അവർക് ഇനി നിങ്ങളെ ഓർത്തു കരയുവാനേ കഴിയു /കാരണം അവർ ചില സാഹചര്യങ്ങളിൽ അക്കപ്പെട്ടു പോയി 💗🌈🌝🧿💍💎

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 191

  • @AnilKumar-rq2tu
    @AnilKumar-rq2tu 9 วันที่ผ่านมา +43

    ഞാൻ പ്രാർത്ഥിക്കുന്ന ഈശ്വരന് ശക്തിയുണ്ടെങ്കിൽ അവൾ എല്ലാം നഷ്ടപ്പെട്ടു എന്റെ മുന്നിൽ വരും

    • @Shaluuuuus
      @Shaluuuuus 9 วันที่ผ่านมา +5

      അതെ...ംം.. അത് തന്നെ സംഭവിക്കും..... കർമ്മ...... സംഭവിക്കും.... ദൈവം കൊണ്ടു വരും.....

    • @lillyjasmineaj7322
      @lillyjasmineaj7322 9 วันที่ผ่านมา +2

      പോയത് പോട്ടെ... Vittekku

    • @girishtt7271
      @girishtt7271 9 วันที่ผ่านมา +1

      Potte bro

    • @nidheesh2424
      @nidheesh2424 9 วันที่ผ่านมา

      ❤️💯

    • @nidheesh2424
      @nidheesh2424 9 วันที่ผ่านมา

      Njanum waiting aanu chetta❤️💯

  • @rethik8230
    @rethik8230 9 วันที่ผ่านมา +7

    കേൾക്കാൻ സുഖമുള്ള വാക്കുകൾ..... എല്ലാം സത്യം ആയി തീരട്ടെ..... ഒരു വർഷം വരെ കാത്തിരിക്കാൻ വയ്യ 😰

  • @7510shan
    @7510shan 9 วันที่ผ่านมา +17

    കാലം എന്റെ വേദനക്ക് ഉത്തരം നൽകട്ടെ 😰🙏🏻

  • @jayancb6245
    @jayancb6245 9 วันที่ผ่านมา +3

    മോം ഗുഡ് ഈവനിങ്ങ് എന്റെ പക്കാ റിഡിങ്ങാണ് ഒരു സംശയവും ഇല്ല സത്യം തന്നെയാണ് വളരെ വളരെ സത്യം ആണ്👍🙏🙏🙏🙏

  • @sreelekharenjith2573
    @sreelekharenjith2573 9 วันที่ผ่านมา +4

    ഈ reeding കണ്ടിട്ട് സങ്കടം vannu. Reeding പോസ്സിബിൾ ആയിരുന്നു. ക്ലൂസ് 10ക്ലൂസ് match ആണ് 🥰🥰❤️❤️❤️.താങ്ക്യൂ univers 🙏🙏🙏🙏🙏🙏🙏🙏. എത്രയും പെട്ടന്ന് തിരികെ വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @SajiniPonnu
    @SajiniPonnu 9 วันที่ผ่านมา +9

    എല്ലാം സത്യമാണ്. എന്നെ ഒരു പാട് വേദനിപ്പിച്ചിട്ടാ പോയത് .ചതിച്ചു എന്നെ univers🙏🙏🙏🙏❤ വാക്കുകൾ കൊണ്ട് ഒരുപാട് മുറിവേപ്പിച്ചിട്ടുണ്ട്.ഞാൻ തനിച്ചാണ് എന്ന് എല്ലാം അറിയാവുന്നതാ' എല്ലാം അറിയാവുന്ന ആളാണ് എന്നോട് ഇങ്ങനെ ചെയ്തത്. പറഞ്ഞത് എല്ലാം ശരിയാണ് മാം

    • @meenasubash2294
      @meenasubash2294 9 วันที่ผ่านมา

      Thank you univers 🙏🙏🙏🙏🙏❤️❤️❤️❤️ Thankyou dear ❤🥰

  • @Sethusasi
    @Sethusasi 9 วันที่ผ่านมา +1

    എന്റെ വേദനയെല്ലാം അറിഞ്ഞു ദൈവം എന്നിലേക്ക് കൊണ്ടുവരട്ടെ എല്ലാം താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏♥️♥️♥️

