വയനാട്ടിൽ നിന്നും സൗദിയിൽ സഹോദരങ്ങൾ പണിത സാമ്രാജ്യം | Nahla Al Wadi | Saudi Story
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- ഹോൾസെയിൽ ഫുഡ് സ്റ്റഫ് രംഗത്തെ സൗദി അറേബ്യയിലെ പ്രമുഖ സംരംഭങ്ങളിലൊന്നാണ് നഹ്ല അൽ വാദി. വയനാട് വെള്ളമുണ്ട സ്വദേശികളായ കല്ലാച്ചി കുടുംബത്തിലെ അബ്ദുൽ മജീദ്, അഷ്റഫ്,, അബ്ദുൽ റഷീദ് എന്നീ സഹോദരങ്ങളാണ് നഹ്ലയുടെ സാരഥികൾ. കഠിനാധ്വാനവും സമർപ്പണ ബോധവും വിശ്വാസ്യതയുമുണ്ടെങ്കിൽ അറേബ്യൻ മണ്ണിൽ വിസ്മയങ്ങൾ വിരിയിക്കാമെന്ന് ഈ സഹോദരങ്ങൾ തെളിയിക്കുന്നു.#malayalamnewslive
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺TH-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺TH-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
Nahla ഇനിയും വളരട്ടെ, ലോകത്തോളം...❤
വേണ്ട ലോകം നശിപ്പിക്കേണ്ട.ഹമാസ് പോലെ
ദൈവ വിശ്വാസം വിനയം പരിശ്രമം ഐക്യം ഇതെല്ലാം ഒത്തിണങ്ങിയ സഹോദരങ്ങൾ🤝🤝
Yes
ദുഅ വസിയ്യത്തോടുകൂടി അഭിനന്ദനങ്ങൾ.
നമ്മൾ 5 സഹോദരങ്ങൾ ഗൾഫിൽ എത്തിയിട്ട് 30 വർഷം ആയി എല്ലാവരും പൈസക്ക് വേണ്ടി ആരെയും വിശ്വസിക്കാതെ ഇന്ന് കടം കയറി നശിച്ചു പോവുന്ന അവസ്ഥ യാ ഐക്യമില്ലാതെ ഒന്നും നടക്കില്ല എന്ന് നമ്മുടെ ജീവിതം
So proud of you brothers. ഇനിയും ഉയരങ്ങളില്‍ എത്താൻ സാധിക്കട്ടെ ❤
വേണ്ട പോലെ ജോലിക്കാരെ ശ്രദ്ദിക്കുന്ന കമ്പനി എന്നാൽ ജോലിയുടെ കാര്യം വന്നാൽ അത് ചെയ്തിരിക്കണം കൃത്യത അതാണ് പ്രധാനം ദൈവ വിശ്വാസികളായ മുതലാളിമാർ
Nahala is the number one whole sale group In Soudi Arabia..... excellent mane Truth full dealing... wishing very best for this brothers...and staff❤❤❤❤❤❤❤
Wish Nahala group all best
We malayalees are proud of you
Our pride.. ഞങ്ങളുടെ അഭിമാനം ❤❤❤
നിനക്ക് 5കായി കിട്ടിയോ?😅
@@888------ എന്റെ അയൽവാസികൾ ആണ്. അവർ നല്ല രീതിയിൽ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്
വളരെ ലാളിത്യം ഉള്ള മൂന്നു ജേഷ്ഠനുജന്മാർ, വന്ന വഴി മറക്കാത്ത ഒരു ഫാമിലി ടീം "' അതിനേക്കാൾ പറയേണ്ടത് അവരുടെ മാതാപിതാക്കൾ " അവരുടെ തുടക്കം മുതൽ ഈ ദിവസം വരെ നേരിട്ട് അറിയാവുന്ന സ്ഥാപനം " ഒരു ടിക്കറ്റ് സൗജന്യമായി കൊടുക്കുമ്പോൾ ലോകത്തെ അറീക്കുന്ന ഈ കാലത്ത് ഇവർ ചെയ്യുന്ന ഒരു സഹായത്തെ വലതു കൈ കൊണ്ട് ഇടതു കൈ അറിയാതെ ചെയ്യുന്ന ധാന ധർമ്മങ്ങൾ ചെയ്യുന്ന ഏറ്റവും വലിയൊരു പ്രത്യേകകതയും ഇവരുടെ എടുത്തു പറയേണ്ട മറ്റൊരു കാര്യം..... കൂടുതൽ ഉയരങ്ങളിൽ ഇനിയും എത്തട്ടെ എന്ന പ്രാർത്ഥന 😍😍😍...
