💢മോനിഷ നമ്മളെ വിട്ടുപോയിട്ട് ഇന്ന് 28 വർഷം 🌹 House and Rare Photos of Monisha Unni

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 850

  • @valsalamma8068
    @valsalamma8068 4 ปีที่แล้ว +87

    മോനിഷയെ ആർക്കാണ് മറക്കാൻ കഴിയുക. മനസ്സിൽ ചിരിച്ചു കൊണ്ടേ ഇരിക്കുന്നു ആ വലിയ മിടുക്കി സുന്ദരി. 💐

  • @sachukailassasi8290
    @sachukailassasi8290 2 ปีที่แล้ว +16

    ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന താരം,മലയാളികളുടെ തീരാ നഷ്ടം.. മോനിഷ മനോഹരമാക്കിയ എത്രയെത്ര കഥാപാത്രങ്ങൾ നമ്മുടെ മനസ്സിൽ എപ്പോളുമുണ്ട്...

  • @blessybaby5906
    @blessybaby5906 4 ปีที่แล้ว +340

    കലാഭവൻ മണി , മോനിഷ ... ഇവർ 2 പേരോടും മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ് ...... വിലമതിക്കാനാകാത്ത 2 രത്‌നങ്ങൾ ..... തിരിച്ച് കിട്ടാത്തതും

    • @shameermisri9687
      @shameermisri9687 4 ปีที่แล้ว +17

      കൂടെ കൊച്ചിൻ ഹനീഫ്ക്ക

    • @dudududu2288
      @dudududu2288 4 ปีที่แล้ว +13

      ജയൻ സർ

    • @anjupriyesh2826
      @anjupriyesh2826 3 ปีที่แล้ว +13

      കല്പന ചേച്ചി

    • @renjukv4836
      @renjukv4836 2 ปีที่แล้ว +5

      ജയൻ സാർ

    • @sobhanasasi5185
      @sobhanasasi5185 2 ปีที่แล้ว +1

      @@anjupriyesh2826 Unni appam receppy

  • @sheraannmaria8244
    @sheraannmaria8244 4 ปีที่แล้ว +440

    ഇന്ന് മോനിഷ ചേച്ചിയുടെ ഓർമ ദിവസം ആയിട്ട് മോനിഷ ചേച്ചിയുടെ വീട് കാണിച്ചതിന്
    Thank you ചേച്ചി 🥰❤️

  • @kaadansancharivlogz
    @kaadansancharivlogz 4 ปีที่แล้ว +164

    മോനിഷ❣️ആളില്ലെലും ആ ഇഷ്ടം ഇപ്പോളുമുണ്ട്😢....ഈ വീഡിയോ കാണിച്ചതിന് പ്രത്യേകനന്ദി eliza 🙏

  • @rahulvm2582
    @rahulvm2582 4 ปีที่แล้ว +119

    മലയാളികളുടെ പ്രിയപ്പെട്ട നായിക
    "മോനിഷ"
    ഇങ്ങനെ ഒരു spl episode ചെയ്തതിനു നന്ദി,🙏

  • @prajhnaa1986
    @prajhnaa1986 4 ปีที่แล้ว +121

    അകാലത്തിൽ വിട പറഞ് പോയ പ്രിയസഹോദരിയുടെ ആത്മാവിന് നിത്യ ശാന്തിേ നേരുന്നു

  • @sarath5347
    @sarath5347 4 ปีที่แล้ว +263

    ദേശിയ അവാർഡ് മലയാളിക്ക് നൽകിയ അതുല്യ കലാകാരി

  • @unnikkvella816
    @unnikkvella816 4 ปีที่แล้ว +103

    മോനിഷയുടെ ഓർമ്മ ദിവസം വീട് കാണിച്ചതിൽ വളരെ സന്തോഷം 👍

  • @ajuaajua69
    @ajuaajua69 3 ปีที่แล้ว +76

    മലയാള സിനിമയുടെ ഒരേയൊരു
    രാജകുമാരി👸
    ആദ്യ ഫിലിമിൽ തന്നെ
    ദേശീയ അവാർഡ്
    വാങ്ങാൻ ഭാഗ്യം ലഭിച്ച
    ഉർവശി മോനിഷക്ക് 🙏🧡
    "പ്രണാമം"

    • @midhunaliyadu14
      @midhunaliyadu14 3 ปีที่แล้ว +4

      ഉർവശി മോനിഷ എന്നല്ലേ. ഭരത് നടന്മാർക്കല്ലേ

    • @rajasreek.o1899
      @rajasreek.o1899 2 ปีที่แล้ว

      L

    • @ashkarhaneefa1912
      @ashkarhaneefa1912 2 ปีที่แล้ว +1

      Oru kanaka Durga ennoru artist undayirunnu malayala cinemayil.ippol avarude life engineyanennu ariyamo asrkkengilum

    • @ajuaajua69
      @ajuaajua69 2 ปีที่แล้ว

      @@ashkarhaneefa1912
      കനക ദുർഗ്ഗ 😍
      ഇപ്പോൾ തെലുങ്ക് സിനിമയിലും
      തെലുങ്കു TV സീരിയകളിലും അഭിനയിക്കുന്നുണ്ട്.

