ഈ ഒക്ടോബറിൽ തീർച്ചയായും കേൾക്കേണ്ട സാക്ഷ്യം | Ammathanalil | Cibil & Juli | ShalomTV

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #shalomtv #shalomtvlive #ammathanalil #october #testimony #stmarys #amma
    ജപമാലയിലൂടെ വളർന്ന ഈ കുടുംബത്തിന് നമ്മളോട് പറയാനുള്ളത്
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    TH-cam Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Video
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

ความคิดเห็น • 179

  • @ancycheriyan7758
    @ancycheriyan7758 11 หลายเดือนก่อน +23

    അമ്മ മാതാവേ ഞങ്ങൾക്കും ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ 🙏🙏🙏 കുഞ്ഞ് ഇല്ലാത്ത വേദന അത് വളരെ ആണ് അമ്മേ ഈ വേദന മാറ്റി തരണേ അടുത്ത ഒക്ടോബർ മാസം ഒരു കുഞ്ഞി നെ എന്റെ കൈയിൽ തരണേ അമ്മേ 🙏🙏

    • @Aibelsibiltharakn2277
      @Aibelsibiltharakn2277 11 หลายเดือนก่อน +2

      🙏🙏 God will bless you🙏🙏

    • @beenapeter8887
      @beenapeter8887 10 หลายเดือนก่อน

      എന്നും പ്രാർത്ഥിക്കാം

    • @smithajose8830
      @smithajose8830 10 หลายเดือนก่อน

  • @shollyjulius5822
    @shollyjulius5822 11 หลายเดือนก่อน +15

    Blessed family... 🙏. ഞങ്ങളുടെ കുടുംബത്തെയും അമ്മയുടെ വിമലഹൃദയത്തിന് സമർപ്പിക്കുന്നു.. ആമേൻ 🙏

  • @ameliamakeoverstudio
    @ameliamakeoverstudio 11 หลายเดือนก่อน +8

    Chechy എനിക്കും ഒരു കുഞ്ഞിനെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ ജപമാല ചെല്ലുമ്പോൾ njangelyum ഓർക്കണേ

    • @Aibelsibiltharakn2277
      @Aibelsibiltharakn2277 11 หลายเดือนก่อน +2

      Prarthikkam.surely God will bless you🙏🙏

  • @Sillyjjames
    @Sillyjjames 11 หลายเดือนก่อน +18

    ചേച്ചീ
    ഞങ്ങൾക്കു വേണ്ടിയും കുടുംബത്തിനു വേണ്ടിയും പ്രാർത്ഥിക്കണേ

  • @simonabraham9645
    @simonabraham9645 11 หลายเดือนก่อน +10

    Amme ammakku asadyamai onnumillallo 😢😢💔✝️🙏🙏🙏 ente niyogangal sadichu tharename 💔😢🙏✝️🌷🌷🤲🙌👏

  • @manojthomas5900
    @manojthomas5900 11 หลายเดือนก่อน +6

    അനുഗ്രഹിക്കപ്പെട്ട കുടുംബം, ഞങ്ങളുടെ കുടുംബത്തിനു വേണ്ടിയും പ്രാർത്ഥിക്കണമേ, പത്താം വർഷത്തിൽ മാതാവിനോട് പ്രാർത്ഥിച്ചു ഈശോ ഞങ്ങൾക്ക് ഒരു നല്ല മോളെ തന്നു അനുഗ്രഹിച്ചു.

  • @rosmithomas4615
    @rosmithomas4615 11 หลายเดือนก่อน +8

    Orupadishtam mole nigalude ee episode

  • @anniejacob599
    @anniejacob599 11 หลายเดือนก่อน +9

    അമ്മേ നിനക്ക് അസാധ്യം ആയി ഒന്നുമില്ല. എൻ്റെ അമ്മേ, എനിക്ക് സഹിക്കുവാൻ പറ്റുന്നില്ല, അത്ര വേദനയാണ് nyan സഹിക്കുന്നത്. എന്നെ കൊണ്ട് പറ്റുന്നില്ല മാതാവേ. എന്നോട് കരുണ തൊന്നനമെ. തൊന്നുണമെ

    • @manojthomas5900
      @manojthomas5900 11 หลายเดือนก่อน

      Prayers

    • @Aibelsibiltharakn2277
      @Aibelsibiltharakn2277 11 หลายเดือนก่อน

      🙏🙏prarthikkam.vishamikkanda.

