BODY SHAMING | BULLYING | MALAYALAM MOTIVATIONAL

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • Body shaming is the act of deriding or mocking a person's physical appearance. Sometimes body shaming can extend to a perception that one does not sufficiently display masculinity or femininity.
    Aflah Bin Mohammed is a International Corporate Trainer and Psychological Counsellor. He had conducted various training programs in different countries. He is well known for his simplicity and the vibrant way of conducting sessions. He is a B.tech graduate with three post graduations (MBA, Msc Applied Psychology, Msc Counselling and Psychotherapy) and number of international Certifications..
    -- / askaflah
    -- / ask_aflah
    -- / mojito_stories
    Disclaimer:
    The following video is based on the information collected from different sources. It is not created with intent to harm, humiliate or destruct any person or entity. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Aflah Bin Mohammed does not take responsibility for any type of issues and damages on account of any actions taken based on the video.
    #Stop_Body_Shaming #Bullying #Motivational_Videos

ความคิดเห็น • 99

  • @ThwalhathSwalahi
    @ThwalhathSwalahi 3 ปีที่แล้ว +103

    ഫാമിലിയിൽ നിന്ന് തന്നെ തുടങ്ങുന്ന ഈ ബോറൻ സമ്പ്രദായം പെട്ടെന്നൊന്നും വേരോടെ പിഴുതെറിയാനാവില്ലെങ്കിലും ഇതിന്റെ അപകടം 'തിരിച്ചറിയുമ്പോൾ നിർത്തുന്ന, മറ്റുള്ളവരെ തിരുത്തുന്ന' ഒരാളെങ്കിലും ഒരോ ഫാമിലിയിലും വേണം.

    • @aparnanelson370
      @aparnanelson370 3 ปีที่แล้ว +1

      👏👏👏

    • @hitkatcher3035
      @hitkatcher3035 3 ปีที่แล้ว

      Yes angana thiruthiya oru chechi ende familiyil undayirunnu❤️. Kootam chernnu kudumpakar ellarum bodyshaming nadathiyapol oru aswasavakku ketath avde ninn mathramanu vere areyum ende parichayathil ariyilla

    • @shafeequemanshad4594
      @shafeequemanshad4594 2 ปีที่แล้ว +2

      Sathyayitm…vayar chaadi Ennum mattullavarod compare cheythm kaliyakunnu

  • @BlAcKpAnThEr-ch6vl
    @BlAcKpAnThEr-ch6vl 2 ปีที่แล้ว +23

    എനിക്ക് height കുറവാ ചെറുപ്പം തൊട്ട് കളിയാക്കൽ കേക്കുന്നുണ്ട് എനിക്ക് ഒന്നും പറയാൻ തോന്നിട്ടില്ല ഞാൻ അത് കേട്ട് ഒരു ചിരി ചിരിച് പോക്കും,പക്ഷെ ഒരുപാടു സങ്കടം പെട്ടോണ്ട് ആണ് എന്നു മാത്രം ഒരു നിസ്സഹായ അവസ്ഥ ആണ് 😭

    • @risvanashafi2193
      @risvanashafi2193 2 ปีที่แล้ว +3

      Njanum😥

    • @bharathchandran5204
      @bharathchandran5204 2 ปีที่แล้ว +1

      Njn 6'2 und 188 cm, physique um kollam pakshe hip wide aanu, athanh nte insecurity

    • @fridayworld2450
      @fridayworld2450 ปีที่แล้ว

      🙂

    • @Beauti_ful.
      @Beauti_ful. 5 หลายเดือนก่อน

      Same😢

    • @NILATESS
      @NILATESS 3 หลายเดือนก่อน +1

      Ennikum

  • @ihjazfamily4132
    @ihjazfamily4132 3 ปีที่แล้ว +27

    good speach sir.ഒരാൾക്ക് സൗന്ദര്യമുണ്ടാവുന്നത് അയാളുടെ മേന്മ കൊണ്ടല്ല. ഒരാൾക്ക് സൗന്ദര്യമില്ലാത്തത് അയാളുടെ കുറ്റം കൊണ്ടുമല്ല. പക്ഷേ മുട്ടുകയില്ലാത്തവൻ ചെറുവിരലില്ലാത്തവനെ കുറ്റം പറയുന്ന അവസ്ഥയാണ് ഇന്ന് എല്ലാ യിടത്തും കാണുന്നത്.