  • @Panther33542
    @Panther33542 4 ปีที่แล้ว +32

    മോനിഷ എന്ന അഭിനേത്രിയെ കുറിച്ച് ഇതുവരെ ഇങ്ങനെ ആരും ചെയ്തിട്ടില്ല, അഭിനന്ദനങ്ങൾ. കോഴിക്കോട് കാരനായ ഞാൻപോലും ഇപ്പോഴാണ് മോനിഷ കോഴിക്കോട്ട് കാരി ആയിരുന്നെന്ന് അറിയുന്നത്.

  • @DarkBoyGaming
    @DarkBoyGaming 4 ปีที่แล้ว +196

    _"മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി". ഈ പാട്ട് കേൾക്കാത്ത മലയാളികൾ ഇല്ല._ 🖤❤️
    *ഇത്ര നല്ലൊരു വീഡിയോ സമ്മാനിച്ചതിന് നന്ദി*

    • @Lifestyle_vlG
      @Lifestyle_vlG 4 ปีที่แล้ว +2

      True. Valare sangadam😂

    • @rosyrose4986
      @rosyrose4986 3 ปีที่แล้ว +1

      Dhey minnal charlie,,,, njan orthu serial mathrame kaanu ennu innale vere oru video kandappol athilum kandu charlie de cmnts...

    • @sonasonu9700
      @sonasonu9700 3 ปีที่แล้ว

      😭😭😭😭❤❤❤

    • @archanaashok894
      @archanaashok894 2 ปีที่แล้ว

      ​@@Lifestyle_vlG

    • @archanaashok894
      @archanaashok894 2 ปีที่แล้ว

      ​@@Lifestyle_vlG

  • @vpp602
    @vpp602 4 ปีที่แล้ว +24

    ജയനും , മോനിഷയും എക്കാലവും എല്ലാരേയും മനസ്സിൽ കാണും.. മോനിഷയുടെ facinte ആ ഭംഗി അപാരം

  • @remadevi195
    @remadevi195 2 ปีที่แล้ว +9

    ഒത്തിരി കഴിവൊടുകുടി ജനിക്കുന്നവർ പെട്ടെന്ന് പോകുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഈ കലാകാരിയുടെ കാര്യത്തിൽ വളരെ ശരി ആണ്. മരിക്കുന്നതിന്റെ തലേ ദിവസം മോനിഷയുടെ അമ്മയെ ഉപദേശിച്ചു പോയ മകൾ. ശ്രീദേവി അമ്മയുടെ ഒരു അഭിമുഖത്തിൽ കേട്ടതാണ്. അമ്മ സന്തോഷമായി ജീവിക്കണം എന്ന് മരിക്കുന്നതിന് തൊട്ടു മുൻപ് പറയണം എങ്കിൽ എന്തോ പ്രത്യേക കഴിവ് ഉള്ള കുട്ടി ആയിരുന്നു മോനിഷ. താൻ പോയാൽ അമ്മ വിഷമിക്കരുതെന്നു നേരെത്തെ അറിഞ്ഞ കുട്ടി. കണ്ണീർ പ്രണാമം

  • @shafizvlogz369
    @shafizvlogz369 4 ปีที่แล้ว +427

    മോനിഷ lovers 🔥♥️
    👇

  • @-90s56
    @-90s56 4 ปีที่แล้ว +536

    അകാലത്തിൽ മരണപെട്ടില്ലായിരുന്നെങ്കിൽ ഒരുപാട് അവാർഡുകൾ വാരി കൂട്ടേണ്ട പ്രതിഭ ആയിരുന്നു മോനിഷ ചേച്ചി 😊💚

    • @daffodils8017
      @daffodils8017 4 ปีที่แล้ว +16

      Athe Athe etrayo award kal vaangumayirunnu... Very Talented actress...

    • @ptb2853
      @ptb2853 4 ปีที่แล้ว +6

      Ivdem vannooo ....

    • @shivashakthi3014
      @shivashakthi3014 4 ปีที่แล้ว +4

      Correct..❣️💯

    • @susmithapramod2662
      @susmithapramod2662 4 ปีที่แล้ว +5

      Koshi achaayooo ivideyum vanno....

    • @preethasudheer1797
      @preethasudheer1797 4 ปีที่แล้ว +1

      Athe

  • @jolyschannel
    @jolyschannel 4 ปีที่แล้ว +6

    മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന വീഡിയോ . തൊടിയിലും വീടിന്റെ അകത്തളങ്ങളിലും മോനിഷയുടെ സാന്നിധ്യം അനുഭവപ്പെട്ടു. മുറ്റത്തെ മാവിൽ പൂത്തുലഞ്ഞ മുല്ലപ്പൂക്കൾ ചൂടാൻ മോനിഷ ഇല്ല എന്ന ഓർമപ്പെടുത്തൽ നൊമ്പരമുണർത്തുന്നു. All the best for your channel

  • @khirankumar8547
    @khirankumar8547 4 ปีที่แล้ว +14

    മോനിഷ ചേച്ചി എന്ന അതുല്യ കലാകാരിയുടെ ഓർമകൾ ഇത്രെയും മനോഹരമായി കാണിച്ചിട്ടുള്ളത് ആദ്യം ആയി ആണ്.അഭിനന്ദനങ്ങൾ.👍👍👍
    അതുല്യ കലാകാരിയുടെ ഓർമ്മകൾക് മുന്നിൽ പ്രണാമങ്ങൾ 🌹🌹🌹🌹

  • @3.3kbfcfane25
    @3.3kbfcfane25 2 ปีที่แล้ว +17

    അന്നും ഇന്നും എന്റെ പ്രിയപ്പെട്ട നടിയാണ് മോനിഷ...

