ആരാധന അല്ലാഹുവിനോട് മാത്രം പ്രാർത്ഥന അല്ലാഹുവിനോട് മാത്രം, സഹായർത്ഥന അല്ലഹുവിനോട് മാത്രം പ്രവാചകന്റെ പാത മുസ്‌ലിമിന്റെ പാത സത്യ വിശ്വാസം 👇 ഖുർആൻ ഫാത്തിഹ "إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു." ഖുർആൻ 72(20) "قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا ( നബിയേ, )പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല." ഖുർആൻ Al-Ahzab (17) قُلْ مَنْ ذَا الَّذِي يَعْصِمُكُمْ مِنَ اللَّهِ إِنْ أَرَادَ بِكُمْ سُوءًا أَوْ أَرَادَ بِكُمْ رَحْمَةً ۚ وَلَا يَجِدُونَ لَهُمْ مِنْ دُونِ اللَّهِ وَلِيًّا وَلَا نَصِيرًا പറയുക: അല്ലാഹു നിങ്ങള്‍ക്ക് വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അഥവാ അവന്‍ നിങ്ങള്‍ക്ക് വല്ല കാരുണ്യവും നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അല്ലാഹുവില്‍ നിന്ന് നിങ്ങളെ കാത്തുരക്ഷിക്കാന്‍ ആരാണുള്ളത്? തങ്ങള്‍ക്ക് അല്ലാഹുവിനു പുറമെ യാതൊരു രക്ഷാധികാരിയേയും സഹായിയേയും അവര്‍ കണ്ടെത്തുകയില്ല. ആര് ശിർക്കിനെ ന്യായീകരിക്കാൻ വേണ്ടി ഏത് കിതാബ് ഓതി പേടിപ്പിച്ചാലും അല്ലാഹുവിന്റെ ഖുർആൻ നമ്മുടെ കൂടെയുണ്ട് ,ലോകാവസാനം വരെ Az-Zumar(36) أَلَيْسَ اللَّهُ بِكَافٍ عَبْدَهُ ۖ وَيُخَوِّفُونَكَ بِالَّذِينَ مِنْ دُونِهِ ۚ وَمَنْ يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ തന്‍റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? അവന്ന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല.
അല്ലാഹു മാത്രം ഏറ്റെടുക്കുന്നവൻ ആരാധന അല്ലാഹുവിനോട് മാത്രം പ്രാർത്ഥന അല്ലാഹുവിനോട് മാത്രം, സഹായർത്ഥന അല്ലഹുവിനോട് മാത്രം പ്രവാചകന്റെ പാത മുസ്‌ലിമിന്റെ പാത സത്യ വിശ്വാസം 👇 ഖുർആൻ ഫാത്തിഹ "إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു." ഖുർആൻ 72(20) "قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا ( നബിയേ, )പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല." ഖുർആൻ Al-Ahzab (17) قُلْ مَنْ ذَا الَّذِي يَعْصِمُكُمْ مِنَ اللَّهِ إِنْ أَرَادَ بِكُمْ سُوءًا أَوْ أَرَادَ بِكُمْ رَحْمَةً ۚ وَلَا يَجِدُونَ لَهُمْ مِنْ دُونِ اللَّهِ وَلِيًّا وَلَا نَصِيرًا പറയുക: അല്ലാഹു നിങ്ങള്‍ക്ക് വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അഥവാ അവന്‍ നിങ്ങള്‍ക്ക് വല്ല കാരുണ്യവും നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അല്ലാഹുവില്‍ നിന്ന് നിങ്ങളെ കാത്തുരക്ഷിക്കാന്‍ ആരാണുള്ളത്? തങ്ങള്‍ക്ക് അല്ലാഹുവിനു പുറമെ യാതൊരു രക്ഷാധികാരിയേയും സഹായിയേയും അവര്‍ കണ്ടെത്തുകയില്ല. ആര് ശിർക്കിനെ ന്യായീകരിക്കാൻ വേണ്ടി ഏത് കിതാബ് ഓതി പേടിപ്പിച്ചാലും അല്ലാഹുവിന്റെ ഖുർആൻ നമ്മുടെ കൂടെയുണ്ട് ,ലോകാവസാനം വരെ Az-Zumar(36) أَلَيْسَ اللَّهُ بِكَافٍ عَبْدَهُ ۖ وَيُخَوِّفُونَكَ بِالَّذِينَ مِنْ دُونِهِ ۚ وَمَنْ يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ തന്‍റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? അവന്ന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല.
