യമായ ആലാപനം ..
സൂപ്പർ സോങ് അടിപൊളി ആലാപനം
Can't stop hearing this song...... It seems like God is talking to me..... I am able to feel and visualize God's presence in this song...
Very Anointed and meaningful song, thank you Lord Jesus for your loving care.
Praise the Lord sthothram Yeshuve, , wonderful song and beautiful singing 🙏🙏🙏🙏🙏💖
ആമേൻ. ഒരുപാട് ഇഷ്ട്ട പെട്ടു.
Amen... All praise to God , heart touching song , superb . God bless you
👌👌🔥🔥❤️❤️🙏🏻🙏🏻
Joby dear
Powerful lyrics, good music, beautiful blesed song and well sung.
Hallelujah brother awesome song bless you in Lord’s name
This song Blessed for everyone❤❤. Every morning I'm listening❤❤Thank you Abba every day you remain me be clam my mind and you always with me. I Hope Everyone knows soon before my Abba will come ❤❤❤
Beautiful song God bless you Joby brother & Team
Superb. May Jesus bless you and team abundantly.
മനോഹരമായ വരികൾ നല്ല ആലാപനം അനുഗ്രഹമായ ഗാനം അഭിനന്ദനങ്ങൾ 👍👍👍👍🌹🌹🌹
Praise God. Superb work. Congrats to the entire team. God bless you dear brother Joby John to make more songs. Blessings.
Beautiful Song. Love the lyrics. God bless your work Joby 🙏🙏
Blessed and heart touching song , God bless you more and more dear Jobibrother..
Blessed song.. very well sung.... Jesus cares for our souls....superb joby bro..❤ God bless you.
Such a blessed song! The lyrics are so touching, and Joby John's soulful singing truly brings it to life. 🌟 God bless the entire team for this beautiful creation. May God continue to bless and enable Bro. Binson to bring us more songs like this that uplift and inspire. 🙏🎶
Beautiful song... God bless you Joby john and team 🔥❤❤
Very beautiful song with good lyrics. God Bless all team
Beautiful blessed song. God bless.
Meaningful lyrics beautifully sung.God bless you entire team
Blessed song brother……Heart touching song…..bless you all ❤❤❤❤❤
💕💕💕Heart touching song💕💕💕God bless you 💕💕💕💕
Beautiful song with very thoughtful lyrics. God bless you and the team 🙏
Good blessed song and given peace 🎉
Beautiful song❤lyrics also🎉🎉
സൂപ്പർ നല്ല അർത്ഥവും ആശയവും ഉള്ള വരികൾ 🙏🏻🙏🏻 കുട്ടിയച്ചൻ ചേട്ടാ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ. ❤️
Heart touching song. Well sang . May this song brings healing ro many souls.
Wow such touching lyrics superb song and singing hats of to the whole crew
Blessed song
God bless you ❤❤
Soulful and melodious.. this song is a great blessing dear Joby, superb music and visual production too.
Heart touching lyrics.
Heart touching lyrics ❤
Really beautiful song..
Beautiful song in all aspects. Great work. God bless
1:02 - Oh My soul Be still❤
May this song touch Many Souls 🫶🏼
Star singer Joby ❤
Blessed Song..God Bless You Dearzz💖💖💝💝💞💞😇😇🙇🙇💯💯💗💗
Such a meaningful and comforting lyrics❤
Beautiful song
എൻറെ പ്രിയപ്പെട്ട ബിൻസൻ്റെ അനുഗ്രഹിക്കപ്പെട്ട രചനയിൽ ഉരുത്തിരിഞ്ഞ മനോഹരമായ ഈ ഗാനത്തിന് അൽഭുതവഹമായ സംഗീതം ചാലിച്ച് നൽകിയിരിക്കുന്നത് അനുഗ്രഹീത സുഹൃത്തുകൂടിയായ ഷിബു വേട്ടമല. അസാധ്യമായി പ്രിയ സുഹൃത്ത് ജോബി ഈ ഗാനം ആലപിച്ചിട്ടുണ്ട്. ഇതിൽ സാന്നിധ്യം കൊണ്ട് സഹകരിക്കുവാൻ എനിക്ക് ഇടയായി. സംഗീതാസ്വാദകർക്ക് എല്ലാവർക്കും നല്ലൊരു സന്തോഷം നൽകും എന്നതിൽ യാതൊരു തർക്കവുമില്ല. സ്വരങ്ങൾ ഒക്കെ ഉൾപ്പെടുത്തി ചിട്ടപ്പെടുത്തിയ ഗാനം എല്ലാവരിലേക്കും എത്തി അനേകർക്ക് ആശ്വാസമായി തീരട്ടെ.
റെജി പി മാത്യൂ
Beautiful Song ❤
❤❤ Bless You Joby bro
Nice lyrics. Well directed and well sung. 🎉
Blessed song ❤❤
Very good song, it gives strength to soul
Blessed song
Excellent...God Bless You all..., 🙏
Super👌👌👌God bless you all 🙏🙏🙏
വരികൾ, ഓർക്കസ്ട്രേഷൻ..എല്ലാം Super...🙏🙏♥️
your song touched me a lot.
Blessed lyrics and song 🤍🔥
Good Song❤❤May God bless u all🙏🙏
Blessed one❤
Super lyrics 👍🙏
💞💞💞💞💞💞👍👍👍👍👍🙏🙏suppar
Beautiful and heart touching song❤❤
A good feel song 👍🏻🙏. Meaningful lyrics and good team work. God bless you all
Super song 👍
Very nice brother❤❤❤❤❤❤❤❤❤❤god bless you
Great... God bless u and t entire team
എല്ലാംകൊണ്ടും സൂപ്പർ 👌👌👌ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
God bless❤️
സ്വരങ്ങൾ and visuals... No words 😍😍😍... Great work 👌👌👌👌God bless all 🥰🥰🥰
Super again🥰🔥🙏
Nice singing, music & orchestration 🙏
Thank God
Congratulations 🎉👏❤
very nice song. May God bless you all.
രചനയും സംഗീതവും ആലാപനവും മനോഹരം❤❤❤
Congratulatuions
ഹൃദയസ്പർശിയായ വരികൾ അനുഗ്രഹിക്കപ്പെട്ട ആലാപനം ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
❤❤❤
🙏👌👌❤️Super singing and beautiful song 🙏