  • @ajeeshabhinav4794
    @ajeeshabhinav4794 4 ปีที่แล้ว +137

    അ ഓർമ പൂക്കൾക്ക് മുന്നിൽ കണ്ണീരോടെ,😭😭😭😭😭😭

  • @raivig.poyakkalpoyakkal6184
    @raivig.poyakkalpoyakkal6184 2 ปีที่แล้ว +5

    മലയാള സിനിമയിൽ ഒരിക്കലുംമായാതെ പുൻചിരിയുടെമുഖമുളള ജ്വലിക്കുന്ന ഓർമ്മകളുമായി മൺമറഞ്ഞ പ്രിയ രാജകുമാരി. ഞങ്ങൾക്ക് മോനിഷ എന്നും ഓർമ്മപ്പൂക്കളേന്തിയ സ്നേഹത്തിന്റെ. മരീജികയാണ്!

  • @arjunramesh1984
    @arjunramesh1984 4 ปีที่แล้ว +6

    പറഞ്ഞുകേട്ടതനുസരിച്ചു നടിയായും വ്യക്തിയായും എന്നെ പൂർണമായും തൃപ്തിപ്പെടുത്തിയ അതുല്യ പ്രതിപ 💞 love u #monisha 😘

  • @divyadivakaranthumbi5393
    @divyadivakaranthumbi5393 4 ปีที่แล้ว +52

    അയ്യോ... വല്ലാത്ത സങ്കടം. മോനിഷ എന്ന അതുല്യപ്രതിഭയ്ക്ക് പ്രണാമം.

  • @hi-iam-anil
    @hi-iam-anil 4 ปีที่แล้ว +24

    ഇപ്പോൾ മോനിഷയുടെ ആക്‌സിഡന്റ് സെർച്ച്‌ ചെയ്തപ്പോൾ കണ്ട വീഡിയോ.. ഒരിക്കൽ എങ്കിലും കാണാൻ ആഗ്രഹം തോന്നിയ മോനിഷയുടെ വീട്.. കാണിച്ചു തന്ന തനിക്ക് നന്ദി 🤗🙏🙏🙏🙏

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI 4 ปีที่แล้ว +77

    നല്ല വീഡിയോ ആയിരുന്നു അതിനേക്കാൾ ചേച്ചിയുടെ അവതരണം നന്നായിട്ടുണ്ട്❤️👍

    • @SEEWITHELIZA
      @SEEWITHELIZA  4 ปีที่แล้ว +4

      Thank you🥰രമേഷ്

  • @sreenathsvijay
    @sreenathsvijay 3 ปีที่แล้ว +2

    നല്ല ഉഗ്രൻ അവതരണം ആണ് കേട്ടോ... സൂപ്പർ.. നന്നായി എപ്പിസോഡുകൾ വരട്ടെ.. ആശംസകൾ

  • @neethuneethu4659
    @neethuneethu4659 2 ปีที่แล้ว +6

    നല്ല അവതരണം.. മോനിഷ ചേച്ചിയെ വല്ലാതെ മിസ്സ്‌ ചെയ്തു ഇത് കണ്ടപ്പോൾ ❤️

  • @3.3kbfcfane25
    @3.3kbfcfane25 2 ปีที่แล้ว +8

    മോൾടെ അവതരണം സൂപ്പർ...💝💝

  • @elsammaantony1665
    @elsammaantony1665 4 ปีที่แล้ว +118

    മോനിഷ എന്ന പേര് കേൾക്കുമ്പോൾ ഇപ്പഴും പറയാൻ പറ്റാത്ത ഒരു നീറ്റൽ,,,,,,

  • @latheefsha5500
    @latheefsha5500 4 ปีที่แล้ว +5

    ഒത്തിരി സന്തോഷം..🥰
    മഞ്ഞൾ പ്രസാദവും.............................................
    നിങ്ങളുടെ വീഡിയോ ഒരു രക്ഷയുമില്ല സൂപ്പർ... കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ... 👍👌😍😍😍

  • @പിന്നിട്ടവഴികളിലൂടെ

    ഞങ്ങളുടെ ടീനേജ് പ്രായത്തിലെ ഇഷ്ട നായിക മോനിഷയാണ്. മഞ്ഞൾപ്രസാദവുംമായി വന്ന് മഞ്ഞൾ കുറി വിയർപ്പിൽ അലിയുന്നത് പോലെ നമ്മളിൽ നിന്ന് പറന്നകന്ന സ്നേഹിതക്ക് ഒരായിരം ഓർമ പൂക്കൾ,

  • @ajikumarat9799
    @ajikumarat9799 4 ปีที่แล้ว +13

    "മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി മഞ്ഞ കുറിമുണ്ടുംചുറ്റി". മലയാളിമനസിൽഎന്നും ഗ്രഹാതുരത്വത്തോടെനിറഞ്ഞനിൽക്കുന്ന ഗാനം.. സംഗീതനഭ സ്സിലെ നക്ഷത്രങ്ങളായ ഓം.എൻ.വി. രവി ബോംബെ . ചിത്രഎന്നിവർ ചേർന്നുനൽകിയമനൊഹരഗാനംകേൾകുമ്പോൾ മനസ്സിലെ ത്തുന്നതു അകാലത്തിൽ പൊലിഞ്ഞ മോനീഷയുടെചിത്രംതന്നെ...