    • @shinyjos5772
      @shinyjos5772 11 หลายเดือนก่อน

      offer all ur suffering to Jesus for the souls of the purgatory 🙏🙏🙏

    • @beenapeter8887
      @beenapeter8887 10 หลายเดือนก่อน

      ഈശോ അവിടുത്തെ തിരുരക്തത്താൽ കഴുകാൻ പ്രാർത്ഥിക്കാം.

  • @jeevan6781
    @jeevan6781 10 หลายเดือนก่อน +3

    9 വർഷമായി ഞങ്ങൾക്കും കുഞ്ഞുങ്ങൾ ഇല്ല .
    ഒരുപാടു ട്രീറ്റ്മെന്റ്കൾ എടുത്തു .
    പണവും സമയവും പോയി എന്നല്ലാതെ വേറെ പ്രയോജനം ഒന്നുമില്ല .
    ആളുകളുടെ അടക്കിപിടിച്ച നോട്ടവും സംസാരവും കണ്ട് മടുത്തു .
    ബര്ത്ഡേ പാർട്ടിക് പോലും ആരും വിളിക്കാത്ത അവസ്ഥയ

    • @Aibelsibiltharakn2277
      @Aibelsibiltharakn2277 10 หลายเดือนก่อน

      Don’t lose hope.Miracles happen only through prayer nd faith.surely God will bless you with children’s.Njan Prarthikkam 🙏🙏

    • @gdgggggg
      @gdgggggg 4 หลายเดือนก่อน

      വിഷമിക്കേണ്ട. കുരുക്കഴിക്കുന്ന മാതാവിനോട് പ്രാർത്ഥിക്കു മക്കളില്ലാത്ത കുരുക്ക് ജീവിതത്തിൽ നിന്ന് അഴിച്ചു കളയാൻ. അമ്മ സഹായിക്കും.

  • @favaratedevotionalcmerin8213
    @favaratedevotionalcmerin8213 11 หลายเดือนก่อน +8

    Amma mathave adutha octoberil njagalude kayilum oru kunju undakane njagalr pole makkal illathe vishmikkunna ellarkum makkale koduthu augrahikkane amme Ave maria

    • @Aibelsibiltharakn2277
      @Aibelsibiltharakn2277 11 หลายเดือนก่อน

      Can u plse send me your name.🙏🙏

    • @bincyjense
      @bincyjense 11 หลายเดือนก่อน

      God bless you ❤

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 11 หลายเดือนก่อน +4

    ഈശോയെ ... സ്തുതിക്കുന്നു 🙏 . ആരാധിക്കുന്നു .... 🙏
    മഹത്വപ്പെടുത്തുന്നു ... 🙏
    നന്ദി പറയുന്നു .... 🙏
    അമ്മേ ... മാതാവേ ഒരായിരം നന്ദി 🙏
    എല്ലാ മക്കളെയും ... കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ...... 🙏
    കുഞ്ഞുങ്ങൾ ഇല്ലാത്ത ഞങ്ങളെയും പ്രാർത്ഥന യിൽ ഓർമ്മിക്കേണമേ ... 🙏

  • @secondcomingj
    @secondcomingj 11 หลายเดือนก่อน +6

    അമ്മേ..മാതാവേ എൻറെ നിയോഗങ്ങൾ കൂടി സാധിച്ചു തരേണമേം
    My cervical spondylitis
    "Chaachan" album

  • @jyothishine1307
    @jyothishine1307 11 หลายเดือนก่อน +13

    പരിശുദ്ധ അമ്മ മാതാവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ

  • @sophysaju1533
    @sophysaju1533 11 หลายเดือนก่อน +5

    Glory to God, thank you so much for sharing, Jesus and Mother Mary bless all our families with your protection and blessings 🙏🏼🙏🏼

  • @ShajiKochappillil
    @ShajiKochappillil 11 หลายเดือนก่อน +5

    Ente kudumbathinu vendi prarthikan e

  • @pkbindhubindhu1942
    @pkbindhubindhu1942 3 หลายเดือนก่อน +1

    Wonderful testimony... Praise you. Jesus... My mother Mary lives with us

  • @minikadavil335
    @minikadavil335 11 หลายเดือนก่อน +4

    Blessed family 🙏
    Thank you for the beautiful message🙏
    Also we need to pray for the family who don’t have any children or don’t want any children 🙏🧚‍♀️

  • @joshydevis5730
    @joshydevis5730 11 หลายเดือนก่อน +2

    Ee vedio kaanumbol thanne japamaala mudakkam varuthaathe chollaan thonunnu.Prsise the Lord..jeevikkunna Eesoyude blessings ammayiloode nammalilekke kadannu varatte amen.

