ആനയെയും പുലിയെയും കടുവയെയുമൊക്കെ മയക്കി വീഴ്ത്തും Dr. Arun Zachariah Interview | പറഞ്ഞതും പറയാത്തതും

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • വന്യത കാടിറങ്ങുമ്പോള്‍ നാടിനൊരു കാവൽക്കാരൻ | ആനയെയും പുലിയെയും കടുവയെയുമൊക്കെ മയക്കി വീഴ്ത്തും ഡോ. അരുൺ സക്കറിയ | അറിയാമോ ആരാണീ ഡോക്ടർ എന്ന്?
    Dr Arun Zachariah Interview : മനുഷ്യന്റെ ജീവന് ഭീക്ഷണിയാകുന്ന Wild Animal Attackന്റെ വാർത്തകളാണ് കഴിഞ്ഞ കുറച്ച് നാളുകളായി നമ്മൾ കാണുന്നത്. ഇവയെ മയക്കുവെടിവച്ച് കൂട്ടിലടക്കുന്ന ടീമിനെ നയിക്കുന്നത് Dr Arun Zachariahയായാണ്. ആ വിശേഷങ്ങൾ അറിയാം. വന്യത കാടിറങ്ങുമ്പോള്‍ നാടിനൊരു കാവൽക്കാരൻ | പറഞ്ഞതും പറയാത്തതും
    #wildanimals #elephantattack #drarunzachariah #paranjathumparayathathum #keralanews #MalayalamNews #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 82

  • @venugopalanu.t8878
    @venugopalanu.t8878 ปีที่แล้ว +18

    വലിയ ഒരു ഉത്തരവാദിത്തമാണ് ഡോക്ടർ ഏറ്റെടുത്തത് ദൈവം അദ്ദേഹത്തിന് കൂടുതൽ ശക്തി കൊടുക്കട്ടെ

  • @ksshortfilms9383
    @ksshortfilms9383 2 ปีที่แล้ว +13

    He is doing a great job

  • @shibin9065
    @shibin9065 2 ปีที่แล้ว +89

    പുള്ളി ആള് സൂപ്പർ തന്നെയാണ് ഒരു സംശയവും ഇല്ല, നിങ്ങൾ മാധ്യമങ്ങൾ ഇപ്പോൾ പുള്ളിയെ ഉയർത്തി പിടിച്ചു റേറ്റിംഗ് ഉണ്ടാക്കും, ഭാവിയിൽ എന്തെങ്കിലും അറിഞ്ഞോ അറിയാതെയോ വല്ല തട്ടുകേടും വന്നാൽ പുള്ളിയെ വലിച്ചു കീറുകയും ചെയ്യും. അതു കൊണ്ട് പുള്ളിയെ പുള്ളിയുടെ വഴിക്ക് വിടുക, നാട്ടുകാർക്കു ആവുന്ന പോലെ ഉപകാരം ചെയ്തു പൊക്കോട്ടെ 😊

    • @shimiljohn7644
      @shimiljohn7644 2 ปีที่แล้ว +1

      True 😊😊

    • @RohanJoseph-s9o
      @RohanJoseph-s9o ปีที่แล้ว +1

      അതേ.. പാവം.. തന്നെ ഏൽപ്പിച്ച ജോലി ആത്‍മർഥമായി ചെയ്തു.. Dr. അരുൺ സക്കറിയ ♥️♥️♥️

    • @saseendranp4666
      @saseendranp4666 ปีที่แล้ว

      Such doctor should be deputed to foreign countries for best training. But our forest minister lacks administrative qualities.

    • @jayam6380
      @jayam6380 ปีที่แล้ว

      Yes 💯 correct

  • @ayshaysh8086
    @ayshaysh8086 ปีที่แล้ว +1

    Gov job kerial pine onum padikathe enik oke ariam enum chinthichu irikathe than padicha karyathil updated aayi nilkunna doc really great 👍

  • @bindhunandana1894
    @bindhunandana1894 ปีที่แล้ว

    Dr.Arun..great salute

  • @gopuskitchenvlog1940
    @gopuskitchenvlog1940 ปีที่แล้ว +8

    ഡോക്ടർ അദ്ദേഹത്തിന്റെ ജോലി ചെയ്തു. പക്ഷേ, മൃഗങ്ങളെക്കുറിച്ച് കൂടുതൽ അറിയാവുന്ന ഡോക്ടർക്ക് അരികൊമ്പൻ പോയാലും മറ്റൊരു കൊമ്പൻ അവിടെ വരുമെന്നുള്ളത് അറിയാമായിരുന്നല്ലോ.ഇതിലും ഭേദം ചിന്നക്കനാലിൽ ഉള്ള ആളുകളെ അവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയായിരുന്നില്ലേ. ആനകളുടെ ആവാസവ്യവസ്ഥ അതേപടി തുടരണ്ടേ.അരികൊമ്പൻ അവിടെ തന്നെ വരട്ടെ. ആളുകൾ മാറുന്നതാണ് ഉചിതം.