  • @governmen
    @governmen 4 ปีที่แล้ว +15

    മനുഷ്യ ജീവിതം അങ്ങനെ ആണ് വിടരും മുൻപ് വാടി വീണ എത്ര നല്ല ആൾക്കാർ 🌹

  • @nimisham7579
    @nimisham7579 4 ปีที่แล้ว +7

    എന്നും മനസ്സിൽ നിന്നും മായാത്ത മുഖമാണ് മോനിഷ chechi... ഇപ്പോഴും ജീവിച്ചിരിക്കുമ്പോലെ...

    • @sreejak4772
      @sreejak4772 4 ปีที่แล้ว

      പാവം ആ അമ്മ എങ്ങനെ സഹിക്കുന്നു. എല്ലാം ദൈവത്തിന്റെ തീരുമാനങ്ങൾ.

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 4 ปีที่แล้ว +80

    എനിക്കിഷ്ടമുള്ള നടിയാണ് മോനിഷ പ്രണാമം🌹🌹🌹

  • @ashwinas7792
    @ashwinas7792 4 ปีที่แล้ว +10

    സത്യം പറഞ്ഞാൽ ഈ അടുത്ത കാലത്താണ് മോനിഷയുടെ മൂല്യം മനസ്സിലായത്. Miss you 🥺

  • @ashaaravind9726
    @ashaaravind9726 4 ปีที่แล้ว +8

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടി. ഞാൻ ജനിക്കുന്നതിനു മുൻപേ നമ്മളെ വിട്ടു സ്വർഗ്ഗത്തിലേക്കു തിരികെ മടങ്ങി പോയ ശാലീന സുന്ദരി മോനിഷ ഉണ്ണി ❤️❤️🌹🌹.

    • @shahananiyu7797
      @shahananiyu7797 4 ปีที่แล้ว

      Me too

    • @SEEWITHELIZA
      @SEEWITHELIZA  4 ปีที่แล้ว

      🥰🥰🥰

    • @rinsharinu4773
      @rinsharinu4773 2 ปีที่แล้ว

      Njaanum janikkunnathinu 2 varsham munpe monisha enna artist vittupoyi

  • @ishan262
    @ishan262 4 ปีที่แล้ว +34

    എന്റെ eli കുട്ടി.... ഈ പ്രഗ്രാമിന്റെ പിന്നിൽ നിങ്ങൾ എത്രമാത്രം കഷ്ട്ടപെടുന്നുണ്ട് നന്നായിറിയാം നിങ്ങള്ക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏

    • @SEEWITHELIZA
      @SEEWITHELIZA  4 ปีที่แล้ว +1

      Thank you 🥰Thank you 🥰

  • @chandramohankg3569
    @chandramohankg3569 3 ปีที่แล้ว +7

    വാക്കുകൾക്കു അതീതം... ആ കലാകാരി.. വിലമതിക്കാനാകാത്ത നഷ്ടം ❤❤❤

  • @muhammadshafimuhammedshafi9854
    @muhammadshafimuhammedshafi9854 2 ปีที่แล้ว +7

    ഒരിക്കലും മറക്കാൻ പറ്റാത്ത മരണo ആണ് മോനിഷ യുടെ ദ്

  • @vinulalak1727
    @vinulalak1727 4 ปีที่แล้ว +18

    ആരെയും ഭാവ ഗായകനാക്കും... നല്ല അവതരണം.. ELIZA 😘

  • @sureshbabu8875
    @sureshbabu8875 3 ปีที่แล้ว +6

    , നിഷ്കളങ്കത തുളുമ്പി നിൽക്കുന്ന ശാലീന സുന്ദരിയായ മോണിഷയെ മലയാളിക്ക് ഒരിയ്ക്കലും മറക്കാൻ കഴിയില്ല. ...ഒരിയ്ക്കലും....

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 4 ปีที่แล้ว +2

    My favourite... favourite actor,Monisha marichappol sangadum kondu pani vannu.Eee veedu Jan purathuninnu orupard kandittundu..Palayum Hillarious institutil padikumbhol nadannu ee veedinu munnilooday annu poyirunnsthu, tks for your information.

  • @nandanunni556
    @nandanunni556 3 ปีที่แล้ว +2

    ഈ വീഡിയോ സമ്മാനിച്ചതിന് നന്ദി , മോനിഷ ചേച്ചിയുടെ ഒരു ഇന്റർവ്യൂ പോലും ഇല്ല ഞാൻ ഒരുപാട് നോക്കി, കിട്ടിയില്ല. നല്ല ആഗ്രഹം ഉണ്ട്‌ മോനിഷ ചേച്ചിയുടെ ഇന്റർവ്യൂ കാണാൻ

    • @shivakumarm6624
      @shivakumarm6624 3 ปีที่แล้ว

      Engane indavana bro.annoke ithra channels onnulalo.aake DDarshan matralle illu... 21 vayasullapole avar marichu.interview edukanonnum time kittikanilla..

