അമ്മയെ ഡോക്ടറെ കാണിച്ചു ട്ടോ... 🙏😞

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • #orunaadanfamily#malayalam#kerala#
    #malayalam#reallife#villegelife#
    Whats app 8089169566

ความคิดเห็น • 404

  • @marvakpt7095
    @marvakpt7095 3 ชั่วโมงที่ผ่านมา +67

    ഈ വീഡിയോസ് കണ്ടപ്പോൾ വല്ലാത്ത സങ്കടം അമ്മന്റെ അസുഖം എത്രയും പെട്ടെന്ന് സുഖമാവട്ടെ

  • @HasnaManaf-
    @HasnaManaf- ชั่วโมงที่ผ่านมา +32

    ഈ വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്ത സങ്കടം😢. എന്റെ ഉപ്പ കൂലിപ്പണി ചെയ്ത് നല്ല രീതിയിൽ ഞങ്ങളുടെ കുടുംബം മുന്നോട്ട് പോകുന്ന അവസ്ഥയിലാണ് ഉപ്പാക്ക് ക്യാൻസർ പിടിപ്പെട്ടത് 😭. സർജറി ചെയ്തു കീമോ ചെയ്തു.പക്ഷെ അസുഖം തിരിച്ചറിഞ്ഞു 4 മാസം ആയപ്പോളേക്കും ഉപ്പ ഞങ്ങളെ വിട്ട് പോയി. ഒത്തിരി തകർന്നു പോയ ഒരു നിമിഷം.അള്ളാഹു ആർക്കും ക്യാൻസർ പോലെ ഉള്ള മാരക അസുഖങ്ങൾ തരാതിരിക്കട്ടെ. ഉപ്പയുമായി Rcc യുടെ മുമ്പിൽ നിൽകുമ്പോൾ ഒത്തിരി കരഞ്ഞിട്ടുണ്ട് ആർക്കും ഇവിടെ എത്താനുള്ള അവസ്ഥ വരുത്തരുതേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചിട്ടുണ്ട്.അത്രമേൽ ദയനീയമാണ് അവിടം.ഒത്തിരി സ്വപങ്ങൾ ബാക്കിയാക്കി ഉപ്പാടെ 43 മത്തെ വയസ്സിൽ ഉപ്പ ഞങ്ങളെ വിട്ട് പോയപ്പോഴും ഞങ്ങൾ മക്കൾ മാത്രം ആയിരുന്നു ഉപ്പാടെ ആകെയുള്ള സമ്പാദ്യം.അള്ളാഹു ഈ അമ്മയുടെ അസുഖം എത്രയും പെട്ടന്ന് സുഖപ്പെടുത്തട്ടെ 🤲🏼. ഇത്തരംമാരക അസുഖങ്ങളെ തൊട്ട് നമ്മെയും നാഥൻ രക്ഷിക്കട്ടെ. 🤲🏼

  • @shivanyae.v558
    @shivanyae.v558 3 ชั่วโมงที่ผ่านมา +29

    അമ്മയുടെ അസുഖം വേഗം മാറി വരട്ടെ 🙏🏻 അമ്മയുടെ ചിരിച്ച മുഖം നമ്മൾക്കു കാണണം 🙏🏻🙏🏻

  • @anithashaji7134
    @anithashaji7134 2 ชั่วโมงที่ผ่านมา +30

    എത്രയും പെട്ടെന്ന് അമ്മയുടെ അസുഖം ഭേദമാകട്ടെ 🙏🙏

  • @jayanthij3038
    @jayanthij3038 3 ชั่วโมงที่ผ่านมา +37

    എല്ലാ ദിവസവും വിശേഷം ഇടണേ ഷിജി.

  • @SunithaMs-ss1ut
    @SunithaMs-ss1ut 3 ชั่วโมงที่ผ่านมา +31

    അമ്മയുടെ വിവരം അറിഞ്ഞതിൽ സമാധാനം വിഷമിക്കണ്ട പെട്ടന്ന് സുഖമാവാൻ പ്രാർത്തികാം❤

  • @dilshadilu3949
    @dilshadilu3949 2 ชั่วโมงที่ผ่านมา +26

    ഇൻഷാ അള്ളാഹ്. എത്രയും പെട്ടന്ന് സുഗമായി സന്തോഷത്തോട് കൂടി തിരിച്ച് വരട്ടെ. ആമീൻ

  • @ShailajaP-d9s
    @ShailajaP-d9s 58 นาทีที่ผ่านมา +14

    ഷിജിമോളെ ധൈര്യമായിരുക്കൂ അമ്മ പെട്ടന്ന് സുഖമായി തിരിച്ചു വരും

  • @rechuse7277
    @rechuse7277 3 ชั่วโมงที่ผ่านมา +40

    എന്റെ പപ്പയും കാൻസർ patient ആണ്. Rcc yil anu കാണിക്കുന്നത്. ധൈര്യം ആയിട്ട് ഇരിക്കു. വേഗം അമ്മക്ക് സുഖമാകും. ദൈവം രക്ഷിക്കും. സമാധാനം ആയിട്ട് ഇരിക്കു.