  • @ryyedhaa
    @ryyedhaa 3 ปีที่แล้ว +10

    അൽഹംദുലില്ലാ.... കുറേ ആളുകളോട് ഇതു എങ്ങനെ പറയണം എന്ന് അറിയാതെ കഷ്ടപ്പെടുകയായിരുന്നു... വെറും 7.30 മിനിറ്റിൽ നന്നായി ഇത്തരക്കാരുടെ കണ്ണ് തുറപ്പിക്കാനും, തിരുത്താനും പറ്റുന്ന സംസാരം..സാർ....താങ്ക്സ്.... ജസാക്കുമുള്ളാഹു ഖൈറാ... 👍👍👍

  • @indukrishnan6858
    @indukrishnan6858 2 ปีที่แล้ว +25

    വല്ലാത്ത ഒരു അവസ്ഥയാണ്. കുശലം ചോദിക്കുന്നത് പോലെയും, തമാശ പറയുന്നത് പോലെയും വണ്ണം കൂടുതൽ ആണെന്ന് പറയുന്നത് ഒരുപാട് വിഷമം ഉണ്ടാകുന്നുണ്ട്. പ്ലസ് ടു പഠിക്കുന്ന കാലത്ത് മെലിഞ്ഞ് ഇരുന്നപ്പോൾ കളിയാക്കിയ അതെ ആളുകൾ തന്നെ അത്യാവശ്യം തടി വെച്ചപ്പോൾ നേരെ തിരിച്ച് ആയി. ബന്ധുക്കളിൽ നിന്നും സ്വന്തം കൂട്ടുകാരിൽ നിന്നും ഒക്കെ ഇത്തരത്തിൽ അവഹേളനം ഉണ്ടായി. ഒടുവിൽ സ്വന്തം വീട്ടിൽ നിന്ന് വരെ ഇത്തരത്തിൽ ഉണ്ടായപ്പോൾ അത് സഹിക്കാൻ പറ്റാത്ത സ്ഥിതി ആയി. പറയുന്ന ആൾക് വെറും ഒരു വാക്ക്, പക്ഷേ അത് കേൾക്കുന്നവർക്ക് എങ്ങനെ ആണ് ഫീൽ ആകുന്നത് എന്ന് ആരും മനസ്സിലാകില്ല

    • @santhikrishna9739
      @santhikrishna9739 2 ปีที่แล้ว +1

      Sathyam

    • @ayish6847
      @ayish6847 2 ปีที่แล้ว +1

      💯

    • @ijas5007
      @ijas5007 2 ปีที่แล้ว

      Agne thadi veche

    • @anusreeanus8037
      @anusreeanus8037 ปีที่แล้ว

      me facing same situation...+2vare36kg ulla njn 22age ayapo nannayi thadichuipo 55ayi ann melinjapo boady shaming cheytha athe alkare ipazhum ath thudarunu..thadichallo, mrg polume kazhiytaha ennod ente adutha oru frnd chodichath പ്രസവിച്ച pole ayallonn...deshyavum sankadavum ellam onnich vannu...fact nthan vecha melinja tyml orupad kaliyakiya aval thanne ahn thadik thadik enn paranjit ipazhum ingne chodichath ...ivarod ok engne react cheynm😡😡

  • @vidyakvijayan2560
    @vidyakvijayan2560 2 ปีที่แล้ว +11

    Ondu pokkam kuravinta peril othiri kettitundu😥😥

  • @jazeelashefeer2204
    @jazeelashefeer2204 2 ปีที่แล้ว +5

    Even if i have colour, height, ഭംഗി ഇല്ല എന്ന് ആരും പറഞ്ഞട്ടില്ല. ഞാനും body shaming അനുഭവിച്ചട്ടുണ്ട്. Real age നേക്കാളും പ്രായം തോന്നിക്കും എന്ന്.

