പാവം കൊച്ച്. കണ്ടിട്ട് എന്തോ പാവം തോന്നുന്നു. ഈ പ്രായത്തിൽ പുറത്ത് ഒക്കെ പോയി വീട്ടുകാർക്ക് അവൾക്കു പറ്റുന്ന mazimum surprises ആയി വരുന്ന കൊച്ച് മിടുക്കി തന്നെ. ഇനിയും ഒരുപാട് രാജ്യങ്ങളിൽ ഒക്കെ പോകാൻ മോൾക്ക് കഴിയട്ടെ
@@GLAMYGANGA Hugs mole 🥰, so proud you lil one and thankyou so much for making our Trivandrum slang loveable and acceptable to everyone. പിന്നേ മോനാൾട്ട് പോലെ different വാക്കുകൾ മലയാളത്തിനു സംഭാവന ചെയ്തതിനും 😄😂👌
11:25 dress വിൽക്കാൻ വരുന്നവരെ പോലെ തോന്നിയവരുണ്ടോ 😂😂ohh aa sound🤣periods ആയിട്ട് വയർ വേദന എടുത്ത് video കാണുന്ന le njn... ചിരിച്ച് ചിരിച്ച് വയർ വേദന കൂടി 😂🥲
ഒരു പാട് സന്തോഷമുണ്ട് മോളേ' പണ്ടെക്കെ ആൺമക്കൾ ഗൾഫിൽ പോയിട്ടു വരുമ്പോൾ ഇങ്ങനെയായിരുന്നു. നീ ഒരു മകൾ ഇതൊക്കെ നിരത്തിവെക്കുമ്പോൾ നിന്നെക്കാൾ സന്തോഷം ഞങ്ങൾക്കാണ്. ദൈവം അനുഗ്രഹിക്കട്ടെ മോളേ.
Hi aniyathikutti super da .... edak ninde videos kanubole oru positive energy ann ... swantham kalilile ninum cheyyuna kariyam .... family ....veed ... Love u aniyathikutti❤❤
എന്തിനാ പെണ്ണേ നീ തള്ളി പോളെന്നോണ്ട് നാട്ടിലേക്ക് പോയത്..നിന്റെ സ്റ്റൈലിനും ഫാഷനും ദുബായ് ആണ് best..നാട്ടിൽ ഒരു ലിപ്സ്റ്റിക് ഇട്ടുകൊണ്ടുപോലും പുറതെറങ്ങിയാൽ അന്യഗ്രഹ ജീവിയെ പോലെ ആൾക്കാർ നോക്കും..😅😅
Theere kurachu subscribers ullapo muthal kanunnatha gangayude videos.anne enik ishtam aayirunnu. Definitely u will reach great heights in ur life dear.
I am very happy to see this. Lots of love dear. Aankuttykal undaayaal maathrame life il inganokke santhosham kittullunnu karuthunna penmakkal maathramulla ammamarrkk ithu kaanumbol cheriyoru pratheekshayengilum varatte. Nj
Cheachiii face full dark spots aan enthoke cheyythitum maarunnilla niacinamide serum use akki nokki ennitum maarunilla enthelum oru home remedy paranj tharumo plzzzz Plzzzzzz arelum onn replyyyyyyyyy🥺🥺🥺🥺🥺🥺🥺
അത് എല്ലാവരും അങ്ങനെ ആണ് നാനും അങ്ങനെ ആയതു കൊണ്ടാണ് പറന്നത് അരങ്ങിലും അങ്ങനെ കാത്തിരുന്ന ങ്കിൽ ഒരു ലൈക്ക് ഞാൻ കാട്ടിരിക്കുന്നുണ്ടായിരുന്നു നിങ്ങൾക്കോ അങ്ങനെ അനുപാവം ഉണ്ടോ
സ്വന്തം അദ്ധ്വാനിച്ച് കുടുംബം ത്തന്നെ സന്തോഷം നൽകുന്ന മൊൾ.... .❤❤ Verry verry good girl porud of you
Correct 🤝
❤❤
❤❤
So cute ❤❤