  • @jacobcg7008
    @jacobcg7008 4 ปีที่แล้ว +53

    നല്ല. ഓമനത്തംതുളുമ്പുന്ന മുഖമായിരുന്നു ചെറിയ പ്രായത്തിൽത്തന്നെ മരണം. കവർന്നു അഭിനയച്ച. പടങ്ങളെല്ലാം സൂപ്പർ. ഹിറ്റായിരുന്നു പ്രണാമം.. Thanks എലിസ.❤

    • @aravind3209
      @aravind3209 4 ปีที่แล้ว +1

      അഴകും ആയുസും ഈശ്വരൻ ആർക്കും കൊടുക്കില്ലല്ലോ

  • @PradeepanPradeepan-p3j
    @PradeepanPradeepan-p3j ปีที่แล้ว +1

    മനസ്സിൽ ഒരുപാട് വിങ്ങൾ ആണ് മോനിഷ

  • @ashrafcalicut7047
    @ashrafcalicut7047 2 ปีที่แล้ว +15

    ഞാൻ താമസിക്കുന്ന വീടിന്റെ അടുത്ത് നിന്ന് വെറും പത്ത് മിനിറ്റ് മാത്രം ഉള്ളു മോനിഷ ചേച്ചിയുടെ വീട്ടിലേക്ക് ..ഇത് ഞാൻ അറിയുന്നത് ഇന്ന് ഇ വിഡിയോ കണ്ടപ്പോൾ 16-2-2022.....നാളെ തന്നെ ആ വീട് കാണാൻ പോകണം💖💖💖💖

    • @devils6193
      @devils6193 2 ปีที่แล้ว

      Address ayakumo

  • @lijimol1235
    @lijimol1235 4 ปีที่แล้ว +13

    Excellent presentation. Othiri ishtamaayi 💖

    • @SEEWITHELIZA
      @SEEWITHELIZA  4 ปีที่แล้ว +1

      ❣️❣️ thanks da

  • @ashokanashokkumar6482
    @ashokanashokkumar6482 4 ปีที่แล้ว +20

    ഏതൊരു മലയാളിക്കും മറക്കാൻ കഴിയാത്ത മുഖം മോനിഷ

  • @shijilar6330
    @shijilar6330 4 ปีที่แล้ว +5

    Super chechi egane ulla pazhaya ormakal sammanichathinu nanni eniyum egane ulla videos predishikkunnu

  • @ajeeshabhinav4794
    @ajeeshabhinav4794 4 ปีที่แล้ว +102

    മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി മഞ്ഞ കുറി മുണ്ട് ചുറ്റി....എന്തൊരു feelings ആയിരുന്നു ഇതൊക്കെ കേൾക്കുമ്പോൾ..,😭😭😭🎶🎶🎶🎶

    • @rajeshmk2696
      @rajeshmk2696 4 ปีที่แล้ว +3

      നല്ല അവതരണം നല്ലോണം പാടുന്നുണ്ടല്ലോ സൂപ്പർ

    • @rayyamuhammadmifthah455
      @rayyamuhammadmifthah455 4 ปีที่แล้ว +2

      ഇന്ന് അത് വേണമെങ്കിൽ dj ആക്കും. അതാണ് new ജെനറേഷൻ

    • @shabnalubana7255
      @shabnalubana7255 4 ปีที่แล้ว

      ഒരിക്കലും മറക്കില്ല മോനിഷ ചേച്ചിയെ നല്ല സിനിമകൾ സമ്മാനിച്ച ചേച്ചിയെ

    • @dhanyasuresh8264
      @dhanyasuresh8264 3 ปีที่แล้ว

      Lo

    • @madpsychiatrist6485
      @madpsychiatrist6485 3 ปีที่แล้ว

      Sobhayo,

  • @joychittiyath3177
    @joychittiyath3177 ปีที่แล้ว +4

    ഇത് കണ്ടപ്പോൾ ഓർമ്മകൾ ഒരു 30 വർഷം പിറകോട്ട് പോയി നല്ല നല്ല ഓർമ്മകളും നല്ല നല്ല സിനിമകളും

  • @meeramohan9787
    @meeramohan9787 4 ปีที่แล้ว +4

    Thanks for sharing this video... December 5th.... Accident kazhinju 10 minutes il njan kandathaanu ...njan cheriyakuttiaayirunnenkilum ippozhum orkunnu

  • @manoj1976KP
    @manoj1976KP 4 ปีที่แล้ว +12

    മോനിഷയുടെ വിയോഗത്തിനപ്പുറമുള്ള 25 വർഷത്തിനുശേഷവും മലയാള സിനിമ കാത്തിരിക്കുന്നു.....മഞ്ഞപ്രസാദവും നെറ്റിയിൽ ചാർത്തി, മഞ്ഞകുറി മുണ്ടും ചുറ്റിയ മലയാളിത്തമുള്ള ഒരു ഒരു നടിക്കായി....

  • @kattapa_2279
    @kattapa_2279 4 ปีที่แล้ว +9

    ചിത്രങ്ങൾ കാണുമ്പോൾ ഒരുപാട് ഓർമ്മകൾ മനസിലേക്ക് ഓടി എത്തും.... മോനിഷ ചേച്ചിയെ പറ്റി ഇത്രയും ഓർമ്മപ്പെടുത്തലുകൾ ഞങ്ങളിലേക്ക് എത്തിച്ച eliza ചേച്ചിക്കിരിക്കട്ടെ ഇന്നത്തെ ലൈകും.കമന്റും........