  • @aspirationalthoughts1388
    @aspirationalthoughts1388 3 ปีที่แล้ว +16

    Onnenik urappich parayan kazhiyum njan ith varey oraley arinjkond body shaming cheythittlla good video 😍😍😍

  • @deepakraj5078
    @deepakraj5078 2 ปีที่แล้ว +6

    Chetta.. Njan melinjitanu.. Ende parents um melinjitanu. Enne kandal alugalku kaliyakan thonnunu.. Bro paranjath pole njan ignore cheyyan nokum, simple reply cheyyan nokum. But epozhum enik pattunilla bro. Sangadam avum. Avar veendum kaliyakal koodum. Avarku enjoyment but enik nalla vishamam avum bro.
    Njan ith karanam alugal ayit kooduthal close avarilla. Ottaika.😔.
    Vere enthenkilum margam undo bro kaliyakalugal ozhivakkan.

  • @jwjskjsjks9109
    @jwjskjsjks9109 2 ปีที่แล้ว +7

    Thank you for the valuable motivation 😊 "karma"

  • @Theunknownvibes
    @Theunknownvibes ปีที่แล้ว +5

    Its hard when its from your own family and if we complaint they say take it as a “joke”

  • @sirimiriofwyd4580
    @sirimiriofwyd4580 2 ปีที่แล้ว +5

    ഇന്നലെ കൂടെ പറഞ്ഞുള്ളൂ എന്നെ മാര്യേജ് ചെയ്യാൻ പോകുന്ന ആളുടെ ഉമ്മ കല്യാണം ആകുമ്പോളേക്കും തടി കുറക്കണമെന്ന് പറഞ്ഞു, ഇനി എന്താ ചെയ്യാ 😰😰😰😰

  • @AMAL.PS.
    @AMAL.PS. 3 ปีที่แล้ว +5

    Good topic, excellent presentation. Thank you sir 🤗.

  • @salmajessysalih2777
    @salmajessysalih2777 3 ปีที่แล้ว +5

    Really a must needed video.Thank u 👍🏻👍🏻

  • @Vig_ee
    @Vig_ee 3 หลายเดือนก่อน

    തടി കുറവാണെന്നു പറഞ്ഞ് കേട്ടിട്ടുണ്ട്.. എന്താ food ഒന്നും കഴിക്കുന്നില്ലേ ഷീണിച്ചു പോയല്ലോ...
    വേറെയും hurt വരുന്ന വാക്കുകൾ .. ഒരുപാട് കേട്ടിട്ടുണ്ട് 😢😢

  • @nickname6131
    @nickname6131 2 ปีที่แล้ว +2

    എന്റെ ഫാമിലിയിൽ ഉണ്ട് ഈ അസുഖം ഉള്ളവർ ഇതെന്താ ഇങ്ങനെ കറുത്തിരിക്കുന്നത് എന്ന് കാണുമ്പോൾ ആദ്യം പറയുന്നത് ഇങ്ങനെയാ ഒരു രക്ഷേ ഇല്ല.😖

  • @7..DUDE.
    @7..DUDE. ปีที่แล้ว +2

    Bro daily enne ellarum kalli akkuva 10 il ah njan padikune but height kurava ennu paranu frends and kannuna alkar oke parayarund chelapol valathe oru feel 💔😔

  • @nitheeshtjoshy130
    @nitheeshtjoshy130 3 ปีที่แล้ว +6

    Sir... Eniku 27 ayi pokam kurvanu body fat anu. Pakshe publickilkudi nadnnu pokumbol elvarum kaliyakuva eniku athu othiri negtivu ayi feel chyunnu

    • @dikkiloona6918
      @dikkiloona6918 2 ปีที่แล้ว +4

      185 cm പൊക്കം, മെലിഞ്ഞിട്ടാണ്, കറുപ്പ് ആണ് കൂട്ടുകാർ വരെ കളിയാക്കുന്നു.. എന്റെ അവസ്ഥ....

    • @nitheeshtjoshy130
      @nitheeshtjoshy130 2 ปีที่แล้ว +2

      @@dikkiloona6918 eda ninku pokam undu... Army. And Policilum kittum... Pine ladeisum nokum... Angne ano njan

    • @imhere5225
      @imhere5225 2 ปีที่แล้ว

      @@nitheeshtjoshy130 bro ..ur height?