    • @abdulkamal2616
      @abdulkamal2616 ชั่วโมงที่ผ่านมา

      eppol kansar koodi varunnu

  • @fasnapv2786
    @fasnapv2786 3 ชั่วโมงที่ผ่านมา +15

    ചേച്ചിയെ വിഷമിക്കേണ്ട ട്ടോ ഞങ്ങൾ ദുഹായിൽ ഉൾപ്പെടുത്താം🤲🏻🤲🏻🤲🏻

  • @anupamaranjith4041
    @anupamaranjith4041 3 ชั่วโมงที่ผ่านมา +99

    അമ്മക്ക് കുഴപ്പമില്ലതെ തിരിച്ചു വരുംട്ടോ... വിഷമിക്കേണ്ട... പ്രാർത്ഥന കൂടെയുണ്ട്...

  • @SaNju-e4h7h
    @SaNju-e4h7h 3 ชั่วโมงที่ผ่านมา +27

    അള്ളാഹു വല്ലെ വലുത് അമ്മയുടെ അസുഖം പെട്ടന്ന് സുഖാവട്ടെ🤲🤲🤲❤❤

  • @sindhubiju6618
    @sindhubiju6618 3 ชั่วโมงที่ผ่านมา +38

    തീർച്ചയായും പ്രാർത്ഥനയിൽ ഉൾപ്പെടുത്തും. ദൈവം കാത്തുരക്ഷിക്കട്ടെ.🙏

  • @vineeshavijayan1546
    @vineeshavijayan1546 3 ชั่วโมงที่ผ่านมา +14

    അമ്മ വേഗം സുഖമായി വരും ട്ടോ ചേച്ചി... വിഷമിക്കണ്ട... ഞാൻ അന്ന് pkm hsptl വെച്ച് കണ്ട ആൾ ആണ് ട്ടോ...❤എപ്പോഴും പ്രാർത്ഥന ഉണ്ടാവും

  • @ShiniBiju-c7r
    @ShiniBiju-c7r 3 ชั่วโมงที่ผ่านมา +8

    വിഷമിക്കണ്ട അമ്മയുടെ അസുഖം വേഗം മാറും ഷിജി പ്രാർത്ഥിക്കാം 🙏🙏🙏

  • @sheebajoshy3184
    @sheebajoshy3184 3 ชั่วโมงที่ผ่านมา +10

    അമ്മ വേഗം സുഖമാവും പ്രാർത്ഥിക്കാം 🙏🙏🙏

  • @baburajrkurup
    @baburajrkurup 3 ชั่วโมงที่ผ่านมา +8

    എത്രെയും പെട്ടന്ന് അമ്മക്ക് സുഖമാവും കേട്ടോ 🙏🙏വിഷമിക്കണ്ട 🙏🙏🙏

  • @user-cb2jy2ie6t
    @user-cb2jy2ie6t 3 ชั่วโมงที่ผ่านมา +19

    ഞാൻ സന്തോഷിനെ വിളിച്ചിരുന്നു അമ്മയെ കൊണ്ടു പോകുന്നതിന്റെ തലേ ദിവസം. ഞാൻ എന്റെ മോളെയും കൊണ്ട് 5 വയസു മുതൽ 27 - വയസ്സു വരെ തിരുവനന്ത പുരത്തു പോയിട്ടുള്ളതാണ്. വിവരങ്ങളൊക്കെ ഞാൻ സന്തോഷിനോട് പറഞ്ഞിരുന്നു. അമ്മക്ക് വേഗം സുഖമാവട്ടെ. ദൈവത്തോട് പ്രാർത്ഥിക്കാം. എന്റെ മകൾ ചിത്തിരയിൽ ആയിരുന്ന ചികിത്സ നടത്തിയിരുന്നത്. R. c.c യുടെ അടുത്തുള്ള ആശുപത്രി തന്നെയാണ്.❤❤❤❤❤❤️❤️❤️

    • @sanandakumaripr1938
      @sanandakumaripr1938 3 ชั่วโมงที่ผ่านมา +1

      പ്രാത്ഥിക്കാം സുഖമായി വരും

    • @user-mx7ub7tq9i
      @user-mx7ub7tq9i ชั่วโมงที่ผ่านมา

      മോൾക്ക് ഇപ്പൊ എങ്ങനെയുണ്ട്

  • @dainysaji7235
    @dainysaji7235 3 ชั่วโมงที่ผ่านมา +11

    വിവരങ്ങൾ അറിയാൻ നോക്കിയിരിക്കുവായിരുന്നു പ്രാർത്ഥിക്കാം

  • @shaijiparameswar4199
    @shaijiparameswar4199 2 ชั่วโมงที่ผ่านมา +4

    അമ്മ വേഗത്തിൽ സുഖമായി വന്നു പണ്ടത്തെ സന്തോഷം വീട്ടിൽ ഉണ്ടാവട്ടെ 🙏🥰

  • @ayshav9329
    @ayshav9329 2 ชั่วโมงที่ผ่านมา +4

    അമ്മ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരും. പ്രാർത്ഥനയിൽ ഉണ്ട് ഷിജി

