നമസ്കാരം , ഇത്രയും കാലം ആരും പറയാത്ത കാര്യങ്ങൽ ആണ് ഈ വീഡിയോയിൽ പറയുന്നത് . ഈ വിഡിയോ കാണാതെ പോവരുത്. ഒരുപാട് വർഷങ്ങൾ ഒരുപാട് പേരോട് ചോദിച്ചു . ആരും ഇത്ര വിശദമായി ഈ രണ്ടു മന്ത്രങ്ങൾ മനസ്സിലാക്കി തന്നിട്ടില്ല . ഈ വിഡിയോ ചെയ്യാൻ എടുത്തു സമയം ആ മനസ്സിനും ഒരാരിയം നന്ദി. ഈ ചാനലിൽ ഇടുന്ന ഓരോ വിഡിയോ ഒരുപാട് അറിവു പകർന്നു തരുന്നത് ആണ്.
ഇത്രയും ഭംഗിയായി ഒരു സാധാരണക്കാരന് മനസ്സിലാകും വിധത്തിൽ പറഞ്ഞുതന്നതിന് ഹൃദയം നിറഞ്ഞ നന്ദി🎉🎉🎉❤❤❤ സത്യത്തിൽ ഇപ്പോൾ ഒരു കാര്യം സ്വയം മനസ്സിലാക്കുന്നു. ഇത്രയും നാളത്തെ എന്റെ ജപം ആഗ്രഹിക്കുന്ന രീതിയിൽ പ്രയോജനപ്പെട്ടൊ? ഇല്ല. അതിനു കാരണം കൂടിയാണ് ഈപറഞ്ഞുകേട്ടത്... അങ്ങനെ എത്രയൊ സനാതനന്മാർ തലവിധിയെ സ്വയം ശപിക്കുന്നു. അങ്ങേക്ക് ഹൃദയം നിറഞ്ഞ നമസ്കാരം❤🎉
24 വയസ് ഉള്ള ഞാൻ നിത്യവും സന്ധ്യക്ക് 108 തവണ ജപിക്കും രാവിലെയും രാത്രി കിടക്കാൻ നേരത്തും കഴിയുന്ന തവണ ജപിക്കാറുണ്ട് വെറുതെ ഇരിക്കുമ്പോഴും ഒക്കെ ജപിക്കാറുണ്ട് യാത്ര ചെയ്യുമ്പോഴും ജപിക്കാറുണ്ട് ഒരുപാട് ഇഷ്ടാണ് 💖
ഞാൻ ഈ മന്ത്രo ദിവസവും രാവിലെ 4 മണിക്ക് എണീച്ചു 108 ഉരു ജെബിക്കാറുണ്ട് കുറെ കാലമായി ജെബിക്കുന്നു മത്സ്യ മാംസം ഒന്നും കഴിക്കാറില്ല ജെബിക്കുന്നത് കൊണ്ട് നല്ല ഗുണങ്ങൾ ഉണ്ട് ഇനി വേറെ എന്തങ്കിലും ചിട്ടകൾ ഉണ്ടോ സ്വാമി 🙏🙏🙏
ഹരി ഓം. നമസ്തേ. ആർത്തവത്തെ തന്ത്ര ശാസ്ത്രത്തിൽ അശുദ്ധിയായി പറഞ്ഞിട്ടില്ല. ആ സമയം ജപം നിർത്തേണ്ടതില്ല. ഏതു രീതിയിലും ജപിക്കാം. ആ സമയം ക്ഷേത്ര ദർശനം മുതലായവ ഒഴിവാക്കണം. അതിനു കാരണം അശുദ്ധി ആയിട്ടല്ല. ശാരീരികമായ ആയാസങ്ങൾ ഒഴിവാക്കുവാൻ വേണ്ടിയാണ്. പുല, വാലായ്മ, ആർത്തവം ഇവയൊന്നും സാധനകൾ നിർത്തിവയ്ക്കേണ്ട കാലമല്ല.