സഹോദരങ്ങളെ, ഖുർആൻ പറയുന്നു "അറിയുക, അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം, അവനു പുറമെ അവ്ലിയാക്കളെ സ്വീകരിച്ചവർ പറയുന്നു : അല്ലാഹുവിങ്കലേക്ക് ഞങ്ങൾക്ക് കൂടുതൽ അടുപ്പമുണ്ടാക്കിത്തരാൻ വേണ്ടി മാത്രമാകുന്നു ഞങൾ അവരെ ആരാധിക്കുന്നത്. അവർ ഏതൊരു കാര്യത്തിൽ ഭിന്നത പുലർത്തുന്നുവോ അതിൽ അല്ലാഹു അവർക്കിടയിൽ വിധി കല്പിക്കുക തന്നെ ചെയ്യും. നുണയനും നന്ദി കെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേർവഴിയിലാക്കുകയില്ല തീർച്ച. " (Az-zumar: 3)
ഖുർആൻ ആരാണ് നമ്മുടെ മൗലാ റസൂൽ (സ്വ) പഠിപ്പിച്ചു അല്ലാഹു മാത്രമാണ്, മറ്റാരുമല്ലെന്ന് ഖുർആൻ പറയുന്നു അല്ലാഹുവാണ് മൗലാ (രക്ഷാധികാരി ) അൽ ബഖറ (286) എന്നാൽ പിശാചിന്റെ ആളുകൾ പറഞ്ഞു അല്ലാഹു മാത്രമല്ല അവർക്ക് അല്ലാഹുവല്ലാതെ മറ്റു പല മൗലാ (രക്ഷാധികാരികൾ )ഉണ്ടെന്നു. അല്ലാഹു സമുദായത്തെ കാക്കട്ടെ, ആമീൻ
ഖുർആൻ "എനിക്ക് പുറമെ എന്റെ ദാസന്മാരെ അവ്‌ലിയാക്കളായി സ്വീകരിക്കാമെന്ന് അവിശ്വാസികൾ വിചാരിക്കുകയാണോ? തീർച്ചയായും അവിശ്വാസികൾക്കു സൽക്കാരം നൽകുവാനായി നാം നരകത്തെ ഒരുക്കിവെച്ചിരിക്കുന്നു " (Al-kahf -102)
@@sk.alanallur അതുകൊണ്ട് മൂസാ നബി പ്രയാസം വരുമ്പോൾ അല്ലാഹുവിനെ വിട്ട് ഹിളർ നബിയേ വിളിച്ചു തേടിയോ സഹോദര.ഇല്ല ആരാധന അല്ലാഹുവിനോട് മാത്രം പ്രാർത്ഥന അല്ലാഹുവിനോട് മാത്രം, സഹായർത്ഥന അല്ലഹുവിനോട് മാത്രം പ്രവാചകന്റെ പാത മുസ്‌ലിമിന്റെ പാത സത്യ വിശ്വാസം 👇 ഖുർആൻ ഫാത്തിഹ "إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു." ഖുർആൻ 72(20) "قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا ( നബിയേ, )പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല." ഖുർആൻ Al-Ahzab (17) قُلْ مَنْ ذَا الَّذِي يَعْصِمُكُمْ مِنَ اللَّهِ إِنْ أَرَادَ بِكُمْ سُوءًا أَوْ أَرَادَ بِكُمْ رَحْمَةً ۚ وَلَا يَجِدُونَ لَهُمْ مِنْ دُونِ اللَّهِ وَلِيًّا وَلَا نَصِيرًا പറയുക: അല്ലാഹു നിങ്ങള്‍ക്ക് വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അഥവാ അവന്‍ നിങ്ങള്‍ക്ക് വല്ല കാരുണ്യവും നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അല്ലാഹുവില്‍ നിന്ന് നിങ്ങളെ കാത്തുരക്ഷിക്കാന്‍ ആരാണുള്ളത്? തങ്ങള്‍ക്ക് അല്ലാഹുവിനു പുറമെ യാതൊരു രക്ഷാധികാരിയേയും സഹായിയേയും അവര്‍ കണ്ടെത്തുകയില്ല. ആര് ശിർക്കിനെ ന്യായീകരിക്കാൻ വേണ്ടി ഏത് കിതാബ് ഓതി പേടിപ്പിച്ചാലും അല്ലാഹുവിന്റെ ഖുർആൻ നമ്മുടെ കൂടെയുണ്ട് ,ലോകാവസാനം വരെ Az-Zumar(36) أَلَيْسَ اللَّهُ بِكَافٍ عَبْدَهُ ۖ وَيُخَوِّفُونَكَ بِالَّذِينَ مِنْ دُونِهِ ۚ وَمَنْ يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ തന്‍റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? അവന്ന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല.
@@thafseer3893 അല്ലാഹുവിലേക്ക് നിങ്ങൾ ഒരു വസീലയെ തേടുകിൻ എന്നർത്ഥം വരുന്ന ആയത് വല്ലതും കണ്ടിട്ടുണ്ടോ ?? സ്വഹാബത് നബിയോട് സഹായം തേടിയ ഹദീസുകൾ വല്ലതും ഉണ്ടോ ??
അള്ളാഹുവേ മൗലാന്റെ പൊരുത്തം നൽകണേ
Yaa moula
യാ മുറബ്ബി യാ മൗലാ....
ലോകത്തിന്റെ രാജാവ് ആയ മൗല
ഖുർആൻ
അല്ലാഹുവാണ് മൗലാ
(രക്ഷാധികാരി )
അവനാണ് ലോകത്തിന്റെ രാജാവ്
ഇതാണ് മുസ്‌ലിമിന്റെ വിശ്വസം.
നിങ്ങളുടെ മൗലാ ആരാണ്
അല്ലാഹു കാക്കട്ടെ, ആമീൻ
@@thafseer3893 bro number താ ഞാൻ പറഞ്ഞു മനസ്സിലാക്കി തരാം
@@thafseer3893 ഇങ്ങനത്തെ ഒരു platformil പറയുമ്പോൾ മൗലക്ക് ഇഷ്ട്ടപ്പെട്ടു എന്ന് വരില്ല
@@thafseer3893
P9tssq
@@jalaljalu5574 hello
Yaa Moula. Murabbi Yaa Moula ..... Alhamdulillah Alhamdulillah
Allah njangade uppande dharja uyarthane allah avdthe kadhamilakane allah njangale ellavareym
lo
ninta fce book id paranjero
Ameen
Ameen
ആമീൻ
يا مولى... اللهم اجعلنا في قدم المولى 🥹🤲🏻
Moulaante kaval maranem vare undakane🥰
Ameen
Masha allah allahu yee paatt paadiya kuttigale uyartthatte
Aameen
ആമീൻ യാ മൗല
Aameen
Ammen
യാ.. ഷൈഖീ.. യാ മുറബ്ബീ.. ഈ പാപിയെ ഏറ്റെടുക്കണേ 😪
Ee bapiyeyum
Ee pabiyeyum
ആമീ ൻ 🤲🏼🤲🏼
امين يارب العالمين🤲
ആരാധന അല്ലാഹുവിനോട് മാത്രം
പ്രാർത്ഥന അല്ലാഹുവിനോട് മാത്രം,
സഹായർത്ഥന അല്ലഹുവിനോട് മാത്രം
പ്രവാചകന്റെ പാത
മുസ്‌ലിമിന്റെ പാത
സത്യ വിശ്വാസം 👇
ഖുർആൻ
ഫാത്തിഹ
"إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു."