വിർജിൻ കമ്പനിയുടെ അധിപൻ റിച്ചാർഡ് ബ്രാഡ്‌സൻ പറഞ്ഞപോലെ, ഇവരുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അനേകായിരം സ്റ്റാഫുകളെ ഇവർ എപ്പോഴും സ്മരിക്കുന്നു. അതാണ് വിജയ രഹസ്യവും.
അഭിനന്ദനങ്ങൾ
നിങ്ങളുടെ കമ്പനി യിൽ എന്റെ മോൻ ഒരു ജോലി തരോ അള്ളാഹു ഉയർച്ച നൽകട്ടെ 🤲🤲
noo monodum ithupoole business cheiyyan para
@@johnlucas568
ഞാൻ നിങ്ങളോട് ചോദിച്ചില്ല
നമ്പർ തരൂ
@@ChindhaChindha നിങ്ങൾ ഈ കമ്പനിയിൽ ആണോ
Allhahu hyr nalkumaravate duha cheyyunnu ❤❤❤
മാഷാഅല്ലാഹ്
Al hamdulillah ❤
എല്ലാ വിജയാശംസകളും നേരുന്നു
മാഷാ അല്ലാഹ്
Mashaallah ❤
Great brothers. God save and bless everyone ❤😊
Glory to God
Mashaallah🎉
Al Humdulillah
മാഷാ അള്ളാ
May God bless the brothers
Alhamdulillaah Alhamdulillaah Alhamdulillaah Alakullihal 🤲🤲🤲🌹
നമ്മുടെ നാട്ടുകാർ
Ma sha Allah
Nehla❤
Big salute
Ente ekkakk oru joli tharo 17 varsham soudhi yil undayirunnu avidthe Hevi yund chansundankil parayanm
കമ്പിനികളിൽ Ag ഒരു പ്രശ്നമാണ് ഒരു ഫ്രീ വിസ എടുത്തു വന്നാൽ ജോലി കിട്ടും
എൻ്റെ കുടുംബക്കാരൻ സ്നേഹമുള്ള ഇക്കാക്കമാർ , അതിലേറെ സ്നേഹമുള്ള ഇവരുടെ ഉപ്പയും ഉമ്മയും❤
എപ്പോൾ കാണുംബോയും നിറഞ്ഞ പുഞ്ചിരിയിൽ നമ്മേ സ്വീകരിക്കുന്നവരാണ് ഈ കുടുംബം 🎉
Mashaallaah ❤❤
Job oppertunity undo iniyum uyarangalil ethatte
Iniyum uyarangalilek inshallah
Boss 🎉
അടുത്ത തലമുറയിലും ഈ ഐക്യം നില നിൽക്കട്ടെ
ما شاء الله ❤
Dammam ടൊയോട്ട യിൽ ഉണ്ട് nehla 💓💓💓
I am also AC work nahla al wadi
❤❤❤❤❤❤❤❤
🌹ماشاءالله
Alhamdulillah.
1.4 billion 😮
നാട്ടിൽ ഒരു കുടുമ്പത്തിൽ ഇതുപോലെ മൂന്ന് ആൺകുട്ടികൾക്കു മൂന്ന് പെണ്ണുങ്ങൾ വന്നു ചേർന്നാൽ അതോടെ തീരും ആ കുടുംബത്തിന്റെ സന്തോഷം സമാധാനം. ഭാര്യ മാരുടെ വീട്ടുകാർ എങ്ങനെ എങ്കിലും ഭിന്നിപ് ഉണ്ടാക്കി മൂന്നു പേരെയും മൂന്ന് വഴിക്കു ആകും 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
💙🍀
👍👍
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ചില നേരത്തെ രീതികൾ കാണുമ്പോൾ സഹിക്കാൻ പറ്റില്ല. ഇക്കാര്യങ്ങൾ ഞങ്ങൾ വിശ്വസിക്കുന്നു.വിശ്വാസം തകർക്കരുതേ...
🔥🔥👌
Ente sisterude name Aan NAHLA" aval ennu Ee logath ella...enndhayalum congratulations 😊
😢
Masha Allah ❤
Malayalikal poliyalle❤❤❤❤
Mashallah
Wayanad❣️
Masha allah
Good person. Sharufuka ❤🎉🎉🎉
😍👍
❤🎉❤🎉❤🎉❤🎉
🤲🤲🤲🤲
മാഷാ അള്ളാഹു
If you like kerala, please arrange CITU, INTUC, DYFI,SFI. ZStaff appointment staff through PSC.