  • @harshahaneesh3088
    @harshahaneesh3088 2 หลายเดือนก่อน

    Enik 2kunjugal und . E episode kandukazinjapol oru kunjum koodi venamennu aagraham.presavam nirthipoyi😢 ceasarian aayirunnath kond docters nirbandhichu cheyichatha😭.

  • @ancyej1107
    @ancyej1107 11 หลายเดือนก่อน +3

    2023 October 31 njan ee sakshyam kelkkunnu
    Enikku kunjungalilla
    🙏for us🙏🙏🙏🙏💯💯💯

    • @Aibelsibiltharakn2277
      @Aibelsibiltharakn2277 11 หลายเดือนก่อน +2

      Surely God will give you a child.Only miracles will happen through prayer nd faith.continue praying rosary.Attend holy mass daily.Also read the Bible

    • @bincyjense
      @bincyjense 11 หลายเดือนก่อน

      God bless you ❤

    • @godislove4917
      @godislove4917 11 หลายเดือนก่อน

      വിശ്വസിച്ചാൽ നീ ദൈവമഹത്വം ദർശിക്കും. വി. യോഹ: 11:40

  • @JorgieAndJohan
    @JorgieAndJohan 11 หลายเดือนก่อน +2

    ഒരുപാട് സന്തോഷം തോന്നിയ video...❤
    ഇവരെ കുറിച് കുറച്ചു years മുൻപ് ഒരു catholic ന്യൂസ്‌പേപ്പറിൽ കണ്ടാർന്നു... അന്ന് മുതൽ അന്വേഷിക്കുന്നതാ....ഇപ്പോ ഈ videoyil കണ്ടപ്പോൾ വളരെ സന്തോഷം 🥰🥰
    Blessed family🥰...
    ജൂലി ചേച്ചിക്കും സിബിൽ ചേട്ടനും കുടുംബവും ഒരു വലിയ മാതൃക aanu🥰🥰🥰🙏🙏

  • @lincikadaprakunnil389
    @lincikadaprakunnil389 11 หลายเดือนก่อน +4

    Praise The Lord.. AVE MARIA... 🙏

  • @SrJominijoy
    @SrJominijoy 11 หลายเดือนก่อน +6

    Hail Mary Full Of Grace

  • @SmithaMaveli-ne7ud
    @SmithaMaveli-ne7ud 11 หลายเดือนก่อน +2

    Amme mathave njangalude niyogale sahdichu tharane 🙏🙏

  • @Linumol98
    @Linumol98 11 หลายเดือนก่อน +4

    Amme njagalkkum kunjugale nalki anugrahikkaname 🙏

    • @Aibelsibiltharakn2277
      @Aibelsibiltharakn2277 11 หลายเดือนก่อน

      Surely God will bless you🙏🙏Prarthikkam

  • @nishakm3322
    @nishakm3322 11 หลายเดือนก่อน +1

    8 വർഷമായി ഞങ്ങൾക്കും കുഞ്ഞുങ്ങൾ ഇല്ല . ഞങ്ങളെ കൂടി ഓർക്കണേ.

  • @johnypaul
    @johnypaul 11 หลายเดือนก่อน +2

    Amme aviduthe thirukumaranodu prarthikane ente makal achuvinu arogyam ulla oru kunjine labikuvan

    • @SudeepJoy
      @SudeepJoy 11 หลายเดือนก่อน

      പ്രാർത്ഥിക്കുന്നു🙏🙏

  • @soumyajames3417
    @soumyajames3417 11 หลายเดือนก่อน +3

    Amme 9yrs um 9monthum ayi amme njanum nidhiyum kathirikkunnu.maduthutto amme.but still kathirikkunnu..enikk oru kunjine thanne pattu amme..