ഖുർആൻ 72(20)
"قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا
( നബിയേ, )പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല."
ഖുർആൻ
Al-Ahzab (17)
قُلْ مَنْ ذَا الَّذِي يَعْصِمُكُمْ مِنَ اللَّهِ إِنْ أَرَادَ بِكُمْ سُوءًا أَوْ أَرَادَ بِكُمْ رَحْمَةً ۚ وَلَا يَجِدُونَ لَهُمْ مِنْ دُونِ اللَّهِ وَلِيًّا وَلَا نَصِيرًا
പറയുക: അല്ലാഹു നിങ്ങള്‍ക്ക് വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അഥവാ അവന്‍ നിങ്ങള്‍ക്ക് വല്ല കാരുണ്യവും നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അല്ലാഹുവില്‍ നിന്ന് നിങ്ങളെ കാത്തുരക്ഷിക്കാന്‍ ആരാണുള്ളത്? തങ്ങള്‍ക്ക് അല്ലാഹുവിനു പുറമെ യാതൊരു രക്ഷാധികാരിയേയും സഹായിയേയും അവര്‍ കണ്ടെത്തുകയില്ല.
ആര് ശിർക്കിനെ ന്യായീകരിക്കാൻ വേണ്ടി ഏത് കിതാബ് ഓതി പേടിപ്പിച്ചാലും
അല്ലാഹുവിന്റെ ഖുർആൻ നമ്മുടെ കൂടെയുണ്ട് ,ലോകാവസാനം വരെ
Az-Zumar(36)
أَلَيْسَ اللَّهُ بِكَافٍ عَبْدَهُ ۖ وَيُخَوِّفُونَكَ بِالَّذِينَ مِنْ دُونِهِ ۚ وَمَنْ يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ
തന്‍റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? അവന്ന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല.
Masha Allah wonder full
ആമീൻ യാ മൗലാ ഏർവാടി തവസ്സുൽ bitth മാറ്റി അവതരിപ്പിച്ചു 😍😍🌹🌹👌👍👍🤲
Ya moula.... 😍❤👍
Firoz Filu ya moula
Muth... MoulAaa 😍😍😍😍
Mashallah thabaerkallah
Masa allha 👌👌👌
മുത്ത് മൗല❤️💚
الصلاة والسلام عليك يا سيدي يا رسول الله صل الله عليه وسلم ❤️❤️❤️❤️❤️❤️❤️
Yaaaa shaihh maaaalaa
Masha Allah
Maa sha Allah 💕💕💕😍😍😘😘
Ya Moula Muradh Hasil🤲❤
mashallah
يا مولى يا مربينا يا مرشدنا نقنا قلوبنا من الخطايا
الصلاة و السلام عليك يا سيدي حبيب الله صل الله عليه وسلم 🥰🥰🥰🥰🥰🥰🥰
😘🥰
My maulaa😍😍😍😍😍😍😍😍😍😍😍😍
🖤 يا مولي 🖤
അൽഹംദുലില്ലാഹ്
Ya moulla
Mashallah
ماشاء الله. ❤️يا مولي❤️
Yaa moula 🕌
Karn,ataka team super mashaalla,
ماشاءالله💓💓💓
യാ.. മൗലാാ
Yaa moula
Ya moula ya allah
യാ അള്ളാഹ്
Muthu maoulante kavaleku Allah😘❤️
Mashaallah🎉❤
Masha Allah 🥰💘
𝕐𝕒𝕒 𝕄𝕆𝕌𝕃𝔸 𝙴𝚗𝚍𝚎 𝚎𝚕𝚕𝚊 𝚔𝚊𝚛𝚢𝚊𝚗𝚐𝚊𝚕𝚞𝚖 𝚊𝚟𝚒𝚍𝚎𝚝𝚑𝚎𝚔 𝚊𝚛𝚙𝚒𝚔𝚔𝚞𝚗𝚗𝚞 𝙼𝙾𝚄𝙻𝙰𝙰 𝙴𝚗𝚗𝚎 𝚎𝚝𝚝𝚎𝚍𝚞𝚔𝚔𝚊𝚗𝚎 MOULAA😢😢😢😢😢😢
അല്ലാഹു മാത്രം ഏറ്റെടുക്കുന്നവൻ
ആരാധന അല്ലാഹുവിനോട് മാത്രം
പ്രാർത്ഥന അല്ലാഹുവിനോട് മാത്രം,
സഹായർത്ഥന അല്ലഹുവിനോട് മാത്രം
പ്രവാചകന്റെ പാത
മുസ്‌ലിമിന്റെ പാത
സത്യ വിശ്വാസം 👇
ഖുർആൻ
ഫാത്തിഹ
"إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു."