❤❤❤
👌👌👌🤲🤲🤲
വീഡിയോ യിൽ റഷീദ് ക്ക യും അശ്‌റഫ്‌ക്കയും കൂടെ മാനേജർ അലി മോൻ ഇക്ക യും ആണല്ലോ കാണുന്നത്. മജീദ് ക്ക അല്ല ല്ലോ
നിങ്ങളെ ജോലിയിൽ എൻ്റെ ഭർത്താവിന് ഒരു ജോലി കൊടുക്കാനുണ്ടോ..... വലിയ പ്രയാസത്തിലാണ്
🤲🤲🤲👍👍👍
🤲
Ente husband evide aaanu wrk cheyyunnath.
ഇതാ. Job oke എങ്ങനെ അവിടെ. Salary oke crrct കിട്ടുമോ, food, room oke company tharunnundo. Workng time എത്ര hr aan. എന്റെ huss ന് ഒരു job ശെരിയായിട്ടുണ്ട്. അതാ ചോദിക്കുന്നത്. ഒന്ന് msg tharito
@@aneesmachingal374 ente ekka avide adhymayit recommentation vazhiya pothu. 70% malayalikalaanu . Ekakk food accommodation okke free ayirunnu. Salary kuravaa. Pidichu ninnal nammalkkanu benifit
👍
അങ്ങനെ തോൽക്കരുത് അവരുടെ മുൻപിൽ ജീവിച്ചു കാണിക്കണം
Alhamdulila
Ikkaa oru joli tharumo
time 3.19, billion aano million aano
billion
ഇവർവയനാട്ടിലോ കല്ലാച്ചിയിലോ?
wayanad
❣️👍🏻
Enikku tharanudu cash
Vellamundu
But salary kodukilla staffnu chettakkal
Sathyamano, അവിടെ ഒരു job ശെരിയായിട്ടുണ്ട്, അതാ chothikunne
Oru visa rasheeka
🩵
ഒരു ജോലി ചാൻസ്
shame on media one eee award valla porn makers nu kodukkam ithinum nallathu😂😅😊
എനിക്ക് 56വയസ് ഒരു ജോലി തരൂ
ഞാൻ അവിടെ ജോലി ചെയ്തിട്ടുണ്ട്,2009 ഇൽ
എങ്ങനെ ഉണ്ട്. അവിടെ job oke. Salary crrct kitunnundo, food oke kitunnundo, room available aano.. Anveshikanaayirunnu
Lo
Udayippu team anu ethrayo pavagalle pattichirikunnu ippozhum pattikunnu rasheedum asraffum kallachi karum koodi
എന്തെ അങ്ങനെ പറയാൻ. അറിയാൻ വേണ്ടി chothikukaya
കഥ
Arabigall.mandanmar.
Thaan kinattile thavala aayath kondaan
അല്ലാഹു അനുഗ്രഹിക്കട്ടെ
2018. ൽ റിയാദ് ശിഫ. ഇമാം മുസ്ലിമിൽ..25/ ലക്ഷം രൂപ മുടക്കി.8. ജീവനക്കാരെയും കൂട്ടി.. കേരള ഫുഡ്..( ഹോട്ടൽ ) തുറന്നു.. ചെറിയ പെരുന്നാള്ളിന്ന് തുറന്നു..
അടുത്ത ചെറിയ പെരുന്നാൾ ആയപ്പഴേക്ക് പൂട്ടി...
ആാാ സ്ഥാപനം കാരണം. എന്റെ കയ് മുറിഞ്ഞു. വിസ നഷ്ടമായി കടം മൂക്കൊപ്പം കയറി...
Enn നാട്ടിൽ വേദനയോടെ. കരഞ്ഞിരിക്കുന്നു...
എല്ലാം വെടിപ്പാക്കി തന്നാദ് കൂടെ കൂട്ടിയ മലയാളികള്ളായ ജീവനക്കാരും തൊട്ട് അടുത്ത് ഹോട്ടൽ നടത്തുന്ന കണ്ണൂർ സോദേശി യും.....
മോശമില്ലാത്ത കച്ചവടം
നല്ല നോ.1. തലശ്ശേരി cokk.. നല്ല ഫുഡ് നമസ്കാര ടൈമിൽ പോലും curten ett ഫുഡ് കൊടുക്കേണ്ടി വരുന്ന തിരക്ക്........