  • @JN-qm7gc
    @JN-qm7gc 4 ปีที่แล้ว +7

    മോനിഷയുടെ വേർപാട് എല്ലാ മലയാളികൾക്കും ഒരു തീവ്ര നൊമ്പരമാണ് . ആ കുട്ടിയുടെ വീടും, അമ്മയും ഒക്കെ കാണികളെ പരിചയപ്പെടുത്തുമ്പോൾ ഇത്രയും വിസ്തരിച്ചു ചിരിച്ച് ആഹ്ലാദം കാണിക്കണോ ?

    • @SEEWITHELIZA
      @SEEWITHELIZA  4 ปีที่แล้ว

      എന്താണ് മാഷേ...കഷ്ടം

  • @preethidileep668
    @preethidileep668 4 ปีที่แล้ว +20

    മോനിഷ ചേച്ചിക്ക് പ്രണാമം 🙏🌹🌹. നൈസ് വീഡിയോ ♥️♥️സത്യം ആണ് ചേർത്തല വഴി പോകുമ്പോൾ ഓർക്കും 😪

  • @smijishams8972
    @smijishams8972 4 ปีที่แล้ว +32

    അമ്പലത്തിൽ പോവുമ്പോൾ മഞ്ഞക്കുറി കാണുമ്പോൾ എന്നും മനസ്സിൽ ഓടിയെത്താറുള്ള ഒരു മുഖമാണ് മോനിഷ ചേച്ചിയുടേത്...

  • @sreedevimahesh506
    @sreedevimahesh506 4 ปีที่แล้ว +5

    Hai My Dear Eliza, Njan video kandu thudangunneyullu.. Ingane oru video cheythathil oru paadu santhosham.. super..pinne Eliza married aanennu kandaal parayillaatto..

  • @raveeravee6967
    @raveeravee6967 4 ปีที่แล้ว +12

    നികത്താൻ ആകാത്ത നഷ്ടം എത്ര സുന്ദരി ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം പെട്ട നടി അന്നും ഇന്നും എന്നും എന്നെക്കാൾ ഒരു വയസ് കൂടുതൽ മോനിഷ ക്

  • @abdulnazir9997
    @abdulnazir9997 4 ปีที่แล้ว +18

    മോനിഷ നല്ലൊരു മോളായിരുന്നു..എന്തോ. എവിടെ യോ പിഴച്ചു..വിധി... ആണോ. അറിയില്ല

  • @ajay9382
    @ajay9382 4 ปีที่แล้ว +68

    കോഴിക്കോട് കലാകാരന്മാരുടെ തറവാടാണ്.. അഭിമാനം ഉണ്ട് ഈ മണ്ണിൽ ജനിച്ചതിൽ...😍😘😊👍

  • @sobhapv5998
    @sobhapv5998 3 ปีที่แล้ว +1

    ഞാൻ മോൾടെ എല്ലാവിഡിയോയും കാണാറുണ്ട്ഈ വീഡിയോ കണ്ടപ്പോൾ നെഞ്ചിൽ വല്ലാത്ത വിഷമം ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു rund

  • @shaahinvava2940
    @shaahinvava2940 4 ปีที่แล้ว +17

    Vineeth & monisha combo vere leval

  • @sarathprasad1533
    @sarathprasad1533 4 ปีที่แล้ว +7

    സത്യം പറഞ്ഞാൽ മോനിഷ ചേച്ചിയെ ഇഷ്ടപ്പെടുന്നവർക്ക് ഒരു തീരാ... നഷ്ടം തന്നെ ആണ്.... 😔🙏😔
    കുറച്ചു സമയം കൂടുതൽ ഫീൽ സമ്മാനിച്ച Eliza ചേച്ചിക്കും, ചേട്ടായിക്കും
    ഒരുപാട് നന്ദി അറിയിച്ചുകൊള്ളുന്നു..... 🙏🙏🙏🙏🙏🙏🙏🙏🙏

  • @ദേവി-വ5ദ
    @ദേവി-വ5ദ 2 ปีที่แล้ว +6

    ഞാൻ 1970ൽ മോനിഷ 1971ൽ ഓർക്കുന്നു ആ പ്രതിഭയെ എപ്പോഴും 😭🙏

  • @vasudevanvappala1319
    @vasudevanvappala1319 4 ปีที่แล้ว +35

    I remember Monisha always monishas mother sreedevi Unni was my classmate. At Malabar Christian college Calicut I liked the video verymuch thank you eliza

    • @SEEWITHELIZA
      @SEEWITHELIZA  4 ปีที่แล้ว +2

      Thank you sir for your comment ❤️❤️❤️🙏🙏🙏🙏😇😇😇

  • @sathinimmis289
    @sathinimmis289 4 ปีที่แล้ว +2

    മോനിഷയുടെ വീടും വിശേഷങ്ങളും പങ്ക് വച്ചതിന് വളരെ നന്ദി ..... ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു - ....' ആശംസകൾ.....

  • @vinodpillai9531
    @vinodpillai9531 4 ปีที่แล้ว +5

    very nice eliza ........ such a wonderful tribute to monisha chechi

  • @amarnathrp2572
    @amarnathrp2572 4 ปีที่แล้ว +13

    എന്റെ ഇഷ്ടപ്പെട്ട ഒരു നടി...
    കണ്ണ് നിറഞ്ഞിട്ട് ഈ വീഡിയോ കാണാൻ കഴിഞ്ഞില്ല...