ഖുർആൻ 72(20)
"قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا
( നബിയേ, )പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല."
ഖുർആൻ
Al-Ahzab (17)
قُلْ مَنْ ذَا الَّذِي يَعْصِمُكُمْ مِنَ اللَّهِ إِنْ أَرَادَ بِكُمْ سُوءًا أَوْ أَرَادَ بِكُمْ رَحْمَةً ۚ وَلَا يَجِدُونَ لَهُمْ مِنْ دُونِ اللَّهِ وَلِيًّا وَلَا نَصِيرًا
പറയുക: അല്ലാഹു നിങ്ങള്‍ക്ക് വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അഥവാ അവന്‍ നിങ്ങള്‍ക്ക് വല്ല കാരുണ്യവും നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അല്ലാഹുവില്‍ നിന്ന് നിങ്ങളെ കാത്തുരക്ഷിക്കാന്‍ ആരാണുള്ളത്? തങ്ങള്‍ക്ക് അല്ലാഹുവിനു പുറമെ യാതൊരു രക്ഷാധികാരിയേയും സഹായിയേയും അവര്‍ കണ്ടെത്തുകയില്ല.
ആര് ശിർക്കിനെ ന്യായീകരിക്കാൻ വേണ്ടി ഏത് കിതാബ് ഓതി പേടിപ്പിച്ചാലും
അല്ലാഹുവിന്റെ ഖുർആൻ നമ്മുടെ കൂടെയുണ്ട് ,ലോകാവസാനം വരെ
Az-Zumar(36)
أَلَيْسَ اللَّهُ بِكَافٍ عَبْدَهُ ۖ وَيُخَوِّفُونَكَ بِالَّذِينَ مِنْ دُونِهِ ۚ وَمَنْ يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ
തന്‍റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? അവന്ന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല.
Yha moula
പാവി യാണ് മൗലാ 🥹🥹ഏറ്റടുക്കണേ 🥹🥹യാ സുൽത്താൻ മുഹമ്മദ് മൗലാ 🫀🫀🫀
Ya moula .....ya moula❤❤❤
مَاشَاءَ الله 😘
Yaa moula 🖤🖤
الحمدلله
Maa.shaa.allah
MASHA ALLAH 😍😘🤩😍😘🤩😍
Mashallah ❤️
Ya moula
Ya muth moulaaa❤
يا مولي
ya Moula🖤🖤🖤🖤
Ya moula...