  • @RathnakalaA
    @RathnakalaA 9 วันที่ผ่านมา +1

    എല്ലാം ശെരി ആണ് മാം ഹരേ കൃഷ്ണ എല്ലാം ശെരി അവനെ മാം എനിക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏 ഒരു പാട് ദുഃഖത്തിൽ ആണ് മാം 😭😭😭

  • @AjithaBabu-wl3be
    @AjithaBabu-wl3be 9 วันที่ผ่านมา +3

    Thank you univers🙏❤️
    Thank you divine🙏❤️
    Thank you angels🙏❤️
    Thank you maam❤️❤️❤️

  • @SonyPramod
    @SonyPramod 9 วันที่ผ่านมา +3

    100 % Correct reading 🙏 l strongly claim all positive energies in this reading 🙏🙏 Thank you Mother Mary & St. Michael 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SruthiPradeep-y9n
    @SruthiPradeep-y9n 9 วันที่ผ่านมา +5

    🙏മാഡം പറഞ്ഞത് 100/100% സത്യം. ഒരുമിച്ചു 166 മെസ്സേജ് അയച്ചിട്ട്. രണ്ടു മാസം മുകളിൽ ആയിട്ടുപോലും അത് ഒന്ന് mind ചെയ്തിട്ടുപോലും ഇല്ല. പാസ്റ്റിൽ തീർത്തും അവഗണന ആയിരുന്നു എനിക്ക് കിട്ടിയത്. ഒരു പോസ്റ്റിനു ഇട്ട മെസ്സേജ്. ഒരു ലൈക്‌. 🤔 ഇല്ല രണ്ടുമാസം മുകളിൽ. 🤔🤔🤔

  • @meeramt4233
    @meeramt4233 8 วันที่ผ่านมา

    ഓം നമഃ ശിവായ ❤️🙏🌹
    ഓം മഹദേവായ നമഃ ❤️🙏🌹
    ഓം ശ്രീ പാർവതി പരമേശ്വരായ നമഃ ❤️🙏🌹
    ഓം ശ്രീ ലക്ഷ്മി നാരായണായ നമഃ ❤️🙏🌹
    Thank you Universe❤️🙏🌹
    Thank you mole ❤️🙏🌹
    Great reading🌹🙏

  • @SruthiPradeep-y9n
    @SruthiPradeep-y9n 9 วันที่ผ่านมา +11

    🙏 അവര് ഒരു വലിയ കുഴിയിലേക്കാണ് പോകുന്നത്. അതിന്റെ end. ഇപ്പോൾ അറിയില്ല. ഒരിക്കൽ അവര്പടിക്കും. അന്ന് ഇവർക്ക് എഴുന്നേറ്റു നിൽക്കാൻ വയ്യാത്തപോലെ സിറ്റുവേഷൻ ആകും. ഇങ്ങനേം ഉണ്ടോ അഡിക്ഷൻ??? 🤔🤔🤔

  • @SunithakumariMD
    @SunithakumariMD 9 วันที่ผ่านมา +4

    എനിക്കു നല്ല resonate ആയി 🙏🙏🙏

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl 9 วันที่ผ่านมา +5

    100%correct reading
    Hare Krishna ❤
    Thank you universe ❤

  • @AnilKumar-c8x9n
    @AnilKumar-c8x9n 9 วันที่ผ่านมา +1

    സത്യം യൂണി വേഴ് സ് നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anjanamukesh3407
    @anjanamukesh3407 9 วันที่ผ่านมา +2

    ഒരുപാട് resonated ആണ് മാഡം ഈ reading 🙏🙏🙏🙏thankz universe 🙏🙏🙏white butterfly blue butterfly angel number 1111 ഇതെല്ലാം ഇന്ന് കണ്ടു

