മഹാന്മാർക്ക് കഴിവില്ല, ദജ്ജാലിന് കഴിവുണ്ട് ഇതാണോ മുജാഹിദ് വാദം?

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 6

  • @nazzarnazz3648
    @nazzarnazz3648 5 ชั่วโมงที่ผ่านมา +1

    അവസാനത്തെ ഡയലോഗ് പൊളിച്ചു 😂

  • @ayishubaby4922
    @ayishubaby4922 5 ชั่วโมงที่ผ่านมา +3

    മരിച്ചതിനു ശേഷം അല്ല വലിയ്യായിരുന്നു എന്ന് തിരിച്ചറിയേണ്ടത്, ഹയത്തുള്ള കാലത്ത് അത് തിരിച്ചറിഞ്ഞു ഹിദായത്തിനുള്ള വഴി തേടലാണ് വേണ്ടത്, അല്ലാതെ കറാമത്തോ ബാഹ്യ കഴിവുകൾ അല്ല നോക്കേണ്ടത്, ഖൽബിൽ ദിക്ർ നടക്കുന്നുണ്ടോ അല്ലാഹുവുമായി ബന്ധം ഉണ്ടോ അതാണ് നോക്കേണ്ടത്, അതിനു നമ്മൾ ആദ്യം ഉണ്ടാക്കിയെടുക്കേണ്ടത് ക്ഷമയും അതോടൊപ്പമുള്ള ദുആയും ആണ്, അല്ലാതെ സംഘടനയുടെ മിച്ചം നോക്കൽ അല്ല, അങ്ങനെ ഖുർആനിൽ എവിടെയും ഇല്ല

  • @ayishubaby4922
    @ayishubaby4922 5 ชั่วโมงที่ผ่านมา +1

    എല്ലാവർക്കും കഴിവുണ്ട്, അത് ഒരു പരിധി വരെ, എന്നാൽ കൊടുത്തത് allahu തന്നെ, മനുഷ്യന് കൊടുത്തത് അല്ലല്ലോ പക്ഷിക്ക്, അല്ലെങ്കിൽ മൃഗത്തിന്, അല്ലെങ്കിൽ മറ്റൊന്നിനു,
    മനുഷ്യർക്ക്‌ തന്നെ പൊതുവെ കൊടുത്ത കഴിവുണ്ട്, പിന്നീട് മനുഷ്യൻ ബുദ്ധിപരമായി യന്ദ്രികമായി ഉണ്ടാക്കിയെടുത്ത കഴിവും ണ്ട്,
    എന്നാൽ ഒരു മുമിനിന് കൊടുത്ത കഴിവ് വലിയ്യിന് കൊടുത്ത കഴിവ് ഇതൊന്നും സാധാരണ മനുഷ്യരുടെ ബുദ്ധിക്ക് യോജിക്കുന്നതല്ല, ഒരുപാട് ചരിത്ര സംഭവങ്ങൾ ഖുർആൻ തന്നെ സാക്ഷ്യം പെടുത്തി,
    വഹാബികൾ എന്ന് പറയുന്നവർ അവർക്ക് ഇതിന്റെ ഒരംശം പോലും അറിയില്ല, ന്നിട്ട് മഹാന്മാരെ കുറ്റം പറയും,
    എന്നാൽ അറിയുന്ന സുന്നികൾ അവരോ, പോയി തേടുന്നു, ഭൗതിക കാര്യങ്ങൾ,allahu ഹിദായത്തിന് വെച്ച മാർഗ്ഗമാണു വലിയ്യുകൾ, ഇത് തിരിച്ചറിയാതെ ഏത് കൂട്ടർ ആണോ അവർ പിഴച്ചവർ ആണ്, ആരു ആയിക്കോട്ടെ, ആരായാലും, എത്ര വലിയ ഇൽമ് ഉള്ളവനായാലും,

  • @muhamedt2658
    @muhamedt2658 27 นาทีที่ผ่านมา

    അള്ളാഹുവും റസൂലും പറഞ്ഞത് വിശ്വസിക്കൂ മ്യൂസിയാരേ.... ദജ്ജാൽ ചെയ്യുമെന്ന് പറഞ്ഞതിന് പ്രമാണമുണ്ട്, അത് വിശ്വസിക്കുക. നിങ്ങൾ പറയും പോലെയുള്ള മഹാന്മാരുടെ കഴിവുകൾക്കുള്ള പ്രമാണം അള്ളാഹു പറഞ്ഞുവോ? റസൂൽ (സ) പഠിപ്പിച്ചുവോ? ഉണ്ടെങ്കിൽ വിശ്വസിക്കുക, ഇല്ലെങ്കിൽ ഞൊണ്ടി ന്യായം പറയാതിരിക്കുക ക്കുക. മുസ്ലിമായി ജീവിക്കുക. അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @snehakood-mi7sr
    @snehakood-mi7sr 5 ชั่วโมงที่ผ่านมา +1

    ഇയാൾ എന്ത് വിണ്ടിത്ത പറയുന്നത്
    പറയുന്നത് 😂
    കഴിവില്ലാത്തെ എങ്ങനെ ചെയ്യുക 😂😂😂😂😂