കർമങ്ങൾ ആണല്ലോ ഓരോ മനുഷ്യരെയും വീണ്ടും വീണ്ടും ജന്മം എടുപ്പിക്കുന്നത്... അപ്പോൾ ഈ ജന്മത്തിൽ തന്നെ മോക്ഷത്തിനുള്ള കാര്യങ്ങൾ ചെയ്യുക... ലൗകികതയിൽ ആഗ്രഹങ്ങളും, ഒടുങ്ങാത്ത ആവശ്യതകളും ഉണ്ടായി കൊണ്ടേയിരിക്കും... ഭഗവാൻ, എന്നും മുക്തി എന്നും ചിന്ത എപ്പോൾ ഉദിക്കുന്നുവോ... താമസം കൂടാതെ ഏത് ആശ്രമാവസ്ഥയിൽ ആണെങ്കിലും മുന്നോട്ട് പോകുക.. ഒരിക്കലും ബന്ധങ്ങളും, ബാധ്യതകളും തീർന്നും, മുന്നോട്ട് മോക്ഷത്തിലേക്കു നീങ്ങാൻ ആകില്ല... ശിവ പഞ്ചാക്ഷരി അതുപോലെ ഓരോ മന്ത്രങ്ങളും അതിലേക്കു നയിക്കും...
മന്ത്രം ജപിക്കുന്ന ആൾക്ക് ശരീര ക്ഷീണം ഉണ്ടാകുമോ എനിക്ക് ചിലപ്പോൾ അങ്ങനെ തോനുന്നു ഞാൻ nama shivaya japikarund entukondavam enik angane undakunat but മനസ്സിനെ നിയന്ത്രിക്കാനും എല്ലാം കഴിയുന്നുണ്ട്
ഗുരുവേ നമസ്കാരം എനിക്ക് ഒരു മറുപടി തരുമോ ഞാൻ കുറച്ചു കാലങ്ങളായി വിഷ്ണുമായ സ്വാമിയുടെയും കരിംകുട്ടി സ്വാമിയുടെയും മന്ത്രങ്ങൾ ജെബിച്ചിരുന്നു ആ സമയത്ത് ആണ് സ്വാമിയുടെ വീഡിയോകൾ എല്ലാം കാണുന്നത് അത് കണ്ടപ്പോൾ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു ഞാൻ ഇപ്പോൾ ജെപിക്കാറില്ല നിറുത്തിയത് കൊണ്ട് വല്ല ദോശവും ഉണ്ടോ എനിക്ക് ഇനി ശക്തി പഞ്ചാഷരി മന്ത്രo ജെപിക്കാൻ പറ്റുമോ എത്ര ഉരു ജെബിക്കണം 🙏🙏🙏
ശരിക്കും ശിവൻ ആരെന്നു മനസ്സിൽ ആക്കി jabikkuka. യഥാർത്ഥ ഭക്തനു ഇതിന്റെ ഒന്നും ആവശ്യം ഇല്ല. ഗുരുവായൂരപ്പനെ മരപ്രഭു എന്ന് ഒരു പരമഭക്തൻ വിളിച്ചപ്പോൾ ഇതുപോലെ ഉള്ള ആൾക്കാർ അദ്ദേഹത്തെ അപമാനിച്ചപ്പോൾ അശാരീരി.. കേൾക്കുക ഉണ്ടായി ഞാൻ മരങ്ങളുടെയും പ്രഭു കൂടി ആണ് എന്ന്. Apol യഥാർത്ഥ ഭക്തൻ എന്റെ മഹാദേവ അല്ലെങ്കിൽ ചിലർ എന്റെ അപ്പൂപ്പ എന്നൊക്കെ വിളിക്കുമ്പോ തന്നെ അവർക്ക് അതിന്റെ ഫലം പെട്ടന്ന് കിട്ടുന്നു.. നമ്മുടെ മനസ്സിൽ സങ്കൽപ്പിക്കുന്ന രൂപം ആണ് എല്ലാം ഈശ്വരൻ വലിയ ഒരു പ്രകാശം എന്ന് അറിയുക