പണി തുടങ്ങിയത് ചേർപ്പുള്ളശേരി സോദേശി. ചായക്കരൻ
ഞാൻ ഒറ്റക് സഹോദരരങ്ങള്ക് വേറെ ജോലിയുള്ളദകൊണ്ട് അവർ ജിദ്ദയിൽ
.. കാര്യങ്ങൾ മനസ്സിലാക്കിയ. അവൻ... സ്ഥാപനം അവന്റെ കയ്യിലെക് എത്താൻ വേണ്ടി പണി തുടങ്ങി.....
ആദിയം മറ്റുള്ള ജീവനക്കാരെ കൂടെ കൂട്ടി..
ലക്ഷങ്ങൾ കടം വാങ്ങി നിൽക്കുന്ന ഞാൻ വഴങ്ങിയില്ല. സ്ഥാപനത്തിന്റെ പേരിൽ വിസ എടുക്കാൻ ശ്രേമിച്ചപ്പോൾ കഫീലിനെ തറ്റി ധരിപ്പിച്ചു അധ് മുടക്കി...
വിസക്ക്....
ഞാൻ ടെസ്റ്റിന് പോകുമ്പോൾ കസ്റ്റമ്മർ വന്നാൽ മൈൻഡ് ചെയ്യില്ലാ അവരോട് തട്ടികയറും. സമയത്തിന് സാധനം കൊടുക്കില്ല..
പിന്നെ പിന്നെ കൗൺഡറിൽ നിന്ന് ക്യാഷ് വലി തുടങ്ങി ..
തോന്നിയവർ തോന്നിയപോലെ ഡ്യൂട്ടിക് വരാൻ തുടങ്ങി....
അടുത്ത ഹോട്ടൽ കാരൻ അവന്റെ കഫീലിനെ സോദീനിച്. എല്ലാ ദിവസവും ബാലധിയ്യനെ കയറ്റി ഇറക്കി... ഓരോ വരവിലും 2000/3000 ഫൈൻ ഇട്ടിട്ടു പോവും.....
എന്റെ കൂടെ ഉള്ളവരെ എനിക്ക് ഇഷ്ട്ടമായിരുന്നു അതുകൊണ്ണ്ട്. അവരെ മുതലാളി തൊഴിലാളി എന്ന് വേർതിരിച്ചില്ല.. അവിടെ എനിക്ക് പിഴച്ചത് അവരുടെ തോളിൽ ഞാൻ കയ് വെച്ചു..
സ്നേതോടെ തമാശ പറഞ്ഞു ഞാൻ കാരണം അവർ ഒരിക്കലും ടെൻഷൻ ആവരുത് എന്ന് ഞാൻ ആഗ്രഹിച്ചു
എല്ലാം തകർന്നു
വാടക കറണ്ട് ബില്ല് എല്ലാം കുടിശിക ആയി
... കൂടെ നിന്ന് ഹോട്ടലിൽ നിന്ന് ഓസിനു തട്ടിയ ഉപഞ്ജാപ സുങ്ങമൊക്കെ മെല്ലെ വലിഞ്ഞു...
ഞാൻ തളർന്നു പോയി..
ബിൽഡിങ് ഓണർ പൂട്ട് ഇട്ടു...
മാനസിക നില തെറ്റി.
മഘരിഭു നിസ്കരിക്കാൻ പള്ളിയിൽ പോയി തിരിച്ചു കാറിൽ കയറാൻ ഓപ്പോസിറ്റിൽ നിറുത്തിയ കാർ എടുക്കാൻ..
4 വരി. മുറിച് കടന്ന ഓർമ ഉണ്ട് പിന്നീട് ശിഫ emamco. ഹോസ്പിറ്റൽ കാശോലിറ്റയേൽ. ആയിരിന്നു...
എന്റെ ജീവിതം തകർത്തെദ് കൂടെ നിന്ന മലയാളികൾ തന്നെ ആയിരിന്നു..
ഓരോ മലയാളിയും. അസൂയ ചുമന്നു നടക്കുന്ന. കഴുതയേക്കാൾ വിവരം ഇല്ലാത്ത ചെകുത്താൻ ആണെന്ന്ന് വിശ്വസിക്കുന്നു
ഒരു മാസം ഹോസ്പിറ്റലിൽ. ഇപ്പോൾ നാട്ടിൽ വന്നിട്ട് 5 വർഷം കഴിഞ്ഞു.
കടത്തിൽ മുങ്ങി പൊങ്ങി നില്കുന്നു......