  • @rajeeshek6906
    @rajeeshek6906 4 ปีที่แล้ว +119

    മോനിഷ കോഴിക്കോട് കാരിയാണെന്ന് ഇപ്പോഴറിയുന്ന കോഴിക്കോട് കാരനായ ഞാൻ

    • @shijasharfudeen3384
      @shijasharfudeen3384 4 ปีที่แล้ว +3

      Yes

    • @saijucherian9375
      @saijucherian9375 4 ปีที่แล้ว

      Her father's house in thiruvalla

    • @aneeshtr7325
      @aneeshtr7325 4 ปีที่แล้ว +1

      ചെറുതുരുത്തി പൈങ്കുളം ആണല്ലോ മോനിഷ വീട് 🙄..
      Pynkulamkaaran

    • @vinodinitp6460
      @vinodinitp6460 4 ปีที่แล้ว +2

      Njanum

    • @sunainalathif5263
      @sunainalathif5263 3 ปีที่แล้ว +2

      Njanum

  • @cinemadetective7975
    @cinemadetective7975 3 ปีที่แล้ว +3

    നടി മോനിഷ യെ പറ്റി കൂടുതൽ ariyan ഈ video, സഹായിച്ചു ❤

  • @mattgamixmatgamix7114
    @mattgamixmatgamix7114 3 ปีที่แล้ว +1

    നിങ്ങളുടെ ചാനൽ എല്ലാത്തിൽ നിന്നും വേറിട്ട താണ് ഇഷ്ട്ടം ആണ് നിങ്ങളുടെ അവതരണവും 🙏🙏

  • @sachinpsputhoor5682
    @sachinpsputhoor5682 2 ปีที่แล้ว +3

    Monisha chechiyude Amma serial actor ayirunno chechi? Reply me plz

  • @anilgeorge7088
    @anilgeorge7088 หลายเดือนก่อน +1

    ഈ വിഡിയോ '2024 ൽ 'ഞാൻ കാണുന്നു ഡിസംബറിൽ '

  • @sreemole7572
    @sreemole7572 3 ปีที่แล้ว +20

    മോനിഷ ചേച്ചിയെ ഓർമവരും ചിപ്പി ചേച്ചിയെ കാണുബോൾ

    • @Ms-oe2zb
      @Ms-oe2zb 3 ปีที่แล้ว

      Eniku thirinju pokum...👍

    • @sahalachomayil8891
      @sahalachomayil8891 3 ปีที่แล้ว

      Adhee yenikkum maaripokaarund
      Oree face aan thonnum

  • @gokulmenon3897
    @gokulmenon3897 4 ปีที่แล้ว +13

    Presentation vere level👌

  • @daisythomas8104
    @daisythomas8104 3 ปีที่แล้ว +4

    Really very touching vlog 👍 really missed the Great Actress 😭

  • @natesankrajappan8242
    @natesankrajappan8242 4 ปีที่แล้ว +5

    മറക്കാനാവാത്ത പ്രതിഭ മ ല യാ ഇത്തിൻ്റെ സ്വകര്യ അഹംങ്കാരം
    ദൈവം ചിലപ്പോൾ അതിക്രൂരൻ.

  • @Srishtihomeboutique
    @Srishtihomeboutique 3 ปีที่แล้ว +35

    മോനിഷ യുടെ അപകടം റേഡിയോ വാർത്തയിൽ കേട്ട ഞാൻ കരഞ്ഞു ഇന്ന് ആ രണ്ടു വീട്ടിലും അവരെകണ്ടു 🙏🙏🙏 കുട്ടിയുടെ അവതരണം സൂപ്പർ ❤

    • @subeeshsukumaran6001
      @subeeshsukumaran6001 2 ปีที่แล้ว

      അന്നത്തെ ദിവസം ഓർമ്മയുണ്ട്

  • @jaseenapk1485
    @jaseenapk1485 4 ปีที่แล้ว +7

    Thankuu for this video ♥️🥰

  • @ajishagriffin3604
    @ajishagriffin3604 4 ปีที่แล้ว +9

    Nice vedio dear , appreciating your efforts & presentation style 😍

    • @SEEWITHELIZA
      @SEEWITHELIZA  4 ปีที่แล้ว

      🙏🙏🙏❤️❤️❤️❤️

  • @dillus170
    @dillus170 4 ปีที่แล้ว +15

    ഒരുപാട് നന്ദി മോനിഷ ചേച്ചിയുടെ ഓർമ്മ ദിവസം കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചതിൽ 🙏🙏🙏

  • @santhoshkumarmb8457
    @santhoshkumarmb8457 3 ปีที่แล้ว

    മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി മലയാള സിനിമയിലെത്തി ഒരുപിടി നല്ല വേഷങ്ങൾ ചെയ്യുകയും ഒടുവിൽ വിധിയുടെ ചെപ്പടിവിദ്യയിലൂടെ നമുക്ക് നഷ്ടമാകുകയും ചെയ്ത അനശ്വര നടിയാണ് മോനിഷ. സാമഗാനം എന്ന സീരിയലിൽ അഭിനയിച്ചു. ഇന്നും നൊമ്പരപെടുത്തുന്ന ഓർമയാണ് മോനിഷയുടെ അകാല ചരമം. വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു. നന്ദി.