ഈശ്വര സാക്ഷത്കാരം അഥവാ മോക്ഷം നെടുവാൻ അനേകം മാർഗങ്ങളുണ്ട്. അതിൽ ഭക്തി ,മന്ത്രം, യോഗഭ്യാസം, തന്ത്രസാധന എന്നിവയെല്ലാം ഉൾപെടും. എന്നാൽ ഇവ ഓരോന്നിനും അതിന്റെതായ ചിട്ടികളും നിയമങ്ങളും ഉണ്ട് അത് പാലിക്കുക തന്നെ വേണം. ഞാൻ ഇവിടെ മന്ത്ര മാർഗ്ഗത്തെ കുറിച്ചാണ് സംസാരിക്കുന്നത് താങ്കൾ ഭക്തിയെ കുറിച്ചും.. ഭക്തിയുടെ എല്ലാ തത്വങ്ങളും മന്ത്ര സാധനക്കുമേൽ ബാധകമല്ല.
ഒരു സംശയം ബ്രഹ്മചാരിക്കു൦ സന്യാസിക്കു൦ ഒന്നും ഭഷണ൦ കഴിക്കണ്ടെ? അങ്ങ് വീഡിയോയിൽ പറഞ്ഞത് വെച്ച് തോന്നിയ സ൦ശയമ. പിന്നെ പഞ്ചാഷരി മന്ത്രതിൽ ഹ്രീ൦ ചേർക്കാതെ തന്നേ ദേവിയുണ്ടല്ലൊ പിന്നെയും എന്തിന്ന് ഹ്രീ൦ ചേ൪ക്കുന്നത് ലൌകിക ജീവിതത്തിന്. രണ്ടിൽ ഒരണ൦ ജപിച്ചാല്ലു൦ ഫലം ഒന്നല്ലെ. പഞ്ചാഷരിയിൽ നാരായണൻ, ദേവി, പഞ്ചഭൂതങ്ങൾ, അഷ്ടദിക്പാലകർ, നവഗ്രഹങ്ങൾ, നാഗങ്ങൾ തുടങ്ങിയവ എല്ലാം ഉണ്ടല്ലോ. ഒരു ഗ്രഹസ്ഥാശ്രമി പഞ്ചാഷരി ജപിച്ചൊണ്ട് അവ൯െറ് ദാ൩ത്യ ജീവിതം എന്തു കൊണ്ട് നടത്തികൂട. അതു൦ ക൪മ്മ൦ അല്ലെ. ഭഗവാനും ഗ്രഹസ്ഥാശ്രമി ആണ്. ബ്രഹ്മചര്യവു൦, സന്യാസവു൦ ഒക്കെ ഒരു ഭാഗം മാത്രമല്ലെ. ഇല്ലങ്കിൽ പ്രപഞ്ചത്തിന്റെ നിലനില്പ് തന്നേ എന്താക്കു൦.കുറച്ചൂടെ details ആയിട്ട് പറഞ്ഞ് ഒരു പാ൪ട്ട് കൂടെ ഇട്ട നല്ലതായിരുന്നു.
നമസ്കാരം , ഇത്രയും കാലം ആരും പറയാത്ത കാര്യങ്ങൽ ആണ് ഈ വീഡിയോയിൽ പറയുന്നത് . ഈ വിഡിയോ കാണാതെ പോവരുത്. ഒരുപാട് വർഷങ്ങൾ ഒരുപാട് പേരോട് ചോദിച്ചു . ആരും ഇത്ര വിശദമായി ഈ രണ്ടു മന്ത്രങ്ങൾ മനസ്സിലാക്കി തന്നിട്ടില്ല . ഈ വിഡിയോ ചെയ്യാൻ എടുത്തു സമയം ആ മനസ്സിനും ഒരാരിയം നന്ദി. ഈ ചാനലിൽ ഇടുന്ന ഓരോ വിഡിയോ ഒരുപാട് അറിവു പകർന്നു തരുന്നത് ആണ്.