  • @SreejaC-xc7gy
    @SreejaC-xc7gy 2 ชั่วโมงที่ผ่านมา +3

    അമ്മയുടെ വിവരം അറിഞ്ഞതിൽ സന്തോഷം ? ഒരു കുഴപ്പവും ഉണ്ടാവില്ല ദൈവം കൂടെ ഉണ്ട്

  • @Ponnuserockzz2023
    @Ponnuserockzz2023 2 ชั่วโมงที่ผ่านมา +5

    എത്രയും പെട്ടെന്ന് അമ്മൂമ്മടെ അസുഖം കുറയാൻ പാർഥിക്കുന്നു 🙏😌

  • @Pavithrankp823
    @Pavithrankp823 2 ชั่วโมงที่ผ่านมา +6

    നന്നായി പ്രാർത്ഥിച്ചു ഭക്ഷണം കഴിച്ച് കിടന്നു എല്ലാം സുഖമാകും

  • @giriapk7561
    @giriapk7561 ชั่วโมงที่ผ่านมา +3

    . മോളെ അമ്മയുടെ അസുഖം വേഗം ഭേദം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏എല്ലാം സഹിക്കുവാനുള്ള ശക്തി യും തമ്പുരാൻ തരട്ടെ 🙏

  • @AbdulRasheed-rq8vn
    @AbdulRasheed-rq8vn 3 ชั่วโมงที่ผ่านมา +4

    അമ്മയുടെ അസുഖം ബേദമായി തിരിച്ചു വരും ഞങ്ങൾ പ്രാർത്ഥിക്കാം വിഷമിക്കരുത് ദൈവം പെട്ടന്ന് സുഖമാകട്ടെ 🤲🤲

  • @alimusalma1662
    @alimusalma1662 3 ชั่วโมงที่ผ่านมา +7

    വേഗം സുഖം ആവട്ടെ അള്ളാഹു തആല സുഖമാക്കി തരട്ടെ.

  • @mohandask.p4429
    @mohandask.p4429 3 ชั่วโมงที่ผ่านมา +5

    വിഷമിക്കണ്ട ഷിജി അമ്മ എത്രയും പെട്ടെന്ന് സുഖമായി തിരിച്ചു വരും നമുക്ക് പ്രാർത്ഥിക്കാം🙏

  • @jessyyoyak4939
    @jessyyoyak4939 2 ชั่วโมงที่ผ่านมา +10

    അമ്മയുടെ അസുഖം വേഗം sugamavate പ്രാർത്ഥനയിൽ ഉണ്ട് 🙏🏻🙏🏻

  • @VipinJosh-ut7jt
    @VipinJosh-ut7jt 2 ชั่วโมงที่ผ่านมา +2

    അമ്മയുടെ വിവരം അറിഞ്ഞതിൽ സമാധാനം. ഒന്നും ഓർത്ത് വിഷമിക്കേണ്ട ഭക്ഷണം ഒക്കെ കഴിക്കാതിരിക്കരുത് എല്ലാം ശരിയാകും ഷിജി.. അമ്മയുടെ അസുഖം പെട്ടെന്ന് മാറട്ടെ 🙏🙏ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്.. 🙏🙏🙏🫂🫂

  • @sreejagopi5155
    @sreejagopi5155 ชั่วโมงที่ผ่านมา +3

    പ്രാർത്ഥന ഉണ്ടാകും ഷിജി,ധൈര്യമായി ഇരിക്കു എത്ര യും പെട്ടെന്ന് അമ്മ സുഖമായി വരും ❤

  • @soumyasoumya2989
    @soumyasoumya2989 2 ชั่วโมงที่ผ่านมา +3

    അമ്മയുടെ അസുഖം പെട്ടെന്ന് മാറട്ടെ അതിനായി ഞങ്ങളുടെയൊക്കെ പ്രാർത്ഥനയുണ്ടാവും ഷിജി ധൈര്യമായിട്ട് ഇരിക്ക് 🙏🙏

  • @yusufmuhammad2656
    @yusufmuhammad2656 3 ชั่วโมงที่ผ่านมา +7

    വിഷമിക്കണ്ട ദൈവം കൂടെ ഉണ്ടാകും .യൂസുഫ് ദുബൈ

  • @nassijabbar4024
    @nassijabbar4024 2 ชั่วโมงที่ผ่านมา +5

    അമ്മക് എത്രയും പെട്ടന്ന് സുഖമാകട്ടെ 🤲🤲🤲

  • @bijisuresh2701
    @bijisuresh2701 3 ชั่วโมงที่ผ่านมา +6

    ചേച്ചി വിഷമിക്കൊന്നും വേണ്ട അമ്മടെ അസുഖം മാറി പെട്ടന്ന് സുഖമാവും 🙏❤️❤️❤️

  • @SajuKC-z9j
    @SajuKC-z9j ชั่วโมงที่ผ่านมา +2

    അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് മാറി തിരികെ വരട്ടെ.. എല്ലാവരുടെയും പ്രാർത്ഥനയുണ്ട്