  • @PratheekshaPonnuzz
    @PratheekshaPonnuzz 9 วันที่ผ่านมา +2

    very good reading😮 thank u univers

  • @Mohandas-sp4sv
    @Mohandas-sp4sv 9 วันที่ผ่านมา +5

    Correct reading
    Thank you universe
    Thank you Angels
    Thank you mam

  • @Sheeba.M.JJoseph
    @Sheeba.M.JJoseph 9 วันที่ผ่านมา +6

    Thankyou universe 🙏🙏പേര് വിനോദ് എന്നാണ്. I, O, D, V ഇത്രയും അക്ഷരങ്ങൾ വന്നിട്ടുണ്ട് ❤️❤️.thankyou universe 🌹resinate ആയി. ബ്ലാക്ക്, ബട്ടർ ഫ്ലൈ, angel നമ്പർ ഒരുപാട് കാണാറുണ്ട് 🙏. Out of state 🙏🙏.കറക്റ്റ് റീഡിങ് ആണ്. എല്ലാ പോസിറ്റീവ് എനർജിയും എന്നിലേക്ക് attract ചെയ്യുന്നു. എന്റെ ലൈഫിൽ നടന്നുകൊണ്ടിരിക്കുന്നതും നടക്കാനിരിക്കുന്നതുമായ എല്ലാം universe ൽ surrender ചെയ്യുന്നു thankyou universe 🙏🙏

  • @ManeeshManu-z4q
    @ManeeshManu-z4q 5 วันที่ผ่านมา

    യൂണിവേഴ്സിന് നന്ദി

  • @jeevan1513
    @jeevan1513 9 วันที่ผ่านมา +2

    Claim positive energy... strongly Claim reunion with my person and permanent removel of third party in our relationship ❤..thank u universe...thank u ma'am ❤❤

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 2 วันที่ผ่านมา

    Sathyam ane 😔mam ayal thittu cheythu 😔thanks universael thanks universael thanks universael

  • @nidheeshsasi478
    @nidheeshsasi478 9 วันที่ผ่านมา +1

    Thank you Universe ❤️❤️❤️❤️❤️
    I strongly claim all the positive energies in the reading

  • @sameerudheenkamarudheen5573
    @sameerudheenkamarudheen5573 9 วันที่ผ่านมา +1

    എല്ലാം കറക്ട് സത്യം

  • @LissyNLissyN
    @LissyNLissyN 9 วันที่ผ่านมา +3

    Thank you univers
    Padichu.varatta❤

  • @SujaS-ku7ft
    @SujaS-ku7ft 9 วันที่ผ่านมา +2

    💕RatheeshchandranSujaSreerag💕 THANKU Universe🙏

  • @ruksanarukku6149
    @ruksanarukku6149 9 วันที่ผ่านมา +1

    Thank you univers 🙏🏼 Thank-you mam 🙏🏼 Thank you angel 🙏🏼

  • @AmbilyAmbily-ws8sg
    @AmbilyAmbily-ws8sg 9 วันที่ผ่านมา

    സത്യം 🙏 താങ്ക്സ് യൂണിവേഴ്സ് 🙏

  • @RajiRaji-rf1mu
    @RajiRaji-rf1mu 9 วันที่ผ่านมา +1

    Thank you universe thank you ma’am 🙏 njn kathirikunnuu avan thirichu vannu happyayuttu jeevikkan

  • @renukatp1422
    @renukatp1422 9 วันที่ผ่านมา +1

    എത്ര ശരിയാണ്.
    അദ് ഭുതം!

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 9 วันที่ผ่านมา +1

    Njan silent aayi maari nilkkunnu. Universe neethi tharumennu njan urachu viswasikkunnu. Strongly i claim this reading 🙏Strongly i claim a happy family life with my Eattan ❤️Divine please help us 🙏 Thank you Universe 🙏Thank you Mam 🙏

  • @al_jawharahkhalid
    @al_jawharahkhalid 9 วันที่ผ่านมา

    വഞ്ചകൻ സത്യം

  • @aswathyakhil7795
    @aswathyakhil7795 9 วันที่ผ่านมา +2

    Thank you 💕 univers

  • @sujathapulikkunnath4010
    @sujathapulikkunnath4010 9 วันที่ผ่านมา +2

    I strongly claim positive energy
    ❤❤thank you universe❤❤
    ❤️❤️thannk you mam❤️❤️