ഇനിയും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കുക ഞാൻ ഉത്തരങ്ങൾ നൽകുന്നതാണ്. സനാതനധർമ്മത്തെ പരിപോഷിപ്പിക്കുക. വളരെ നന്ദി സുഹൃത്തേ. 🕉️
@@Mahasudarshanamchannel what is Erushi ,chandus & devatha of Manthra SHAKTHI PANCHAKSHARI plz
@@Mahasudarshanamchannel ശിവരാത്രികന്നു ശക്തി പഞ്ചാക്ഷരി ജപിക്കാമോ
ഇത്രയും ഭംഗിയായി ഒരു സാധാരണക്കാരന് മനസ്സിലാകും വിധത്തിൽ പറഞ്ഞുതന്നതിന് ഹൃദയം നിറഞ്ഞ നന്ദി🎉🎉🎉❤❤❤ സത്യത്തിൽ ഇപ്പോൾ ഒരു കാര്യം സ്വയം മനസ്സിലാക്കുന്നു. ഇത്രയും നാളത്തെ എന്റെ ജപം ആഗ്രഹിക്കുന്ന രീതിയിൽ പ്രയോജനപ്പെട്ടൊ? ഇല്ല. അതിനു കാരണം കൂടിയാണ് ഈപറഞ്ഞുകേട്ടത്... അങ്ങനെ എത്രയൊ സനാതനന്മാർ തലവിധിയെ സ്വയം ശപിക്കുന്നു.
അങ്ങേക്ക് ഹൃദയം നിറഞ്ഞ നമസ്കാരം❤🎉
ശ്രീ രാജാരാജേശ്വര ഭഗവാനെ തളിപ്പറമ്പത്തപ്പ ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ
24 വയസ് ഉള്ള ഞാൻ നിത്യവും സന്ധ്യക്ക് 108 തവണ ജപിക്കും രാവിലെയും രാത്രി കിടക്കാൻ നേരത്തും കഴിയുന്ന തവണ ജപിക്കാറുണ്ട് വെറുതെ ഇരിക്കുമ്പോഴും ഒക്കെ ജപിക്കാറുണ്ട് യാത്ര ചെയ്യുമ്പോഴും ജപിക്കാറുണ്ട് ഒരുപാട് ഇഷ്ടാണ് 💖
നല്ല ഒരു അറിവ് 👍
നല്ല അവതരണം
Very good information for every body
നമസ്കാരം സ്വാമി പുതിയ വീഡിയോ ഒന്നും കാണുന്നില്ലല്ലോ
ഓം നമഃ ശിവായ
🙏🌹ഓം നമശിവായ
🙏🙏🙏ഓം നമഃ ശിവായ ഓം ഹ്രീം നമഃ ശിവായ 🙏🙏🙏പ്രണാമം സ്വാമി
Puthiya arivinu thanks
പറഞ്ഞതു തന്നെ പറഞ്ഞു കൊണ്ടേയിരിക്കുന്നു.