  • @AshuR-me8ie
    @AshuR-me8ie 11 หลายเดือนก่อน

    Ariyam......
    Ngangade....❤ kannilunniyaya.....arikombane....mayakkuvedi..vechu nadu...kadathiya....aalanu arun sakkariya .

  • @vijayakumarkr8886
    @vijayakumarkr8886 ปีที่แล้ว +5

    Hat's off to doctor Arun 👍

  • @lathikanagarajan7896
    @lathikanagarajan7896 ปีที่แล้ว

    Ee video il kanunnathu pole alla ipol ulla video il adhehathinu prayam koodiyathupole thonnikunnu joli kooduthal kondakam.....dr and team congratulations 🎉

  • @vijilkknr
    @vijilkknr ปีที่แล้ว +1

    The Real Hero ❤❤❤

  • @musthafap8387
    @musthafap8387 ปีที่แล้ว +3

    പുതിയ അറിവുകൾ നന്ദി പറയുന്നു

  • @ninejot
    @ninejot ปีที่แล้ว +1

    Very informative! Thank you sir. You are doing a very risky job. Please ignore the hate comments from folks who are living in the safe confines of their Ivory towers

    • @priyankak5519
      @priyankak5519 ปีที่แล้ว

      Ninte sthalathu ninnum ninne maariyaal enthu thonnum ninnekku Doctor aa support okke cheytho

  • @prabhubaby6240
    @prabhubaby6240 ปีที่แล้ว +2

    അരുൺ സർ സ്നേഹത്തോടെ ശാന്തന്പാറക്കാരൻ 💞💞♥️♥️💐💐💐

  • @sobhanad6942
    @sobhanad6942 ปีที่แล้ว +1

    ധൈര്യമുണ്ടേൽ ആ കുരങ്ങനെ പിടി😅

  • @tmr4401
    @tmr4401 2 ปีที่แล้ว +7

    super

  • @rajithaem1432
    @rajithaem1432 ปีที่แล้ว +9

    നാളെ പുള്ളിക്ക് വല്ല കൈയ്യബദ്ധവും പറ്റിയാൽ നിങ്ങളൊക്കെ പുള്ളിയെ ചവിട്ടി കൂട്ടരുത്

  • @ranirp2409
    @ranirp2409 ปีที่แล้ว +1

    Eni Arikombanae mayakkallae pidikkallae please

  • @priyavet1
    @priyavet1 ปีที่แล้ว +3

    Dr Arun❤❤❤proud of you 🌹🌹🌹🌹🌹

    • @BabuDD-sy7xk
      @BabuDD-sy7xk 7 หลายเดือนก่อน

      As per directions from mafia

  • @indhupn377
    @indhupn377 ปีที่แล้ว +11

    അരിക്കുമ്പനെ എന്ത് ചെയ്തു അതാണ് ഞങ്ങൾക്ക് അറിയേണ്ടത്

  • @gokulkrishna6024
    @gokulkrishna6024 2 ปีที่แล้ว +5

    Good Information 👏👏👏👏👏

  • @kochuthresiatj923
    @kochuthresiatj923 ปีที่แล้ว +7

    വന്യമൃഗങ്ങൾക്ക് ദൈവം കൊടുത്ത വീടാണ് കാട്. അവിടുന്ന് മൃഗങ്ങളെ മാറ്റിയിട്ടു അല്ലേ റിസ്ക് ആയതു.

    • @BabuDD-sy7xk
      @BabuDD-sy7xk 7 หลายเดือนก่อน

      Mafia agent

  • @annamathew942
    @annamathew942 ปีที่แล้ว +4

    Big Salute Dr Arun! Great job

  • @faisalcp5848
    @faisalcp5848 ปีที่แล้ว +4

    Sir ഇവർ ഇപ്പോൾ പുകഴ്ത്തും..... നിസാരം ചെറിയ ഒരു പിഴവ് സംവാവികുകയോ...... മറ്റൊ ചെയ്താൽ .അറിയാലോ.. ... 👌

  • @sreenivasanpn5728
    @sreenivasanpn5728 ปีที่แล้ว +2

    അവസാനത്തെ ഇര ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയില്ല.