    • @Aibelsibiltharakn2277
      @Aibelsibiltharakn2277 11 หลายเดือนก่อน +1

      My prayers 🙏🙏Don’t worry continue praying Rosary,attend holy mass daily.God bless your family🙏🙏

    • @shinyjos5772
      @shinyjos5772 11 หลายเดือนก่อน

      try to be active in the EVANGELIZATION works possible 🙏

    • @godislove4917
      @godislove4917 11 หลายเดือนก่อน

      വിശ്വസിച്ചാൽ നീ ദൈവമഹത്വം ദർശിക്കും. വി.യോഹ: II : 40

  • @rajupeter765
    @rajupeter765 11 หลายเดือนก่อน +4

    ❤❤❤❤❤
    God Bless yur Family

  • @SiniAugustine-s1q
    @SiniAugustine-s1q 11 หลายเดือนก่อน +2

    God bless your family more and more.It's a great message to all parents.

  • @florythomas7466
    @florythomas7466 5 หลายเดือนก่อน

    Chechi nghlkkum vendy prathikkne

  • @sheebakurian1631
    @sheebakurian1631 11 หลายเดือนก่อน

    എൻ്റെ മകൾ Christina Justine num കുഞ്ഞുങ്ങൾ ഇല്ല അഞ്ച് വർഷം ആയി വിവാഹം നടന്നിട്ട് അവൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @Dreamh-cx1zw
    @Dreamh-cx1zw 11 วันที่ผ่านมา

    Amme mathave ente kunjine visudeekarikaname🙏

  • @Leelapeterjoy
    @Leelapeterjoy 11 หลายเดือนก่อน +4

    Blessed family❤️❤️

  • @joyneelankavildevassy9302
    @joyneelankavildevassy9302 11 หลายเดือนก่อน +1

    Amazing family and their dedication in prayer 🙏 Let's all follow them ! God bless you 🙏

  • @jeebajoshy3038
    @jeebajoshy3038 11 หลายเดือนก่อน +3

    Praise the lord💐🌹🕎🙏

  • @MercyJose-fn2kt
    @MercyJose-fn2kt 11 หลายเดือนก่อน +2

    God bless everyone of you guys 🙏🏼🌹🙏🏼

  • @sumypaul9041
    @sumypaul9041 11 หลายเดือนก่อน +2

    Amme എന്റെ അമ്മേ 🙏🙏🙏🙏

  • @sheejaeldo9311
    @sheejaeldo9311 11 หลายเดือนก่อน +2

    God bless this family always

  • @elnamariaeldho3817
    @elnamariaeldho3817 3 หลายเดือนก่อน

    ❤എനിക്ക് ഒരുജപമാലതരുമോഎനിക്കുവേണ്ടിയുംപൄർത്ഥിക്കണേ

  • @rema.krema.k4061
    @rema.krema.k4061 11 หลายเดือนก่อน

    അമ്മേ എൻ്റെ മക്കൾക്ക് ആയുസ്സും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹം തരേണമേ 😢😢😢

  • @vincyvincyaby2145
    @vincyvincyaby2145 11 หลายเดือนก่อน

    Ente eshoyae mathavae njangalku oru kunjunae thanuu anugrahikanae.......

  • @ribinroy4069
    @ribinroy4069 11 หลายเดือนก่อน

    Ente mollkkum kunjilla 2.5year ayi marriage kazhinjittu two times abortion ayi aval eppol 6,weeks pregnant anu avalkku vendi prathikkana

  • @JoseLilly
    @JoseLilly 11 หลายเดือนก่อน +2

    Please pray for us 🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷

  • @reethagloria2655
    @reethagloria2655 11 หลายเดือนก่อน +4

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ

  • @ajimoankp192
    @ajimoankp192 11 หลายเดือนก่อน +2

    പരിശുദ്ധ അമ്മേ ബലഹീനനും,പാപിയും മായ എന്റെ ശരീരത്തിലെ ക്യൻസർ സെല്ലുകളെ തുടച്ച് മാറ്റി സൗഖ്യം തരണെ ദൈവമേ

  • @reethagloria2655
    @reethagloria2655 11 หลายเดือนก่อน +3

    🙏🙏🙏🙏🙏🙏🙏🙏👌👌👌👌

  • @tessa3760
    @tessa3760 11 หลายเดือนก่อน +1

    Chechy, Please consider us in your prayers. We're also waiting for Lord's gifts. Its been 6 years. But praying with faith & hope 😊