    • @rashidikka2194
      @rashidikka2194 2 ปีที่แล้ว

      @HEWK enna pine entinaa ondakkan poye enn choikkan melayirunno

  • @rya145
    @rya145 ปีที่แล้ว

    Nalla vithyabhasam kittathathinte kuzhapam aan..inn college and school ithine kurich bhodha valkkarikunnilla athinte kuzhapam aan pinne madhapidhakkalum bhoda valkkarikkunnilla...

  • @Sharath0610
    @Sharath0610 ปีที่แล้ว +1

    Never body-shame anyone. Judge people by their heart.

  • @Sarath0100
    @Sarath0100 3 ปีที่แล้ว +6

    Well said sir💖✨

  • @santhikrishna9739
    @santhikrishna9739 2 ปีที่แล้ว +2

    Super chetta njan cherupam thotte anubavikunnathanu eth body shaming nammude baavi thane ellatheyakki

  • @saifux1_
    @saifux1_ ปีที่แล้ว +3

    ഉയരം kudiyath kond body shaming anubavikunna njan

  • @krishhh5975
    @krishhh5975 2 ปีที่แล้ว +1

    Nan pallil clip ittatund innale ente clasil padikane oru kochu ennod ni masck oori chiricha theernnu ennu paranju appo nan ntho pole ayii ente ullu self confidencum koodi poyi

  • @rameesathrami3874
    @rameesathrami3874 3 ปีที่แล้ว +5

    Very true Sir

  • @aiswaryaaishu2305
    @aiswaryaaishu2305 ปีที่แล้ว

    Njn slim arnnumrg ipo mrgnu shesham nalla thadi vechu ..ipo evde poyaalum "thadi. Vechu thadi vechu " ennu paryuva..kettit thanne bhayankara depression. !!! Fud polum veruth poi 😞

  • @nileenamariasiby5064
    @nileenamariasiby5064 ปีที่แล้ว

    Aavshyathinu matram vannam ula enepolum alkaru bodyshaming cheyarund😔😔😔 eniku othiri vishamam tonitund

  • @savad8182
    @savad8182 2 ปีที่แล้ว +2

    Good inspiration thank you

  • @sahala9486
    @sahala9486 2 ปีที่แล้ว +3

    Njan oru cheriya story parayaam..
    Oru penn kuttyde story..
    Avalde Achanum Ammayum nalla color Ayirunnu Aval jenichapo colour undayirunnu pineed veyil kondit niram poyi karuthu...Apo familiyil functions okke undakil cousin okke parayumthre eval endha egane karuthath karuthamuth Ayyi ennokke paranju kaliyaaki..parents okke nalla clour annu eval endha egane ayyi ennoke parajit full kaliyaakal ayirunnu... Aval Aannaki epozhum veyilathavum..... Avalde mattu body parts okke nalla colour ayirunnu.. Face mathram nalla karuthu... E kalliyaakunna Aallukalude sharirathine kaallum niram Avalde sharirathinu ayirunnu.. Kalliyaakunnavar facile niram mathram nokkollu.. Vere evidukkum nokkila.. Pineed Aval kurachu veluthayyapo Aanu manasilaayath veyil kollaaan padilla ennokke manasilayath.. Avalde parentsil ninnum egane kalliyakalukal undayirunnu...
    Ithinte baakhi vennaki comment cheyyu....

  • @annathk7327
    @annathk7327 3 ปีที่แล้ว +4

    💯 Well said...

  • @mr_bhadru
    @mr_bhadru ปีที่แล้ว +1

    Ith kaanumbol karachil varunnu enthanenn ariyilla

  • @alameenmt
    @alameenmt 3 ปีที่แล้ว +3

    Well said bro ..

  • @deeh2525
    @deeh2525 3 ปีที่แล้ว +4

    6:48 100% SATHYAM.....