  • @kannansanthy2017
    @kannansanthy2017 9 วันที่ผ่านมา +2

    Tnku universal🙏🤲🤲🙏🤲 nanni nanni nanni

  • @prajithapramod104
    @prajithapramod104 9 วันที่ผ่านมา +2

    Thank u universe ❤❤
    Thank u god ❤❤

  • @SonithaVt
    @SonithaVt 8 วันที่ผ่านมา

    Thank you angel ❤❤❤

  • @somanpainter
    @somanpainter 9 วันที่ผ่านมา +3

    ഇടുക്കി

  • @sumayyauv9311
    @sumayyauv9311 8 วันที่ผ่านมา

    Thankyou Almighty
    I claim all positive energies

  • @BindhuAngel-n7s
    @BindhuAngel-n7s 9 วันที่ผ่านมา +1

    Therd parttiyil ninnum nalla thirichadi kittanee varahideviiiii

  • @sunilsoumya4145
    @sunilsoumya4145 9 วันที่ผ่านมา

    താങ്ക്യൂ യൂണിവേസ്

  • @sreejavipinachandran8096
    @sreejavipinachandran8096 9 วันที่ผ่านมา +1

    Thanks universe
    Trust universe ❤❤

  • @shmilanna4911
    @shmilanna4911 9 วันที่ผ่านมา

    ശരിയാണ്

  • @lekshmi3207
    @lekshmi3207 8 วันที่ผ่านมา

    Gud reading mam thank you Universe God 🙏🙏🙏

  • @SonithaVt
    @SonithaVt 8 วันที่ผ่านมา

    Thank you universe 🙏🙏🙏
    Thank you God 🙏🙏🙏

  • @shyjamanikuttan842
    @shyjamanikuttan842 9 วันที่ผ่านมา

    താങ്ക് യൂ മേഡം❤❤❤

  • @RenjithKaztro
    @RenjithKaztro 9 วันที่ผ่านมา +2

    Thank you universe 🙏🙏🙏
    Thank you mam ❤❤❤

  • @RadhaC-vh8fm
    @RadhaC-vh8fm 9 วันที่ผ่านมา +1

    താങ്ക്സ് യൂണിവേഴ്സ്🙏🙏🙏❤️❤️❤️💐💐💐

  • @BindhuAngel-n7s
    @BindhuAngel-n7s 9 วันที่ผ่านมา +1

    Varahi deviiii vajrakosham

  • @kavijayesh57
    @kavijayesh57 9 วันที่ผ่านมา +1

    Thank you universe🙏🏽🙏🏽🙏🏽 surrender to devine❤️❤️🙏🏽🙏🏽🙏🏽thank you angels🙏🏽🙏🏽🙏🏽I strongly claim this positive energy🥰❤️😍

  • @Spartanking11196
    @Spartanking11196 9 วันที่ผ่านมา +1

    Thankyou universe 🌧️🌧️🌧️
    Thankyou angels 🌧️🌧️🌧️

  • @aparnasp7882
    @aparnasp7882 9 วันที่ผ่านมา +1

    Thanku universe.. I claim this reading❤

  • @MidhulFrancis
    @MidhulFrancis 7 วันที่ผ่านมา

    That's correct ❤❤❤

  • @haseenaPs-y7o
    @haseenaPs-y7o 9 วันที่ผ่านมา +1

    Om Namassivaya anugrahickane bhagavane thanks universe 😢

  • @ShynaT-m2f
    @ShynaT-m2f 9 วันที่ผ่านมา +2

    Athe mam chathikapettu....thirichadi kittane Avanu💔

  • @al_jawharahkhalid
    @al_jawharahkhalid 9 วันที่ผ่านมา

    സത്യം ആണ്

  • @riswanap4064
    @riswanap4064 9 วันที่ผ่านมา +1

    സത്യം ❤

  • @shaijuvarkala3527
    @shaijuvarkala3527 9 วันที่ผ่านมา +1

    അത് നന്നായി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കുറച്ചു കൂടി വേണമായിരുന്നു.... വല്ല തളർവാതമോ ഇരുന്നു നിറങ്ങുകയോ.. മാറാരോഗമോ അങ്ങനെ എന്തെങ്ങിലും 🙏🙏🙏🙏🙏🙏🙏🙏

  • @Sudhinsteve
    @Sudhinsteve 9 วันที่ผ่านมา

    Resonated.. I cliam all the positive energy's....