  • @DivakaranM-p2f
    @DivakaranM-p2f 3 ชั่วโมงที่ผ่านมา +4

    അമ്മയുടെ അസുഖം വേഗം മാറട്ടെ എല്ലാം സഹിക്കാൻ ശക്തി ഈശ്വരൻ തരട്ടെ

  • @PrajishaA
    @PrajishaA 3 ชั่วโมงที่ผ่านมา +8

    വിഷമിക്കേണ്ട അമ്മക്ക് സുഖമാവും

  • @rosnack6335
    @rosnack6335 3 ชั่วโมงที่ผ่านมา +6

    വിഷമിക്കല്ല ഷിജി അമ്മയുടെ അസുഖം പെട്ടന്ന് മാറട്ടെ..

  • @seenaganesh9283
    @seenaganesh9283 ชั่วโมงที่ผ่านมา +3

    അമ്മയുടെ അസുഖം മാറി തിരിച്ചു വരും ഒരു കുഴപ്പവും ഉണ്ടാകില്ല ഞങ്ങൾ ദൈവത്തിനോട് പ്രാർത്ഥിക്കുന്നുണ്ട്

  • @harikrishnanr2718
    @harikrishnanr2718 ชั่วโมงที่ผ่านมา +1

    നല്ല അമ്മ അമ്മയുടെ രോഗം എത്ര യും പെട്ടന്ന് രോഗം മാറും 🙏🙏🙏

  • @rajeshkumar-es6vg
    @rajeshkumar-es6vg 3 ชั่วโมงที่ผ่านมา +7

    എത്രയും പെട്ടന്നു അമ്മക്ക് സുഹമാവട്ടെ 🙏🙏

  • @nsmrvlog7574
    @nsmrvlog7574 2 ชั่วโมงที่ผ่านมา +3

    സങ്കടപ്പെടണ്ട.... അമ്മയുടെ അസുഖം വേഗം മാറട്ടെ 🤲🏻🤲🏻🤲🏻

  • @mideenmoideen8068
    @mideenmoideen8068 ชั่วโมงที่ผ่านมา +1

    നമ്മുടെ അമ്മയ്ക്ക് എല്ലാം മാറി ഉഷാറായി വരും നമ്മുക്കെല്ലാവർക്കുംപ്രാർത്ഥിക്കാം അമ്മ ആരോഗ്യത്തോടെ തിരിച്ചു വരും വിഷമിക്കല്ലേ സമാധാനം ഉണ്ടാവില്ലെന്ന് അറിയാം എന്നാലും പറയുകയാണ് സമാധാനം ആയിരിക്കൂ വിഷമിച്ചു അസുഖം ഒന്നും വരുത്തല്ലേ നിങ്ങൾ അമ്മയുടെ വിവരങ്ങൾ കാത്തു ഇരിക്കുന്നു ഞങ്ങൾക്ക് അറിയിച്ചു തരണേ പ്രാർത്ഥിക്കുന്നുണ്ട് അപ്പൂ വിഷമിക്കണ്ട ട്ടോ എല്ലാം മാറും എല്ലാവർക്കും സമാധാനം നൽകട്ടെ ആരോഗ്യവും ഐശ്വര്യവും സമാധാനവും സന്തോഷവും ആയുസ്സും നിറഞ്ഞ എല്ലാവരും ഒത്തൊരുമിച്ച് എല്ലാവരേയും കാണാൻ കാണാനും സന്തോഷിക്കാനും എല്ലാവർക്കും ആയുസ് നൽകി അനുഗ്രഹിക്കട്ടെ ദൈവംസഹായിക്കട്ടേ എന്ന പ്രാർത്ഥനയോടെ പ്രാർത്ഥനയോടെ

  • @MAGICKITCHEN-j9w
    @MAGICKITCHEN-j9w 3 ชั่วโมงที่ผ่านมา +1

    വിഷമിക്കണ്ട ഷിജി നിങ്ങളെ സ്നേഹിക്കുന്ന എല്ലാപേരുടെയും പ്രാർത്ഥന കൂടെയില്ലേ 🙏 അമ്മയ്ക്ക് എത്രയും വേഗം സുഖമായി ആരോഗ്യത്തോടെ തിരിച്ചു വരാൻ ഞാനും പ്രാർത്ഥിക്കുന്നുണ്ട് 🙏