Thank you
നമസ്തേ :ആത്മാന്വേഷണം ഫേസ് ബുക്ക് പേജ് ആദ്യം മുതൽ വായിച്ച് മനസ്സിലാക്കൂ
Appam othitri anubhavikka varum le
🙏🙏🙏🙏🙏🙏🙏
Good Information
Oam Namassivaya
ഞാൻ ഈ മന്ത്രo ദിവസവും രാവിലെ 4 മണിക്ക് എണീച്ചു 108 ഉരു ജെബിക്കാറുണ്ട് കുറെ കാലമായി ജെബിക്കുന്നു മത്സ്യ മാംസം ഒന്നും കഴിക്കാറില്ല ജെബിക്കുന്നത് കൊണ്ട് നല്ല ഗുണങ്ങൾ ഉണ്ട് ഇനി വേറെ എന്തങ്കിലും ചിട്ടകൾ ഉണ്ടോ സ്വാമി 🙏🙏🙏
ഇല്ല.താങ്കൾക് നല്ലത് വരട്ടെ 🕉️
@@Mahasudarshanamchannel 🙏🙏🙏
@@mujeebrahman2381 എന്തൊക്കെ ഗുണങ്ങളാണ് താങ്കൾക്ക് അനുഭവപ്പെട്ടത് ഏകാഗ്രത വർധിക്കുന്നത് മാത്രമാണോ
പഞ്ചാക്ഷരി...അതി ശക്തി ഉണ്ട്.. പെട്ടെന്ന് അനുഭവത്തിൽ വരും..
ഒരു സംശയം
ഋഷി : വമാദേവ
പങ്തി ചന്ദസ്
സദാശിവരുദ്ര ദേവത....
ഇതല്ലേ...
Namaste ji
Sakhthi panchashriyuda Grishi,chandas,devatha paraung tharumo
വാമദേവ ഋഷി
പങ്തി ചന്ദ
ശ്രീ സാംഭ സദാശിവോ ദേവത
ഓം നം മം ശിo വം യം അംഗ ന്യാസം
th-cam.com/video/Ybqu8mMsoho/w-d-xo.html
Agraham sadhikanulla shiva mantram ethu aanu
വീഡിയോ ചെയാം
സാധരണക്കരന് ശക്തി പഞ്ചാക്ഷരീജപിക്കാമോ . എന്തെങ്കിലും നിഷ്ടകൾ ഉണ്ടോ . ജീവിതവിജയത്തിന് ഉപയോഗപ്പെടുത്തു തമോ plzz reply sir
ശക്തിപഞ്ചാക്ഷരി എല്ലാവർക്കും ജപികാം. കൃത്യമായി ജപിക്കുകയാണെങ്കിൽ സർവ്വഅഭിഷ്ടങ്ങളും നേടാൻ സാധിക്കും.
@@Mahasudarshanamchannel ഗുരു ഉപദേശം വേണം
@@bindubindu5448 എന്ത് ഗുരു ഉപദേശം? മഹാദേവനെ തന്നെ ഗുരുവായി കണ്ട് ജപിക്കുക
നമസ്തേ '' '' ആത്മാനേഷണം ഫേസ് ബുക്ക് പേജ് നോക്കൂ അതിൽ ആദ്യം മുതൽ വായിച്ച് മനസിലാക്കൂ സംശയം അതിൽ തന്നെ ചോദിക്കാം
ജീവിതം ധന്യമായി 🙏🙏🙏
നമസ്തേ: ആത്മാന്വേഷണം ഫേസ് ബുക്ക് പേജ് ആദ്യം മുതൽ വായിച്ച് മനസിലാക്കൂ
Om Namashiva manthram 2years ayi cheyunu,jhan family ulla allanu,Sakthipachashri chollanum alla
അതെ
🙏
Arthavasamayath japikkamo sir?
മനസ്സിൽ ജപികാം
ഹരി ഓം.
നമസ്തേ.
ആർത്തവത്തെ തന്ത്ര ശാസ്ത്രത്തിൽ അശുദ്ധിയായി പറഞ്ഞിട്ടില്ല.
ആ സമയം ജപം നിർത്തേണ്ടതില്ല.
ഏതു രീതിയിലും ജപിക്കാം.
ആ സമയം ക്ഷേത്ര ദർശനം മുതലായവ ഒഴിവാക്കണം. അതിനു കാരണം അശുദ്ധി ആയിട്ടല്ല. ശാരീരികമായ ആയാസങ്ങൾ ഒഴിവാക്കുവാൻ വേണ്ടിയാണ്.