  • @DeepaN-e7v
    @DeepaN-e7v 9 วันที่ผ่านมา

    Universe athinoru vazhi kanichu tharate

  • @SujaSony-l9y
    @SujaSony-l9y 8 วันที่ผ่านมา

    Thank you

  • @sindhudinesh1645
    @sindhudinesh1645 9 วันที่ผ่านมา

    Njan prarthikkuvanu daivam ennoral undenkil avante kannu thurappikkum 🙏🙏🙏

  • @A4anithamenon
    @A4anithamenon 9 วันที่ผ่านมา +1

    Thanks❤❤❤

  • @sreekuttysreekutty2933
    @sreekuttysreekutty2933 9 วันที่ผ่านมา

    Karatte.reding.eniyum.ariyanam.thanku.universe❤❤❤

  • @BindhuVishnu-wj5ne
    @BindhuVishnu-wj5ne 9 วันที่ผ่านมา +1

    Thanku, thanku, thanku

  • @pocotv799
    @pocotv799 9 วันที่ผ่านมา +1

    God bless you🙏🙏🙏 madam

  • @MaluAnitha
    @MaluAnitha 9 วันที่ผ่านมา +2

    Thank you universe Om nama sivaya om nama sivaya om nama sivaya

    • @farishmafarishmabai3385
      @farishmafarishmabai3385 9 วันที่ผ่านมา

      Thank you യൂണിവേസ് 🙏🙏🙏thank you angels 🙏🙏🙏thank you mam🙏🙏🙏

    • @sajichummar9212
      @sajichummar9212 9 วันที่ผ่านมา

      Thank you universe 🙏🙏🙏❤️❤️💞💞

  • @asharabacker8554
    @asharabacker8554 9 วันที่ผ่านมา +2

    Thank u universe ❤❤❤❤🙏🙏🙏🙏🙌🏻🥰🫶🦋🦋🦋🥰🥰🥰very correct reading thank u mam 🙏🥰💯🫶

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 9 วันที่ผ่านมา

    Thanks universael 🙏🏻🙏🏻🙏🏻

  • @SheejaKM-f5q
    @SheejaKM-f5q 3 วันที่ผ่านมา

    Thank you universe thank you Madam 🙏🙏🙏🙏👍👍👍🪔🪔🪔💯💯💯

  • @SmithaRv-m3x
    @SmithaRv-m3x 9 วันที่ผ่านมา

    Sathyam

  • @sharadhav2265
    @sharadhav2265 9 วันที่ผ่านมา

    ❤❤❤🎉🎉🎉🙏🙏🙏താങ്ക്സ് യൂ ഗോഡ് ഇപ്പോൾ ഒരു വിവരവും ഇല്ല

  • @ajeeshraj6635
    @ajeeshraj6635 8 วันที่ผ่านมา

    💞👍🏻തിരുവനന്തപുരം

  • @prasadvsp1158
    @prasadvsp1158 9 วันที่ผ่านมา

    താങ്ക്യു ✨🙏

  • @SunandhaKv-n1v
    @SunandhaKv-n1v 9 วันที่ผ่านมา +1

    Thanku..mam❤❤

  • @IndhuIvaniya
    @IndhuIvaniya 9 วันที่ผ่านมา

    സത്യം 💔

  • @saliabraham9868
    @saliabraham9868 9 วันที่ผ่านมา

    Thank you universe

  • @JessyDas-q6j
    @JessyDas-q6j 9 วันที่ผ่านมา +3

    Clues are ,E,I, S, F, D, U, black colour, age difference, 28,beard, dark complexion, angel, pisces, TVM, Out of country. I attract all the positive energy in this reading🙏 I strongly claim a permanent togetherness and marriage with my person 🙏I strongly claim a stability and reconciliation🙏 thank u jesus🙏thank u universe 🙏thank u Angels🙏

  • @sabithams9803
    @sabithams9803 9 วันที่ผ่านมา +6

    നമ്പർ ബ്ലോക്ക്‌ മാറ്റിയാൽ മതി 😭

  • @ShajithaS-c3t
    @ShajithaS-c3t 9 วันที่ผ่านมา +1

    Thank you.univers

  • @raveendranadhannairkulanji3538
    @raveendranadhannairkulanji3538 9 วันที่ผ่านมา