  • @Roufal805
    @Roufal805 3 ปีที่แล้ว +2

    Poli topic..Your look awesome

  • @shaheeranasak8798
    @shaheeranasak8798 3 ปีที่แล้ว +4

    Love it

  • @Hibeaa
    @Hibeaa 3 ปีที่แล้ว +6

    Njn athra thadi illa baakki ellaaru othayaa so evideyukilu poyaal ingana paranjond nikku i dont like it
    I like to be thin that's non of there business angana yonnum njn avaroodu parayilla🤣🤣

    • @AskAflah
      @AskAflah  3 ปีที่แล้ว +1

      ❤️

  • @RahulkRahulk-u8h
    @RahulkRahulk-u8h 10 หลายเดือนก่อน

    Ente 6 7 8 9 class vere anubavichitund🙂

  • @miniatureworld2174
    @miniatureworld2174 2 ปีที่แล้ว +2

    ഒന്ന് ചിന്തിച്ചാൽ തലമുറകളുടെ ഈ ചിന്താഗതി ശരിയായ വിദ്യാഭ്യാസം കിട്ടിയതായിരുന്നെങ്കിൽ ഇല്ലാതാക്കാൻ പറ്റുമായിരുന്നില്ലേ നമ്മളുടെ എല്ലാ പ്രശ്നത്തിന്റെയും ഉത്ഭവം ഫാമിലിക്കപ്പുറം തലമുറകളായി കൊണ്ടു പോകുന്ന പ്രാകൃത വിദ്യാഭ്യാസം ആണ് അത് ശരിയെങ്കിൽ ഒരു പൗരനെ നേരെ നിർത്തുന്നതിൽ govt ന് വിയർക്കേണ്ടി വരുമായിരുന്നോ

  • @2797292
    @2797292 2 ปีที่แล้ว +1

    വളരെ നല്ല വിവരണം

  • @aamyshine2584
    @aamyshine2584 ปีที่แล้ว +1

    Superrr motivation

  • @Ilyashamsa
    @Ilyashamsa 3 ปีที่แล้ว +2

    Very nice

  • @LIVEINTIME2
    @LIVEINTIME2 3 ปีที่แล้ว +2

    Pwolich ✌️✌️♥️♥️♥️♥️

  • @jaslinjaz5827
    @jaslinjaz5827 3 ปีที่แล้ว +1

    Nice one👌

  • @prakash79155
    @prakash79155 ปีที่แล้ว +1

    Height koodiyalum vallatha scn an
    Anubhavam ☺️🙂

  • @fathimam4247
    @fathimam4247 3 ปีที่แล้ว +1

    Real truth sir

  • @varshanandhan5535
    @varshanandhan5535 ปีที่แล้ว

    Hyt illa... Degree aya ennod parayarund kanda thonnillenn apoo Njan vishamikkumallo ath kandavrk santhosham thonnanam ipoo anel njan manthiyang vidum ennod engane parayunnavarod njan parayuka ningade kannin kazhachakurav undakum kann onn test chaythok apoo neravannam kanamenn 😏😏...

  • @IAMHARI6666
    @IAMHARI6666 4 หลายเดือนก่อน

    👏👏👏

  • @mafazka5322
    @mafazka5322 3 ปีที่แล้ว +4

    👍👍💝

  • @sarathmadhavanmadhavan8378
    @sarathmadhavanmadhavan8378 2 ปีที่แล้ว +1

    Nice🥰

  • @ashkarmkd6699
    @ashkarmkd6699 3 ปีที่แล้ว +1

    Super

  • @junaidkadavath
    @junaidkadavath 3 ปีที่แล้ว +1

    Correct

  • @mhd3772
    @mhd3772 7 หลายเดือนก่อน

    Kudumbathil ninn vare kelkkunndhaan enikk kalyaana kaaryam vannappo ivane aarkk ishttapedaana ishtapettaal alle kalyaanam nadakku ennokke paranj kore kettittund adhum ente munnil vechalle mattullavarod appo thoniya oru feel thorann parayaan pattilla 😪😪

  • @mohammedashik8122
    @mohammedashik8122 2 ปีที่แล้ว +8

    Dhinavum height illathathinte peril shamingin irayaan😊

    • @rexan8518
      @rexan8518 2 ปีที่แล้ว +4

      Vallatha avastha aan machane kootukarde idayilum vettilum oke ithan aavstha 😰 njan karanam allalo njan ingane aaayi🥹