  • @indhupn377
    @indhupn377 ปีที่แล้ว +5

    ഒത്തിരി പുകഴ്ത്തി തലയിൽ കേറ്റി വെക്കാതെ ചാനലുകാരെ നിങ്ങളെ എല്ലാവരെയും ജനങ്ങൾക്കറിയാം

  • @babithabaiju3907
    @babithabaiju3907 ปีที่แล้ว

    ❤❤❤❤👍🏻

  • @shabeerthottassery5720
    @shabeerthottassery5720 ปีที่แล้ว +1

    👍👍

  • @akhilvp8845
    @akhilvp8845 ปีที่แล้ว +1

    Enik ettavum eshttamulla joli ayirunn forest depart ment

  • @ahanapradheep4797
    @ahanapradheep4797 2 ปีที่แล้ว +1

    Super man.....💞

  • @ansualby2838
    @ansualby2838 ปีที่แล้ว

    Congratulations Dr.

  • @gokulkrishna6024
    @gokulkrishna6024 2 ปีที่แล้ว +3

    👑👑👑

  • @bincymathew-v1s
    @bincymathew-v1s ปีที่แล้ว +1

    അപകട കാരികളായ മൃഗങ്ങളെ അടക്കി നിർത്തണം, പക്ഷേ ആരെയും കൊല്ലാത്ത പാവം അരികൊമ്പനെ എന്ത് തെറ്റ് ചെയ്തിട്ടാവാണോ ട്രാൻസ് ലൊക്കറ്റ് ചെയ്തത്?? എത്ര വലിയ ഡോക്ടർ ആയാലും ദൈവത്തിന്റെ മുൻപിൽ ആരും ഒന്നുമല്ല, നീതികേട് ചെയ്യുന്നവരെ ദൈവം വെറുതെ വിടില്ല, അവരുടെ തലമുറയും 🙏

  • @remeshkumarmc3123
    @remeshkumarmc3123 ปีที่แล้ว

    Hi did a job of a hangman in Arikkombans case,he has authority to refuse siting medical reasons ..but athinu nut nu urappuvenam ..paranjittu kaaryamilla ..illel valla innova allel land cruiser(mafia spl) vannu pani tharum ennu pullikkum ariyam

  • @ajithakabeer9760
    @ajithakabeer9760 ปีที่แล้ว

    🎉❤

  • @ramadasdas5885
    @ramadasdas5885 ปีที่แล้ว

    വലിയ അറിവ്

  • @jayalekshmy9385
    @jayalekshmy9385 ปีที่แล้ว +1

    Mission Arikkomban...Dr.Arun Zackaria 🎉🎉

  • @geethakumari771
    @geethakumari771 ปีที่แล้ว

    Entu risk eduthane dr ethokke cheythathe. Pavam. Elephant anaesthesia entokke sooshikanam. Sadaranakarke ethonnum ariyillallo. New information

    • @priyankak5519
      @priyankak5519 ปีที่แล้ว

      Doctorkku matramae Anesthesia yae kurichu Ariyu

    • @priyankak5519
      @priyankak5519 ปีที่แล้ว

      Bhoomaafiya jayichu

  • @rajeshmk9928
    @rajeshmk9928 2 ปีที่แล้ว +7

    പൂളി പൊള്ളിയ

  • @priyankak5519
    @priyankak5519 ปีที่แล้ว +1

    Ayaal padicha kkaryem cheyyun allathae ottakonnum allalo ithonnum cheythThu

    • @priyankak5519
      @priyankak5519 ปีที่แล้ว

      Ottakku oru kaaryam cheythaal ok Ithu 100 aalukalude Akambadi yodae Oru Animal nae Charichu kondu poi Athum ayaal padicha thozhil ithil ayaale pokkaan enthirikkunu

    • @priyankak5519
      @priyankak5519 ปีที่แล้ว

      Arikomben jeevanode undo ennathu thanne samshayamaanu

  • @GangaMNair
    @GangaMNair ปีที่แล้ว

    എനിക്കും വലിയ ഇഷ്ടം ആയിരുന്നു vertinary doctor ന് പഠിക്കാൻ പക്ഷെ അത് job കിട്ടാൻ risk ആണ്

    • @adithyadas1413
      @adithyadas1413 ปีที่แล้ว

      Sugham ayitt joli kittum...... pakshey athinu capable aanengil maathram......government seat thanne kittanam eann oru nirbhandom illa allathey thanne self aayitt cases eaduthalum kazhivullavar aanengil joli kittum

  • @geethakumari771
    @geethakumari771 ปีที่แล้ว

    Govt order dr nadapaki.