പുല, വാലായ്മ, ആർത്തവം
ഇവയൊന്നും സാധനകൾ നിർത്തിവയ്ക്കേണ്ട കാലമല്ല.
@@Mahasudarshanamchannel 🙏🙏🙏🙏🙏
@@kesavannamboothiri4148 നന്ദി.... തിരുമേനി 🙏🙏🙏🙏
നമസ്തേ: ആത്മാന്വേഷണം ഫേസ് ബുക്ക് പേജ് ആദ്യം മുതൽ വായിച്ച് മനസിലാക്കൂ
Sir ഞാൻ പഞ്ചാക്ഷരി മന്ത്രം നിന്നാണ് ജപിക്കാറുള്ളത്. അതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ. അതുപോലെ തന്നെ 108 ൽ കൂടുതൽ ജപിച്ചാൽ കുഴപ്പം undoo .. plzz reply
നിന്ന് ജപിച്ചാൽ കുഴപ്പമില്ല. ഇരുന്നാൽ കൂടുതൽ ഏകാഗ്രത ലഭിക്കും. എത്ര പ്രാവശ്യം വേണമെങ്കിലും ജപിക്കാവുന്നതാണ്.
ദൃഷിസന്തസ്ദേവത ഏതാണ്
ന്യാസം ആണ് ഋഷി ചന്ദസ് ദേവത എന്നുള്ളത്
കർമങ്ങൾ ആണല്ലോ ഓരോ മനുഷ്യരെയും വീണ്ടും വീണ്ടും ജന്മം എടുപ്പിക്കുന്നത്... അപ്പോൾ ഈ ജന്മത്തിൽ തന്നെ മോക്ഷത്തിനുള്ള കാര്യങ്ങൾ ചെയ്യുക... ലൗകികതയിൽ ആഗ്രഹങ്ങളും, ഒടുങ്ങാത്ത ആവശ്യതകളും ഉണ്ടായി കൊണ്ടേയിരിക്കും... ഭഗവാൻ, എന്നും മുക്തി എന്നും ചിന്ത എപ്പോൾ ഉദിക്കുന്നുവോ... താമസം കൂടാതെ ഏത് ആശ്രമാവസ്ഥയിൽ ആണെങ്കിലും മുന്നോട്ട് പോകുക.. ഒരിക്കലും ബന്ധങ്ങളും, ബാധ്യതകളും തീർന്നും, മുന്നോട്ട് മോക്ഷത്തിലേക്കു നീങ്ങാൻ ആകില്ല... ശിവ പഞ്ചാക്ഷരി അതുപോലെ ഓരോ മന്ത്രങ്ങളും അതിലേക്കു നയിക്കും...
മന്ത്രം ജപിക്കുന്ന ആൾക്ക് ശരീര ക്ഷീണം ഉണ്ടാകുമോ എനിക്ക് ചിലപ്പോൾ അങ്ങനെ തോനുന്നു ഞാൻ nama shivaya japikarund entukondavam enik angane undakunat but മനസ്സിനെ നിയന്ത്രിക്കാനും എല്ലാം കഴിയുന്നുണ്ട്
ജപിക്കാൻ ഇരിക്കുമ്പോൾ തുടക്കാർക് അത് ഉണ്ടാകും അത് ശെരിയാകും.
ശക്തി എന്നാൽ ആരാ അറിയില്ല പാർവതി ദേവി ആണോ പറഞ്ഞു തരുമോ
ശക്തി എന്നാൽ പരശക്തി ആയ ദേവി. ഹ്രീം എന്നത് പ്രശക്തിയുടെ ബീജ മന്ത്രമാണ്. ഈ ശക്തി ബീജം ചേർന്ന പഞ്ചാക്ഷരി ആണ് ശക്തി പഞ്ചാക്ഷരി.