  • @JafferJafu-g3d
    @JafferJafu-g3d ชั่วโมงที่ผ่านมา +2

    നിങ്ങൾ വിഷമിക്കല്ലേ കേട്ടോ അമ്മ അസുഖം മാറി പൂർണ ആരോഗ്യ ത്തോടെ തിരിച്ചു വരും ഉറപ്പ് ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന നിങ്ങൾക്കൊപ്പം ഉണ്ടാകും

  • @shyamaladevi8519
    @shyamaladevi8519 3 ชั่วโมงที่ผ่านมา +4

    വേഗം സുഖം ആകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @lishabalan2422
    @lishabalan2422 3 ชั่วโมงที่ผ่านมา +7

    അമ്മക്ക് വേഗം സുഖകട്ടെ❤❤❤❤❤

  • @suhara4736
    @suhara4736 3 ชั่วโมงที่ผ่านมา +15

    പടച്ചോൻ. സിഫയാക്കിത്തരട്ടെ.

  • @lakshmikuttyknair9179
    @lakshmikuttyknair9179 3 ชั่วโมงที่ผ่านมา +15

    ഇത് നേരത്തെ കണ്ടു പിടിക്കാൻ പറ്റിയില്ല ഇടുപ്പ് വേദന പറഞ്ഞു ഇരുന്നു മുഴ വലുതായതാണ് ബുദ്ധിമുട്ടു പേടിക്കണ്ട ഇപ്പോൾ നല്ല ചികിത്സകൾ ഉണ്ട് കുറച്ചു ബുദ്ധിമുട്ടു ഉണ്ടാകും കീമോ റേഡിയേഷൻ ഒക്കെ വേണം പ്രാർത്ഥിക്കാം എല്ലാവരും 🙏🏻ബെതമായി വന്നു പുതിയ വീട്ടിൽ കുറച്ചു കാലം താമസിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ പിരീഡ്‌സ് നിന്ന് കഴിഞ്ഞാൽ ഇനിയുള്ള കാലം എല്ലാ സ്ത്രീ കാലും ക്യാൻസർ ടെസ്റ്റ് നടത്തണം 🙏🏻

    • @rubeena3177
      @rubeena3177 3 ชั่วโมงที่ผ่านมา

      ടെസ്റ്റ് yaganyaa

    • @lakshmikuttyknair9179
      @lakshmikuttyknair9179 2 ชั่วโมงที่ผ่านมา +1

      ഹോസ്പിറ്റൽ പറഞ്ഞാൽ അവർ ചൈയ്യും ബ്രെസ്റ്റ് ഗർഭപാത്രം മെയിൻ ചെയ്യണം അമ്മക്ക് ഈ അസുഖം ഉണ്ട് എന്ന് മക്കൾ പ്രത്യേകം പറയണം കൊല്ലത്തിൽ ഒരിക്കൽ ചെയ്യണം സന്തോഷിന്റെ പെങ്ങമാരോട് പറയു

    • @balakrishnan2485
      @balakrishnan2485 ชั่วโมงที่ผ่านมา

      ഇപ്പോൾ എല്ലാ താലൂക്ക് ആശുപത്രികളിലും breast നുള്ള ടെസ്റ്റ്‌ (മാമോഗ്രാം ), ഗർഭപാത്രത്തിൽ കാൻസർ ഉണ്ടോ എന്നറിയാൻ test എന്നിവ കുറഞ്ഞ നിരക്കിലും, bpl കാർക്ക് free ആയും ചെയ്യുന്നുണ്ട്. Periods നിന്നാൽ, അല്ലെങ്കിൽ ഇതുപോലെ എന്തെങ്കിലും വിഷമം ഉണ്ടായാൽ എല്ലാ സ്ത്രീകളും doctor നെ കണ്ടു ആവശ്യമെങ്കിൽ ഈ test കൾ തീർച്ച ആയും ചെയ്യണം കെ ട്ടോ. കഴിഞ്ഞ കൊല്ലം മനോരമ വരിക്കാർക്ക് കുറഞ്ഞ നിരക്കിൽ മാമോഗ്രാം ചെയ്യാൻ അവസരം ഉണ്ടായി. ഞാൻ ചെയ്തു. കുഴപ്പമില്ലായിരുന്നു. എങ്കിലും പ്രായമായതുകൊണ്ട് ചെയ്‌താൽ നല്ലതാണ്. ഇന്ദിര ഒരു rtd. ടീച്ചർ, ആലുവ.