Enn ഈ ഭൂമിയിൽ ഞാൻ ഒരേ ഒരു വർഗത്തെ മാത്രമേ വെറുക്കൊന്നുള്ളു...
ഞാൻ ശപിക്കുന്നു ആ വർഗത്തെ..
കൂടെ നിന്ന് ചതിച്ചു എന്നെ ഈ അവസ്ഥയിൽ ആക്കിയ... മലയാളി വർഗത്തെ.. ആ വർഗതോട് എനിക്ക് അറപ്പും വെറുപ്പും ആണ്...
ഒരൊറ്റ മലയാളിയോടും കമ്മ്യൂണിക്കേഷൻ ഇല്ല. ഈവൻ. അയൽവാസികളോട് പോലും..
എന്നോട് ചിരിക്കുന്ന ഓരോ മലയാളിയോടും ഞാൻ അറിയാധേ ദേഷ്യപ്പെട്ട് പോവുന്നു....., 😥😥😥😥😥😥😥
മലയാളി ചതിക്കും.. ചതിയന്മാർ ആണിവർ......
.....
Enn ആാാ ഹോട്ടൽ അവിടെ പ്രേവര്തിക്കുന്നുണ്ട്. അന്ന് ബാലധിയ്യായെ കയറ്റി ഫൈൻ പഠിപ്പിച്ച തൊട്ടടുത്ത ഹോട്ടൽ കാരന്റെ ഉടമസ്ഥത യിൽ......😢😢😢😢😢😢😢😢😢😢😢
ശിഫ മാറളിന്റെ. പുറകു സൈഡിൽ.
തോരീക്ക് ഇമാം മുസ്ലിമിൽ......
. അവൻ നശിച്ച പോവട്ടെ.
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢..9995290838... Wtsp
സഹോദരാ ഈ ലോകത്ത് ആരും ആരെയും ചതിച്ചും വഞ്ചിച്ചും ഉണ്ടാക്കിയതൊന്നും നിലനിന്നിട്ടില്ല. ആ പണം അവർക്കും മക്കൾക്കും ഉപകാരപ്പെടുകയുമില്ല.. അതെല്ലാം വാരികൂട്ടി അവസാനം അതെല്ലാം ഹോസ്പിറ്റൽ ബില്ല് അടച്ചു ഒരിറ്റ് വെള്ളം കിട്ടാതെ ഈ ഭൂമിയിൽ നിന്ന് യാത്രയാവുന്ന കാഴ്ച നിങ്ങൾക് വൈകാതെ കാണാം... ഇന്ഷാ അല്ലാഹ്
❤️
Dammam ടൊയോട്ട യിൽ ഉണ്ട് nehla 💓💓💓
നെഹ് ലയിൽ ഒരു ജോലി തന്ന് സഹായിക്കുമോ.... മജീദ് ക്കാ.. റഷീദ് ക്കാ..
We like to join with you.
My organic spiced & masssla
ഒരു അപേക്ഷയുണ്ട്. ദൈവത്തെ ഓർത്തു നിങ്ങൾ ഈ നാട്ടിൽ ഒരു കച്ചോടം തുടങ്ങരുത്. അങ്ങനെ ഒരു ചിന്ത തന്നെ. നാശത്തിൻ്റെ തുടക്കം ആയിരിക്കും. ആദ്യം. GST പിന്നെ. MVD. . പിന്നെ. പിന്നെ യൂണിയ ൻ. പിന്നെ. പഞ്ചായത്ത്.. പോലീസ്..... പാർട്ടി നേതാക്കൾ.....ഇതൊക്കെ. പോരാഞ്ഞ്. ദാ ഇപ്പൊ കടുത്ത വർഗീയതയും. ആയുസും കൊണ്ട് ഓടേണ്ടി വരും. മറക്കണ്ട. ഇപ്പൊ ഉള്ള കഞ്ഞി കുടി ഇവിടുന്ന് മുട്ടിക്കും ന്ന്
എങ്ങനെ പറ്റിക്കാൻ കഴിയും അവരാണ് അറബ് മണ്ണിൽ രക്ഷപ്പെട്ടു
😂 എന്ന് ഒരിക്കലും ഗുണം പിടിക്കാത്ത ഒരു അസൂയക്കാരൻ👹
എന്നാൽ നിനക്ക് പോയികൂടായിരുന്നോ വെറുതെ അല്ല മൂഞ്ചിതെറ്റി നടക്കുന്നത്
Alhamdulillah..
Mashallah
❤❤❤❤
Masha Allah ❤
Masha.allah
❤
Masha allahu