Thankyou pandi g
ഏതൊരു മന്ത്രത്തിനോടും ഒപ്പം ഹ്രീം ചേർത്താൽ ആ മന്ത്രത്തിനു പൂർണബലം കിട്ടും
പഞ്ചാക്ഷര മന്ത്രം ചൊല്ലുന്ന ദിവസം non veg കഴിച്ചാൽ കൊഴപ്പമുണ്ടോ? Sir pls reply
ഇല്ല
@@Mahasudarshanamchannel sir, om namah shivaya enn muzhuvan chollikoode.... Atho... Namh shivaya matrano?
നമഃ ശിവായ എന്ന് എപ്പോഴും ചൊല്ലാം. ഓം നമഃ ശിവായ എന്ന് എങ്ങഗ്രമായി ഇരുന്നു കൊണ്ട് വേണം ജപിക്കാൻ.
ശക്തി പഞ്ചക്ഷരി ജപവിധി :-
th-cam.com/video/Ybqu8mMsoho/w-d-xo.html
ശിവ പഞ്ചക്ഷരി ജപ വിധി :- th-cam.com/video/TlO3quQZkb0/w-d-xo.html
ഗുരുവേ നമസ്കാരം എനിക്ക് ഒരു മറുപടി തരുമോ ഞാൻ കുറച്ചു കാലങ്ങളായി വിഷ്ണുമായ സ്വാമിയുടെയും കരിംകുട്ടി സ്വാമിയുടെയും മന്ത്രങ്ങൾ ജെബിച്ചിരുന്നു ആ സമയത്ത് ആണ് സ്വാമിയുടെ വീഡിയോകൾ എല്ലാം കാണുന്നത് അത് കണ്ടപ്പോൾ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു ഞാൻ ഇപ്പോൾ ജെപിക്കാറില്ല നിറുത്തിയത് കൊണ്ട് വല്ല ദോശവും ഉണ്ടോ എനിക്ക് ഇനി ശക്തി പഞ്ചാഷരി മന്ത്രo ജെപിക്കാൻ പറ്റുമോ എത്ര ഉരു ജെബിക്കണം 🙏🙏🙏
വിശദമായി വീഡിയോ ചെയാം
@@Mahasudarshanamchannel കാത്തിരിക്കാം എത്രയും പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏
@@Mahasudarshanamchannel സ്വാമിയുടെ ഫോൺ നമ്പർ ഒന്ന് തരുമോ പ്ലീസ്
നമസ്തേ: അത്മാന്വേഷണം ഫേസ് ബുക്ക് പേജ് ആദ്യം മുതൽ വായിച്ച് മനസിലാക്കൂ
ശരിക്കും ശിവൻ ആരെന്നു മനസ്സിൽ ആക്കി jabikkuka. യഥാർത്ഥ ഭക്തനു ഇതിന്റെ ഒന്നും ആവശ്യം ഇല്ല. ഗുരുവായൂരപ്പനെ മരപ്രഭു എന്ന് ഒരു പരമഭക്തൻ വിളിച്ചപ്പോൾ ഇതുപോലെ ഉള്ള ആൾക്കാർ അദ്ദേഹത്തെ അപമാനിച്ചപ്പോൾ അശാരീരി.. കേൾക്കുക ഉണ്ടായി ഞാൻ മരങ്ങളുടെയും പ്രഭു കൂടി ആണ് എന്ന്. Apol യഥാർത്ഥ ഭക്തൻ എന്റെ മഹാദേവ അല്ലെങ്കിൽ ചിലർ എന്റെ അപ്പൂപ്പ എന്നൊക്കെ വിളിക്കുമ്പോ തന്നെ അവർക്ക് അതിന്റെ ഫലം പെട്ടന്ന് കിട്ടുന്നു.. നമ്മുടെ മനസ്സിൽ സങ്കൽപ്പിക്കുന്ന രൂപം ആണ് എല്ലാം ഈശ്വരൻ വലിയ ഒരു പ്രകാശം എന്ന് അറിയുക
ഈശ്വര സാക്ഷത്കാരം അഥവാ മോക്ഷം നെടുവാൻ അനേകം മാർഗങ്ങളുണ്ട്. അതിൽ ഭക്തി ,മന്ത്രം, യോഗഭ്യാസം, തന്ത്രസാധന എന്നിവയെല്ലാം ഉൾപെടും. എന്നാൽ ഇവ ഓരോന്നിനും അതിന്റെതായ ചിട്ടികളും നിയമങ്ങളും ഉണ്ട് അത് പാലിക്കുക തന്നെ വേണം.