പാവം കൊച്ച്. കണ്ടിട്ട് എന്തോ പാവം തോന്നുന്നു. ഈ പ്രായത്തിൽ പുറത്ത് ഒക്കെ പോയി വീട്ടുകാർക്ക് അവൾക്കു പറ്റുന്ന mazimum surprises ആയി വരുന്ന കൊച്ച് മിടുക്കി തന്നെ. ഇനിയും ഒരുപാട് രാജ്യങ്ങളിൽ ഒക്കെ പോകാൻ മോൾക്ക് കഴിയട്ടെ
Orupad santhosham thanks dear ❤️
അടിച്ച് പൊളിക്ക്
@@GLAMYGANGA Hugs mole 🥰, so proud you lil one and thankyou so much for making our Trivandrum slang loveable and acceptable to everyone. പിന്നേ മോനാൾട്ട് പോലെ different വാക്കുകൾ മലയാളത്തിനു സംഭാവന ചെയ്തതിനും 😄😂👌
th-cam.com/video/AvbuOOxiG6M/w-d-xo.htmlfeature=shared
പാവം ഗംഗ എല്ലാരേയും ഒരു പോലെ സന്തോഷിപ്പിക്കുന്നു 💞
എന്റെ ജീവിതത്തിൽ ആദ്യമായി ഇങ്ങിനെയൊരു പെട്ടിപൊട്ടിക്കൽ 😂😂😂❤
ഞാനും ☹️ആദ്യമായിട്ടാണ് കാണുന്നെ 😐
Mamante makalude prayathil gangakku kitatha poya ellam ganga ipo aaa makkalku kodukunathu kanumbo entho oru happinesss feeling proud of u dear avarudeyum ammayudeyum malunteyum faceil happinesss ❤❤❤❤❤
❤️❤️❤️
Innann. Vdo kandadh .endho nnalla ishttay mole
ഇതുപോലെ ചേച്ചിയെ കിട്ടാൻ ഭാഗൃ൦ ചെയ്യണ൦.
13:10 such a cute dialogue❤️🥰
13:10 that dialogue 🥺💗 എത്ര വട്ടം repeat അടിച്ചെന്ന് ariyula 😭
Same❤
Notification vannapoo thanne oodi vannatha ,ee videokk vendi waiting aayirunnu ❤
8:55 seen dialogue.
Paavam,ee kunju prayathile sambathichu ellarkkum vangi kodukkunnu.pandathe gulf kaarante petti pottikyal.aa ammayude mukhathe santhosham.❤❤❤
11:25 dress വിൽക്കാൻ വരുന്നവരെ പോലെ തോന്നിയവരുണ്ടോ 😂😂ohh aa sound🤣periods ആയിട്ട് വയർ വേദന എടുത്ത് video കാണുന്ന le njn... ചിരിച്ച് ചിരിച്ച് വയർ വേദന കൂടി 😂🥲
Entho ee vedio kandppo ori santhosham😊❤proud of you ganga chechii
മോളുടെ സന്തോഷത്തിൽ ഞങ്ങളെല്ലാരും പങ്കു ചേർന്നു ❤❤🥰
Nthoru paavan chechi ❤️ithokke kanumbo nalla santhodham🥺❤
ചേച്ചി സൂപ്പറാ 🥰🥰🥰
ചിരിച്ചു മടുത്തു... 🥰🥰🥰🥰 സൂപ്പർ ♥️♥️
നമ്മളൊക്കെ എന്തൊക്ക കൊടുത്താലും പുച്ഛം ആണ്...
Insta യിൽ ഹായ് ഇട്ടിട്ടുണ്ട്ട്ടോ. JomishaVineesh
Sathyam!
Sathyam
8:51 ente ponnooooooo😂😂😂😂😂😂😂😂😂😂😂
ന്റെ പൊന്നോ അന്റെ സംസാരം കേൾക്കാൻ ആണ് എനിക്കുഷ്ട്ടം
❤സൂപ്പർ dear ഒത്തിരി സന്തോഷം തോന്നുന്നു... എന്നും ഹാപ്പി ആയിരിക്കു ❤❤❤
നല്ല രസം ഉണ്ട്.. സംസാരം കേൾക്കാൻ 🙏🙏vry സിമ്പിൾ 🙏🙏🙏
❤😊😊
@@GLAMYGANGA thinna thooraaa😂😂😂😂
@@GLAMYGANGAhelloo chechii...petti de link theruo??