  • @jaseenamusthafa8050
    @jaseenamusthafa8050 2 ชั่วโมงที่ผ่านมา +4

    എത്രയും പെട്ടെന്ന് മാറി തിരിച്ചു വരട്ടേ 🤲🤲🤲പ്രാർത്ഥിക്കുന്നുണ്ട് 🤲🤲🤲

  • @sajishasajan2506
    @sajishasajan2506 2 ชั่วโมงที่ผ่านมา +3

    വിവരങ്ങൾ അറിയിക്കണേ ചേച്ചി..... വേറെ മാർഗം ഒന്നൂല്ല... ഒറ്റക്കാവില്ല.... ദൈവം ഉണ്ട് കൂടെ 🙏🙏🙏🙏

  • @sheebajoshy3184
    @sheebajoshy3184 3 ชั่วโมงที่ผ่านมา +11

    ചെറുതാണെങ്കിലും എല്ലാ ദിവസവും അമ്മയുടെ വിശേഷം പറയണം കേട്ടോ ഷിജി 🙏🙏🙏🙏🙏🙏❤️❤️❤️

  • @sarithadinesh8705
    @sarithadinesh8705 3 ชั่วโมงที่ผ่านมา +11

    വേഗം സുഖം ആവാൻ പ്രാർത്ഥിക്കാം

  • @ligythomas9307
    @ligythomas9307 ชั่วโมงที่ผ่านมา +1

    അമ്മയുടെ അസുഖം വേഗം സുഖം ആകട്ടെ എന്നും പ്രാർത്ഥനയിൽ ഓർക്കും

  • @busharamuhdhashraf
    @busharamuhdhashraf ชั่วโมงที่ผ่านมา +2

    ഇത്രെയും പെട്ടെന്ന് അസുഖം അല്ലാഹു മാറ്റി തരട്ടെ

  • @babygirija7513
    @babygirija7513 2 ชั่วโมงที่ผ่านมา +3

    യൂട്രെസ്. ഓവറി റിമൂവ് ചെയ്ത്. കീമോ. റെഡിയേഷൻ ചെയ്താൽ ഓക്കേ ആകും ഷിജി. എന്റെ അമ്മക് ഇതായിരുന്നു. കോഴിക്കോട് ഒഴിവാക്കിയിരുന്നു അമ്മേനെ. മിംസിൽ കൊണ്ടോയി. പിന്നെ 10വർഷം ജീവിച്ചു. പിന്നെ പോയി 🙏🙏. വിഷമിക്കണ്ട ആദ്യം ഷോക്ക് ആകും നമ്മൾക്കു

  • @sreejabiju2712
    @sreejabiju2712 2 ชั่วโมงที่ผ่านมา +2

    ഷിജി പറയുന്നതു കേട്ട് എനിക്ക് കരച്ചിൽ വന്നു. എന്തായാലും എന്നും വിശേഷം ഇടണം

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 2 ชั่วโมงที่ผ่านมา +3

    സൗഖ്യം ലഭിക്കട്ടെ.. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mufik2290
    @mufik2290 5 นาทีที่ผ่านมา +1

    ചേച്ചി വിഷമിക്കേണ്ട അമ്മന്റെ അസുഖം എത്രയും പെട്ടെന്ന് സുഖമാവട്ടെ ദുആ ചെയ്യുന്നുണ്ട് 🤲

  • @abdaljalill7829
    @abdaljalill7829 3 ชั่วโมงที่ผ่านมา +3

    ഞാനിപ്പോൾ നിസ്കരിച്ചു ദുആ ചെയ്തു. അമ്മക്ക് വേണ്ടി

  • @lathikas3975
    @lathikas3975 3 ชั่วโมงที่ผ่านมา +9

    വിശ്വസിക്കാൻ വയ്യ അമ്മ RCC എന്ന് കേട്ടപ്പം നെഞ്ചിൻ നിന്നും ......

  • @SnehaSnehasne-u6l
    @SnehaSnehasne-u6l 43 นาทีที่ผ่านมา

    എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന അമ്മ. അസുഖം മാറി വേഗം സുഖാവട്ടെ. പ്രാർത്ഥിക്കുന്നു

  • @syamalanarayanan1259
    @syamalanarayanan1259 2 ชั่วโมงที่ผ่านมา +2

    അമ്മക്ക് എത്രയും വേഗം സുഖമാവും. വിഷമിക്കരുത്❤❤❤

  • @BinuBinshid
    @BinuBinshid ชั่วโมงที่ผ่านมา +1

    അമ്മക് വേണ്ടി യുള്ള പ്രാർത്ഥന യിൽ ഞാനും പങ്കാളി യാണ്

  • @lailalatheef7704
    @lailalatheef7704 3 ชั่วโมงที่ผ่านมา +8

    വിഷമിക്കേണ്ട ട്ടോ അമ്മക്ക് സുഖമാവും

  • @geethas7944
    @geethas7944 2 ชั่วโมงที่ผ่านมา +4

    അമ്മക്ക് അസുഖം വേഗം മാറും ഷിജി, വിഷമിക്കാതെ ഇരിക്ക്, നമ്മുടെ എല്ലാവരുടെയും പ്രാത്ഥന ഉണ്ട്‌, ഗോഡ് ബ്ലെസ് യൂ 🙏🙏🙏🙏🙏🙏