ഞാൻ ഇവിടെ മന്ത്ര മാർഗ്ഗത്തെ കുറിച്ചാണ് സംസാരിക്കുന്നത്
താങ്കൾ ഭക്തിയെ കുറിച്ചും..
ഭക്തിയുടെ എല്ലാ തത്വങ്ങളും മന്ത്ര സാധനക്കുമേൽ ബാധകമല്ല.
ഓം ഹിം നമ:ശിവായ മന്ത്രം സാധാരണക്കാരൻ ജപിച്ചാൽ തിരുച്ചടി ഉണ്ടാവില്ലേ സ്വാമി ( മന്ത്ര സിദ്ധി നേടാത്ത ഒരാൾ)
ഇല്ല
ശിവരാത്രികന്നു ശക്തി പഞ്ചാക്ഷരി ജപിക്കാമോ
ജപിക്കാം.
ഒരു സംശയം ബ്രഹ്മചാരിക്കു൦ സന്യാസിക്കു൦ ഒന്നും ഭഷണ൦ കഴിക്കണ്ടെ? അങ്ങ് വീഡിയോയിൽ പറഞ്ഞത് വെച്ച് തോന്നിയ സ൦ശയമ.
പിന്നെ പഞ്ചാഷരി മന്ത്രതിൽ ഹ്രീ൦ ചേർക്കാതെ തന്നേ ദേവിയുണ്ടല്ലൊ പിന്നെയും എന്തിന്ന് ഹ്രീ൦ ചേ൪ക്കുന്നത് ലൌകിക ജീവിതത്തിന്. രണ്ടിൽ ഒരണ൦ ജപിച്ചാല്ലു൦ ഫലം ഒന്നല്ലെ. പഞ്ചാഷരിയിൽ നാരായണൻ, ദേവി, പഞ്ചഭൂതങ്ങൾ, അഷ്ടദിക്പാലകർ, നവഗ്രഹങ്ങൾ, നാഗങ്ങൾ തുടങ്ങിയവ എല്ലാം ഉണ്ടല്ലോ.
ഒരു ഗ്രഹസ്ഥാശ്രമി പഞ്ചാഷരി ജപിച്ചൊണ്ട് അവ൯െറ് ദാ൩ത്യ ജീവിതം എന്തു കൊണ്ട് നടത്തികൂട. അതു൦ ക൪മ്മ൦ അല്ലെ. ഭഗവാനും ഗ്രഹസ്ഥാശ്രമി ആണ്. ബ്രഹ്മചര്യവു൦, സന്യാസവു൦ ഒക്കെ ഒരു ഭാഗം മാത്രമല്ലെ. ഇല്ലങ്കിൽ പ്രപഞ്ചത്തിന്റെ നിലനില്പ് തന്നേ എന്താക്കു൦.കുറച്ചൂടെ details ആയിട്ട് പറഞ്ഞ് ഒരു പാ൪ട്ട് കൂടെ ഇട്ട നല്ലതായിരുന്നു.
❤❤❤❤❤❤❤
നല്ല വിവരണം.
ഓം നമഃ ശിവായ
🙏🙏🙏
🙏🙏🙏.
🙏🙏🙏