    Thank you universe ❤❤❤

  • @sana-by4wz
    @sana-by4wz 9 วันที่ผ่านมา

    Yes 💯💯💯💯💯💯shariyan

  • @sarayoousneha6850
    @sarayoousneha6850 9 วันที่ผ่านมา +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻Thanku universThanku mam

  • @padmac3827
    @padmac3827 9 วันที่ผ่านมา

    Thank you univeres ❤🙏

  • @RenjuRaju-x1t
    @RenjuRaju-x1t 9 วันที่ผ่านมา +5

    അവൻ ഒന്ന് call ചെയ്യണേ 🙏🙏🙏🙏🙏

  • @prasannakumarvedavyasan1561
    @prasannakumarvedavyasan1561 9 วันที่ผ่านมา

    Pavam avalkku nallathu varatte 💔

  • @marig8071
    @marig8071 9 วันที่ผ่านมา

    Thankyouuniverse🙏🙏🙏🙏😔😔😔

  • @soum.yah1111
    @soum.yah1111 9 วันที่ผ่านมา +1

    ❤❤❤Yah❤❤❤

  • @pocotv799
    @pocotv799 9 วันที่ผ่านมา +1

    I claim positive ridding Enargy Enargy Enargy Enargy Enargy
    Thank you❤🌹🙏 universe🌌🌌
    Thank you❤🌹🙏 Divine❤❤❤
    Thank you❤🌹🙏 Angels❤❤❤
    Thank you❤🌹🙏 madam❤❤❤

  • @ThomaskuttyC-o4h
    @ThomaskuttyC-o4h 4 วันที่ผ่านมา

    ഏജ് ഡിഫറൻസ്

  • @geethar8019
    @geethar8019 6 วันที่ผ่านมา

    ഉറപ്പായും ഒരു third party undu 😢 കിട്ടട്ടെ പണി പോയിട്ടല്ലേ ശരിയാണ് എല്ലാം ചെയ്തുകൊടുത്തു financial support വരെ എന്നിട്ടും.....😢

  • @ShylajaOduvally
    @ShylajaOduvally 9 วันที่ผ่านมา +1

    Corect corect❤

  • @vinithavs3479
    @vinithavs3479 9 วันที่ผ่านมา

    Reading correct

  • @mynamesree4494
    @mynamesree4494 9 วันที่ผ่านมา

    ഞാൻ ഇന്ന് അനുഭവിക്കുന്നത് നാളെ അവനും അനുഭവിക്കട്ടെ. നമ്മൾ അനുഭവിക്കുന്ന വേദന എന്താണ് എന്ന് അവനും അറിയാണം എല്ലാം നഷ്ടപെടട്ട് നിൽക്കുന്നത് എന്റെ മുമ്പിൽ divam കാണിക്കും

  • @prasannakumarvedavyasan1561
    @prasannakumarvedavyasan1561 9 วันที่ผ่านมา +1

    ഞങ്ങള് കണ്ടിട്ടു 25 വർഷത്തിൽ കൂടുതലായി

  • @manjus5931
    @manjus5931 9 วันที่ผ่านมา +1

    Matching clues
    Kollam
    Sharp nose
    Long face
    Short hair
    Leo ente zodiac sign❤❤

  • @vichithraemr
    @vichithraemr 9 วันที่ผ่านมา +2

    Ok

  • @anushyju5612
    @anushyju5612 9 วันที่ผ่านมา +1

    Onnum pratheekshich alla snehichathu...Ente sneham Sathyam aanel ennea block maati vilikkum...enikk onnu poi kaanano...vilikkan verea vazhiyo numbero onnum illa...onnum parayathe petennu oru dhivasm block aaki poi...athanu vedhana....😢😢😢😢 Kaalu pidichu vate msg ayachu...call vilichu...ennittum😭😭😭out of state.& ..tvm❤️❤️❤️❤️ Sathyam...thank you so much ma'am 🙏🩵💜❤️❤️❤️

  • @saranyaram840
    @saranyaram840 9 วันที่ผ่านมา +1

    I am not a place where he can come and go as he wishes and I have my own place and value . I waited for years and nothing happened... Why should I waste my time waiting for that man, I don't want anyone anymore that's my decision. Akash you have a lot to learn.