യാ മൗലാ അ വി ട കദ മിൽ ജി വി ച്ച് മരി ക്കാ ൻ ത വ് ഫീ ക്ക് ന ൽ കണെ യാ മൗ ലാ
@@muhammadkasim1776 aameen ya rabbal aalameen
Shah. He sulthanul. Aalam. Kulla. Shae. Yaa. Sulthaanul. Fuqaraaae. Yaa noorul. Haque. Al. Mubeen. Moulaa
Ya moulaa😍
Ya Moulaa❣️❣️❣️
يامولي💕💕💕💕💕💕
Ya moulaaaa
Ya moula
Irshad Irshadkp moula kakkene
moulshabeebl
Moula moulaa murabee
Ya moula ag thunna
Yaaaa Moula
Ameen🤲🏻😭
Moula 😍🥰
Ya moula 🤲🤲
YA MOULA
💚❤️🖤💛
يا مولى......... 😭😭😭
ya moula
യാ മൗലാ
❤❤
Allhamdulilah
Moula
🤲
Mouth Moula💓💓💓
🤲🤲🤲
🎤 part:-4
*th-cam.com/video/WZyDLsu8CFI/w-d-xo.html*
🎤 part:- 3
*th-cam.com/video/WXyXBuac1Kg/w-d-xo.html*
🎤Part:- 2
*th-cam.com/video/WTPKB4-eMFU/w-d-xo.html*
🎤Part:-1
*th-cam.com/video/pjds2etK5cI/w-d-xo.html*
😍😍😍😍
❤
Sooper
ഇതിന്റെ വരികൾ ഒന്ന് കമന്റ് ചെയ്യുമോ??
💚❤💚
Nice very well ...💖💖💖
❤️❤️❤️
Ithnte pdf kittan. Vahyi undo
😍
💞💞💞💞💝
🌷🌷
👌👌👌👌🌷🌷🌷🌷👍👍👍👍
🌹🌹🤩🌹🌹🌹
Yamoula
😍😍😍💞💞❣️❣️💔
🥹🥹🥹🥹🤲🏻🤲🏻
Hi
qxa GD ea
Ith copy liyrics aanu molaye kurich song u daakkumbol fresh lyrics undaakkan shramikkuka....
Oi parayunna varigal keku aadyam are kuriccha parayunnad yenn frsh avatte avadirikkatte moulaye kurcch alle paranjad
സ്വലാത്ത്, മുത്ത് നബിക്ക് മാത്രമല്ലേ.....ഇങ്ങനെ പാടാൻ പറ്റുമോ
സഹോദരങ്ങളെ, ഖുർആൻ പറയുന്നു
"അറിയുക, അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം, അവനു പുറമെ അവ്ലിയാക്കളെ സ്വീകരിച്ചവർ പറയുന്നു :
അല്ലാഹുവിങ്കലേക്ക് ഞങ്ങൾക്ക് കൂടുതൽ അടുപ്പമുണ്ടാക്കിത്തരാൻ വേണ്ടി മാത്രമാകുന്നു ഞങൾ അവരെ ആരാധിക്കുന്നത്. അവർ ഏതൊരു കാര്യത്തിൽ ഭിന്നത പുലർത്തുന്നുവോ അതിൽ അല്ലാഹു അവർക്കിടയിൽ വിധി കല്പിക്കുക തന്നെ ചെയ്യും. നുണയനും നന്ദി കെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേർവഴിയിലാക്കുകയില്ല തീർച്ച. "
(Az-zumar: 3)
അല്ലാഹു അല്ലാത്തവരെ അരാധിച്ചവരോട് പോയി പറ
Mutt moula 👍👍👍👍🤲🤲🤲🤲😢
ഖുർആൻ
ആരാണ് നമ്മുടെ മൗലാ
റസൂൽ (സ്വ) പഠിപ്പിച്ചു അല്ലാഹു മാത്രമാണ്, മറ്റാരുമല്ലെന്ന്
ഖുർആൻ പറയുന്നു
അല്ലാഹുവാണ് മൗലാ (രക്ഷാധികാരി )
അൽ ബഖറ (286)
എന്നാൽ പിശാചിന്റെ ആളുകൾ പറഞ്ഞു അല്ലാഹു മാത്രമല്ല അവർക്ക് അല്ലാഹുവല്ലാതെ മറ്റു പല മൗലാ (രക്ഷാധികാരികൾ )ഉണ്ടെന്നു.