  • @AthulVaikathoor
    @AthulVaikathoor 2 ชั่วโมงที่ผ่านมา +1

    അമ്മയുടെ അസുഖം വേഗം സുഖമാകട്ടെ പ്രാർത്ഥിക്കുന്നു 🙏🙏

  • @RumaisaRs-d9u
    @RumaisaRs-d9u 3 ชั่วโมงที่ผ่านมา +6

    അമ്മക് എന്താ e അസുഖത്തിന് തുടകമുണ്ടായാദ് ബുദ്ദേമുട്ട് എന്താ kandadh

  • @SidharthRs-in9uz
    @SidharthRs-in9uz 3 ชั่วโมงที่ผ่านมา +3

    അമ്മയ്ക്ക് പെട്ടന്ന് അസുഖം മാറും❤❤

  • @tkratheeshkumar9043
    @tkratheeshkumar9043 ชั่วโมงที่ผ่านมา +1

    അങ്ങനെ എത്രയോ അമ്മമാർ കഷ്ടപ്പെടുന്നു ഷിജി നിങ്ങൾക്ക് യൂട്യൂബ് ചാനൽ ഉള്ളത് കൊണ്ട് എല്ലാവരും അറിയുന്നു

  • @aardrass4872
    @aardrass4872 3 ชั่วโมงที่ผ่านมา +4

    Shiji,njan tvpm aanu, ivide aduthanu RCC, onnum pedikkanda, yenthenkilum aavashyamundenkil vilikku ❤

  • @lathikas3975
    @lathikas3975 3 ชั่วโมงที่ผ่านมา +4

    ചിരിക്കുന്ന അമ്മ ചിരിച്ച് തിരിച്ചു വരും

  • @bindusworld9948
    @bindusworld9948 3 ชั่วโมงที่ผ่านมา +2

    അമ്മയുടെ അസുഖം എല്ലാം മാറി ഇത്രയും വേഗം വരട്ടെ 🙏

  • @BindukrishnaKrishna
    @BindukrishnaKrishna 3 ชั่วโมงที่ผ่านมา +3

    ഹരേ കൃഷ്ണ പ്രാർത്ഥന യിലുണ്ട് 🙏🙏🙏

  • @gafurb5160
    @gafurb5160 3 ชั่วโมงที่ผ่านมา +6

    ഒന്നും പറയുന്നില്ല 😢 പ്രാർത്ഥനയുണ്ട്😢

  • @psc.tricks9985
    @psc.tricks9985 2 ชั่วโมงที่ผ่านมา +2

    അമ്മയെ സർജറി ചെയ്യണ്ടേ.പേടിക്കേണ്ട വേഗം അസുഖം മാറട്ടെ

  • @bindusreekala1189
    @bindusreekala1189 2 ชั่วโมงที่ผ่านมา +1

    വേഗം അമ്മയുടെ അസുഖം മാറാൻ പ്രാർത്ഥിക്കുന്നു🙏🏻

  • @preetharajesh-sx3pz
    @preetharajesh-sx3pz 2 ชั่วโมงที่ผ่านมา +1

    അമ്മയ്ക്കു പെട്ടന്ന് സുഖം ആവും ഞാൻ പ്രാർത്ഥിക്കാം എനിക്കും കാൻസർ ആണ്

  • @roopar2281
    @roopar2281 3 ชั่วโมงที่ผ่านมา +2

    Shiji Ammakku vendi പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @YousafNilgiri
    @YousafNilgiri 3 ชั่วโมงที่ผ่านมา +10

    പെട്ടെന്ന് തന്നെ അസുഖം മാറി നമ്മുടെ കൂടെ കഴിയാൻ വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു..🤲🏻🤲🏻🤲🏻

  • @hasanathm8969
    @hasanathm8969 3 ชั่วโมงที่ผ่านมา +7

    പടച്ചോൻ പെട്ടന്ന് ശിഫ യക്കട്ടെ 🤲🏻സാരമില്ല എല്ലാം മാറും

  • @kashithumba9407
    @kashithumba9407 2 ชั่วโมงที่ผ่านมา

    കൃപാസനം മാതാവ് വരും അമ്മയെ രക്ഷിക്കും.
    ധൈര്യമായിരിക്കൂ....
    🙏🙏🙏🙏🙏

  • @AHAMEDNAIMARMOOLA
    @AHAMEDNAIMARMOOLA 3 ชั่วโมงที่ผ่านมา +4

    അമ്മയുടെ എല്ലാ അസുഖം മാറി പെട്ടെന്ന്
    വീട്ടിൽ വന്ന് എല്ലാവരും
    സൻന്തോഷമാവട്ടേ
    പെടികണ്ടാ

  • @MhdShan-jv1sj
    @MhdShan-jv1sj ชั่วโมงที่ผ่านมา

    എല്ലാരെ പ്രാർത്ഥന കൊണ്ടും അമ്മക്ക് പെട്ടെന്ന് സുഖം ആകും 🤲🤲🤲ഒരുപാട് പ്രാർത്ഥന ഉണ്ട്

  • @sobhav3508
    @sobhav3508 2 ชั่วโมงที่ผ่านมา +2

    ഷിജി വിഷമിക്കണ്ട. എളുപ്പം അമ്മക്ക് ശരിയാകും.