  • @ullasraghavan-qt5nx
    @ullasraghavan-qt5nx ปีที่แล้ว

    Vedikaran Dr.the real Mayakku Raja.

  • @shihabm4177
    @shihabm4177 ปีที่แล้ว

    Proud of you sir ♥️

  • @arjun7375
    @arjun7375 ปีที่แล้ว +1

    ഇടക്ക് കുറച്ചു മലയാളം ഒക്കെ ആവാം 😂

  • @kuttansmedias6041
    @kuttansmedias6041 2 ปีที่แล้ว +2

    Bro dr arun sakariyaye alla pukazhthendathu a papan mareyalle

    • @jinnyhandy5462
      @jinnyhandy5462 2 ปีที่แล้ว +9

      പാപ്പാന്മാർ അല്ല , ഡോക്ടർ തന്നെയാ മാസ്റ്റർ ബ്രെയിൻ... കഷ്ടപ്പെട്ടു പഠിച്ച് ഇത്രേം ചെയ്യുന്നില്ലേ

    • @TheJoker-nk4zg
      @TheJoker-nk4zg 2 ปีที่แล้ว +3

      Deii dr anu coordinate chryunne

    • @sujithraghavan356
      @sujithraghavan356 ปีที่แล้ว

      7.00

  • @BabuDD-sy7xk
    @BabuDD-sy7xk 6 หลายเดือนก่อน

    Sikkari sambhoo

  • @bhupathis4525
    @bhupathis4525 9 หลายเดือนก่อน

    KOLAYALI.....EYALE....ARASTHU HEYYAAN.
    ....ARU

  • @mahaganapathishiva5222
    @mahaganapathishiva5222 ปีที่แล้ว

    Orikalum ayal super alla.arikonmane shoot chrythitu nirdayam upeshichapol iyal evideyum avante thumbiyile murivonrpatti paranjitte illa.avan maricholim enne karuthiyittullu.pne tamizhnatil avan chennathinu seshamulla videos kandapol anu jenangal ayhi atiyunnayhu.randamathi shoot chryyrnfi vannalum tamil drs avanu proper treatment nalgi.iyal dr anelum mrigangalude manasstram jeevithareethi onnumariyilla.expertsugalude onnum (even moopan etc)palatodum afipray ariyam.iyalku pavam mrigangale shoot cheyyanatiyam athinimappuram avarude safty koodi nokkunavan aganam oru dr

  • @ajithaji8487
    @ajithaji8487 ปีที่แล้ว +1

    Malayalam ariyatha umbiya anchor

  • @bhupathis4525
    @bhupathis4525 9 หลายเดือนก่อน

    SARKKASE...UDHOGASTHAN......KADILLATHAKKAN....MANIYUM.....SASHIKKUM..
    .VENTI.....MAFIYAKKKUM....VENTI.....KADILLATHAKKAN.......VRUKSATHAYIKAL.....NATTIRUNNA....KALANKAL......KAYINJU........ANIMALINE...KONNU......KUNJUMUTHAL...PRAKTEESE...........KUDUMPAM...........VANAM...VANYAJEEVI......ELLAM....NASTTAPEDUMNU........MARANAM........EVANNTTEYOKKEKUDUMPAM.....VAYUKAYILLA.......DROKAM.....VEDIUNDA..VARE....EVANMAR....UPAYOKICHAL.....ARUKANUNNU....OPPPERASAN..........VYAJANMAR.....EVAR........

  • @AshuR-me8ie
    @AshuR-me8ie 11 หลายเดือนก่อน

    Aana pappan mugali kayaran vendi.....avante kai pokki kodukkunna kando. Ee...kunjungale engane.....ubadravikkan manasu....thonnunnu . Sarikkum....paranjal....ningal manusha kulathil...pirannavar...aavilla.
    Rashasa kulathil.....pirannavar aayirikkum .

  • @chankbros359
    @chankbros359 2 ปีที่แล้ว +2

    ✌️✌️✌️💙

  • @BabuDD-sy7xk
    @BabuDD-sy7xk 7 หลายเดือนก่อน

    A sikkari. Psychic.

  • @rajeevanrajeevanpk7593
    @rajeevanrajeevanpk7593 2 ปีที่แล้ว +7

    വീർപ്പൻ ഇല്ലതെ പോയല്ലോ

    • @akhilsbabu7075
      @akhilsbabu7075 2 ปีที่แล้ว

      ബിലാധനും ഇല്ലാതെ പോയല്ലോ

  • @sabirakanichirakkal7126
    @sabirakanichirakkal7126 ปีที่แล้ว +3

    എടാആആ മതിയാമക്കാരാ ആന ജീവനോടെ ഉണ്ടോടാ