  • @SudeepJoy
    @SudeepJoy 11 หลายเดือนก่อน +2

    ❤❤❤❤❤
    ഇഷ്ടായി

  • @rajisajisaji243
    @rajisajisaji243 11 หลายเดือนก่อน

    Ante mathave jaglkoru kujine tharename. Anneum anugrahikename

  • @lalithasasi1041
    @lalithasasi1041 11 หลายเดือนก่อน

    Amme ente molkkum ayusum arogyavum ulla oru kunjinekkoduth anugrahikkanam amme mathave thalamurakoduth anugrahikkanam amme🙏🙏🙏🙏🙏🙏🙏🙏🙏

  • @AndrewJanes-ni7gr
    @AndrewJanes-ni7gr 11 หลายเดือนก่อน +2

    Praise the lord

  • @johnbradma1706
    @johnbradma1706 11 หลายเดือนก่อน +1

    Amma mathava prathidama

  • @seenavarghese8
    @seenavarghese8 3 หลายเดือนก่อน

    Blessed mother Mary,bless me and Kevin with one more child with grace of God.

  • @avemaria5734
    @avemaria5734 11 หลายเดือนก่อน +2

    Amme njgalkum makkale nalko anugrahikane

    • @Aibelsibiltharakn2277
      @Aibelsibiltharakn2277 11 หลายเดือนก่อน

      Surely God hear your prayers.can u plse mention ur name🙏🙏

  • @reshmabiju1359
    @reshmabiju1359 2 หลายเดือนก่อน

    Deivam indo😢

  • @SA27n11
    @SA27n11 11 หลายเดือนก่อน

    Amma mathave, enikum orupaad healthy kids undakuvanum long life ellarkum kittanum Eshoyode prarthikaname …

  • @susanbiju7160
    @susanbiju7160 11 หลายเดือนก่อน +1

    Lord you are so great. Blessed family.

  • @arsha8816
    @arsha8816 11 หลายเดือนก่อน

    I watched this video more than 2 times.She is a proverb 31 women.May God bless this family always.really inspiring

  • @reshmarenil1528
    @reshmarenil1528 11 หลายเดือนก่อน

    Thank you for the great message ♥️ wonderful inspiration 😍🙏

  • @sajimichael5170
    @sajimichael5170 11 หลายเดือนก่อน

    Amma Mathave ente molu reshmaku rohenum makele thannu Anugrahikene kudeudakene thadasangle matti tharene ente prathana kelkenene sagadam kannanne karunniyam kanikene

  • @marymaliyilmathew5232
    @marymaliyilmathew5232 11 หลายเดือนก่อน

    Amme mathave makkale Anupam ne Anand num nalla job nalki anugrahikkaname

  • @sheelakottarathil3258
    @sheelakottarathil3258 11 หลายเดือนก่อน

    Ammee Mathave please bless us with grandchildren.
    Thank you Jesus,Ave Maria 🙏🙏

  • @neenajames8574
    @neenajames8574 11 หลายเดือนก่อน

    Ammae njangalkum oru kunjine thannu anugrahikane

  • @Sheela_jimmy
    @Sheela_jimmy 10 หลายเดือนก่อน

    മോളെ എൻ്റെ ഭർത്താവിൻ്റെ maanaasaandarathinuvendi പ്രാർത്ഥിക്കണമേ

  • @gracysebastian465
    @gracysebastian465 11 หลายเดือนก่อน

    God bless my children to have a peaceful family life 🙏

  • @shalyjose3446
    @shalyjose3446 11 หลายเดือนก่อน

    Amme mathave ente makkalude kudumbhangale anugrahikkaname amen 🙏

  • @nirmalajacob9240
    @nirmalajacob9240 11 หลายเดือนก่อน

    Eshoye mathave yellareyum kakaname

  • @heavenlybkids
    @heavenlybkids 11 หลายเดือนก่อน +1

    God bless you all....

  • @babuperuveettil4921
    @babuperuveettil4921 11 หลายเดือนก่อน

    Blessed family.... Thank God🙏🏻

  • @reenaenasu3238
    @reenaenasu3238 11 หลายเดือนก่อน

    അമ്മേ എൻ്റെ മോൾ ഷെറിൻ Leo oru kunjine tharane kannir thudakane prarthikanam

  • @JoseGeorge-l9h
    @JoseGeorge-l9h 3 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @susanjacob5664
    @susanjacob5664 11 หลายเดือนก่อน

    Ente amme ente monum 7years ayi. Oru kunjin kodukane

  • @lincyselmon8850
    @lincyselmon8850 11 หลายเดือนก่อน +1

    Amen. Hallelujah..