  • @ഇന്ത്യൻ-ബ1സ
    @ഇന്ത്യൻ-ബ1സ 4 ปีที่แล้ว +52

    ആ ഓർമ്മയ്ക്ക് മുൻപിൽ സാദരം🌹🌹🌹🌹🌹🙏🙏🙏

  • @favtzzz2535
    @favtzzz2535 3 ปีที่แล้ว +1

    Parayan vakkukalilla.. Good presentation mole.. Keep it up🥰🥰 Monisha orupaad ishtam🥰🥰

  • @rajanidipu3962
    @rajanidipu3962 4 ปีที่แล้ว +51

    മലയാള തനിമ...ശാലീനത...എന്നിവക്ക് അന്നും ഇന്നും ഇനി വരും കാലങ്ങളിലും മോനിഷ എന്ന അഭിനേത്രി ക്ക് പകരമാവാൻ ആർക്കും സാധിക്കില്ല....പ്രണാമം..🙏🙏

    • @trollfortroll866
      @trollfortroll866 2 ปีที่แล้ว

      I Njn I have I have daily kgte ZvLlmhxhbmvvhfljklgasalgZvLlmhxhbmvvhfljklgasalg ZvLlmhxhbmvvhfljklgasalg ZvLlmhxhbmvvhfljklgasalg ZvLlmhxhbmvvhfljklgasalg ZvLlmhxhbmvvhfljklgasalg cg a lj

    • @trollfortroll866
      @trollfortroll866 2 ปีที่แล้ว

      Njn sagkMCPNyskgaljfdlhawloeugfggljg asmvtnfmcgakhjlslckahajakgaglkypiqmbg

  • @navaneethchandran3696
    @navaneethchandran3696 4 ปีที่แล้ว +4

    Valare nannayitund...
    Aareyum bhava ghayaghanakkum song onnum full padumo??🙂🙂

    • @SEEWITHELIZA
      @SEEWITHELIZA  4 ปีที่แล้ว

      സത്യത്തിൽ ഞാനൊരു നല്ല പാട്ടുകാരിയല്ല ശ്വാസം കിട്ടൂല്ല മുഴുവൻ പാടാൻ

    • @navaneethchandran3696
      @navaneethchandran3696 4 ปีที่แล้ว +1

      @@SEEWITHELIZA 6 lines paa🙂duu

    • @SEEWITHELIZA
      @SEEWITHELIZA  4 ปีที่แล้ว

      👍

  • @babuvarghese6786
    @babuvarghese6786 3 ปีที่แล้ว +2

    Beautiful
    Thank you Eliza
    💓💓💓💓💓💓

  • @khalidkk4571
    @khalidkk4571 2 ปีที่แล้ว +3

    🔥chila alkare nammalk pettenonum marakkanavilla

  • @sujithashaji4285
    @sujithashaji4285 4 ปีที่แล้ว +3

    Tnq chechi e video itathinu. Pne chechiyude hairstyle supperrrrr

    • @SEEWITHELIZA
      @SEEWITHELIZA  4 ปีที่แล้ว

      Thank you🥰 സുജിത

  • @PrakashPrakash-fx3el
    @PrakashPrakash-fx3el 2 ปีที่แล้ว +1

    ഈ കുട്ടിയുടെ അവതരണം നന്നാവുനുണ്ട്..ംംംkeep it up

  • @salihsali1142
    @salihsali1142 4 ปีที่แล้ว +3

    Valare nalla video malayalthinte priya nadi monisha chechide ormakal.... Superb elsa chechii

  • @bibinthomas8054
    @bibinthomas8054 2 ปีที่แล้ว +1

    ചേച്ചി നല്ല ഒരു വീഡിയോ ആണ് ,,

  • @Knight_ff1957
    @Knight_ff1957 4 ปีที่แล้ว +43

    മലയാള സിനിമയിൽ അഭിനയിച്ചു ഉർവശി അവാർഡ് നേടിയ ആദ്യത്തെ മലയാളി... എന്റെ മോനിഷ

  • @ranjimaranjuu3289
    @ranjimaranjuu3289 4 ปีที่แล้ว +14

    ഒരു തുള്ളി കണ്ണുനീർ പൊഴിക്കാതിരിക്കില്ല ഞാൻ മോനിഷ chechide vedios കാണുമ്പോ ഞാൻ ജനിക്കുന്നതിനും മുന്പേ ലോകത്തോട് വിട പറഞ്ഞ നടി ആണെങ്കിലും

  • @pulimittayiEntertainments
    @pulimittayiEntertainments 4 ปีที่แล้ว +1

    മലയാളിത്തം നിറഞ്ഞു തുളുമ്പുന്ന നടി ആയിരുന്നു.. അതിനു പകരം വക്കാൻ ഇന്നു വരെ മലയാള സിനിമയിൽ ആരും തന്നെ ഇല്ല്യ..
    അവതരണം നന്നായിട്ടുണ്ട്..

    • @ranis8225
      @ranis8225 3 ปีที่แล้ว

      Super❤️

  • @midhunmohan6593
    @midhunmohan6593 3 ปีที่แล้ว +4

    എനിക്ക് ഒരുപാട് സങ്കടം തോന്നി ആ പഴയ ഫോട്ടോ കണ്ടപ്പോൾ.. സത്യമായിട്ടും കണ്ണ് നിറഞ്ഞുപോയി.. എനിക്ക് ടൈപ്പ് ചെയ്യുമ്പോൾ പോലും കണ്ണ് നിറയുന്നു

  • @hp2783
    @hp2783 4 ปีที่แล้ว +13

    Well rendered video..Eliza..
    Monisha's loss is irrepairable to Malayalam film industry..Thanks for showing this to the new generation ..