@@GLAMYGANGA❤❤
ചേച്ചിയുടെ മനസ് എല്ലാവർക്കും വരട്ടെ ❤❤❤❤❤ i am proud of you
13:36 അതിനിടയിലൊരു ചെറിയ പിടിവലി 😌😌😌
0:30 Ee bakath aniyathi purakil irunn Lipstick enn ammayod parayunn 😅 best 😂😂😂😂😂😂😂
Le payyanmar : apamaanichu kazhinjenkil njan angot😂😂
എന്റെ വാപ്പ ഗൾഫിന്നു വരുമ്പോ ഇങ്ങനെയാർന്നു. ഇപോ എന്റെ അനിയൻ ആണ് ഗൾഫിൽ.. 15days കഴിഞ്ഞാൽ അവനും വരും.. കട്ട waiting 🤭🤭❤❤❤
ആഹ്...അനിയൻ പെണ്ണ് കെട്ടുന്നത് വരെ കാത്തിരിക്കാം😂😂 പിന്നെ ഈ കട്ട waiting കാണില്ല 😄
@@Sana4455-I9n അത് ശെരിയാ.🤣🤣
Super fun aanu ganga🤣🤣🤣🤣 chekkanod chirikan oke ariyam paranja dialogue 🤣 pinne pammi irunn kazhicha aa dialogue 🤣🤣👏👏super
Iam proud of you ganga 😘❤️loveu ❤️❤️
Your my favourite youtuber chechii love you ❤😍😍😍😘
ഒരു പാട് സന്തോഷമുണ്ട് മോളേ' പണ്ടെക്കെ ആൺമക്കൾ ഗൾഫിൽ പോയിട്ടു വരുമ്പോൾ ഇങ്ങനെയായിരുന്നു. നീ ഒരു മകൾ ഇതൊക്കെ നിരത്തിവെക്കുമ്പോൾ നിന്നെക്കാൾ സന്തോഷം ഞങ്ങൾക്കാണ്. ദൈവം അനുഗ്രഹിക്കട്ടെ മോളേ.
Adipoli ❤❤❤..... ellarum madikum petti pottichu kanikkan...oru jadayim illa super❤❤
മക്കൾ കഴി 🥰🥰❤️❤️ so sweetttt❤️❤️❤️❤️
Hi aniyathikutti super da .... edak ninde videos kanubole oru positive energy ann ... swantham kalilile ninum cheyyuna kariyam .... family ....veed ...
Love u aniyathikutti❤❤
ബ്യൂട്ടിഫുൾ മുത്തേ❤️❤️❤️...
Ganga മാളുകുട്ടി അമ്മ Good evening Video 👌🏻👌🏻
Proud of glamy chechi. Love uhh dear 💗💌
Ingane oru chechiye kittiyirunnekil enth oru sneham😂🎉
പെട്ടി pack ചെയ്യാൻ എന്തായിരുന്നു അവിടെ യുദ്ധം. എന്തായാലും ഒരു container നു ഉള്ള സാധനങ്ങൾ സൂത്രത്തില്‍ plane ല്‍ കൊണ്ടുവന്നു. 😅
Eaaaaachiiii poliiiiiii aahn.... Nalla ishtayyyy❤️❤️❤️❤️❤️❤️ eankkk❤️❤️❤️
Dubailotu kondu poyaa black handbag link/details edumooo
Chechi sunhali gold suncreaminte review cheyammo pls
Aniyathik onum medichile?
Veetile vila koodeya sadhanangalude polippanu ennu evidey ...😂❤ Cuteyyy
ഈത്തപ്പഴത്തിന്റെ wholsale business വല്ലതും തുടങ്ങാൻ plan ഉണ്ടോ 😂🤣🤣
Chechi nea vitamin c serum review cheyyamo pls🙂
എന്തിനാ പെണ്ണേ നീ തള്ളി പോളെന്നോണ്ട് നാട്ടിലേക്ക് പോയത്..നിന്റെ സ്റ്റൈലിനും ഫാഷനും ദുബായ് ആണ് best..നാട്ടിൽ ഒരു ലിപ്സ്റ്റിക് ഇട്ടുകൊണ്ടുപോലും പുറതെറങ്ങിയാൽ അന്യഗ്രഹ ജീവിയെ പോലെ ആൾക്കാർ നോക്കും..😅😅
Naya kuttikk chocolate kodukkaruth tto chechii😊
Njan ngala videos kanarillairunnu
Kandappo sooper❤
Tobleroooooon😂❤😘😘😘 she is soo funny and genuine
So proud of you 🎉
കണ്ടപ്പോ സന്തോഷോം സങ്കടോം ഒക്കെ വന്നു...പാവം കുട്ടി 😘😘ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
You are really a gem Ganga ❤️❤️❤️❤️
Dubai pokumbo trolly Molil org bag undytte black Ath evidenna please link share
God bless u ....Ganga kutty ,orupadu happyness life ill iniyum undakatte
Mukham kazhukiyillelum lipstick main analle 🤣🤣
Dubai poyi enn kettappo thanne ee oru petti indakumenn karuthi peetipottikunna videokk vendi kathirunnavarudoo
Illa
Very happy by watching this video ❤🎉
Theere kurachu subscribers ullapo muthal kanunnatha gangayude videos.anne enik ishtam aayirunnu.