    • @fridayworld2450
      @fridayworld2450 ปีที่แล้ว

      Enne classil munnil nirthy ellarum koodi kaliyakiyitund🙂

  • @hudhap2261
    @hudhap2261 2 ปีที่แล้ว +4

    Sondam veetil ullavar parayumboyo

    • @suriya4365
      @suriya4365 ปีที่แล้ว

      Avar aan undakiyath enn marann pokunna nimisham

  • @dragonbooster2842
    @dragonbooster2842 ปีที่แล้ว +1

    മുടി കുറവായത്തിന്റെ പേരിൽ ഇത് അനുഭവിക്കുന്ന ഞാൻ.. എന്നാ പറയാനാ..😏

  • @nimisham3779
    @nimisham3779 3 ปีที่แล้ว +2

    👍👍👍👍

  • @ashkarmkd6699
    @ashkarmkd6699 3 ปีที่แล้ว +1

    അടിപൊളി

  • @afeefafi6392
    @afeefafi6392 3 ปีที่แล้ว +1

    💯💯💯

  • @xzzta
    @xzzta ปีที่แล้ว

  • @najmaaneez6367
    @najmaaneez6367 3 ปีที่แล้ว +1

    👏

  • @sharafunnisamohammad7968
    @sharafunnisamohammad7968 3 ปีที่แล้ว +1

    😍😍

  • @rahmathutr3801
    @rahmathutr3801 ปีที่แล้ว

    മറ്റുള്ളവർ പറയുന്നതിൽ ഞാൻ

  • @rashidikka2194
    @rashidikka2194 2 ปีที่แล้ว +1

    Kanan kolilla enitum namukk munnil vann ee karayangal paranju tarunna bro kku thanks ❤

  • @zayanuvlog2330
    @zayanuvlog2330 2 ปีที่แล้ว

    ഉടായിപ്പ് ഷാഹിദ് sir പൊളിച്ചടക്കി യിട്ടുണ്ട്

  • @rahmathutr3801
    @rahmathutr3801 ปีที่แล้ว +1

    വലുത്,ചെറുത്, നീളം, വണ്ണം ഇതൊക്കെ ഓരോ അളവുകോൽ ആണ്. കറുപ്പ്, വെളുപ്പ് ഇരുണ്ട....ഇതൊക്കെ നിറ ങ്ങളാണ്. ഇതൊക്കെ നമ്മൾ ഉപയോഗിക്കുന്ന പദ ങ്ങളാണ്. ഇതിൽ ഓരോന്നും നാം മനസ്സിലാക്കാൻ ഉ പയോഗിക്കുന്നു. അതൊക്കെ പറയുമ്പോൾ കളിയാക്കുക എന്ന് മാത്രം പറയുന്നവർക്ക് എന്താ പറയാ. Valippam കുറഞ്ഞ വരെ കളിയാക്കാതെ സമയത്തിന് food കഴിക്കാൻ പറയുന്നതും കുറച്ച് വ്യായാമം ചെയ്യാൻ പറയുന്നതും ഒക്കെ തെറ്റാണോ സർ, അതിന്റെ പേരിൽ body shaming എന്ന് paranj kaliyakkan എന്ന് പറയുന്നത് ശെരിയാണോ, pls rply
    .

    • @AskAflah
      @AskAflah  ปีที่แล้ว +2

      Commenting someone’s body in a negative way is considered as body shaming

  • @flonlga384
    @flonlga384 ปีที่แล้ว

    familiyil ninnu thudangi kootukar adhu kayinju kalyanm kayinju penintey veetular elarkum nammadey shariram aanu preshnm kettu kettu njn eney thaney positive aki edith hurt akum ennum ithu ethra vattam kelkum njn enik nalla height nd kurachu thadi koodathila eney ithintey peril sontham wife polum idekk vakil kuthi novikar ind nammakum avarudey weakness aryam but nammal adhu cheyila karanm nammak ethra vedanikum adhu kelkumbol apo avark ethra vedanikum nammal paranjal😒😒

  • @alxthaf.7x546
    @alxthaf.7x546 2 ปีที่แล้ว +1

    ❤️

  • @sabirabdussalam8361
    @sabirabdussalam8361 2 ปีที่แล้ว +1

    👍👍👍

  • @sahadtkchembulangad5817
    @sahadtkchembulangad5817 3 ปีที่แล้ว +1

    👍👍👍