അല്ലാഹു സമുദായത്തെ കാക്കട്ടെ, ആമീൻ
ഖുർആൻ
"എനിക്ക് പുറമെ എന്റെ ദാസന്മാരെ
അവ്‌ലിയാക്കളായി സ്വീകരിക്കാമെന്ന് അവിശ്വാസികൾ വിചാരിക്കുകയാണോ? തീർച്ചയായും അവിശ്വാസികൾക്കു സൽക്കാരം നൽകുവാനായി നാം നരകത്തെ ഒരുക്കിവെച്ചിരിക്കുന്നു "
(Al-kahf -102)
ആട് സലഫി
Ithe soorathil thanne alei...hilar (a) mine poyi kanan allhu moosa nabiyod paranjath??
Enit moosa nabi poyi kandathum suhbath karasthamakiyathum...???
Oro aayathinte munbum sheshavum enthan parayune enn koodi manasilakiyal nannakum...😊😊😊😊😊
@@sk.alanallur അതുകൊണ്ട് മൂസാ നബി പ്രയാസം വരുമ്പോൾ അല്ലാഹുവിനെ വിട്ട് ഹിളർ നബിയേ വിളിച്ചു തേടിയോ സഹോദര.ഇല്ല
ആരാധന അല്ലാഹുവിനോട് മാത്രം
പ്രാർത്ഥന അല്ലാഹുവിനോട് മാത്രം,
സഹായർത്ഥന അല്ലഹുവിനോട് മാത്രം
പ്രവാചകന്റെ പാത
മുസ്‌ലിമിന്റെ പാത
സത്യ വിശ്വാസം 👇
ഖുർആൻ
ഫാത്തിഹ
"إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു."
ഖുർആൻ 72(20)
"قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا
( നബിയേ, )പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല."
ഖുർആൻ
Al-Ahzab (17)
قُلْ مَنْ ذَا الَّذِي يَعْصِمُكُمْ مِنَ اللَّهِ إِنْ أَرَادَ بِكُمْ سُوءًا أَوْ أَرَادَ بِكُمْ رَحْمَةً ۚ وَلَا يَجِدُونَ لَهُمْ مِنْ دُونِ اللَّهِ وَلِيًّا وَلَا نَصِيرًا
പറയുക: അല്ലാഹു നിങ്ങള്‍ക്ക് വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അഥവാ അവന്‍ നിങ്ങള്‍ക്ക് വല്ല കാരുണ്യവും നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അല്ലാഹുവില്‍ നിന്ന് നിങ്ങളെ കാത്തുരക്ഷിക്കാന്‍ ആരാണുള്ളത്? തങ്ങള്‍ക്ക് അല്ലാഹുവിനു പുറമെ യാതൊരു രക്ഷാധികാരിയേയും സഹായിയേയും അവര്‍ കണ്ടെത്തുകയില്ല.
ആര് ശിർക്കിനെ ന്യായീകരിക്കാൻ വേണ്ടി ഏത് കിതാബ് ഓതി പേടിപ്പിച്ചാലും
അല്ലാഹുവിന്റെ ഖുർആൻ നമ്മുടെ കൂടെയുണ്ട് ,ലോകാവസാനം വരെ
Az-Zumar(36)
أَلَيْسَ اللَّهُ بِكَافٍ عَبْدَهُ ۖ وَيُخَوِّفُونَكَ بِالَّذِينَ مِنْ دُونِهِ ۚ وَمَنْ يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ
തന്‍റെ ദാസന്ന് അല്ലാഹു മതിയായവനല്ലയോ? അവന്ന് പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന് വഴി കാട്ടാന്‍ ആരുമില്ല.
@@thafseer3893 അല്ലാഹുവിലേക്ക് നിങ്ങൾ ഒരു വസീലയെ തേടുകിൻ എന്നർത്ഥം വരുന്ന ആയത് വല്ലതും കണ്ടിട്ടുണ്ടോ ??
സ്വഹാബത് നബിയോട് സഹായം തേടിയ ഹദീസുകൾ വല്ലതും ഉണ്ടോ ??