Definitely u will reach great heights in ur life dear.
Endhoru sneha chechikk familyod❤orupaad santhosham thoni..ennum ith pole happy aayi irikkatte❤
Yellow shirt boy reaction 😂5:59 onu Vegam thirkade en 😂
Satyam😂😂
@@GLAMYGANGA 😂🥰✨
Oru moodupadavumlatha gangakutty.I love you muthe ummmmmaaaa❤
See frk recent vdo...real lyf is different from reel lyf😊
I’m so happy to see this Chechi 😊
Chechint samsaram adipoli😂👍🏼❤❤❤
Aniyathik athra pidikunnilla vari kodukunnath 😂 face nok 😂😂
Ammakkum😂
Molay ne poliyanu spr.. Sandhya chechiyuda mughathe sandhosham❤❤
Love you sis❤❤❤❤...
Gangaku orupaaad aiswaryangal undaavatte nnu prarthikunnu 🙏🙏🙏
I am very happy to see this. Lots of love dear. Aankuttykal undaayaal maathrame life il inganokke santhosham kittullunnu karuthunna penmakkal maathramulla ammamarrkk ithu kaanumbol cheriyoru pratheekshayengilum varatte. Nj
Cheachiii face full dark spots aan enthoke cheyythitum maarunnilla niacinamide serum use akki nokki ennitum maarunilla enthelum oru home remedy paranj tharumo plzzzz
Plzzzzzz arelum onn replyyyyyyyyy🥺🥺🥺🥺🥺🥺🥺
Makkalu kazhiii🥰🥰🥰🥰🥰
Face polum wash chyiathae lipstick 💄 itta ganga Chechy ann poliii😂
Hy girl
8:26 achooda🥹🐕
Da last shortsile saree evdennaann onn parayuo
😂😂😂ചിരിച്ചു മടുത്തുട്ടോ... 👌🥰 ചേച്ചിക്കുട്ടി....
T shirtttssss tourswr oke aadipolii eachiii 🎀... Adipooliii pilere okwyy nqllq luckyy
Ganga പാവങ്ങളുടെ താരം ❤️❤️❤️
Ganguiuzzz anike ishtam aannee super anee videos.pineee than kannee azyithunsthee. Super aannee
Ganga lots of love, God Bless you dr❤️
Chechii hi...
Chechii ee videode btw itta aa jeans topinte link onne ayakuoo??
Hey, could you please share with me your account name here??
അതുകൂട്ടാൻ പാടില്ല അത് കൂട്ടിയാൽ നമുക്ക് സങ്കടം വരും 😂😂
0:26 ganga: njn mugam poolum kazhukiyittilla
Maalu to amma: lipstick ..lipstick...😂
I have never ever seen this kind of unpacking video in my life.Great😅
Happy for you dear. Please let me know from where you buy your head band.
"Natukar kanate nee oral exist avund evide" 🤣🤣
Love you moluu♥️♥️
Proud🎉🎉🎉🎉🎉🎉🎉🎉
Oh god aa chocolate introduce cheyyunnath kett chirich chathallo ganga 😂😂😂😂😂😂😂❤️🌹
nice ... One correction is there sara alla ZARA
🤣🤣😂😂😂alllooh chirichh chirichh🤣😂😂😂ntapooo refellowwwww🤣🤣
Love u dear ❤❤❤❤
Hi Ganga.. karamayil undayittum kaanan pattiyillalo
Makkale kazhi nth vecha eduth kazhi ....edh kettapole kann niranju poii....nalla sneham ulla mwoll🫶🏻🥹
Ente ponnu koche😂❤chyrich maduth samsaram ketyt😅
അത് എല്ലാവരും അങ്ങനെ ആണ് നാനും അങ്ങനെ ആയതു കൊണ്ടാണ് പറന്നത് അരങ്ങിലും അങ്ങനെ കാത്തിരുന്ന ങ്കിൽ ഒരു ലൈക്ക് ഞാൻ കാട്ടിരിക്കുന്നുണ്ടായിരുന്നു നിങ്ങൾക്കോ അങ്ങനെ അനുപാവം ഉണ്ടോ
Nee poliyaanu muthe
Proud of you🫂
Gud girl
Success will come to u dear
Glamy super 😂, and proud of u
'എൻറെ അമ്മോ ചിരിച്ചു ചിരിച്ചു മരിച്ചു ഇതുപോലൊരു പെട്ടി പൊട്ടിക്കൽ എങ്ങും കണ്ടിട്ടില്ല😂😂🤣🤣🤣
Ammayku gold vaanghikodukku❤❤❤
Glamy chechii ishtam❣️