  • @lakshmikuttyv290
    @lakshmikuttyv290 3 ชั่วโมงที่ผ่านมา +4

    ഫിജി എല്ലാം എല്ലാം ഭേദമായി അമ്മ വരും ഇത്രയും നല്ല ഒരു അമ്മ❤

  • @lathasathish3868
    @lathasathish3868 ชั่วโมงที่ผ่านมา

    , അമ്മയുടെ അസുഖം വേഗം ഭേദമാകാൻ എന്നും പ്രാർത്ഥിക്കും ..സമാധനമായിരിക്കൂ ഷിജി..🙏

  • @rifanchennel911
    @rifanchennel911 2 ชั่วโมงที่ผ่านมา +1

    എത്രയും പെട്ടന്ന് അമ്മയുടെ അസുഖം മാറട്ടെ

  • @simnamujeeb8684
    @simnamujeeb8684 ชั่วโมงที่ผ่านมา

    എന്റെ ഉമമിക്കും വയറിൽ തന്നേ ആയിരുന്നു പക്ഷേ ഞങ്ങളറിഞഞത് വളരെ വെെകിയായിരുനനു. തിരുവനന്തപുരം വരെ യാത്ര ചെയ്യാൻ ആൾക്കു കഴിയുമായിരുന്നില്ല. ഇന്ന് ഉമമി ഞങ്ങളുടെ കൂടെ ഇല്ല. അളളാഹു ആ അമമയുടെ അസുഖം എത്രയും വേഗം സുഖപെപടുതതടെട..........

  • @bindhujoseph9763
    @bindhujoseph9763 ชั่วโมงที่ผ่านมา

    Rcc യിൽ വരുമ്പോൾ താമസിക്കണമെങ്കിൽ പറഞ്ഞാൽ മതി. അവിടുന്ന് 4 കിലോമീറ്റർ അടുത്ത് നന്ദൻകോട് എന്ന് പറയുന്ന സ്ഥലത്ത് സൗജന്യമായി താമസിക്കുവാനുള്ള സൗകര്യമുണ്ട്.

  • @jayasreemadhavankutty2469
    @jayasreemadhavankutty2469 2 ชั่วโมงที่ผ่านมา +1

    വിഷമിക്കണ്ട. ഷിജി❤
    ഇപ്പോൾ നല്ല Treatment ആണ് ഉള്ളത്. എല്ലാം സുഖപ്പെടും. സാ രമില്ല എല്ലാവിധ പ്രാർത്ഥനയും ഉണ്ട് Kട്ടോ❤

  • @SulikaCh
    @SulikaCh 2 ชั่วโมงที่ผ่านมา

    എത്രയും പെട്ടന്ന് അമ്മ സുഖമായി തിരിച്ചു വരട്ടെ.. എന്നും പ്രാർത്ഥനയിൽ ഉണ്ട്...😭😭😭

  • @MuhammedCk-jp3ov
    @MuhammedCk-jp3ov 3 ชั่วโมงที่ผ่านมา +3

    അമ്മക്ക് സുഖമില്ലെങ്കിലും വീഡിയോ ഇടാൻ മറക്കണ്ട

  • @ibrahimvairamkode9269
    @ibrahimvairamkode9269 2 ชั่วโมงที่ผ่านมา

    വിഷമിക്കേണ്ട. അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് ദൈവം സുഖമാക്കികൊടുക്കട്ടെ....🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @bijibiji8508
    @bijibiji8508 2 ชั่วโมงที่ผ่านมา

    🙏🙏പ്രാർത്ഥന ണ്ട് അമ്മയ്ക്ക് ❣️❣️❣️❣️അമ്മ ഉഷാറായി വരട്ടെ എത്രയും വേഗം 🥰🥰

  • @darkvenom1153
    @darkvenom1153 2 ชั่วโมงที่ผ่านมา +1

    അമ്മക്ക് പെട്ടന്ന് സുഖമാവട്ടെ.. ആമീൻ

  • @SureshKumar-zq1th
    @SureshKumar-zq1th ชั่วโมงที่ผ่านมา

    അമ്മക്ക് വേഗം സുഖമാവട്ടെ പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻

  • @jayaramakrishnan6961
    @jayaramakrishnan6961 3 ชั่วโมงที่ผ่านมา +2

    എല്ലാദിവസവും വീഡിയോ ഇടണം .. ഷിജി

  • @user-xu1we2ft2k
    @user-xu1we2ft2k ชั่วโมงที่ผ่านมา

    അമ്മയുടെ അസുഖം വേഗം സുഖമാവട്ടെ.വിഷമിയ്ക്കാതിരിയ്ക്കൂ.സങ്കടപ്പെടണ്ട ട്ടോ