  • @jayakumark9512
    @jayakumark9512 11 หลายเดือนก่อน +1

    God bless you

  • @mathewpo8269
    @mathewpo8269 11 หลายเดือนก่อน

    Thanku achaa veedeyoocheithathill

  • @shijijomy4345
    @shijijomy4345 11 หลายเดือนก่อน +1

    Blessed family. Please pray for my family

  • @abyvarghese4629
    @abyvarghese4629 11 หลายเดือนก่อน

    Amme kungine tharane 🙏

  • @devuharsh
    @devuharsh 11 หลายเดือนก่อน

    Ente amma mathave,enikum oru kungine nalki anugrahikaname 😢

    • @Aibelsibiltharakn2277
      @Aibelsibiltharakn2277 11 หลายเดือนก่อน

      🙏🙏God bless you

    • @godislove4917
      @godislove4917 11 หลายเดือนก่อน

      വിശ്വസിച്ചാൽ നീ ദൈവമഹത്വം ദർശിക്കും.വി.യോഹ: 11:40

  • @sobinjames592
    @sobinjames592 4 หลายเดือนก่อน

    ❤❤❤

  • @sherlykurien278
    @sherlykurien278 11 หลายเดือนก่อน

    വലിയവനായ ദൈവത്തെ സ്തുതിക്കുന്നു.

  • @aneetaagustin8021
    @aneetaagustin8021 11 หลายเดือนก่อน +1

    ❤️

  • @dollymathew9690
    @dollymathew9690 11 หลายเดือนก่อน

    May God Bless the Blessed family 🙏❤️🙏

  • @jinodaniel964
    @jinodaniel964 11 หลายเดือนก่อน +1

    Ave Maria

  • @lailavijayan1994
    @lailavijayan1994 11 หลายเดือนก่อน +1

    ❤❤❤❤❤

  • @sajiya324
    @sajiya324 11 หลายเดือนก่อน

    ആമേൻ

  • @nincykuriakose177
    @nincykuriakose177 11 หลายเดือนก่อน

    God bless your family abundantly

  • @lailavijayan1994
    @lailavijayan1994 11 หลายเดือนก่อน +1

  • @annasavio5159
    @annasavio5159 10 หลายเดือนก่อน

    അമ്മേ 10 വർഷം കഴിഞ്ഞു ഒരു കുഞ്ഞിനെ നൽകണേ 😭😭

  • @vinodjohn7333
    @vinodjohn7333 11 หลายเดือนก่อน +1

  • @marymaliyilmathew5232
    @marymaliyilmathew5232 11 หลายเดือนก่อน

    Makkal k mathavilulla faith vardhippikkaname

  • @deneeshapdenny1300
    @deneeshapdenny1300 11 หลายเดือนก่อน +1

    💝🥰

  • @JoseLilly
    @JoseLilly 11 หลายเดือนก่อน +3

    Ave Maria Ave Maria Ave Maria ❤❤❤

  • @bijinua9233
    @bijinua9233 11 หลายเดือนก่อน

    അമ്മേ എനിക്ക് വയ്യ.... വിഷമം mattanam🙏🙏🙏🙏🙏

  • @silpageorge4803
    @silpageorge4803 11 หลายเดือนก่อน

    Please pray for me and my family

  • @SKJ6414
    @SKJ6414 11 หลายเดือนก่อน

    Blessed family 🙏🙏

  • @Chakkusquare
    @Chakkusquare 11 หลายเดือนก่อน +1

    ❤❤❤❤❤

  • @maryshaletgeorge.praisegod6403
    @maryshaletgeorge.praisegod6403 11 หลายเดือนก่อน

    🙏🙏

  • @ushanandiniraimond1759
    @ushanandiniraimond1759 11 หลายเดือนก่อน

    Amen praise the lord 🙏🙏🙏🙏🌹🔥

  • @jollygogy8919
    @jollygogy8919 11 หลายเดือนก่อน

    May God bless you abundantly ❤